നിങ്ങളെ ബലിയാക്കും: കരുതിയിരിക്കുക!| ABC MALAYALAM | ABC TALK | 2-7-2024
HTML-код
- Опубликовано: 26 ноя 2024
- RSS ഉം മനുവാദവും
#manusmriti #rss #bjp #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
TG സാർ അങ്ങയുടെ പാണ്ഡിത്യത്തിനു മുൻപിൽ തലകുനിക്കുന്നു. ഇനിയും ഇത്തരം അറിവുകൾ പകർന്നു തരാൻ അങ്ങേക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
👍
TG യെ കേട്ടിരിക്കാൻ എന്ത് രസമാണ്🧡
ഞാൻ അഡിക്ട് ആയി
TG യുമായി ഇത്തരം ചർച്ചകൾ ഗംഭീരമാണ്
TG യെ നമിച്ചു 🙏🏻 8:09 ♥️♥️♥️ അതൊരു സത്യം അല്ലെ? 🙏🏻🙏🏻🙏🏻 😂😂😂
ഐതീഹ്യമാല ചെയ്യുന്ന പോലെ ഇതുപോലെ ചോദ്യങ്ങൾക്ക് കുഞ്ഞുങ്ങൾക്ക് പുതിയ തലമുറയിലെ കുട്ടികൾക്ക് ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഉള്ള ഉത്തരം പകർന്നു കൊടുക്കുന്ന ഒരു പ്രോഗ്രാം ചെയ്യൂ TG♥️ 🙏🏻🙏🏻🙏🏻
ഇനിയൊരു 50 വർഷം കഴിഞ്ഞാലും അങ്ങയെ ലോകം ഓർക്കും 😍
മോദി കഴിഞ്ഞ പത്തു വർഷം പറഞ്ഞതിന് മറുപടിയാണ് പറഞ്ഞത്. സംഘികൾക്കു കുരു പൊട്ടിയിട്ടു കാര്യമില്ല. ഇതിലും വലുത് പുറകെ വരുന്നു.
@@AKHILSANKAR-d1q അത് ശരിയാണ് 👍
പൊന്നുTG സാറേ അങ്ങയുടെ വാക്ക് ധോരണിയിൽവീണ് സന്തോഷിക്കുന്നു.സുനിൽജിയുടെകുഞ്ഞു ചോദ്യവും അങ്ങയുടെ ബൃഹത്ത് ഉത്തരവും അതിഗംഭീരമായി രസിക്കുന്നു. ഇനിയും... ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു നന്ദി സാർ
സാറിനു തുല്യം സാറ് മാത്രം..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Suniljiiii ur as also great... Selection of subjects👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
ഒരുപാട് അറിവുകൾ പ്രദാനം ചെയ്തും ഒരുപാട് തെറ്റിദ്ധാരണകൾ തിരുത്തിയും ശ്രോതാക്കൾക്ക് പ്രയോജനപ്രദമായ സുന്ദരമായ ഒരു രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക നിരീക്ഷണ വിശകലന പരിപാടി ..
TG സാറിനും സുനിലിനും അഭിനന്ദനങ്ങൾ.
കോടി നമസ്കാരംTG Sir
ഇങ്ങനെ ഉള്ള അറിവു കൾ ഞങ്ങൾ ക്ക് പുതിയ താണ്
ഇനിയും പ്രതീക്ഷിക്കുന്നു
ടിജി സാർ ഒരു യൂണിവേഴ്സിറ്റി ആണ്..ഏതു വിഷയത്തെക്കുറിച്ചും പഠിക്കാൻ കഴിയുന്ന നിഘണ്ടു ആണ് 👍🔥
👌👌👌👌
TGSir You are You and You only. Congrates for teaching.
ഇതുപോലെ ഒരാൾ കൂടി ഉണ്ടായിരുന്നു. Dr. Gopalakrishnan
Mine of knowledge ❤❤❤❤
Yes 🙏@@shivan2659
സർ അങ്ങ് കേരളത്തിന്റെ പുണ്യം
TG and Sunil രണ്ടു പേരും കൂടിയാൽ എന്താ കേട്ടാലും കേട്ടാലും മതിയാവാതെ ആ അറിവുകളിൽ നീന്തിതുടിക്കുന്നു മനസ് എത്ര മനോഹരമായ ചർച്ച നമിക്കുന്നു സാർ
You are really ജീനിയസ്
എത്ര മനോഹരം!Thank you for this beautiful satsangham
വളരെ വിജ്ഞാനപ്രദവും മനോഹരവും !
TG sir and Sunil sir 👍👍👍👍
ജൂതന്മാരും പലതരം അക്രമങ്ങൾക്ക് അന്യായമായ ആക്രമങ്ങൾക്ക് മർദ്ദനങ്ങൾക്ക് അടിച്ചമർത്തലുകൾക്ക് വിധേയരായതുകൊണ്ടാണ് അവരുടെയും അവരുടെയും ആത്മവീര്യം ഉയർന്നു തന്നെ നിൽക്കുന്നത് ലോകത്തുള്ള മറ്റു ഏതോ ഒരു ജന വിഭാഗത്തേക്കാളും
MOHANDAS SAARE "thangalude arivinte " MUNBIL ENTE SAASHTANGA NAMASKARAM. JAI HIND
TG യും സുനി യും രണ്ടും പേരും ഉള്ളപ്പോൾ ആണ് ചർച്ച കാണാൻ രസം
TG Sir താങ്കൾ ..... താങ്കളുടെ അനുഭവങ്ങളും ചിന്തകളും ചേർന്ന ജീവചരിത്രം എഴുതണം....🙏🏻
നല്ല പ്രഭാഷണം. Thanks💜.
മനുസ്മൃതിയിൽ മനുഷ്യസമൂഹത്തിന് മാതൃകയാക്കാവുന്ന എത്രയോ നല്ല കാര്യങ്ങളുണ്ട്. അതൊന്നും കാണാതെ ഒരിക്കൽപോലും മനുസ്മൃതി വായിക്കാത്തവരാണ് വിമർശിക്കുന്നതും കത്തിക്കാൻ നടക്കുന്നതും.
Athu thanne islamistukal Quran e kurich parayunnathum
അബേദ്ക്കർ ആണോ വായിക്കാത്തത്
അപ്പോൾ അതിൽ കുത്തി തിരിപ്പ് ഉണ്ട് കൂടെ നല്ലതും പോയി ല്ലേ 😂😂😂😂
@@FirozKhan-d2w 😂sudapi on mission... Igne okke meyukiyale huriye kitolu alle....
😅
ശരീരത്തിനു് സമീകൃതാഹാരം എന്നതു പോലെയാണു്, മനസ്സിനും അതേപോലെ മസ്തിഷ്കത്തിനും ടിജിയുടെ വാക്കുകൾ.....!! പ്രണാമം മോഹൻദാസ് ജീ ....🙏
എന്തൊരു എപ്പിസോഡ് 🙏🙏🙏
TG sir നല്ല നമസ്കാരം എന്റെ മക്കൾക്കും പറഞ്ഞു കൊടുക്കാൻ ഒരു ഉപദേശം തന്നതിന് 🙏
Really fantastic, TGSir nd sunil🙏
ജാതി സംവരണം തുടരുന്നിടത്തോളം ജാതി ചിന്ത മാറാൻ പോകുന്നില്ല.
T. G സർ സുനിൽ ബ്രോ ❤️❤️👍
ഒന്നാംതരം.👏👏👏
സമ്മതിച്ചിരിക്കുന്നു............!
Thank You MOHANDAS SIR & SUNIL SIR
Great one again! Superb TG Sir!! Vadayaar is a good companion!!!
Thank you tg sir
Great sir. You are clearing our doubts
സുന്ദരം വിജ്ഞാനപ്രദം
എല്ലാവരും കാണുന്നുണ്ട് സർ പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരു വിഭാഗമുണ്ട് കിട്ടിയ തല്ല്എന്തിന് വേണ്ടിയാണ് എന്നു പോലും ചിന്തിക്കാത്ത ഒരു വിഭാഗം അവർ അനുഭവിക്കണം
മനുവാദം കൊണ്ടുവന്ന മായവതി ചേച്ചിയുടെ അവസ്ഥയെന്തായി?മനുസമൃതി ചുട്ടെരിക്കാനിറങ്ങിയ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ എന്തു നേടി?
അപ്പോൾ അംബേദ്കർ??? അത് കത്തിച്ച പാർട്ടിയാണ്😂
TG sir is a treasure. Feeling blessed to have someone like him amongst us 🙏
Super 👌speech
ഭരണം കയ്യിൽ കിട്ടാനുള്ള മരണവെപ്രാളം❤❤😂 അതാണ് പപ്പു ഇപ്പോൾ കാണിക്കുന്ന eccentricity .... ഉള്ളിൽ ആണെങ്കിൽ മരുന്നിൻറെ വീര്യവും😂
TG sir 💗🌷
🙏🏾 Thank you ABC Malayalam ! 👍👌. TG SIR THANK YOU E ARIVUKAL PAKARNNU THANNATHINU !💪🏼❤🙏🏾😌💐👏🏾👏🏾👏🏾👏🏾👏🏾
Beautiful advice given Mr Mohan Das sir
Very very true discussion
T.G.സർ അങ്ങയെ നമിക്കുന്നു❤🙏🙏
മനോഹരം ❤️
Thank you so much
പുതിയ പുതിയ അറിവുകൾ
പകർന്നു തരുന്നതിന്
ടി.ജി. സാറിന്റെ വിവിധ മേഖലകളിലുള്ള അറിവുകളെ കൃത്യമായി പുറത്ത് കൊണ്ടുവരുവാൻ സുനിൽ കൃത്യമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും. ഏതായാലും പ്രേക്ഷകർക്ക് ഒരു പുരം കാണുന്ന അനുഭവമാണ്
TG Sir, Pranamam to you and your vast knowledge ❤❤🙏🙏🙏🙏🙏
Excellent Sri T G Mohandas ji❤
Super, well said, a big salute 👍👌🙏
Very good revelation. Hats off to you TG Sir.
TG യും , സുനിലും, TG പറയുമ്പോൾ സുനിലിൻ്റെ ആ ചെറിയ ചിരി👌❤
Dr. അംബേദ്കർ മഹാനാണ്. ഒക്കെ ശരിതന്നെ. പക്ഷെ അദ്ദേഹം ഒരു വലിയ തെറ്റ് ചെയ്തു.. മനുസ്മൃതി കത്തിച്ചത് വലിയ തെറ്റായിരുന്നു. അദ്ദേഹം കത്തിക്കേണ്ടിയിരുന്നത്, മനുസ്മൃതി യിൽ എഴുതി ചേർക്കപ്പെട്ട ഭാഗ മാകണമായിരുന്നു. സ്വാർത്ഥ തൽ പരരായ ചില കഴുതകൾ മനു സ്മൃതി യിൽ അവർക്ക് ആവശ്യമായത് എഴുതി ചേർത്തു. അത് സത്യമാണ്. എന്നാൽ മനു സ്മൃതി മഹത്തായ ഗ്രന്ഥ മാണ്. കഥയറിയാതെ ആട്ടം കാണുന്നവരാണ് ഭൂരി ഭാഗവും. അവരാണ് മനു വാദക്കാര്യം പറഞ്ഞു R S S നെ കളി യാക്കുന്നത്
സായിപ്പന്മാർ വ്യാജമായി
എഴുതി മനുസ്മൃതിയിൽ തിരുകിക്കേറ്റിയത് -- പൊക്കിനോക്കുന്ന പോത്തുങ്ങൾ..... 😩
എവിടേയും തിരുകികയറ്റുന്നത് മണത്തും, രുചിച്ചും നോക്കി പുലഭ്യം പറഞ്ഞു
നോക്കി 😩😩😩
എന്തൊരു സുഖം... ലേ... 🤣🤣🤣....🕉️.... 🚩🚩🚩
മോദി കഴിഞ്ഞ പത്തു വർഷം പറഞ്ഞതിന് മറുപടിയാണ് പറഞ്ഞത്. സംഘികൾക്കു കുരു പൊട്ടിയിട്ടു കാര്യമില്ല. ഇതിലും വലുത് പുറകെ വരുന്നു.
മോദി കഴിഞ്ഞ പത്തു വർഷം പറഞ്ഞതിന് മറുപടിയാണ് പറഞ്ഞത്. സംഘികൾക്കു കുരു പൊട്ടിയിട്ടു കാര്യമില്ല. ഇതിലും വലുത് പുറകെ വരുന്നു.
ആപ്പോൾ മറ്റു ചില പുസ്തകങ്ങൾ ഭീം എന്തുകൊണ്ട് കത്തിച്ചില്ല, ഹിന്ദുവിൻ്റെ മേൽ ആർക്കും കുതിര കയറാം എന്നതുകൊണ്ട് അല്ലെ? We should be proud of our culture, be united and strongly oppose anyone giving trouble.
@@SreeGovindomhe also said( criticized) that Muslim's responsibility and devotion is always first to religion, then the nation which they live.
Wonderful tg sir 🙏🙏
സൂപ്പർ 🌹🌹🌹🙏🙏🙏❤️❤️
ടി.ജി.സാർ 🙏.
Great sir
മിക്ക പ്രസ്ഥാനങ്ങളിലും വരേണ്യരാണ് താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നത്. അത് സത്യമാണ് സാർ. നിങ്ങളുടെ ചർച്ച ചക്കീ ചങ്കരൻ കളിയാവരുത്.
സൂപ്പർ ചർച്ച❤❤
TG sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝
Excellent
Respects & Regards ❤
The last dialogues was enlightening 😊 thank you
Very nice T Gi and Sunil
T G Sir, no one can beat you in debates, you are informative as well as humorous ❤❤❤, Sunil and T G good combo 😊
Great 👍
Lovely conversation 👌
He is knowledgable and informative ❤❤🙏🙏🙌
15:53 TG പൊളിച്ചു... "ഭരണം കയ്യിൽ കിട്ടാൻ ഉള്ള ഭരണ വെപ്രാളം"... കൊള്ളാം... ഇതുതന്നെയാണ് രാഷ്ട്രീയത്തിന് യോജിച്ച ഡെഫിനിഷൻ..
Tg അങ്ങ് നല്ല ഒരു സർവകലാശാ
ഹിന്ദുവിന് വേണ്ടി സംസാരിക്കാൻ ഒരു നേതാവ് പോലും ഇല്ല ഈ ഭാരതത്തിൽ 😢 ഓം നമോ നാരായണ
മോഡീജിയില്ലേ😂😂
ഭം ഭം ഭോലേനാഥ്..🔱🔱🔱🌙
❤️🙏TG sir ❤️❤️❤️🌹👍
ടി ജി!! ജാതി പറഞ്ഞു വോട്ട് ചോദിക്കുന്നവർക്കും ഭിന്നിപ്പുണ്ടാക്കുന്നവർക്കും RSS യഥാർത്ഥത്തിൽ മറുപടി നൽകേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം !! ടി ജി ജാതി നോക്കില്ലായിരിക്കും അറിവായിരിക്കും പരിഗണിക്കുന്നേ !! പക്ഷെ അറിവില്ലാത്തവൻറെ അടുത്ത് പലരും വേറെവിധമായിരിക്കാം എക്സ്‌പ്രസ് ചെയ്യുന്നേ! വേണ്ടതിനും വേണ്ടാത്തതിനും ഭഗവത്ഗീത ക്വൊട്ട് ചെയ്യുന്ന ചില ആളുകൾ നമുക്കിടയിൽ ഉണ്ട്. ഒരു രാസ്തട്രിയ നിരീക്ഷകനായ സാധാരണക്കാരൻ ജാതി നിഷേധിക്കുന്ന പോലെ എത്ര മറ്റുള്ളവർ നിസ്വാർത്ഥമായി നിഷേധിക്കാറുണ്ട്?
ചില ആളുകളുടെ മനസിൽ ഈ ഭയം ഇന്നും നിലനിൽക്കുന്നു എന്നത് കൊണ്ടല്ലേ മറ്റുള്ളവർ അത് ചൂഷണം ചെയ്യാൻ നോക്കുന്നെ ! അങ്ങനെ ഇന്നും അത് പ്രധിധ്വനിക്കുന്നു എന്നുണ്ടെങ്കിൽ അത് സൊസൈറ്റിയിൽ നിലനിൽക്കുന്നു എന്ന് തന്നെ ആണോ ? .
RSS രാഷ്ട്രീയ സംഘടനയല്ലലോ ? അങ്ങനെ ഒരു മുറിവ് ഉണ്ടെങ്കിൽ അഥവാ ജനങൾക്ക് ലേശം സംശയം ബാക്കി നിൽക്കുന്നുണ്ടേൽ കൂടി അത് ധൂലി കരിക്കേണ്ട ഉത്തരവാദിത്വം സാംസകാരിക സംഘടനയായ RSS നു ഇല്ലേ?
ജനങ്ങളിലേക്ക് പടർന്നു പന്തലിക്കു സംഘമേ എന്തിനു ഭൂരിപക്ഷത്തെ അകറ്റി ഒരു വൃത്തത്തിൽ നിങ്ങൾ ഒതുങ്ങുന്നു... പല അവസരം ഉണ്ടായിട്ടും ഈഴവനെ ഏകോപിക്കാതെ ന്യൂനപകഷത്തിന്റെ പുറകെ നിങ്ങൾ നിരാശാകാമുക മട്ടിൽ നടക്കുന്നത് സംശയം കൂട്ടില്ലേ ?
നാഷണലിസ്റ് വാദികളായ സംഘത്തിന് ഹിന്ദുക്കളെ ഏകോപിക്കാൻ കിട്ടുന്ന ഓരോ അവസരത്തിലും അവർ ശാന്തത കൈക്കൊള്ളും !! ഏതൊരു പ്രതിസന്ധിയും അവസരം ആകണം എന്ന് ഉപേദശിക്കാൻ ഏതൊരു സാത്വീകനും പറ്റും !!
നിങ്ങൾ ഒക്കെ അല്ലെ ഇതിനു മറുപടി നൽകി ഒരു വ്യക്തത കൊടുക്കേണ്ടേതു?
ഒടുക്കം വയസാവുമ്പോൾ ശക്തി ഇല്ലാതാവുമ്പോൾ ഞാൻ ഒരു ശിഖണ്ഡി ആയിരുന്നോ?(അപ്പോഴും ആരും മിണ്ടില്ലലോ ?)?? എന്ന സംശയാസ്പദമായ തിരിച്ചറിവ് മറ്റുള്ളവരെ വേദനിപ്പിക്കില്ലേ?!! അപ്പോൾ ഓരോ സംശയവും അന്നു തന്നെ നികത്തുന്നതല്ലേ ഉചിതം ? സംശയമുള്ള ഒരു ആൾക്ക് ആരെയും വിശ്യാസിക്കില്ല !! അങ്ങനെയായാൽ സമൂഹത്തിന്റെ കാര്യമോ?
സംശയം നല്ലതല്ല സമൂഹത്തിനു ! അതുകൊണ്ടു വ്യക്തത ഏകോപനത്തിനും അനിവാര്യം.
Sensible, humorous and deep-unforgettable session with TG. Thank u sir.
Super combo...tg sir and sunil.
പ്രിയ മോഹൻദാസ് സാറിന് അഭിനന്ദനങ്ങൾ ആട്ടിൻകുട്ടി ആയിരിക്കരുത് സിംഹം ആകാൻ കഴിയും എന്ന് പറഞ്ഞു തന്നതിന്.
ശ്രീരാമനു സീതയെ ഉപേക്ഷിക്കേണ്ടി വന്നതും, ജൂലിയസ് സീസറിന്, പോംപിയയെ "സീസറിൻ്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം" എന്ന് പറഞ്ഞു ഉപേക്ഷിക്കേണ്ടി വന്നതും അന്നത്തെ സാമൂഹിക സാഹചര്യം കൊണ്ടാണ്. അത് തെറ്റോ ശരിയോ എന്നുള്ളത് വേറെ. രാമായണത്തിൽ എവിടെയും എല്ലാവരും അങ്ങനെ ചെയ്യണം എന്നു പറഞ്ഞിട്ടില്ല. പുസ്തകത്തിൽ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ കൊന്ന് കളയണം എന്ന് പറഞ്ഞിട്ടില്ല. അന്നത്തെ സാഹചര്യത്തിൽ അത് ചെയ്തു. അങ്ങനെ ഒരു കഥയോ/ സംഭവമോ പണ്ട് ഉണ്ടായിട്ടുണ്ട് /എഴുതിയിട്ടുണ്ട് അത്രേയുള്ളൂ.
മഹാരാജാവ് ജനഹിതത്തിന് അനുസരിച്, ജനങ്ങൾക്ക് വേണ്ടി പ്രെവർത്തിക്കണം എന്നത് കൊണ്ടാണ് ശ്രീരാമന് സീത ദേവിയെ ഉപേക്ഷിക്കേണ്ടി വന്നത്. അച്ഛന് ശേഷം രാജ്യം ഭരിച്ചു ജെനക്ഷേമത്തിനായി പ്രവർത്തിക്കുക എന്നത് അദ്ദേഹത്തിന്റെ ധർമവും.
TG great 👍👍👍👍👍👍👍👍👍
TG, sir, പറഞ്ഞത് പോലെ ഇവരൊക്കെ പോയി മനു സ്മൃതി ഒന്ന് വായിക്കട്ടെ!
ഞാൻ Rss, ആണ് എന്ന് പറഞ്ഞ് മനസ്സ് കൊണ്ട് മാത്രം ഒരു ബൈട്ടക്കിലും പക്കെടുക്കില്ല കാരണം ഞാൻ പെതുജനത്തിൻ്റെ മുന്നിൽ ജീവിക്കുന്ന വ്യക്തി ആണ് അത് കൊണ്ട് എനിക്ക് ഇവിടെ ഉള്ള ജനത എല്ലാം എൻ്റെ സഹോദരൻ ആണ് അവർക്ക് ഒരു ആവശ്യം വന്നാൽ ജാതി മതം പാർട്ടി വെളുപ്പ് കറുപ്പ് നോക്കാതെ പ്രവർത്തിക്കണം ,ഈ മനോഭാവം ഉണ്ടായത് ഞാൻ Rss, നെ പറ്റി കുറച്ച് പഠിച്ചത് കൊണ്ടാണ് ,ഈ മെസ്സേജ് ഇടുന്ന സമയം ഞാൻ വളരെ ദുഖിതനാന് വയനാട് ഉരുൾ പൊട്ടലില് എൻ്റെ എത്ര സഹോദരങ്ങൾ മണ്ണിനടിയിൽ ആയി എന്ന് അറിയത്തില്ല അതിന്റെ ദുഃഖത്തിൽ ആണ് ഞാൻ
ഒരു മണിക്കൂർ കൊണ്ട് 4k views ഉണ്ട്. പേടിക്കണ്ട
Very interesting presentation. Thank you.
“never become a lamb in your life”.
സത്യം.
TG sir🙏🙏🙏
T G. Sir You are Vary Good Man 🙏🏻👍🏻🌹❤️
Very nice discussion TG u r an encyclopaedia!!! ❤ two knowledge
Become a lion in our life’s
And Gilt trap
Thank u so much ❤❤❤❤
Bharanam kayyilkittuvanulla maranavepralamane rashtreeyam. Ethra sathyam T G Sir ne nooru namaskaram.
Awesome !!!
Good speech
Good knowledge, T. G. Conratulation to you for your Good Knowledge
I enjoyed the whole episode. Thank you.
Excellent !
ക്രിസ്ത്യാനികളും മുസ്ലിമുകളും ഒരു പുസ്തകം അനുസരിച്ച് ജീവിക്കേണ്ടതാണ്. യഥാർത്ഥത്തിൽ, ആ പുസ്തകം യഹൂദന്മാരുടേതാണ്. ഇരുവരും യഹൂദരുടെ പുസ്തകങ്ങളിൽ നിന്ന് വലിയ തോതിൽ കോപ്പി അടിച്ചു .
ഇപ്പോൾ, അവർ ഇന്ത്യയിലേക്ക് വന്നപ്പോൾ, ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും മുതലായവർക്കായി ഒരു പുസ്തകം ഇല്ലെന്ന് കണ്ടു. അവർ കരുതിയത്, ഒരു പുസ്തകം ആവശ്യമില്ലെങ്കിൽ ഹിന്ദുമതത്തിന് എന്തോ പ്രശ്നം ഉണ്ട് എന്നായിരുന്നു. യഥാർത്ഥത്തിൽ, ഹിന്ദുമതം ഒരു പുസ്തകത്തിൽ ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ അത്ര വലിയതും വൈവിധ്യമാർന്നതും എല്ലാവർക്കും ഇടം നൽകുന്നതും സ്വാതന്ത്ര്യപ്രിയവുമാണ്. അത് ഒരു മധ്യകാലഘട്ട പുസ്തകത്തിൽ നിർവചിക്കാനാവാത്തതും അത്ര വലുതും.
അതിനാൽ, ഈ ആളുകൾ ഒരു പുസ്തകം കണ്ടെത്താൻ ശ്രമിച്ചു, അവർ മനുസ്മൃതി കണ്ടെത്തി. ഹിന്ദുക്കൾക്ക് പോലും അതിന്റെ കാര്യത്തിൽ അറിയില്ല. അവർ അത് വായിച്ചിട്ടില്ല. വായിക്കാൻ ആഗ്രഹിക്കുന്നില്ല.
ഇപ്പോൾ, ചിലർ മനുസ്മൃതി ഹിന്ദുക്കളുടെ പുസ്തകം എന്ന് പറയുന്നു. ഹിന്ദുമതം ഒരു മധ്യകാലഘട്ട കൂട്ടായ്മയുടെ പുസ്തകമല്ല എന്ന് അവർ സമ്മതിക്കാൻ തയ്യാറല്ല.
ഹിന്ദുക്കൾ ഒന്നിക്കുന്നതിനെ ഇവർ ഭയപ്പെടുന്നു. അതിനാലാണ് ഇവർ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്നത്. ജാതി സെൻസസ്, കപട ദളിത് പ്രേമം എന്നിവ ഈ അജൻഡയുടെ ഭാഗമാണ്. ഹിന്ദുക്കളെ തമ്മിൽ അടിപ്പിച്ച് ഭിന്നിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ശ്രദ്ധിക്കൂ, ബിജെപിയുടെ ഭൂരിപക്ഷ എംഎൽഎമാരും എംപിമാരും പ്രധാനമന്ത്രിയും ദേശീയ അദ്ധ്യക്ഷനും എല്ലാം ബ്രാഹ്മണർ അല്ല. അവർ എല്ലാം OBC വിഭാഗത്തിൽ പെടുന്നതാണ്.
Even they named the category as OBC . Nobody is backward. And there is no backward class in Hindus . They are calling them backward.
ജാതി ചോദിക്കുന്നില്ല ഞാൻ സോദരി 🙏
TG സാർ 🥰🥰
🙏🧡TG Mohandas ji is such a great scholar & intellectual and it is really great to hear him evaluating and analysing the political scenarios , and the way he refers to the ancient history texts , and scriptures and the perfection he quotes the vedas , sanskrit slokas etc shows his deep.knowledge in the history of our great HINDUSTAN civilisation and our great nation BHARATH 🔥🔥
Chat with Sir TG is always interesting ❤
ഭരണം കയ്യിൽ കിട്ടാൻ മരണവെപ്രാളം അത് ശരിയാണ്
TG Sir..❤
Correct ❤
🔥🔥🔥🔥🔥🔥🔥
Super sir
TG 🙏🏼🙏🏼🙏🏼👏🏼👏🏼👏🏼👌💐