ദീനിയായ പൊന്നുമോൾ ആത്‍മഹത്യക്ക് ശ്രമിച്ചു. മരണക്കിടക്കയിൽ മകൾ പറഞ്ഞത് കേട്ട് ഞെട്ടി മാതാപിതാക്കൾ

Поделиться
HTML-код
  • Опубликовано: 21 апр 2021
  • തഹജ്ജ്ത് നിസ്കരിക്കാൻ എഴുന്നേക്കുന്ന പൊന്നുമോൾ ആത്‍മഹത്യക്ക് ശ്രേമിച്ചു
    മരണക്കിടക്കയിൽ മകൾ പറഞ്ഞത് കേട്ട് ഞെട്ടി മാതാപിതാക്കൾ
    റമളാൻ തിന്ന് തടി വെക്കാനുള്ള മാസമാണോ എന്ന് ചോദിച്ചവർക്കുള്ള മറുപടി
    • റമളാൻ തിന്ന് തടി വെക്ക...
    ഈ ഒരു ചെറിയ ദിഖ്‌റ് ചൊല്ലിയാൽ 80 വർഷത്തെ അമലിന്റെ പ്രതിഫലം ലഭിക്കും
    • ഈ ഒരു ചെറിയ ദിഖ്‌റ് ച...
    പ്രവാചകൻ (സ) അലി (റ) കൊടുത്ത ഉപദേശം│4 ദുസ്സ്വഭാവമുള്ളവരുമായി നിങ്ങൾ കൂട്ട് കൂടാൻ പാടില്ല
    • പ്രവാചകൻ (സ) അലി (റ) ക...
    റമദാൻ മാസത്തിലും മൊബൈലിലൂടെ വൃത്തികേടുകൾ ആസ്വദിക്കുന്നവരെ പൊട്ടിക്കരയിപ്പിച്ചപ്പോൾ
    • റമദാൻ മാസത്തിലും മൊബൈല...
    നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
    • NOUSHAD BAQAVI SONG
    ഈ ലിങ്ക് സ്റ്റാർ ചെയ്തു സൂക്ഷിച്ചു വെക്കൂ എപ്പോഴും ഉപകാരപ്പെടും തീർച്ച
    • NOUSHAD BAQAVI SONG
    നൗഷാദ് ബാഖവി ഉസ്താദിന്റെ ഇതുവരെയുള്ളതും ഇനി വരാനുള്ളതുമായ എല്ലാ ഗാനങ്ങളും ഈ ലിങ്കിൽ ക്ലിക് ചെയ്‌താൽ ലഭിക്കും
    നിങ്ങൾ ഒരു യാത്രയിലാണെങ്കിൽ ഈ ലിങ്കിൽ ക്ലിക് ചെയ്ത തുടർച്ചയായി ഉസ്താദിന്റെ ഗാനം കേൾക്കാം
    നിങ്ങൾ ഒരു സ്ഥാപനം നടത്തുന്ന ആളാണെങ്കിൽ ഈ സോങ്ങുകളെ തുടർച്ചയായി പ്ലേ ചെയ്യാം
    നിങ്ങൾ വീട്ടു ജോലിയിലാണെങ്കിൽ അവിടെയും ഈ ലിങ്കിൽ ക്ലിക് ചെയ്ത് തുടർച്ചയായി മ്യൂസിക് രഹിത ഗാനം കേൾക്കാം
    • Noushad Baqavi Songs
    Production & Copyright : Muhammed Farhan Islamic Publication [MFIP]
    Paikkada Road, Chinnakkada, Kollam Dist
    For Trade inquiry : 9562416666,8157001111
    Please Subscribe This Channel and another MFiP channel [MFiP2,MFiP3,MFiP SONGS,KAMALA SURAYYA]
    അറിയിപ്പ് : MFiP പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ MFiP റൈറ്റ്സ് ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .
    MFiP
    Welcome to the offical RUclips Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorised Speeches of Noushad baqavi
    Subscribe to MFiP RUclips Channel here ► goo.gl/oL7xnX
    Website ► www.ksawonline.com/
    Facebook ► / mfipkollam
    Playstore ► goo.gl/4n72Kd
    #Mfip #ramadanspeechmalayalam #islamicspeechmalayalam #latestramadanislamicspeech #ramadandhikr #ramadanduamalayalam #ramadan#MonthOfRamadan #IslamicSpeech #ramadanDua #ramadanSwalath #ramadanDhikr #ramadanClass #ramadanshortvideos #ramadan #Noushadbaqavispeech #Noushadbaqavi
    Team MFiP
    തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പർദ്ദ ഷോപ് : കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 , 0474 2723666
    കമല സുരയ്യ അബായ വേൾഡ് വിപണിയിലെത്തിക്കുന്ന നിസ്കാരക്കുപ്പായം "ഹാജറ പ്രെയർ ഡ്രസ്സ്" എല്ലാ പ്രധാനപ്പെട്ട ഷോപ്പുകളിലും ലഭ്യമാണ് │ഹോൾസെയിൽ ആവശ്യമുള്ളവർ 9562416666 ഈ നമ്പറിൽ വാട്സ്ആപ്പിൽ കോണ്ടാക്ട് ചെയ്യുക

Комментарии • 1,2 тыс.

  • @simplepleasures4571
    @simplepleasures4571 3 года назад +89

    ഉസ്താദെ എനിക്ക് 7 ഉം 9 ഉം വയസ്സുള്ള രണ്ടു ആൺകുട്ടികൾ ആണ് 7 വയസ്സുള്ള മോൻ 1 juzua മനഃപാഠമാക്കിയിട്ടുണ്ട് രണ്ടു മക്കളെയും ഹാഫിളാക്കാൻ ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @nahalariyas4018
    @nahalariyas4018 3 года назад +12

    ഞാനും +2 പഠിക്കുന്ന ഒരു പെണ്ണാണ് പടച്ചോനെ എന്നെയും ഒരുപാട് സഹോദരിമാറയും ഇബിലിസിന്റെ കയ്യിൽനിന്നും രക്ഷിക്കണേ നാഥാ നന്മയുടെ പാദയിലൂടെ നടക്കാൻ മരണം വരെ ബാഗിയം തരണേ ആമിൻ

  • @afilanazar8396
    @afilanazar8396 3 года назад +220

    ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും അള്ളാഹു തരട്ടെ

  • @mohammadm2021
    @mohammadm2021 3 года назад +525

    അല്ലാഹുവേ മനസ്സ് ശുദ്ധിയാക്കി തരണേ 🤲
    ഹറാം ആണെന്ന് അറിഞ്ഞുകൊണ്ട് ഒരു പാട് തെറ്റ് ചെയ്തു പോയിട്ടുണ്ട് റബ്ബേ ,പൊരുത്തം നൽഗാണെ അല്ലാഹ്🤲🧕😢

  • @junaidanvariidukki8196
    @junaidanvariidukki8196 3 года назад +228

    ഉസ്താദിന് അല്ലാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ.. ആമീൻ 🤲

  • @shamibabu1488
    @shamibabu1488 3 года назад +73

    അള്ളാഹുവെ ഈമാനോട് കൂടി മരിക്കാൻ ഭാഗ്യം നൽകണെ നാഥാ

  • @muthumuthus2780
    @muthumuthus2780 3 года назад +149

    അല്ലാഹുവേ ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽക്കാന്നേ

  • @madheena6710
    @madheena6710 3 года назад +278

    ഈമാനോട് കൂടിയുള്ള മരണം നൽകണേ അല്ലാഹ് 🤲

  • @noorjahanchembottuthodi3816
    @noorjahanchembottuthodi3816 3 года назад +24

    Usthadinte ആത്മാവിന്റ നൊമ്പരങ്ങൾ പ്രഭാഷണം കേട്ടത് മുതൽ സിനിമയും സീരിയലും നിറുത്തിയതാ.... ഉസ്താദ്... മരണം നന്നാവാൻ തെറ്റുകൾ പൊറുത്തു തരാൻ ദുആ ചെയ്യണേ...

  • @jasijasijasi5275
    @jasijasijasi5275 3 года назад +341

    ഇബിലീസിന്റെ പിടിയിൽ പെടാതെ ഈമാനോട് കൂടി ജീവിച്ച് മരിക്കുവാൻ നമുക്ക് എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @achuashru5722
    @achuashru5722 3 года назад +320

    മാതാപിതാക്കൾ എത്ര ശ്രദ്ധിച്ചാലും വളർത്തിയാലും ഇബ്‌ലീസിന്റെ കൈയിൽ നിന്ന് ഞങ്ങളുടെ പൊന്നു മക്കളെ രക്ഷിക്കാൻ നിനക്ക് മാത്രേ കഴിയു അള്ളാ എന്നും കാവലുണ്ടാകണേ അള്ളാ

  • @fathimamuhammed5023
    @fathimamuhammed5023 3 года назад +47

    നങ്ങൾ മരിക്കും ബോൾ ഇമനോട് കുടി മരിക്കാൻ ബാക്കിയം താ അള്ളാഹു 🤲🤲🤲🤲🤲🤲🤲

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 3 года назад +24

    ഉസ്താദെ. ലോകത്ത് ഉള്ളവർക്ക് എല്ലാവർക്കും ഹിദായത്ത് കിട്ടാൻ ദുഹാ ചെയ്യണെ

  • @unaisp443
    @unaisp443 3 года назад +160

    അള്ളാഹു ആ പെങ്ങൾക് പൊറുത്തു കൊടുക്കട്ടെ അത് പോലെ നമ്മൾക്കും 🤲😔😥😭

  • @aboobackertkabu3367
    @aboobackertkabu3367 3 года назад +112

    Allah..... 🤲
    ഇബ്‌ലീസിന്റെ ശററിൽ നിന്ന് നമ്മെ എല്ലാവരെയും കാക്കണേ allah.... 🤲😰

  • @nishanworld3884
    @nishanworld3884 3 года назад +482

    അല്ലാഹുവേ എന്നെ യും എന്റെ കുടുംബത്തിലെ എല്ലാവാരെയും ഇബ്‌ലീ സിന്റെ ചതിയിൽനിന്ന് കാക്കണേ റബ്ബേ

    • @Noushad_baqavi_official
      @Noushad_baqavi_official  3 года назад +17

      AAMEEN

    • @DARKSIDE_FF104
      @DARKSIDE_FF104 3 года назад +4

      AAMEEN

    • @junaid_kadannappalli
      @junaid_kadannappalli 3 года назад +7

      آمين يارب العالمين

    • @shamnashamnu617
      @shamnashamnu617 3 года назад +4

      Aameen

    • @muhammadsalim1334
      @muhammadsalim1334 3 года назад +21

      നമുക്കും നമ്മുടെ കുടുംബത്തിനും ലോക മുസ്‌ലീംകൾക്കും കൂടെ വേണ്ടിയാണ് ദുആ ചെയ്യേണ്ടത്. അങ്ങനെയാണ് കേട്ടിട്ടുള്ളത്.

  • @i.a.h7832
    @i.a.h7832 3 года назад +48

    അല്ലാഹുവേ ഞങ്ങളെ ഈമൻ നൽഗി മരിപ്പിക്കെനെമെ നാഥ. ആമീൻ

  • @Madinah78663
    @Madinah78663 3 года назад +63

    ജീവിതയാത്രയിൽ ശപിക്കപ്പെട്ടവന്റെ കൊടിയ വഞ്ചനയിലേക്ക് വീണു പോകവേ എന്നെ കൈ പിടിച്ചെഴുന്നേൽപ്പിച്ചത് ആറ്റലായ തങ്ങളാണ്..ﷺ.. തിരു ചിന്തകളാണെനിക്ക് ജീവിതം തന്നത്... അവിടുന്ന്ﷺതന്ന പ്രതീക്ഷകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്... അല്ലാഹുവിന്നാണ് സ്തുതികളഖിലവും... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്
    അള്ളാഹു നമ്മുടെയെല്ലാം ആഖിബത് നന്നാക്കി തരട്ടെ.. ആമീൻ 🤲

  • @townjumamasjidvannappuram6506
    @townjumamasjidvannappuram6506 3 года назад +7

    ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകുകയും. ഇനിയും അല്ലാഹുവിന്റെ ദീനിന് വേണ്ടി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ 🤲🤲

  • @basheerpnipnipnipni3563
    @basheerpnipnipnipni3563 3 года назад +53

    എന്റെ മക്കൾ സൊലീഹവാൻ ദുആ ചെയ്യണേ

  • @saflasherin8027
    @saflasherin8027 3 года назад +108

    ഹൈറായ വീട് ഉണ്ടാവാനും ഹലാലായ ജീവിതം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
    മോളെ ഹാഫിള് ആകാൻ ദുആ ചെയ്യണം ഉസ്താദ്

  • @Aliya_Naufal
    @Aliya_Naufal 3 года назад +896

    ഇബിലീസിന്റെ പിടിയിൽ പെടാതെ ഈമാനോടുകൂടി ജീവിച്ചു മരിക്കാൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ, ആമീൻ

  • @Hairunnisa607
    @Hairunnisa607 3 года назад +38

    അല്ലാഹുവേ ഞങ്ങളെ ഈമാനോട് കൂടി ജീവിപ്പിക്കണേ ഈമാനോട് കൂടി മരിപ്പിക്കുകയും ചെയ്യേണമേ നാഥാ.. ആമീൻ

  • @asyaaassya341
    @asyaaassya341 3 года назад +85

    മരണസമയം ഈമാൻ കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദ്

  • @shabanashabu8207
    @shabanashabu8207 3 года назад +51

    അല്ലാഹുവേ.. ആൺ മക്കളെയും പെൺ മക്കളെയും ഇബ്ലീസിന്റെ ചെയ്തികളിൽ നിന്ന് രക്ഷിക്കണേ ...ആമീൻ

  • @nfshb7572
    @nfshb7572 3 года назад +107

    പടച്ചവനെ ഇബില്ലീസ്‌ ഇല്ലെങ്കിൽ മനുഷ്യൻ ഒരു തെറ്റ് ചെയ്യോ. ഇബ്‌ലീസിന്റെ ചതിയിൽ നിന്ന് ഉമ്മത്തീങ്ങളെ എല്ലാവരെയും കാക്കണേ അല്ലാഹ് ആമീൻ

  • @highscore3608
    @highscore3608 3 года назад +15

    ചെയ്ത് പോയ തെറ്റ് അല്ലാഹ് പൊറുത്തുതരട്ടെ🥺🥺🥺ആമീൻ എല്ലാരും ദുആ ചെയ്യാണെ.......

  • @HAMDUSKITCHEN
    @HAMDUSKITCHEN 3 года назад +4

    പടച്ചോനെ ....ഈമാനോട് കൂടി മരിക്കാനുള്ള തൗഫീഖ് ചെയ്യണേ അല്ലാഹ്... ഞങ്ങടെ മക്കളെ സ്വാലിഹീങ്ങളിൽ പെട്ട സജ്ജനങ്ങളിൽ പെട്ട സമർത്ഥരായ ബുദ്ധിയുള്ള ദുനിയാവിലും ആഖിറത്തിലും ഗുണം ചെയ്യുന്ന മക്കളുടെ കൂട്ടത്തിൽ ഉൾപെടുത്തണേ... അല്ലാഹ്... ആമീൻ യാറബ്ബൽ ആലമീൻ... 🤲

  • @safiyakunji7167
    @safiyakunji7167 3 года назад +49

    ഉസ്താദേ എനിക്കും കുടുംബത്തിന്നും വേണ്ടി ദുആ ചെയ്യണേ

  • @unaisjunais7595
    @unaisjunais7595 3 года назад +58

    കടം വീടാനും നന്നായി പഠിക്കാനും ദുആ ചെയ്യണം

  • @shareefa.N.A.
    @shareefa.N.A. 3 года назад +20

    ഈമാനോടു കൂടി മരിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ🤗 ഉസ്താദിൻറെ എല്ലാ പരിപാടികളും കാണാറുണ്ട് 😍 ماشاء الله 😍
    ഉസ്താദിൻറെ ദുആയിൽ എന്നെയും എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണം🤗😍🤗

  • @fathimamuhammed5023
    @fathimamuhammed5023 3 года назад +34

    ഇമനോട് മരിക്കാൻ ബാക്കിയം ത്താ അള്ളാഹു ഇബ്‌ലീസിന്റെ ചതിയിൽ നിന്നെ നീ കാക്കണേ അള്ളാഹു മുത്ത് നബിയുടെ 🥰🥰 പൂ മുഖം കണ്ണനെ ബാക്കിയം താ അള്ളാഹു 🤲🤲🤲🤲

  • @onlyforislamic
    @onlyforislamic 3 года назад +107

    ഇബ്‌ലീസിന്റെ ശർറിൽ നിന്ന് കാക്കണേ നാഥാ 🤲

  • @fftok5600
    @fftok5600 3 года назад +57

    മക്കളെ ഇബ്‌ലീസിന്റെ ശെരിരിൽനിന്ന് കാത്തു രക്ഷികണേ അള്ളാഹ് 🤲😭😭

  • @user-hd_blu6wh4le.
    @user-hd_blu6wh4le. 3 года назад +13

    ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി ജീവിപ്പിക്കുകയും ഈമാനോട് കൂടി മരിപ്പിക്കുകയും ചെയ്യണേ നാഥാ...🥺 ആമീൻ യാ റബ്ബൽ ആലമീൻ...🤲🏻

  • @sabuck1024
    @sabuck1024 3 года назад +48

    അല്ലാഹുവേ ഞങ്ങളെയും ഞങ്ങളുടെ സഹോദരിമാരെയും ഭാര്യ മക്കളെയും മാതാപിതാക്കളെയും ഈ വിശുദ്ധ റമദാനിലെ ബർക്കത്ത് കൊണ്ട് എല്ലാവിധ തെറ്റുകുറ്റങ്ങളിൽ നിന്നും കാത്തുരക്ഷിക്കണേ അള്ളാ

  • @ayishata2664
    @ayishata2664 3 года назад +197

    ഇബ്‌ലീസിന്റെ ചതിയിൽ നിന്ന അള്ളാഹു നമ്മളെ കാക്കട്ടെ ആമീൻ

  • @saidabdulrahimanfazalthank6740
    @saidabdulrahimanfazalthank6740 3 года назад +12

    സ്വാലിഹായ മക്കളാവൻ ഉസ്താദേ ദുആ ചെയ്യണേ

  • @MD.SHAJAHAN-K
    @MD.SHAJAHAN-K 3 года назад +51

    വഞ്ചിതരിൽ നിന്ന് അള്ളാഹു കാക്കട്ടെ... 🤲😢

  • @yahkoobyahkoob7657
    @yahkoobyahkoob7657 3 года назад +18

    യാ അല്ലാാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲മക്കലെ സ്വാലിഹീങ്ങൾ ആകണേ അല്ലാഹ് 🤲🤲🤲🤲🤲

  • @maisharta4987
    @maisharta4987 3 года назад +92

    നമ്മൾ അറിയാതെ നമ്മളെ തെറ്റിലേക്കു കൊണ്ട്പുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശത്രുവാണ് ഇബ്‌ലീസ്..... അല്ലാഹു ആ സഹോദരിക്കും നാം എല്ലാവർക്കും പൊറുത്തു തരട്ടെ ആമീൻ

  • @jasijasijasi5275
    @jasijasijasi5275 3 года назад +9

    ഉസ്താതെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ. എന്റെ ഉപ്പാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം. 🤲

  • @muhasinap.c.5811
    @muhasinap.c.5811 3 года назад +38

    പടച്ചോനെ എനിക് രണ്ട് പെൺ മക്കൾ ആണ് അവരെ ഇബ്‌ലീസിന്റെ കൈയിൽ നിന്ന് കാക്കണേ നാഥാ

  • @nusrathkp5000
    @nusrathkp5000 3 года назад +129

    ഇബ്ലീസിന്റെ ശ൪റിൽ നിന്ന് അല്ലാഹുവെ നീ ഞങ്ങളുടെ മക്കളെ കാക്കണെ

  • @nayana6212
    @nayana6212 3 года назад +7

    ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിന് നന്ദി.

    • @suhrabic6619
      @suhrabic6619 2 года назад

      അല്ലാഹ് മക്കളെ ഇബ്‌ലീസിന്റെ കെണിയിൽ പെടുത്താതെ രക്ഷിക്കണേ......

    • @suhrabic6619
      @suhrabic6619 2 года назад

      മക്കൾ സ്വാലിഹീങ്ങളാ കാൻ പ്രാർത്ഥിക്കണേ......

  • @sulfatht4049
    @sulfatht4049 3 года назад +17

    മരിക്കുന്ന സമയത്ത് ലാ ഹി ലാ ഹാ ഇല്ലള്ള എന്ന് പറയ്യാൻ നമുക്കും നമ്മുടെ കുടുബത്തിനും ഭാഗ്യം നൽകാണേ നാഥാ.......🤲🤲🤲🤲🤲🤲🤲🤲

  • @Football10kick
    @Football10kick 3 года назад +41

    ഉസ്ദതെ നാൻ SSLC എഴുതി കയിയൻ അയി നകളുടെ എല്ലവരുടെയും Result ഉന്നത വിജയം ലഭിക്കാൻ ദുഹ ചെയ്യണ o അമീൻ

    • @safeerasafeera2909
      @safeerasafeera2909 3 года назад +3

      ഉന്നത വിജയത്തിന് പഠിച്ചു പരീക്ഷ എഴുതണം 😜

    • @shajim9411
      @shajim9411 3 года назад +3

      അക്ഷരം നന്നായി പഠിക്കാതെ എങ്ങനെയാണു കുട്ടീ....ഉന്നത വിജയം ലഭിക്കുന്നത്‌....!!!!?

    • @Football10kick
      @Football10kick 3 года назад +1

      @@shajim9411എന്നെ കൊണ്ട് കയിയുന്നത് പോല നാൻ പാടി കുന്നുണ്ട്

    • @easydrawing2706
      @easydrawing2706 3 года назад +1

      Magi messi കുട്ടിക്ക് നല്ല മാർക്ക് ഉണ്ടാവും ട്ടൊ. പാസ്സ് ആവും. Dua ചെയ്യ്. ധൈര്യ മായിട്ടിരിക്ക് ഇന്ഷാ അല്ലാഹ്.❤❤❤

    • @easydrawing2706
      @easydrawing2706 3 года назад +1

      @@shajim9411 അങ്ങനെ യൊന്നും പറയേണ്ട ആവശ്യമില്ല സുഹൃത്തേ. അക്ഷരം മര്യാദക്ക് അറിയാത്ത എനിക്കു കിട്ടി full A+. പടച്ചോന്റെ അടുത്തുള്ള വിശ്വാസമാണ് വേണ്ടത്. ദയവു ചെയ്തു കുഞ്ഞു മക്കളെ ടെൻഷൻ ആക്കാതിരിക്കുക

  • @kadeeja6947
    @kadeeja6947 3 года назад +13

    വിദ്യാഭ്യത്തിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ബസ് സ്റ്റോപ്പിലും ബസ്സിലും ഇണ കളെ പോലെ ആൺ കുട്ടികളും പെൺകുട്ടികളും കൂടിച്ചേരുന്ന തിനെ വളരെ ശക്തമായി ഇടപെടേണ്ട ത് അനിവാര്യമാണ്

  • @brilliantbrilliant7423
    @brilliantbrilliant7423 3 года назад +14

    മക്കൾ സ്വാലിഹീങ്ങളവാൻ ദുആ ചെയ്യണേ

  • @ziyadozr7195
    @ziyadozr7195 3 года назад +62

    😰😰😰... പടച്ചോനെ.. ഇബ്ലീസ് ലഅനതുല്ലാഹിയുടെ ഫിത്നയെ തൊട്ട് ഞങ്ങളെ കാത്ത് രക്ഷിക്കണേ..... 😭😭🤲🤲

  • @majithafarsana1442
    @majithafarsana1442 3 года назад +18

    അല്ലാഹുവേ നീ കാക്കണേ 😭🤲

  • @slaveofallaah4175
    @slaveofallaah4175 3 года назад +76

    അല്ലാഹുവേ ഞങ്ങൾ എല്ലാവരെയും ഇബ്‌ലീസിന്റെ പിടിയിൽ നിന്ന് കാക്കണേ 😭

  • @ichooseworld1497
    @ichooseworld1497 3 года назад +9

    Usthade ഇബ്‌ലീസിന്റെ പിടിയിൽ നിന്നെ രക്ഷപെടാൻ ദുആ ചെയ്യണേ 😢🤲🤲🤲

  • @raheenazaidu8973
    @raheenazaidu8973 3 года назад +13

    Ente athe avastha.pakshe njan athmahatya cheythila.innu ayalenne mrg kazhichu 8 varsham kazhinju.Alhamdulillah.ente mathapithakalde prarthana kondakam nalloru bharthavine enikk kitiyath.Allh poruth tharate🤲njan orikkalum pranayikkilla vijaricha alayirunnu.oru mobile Anu ennem athilek vazhi thirichath 😰.8 varshatholamayi Enne nannayi nokunnund Alhamdulillah.kazhinju poyathellam Allahuvee poruth tharanee🤲

    • @nahalariyas4018
      @nahalariyas4018 3 года назад +1

      ചെയ്ദ തെറ്റ് അല്ലാഹു പൊറുത്തു tharatte aamin

    • @rafeeqmh992
      @rafeeqmh992 3 года назад

      Aameen

  • @noorjahanchembottuthodi3816
    @noorjahanchembottuthodi3816 3 года назад +3

    ഉസ്താദിനും ഇതിന്റെ അനിയരപ്രവർത്തകർക്കും അള്ളാഹു ആഫിയത്തോടുള്ള ദീർഗായുസ്സ് നൽകട്ടെ... കുടുംബത്തിൽ ബർകത് ഉണ്ടാവട്ടെ..... ആമീൻ

  • @murshidacm4133
    @murshidacm4133 3 года назад +8

    Allahuve ഇമ്മനോടെകുടെ മരിക്കാൻ തൗഫീഖ് നൽകണേ

  • @ckm_vlogs8373
    @ckm_vlogs8373 3 года назад +20

    ഈമാനോട് കൂടെ ഉള്ള മരണംനൽകി അനുഗ്രഹിക്കണേ അല്ലാഹ് .... 🤲

  • @shamilsadik2775
    @shamilsadik2775 3 года назад +16

    ഉസ്താതെ ഭർത്താവിന്ന് ജോലി സ്ഥിരം ഉണ്ടായിട്ട് 5 6മാസങ്ങളായി ജോലിയുണ്ടാവാനും ദുസ്സ്വഭാവം മാറാനും ദുആ ചെയ്യണം 😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mubeenaa2887
    @mubeenaa2887 3 года назад +8

    നമ്മുടെ മക്കളെ ഹറാമിൽ നിന്ന് വിട്ട് നിൽക്കാൻ തൗഫീക്ക് നൽകട്ടെ🤲🏼🤲🤲🏼🤲🤲🏼🤲🌹🌹🌹🌹🌹🌹🌻🌻🌹🌹🌹🌹🌹🌹🌹🌹🌹🌹❤️💚

  • @abduljabbarm8029
    @abduljabbarm8029 3 года назад +32

    വീട് പണി പെട്ടെന്ന് പൂർത്തിയാകാൻ ദുഹാ ചെയ്യണം ഉസ്താദ് 😢

    • @priyaann8732
      @priyaann8732 3 года назад

      Ccbnnnnvvbb BENI Beni v v v v v v v

  • @muhammedshareef4506
    @muhammedshareef4506 3 года назад +15

    ഉസ്താദേ. മോള് പത്താംക്ലാസിൽ. എല്ലാം വിഷയത്തിലും. A+മാർകൂടുകൂടി പാസ്സാവൻദുഹാചെയ്യണേ... ആയിഷ. Shareef

    • @zarinapp5566
      @zarinapp5566 3 года назад

      Mark alla jeevitham..
      Pray for a life with imaan

    • @zarinapp5566
      @zarinapp5566 3 года назад

      Ur this attitude is going to build pressure on your kids life

  • @murshidacm4133
    @murshidacm4133 3 года назад +14

    അള്ളാഹു എല്ലാവരെയും കാക്കട്ടെ ആമീൻ

  • @pahaneefiofficial686
    @pahaneefiofficial686 3 года назад +33

    ഞങ്ങളെ ഈമാൻ സലാമത്താക്കണേ അള്ളാഹ്....🤲😪

  • @nishiyalinu7271
    @nishiyalinu7271 3 года назад +5

    എൻ്റ്റെ അല്ലാഹ് ഞാൻ ഒരു പാട് തെറ്റ് ചെയ്ത് എൻ്റ്റെ ഈ ചെറു പ്രായത്തിൽ😢😢😢😢😖പടച്ചോൻ ഇനി എനിക് പൊറുത്തു തർമോ

  • @labeeba5672
    @labeeba5672 3 года назад +13

    ഞങ്ങളെ സ്വാലിഹായ മക്കളവാൻ ദുആ ചെയ്യണേ...🤲🤲

  • @sameenacp1443
    @sameenacp1443 3 года назад +21

    മകൻ SSLC യിൽ ഫുൾ മാർക്കോടുക്കൂടി വിജയിക്കാനും മക്കൾ സ്വാലിഹകാനും ഹലാലായ മുറാദ് ഹാസിലാകാനും ദുആ ചെയ്യണം ഉസ്താദ് ,,,,,,,

    • @MuhammedSinan-dq2sw
      @MuhammedSinan-dq2sw 3 года назад

      Ameen

    • @farisbaibai5052
      @farisbaibai5052 Год назад

      SSLC ജയിക്കട്ടെ മറ്റു എല്ലാ മുറദും നടക്കട്ടെ ആമീൻ

  • @munsilmunsil9627
    @munsilmunsil9627 3 года назад +8

    ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @anshara3266
    @anshara3266 3 года назад +11

    ഞങ്ങളുടെ മക്കളെ സ്വാലിഹായ മക്കളാവുവാൻ ഉസ്താദ് ദുആ ചെയ്യണം'

  • @sharfudheenmp8356
    @sharfudheenmp8356 3 года назад +16

    അള്ളാഹുവിന്റെ സ്നേഹം ഉണ്ടാക്കുന്ന സംസാരം ആഗ്രഹിക്കുന്നു

  • @snehajalakam8702
    @snehajalakam8702 3 года назад +12

    ഈ മാനോട് മരിക്കാൻ വേണ്ടി ദുആ ചെയ്യണേ🤲
    ഒരു ദുർബല നിമിഷത്തിൽ ചെയ്തു പോയ തെറ്റിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന് പകരം ആ പെൺകുട്ടി ആത്മാർത്ഥമായി തൗബ ചെയ്യുകയായിരുന്നുവെൻകിൽ അവളുടെ പാരത്രിക ജീവിതം രക്ഷപ്പെടുമായിരുനനു😔

    • @snehajalakam8702
      @snehajalakam8702 3 года назад +4

      @@chimmichinnan1927
      ആവുന്നതും നമ്മൾ തെറ്റ് ചെയ്യാതിരിക്കണം. ഇനി എത്ര വലിയ തെറ്റ് ചെയ്ത് പോയാലും തൗബ ചെയ്താൽ അള്ളാഹു പൊറുത്തു തരും എന്ന് അറിയില്ലേ?

    • @snehajalakam8702
      @snehajalakam8702 3 года назад +3

      @@chimmichinnan1927
      ഈ റമളാൻ മാസം താണ് കേണു അള്ളാഹുവിനോട് തൗബ ചെയ്തോളൂ. അള്ളാഹു ഉറപ്പായിട്ടും പൊറുത്തു തരും. انشاء الله .
      തൗബ അള്ളാഹ് തട്ടില്ല.

  • @bisnaandshalu4224
    @bisnaandshalu4224 3 года назад +29

    എന്റെ കുടുംബത്തെയുംഇബ്‌ലീസ് ട്ടെ ചതി യിൽ പെടുത്തല്ലേ നാഥാ

  • @hudashami2736
    @hudashami2736 3 года назад +10

    Usthade എന്നെയും കുടുംബത്തെയും സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്താനും ഈമാൻ കിട്ടി മരിക്കാനും dua ചെയ്യണേ

  • @as-hi7tl
    @as-hi7tl 3 года назад +24

    Kalyanam kazhinjitt 10 varshamayi kuttikalilla dua cheyyanam 🤲

  • @shaika__fathima7480
    @shaika__fathima7480 3 года назад +2

    ഉസ്താദേ പൊന്നുമക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണേ വല്ലാത്ത ബേജാറിലാണ് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത് അള്ളാഹു എല്ലാ ശറിൽ നിന്നും നമ്മെയും നമ്മുടെ മക്കളെയും കാത് രക്ഷിക്കട്ടെ ആമീൻ 🤲🤲🤲

  • @napeesworld5859
    @napeesworld5859 3 года назад +5

    ഉസ്താദ് ദുആ ചെയ്യണം നല്ല ജീവിതം കിട്ടാൻ

  • @harisksd8578
    @harisksd8578 3 года назад +9

    യ അല്ലാഹ് 😢.... അല്ലഹു അ കുട്ടിക്ക്... പൊറുത്തു കൊടുക്കട്ടെ...അ കൂട്ടിയെ ഇമൻ തെറ്റിച്ച അവൻ അള്ളാഹു... എനിയുള്ള ജീവിതം പരാജയപ്പെടുത്തട്ടെ..

    • @sadiq__ali_8550
      @sadiq__ali_8550 3 года назад +3

      അവൻക്കും പൊറുത്തു കൊടുക്കാൻ പ്രാർത്തിച്ചൂടെ

    • @fathimairshad5682
      @fathimairshad5682 3 года назад +2

      @@sadiq__ali_8550 athe....Avanum allah poruth kodkkatte

    • @sadiq__ali_8550
      @sadiq__ali_8550 3 года назад +1

      @@fathimairshad5682 👍

    • @fathimairshad5682
      @fathimairshad5682 3 года назад +1

      @@sadiq__ali_8550 😍

    • @Hairunnisa607
      @Hairunnisa607 3 года назад +1

      അവളെ പോലെ അവനും അള്ളാഹു പൊറുത്തു കൊടുക്കട്ടെ.. ശപിക്കരുത് നന്നാവാൻ പ്രാർത്ഥിച്ചില്ലെങ്കിലും ആരെയുംശപിക്കരുത്. അവനും ഇബ്‌ലീസിന്റെ വലയിൽ കുടുങ്ങിയതാ....

  • @ashrafmohd8568
    @ashrafmohd8568 3 года назад +17

    ഇബിലീസിൻറെ എല്ലാ ഷെറിൽ നിന്നും ഞങ്ങളെ കാക്കണേ അള്ളാ......... ആമീൻ

  • @sabirapk755
    @sabirapk755 3 года назад +34

    അള്ളാഹു നമ്മുടെ മക്കളെ ഇബ് ലീസിന്റെ ശറിൽ നിന്നും കാത്ത് രക്ഷിക്കട്ടെ

  • @hairnisanisa3874
    @hairnisanisa3874 3 года назад +5

    Alhamdhulillah nammaleyum makkaleyum naathsn kaath rakshikatte ameen yarabbil alameen

  • @shamilshamil9591
    @shamilshamil9591 3 года назад +7

    Usthade nammaleyum nammalude makkaleyum allahu pishajinde shalliyathil ninnum kathu rakshikkatte

  • @dreamrider9427
    @dreamrider9427 3 года назад +10

    +2 examil nalla mark undaavan dua cheyyane

  • @media2520
    @media2520 3 года назад +51

    അള്ളാഹു വേ നീ ഞങ്ങളേ കാക്ക ണെ

  • @ponnuskalavara3372
    @ponnuskalavara3372 3 года назад +5

    Usthade duwa cheyyane
    Kadam veedanum. Oru veed vekkaanum makkal nallathaayi
    Gevikkanum. Duwa cheyyane

  • @focusbet6556
    @focusbet6556 3 года назад +5

    ഈമാൻ ഹൃദയത്തിൽ ഉള്ള oru വെക്തി ഒരിക്കലും തൂങ്ങി മരിക്കുന്നതിനെ patti ചിന്തിക്കുകയില്ല

  • @mariyambeevi7778
    @mariyambeevi7778 3 года назад +23

    Allahu Ella penmakkaleyum iblees enna pahayante sharril ninnum kaakkumarakatte.....duaa cheyyane usthad...😢😢😢😢

  • @nizammuhammed1884
    @nizammuhammed1884 3 года назад +17

    ആകിബത്ത് നന്നാക്കി തരണേ അല്ലാഹ്

  • @ameenanoufal6294
    @ameenanoufal6294 3 года назад +7

    Usthade 4 pen makkala makkal swalihaya makkalaavan dua cheyyane.

  • @shamimujeebshamimujeeb4489
    @shamimujeebshamimujeeb4489 3 года назад +6

    മാഷാ അല്ലാഹ് 🤲അള്ളാഹു കാക്കട്ടെ 🤲

  • @shijasshiju6718
    @shijasshiju6718 3 года назад +9

    Alhamdulillah

  • @abdulsaleem3846
    @abdulsaleem3846 3 года назад +2

    അസ്സലാമു അലൈക്കും ബഹുമാനപ്പെട്ട ഉസ്താദ് ഞങ്ങളെയും ദുഹായിൽ ഉൾപ്പെടുത്തണം

    • @noufalnoufal1524
      @noufalnoufal1524 3 года назад

      و عليكم اسلام ورحمة الله تعالى وبركاته

    • @noufalnoufal1524
      @noufalnoufal1524 3 года назад

      ان شاء الله

  • @fathimaridha2858
    @fathimaridha2858 3 года назад +24

    അള്ളഹു കാക്കട്ടെ ഞമ്ളുടെ മക്കളെ കാക്കട്ടെ ആമീൻ

  • @hifsafehmin378
    @hifsafehmin378 3 года назад +5

    alhamdulillah alhadulillah alhadulillah alhadulillah

  • @althafalthu7294
    @althafalthu7294 3 года назад +8

    valare feel cheyyunna speech...😭😭😭💔💔💔

  • @taalboyz5618
    @taalboyz5618 3 года назад +8

    ഇങ്ങനെ ഒരുപാട് പുരുഷന്മാർ ഇണ്ട്... ദുനിയാവിൽ... സ്ത്രീകളെ മാത്രം വേറെ കണ്ണിൽ കാണുന്ന... പുരുഷന്മാർ ....

  • @nusrathkp5000
    @nusrathkp5000 3 года назад +7

    മക്കൾ സ്വാലിഹീങ്ങളാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @bahjamujeeb
    @bahjamujeeb 3 года назад +6

    മക്കൾ swalihavan duaa ചെയ്യണേ

  • @handsoflove7709
    @handsoflove7709 3 года назад +2

    It is the duty of each and every one of us to give strength and courage to such children and bring them forward. This is one of my requests that girls keep their eyes, ears and minds exposed to society and live.

  • @fayisumer6392
    @fayisumer6392 Год назад +2

    നല്ല മരണം തരണേ അള്ളാഹു ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @positivemind6196
    @positivemind6196 3 года назад +5

    Ellaarum nte monkk vendi dua cheyyane 😭😭😭

  • @muneerakakkavayal3389
    @muneerakakkavayal3389 3 года назад +3

    Masha Allah 😓