പണം നിന്റെ വീട്ടിൽ നിൽക്കുന്നില്ലേ? ഓട്ട കൈ ആണോ? ഇതാണ് നീ ഇനി ചെയ്യേണ്ടത്.

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 834

  • @rajaleshmis7758
    @rajaleshmis7758 4 месяца назад +71

    കടത്തിൽ നിന്നും എന്നെ karakayattane അമ്മേ

    • @SreejaraviSreeja-y9f
      @SreejaraviSreeja-y9f 3 месяца назад +1

      Anteamma mathave 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️😂😂

    • @shyjupouloseshyjupoulose5408
      @shyjupouloseshyjupoulose5408 3 месяца назад +1

      സമാതാനമായ കുടുഭജിവിതം നൽകി അനുഗ്രഹികണമേ അമേ മാതാവെ സാബത്തിക ബുധിമുട്ടുകൾ മാറ്റിത്തരണമെ

  • @rajirajan2467
    @rajirajan2467 3 месяца назад +61

    അമ്മ മാതാവേ 10 രൂപ കൈയിൽ വന്നാൽ 100 രൂപ ചിലവാകും അനാവശ്യ ചിലവ് കുറച്ച് തരണമേ

  • @lalyjacob1925
    @lalyjacob1925 4 месяца назад +51

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളെ കടബാധ്യത മാറ്റണം. പണം ആവശ്യമില്ലാതെ പോകല്ലേ.

  • @deepasumithdeepasumith4354
    @deepasumithdeepasumith4354 3 месяца назад +1

    അമ്മ മാതാവേ ഞങളുടെ കടങ്ങൾ നീക്കി തരണേ

  • @BiniAnu-lk4ss
    @BiniAnu-lk4ss 3 месяца назад +1

    എനിക്കും ഇതാണ് അവസ്ഥ കടങ്ങൾ നീക്കണേ 🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 4 месяца назад +47

    കടത്തിൽ നിന്ന് എന്നെ രക്ഷിക്കണേ

  • @shibujohn1475
    @shibujohn1475 3 месяца назад +2

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ഇപ്പോൾ നേരിടുന്ന എല്ലാ പ്രതിസന്ധികളും മാറ്റി തന്നെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @BINDHUJIBU
    @BINDHUJIBU 4 месяца назад +136

    അമ്മേ നല്ല ശമ്പളം ഉള്ള സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @merythomast9090
    @merythomast9090 Месяц назад +2

    അമ്മേ മാതാവെ എൻ്റെ ജീവിത ത്തിൽ എല്ലാ കാര്യങ്ങളിലും അമ്മ. ഇടപെടണമേ

  • @eldhogeorge4438
    @eldhogeorge4438 Месяц назад +2

    അമ്മേ മാതാവേ ഞങളുടെ കടബാധ്യത നീക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താണമേ

  • @johnsonsebastian8774
    @johnsonsebastian8774 3 месяца назад +1

    എൻ്റെ മാതവേ കടബാദ്ധത മാറ്റി തരണമേ

  • @SouminiGopi-hd2um
    @SouminiGopi-hd2um 4 месяца назад +66

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ മോന് നല്ല ജോലി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏✝️✝️✝️🕯️🕯️🕯️😭😭😭

    • @DolimmaValiplackal
      @DolimmaValiplackal 4 месяца назад

      Amen

    • @anjuanju2249
      @anjuanju2249 3 месяца назад +1

      എന്റെ മകനും ജോലികൊടുത്ത് അനുഗ്രഹികണം അമ്മേ

  • @sajisajan4108
    @sajisajan4108 3 месяца назад +2

    കടബാധ്യത പൂർണമായി ഒഴിവാക്കാൻ അമ്മേ സഹായിക്കണേ

  • @sheebajose3693
    @sheebajose3693 3 месяца назад +18

    അമ്മേ ലോൺ അടച്ചു വീട്ടാൻ ബാങ്കിൽ ഇരിക്കുന്നു സ്വർണം എടുക്കാൻ കൃപ് ചെരിയണമേ അമ്മേ 🙏🏼🙏🏼🕯️🕯️🕯️🙏🏼🙏🏼

  • @kallambalam9881
    @kallambalam9881 3 месяца назад +1

    കടത്തിൽ നിന്ന് എന്നെ കരകയറ്റാണമേ അമ്മേ മാതാവേ

  • @ushakumarimavelikara
    @ushakumarimavelikara 3 месяца назад +12

    അമ്മേ.... എൻ്റെ സാമ്പിക ബുദ്ധിമുട്ട് രോഗവുംമാറ്റിത്തരണേ🙏 അമ്മേ

  • @sreyabaiju4906
    @sreyabaiju4906 3 месяца назад +2

    അമ്മേ ഒരുവീട് nalky അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @veena185
    @veena185 3 месяца назад +3

    കുടുംബത്തിൽ ഉള്ളവവർക് ആരോഗ്യം നൽകി തരണേ അമ്മേ 🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 3 месяца назад +20

    ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കടണെ 🙏🏻🙏🏻മാതാവേ കടങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻ആമേൻ 🙏🏻♥️

  • @radhikaradhika1565
    @radhikaradhika1565 3 месяца назад +3

    എന്റെ ജീവിതം തകർക്കാൻ ശ്രമിക്കുന്ന ആ പൈസാജിക ശക്തിയിൽ നിന്ന് എന്നെയും എന്റെ കുടുംബതെയും രക്ഷിക്കണേ

  • @അർളീ
    @അർളീ 3 месяца назад +13

    അമ്മേ മാതാവേ കടബാധ്യത മാറ്റി അനുഗ്രഹിക്കണേ

  • @anilareji6456
    @anilareji6456 3 месяца назад +9

    അമ്മേ മാതാവേ സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടും മാറ്റി തരണമേ

  • @Snehhhhhaaa
    @Snehhhhhaaa 4 месяца назад +47

    മാതാവേ കടബാധ്യത മറ്റിത്തരേണമേ ഒരു ഭവനം നൽകിയാനുഗ്രഹിക്കേണമേ എൻ്റെ കുടുംബത്തെ ദൈവ സ്നേഹത്തിൽ വളരാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kpshaju2849
    @kpshaju2849 Месяц назад +2

    ❤ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടണേ❤

  • @nalinirajan8871
    @nalinirajan8871 4 месяца назад +37

    എൻ്റെ അമ്മമാതാവേ പ്രകൃതിദുരന്തം ഒന്നും വരാതെ പിടിച്ചു നിർത്തണേ....🙏🙏

  • @sudhakp8298
    @sudhakp8298 4 месяца назад +32

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ വയനാട്ടിലെ ദുരന്ത ത്തിൽ പെട്ട മക്കൾ ക്ക് വേണ്ടി അപേക്ഷിക്കണേ. അവരുടെ സങ്കടം കാണണേ അമ്മേ. 🙏🏻🙏🏻🙏🏻

  • @Athirasudheesh2017
    @Athirasudheesh2017 3 месяца назад +3

    അമ്മേ മാതാവേ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരണ ഞങ്ങളുടെ കടബാധ്യതകൾ നീക്കി തരണമേ 🙏🏻🙏🏻🙏🏻

  • @avemaria9661
    @avemaria9661 3 месяца назад +4

    അമ്മ മാതാവേ എൻറെ കട ബാധ്യതകൾ ഏറ്റെടുത്ത് എന്നെ എൻറെ കുടുംബത്തെയും ഞങ്ങൾ അനുഭവിക്കുന്ന അപമാനത്തിൽ നിന്നും നാണക്കേടിൽ നിന്നും സംരക്ഷിക്കാൻ

  • @ManjusojanManjusojan
    @ManjusojanManjusojan 3 месяца назад +2

    🌹മാതാവേ 🌹 എന്റെ കാല് വേദന മാറ്റിത്തരണമേ.🙏 കടബാധ്യത തീർക്കണേ🙏 കുട്ടികൾ നന്നായി പഠിക്കണമേ🙏

  • @smithajames670
    @smithajames670 4 месяца назад +37

    അമ്മേ കൃപാസന മാതാവേ എന്റെ മക്കൾക്ക് പഠിക്കാൻ താൽപ്പര്യം ഉണ്ടാക്കണമേ...🙏🏻🙏🏻
    അവരെ ദൈവഭക്തിയിൽ വളർത്തണേ.... 🙏🏻🙏🏻
    അമ്മേ എല്ലാ മക്കളെയും കാത്തു സംരക്ഷിക്കണേ.. 🙏🏻🙏🏻

  • @sreejaprabhakaran7037
    @sreejaprabhakaran7037 4 месяца назад +27

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻറെ നിയോഗങ്ങളെല്ലാം നടത്തി തരേണമേ എന്റെ ഈശോയെ❤❤❤❤❤❤❤

  • @Jk_design_s
    @Jk_design_s 4 месяца назад +12

    അമ്മേ മാതാവേ എല്ലാം ശരിയാക്കി വിഷമത മാറ്റി അനുഗ്രഹിക്കക്കണമേ

  • @shivinvincent2524
    @shivinvincent2524 3 месяца назад +8

    മാതാവേ ഞങ്ങളുടെ കുടുംബത്തെ മാരക രോഗങ്ങളിൽ നിന്ന് കാത്ത് സംരക്ഷിക്കണമേ

  • @SanjaySanjay.S-wr1fk
    @SanjaySanjay.S-wr1fk 3 месяца назад +10

    അമ്മ മാതാവേ എന്റെ കടബാധ്യത മാറ്റി തരണമേ ആമേൻ

  • @sheejatk8748
    @sheejatk8748 3 месяца назад +1

    അമ്മേ കടങ്ങൾ തീർക്കാൻ സഹായിക്കണേ

  • @SouminiGopi-hd2um
    @SouminiGopi-hd2um 4 месяца назад +23

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ മോന് നല്ല ശമ്പളം ഉള്ള സ്ഥിര ജോലി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമീൻ ആമീൻ ആമീൻ 🙏🙏🙏✝️✝️✝️🕯️🕯️🕯️😭

  • @yohannanabraham7465
    @yohannanabraham7465 3 месяца назад +11

    അമ്മ മാതാവേ എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരണേ ആമേൻ 🙏

  • @bijisk2934
    @bijisk2934 3 месяца назад +3

    അമ്മേ എന്റെ കടങ്ങൾ മാറ്റി വസ്തു വാങ്ങാൻ സഹായിക്കണമേ അമ്മേ 🙏🙏

  • @kitchenview8222
    @kitchenview8222 4 месяца назад +14

    അമ്മേ മാതാവേ എന്റെ കട ബാധ്യതകൾ മാറാൻ അനുഗ്രഹിക്കണേ എന്റെ മോനു നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏

  • @SonaSona-de1ed
    @SonaSona-de1ed 25 дней назад

    എന്റെ എല്ലാവിധ ബുദ്ധിമുട്ടുകളും മാറ്റി തരണമേ അമ്മേ എന്റെ മകന്റെ വയ്യായ്കൾ മാറ്റിത്തരണമേ അമ്മേ

  • @geetharanir1341
    @geetharanir1341 3 месяца назад +1

    യേശുവേ, എന്റെ മകളുടെ വിവാഹത്തിനായി സാമ്പത്തിക വഴി തുറന്നു തരേണമേ ആമേൻ

  • @charlesalappat6436
    @charlesalappat6436 3 месяца назад +2

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമൂട്ടുകൾ മാറ്റി തരണമേ

  • @SINDHUALPHONSE
    @SINDHUALPHONSE Месяц назад

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ ഞങ്ങൾ നാല് പേരും പനിപിടിച്ചു കിടക്കുന്നു ഞങ്ങളെ അമ്മ മാതാവേ ഞാൻ ആരോഗ്യം തന്നു ഞങ്ങളെ❤❤❤❤

  • @sajic1823
    @sajic1823 4 месяца назад +6

    അമ്മേ എന്റെ സാമ്പത്തികമായ അധിക ചിലവുകൾ നിയന്ത്രണം ഉണ്ടാകേണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fancysugathan6278
    @fancysugathan6278 3 месяца назад +7

    മാതാവേ എൻ്റെ മകന് നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ മാതാവേ മക്കളിൽ കൃപ ഉണ്ടാകണമേ🙏🙏🙏🙏

  • @fyyghj4649
    @fyyghj4649 3 месяца назад +1

    അമ്മേ ഞങളുടെ കടങ്ങൾ വിട്ടാനുള്ള വഴി കാണിച്ചുതരണേ

  • @rajani9215
    @rajani9215 4 месяца назад +2

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും സരേഷിക്കണമേ അമ്മേ അമ്മീൻ

  • @devasuryank3c431
    @devasuryank3c431 3 месяца назад +1

    അമ്മേ മാതാവേ ഞങ്ങളെ സാമ്പത്തികമായി anugrahikkane

  • @AnilKumar-ys2wf
    @AnilKumar-ys2wf 3 месяца назад +1

    Amen 🙏🙏🙏❤️❤️❤️🌹🌹🌹

  • @johny8387
    @johny8387 4 месяца назад +9

    അമ്മമാതാവേ വീടു വാങ്ങാൻ ഒരുങ്ങുന്ന മകന്റെ സാമ്പത്തിക തടസ്സങ്ങളെല്ലാം മാറ്റി തരണമേ 🙏🏻

  • @paulrajsebastian6288
    @paulrajsebastian6288 3 месяца назад +1

    അമ്മേ കടബാധ്യത മാറ്റി തരണേ 🙏🙏🙏

  • @Daisy-o4k5s
    @Daisy-o4k5s 3 месяца назад +1

    അമ്മ മാതാവെ മോന് നല്ലരു ജോലി കൊടുത്ത അനുഗ്രഹിക്കണമെ

  • @rhythm4496
    @rhythm4496 3 месяца назад +1

    Amen

  • @snijojoy5643
    @snijojoy5643 3 месяца назад

    അമ്മേ മാതാവേ മരുമകന്റെയുംനെങ്ങളുടെയും കടഭരാതിൽനിന്നും മോചനം തരണമേ

  • @jincujinci9600
    @jincujinci9600 4 месяца назад +13

    അമ്മേ സഞ്ചാരി മാതാവേ ജിസ്മിയുടെ കുഞ്ഞിന് പനിയും ശരീരവേതനയും മാറ്റി കരയുന്ന അവസ്ഥയും മാറ്റാണമേ 🙏🙏

  • @bibinmathew7613
    @bibinmathew7613 3 месяца назад +1

    Amme ente ella agrahangalum sadhippichutharename

  • @mariammavarghese4751
    @mariammavarghese4751 3 месяца назад

    അമ്മേ എന്റെ എല്ലാം ആവശ്യമ്മ നടത്തി തരണമേ 🙏❤️🌹

  • @poulosechirayath8892
    @poulosechirayath8892 4 месяца назад +5

    സർവശക്തൻ ആയ ദൈവമേ, പരിശുദ്ധ അമ്മ മാതാവേ, വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കു സമശാസം നൽകി അനുഗ്രഹിക്കേണമേ.

  • @Jfdftjbcdtddf
    @Jfdftjbcdtddf 4 месяца назад +11

    അമ്മേ മാതാവേ എൻ്റെ രണ്ടു മക്കളുടെയും വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകുകയും അവർക്ക് അനുയോജ്യരായ പങ്കാളികളെ നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ❤

  • @BiniAnu-lk4ss
    @BiniAnu-lk4ss 3 месяца назад

    ഹസ്ബന്റിന് എന്നും ജോലി കൊടുത്തു കടങ്ങൾ നീക്കണേ മാതാവേ

  • @J1168-o4p
    @J1168-o4p 4 месяца назад +9

    എന്റെ മക്കൾക്കു നല്ല ശബളമുളള ജോലി യിലേക്ക് ഉയ൪ത്ത ണനെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reetharose1254
    @reetharose1254 3 месяца назад +3

    അമ്മേ എൻ്റെ 2 മക്കൾക്കും നല്ല ജോലി കൊടുകണമേ

  • @gracyjose9312
    @gracyjose9312 4 месяца назад +7

    ഈശോയെ ജോയ്സിന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം കൊടുക്കേണമേ

  • @sasikalaunni3422
    @sasikalaunni3422 26 дней назад

    കുറച്ച് തരണമേഎന്റെ മാതാവേ എന്റെ അനാവശ്യ ചിലവ്

  • @bettyc230
    @bettyc230 4 месяца назад +6

    അമ്മേ എന്റെ മോന് എത്രയും പെട്ടന്ന് നല്ല ശമ്പളം കിട്ടുന്ന ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ ❤❤❤

  • @Deepa-qj3zp
    @Deepa-qj3zp 4 месяца назад +3

    അമ്മേ സഞ്ചാരി മാതാവേ തടസ്സങ്ങൾക്കുമുന്നിൽ നി മുന്നേ പോയി തടസങ്ങളല്ലാം മാറ്റി ക്രമപ്പെടുത്തിത്തരണ മാതാവേ

  • @rajirajan2467
    @rajirajan2467 3 месяца назад +2

    അമ്മ മാതാവേ കൃപാസനമാതേ എനിക്കു സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ

  • @kunjuthambuj8066
    @kunjuthambuj8066 3 месяца назад +1

    Amma mathave kathoname ameen..anyavashyama chilavu kurachu, sambathu uyarthename ameen..

  • @ancyanchilose9281
    @ancyanchilose9281 3 месяца назад

    അമ്മേ പൈസാതന്ന് എന്നെ അടുത്തെ മാസഠ ജോലിയിൽ കയറ്റണമെ മാതാവേ

  • @AnnieAluka
    @AnnieAluka 4 месяца назад +4

    പരിശുദ്ധ അമ്മ മാതാവേ എന്റെ ഭവനം പൂർത്തി കരിച്ച് തരണമേ അമ്മയുടെ കൃപ ഞങ്ങളുടെ മേൽ ഉണ്ടാ കണ്ട മേ

  • @srkv2746
    @srkv2746 3 месяца назад

    അമ്മേ മാതാവേ രാഹുലിന് ജോലി കൊടുത്തു അനുഗ്രഹ അനുഗ്രഹിക്കണമേ

  • @AnnieAluka
    @AnnieAluka 4 месяца назад +7

    അമ്മ മാതാവേ എന്റെ ഭവനത്തിന്റെ പണി പൂർത്തികരിച്ച് തരണമേ അമ്മയുടെ കൃപ ഞങ്ങളുടെ മേൽ ഉണ്ടാ കണ്ട മേ 6:52

  • @nishadktpm3308
    @nishadktpm3308 3 месяца назад

    സഞ്ചാരി മാതാവായ അമ്മേ,,എന്റെ കുടുംബത്തെ കടബാധ്യതായിൽ നിന്നും രക്ഷിക്കേണമേ.....ആമേൻ

  • @kallambalam9881
    @kallambalam9881 3 месяца назад

    മാതാവേ കടത്തിൽ നിന്നും എന്നെ കരകയറ്റാണമേ എനിക്ക് പണം എവിടുന്നെങ്കിലും കിട്ടാൻ സഹായിക്കണമേ

  • @jobinjacob9189
    @jobinjacob9189 3 месяца назад +1

    അമ്മേ മാതാവേ എൻറെ മനസ്സിൻറെ ഭയവും ദുർവിചാരവും ഉണ്ടാകരുതെ ആമ്മേൻ

  • @Kuttugaming-wp6vn
    @Kuttugaming-wp6vn Месяц назад

    എൻ്റെ മാതാവേ കടങ്ങൾ വീട്ടിത്തരന്നേ

  • @PrameelaVijayan-us1tu
    @PrameelaVijayan-us1tu 4 месяца назад +4

    അമ്മേ എന്റെ കുഞ്ഞുങ്ങൾക്കും എനിക്കും ഞാൻ സ്നേഹിക്കുന്നവർക്കും എന്നെ സ്നേഹിക്കുന്നവർക്കും മാതാവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ. മാരകരോഗങ്ങളോ ദുർമരണങ്ങളോ അപകടങ്ങളൊ ഉണ്ടാകാതെ ഞങ്ങളെ കാത്തു രക്ഷിക്കണമേ. എന്റെ ഉടമ്പടി പ്രാർത്ഥനകളെല്ലാം സഫലമാക്കി തരണമേ. അമ്മേ ദൈവമാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏❤️❤️❤️

  • @georgephilip7821
    @georgephilip7821 3 месяца назад +1

    എന്റെ സാമ്പത്തിക പ്രതിസന്ധി മാറ്റിതരണമേ

  • @RajeshR-x4p
    @RajeshR-x4p 3 месяца назад

    എന്റെ കൃപാസന അമ്മേ ആവേ മരിയ പരിശുദ്ധ അമ്മേ കൃപയുടെ അമ്മ സ്നേഹത്തിന്റെ അമ്മേ എന്റെ കടഭാരങ്ങളും കഷ്ടപ്പാടുകളും എല്ലാം പരിശുദ്ധ അമ്മയുടെ നാമത്തിൽ വിട്ടുമാറ്റി തരണമേ എന്റെ കൃപാസനം അമ്മേ

  • @shirlyscaria9341
    @shirlyscaria9341 4 месяца назад +1

    ENTE AMME,MY FINANCIAL DEBTS ETTEDUTTHU THIRUKKUMARANU SAMARPPIKKANE

  • @BijuR-md6dz
    @BijuR-md6dz 3 месяца назад +1

    Amma mathave enike നല്ല സാലറിയിൽ ഒരു joly kittaname

  • @binoybonu
    @binoybonu 3 месяца назад

    അമ്മേ എന്റെ മോന്റെ ജീവിതം നീ നേരാക്കി തരണേ മാതാവേ 🙏

  • @sajinam1456
    @sajinam1456 3 месяца назад

    അമ്മ മാതാവേ എല്ലാ സങ്കടങ്ങൾക്കും തീർത്തു തരണമേ ❤ആമേൻ 🙏🙏🙏

  • @vijayakumari728
    @vijayakumari728 3 месяца назад

    അമ്മ മാതാവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ🙏🙏🙏

  • @mayamalu6592
    @mayamalu6592 3 месяца назад

    അമ്മേ മാതാവേ എന്റ കടങ്ങൾ മാറ്റി തരണമേ

  • @SudhaVijayan-q9m
    @SudhaVijayan-q9m 3 месяца назад

    അമേമ മാതാവേ ജോലി നല്‍കി അനു ഗഹികണേ അമേമ

  • @SreejaSounder-s7v
    @SreejaSounder-s7v 3 месяца назад

    അമ്മേ പരിശുദ്ധ മാതാവേ 🙏🙏🙏 ഞങ്ങളിൽ കൃപ ചൊരിയേണമേ 🙏🙏🙏 ഞങ്ങളെ കഷ്ടതകളിൽ നിന്നും രക്ഷപ്പെടാൻ അനുഗ്രഹം ചൊരിയേണമേ 🙏🙏🙏 അമ്മ മാതാവേ എന്റെ മോൻ എല്ലാ പരീക്ഷകളും വിജയിക്കേണമേ മാതാവേ 🙏🙏🙏

  • @bindukumari1346
    @bindukumari1346 3 месяца назад

    അമ്മ മാതാവേ അച്ഛൻ പറയുന്നത് എല്ലാം ശരി തന്നെ. Avemariya🙏🙏🙏🙏

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 4 месяца назад +7

    അമ്മ മാതാവേ എനിക്കൊരു നല്ല വീടില്ല ഉള്ള വീട് ചുമർ പൊട്ടി പഴകിയതാണ് എനിക്കൊരു വീട് തരണമേ🙏 കടുത്ത മഴയും ഇടിവെട്ടും വരുമ്പോൾ പേടിയാണ്.. 🙏

  • @VinoDevadas
    @VinoDevadas 3 месяца назад +1

    Ente Amme ente Mon bodybuilding malsarathil vijayikanam

  • @kallambalam9881
    @kallambalam9881 3 месяца назад

    മാതാവേ എന്റെ കടം തീർത്തു എന്നെ സഹായിക്കണമേ

  • @jincujinci9600
    @jincujinci9600 4 месяца назад +6

    അമ്മേ ജെസ്മയുടെ പനിയും ശരീരവേതനയും മാറ്റി ആരോഗ്യം നല്കണമേ 🙏🙏

  • @preenarajesh7656
    @preenarajesh7656 3 месяца назад

    എന്റെ മകളുടെ ഡങ്കി ടെസ്റ്റ്‌ നെഗറ്റീവ് ആയിരിക്കണമേ മാതാവേ 🙏

  • @beenajose3840
    @beenajose3840 3 месяца назад

    മാതാവേ എന്റെ ഭർത്താവിന്റെ കണ്ണിന് കാഴ്ച ശക്തി നൽകണമേ മാതാവേ

  • @RajuGopalanraju
    @RajuGopalanraju 3 месяца назад

    അമ്മ മാതാവേ കടത്തിൽ നിന്ന് കരകയറ്റ ണ മേ അമ്മേ യേശുവേ കാത്തോണേ 🙏🙏🙏♥️♥️♥️

  • @beenarajesh5823
    @beenarajesh5823 3 месяца назад

    അമ്മേ മാതാവേ എൻ്റെ കടബാധ്യത തീർത്ത് തരേണമേ

  • @jeggyjohny8853
    @jeggyjohny8853 3 месяца назад

    വിനാശകരമായ. അന്ധകാര ശക്തിയിൽ നിന്ന് എന്നെയും കുടുംബത്തെയും അമ്മേ കൃപാസനം മാതാവേ കത്തുകൊള്ളനെ

  • @AnsamolSunil
    @AnsamolSunil 3 месяца назад

    മാതാവേ കടബാധ്യത മറ്റിത്തരണമേ കൃപാസന മാതാവേ

  • @SindhuJoseph-zz1ll
    @SindhuJoseph-zz1ll 3 месяца назад

    അമ്മേ എൻ്റെ കടവധിതകൾ മറുവനൊരുമാർഗം കാണിച്ചു തരണമേ അവിടുത്തെ തിരു കുമാരൻ്റെ തിരുവിലവിലെ തിരു രക്തം കൊണ്ട് സത്തിച്ചു തരുമാർക്കണമേ അമ്മേ മാതാവേ❤❤❤❤

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq 4 месяца назад +9

    അമ്മമാതാവ എത്ര അത്ഭുതം പ്രവർത്തിച്ച് ദൈവത്തെ മഹത്വപ്പെടുത്താൻ സാധിക്കണമേ സാക്ഷ്യയാക്കണമോ'' ആമേൻ