പൊന്നാനിയിലെ പെണ്ണുങ്ങളുടെ കണ്ണീർ വറ്റിപ്പോയ പ്രഭാഷണം │Sthree Vijarana Cheyyappedumbol│Noushad Baqav

Поделиться
HTML-код
  • Опубликовано: 21 май 2021
  • #NoushadBaqavi #IslamicSpeech #SthreeVijaranaCheyyappedumbol
    For more videos,
    നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
    • NOUSHAD BAQAVI SONG
    ഈ ലിങ്ക് സ്റ്റാർ ചെയ്തു സൂക്ഷിച്ചു വെക്കൂ എപ്പോഴും ഉപകാരപ്പെടും തീർച്ച
    • NOUSHAD BAQAVI SONG
    നൗഷാദ് ബാഖവി ഉസ്താദിന്റെ ഇതുവരെയുള്ളതും ഇനി വരാനുള്ളതുമായ എല്ലാ ഗാനങ്ങളും ഈ ലിങ്കിൽ ക്ലിക് ചെയ്‌താൽ ലഭിക്കും
    നിങ്ങൾ ഒരു യാത്രയിലാണെങ്കിൽ ഈ ലിങ്കിൽ ക്ലിക് ചെയ്ത തുടർച്ചയായി ഉസ്താദിന്റെ ഗാനം കേൾക്കാം
    നിങ്ങൾ ഒരു സ്ഥാപനം നടത്തുന്ന ആളാണെങ്കിൽ ഈ സോങ്ങുകളെ തുടർച്ചയായി പ്ലേ ചെയ്യാം
    നിങ്ങൾ വീട്ടു ജോലിയിലാണെങ്കിൽ അവിടെയും ഈ ലിങ്കിൽ ക്ലിക് ചെയ്ത് തുടർച്ചയായി മ്യൂസിക് രഹിത ഗാനം കേൾക്കാം
    • Noushad Baqavi Songs
    Production & Copyright : Muhammed Farhan Islamic Publication [MFIP]
    Paikkada Road, Chinnakkada, Kollam Dist
    For Trade inquiry : 9562416666,8157001111
    Please Subscribe This Channel and another MFiP channel [MFiP2,MFiP3,MFiP SONGS,KAMALA SURAYYA]
    അറിയിപ്പ് : MFiP പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ MFiP റൈറ്റ്സ് ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .
    MFiP
    Welcome to the offical RUclips Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorised Speeches of Noushad baqavi
    Subscribe to MFiP RUclips Channel here ► goo.gl/oL7xnX
    Website ► www.ksawonline.com/
    Facebook ► / mfipkollam
    Playstore ► goo.gl/4n72Kd
    #Mfip #Islamspeechmalayalam #islamicspeechmalayalam #Noushadbaqavispeech #Noushadbaqavi #NoushadBaqavi #HeartBrokenSpeech #IslamicSpeechMalayalam #MalayalamlatestIslamicSpeech #Mathaprasangam #Mathaprabashanam
    Team MFiP
    തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പർദ്ദ ഷോപ് : കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 , 0474 2723666
    കമല സുരയ്യ അബായ വേൾഡ് വിപണിയിലെത്തിക്കുന്ന നിസ്കാരക്കുപ്പായം "ഹാജറ പ്രെയർ ഡ്രസ്സ്" എല്ലാ പ്രധാനപ്പെട്ട ഷോപ്പുകളിലും ലഭ്യമാണ് │ഹോൾസെയിൽ ആവശ്യമുള്ളവർ 9562416666 ഈ നമ്പറിൽ വാട്സ്ആപ്പിൽ കോണ്ടാക്ട് ചെയ്യുക

Комментарии • 322

  • @hannariya2984
    @hannariya2984 Год назад +14

    ദുആ ചെയ്യണേ ഉസ്താദേ...

  • @shahidashahi3584
    @shahidashahi3584 3 года назад +18

    അസ്സലാമു അലൈക്കും എൻെറ ഉമ്മ മരിച്ചിട്ട് മൂന്ന് വർഷമായി ഉമ്മ യുടെ കബർ സ്വർഗം ആവാൻ ദുആ ചെയ്യണം

  • @armaanannu8674

    ഉസ്താദുമാരെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിക്കണം ഈ ദുനിയാവിൽ പടച്ചവന്റെ കലാം പറഞ്ഞു തരാനും പടച്ചവൻ പറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യുവാനും പാറി നടക്കുന്നവരാണ് തെറ്റുകൾ കണ്ടാൽ തിരുത്തേണ്ടി വരും അതിന്റെ പേരിൽ ഒരുപാട് വിമർശനത്തിന് ഇടയായ ഉസ്താദുമാരെ കാണാറുണ്ട് ആ സാഹചര്യത്തിൽ എത്തിച്ച നമ്മൾ നാളെ പടച്ചോനെ ചോദ്യത്തിന് മുമ്പിൽ നമ്മൾ ഉത്തരം പറയേണ്ടിവരും നാളെ മഹ്ശറയിലും പടച്ചവന്റെ മുമ്പിൽ പക്കാലത്ത് പറയുന്നവർ ആയിരിക്കും ആയിരിക്കും

  • @musicnomad451

    ഒരുസ്വാലിഹതായ ഒരു പെൺകുഞ്ഞുഉണ്ടാകാൻ ദുഹയിൽ ഉൾപെടുത്തണം ഉസ്താദ് 🤲❤

  • @rasheedaliv1804
    @rasheedaliv1804 3 года назад +8

    ഉസ്താദ് എനിക്കൊരു സംശയം നിസ്കാര കുപ്പായമിട്ട പാട്ട് പാടി യുട്യൂബ് ഇടുന്ന സ്ത്രീ അവരെക്കുറിച്ച് എന്താണ് islamic നിയമം അനുസരിച്ച് പറയാനുള്ളത് ചെയ്യുന്നത്‌ ramadan മാസം എന്താണ്‌ പറയാന്‍ ഉള്ളത്

  • @rahmathkarayil5941
    @rahmathkarayil5941 3 года назад +18

    ഉസ്താദേ ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണം

  • @rinutube2208
    @rinutube2208 3 года назад +6

    ദുആയിൽ ഉൾപെടുത്തുക ഉസ്താദേ

  • @pathupathu6179
    @pathupathu6179 Год назад +1

    ഉസ്താദ് എനിക്കും രണ്ട് പെണ്ണ്ക്കളാണ് അര്കുവേണ്ടി ദുഹാ ച്യ്യണേ

  • @mi_rac_le
    @mi_rac_le 3 года назад +28

    Aakhibath nannavanum makkal swalihavanum dua cheyyane usthade

  • @sakeerk7541
    @sakeerk7541 3 года назад +9

    ഉസ്താദേ ഞങ്ങളുടെ ഉപ്പകും ഉമ്മക്കും അരോക്കെതിനെയും അയാസിനും vedi ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲

  • @nisasabeer9095
    @nisasabeer9095 3 года назад +17

    അസ്സലാമുഅലൈക്കും ഉസ്താതെ.എനിക്ക് ജന്മം നൽകിയ ഉമ്മക്കും ഉപ്പക്കും

  • @farhanafarhaa4188
    @farhanafarhaa4188 2 года назад +23

    Allah😥🤲പ്രഭാഷണങ്ങൾ കേൾക്കുമ്പൊ കുറച്ച് ദിവസങ്ങൾ നന്നാവും... 😭അത് മറക്കാൻ തുടങ്ങിയാൽ വീണ്ടും ദുനിയാവിന്റെ പുറകെയാണ് ഉസ്താദേ 😭..... മനസ്സിനെ പിടിച്ച് നിർത്താൻ എന്താ ഒരു മാർഗം 😭😭dua യിൽ ഉൾപ്പെടുത്തണേ.... 🤲😭

  • @salmanhafis5110
    @salmanhafis5110 3 года назад +28

    എന്റെ ഉപ്പാക്കും ഉമ്മക്കും ആറ് പെണ്മക്കൾ ആണ് എന്റെ മാതാപിതാക്കൾക്കു സ്വർഗം കൊടുക്കാൻ ദുഹാ ചെയ്യണേ

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +14

    അൽഹംദുലില്ലാഹ്

  • @sakeenacm5750
    @sakeenacm5750 3 года назад +56

    ഉസ്താത് എന്നിക് മൂന്നു പെൺ മകകൾ ആണ്. അവര്ക് ഉപ്പ. മരണപ്പെട്ടു 7 വർഷം ആയി വഫിയ പഠിക്കാൻ പോവുന്നു +2 ദുഹാ ചെയണം ഉസ്താദ്

  • @kadharyamani4648
    @kadharyamani4648 3 года назад +20

    ഒരുപാട് തവണ കേട്ടതാണ് ഈ പ്രഭാഷണമാണ്...

  • @jaseempk5555
    @jaseempk5555 3 года назад +26

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് ഉസ്താദിനെ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ruksana7430
    @ruksana7430 2 года назад +8

    അൽഹംദുലില്ലാഹ്

  • @media2520
    @media2520 3 года назад +9

    എന്റെ ഉമ്മാ ക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യാ റു ണ്ട് ഉസ്താദേ 😭😭😭

  • @latheefklm109
    @latheefklm109 3 года назад +7

    മാഷാ അള്ളാ മാഷാ അള്ളാ ദുഹ യിൽ ഉൾപ്പെടുത്തണം ഉസ്താദ്