ജന്നത്തുൽ ബഖിഅ . മദീനയിലെ ഖബർസ്ഥാൻ . al baqi .

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 1,4 тыс.

  • @aneeshaliyar6284
    @aneeshaliyar6284 Год назад +72

    ഇന്ന് എന്റെ ഉമ്മയെ ളുഹർ ശേഷം ഇവിടെ ആണ് കബർ ചെയുന്നത് എല്ലാവരും ഉമ്മാക് വേണ്ടി ദുഃആ ചെയ്യുക

  • @shahanathasni7823
    @shahanathasni7823 3 года назад +558

    എന്റെ റസൂലിന്റെ ചാരത്ത് ആ പുണ്യ ഭൂമിയിൽ ഈ പാപിക്കും ഒരിടം നൽകണേ അള്ളാഹ് 🤲🤲ആമീൻ 😥😥

  • @minamarwasiyanamehreen2594
    @minamarwasiyanamehreen2594 3 года назад +150

    അല്ലാഹ് എന്റെ കണ്ണ് നിറഞ്ഞു പോയി..... അല്ലാഹുവേ എന്റെ ആഗ്രഹവും ഈ മണ്ണിൽ ഉറങ്ങാനാണ് സഫലമാവാണേ അല്ലാഹ്........ 😔😔😔😔🤲🤲🤲🤲🤲🤲🤲🤲🤲

  • @madeenayennaswapnamnasee9305
    @madeenayennaswapnamnasee9305 3 года назад +487

    മദീനയിൽ അവസാനം അന്തിയുറങ്ങാൻ തൗഫീഖ് നൽകണേ അള്ളാ ....അള്ളാഹു ഹയർ ചെയ്യട്ടെ

  • @navasck5681
    @navasck5681 3 года назад +308

    പോയി കാണാൻ കഴിയാത്ത എന്നെ പോലെ ഉള്ളവർക്കു ഇത് കാണിച്ചു തന്ന നിങ്ങളെ നാഥൻ അനുഗ്രഹിക്കട്ടെ. റഹ്മത്തും ബർകതും
    ചൊരിയട്ടെ.

  • @فاطمةرافدة
    @فاطمةرافدة 3 года назад +98

    അള്ളാഹ്....😔😔കണ്ണ് നിറയുന്നു 😔ആ മണ്ണിൽ ഒരിടം ഈ പാപിക്കും തരണേ അള്ളാഹ് ...😔🤲

  • @MuhammedKLM
    @MuhammedKLM 3 года назад +147

    എത്ര കണ്ടാലും മതിവരാത്ത മദീന.

    • @mehasmohd7589
      @mehasmohd7589 2 года назад +1

      Masha Allah. Subhanallah. Alhamdhulillah. AllahuAkbar

  • @ishasdairy4131
    @ishasdairy4131 3 года назад +67

    നമ്മുടെ മഹാന്മാർ അന്തി യുറങ്ങുന്ന മണ്ണിലൊന്ന് പോവാനും കാണാനും ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @zaihaziyasvlog159
    @zaihaziyasvlog159 3 года назад +242

    മരിക്കുന്നതിന് മുമ്പ് ഹബീബിന്റെ ചാരത്തു എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲

  • @fasilpops3847
    @fasilpops3847 3 года назад +179

    മദീനയിൽ വെച്ച് മരിക്കാനുള്ള മഹാഭാഗ്യം നൽകി അനുഗ്രഹിക്കണേ 🤲

  • @fallil6643
    @fallil6643 3 года назад +108

    അല്ലാഹ് മദീനയിൽ എത്തിക്കണേ ആതിരു ഹള്റത്തിൽ വച്ചു ആപ്പൂമുഖം കണ്ട് ലാഇലാഹഇല്ലല്ലാഹ് എന്ന് ഉറക്കെ ഉച്ചരിച്ചു പുഞ്ചിരിച്ചു മരിക്കാനുള്ള മഹാഭാഗ്യo നല്കണേ 😭😭😭

  • @fahadt1007
    @fahadt1007 2 года назад +77

    മുത്ത് റസൂലിന്റെ അടുത്തൊന്ന് എത്തി സലാം പറയാൻ ഭാഗ്യം നൽകണേ അല്ലാഹ്

    • @risvanamt5491
      @risvanamt5491 2 года назад

      آمــيــن آمــيــن يــــا ربّ الــعــالــمــيــن .. بــبــركــة رســول الله ﷺ🤲🏻🤲🏻🤲🏻😥😥😥

    • @shenzashenza9168
      @shenzashenza9168 Год назад

      Ameen

    • @mubashirapv8468
      @mubashirapv8468 Год назад

      Ameen

    • @anu6072
      @anu6072 Год назад

      Amern

    • @anu6072
      @anu6072 Год назад

      Ameen

  • @afraharis6031
    @afraharis6031 3 года назад +49

    നിങ്ങൾ ഈ video ഇട്ടത് കൊണ്ട് നമ്മൾക്കു ഒക്കെ കാണാൻ പറ്റിയല്ലോ allahu നിങ്ങൾക് ദീര്ഗായുസ്സും ആഫിയത്തും പ്രദാനം ചെയ്യട്ടെ നമ്മൾക്കും അവിടെ വന്നു കാണാൻ allahu വിധി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുംപ്രാർത്തനയിൽ ഉൾപ്പെടുത്തനെ

  • @alivadakkekkara1263
    @alivadakkekkara1263 3 года назад +24

    അല്ലാഹുവേ ഈ പുണ്ണ്യ ഭൂമിയിൽ ജീവിതത്തിന്റെ അവസാനം ഒരു ഇടം നൽകണേ. യാറസൂലല്ലാഹ് 🤲🤲🤲🤲

  • @kunhabdulla8671
    @kunhabdulla8671 3 года назад +187

    ഇതു കാണിച്ചു തന്നാ നിങ്ങൾക്ക് അല്ലാഹു ഹിരും ബർകതും നല്കി അനു ഗ്ർഹിക്കു മരകട്ടെ ആമീൻ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  3 года назад +2

      Aameen

    • @mumthazap3010
      @mumthazap3010 3 года назад +3

      Ethra punyam labhikkunna videos!Enikk ithokke kanaan avasaram labhikkumo ponnu Rabbeh

    • @niyasmuhammed4613
      @niyasmuhammed4613 3 года назад +1

      Aameen Aameen

    • @shanrocks776
      @shanrocks776 3 года назад +2

      Ameen....🕋🕋🕋🕋😭😭😭💯💯💯🤲🤲💕💕💕💞💞💞💞💞😢😢😢💓💓💓💓💓💓💓💓🤗🤗🤗

    • @najeelas
      @najeelas 3 года назад +2

      ആമീൻ, 🤲

  • @fathimathulmizbha3072
    @fathimathulmizbha3072 2 года назад +21

    മദീനയിൽ വെച്ച് മരണപ്പെടാനുളള ഭാഗ്യം നൽകണേ നാഥാ ആമീൻ യാറബൽ ആലമീൻ🤲🤲🤲

  • @mrmalayaleeschanel9754
    @mrmalayaleeschanel9754 3 года назад +53

    എത്ര നാളായി മദീന വീഡിയോ കണ്ടിട്ട് പെരുത്തു സന്തോഷായി ഹബീബിന്റെ നാടുകണ്ടപ്പോ പടച്ചോൻ അനുഗ്രഹിക്കട്ടെ മാഷാ അല്ലാഹ് 💚💚💚

  • @kunjumolsajna5922
    @kunjumolsajna5922 3 года назад +26

    Masha allah അൽഹംദുലില്ലാഹ്, നബിയുടെ ചാരെ ഉറങ്ങാനുള്ള ഭാഗ്യം ഈ പാപിക്കും നൽകാൻകനി വുണ്ടാകണേ നാഥാ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  3 года назад

      Aameen

    • @adil1470
      @adil1470 3 года назад

      Ya allah hajjinum umrakkum thoufeequ cheyyeanamea nadhaa roulla shereefil muth nabiyude charathanayuvanum thoufeequ nalkanea nadhaa aameen yaa rabbal aalameen

  • @ridhafathima3657
    @ridhafathima3657 3 года назад +58

    എത്രയും പെട്ടെന്ന് മദീനയിൽ എത്താൻ സാധിക്കട്ടെ 👐

  • @rajeenatp6247
    @rajeenatp6247 3 года назад +10

    Mashallah
    തൗഫീഖ് നൽകണേ അള്ളാ അവിടെ അന്തിമ വിശ്രമം കൊള്ളാനും തൗഫീഖ് കേൾക്കണേ

  • @rehanrishan8848
    @rehanrishan8848 3 года назад +17

    അല്ലാഹുവേ പരിശുദ്ധ മക്കയിലും മദീനയിലേക്കും ഇനി ഒരിക്കൽ കൂടി എത്തിപ്പെടാനും മദീനയിൽ അന്ത്യവിശ്രമംകൊള്ളുന്ന ഉള്ള തൗഫീഖ് നൽകി അനുഗ്രഹിക്കണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @extranewsdebates7929
    @extranewsdebates7929 3 года назад +79

    നല്ല അവദരണം നല്ല അറിവ് തന്ന സഹോദരന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 3 года назад +23

    കണ്ണ് നിറഞ്ഞു പോയി അല്ലാഹുവേ ഈ വിഡിയോ കാണിച്ചു ത്തന്നസഹോദരനെ നീ അനുഗ്രഹികേണേ.... 🤲സൂപ്പർ വീഡിയോ

  • @jubairiyatc5974
    @jubairiyatc5974 8 месяцев назад +2

    അള്ളാഹുവേ റൗളാ ശരീഫിൽ വെച്ച് മരിക്കാനും ജന്നത്തുൽബകീൽ അന്ത്യവിശ്രമം കൊള്ളാനും എനിക്ക് തൗഫീഖ് നൽകണേ അള്ളാ ആമീൻ യാ റബ്ബൽആലമീൻ

  • @Usthad358
    @Usthad358 3 года назад +281

    എന്റെ ഹബീബിന്റെ ചാരത് എത്തണം അവിടെ മരിക്കണം ഇന്ഷാ allaah എല്ലാരും ദുആ ചെയ്യണേ

  • @suharamk1361
    @suharamk1361 3 года назад +72

    അല്ലാഹു എല്ലാവർക്കും മദീന യിൽ പോയി കാണുവാനും അവിടെ കിടന്നു മരിക്കുവാനും തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲ആമീൻ

  • @dream_creation4564
    @dream_creation4564 3 года назад +17

    മാഷാ അല്ലാഹ്
    പരലോകവാസത്തെ ഓർമപ്പെടുത്തുന്ന കാഴ്ചകൾ ...
    ഇനിയും ഒരുപാട് മദീനാ വീഡിയോകൾ പ്രേതീഷിക്കുന്നു
    ഇൻ ഷാ അല്ലാഹ്

  • @AbdulKareem-ro6dn
    @AbdulKareem-ro6dn 2 года назад +7

    നമ്മൾക്കെല്ലാവര്ക്കും മദീനയിൽ മരിക്കാൻ ഭാഗ്യം കിട്ടട്ടെ ആമീൻ 🤲qqq🤲🤲🤲

  • @asmavanimel82
    @asmavanimel82 3 года назад +25

    ജന്നത്തുൽ ബഖീയിൽ ഞങ്ങൾക്കും ഒരു ഇടം തരണേ അല്ലാഹ് 😰😰😰

  • @kingstarkellur
    @kingstarkellur 3 года назад +11

    അൽഹംദുലില്ലാഹ് പടച്ചോന്റെ അനുഗ്രഹത്താൽ അവിടെ എത്താനും കാണാനും നിസ്കരിക്കാനും dua ചെയ്യാനും സാധിച്ചു 🤲🤲🤲🤲
    അവിടെ എത്താൻ അതിയായി ആഗ്രഹിക്കുന്നോർക്കു അതിനുള്ള വഴി തുറന്നു നൽകട്ടെ 🤲
    ഇപ്പോ കൊറോണ ടൈമിൽ അവിടെ എത്താൻ ചിയർക്കേ ഭാഗ്യം കിട്ടാറുള്ളു എങ്കിലും പടച്ചോൻ എനിക്ക് തൗഫീഖ് നൽകി 🤲

  • @myummiismyworld3901
    @myummiismyworld3901 3 года назад +53

    അൽഹംദുലില്ലാഹ് മാഷാ അള്ളാകണ്ടിട്ട് കൊതി തീർന്നില്ല അള്ളാഹുവേ ഈ പാപിയെ മദീന കാണാതെ റൂഹ് പിടിക്കല്ലേ 😭😭🤲

  • @sumbula9133
    @sumbula9133 3 года назад +48

    ഞങ്ങൾക്ക് അടുത്ത്നിന്നു കാണുന്ന പോലെ ഇതൊക്കെ vedio ലൂടെ കാട്ടി തരുന്ന ഈ സഹോദരന് അള്ളാഹു ബർക്കത്തു ചൊരിയുമാറാകട്ടെ ആമീൻ...

  • @ehan99
    @ehan99 3 года назад +8

    😍ഇത് കാണാത്ത വർക്ക് ഒരുപാട് ഇഷ്ട്ടമാവും ഇത് കാണുമ്പോൾ കണിട്ടുള്ള വർക്ക് അതിലും ഇഷ്ട്ടാവും അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് തരട്ടെ

  • @abdulhameedhameed9740
    @abdulhameedhameed9740 3 года назад +33

    ഇങ്ങനെയുള്ള വീഡിയോ ഒകെ ആണ് നമുക്ക് പരലോക ഓർമയും റസൂലിന്റെ അടുത്ത് എത്താൻ ആഗ്രഹിക്കുന്നതും റബ്ബിന്റെ പ്രീതി നേടുന്നതും

  • @subaidakbdsubaidakbd122
    @subaidakbdsubaidakbd122 2 года назад +6

    ഇതെല്ലാം വിശദമായി കാണിച്ചു ത്തരാൻ ക്കഴിഞ്ഞആ ക്കഴിവിനെ അല്ലാഹു അനുഗ്രഹിക്കട്ടെ അവിടെ ഒരു സ്ഥാനം ന്നീ എനിക്കും ത്തരണേ അല്ലാഹ് ❤️❤️❤️❤️❤️❤️

  • @fathimasuadha7619
    @fathimasuadha7619 Год назад +2

    അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് തവണ ഈ പുണ്യ മദീനയിൽ എത്താൻ തൗഫീഖ് നൽകണേ 🤲🏻അല്ലാഹ് 😭

  • @RashidVanimal
    @RashidVanimal 3 года назад +24

    അൽഹംദുലില്ലാഹ്, അവിടെ പോയി കാണാൻ ഒരിക്കൽ വലിയ ഭാഗ്യം കിട്ടിയിട്ടുണ്ട്.. പക്ഷെ, ഇത്ര വിശദമായി തരാൻ ആരുമില്ലായിരുന്നു.. ഇനിയും ഒരുപാട് പ്രാവശ്യം അവിടെ പോയി സിയാറത് ചെയ്യാനും ഹജ്ജും, ഉംറയും ചെയ്യാനും ആഫിയത്തും ആരോഗ്യവും നൽകണേ റബ്ബേ...

  • @salimkp6047
    @salimkp6047 3 года назад +2

    ആ റസൂലിന്റെ ചാരത്ത് സന്തോഷത്തോടെ അന്തിയുറങ്ങാൻ നീ ഒരു ഇടം തരണേ അള്ളാ

  • @salimkp6047
    @salimkp6047 3 года назад +11

    ഈമാനോടെ കൂടിയുള്ള മരണവും ജന്നത്തുൽ ബഖീഇൽ അന്തിയുറങ്ങാ നും തൗഫീഖ് നൽകണേ ആമീൻ

  • @ashrafkudallur3229
    @ashrafkudallur3229 3 года назад +15

    ഈ പാപിയായ എനിക്കും അവിടെ ഒരു ഇടം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ.
    എല്ലാവരും എനിക്കും കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യണണം എന്ന് അപേക്ഷക്കുന്നു.

  • @sajanasulfikkaraligraphi9621
    @sajanasulfikkaraligraphi9621 3 года назад +13

    അൽഹംദുലില്ലാഹ് പ്രവാസി മീഡിയ യിൽ ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന വീഡിയോസ് ആണ് മദീന വീഡിയോ. ഇൻശാ അല്ലാഹ്. മദീന യിൽ എത്താൻ, അവിടെ ജോലി ചെയ്യാനും, വീഡിയോ സ് എടുക്കാനും, ഹജ്ജ്, ഉംറ എന്നിവ നിർവഹിക്കാനും തമ്പുരാൻ ഷബീർ ഷാ ക് തൗഫീഖ് ചെയ്യട്ടെ..... ആമീൻ

  • @RamlaRamla-lq8xh
    @RamlaRamla-lq8xh 11 месяцев назад +2

    മദീനയിൽ വച്ചു മരിക്കാൻ ഭാഗ്യം നൽകണേ അള്ളാ ഈമാൻ പൂർണ്ണമായികലിമ ചെല്ലി മരിക്കാൻ തൗഫീഖ് ചെയ്യണേ🤲

  • @muhsinajasim1239
    @muhsinajasim1239 3 года назад +41

    ഞങ്ങൾക്കും അവിടെ പോയി സിയാറത് ചെയ്യാനും ആ മണ്ണിൽ ഉറങ്ങാനും ഭാഗ്യം നൽകണേ നാഥാ

  • @chinjuarshu2371
    @chinjuarshu2371 2 года назад +7

    ഈ പാപിക്കും അവിടെ എത്താനും അവിടെ ആറടി മണ്ണ് ലഭിക്കാൻ വേണ്ടിയും ദുആ ചെയ്യണേ 🤲

  • @richusvlog6854
    @richusvlog6854 3 года назад +7

    മോനെ നീ എത്ര ഭാഗ്യവാനാണ് maashaalla 😥😥😥😥😥

  • @rasheedavahid
    @rasheedavahid 5 месяцев назад +2

    മദീനയിൽ ജന്നത്തി ബക്കിയിൽ അടങ്ങാൻ ഭാഗ്യം തരണേ അല്ലാഹുവേ അതിന് വേണ്ടി ദു: അ ചെയ്യണേ

  • @rammurammu3825
    @rammurammu3825 3 года назад +8

    അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയും മരണം ജന്നത്തുൽ ബഖീഇൽ ആകണം റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @abdullatheefpanoli1789
    @abdullatheefpanoli1789 3 года назад +8

    എനിക്കും ഇവിടെ അന്തിയുറങ്ങാൻ നീ തൗഫീഖ് നൽകണേ നാഥാ ആമീൻ

  • @sahadiyasvlog1585
    @sahadiyasvlog1585 3 года назад +6

    അല്ലഹുവേ എനിക്കും കുടുംബത്തിനും അവിടെ പോകാനും കണ്ണനും വിധി യെക്കണേ അല്ലാഹ്

  • @abdullatheefchalikandy1258
    @abdullatheefchalikandy1258 3 года назад +19

    ദുനിയാവിൽ എവിടെ വെച്ച് മരിച്ചാലും മുത്ത് റസൂലിന്റെ (സ) തിരുമുഖം കണ്ട് ഈമാനിന്റെ മധുരം നുകർന്ന് സന്തോഷത്തോടെ ഈ ലോകത്ത് നിന്നും വിട പറയാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @soudabihabeeb4193
    @soudabihabeeb4193 3 года назад +5

    ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഉപകാരപ്രദമായ വീഡിയോ.. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ. ഈ മഹാന്മാരോടൊപ്പം നാളെ നമ്മളെയും നാഥൻ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ😓🤲

  • @Saf9643
    @Saf9643 2 года назад +1

    മദീനയിൽ വെച്ച് മരിക്കാനും ജന്നത്തുൽ ബഖീഹിൽ ഉറങ്ങാനും ഞാനും കൊതിക്കുന്നു ഭാഗ്യം നൽകണേ സുബ്ഹാനള്ളാഹ് .

  • @raihanathmpp8265
    @raihanathmpp8265 2 года назад +3

    അല്ലാഹുവേ മുത്ത് റസൂലിന്റെ ചാരത്ത് അണയാനും അവിടെ ചെന്ന് മരിക്കാനും വിധി കൂട്ടണേ അല്ലാഹ്🤲🏻🤲🏻🤲🏻🤲🏻🤲

  • @veeranveerankutty5868
    @veeranveerankutty5868 Год назад +2

    അല്ലാഹുവേ ❤️എനിക്ക് പോയി. റസൂലുല്ലാണ്ടെഎരുത്ത് പോയികിടക്കാൻ ❤️❤️കനിയേണമേ ❤️❤️നാഥാ 👍👍👍👍🌹😭

  • @minhapalakkal370
    @minhapalakkal370 3 года назад +10

    യാ അല്ലാഹ് 🤲എത്രയും വേഗം അവിടെ എത്താൻ വിധിയേകണേ🤲🤲🤲🤲😪.... ആമീൻ യാറബ്ബൽ ആലമീൻ

  • @Nishau-sq7ys
    @Nishau-sq7ys 9 месяцев назад +1

    പടച്ച റബ്ബേ ആ കൂട്ടത്തിൽ എന്നെയും നാളെ ഉൾപെടുത്തണേ അതിനുള്ള മഹാ ഭാഗ്യം ഈ പാഭിക്കും നൽകണേ റബ്ബേ

  • @anwarvadakara5657
    @anwarvadakara5657 3 года назад +4

    മഹാന്മാരോടൊപ്പം അള്ളാഹു നമ്മളെയെല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @habeebahakeem8774
    @habeebahakeem8774 10 месяцев назад +2

    മദീനയിൽ എത്താനും ജന്നത്തുൽബകീഇൽ ഒരു ഇടം ലഭിക്കാനും ദുആ യിൽ ഉൾപെടുത്തുക 🤲🕋🕌😭✈️

  • @rajeenashafeeq5066
    @rajeenashafeeq5066 3 года назад +9

    എനിക്കും എന്റെ കുടുബത്തിനും മദീനയിൽ മരിക്കാൻ തോഫീക് നൽകണേ അല്ലഹാ

  • @hafsamol7501
    @hafsamol7501 2 года назад +6

    ✈️✈️🕋🕋അവിടെ എത്തി ക്കണേ അല്ലാഹ് 😭😭😭

  • @najeelas
    @najeelas 3 года назад +11

    @2:10 അള്ളാഹുവേ ഇപ്പം കണ്ട മയ്യിത്തുകളുടെ ഖബറുകള നീ സ്വർഗഗമാക്കേണമേ🤲🤲🤲😭

  • @jasnamoljazwamol6989
    @jasnamoljazwamol6989 3 года назад +4

    യാ അള്ളാഹ്‌ അവിടെ തന്നെ മരിപ്പിക്കാനെ. കാണുമ്പോൾ തന്നെ കൊതിയാവുന്നു അള്ളാഹു അതിനുള്ള ഭാഗ്യം നൽകണേ 😭

  • @hakeemhabeeba.hakeem3840
    @hakeemhabeeba.hakeem3840 2 года назад +5

    മദീനയിൽ എത്താനും ജന്നത്തുൽ ബകീഇൽ ഒരു ഇടം കിട്ടാനും അള്ളാഹു തൗഫീഖ് നല്കുമാറാവട്ടെ 😢ആമീൻ 😢

  • @worldmoviehub7944
    @worldmoviehub7944 3 года назад +12

    മരണം മദീന യിൽ നൽകണേ അല്ലാഹ് 🤲🤲

  • @rasheedullattil5503
    @rasheedullattil5503 3 года назад +4

    മാഷാ അല്ലാഹ്..നമുക്ക് എല്ലാവർക്കും അവിടം സിയാറത്ത് ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. അള്ളാഹു എല്ലാവർക്കും ദറജ ഉയർത്തി കൊടുക്കട്ടെ.. നാളെ സ്വർഗത്തിൽ നമ്മളെയും അവരോടൊപ്പം മുത്ത്‌ റസൂലുള്ള (സ)യുടെ കൂടെ ഒരുമിച്ചു കൂട്ടട്ടെ...ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲...

  • @sajeenashajahan658
    @sajeenashajahan658 2 года назад +2

    ആ മുത്ത് നബിയുടെ ചാരത്ത് ആറടിമണ്ണ് നൽകണേ allaaah 🤲🤲🤲 ചോദിക്കാൻ ഒരു അർഹതയും ഇല്ലെന്നറിയാം ഒരുപാട് ഒരുപാട് ആഗ്രഹങ്ങൾ കൊണ്ട് ചോദിക്കുകയാണ് അള്ളാ എല്ലാവരും ആത്മാർത്ഥമായി ദുആ ചെയ്യണേ ആ പുണ്യഭൂമിയിൽ ആറടി മണ്ണ് നൽകണേ നാഥാ....🤲🤲🤲😭😭😭😭😭😭😭😭😭

  • @Latheef-sv9jq
    @Latheef-sv9jq 3 года назад +4

    ماشاءالله.....
    ജന്നതുൽ ബഖീഇൽ അന്തിയുറങ്ങാൻ തൗഫീഖ് ഉണ്ടാവേണമേ... الله 🤲🤲🤲🤲

  • @alfathahshefeek4171
    @alfathahshefeek4171 7 месяцев назад +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക അസ്മ

  • @vlogoftp8014
    @vlogoftp8014 3 года назад +1

    മദീനയിൽ വെച്ച് ഈ മാനോടെ മരിക്കാൻ
    വിധിയേകണേ
    മറ്റെവിടെ വെച്ച് മരിച്ചാലും ഈമാനോടെ മരിപ്പിക്കേണമേ റബ്ബേ

  • @minamarwasiyanamehreen2594
    @minamarwasiyanamehreen2594 3 года назад +8

    മാഷാഅല്ലാഹ്‌.... ഞാൻ കണ്ടിരുന്നു.... ആ മണ്ണിൽ ഉറങ്ങാൻ കഴിയണേ നാഥാ......., 🤲🤲🤲🤲

  • @razakpm3729
    @razakpm3729 3 года назад +2

    നാഥാ വീടും ഹബീബിന്റെ അരികിൽ എത്താൻ തൗഫിക് നൽകണേ allah

  • @mansoorathesneemk.a2114
    @mansoorathesneemk.a2114 3 года назад +19

    Iniyum orupad thavana madeena yil pokan allhu തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @Dreamworldoffarhanasiraj
    @Dreamworldoffarhanasiraj 5 месяцев назад +1

    എന്റെ ഉമ്മയുടെ അനിയത്തിയെ ഇന്നലെ അസറിനു ശേഷം അവിടെ കബറടക്കി. ഹജ്ജ് കഴിഞ്ഞു മടങ്ങാനിരിക്കെയായിരുന്നു മരണം. അവർ ഹജ്ജും ഉംറയും നീ സ്വീകരിക്കണെ അല്ലാഹ് 🤲🏻🤲🏻അവർക്ക് വേണ്ടിയും അവരുടെ കുടുംബത്തിന് ക്ഷമ നൽകാൻ വേണ്ടിയും ദുആ ചെയ്യണം 😭😭🤲🏻

  • @threekingworld1322
    @threekingworld1322 2 года назад +5

    അവസാന നാളുകൾ മതീനയിൽ ആകാൻ തൗഫീഖ് ചെയ്യണേ റബ്ബേ

  • @ummaybaummayban8715
    @ummaybaummayban8715 3 года назад +1

    അൽഹംദുലില്ലാഹ് ഞാൻ ഇതിനു മുമ്പ് കണ്ടിട്ടുണ്ട് എത്ര കണ്ടാലും മതി വരില്ലല്ലോ മക്കയും മദീനയും കാണാനുള്ള വിധിയേകണേ യാ അള്ളാ ആമീൻ

  • @سهلةهادية
    @سهلةهادية 3 года назад +6

    മാഷാഅല്ലാഹ്‌, ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ vedio കാണുന്നത്, ആദ്യം തന്നെ ഒത്തിരി ഇഷ്ട്ടപെട്ടു, sub ചെയ്തു ✨️, നല്ല അവതരണം, ആ ജന്നത്തുൽ baqeeil പോവാൻ വളരെ വലിയ akhrahangalund, ദുആ ചെയ്യണേ 😪🤲

  • @maimoonavp9263
    @maimoonavp9263 Год назад +1

    Alhamdulillah Yenneum Kudumbatheum Duhayil ulpeduthny hjjinum umraum cheyyanum duha

  • @alluz..8761
    @alluz..8761 3 года назад +15

    അള്ളാഹു ഇക്കാക്ക് ഇനിയും അവിടെ ചെല്ലാനും വീഡിയോ എടുക്കാനും ആഫിയത്തും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ....🤲🤲🤲

  • @abdusalam884
    @abdusalam884 3 года назад

    എന്റെ ഹബീബിന്റെ സാമീപ്യം ഞാൻ കൊതിക്കുന്നു. അവസാനം ആ പുണ്യ ഭൂമിയിൽ എത്തിക്കണേ നാഥാ......

  • @kunhumolvk5875
    @kunhumolvk5875 2 года назад +2

    മദീനയിൽ ഖബറിൽ കിടക്കാൻ നമുക്ക് വിധി ഏകണേ അള്ളാ 🤲🏻🕋

  • @Husnamansoor6917
    @Husnamansoor6917 3 года назад +4

    എല്ലായിടത്തും കണ്ടു vannu😍😍💞💞♥️♥️

  • @rafeeqv.p7512
    @rafeeqv.p7512 Год назад +1

    അൽ ഹംദുലില്ലാ ഒരുപാട് അറിവുകൾ പകർന്നു കേടുത്തു
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sulfathak8003
    @sulfathak8003 3 года назад +13

    Masha allah അവിടെ എത്താൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ അള്ളാഹ്

  • @shamlath
    @shamlath Год назад

    എന്റെ ആഗ്രഹങ്ങൾ എത്രയും പെട്ടന്ന് സഫലമാക്കണ അള്ളാ. അത് പോലെ എന്നെ സ്നേഹിക്കുന്നവർക്കും ആഗ്രഹങ്ങൾ സഫലമാക്കണഅള്ളാ... എത്രയും പെട്ടന്ന് അവടെ വരാനും ഉംറ ചെയ്യാനും പറ്റണെനാഥാ..എനിക്കും ഞാനാഗ്രഹിക്കുന്ന ആൾക്കും എത്രയും പെട്ടന്ന് ഒന്നിച്ച് വരാനുള്ള ഭാഗ്യം നൽകണെ അള്ളാ.... യാറബ്ബൽ ആലമീൻ❤❤❤❤❤

  • @ma8gamer570
    @ma8gamer570 3 года назад +4

    ഷബീർ. നാഥൻ തുണക്കട്ടെ .

  • @nizaabdulkarim7179
    @nizaabdulkarim7179 Год назад +1

    മദീനയിൽ വെച്ച് മറക്കാനുള്ള ഭാഗ്യം തരണേ അള്ളാ 🤲

  • @kunjolktkl7314
    @kunjolktkl7314 3 года назад +4

    അവിടെ പോവാൻ അളളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @shaahi3494
    @shaahi3494 3 года назад +2

    മാഷാ അല്ലാഹ്... ഒത്തിരി സന്തോഷം... മദീനവീഡിയോ കണ്ടതിൽ...
    അൽഹംദുലില്ലാഹ്..👍

  • @الباسميوالعلوي
    @الباسميوالعلوي 3 года назад +3

    افضل الاعمال الصلاة على محمد وال محمد
    اللهم صل على محمد وال محمد 🌹🌹🌹

  • @naseemashamsudheen143
    @naseemashamsudheen143 3 года назад +1

    പൊന്നുമോനെ എന്ത് സന്തോഷത്തിലും അത്ഭുദത്തിലും ആണ് ഇത് കണ്ടത് അല്ലാഹ് മോനു റബ്ബ് എല്ലാ അനുഗ്രഹവും നൽകട്ടെ

  • @thajinisamuhuthar6487
    @thajinisamuhuthar6487 3 года назад +19

    ഞങ്ങൾക്കും സിയാറത് ചെയ്യാനുള്ള ഭാഗ്യം അള്ളാഹു തരട്ടെ ആമീൻ

  • @Ayisha-i5j
    @Ayisha-i5j 2 месяца назад

    ജന്നത്തുൽ ബകിയിൽ ഒരിടം തരണേ അല്ലാഹ് 😢.🤲🤲🤲

  • @sajime4306
    @sajime4306 3 года назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @muhammedshiyas9526
    @muhammedshiyas9526 2 года назад +1

    മദീനത്തു വച്ച് മരിക്കാൻ തൗഫീഖ് നൽകണേ റബ്ബേ

  • @fathimam3794
    @fathimam3794 3 года назад +6

    മുത്തിന്റെ സ്വാഹാബികൾ കിടന്നുറങ്ങുന്ന പുണ്യ സ്ഥലം കാണാൻ വിധി കാത്തിരിക്കുന്നു

  • @mkguppyfarm2868
    @mkguppyfarm2868 3 года назад +1

    മുത്തിന്റെ മണ്ണിൽ ഈ പാപികും ഒരു ഇടം തരണേ. അല്ലാഹ്......

  • @rahmathtv8367
    @rahmathtv8367 2 года назад +4

    മദീന എന്ന പുണ്യഭൂമിയിൽ ഒന്നും കൂടി എത്താനും മദീന എന്ന പുണ്യഭൂമിയിൽ മരണപ്പെടാനും ജനനത്തിൽ ബാക്കിയെങ്കിൽ മറവ് ചെയ്യാനും മനസ്സിന്റെ ഉള്ളിൽ ഉള്ളിൽ ആഗ്രഹങ്ങളുണ്ട് അല്ലാഹു സഫലീകരിച്ചു തരട്ടെ ആമീൻ

  • @saudavt4159
    @saudavt4159 Год назад +2

    ഞങ്ങൾ സ്ത്രീകൾക് നേരിൽ കാണാൻ ഉള്ള ഭാഗ്യം ഇല്ല 🥹.. വിഡിയോ യിൽ കാണാൻ പറ്റി. അൽഹംദുലില്ലാഹ് 🤲🏻

  • @subaidacp2939
    @subaidacp2939 3 года назад +3

    الحمد الله آمين آمين آمين يارب العالمين ماشاءالله 🤲🕋🤲🕋🤲🕋🤲🌹👍🌹🌹👍🌹👌🌹👌🌹🕋🌹🤲😭🤲🌹

  • @vlogoftp8014
    @vlogoftp8014 3 года назад +1

    എനിക്കും എൻ്റെ ഉമ്മാക്കും മുത്ത് നബിയുടെ അടുത്ത് മദീനയിൽ അന്തി ഉറങ്ങാൻ വിധിയേകണേ Allahu വേ
    മരണം എവിടെ വെച്ചാണെങ്കിലും ഈ മാനോടെ മരിപ്പിക്കേണമേ Allahu ve