ഞാൻ ഏറെ ഇഷ്ടപെടുന്ന എഴുത്തുകാരി.... പിന്നെ പ്രേമരോഗികൾ എന്നത് ശരിയല്ല.. സ്വപ്നജീവികൾ എന്ന് പറയാം.. എങ്കിലേ നല്ല രചനകൾ ഉണ്ടാവൂ.. അവരും സാധാരണ ഒരു streeyaanu.. നിഷ്കളങ്ക എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇരുപതു വയസ്സുകൂടുതലുള്ള ഒരാളുടെ ഭാര്യ.. ജീവിതം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.. പാവം..
നിങ്ങൾ വലിയ വാചകം ഒന്നും അടിക്കേണ്ട.. മീശേംപിരിച്ചു ഒരു തൊപ്പിയും വെച്ചാൽ വലിയ പണ്ഡിതൻ ആണെന്നൊന്നും ആരും പറഞ്ഞു ന്യായീകരിക്കേണ്ട.. അയാളുടെ വീട്ടിൽ ഭാര്യ ഉള്ളപ്പോൾ മറ്റൊരു കിളവിയെ വരുത്തി നാലു ദിവസം കൂടെ കിടത്തിയ അയാളും അയാളുടെ ഭാര്യയും ആണോ നാല്ലവർ.. അതൊരു വീടാണോ അതോ മറ്റുവലതുമാണോ... അയാളേം അയാളുടെ ഭാര്യയെയും ന്യായീകരിക്കാൻ വരാതെ കൊച്ചേ പോയി പണി നോക്ക്... അയാൾക്ക് കിട്ടിയ പണത്തിന്റെ പങ്കു കിട്ടിക്കാണും അല്ലേ...
ആ സ്ത്രീക്ക് ബോധം ഇല്ലെ നാണം ഇല്ലായിരുന്നോ. ഞാൻ അയാളുടെ ഭാര്യ നല്ലത് ആണെന്ന് പറഞ്ഞില്ല ഭർത്താവിന്റെ ഇഷ്ടത്തിന് നിന്നില്ലേ മൊഴി ചൊല്ലും അവൾ കുട്ടികളെ കൊണ്ട് angott പോകും. പിന്നെ ഫണ്ട് ഉൾപ്പെടെ ഉള്ള കാര്യങ്ങളുടെ സത്യം അവർക്കേ അറിയൂ. അല്ലാതെ തൊപ്പി ക്കാരനെ ന്യായീകരിക്കാൻ ഞാൻ പൊട്ടി അല്ല
കഴിഞ്ഞ ദിവസം M T യെ കുറിച്ചും നിങ്ങളുടെ കാഴ്ചപ്പാടുകൾ ഞാൻ കേട്ട്. ഒരു കൂരക്കുള്ളിൽ പരസ്‌പരം മിണ്ടാതെ ഒന്ന് മുഖത്തേക്ക് നോക്കാതെ ജീവിക്കുന്ന എത്ര ഭാര്യ ഭർത്താക്കന്മാർ ഉണ്ട് എന്ന് അറിയുമോ. ജനിച്ചുപോയ കുട്ടികൾക്ക് വേണ്ടി ജീവിതം കഷ്ടപ്പെടുന്നവർ. വീടിന്റെ ചുമരുകൾക്ക് പുറത്തു അവർ മാതൃക ദമ്പത്തികൾ ആകും. അവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് ആരും അറിയിന്നൂല്യ. ഒരു മനുഷ്യയുസ്സ് മുഴുവനും നരകത്തില്യമായി ജീവിക്കുന്നവർ. കുട്ടികൾ കുട്ടികൾ അല്ലാത്ത ഒരു അവസ്ഥ എത്തുമ്പോഴേക്കും ജീവിതം സമ്മാനിച്ച ആശാന്തി അവരെ രോഗിയാക്കിയിട്ടുണ്ടാകും. അതിനേക്കാൾ എത്രയോ നല്ലതാണ് മനസമാധാനം കിട്ടുന്ന മറ്റൊരു ജീവിതം തിരഞ്ഞെടുക്കുന്നത്. നിങ്ങൾ ഇങ്ങനെ വ്യെക്തി ഹത്യ ചെയ്യുന്നത് എന്തിനുവേണ്ടിയാണു. ദയവായി മനുഷ്യ മനസിന്റെ നൊമ്പരങ്ങളെ തിരിച്ചറിയാൻ ശ്രമിക്കു. അങ്ങനെയുള്ള വീഡിയോകൾ ചെയ്താലും കശുകിട്ടും 🙏🙏🙏
മാധവിക്കുട്ടിക്ക് സമദാനിയോട് തോന്നിയെന്ന് നുണച്ചി പറഞ്ഞത് പോലെ നുണച്ചി ചേച്ചിക്ക് എന്നോട് തോന്നരുതേ പ്ലീസ് .... ദയവു ചെയ്ത് തോന്നരുതേ എന്റെ സുന്ദരി നുണച്ചീ❤❤❤❤
ഇങ്ങനെയൊക്കെ നന്നായി സംസാരിക്കാൻ അറിയുന്ന കുട്ടി ആണോ ആരെങ്കിലും എന്തെങ്കിലും കമന്റ് ഇട്ടാൽ വിട്ടിൽ ഇരിക്കുന്ന പാവം അമ്മമാരെ സ്വന്തം ആൺകുട്ടികളോട് കൂട്ടി തെറി പറയുന്നത്? അത് ഒഴികെ എനിക്കു നിങ്ങളെ വലിയ ഇഷ്ടം ആണ്.
Iyaal parayunnathu kore sari Madham maritu veno ithokke athu maranda onnano ithrayum prayamayitum athmeeya valarcha ethathathil anu eniku ishtam poyathu Ivar religious anu spiritual alla anhine avenda samayam kazhinhitum ayamma mariyilla
Madhavi കുട്ടിയും ആയി യാതൊരു samyavum മഞ്ജു വിന് ഇല്ല മാധവിക്കുട്ടി എന്ന എഴുത്ത് കാരി വളരെ സുന്ദരി യൂം കുലീനത ഉള്ള മുഖത്തോട് കൂടിയ ഒരു സ്ത്രീ ആണ്
Manuvinu und athokke
ഞാൻ ഏറെ ഇഷ്ടപെടുന്ന എഴുത്തുകാരി.... പിന്നെ പ്രേമരോഗികൾ എന്നത് ശരിയല്ല.. സ്വപ്നജീവികൾ എന്ന് പറയാം.. എങ്കിലേ നല്ല രചനകൾ ഉണ്ടാവൂ.. അവരും സാധാരണ ഒരു streeyaanu.. നിഷ്കളങ്ക എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇരുപതു വയസ്സുകൂടുതലുള്ള ഒരാളുടെ ഭാര്യ.. ജീവിതം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.. പാവം..
നിങ്ങൾ വലിയ വാചകം ഒന്നും അടിക്കേണ്ട.. മീശേംപിരിച്ചു ഒരു തൊപ്പിയും വെച്ചാൽ വലിയ പണ്ഡിതൻ ആണെന്നൊന്നും ആരും പറഞ്ഞു ന്യായീകരിക്കേണ്ട.. അയാളുടെ വീട്ടിൽ ഭാര്യ ഉള്ളപ്പോൾ മറ്റൊരു കിളവിയെ വരുത്തി നാലു ദിവസം കൂടെ കിടത്തിയ അയാളും അയാളുടെ ഭാര്യയും ആണോ നാല്ലവർ.. അതൊരു വീടാണോ അതോ മറ്റുവലതുമാണോ... അയാളേം അയാളുടെ ഭാര്യയെയും ന്യായീകരിക്കാൻ വരാതെ കൊച്ചേ പോയി പണി നോക്ക്... അയാൾക്ക് കിട്ടിയ പണത്തിന്റെ പങ്കു കിട്ടിക്കാണും അല്ലേ...
ആ സ്ത്രീക്ക് ബോധം ഇല്ലെ നാണം ഇല്ലായിരുന്നോ. ഞാൻ അയാളുടെ ഭാര്യ നല്ലത് ആണെന്ന് പറഞ്ഞില്ല ഭർത്താവിന്റെ ഇഷ്ടത്തിന് നിന്നില്ലേ മൊഴി ചൊല്ലും അവൾ കുട്ടികളെ കൊണ്ട് angott പോകും. പിന്നെ ഫണ്ട് ഉൾപ്പെടെ ഉള്ള കാര്യങ്ങളുടെ സത്യം അവർക്കേ അറിയൂ. അല്ലാതെ തൊപ്പി ക്കാരനെ ന്യായീകരിക്കാൻ ഞാൻ പൊട്ടി അല്ല
പ്രേമ രോഗി യായ മാധു. എത്തേണ്ടിടത്ത് എത്തി, മകന്റെ പ്രായം ഉള്ള വന്റെ കൂടെ കിടന്ന അശ്രീ കരത്തിന്. കിട്ടേണ്ടത് കിട്ടി. 😂😂😂😂
എല്ലാ എഴുത്തുകാരികളും പ്രേമ രോഗികളാണെന്നുള്ള ആരോപണം വേണ്ട.
❤❤❤❤❤🎉
കഴിഞ്ഞ ദിവസം M T യെ കുറിച്ചും നിങ്ങളുടെ കാഴ്ചപ്പാടുകൾ ഞാൻ കേട്ട്. ഒരു കൂരക്കുള്ളിൽ പരസ്‌പരം മിണ്ടാതെ ഒന്ന് മുഖത്തേക്ക് നോക്കാതെ ജീവിക്കുന്ന എത്ര ഭാര്യ ഭർത്താക്കന്മാർ ഉണ്ട് എന്ന് അറിയുമോ. ജനിച്ചുപോയ കുട്ടികൾക്ക് വേണ്ടി ജീവിതം കഷ്ടപ്പെടുന്നവർ. വീടിന്റെ ചുമരുകൾക്ക് പുറത്തു അവർ മാതൃക ദമ്പത്തികൾ ആകും. അവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് ആരും അറിയിന്നൂല്യ. ഒരു മനുഷ്യയുസ്സ് മുഴുവനും നരകത്തില്യമായി ജീവിക്കുന്നവർ. കുട്ടികൾ കുട്ടികൾ അല്ലാത്ത ഒരു അവസ്ഥ എത്തുമ്പോഴേക്കും ജീവിതം സമ്മാനിച്ച ആശാന്തി അവരെ രോഗിയാക്കിയിട്ടുണ്ടാകും. അതിനേക്കാൾ എത്രയോ നല്ലതാണ് മനസമാധാനം കിട്ടുന്ന മറ്റൊരു ജീവിതം തിരഞ്ഞെടുക്കുന്നത്. നിങ്ങൾ ഇങ്ങനെ വ്യെക്തി ഹത്യ ചെയ്യുന്നത് എന്തിനുവേണ്ടിയാണു. ദയവായി മനുഷ്യ മനസിന്റെ നൊമ്പരങ്ങളെ തിരിച്ചറിയാൻ ശ്രമിക്കു. അങ്ങനെയുള്ള വീഡിയോകൾ ചെയ്താലും കശുകിട്ടും 🙏🙏🙏
🤣🤣🤣
🥰🥰
ശരിക്കും യാഥാർഥ്യ ബോധത്തോടെയുള്ള വിലയിരുത്തൽ.കൊള്ളാം
മാധവിക്കുട്ടിക്ക് സമദാനിയോട് തോന്നിയെന്ന് നുണച്ചി പറഞ്ഞത് പോലെ നുണച്ചി ചേച്ചിക്ക് എന്നോട് തോന്നരുതേ പ്ലീസ് .... ദയവു ചെയ്ത് തോന്നരുതേ എന്റെ സുന്ദരി നുണച്ചീ❤❤❤❤
പലകാര്യങ്ങളും.നിങ്ങപറയുമ്പോ...അത്എനിക്ക്അറിയില്ല...ഞാനതിലേക്കുപോകുന്നില...എന്നുപറയുന്നുണ്ട്....അറിയാത്തകാര്യങ്ങവിളമ്പണ്ടല്ലോ...
അറിയാവുന്ന കാര്യങ്ങൾ തന്നെ ആണ് അതൊക്കെ തുറന്നു പറഞ്ഞാൽ കേസ് ആരേലും കൊണ്ട് കൊടുത്താൽ പണി ആകും അത്രേ ഉള്ളു.
Hi
വേറെ ആരെയും ആ സ്ത്രീ ക്ക് കിട്ടിയില്ല 🤔
Madhavikuttye maatram.kuttam parayunnathil thettund!
Thamarakannullaval
Madhavikuttyum manjuvum thammil yathoru samyavum ella face avaruday kavil thudthathu allay
4 kalyanam anuvadaneeyamanallo..
thangal.... Madhavikuttiyude..... Koode... aayirunnoo.... Shame on you......
ഞാൻ കൂടെ അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ വീഡിയോ ഇട്ടത് 🤣
ഇങ്ങനെയൊക്കെ നന്നായി സംസാരിക്കാൻ അറിയുന്ന കുട്ടി ആണോ ആരെങ്കിലും എന്തെങ്കിലും കമന്റ് ഇട്ടാൽ വിട്ടിൽ ഇരിക്കുന്ന പാവം അമ്മമാരെ സ്വന്തം ആൺകുട്ടികളോട് കൂട്ടി തെറി പറയുന്നത്? അത് ഒഴികെ എനിക്കു നിങ്ങളെ വലിയ ഇഷ്ടം ആണ്.
@@niralanair2023 ചില സാഹചര്യങ്ങളിൽ നമ്മൾ പച്ച മനുഷ്യർ ആയി മാറും 🤣എന്നെ മോശം പറയുന്നവരെ അല്ലെ തിരിച്ചു വിളിക്കുന്നത് 🤣
Iyaal parayunnathu kore sari
Madham maritu veno ithokke athu maranda onnano ithrayum prayamayitum athmeeya valarcha ethathathil anu eniku ishtam poyathu Ivar religious anu spiritual alla anhine avenda samayam kazhinhitum ayamma mariyilla
😂