ഈ വചനം 33 പ്രാവശ്യം ചൊല്ലൂ - ഒരിക്കലും നടക്കില്ല എന്ന കാര്യം സാധിക്കാൻ

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Ephphatha Prayer ‪@EphphathaPrayerGroup‬ ‪@EucharistaMinistries‬
    ephphatha prayer group
    effatha
    Kripa prayer
    ephphatha prayer malayalam
    goodness tv live
    christian prayer
    Malayalam prayer

Комментарии • 614

  • @sijojoseph6172
    @sijojoseph6172 16 дней назад

    ഈശോയെ 🙏🙏🙏🫂🫂🫂🫂😘😘❤️❤️❤️💞♥️♥️♥️എന്റെ കഷ്ടപ്പാടുകൾ മാറ്റി സന്തോഷം ഉള്ളത് ആക്കി മാറ്റണമേ 🫂💋💋💋❤️❤️❤️❤️💞♥️♥️🙏

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd Год назад +31

    ഞാൻ ഒരു ഹിന്ദു ആണ് എന്നാൽ എനിക്ക് ഇശോയെ അമ്മ യെയു o ഒത്തിരി ഇഷ്ടം ആണ് ഒത്തിരി സ്നേഹം. വിശ്യാസ് o എല്ലാം ആണ്

  • @hindi3617
    @hindi3617 Год назад +53

    മാതാവേ എന്റെ എല്ലാ തടസ്സങ്ങളും നീക്കി കാര്യങ്ങൾ നടക്കണേ 🙏

  • @soniajomon2343
    @soniajomon2343 Год назад +54

    കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ. ജോലിയിലെ തടസ്സങ്ങൾ മാറ്റാണമേ ആമേൻ 🙏🙏🙏

    • @minijudy2397
      @minijudy2397 11 месяцев назад

      Pray for my famly

    • @sindhupaulson506
      @sindhupaulson506 11 месяцев назад

      Ente ponnumathave ente visa thadasangal mattithannu anugrahikaname amme

  • @SurajVadakkanavelil
    @SurajVadakkanavelil 2 месяца назад

    Ente eeshouye ente niyogangalellam nadathi tharaname 🙏🏻

  • @sheelajose5834
    @sheelajose5834 11 месяцев назад +3

    എനിക്ക് നന്നായി പ്രാർ ഫിക്കാനുള്ള കൃപ നൽകന്നമ്മേ എന്ന് പ്രാർത്ഥിക്കണമ്മേ. ആമ്മേൻ

  • @justinambrosejustin3053
    @justinambrosejustin3053 Год назад +28

    എന്റെ അമ്മ എന്റെ നിരാശ മാറ്റി എനികി പ്രത്യശ നൽകി അനുഗ്രഹിക്കണമേ

  • @kunjumoljoseph8704
    @kunjumoljoseph8704 Год назад

    എന്റെ ഈശോയെ എന്റെ കരൾ രോഗം മാറ്റണം 🙏

  • @SumakumariRS
    @SumakumariRS 13 дней назад

    Entae Abhinavintae exam easy aakki full markkodae pass aakki anugrahikkanamae. Amen yeshoyae.

  • @princysunil6273
    @princysunil6273 Год назад +13

    Permenent ആയ ഒരു ജോബ് ലഭിക്കാനും എന്റെ കടങ്ങൾ മാറാനും പ്രാർത്ഥിക്കണം

  • @chinnuajith2910
    @chinnuajith2910 11 месяцев назад

    Ente amme ente asrayame eppol e makaleyu makalude bhavantheyu anugrhikaname.
    Amen,Amen.

  • @jessykuttiachan5117
    @jessykuttiachan5117 Год назад +22

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ കരുണ തോന്നേണമേ🙏🙏🙏🙏

    • @sophypaul7546
      @sophypaul7546 11 месяцев назад

      എനിയ്ക്ക് ഈ ആഴ്ച്ച തന്നെ ഒരു കാര്യം സാധിച്ചു തരണമ്മേ ഈശോയേ

  • @swapnamanu6436
    @swapnamanu6436 Год назад +16

    അമ്മ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധി മുട്ടുകൾ മാറ്റി അനുഗ്രഹിക്കേണമേ 🙏🙏

  • @prasannakumari7678
    @prasannakumari7678 Год назад +1

    ജപ്തിയിൽ നിന്നും കടബാധ്യത യിൽ നിന്നും എന്നെ രക്ഷിക്കണേ കർത്താവേ

  • @BindhuBinu-kv8hv
    @BindhuBinu-kv8hv Год назад +2

    എന്റെ യേശു യെ എന്റെ കടം മാറ്റി തരണമോ ഈശോ യെ

  • @ammukutty8828
    @ammukutty8828 7 месяцев назад

    Amme ഒരുപാട് ഒരുപാട് ഇഷ്ടം ഈശോയെ ❤❤❤❤❤❤

  • @ashasaju7544
    @ashasaju7544 Год назад +4

    എൻറെ നല്ല ഈശോയെ എൻറെ കുഞ്ഞ് പഠിച്ചു നല്ലൊരു ജോലിക്കാരൻ ആവാനും കുടുംബത്തിലെ കടബാധ്യതകൾ മാറാനും ജോലി തടസ്സം മാറാനുംഎനിക്കും കുടുംബത്തിനും വേണ്ടി

  • @smithasudhakaran3207
    @smithasudhakaran3207 11 месяцев назад

    Ente sisternte ചീത്ത വിചാരങ്ങൾ മാറ്റി സ്നേഹത്തോടെ പെരുമാറാൻ anugrahikkane

  • @valsalan9390
    @valsalan9390 14 дней назад

    Kuduba samathanathinum benthanangalil ninum kadngalil ninum reshikunathinu deivanamathil prarthana sahayam afyarthikunu amen

  • @perfectgaming8232
    @perfectgaming8232 Год назад +9

    ഭർത്താവിന്റെ അമിത മായമദ്യപാനം പൂർണ മായും മാറ്റാണമേ എന്ന് താഴ്മയായി അപേഷിക്കുന്നു ആമ്മേൻ

  • @jomonjoseph4759
    @jomonjoseph4759 11 месяцев назад

    Eshoye ente makaluda jeevidhathil edapedaname
    Makante pukavalyum arisavum dashyavum mattaname🙏🏻🙏🏻🙏🏻

  • @jessykuttiachan5117
    @jessykuttiachan5117 Год назад +13

    എന്റെ ഈശോയെ മകന് നല്ല ജീവിതപങ്കാളി യെ നൽകണമേ 🙏🙏🙏

  • @babymanoharan6670
    @babymanoharan6670 Год назад +33

    അമേമ എൻറെ നിയോഗങൾ സാധിച്ചു തരുവാൻ പ്രാർത്ഥിക്കേണമ🙏🙏🙏🙏😭😭

  • @PhilomanaJoseph
    @PhilomanaJoseph Год назад +15

    എന്റെ ഈശോയെ ഇനിയും എന്റെ മകളെ നിരാശപ്പെടുത്തരുതേ 🙏

  • @SunithaMartin-m5h
    @SunithaMartin-m5h Год назад +16

    എന്റെ കുടുംബത്തിന്റെ കടബാദ്യത മാറുന്നതിനു എന്റെ ഭർത്താവിന് ജോലി തടസം മാറ്റി ഒരു ജോലി കിട്ടുനത്തിന് അമ്മേ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏കരുണതോനണമേ 🙏🙏🙏

  • @bijimolta
    @bijimolta 11 месяцев назад +1

    എന്റെ ഈശോ എന്റെ മക്കൾക്കു നല്ല സ്വഭാവം നൽകി അനുഗ്രഹിക്കണേ. നല്ല വിശുദ്ധി യിൽ ജീവിക്കാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണേ

  • @lalithabalank7340
    @lalithabalank7340 11 месяцев назад

    എന്റെ കുടുംബത്തിനു വേണ്ടിയും പ്രാരത്ഥിക്കണമേ സഹോദരി . ദയവായി.

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 11 месяцев назад

    Ante mel ulla ella apakeerthi poormayum maruvan prarthikaname amen🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @ranibaiju3417
    @ranibaiju3417 10 месяцев назад

    Ente bhavanthe anugrahikkanamea 🙏🙏 Entea makalkku kunjungalea koduthu anugrahikkanamea 🙏🙏

  • @jancysrampical8217
    @jancysrampical8217 11 месяцев назад

    എന്റെ മകനെ പഠിക്കാനുള്ള ക്യപയും അലസതയും ദേഷ്യം ഒക്കെ മാറാനു൦ വിശ്വാസജീവിതത്തിലേക്ക് വരാൻ അനുഗ്രഹിക്കണമേ

  • @shinythomas8038
    @shinythomas8038 Год назад +6

    എന്റെ മോളുടെ ശരീരികമായ ബുദ്ധിമുട്ടുകൾ മാറ്റി സൗഖിയം നൽകേണമേ 🙏🙏🙏🙏

  • @rachelvarghese4742
    @rachelvarghese4742 11 месяцев назад

    Amme mathave ente makanu nalloru salariyodulla Joli Dubail sariakan vendi prarthikkename 🙏🙏🙏 ente udampadikal ellam sathichu tharane Amen 🙏🙏🙏

  • @shobacyriac5521
    @shobacyriac5521 11 месяцев назад +4

    ഈശോയെ എന്റെ അപേക്ഷ സാധിച്ചു തരണമേ. 🙏🏼

  • @sijojose6656
    @sijojose6656 11 месяцев назад +4

    എല്ലാ അപകടങ്ങൾ രോഗങ്ങളിൽ നിന്നും എന്നെ കാത്തു പരിപാലിക്കേണമേ ആമേൻ

  • @saradamani7843
    @saradamani7843 Год назад +2

    അമ്മേ എന്റെ കടം തീർക്കണം മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാകും

  • @lolu2023
    @lolu2023 Год назад +15

    എന്റെ മകന്റെ ഓരോ വിചാരങ്ങളെയും അവിടെനിന്നു നിയന്ത്രിക്കണമേ... തെറ്റി പോകാതെ കാത്തു നടത്തേണമേ 🙏

    • @antonyantony8556
      @antonyantony8556 11 месяцев назад

      Ente moñ febìn marriage nadathitharaname

  • @ThankammaK-e4h
    @ThankammaK-e4h 7 месяцев назад +2

    മാതാവേ എന്റെ കടഭാരങ്ങളിൽ നിന്ന് എന്നെ സഹായിക്കണമേ അമ്മേ

  • @girlff7512
    @girlff7512 Год назад +2

    Praise the loard. എന്റെ കട. ബാധ്യതകൾ. മാറ്റി തരണം. Prarthikanam

  • @preethag7667
    @preethag7667 11 месяцев назад +2

    ദൈവമേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി കുടുംബത്തിൽ സമാധാനം തരണേ

  • @minijoseph4569
    @minijoseph4569 6 месяцев назад +1

    Please prayer my family

  • @jipsonjames6362
    @jipsonjames6362 11 месяцев назад +5

    എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭😭

  • @marykuttythomas2873
    @marykuttythomas2873 Год назад +2

    എന്റെ ഈശോയെ എന്റെ മകന് നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ

  • @reenyantony
    @reenyantony Год назад +19

    എന്റെ ഈശോയേ, ഒരു നല്ല ഭവനം ഉണ്ടാക്കുവാൻ അനുഗ്രഹിക്കണമേ. 🙏🙏

  • @SusammaMathew-g8x
    @SusammaMathew-g8x 11 месяцев назад +5

    എന്റെ ദൈവമേ എന്റെ നിരാശ മാറ്റിതരണേ എന്നും ദുഃഖവും കടങ്ങളും രോഗങ്ങളും മാറി സമാധാനം തരാൻ പ്രാർത്ഥിക്കണേ

  • @Divya-vz9ut
    @Divya-vz9ut 11 месяцев назад

    അമ്മേ 🙏🏼😭ന്റെ വിസ, ടിക്കറ്റ് വേഗം varaname

  • @dhanyank845
    @dhanyank845 Год назад +5

    ഞങ്ങളുടെ കടബാധ്യത മാറ്റി തരാൻ എന്തങ്കിലും ഒരു വഴി കാണിച്ചുതരണേ മാതാവേ 🙏വീടുപണി പൂർത്തിയാക്കി തരണേ മാതാവേ 🙏

  • @leenak.j2705
    @leenak.j2705 Год назад +14

    എൻ്റെ മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകണമെ പലവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മക്കൾക്ക് വിജയം നൽകണമെ

  • @jomoljose7103
    @jomoljose7103 11 месяцев назад

    അമ്മേ മാതാവേ എനിക്ക് സ്വന്തമായി ഒരു വീട് തരണേ

  • @ShibuVargees-d3x
    @ShibuVargees-d3x Месяц назад

    എന്റെ കടബാധ്യത മാറ്റി തരണമേ

  • @sivasaji2508
    @sivasaji2508 Год назад +6

    അമ്മേ മാതാവേ ശാലു എഴുതുന്ന OET pastil തന്നെ 350 മാർക്ക്‌ നൽകി എക്സാം പാസാക്കി തരേണമേ 🙏🏻🙏🏻എന്റെ അമ്മേ എന്റെ അശ്രായമേ 🙏🏻🙏🏻🙏🏻❤️❤️

  • @martinjoseph6292
    @martinjoseph6292 Год назад +36

    കടബാധ്യതയിൽ നിന്നും ജോലി തടസങ്ങളിൽ നിന്നും എല്ലാ മക്കളെയും രക്ഷിക്കണേ ഈശോയെ 🙏🙏

    • @tosymanesh7354
      @tosymanesh7354 11 месяцев назад

      Njangalude കടബാധ്യത theerane

  • @sijojose6656
    @sijojose6656 11 месяцев назад +2

    നല്ലൊരു ജോലി ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

  • @royalenfield5840
    @royalenfield5840 10 месяцев назад +2

    എന്റെ മകളുടെ നിമോണിയ പൂർണമായി മാറ്റിത്തരണമേ അമ്മ മാതാവേ 🙏🙏🙏

  • @shellyjoseph8476
    @shellyjoseph8476 Год назад +19

    എന്റെ കർത്താവെ എന്റെ മകന്റെ അനാവശ്യ ചിന്തകളും സംസാരങ്ങളും നീക്കി നല്ല കുടുംബ ജീവിതം നയിക്കാൻ അനുഗ്രഹിക്കണമെ

  • @neenajustine2285
    @neenajustine2285 11 месяцев назад +5

    യേശുവേ! എന്റെ മകന്റെ ജീവിത തടസങ്ങൾ മാറ്റിയതാണ്! ജോലി,വിവാഹം നല്ല ജീവിതപങ്കാളി യെ നല്കി അനുഗ്രഹിക്കേണമേ.

    • @ancystephen206
      @ancystephen206 11 месяцев назад +1

      യേശു നാഥാ എൻ്റ മോന് നല്ല ജോലി തന്നനുഗ്ര്തിക്കണമെ സ്ഥലം വാ ഗന് ഞ്ഗലെ അനുഗ്രഹ ഇക്കണമെ

  • @beenasajansajan4398
    @beenasajansajan4398 Месяц назад

    എന്റെ മകൾക് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ

  • @raisontdamen8738
    @raisontdamen8738 5 месяцев назад

    Amen 🙏🙏🙏🙏🌹 price the lord 🌹🙏

  • @S_joseph88
    @S_joseph88 Год назад +3

    കർത്താവേ ഞങ്ങളുടെ ജോലിമേഖലയിൽ ഉള്ള ആരാജകത്വം മാറ്റി അനുഗ്രഹിക്കേണമേ. എന്റെ എല്ലാ നിയോഗങ്ങളിലേക്കും കടന്ന് വരണമേ. ഞങ്ങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കേണമേ. എല്ലാ പൈശാചിക അക്രമണങ്ങളിൽ നിന്നും ദുഷ്ടാരുപികളുടെ അക്രമണങ്ങളിൽ നിന്നും കാത്തുകൊള്ളണമേ. അടഞ്ഞു കിടക്കുന്ന വാതിലുകൾ തുറന്ന് തന്ന് അനുഗ്രഹിക്കേണമേ. ശൂന്യതയെ മാറ്റി നല്ല ജീവിതം തന്ന് അനുഗ്രഹിക്കേണമേ.. ആമേൻ 🙏

  • @sushamasivan4795
    @sushamasivan4795 Год назад +23

    എന്റെ ദൈവമേ എന്റെ നിരാശ മാറ്റി ഒരു പ്രത്യാശ തരണമേ എന്റെ കടങ്ങൾ കാരണം മകളുടെ വിവാഹം നടത്താൻ കഴിയാതെ ഹൃദയം പൊട്ടി ജീവിക്കുന്ന എന്നിൽ ഒരത്ഭുതം കാണിച്ചു ഒരു സാക്ഷിയാക്കണമേ എന്റെ ദൈവത്തിനു അസാധ്യമായതു ഒന്നും ഇല്ല എന്ന വാഗ്ദാനത്തിൽ ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏 ഞാൻ ഒരു ഹിന്ദുവാണ് എന്നെ തള്ളികളയരുതേ

    • @gijithankachen6224
      @gijithankachen6224 Год назад +1

      Viswasikku, Daivathinte anughraham theerchayayum undakum.nirasha venda, amen ente Daivam thante mahathwathinte sampannathayil ninnum nammude aavashyangalvellam nadathi tharum

    • @ParvathyPrakash-vb1iq
      @ParvathyPrakash-vb1iq Год назад +1

      😊

    • @amaldaison8952
      @amaldaison8952 11 месяцев назад +1

      എന്റെ ഈശോയെ എന്റെ വീട്ടിലെ ഭിന്നതയുടെ കലഹത്തിന്റെ അലസതയുടെ ആത്മാവിനെ അകറ്റണമെ

  • @RajiSreejith-b4w
    @RajiSreejith-b4w 11 месяцев назад +1

    എന്റെ മാതാവ് എന്റെ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം മാറണം 😢😢🙏🙏🙏

  • @babymanoharan6670
    @babymanoharan6670 Год назад +5

    അമേമ എൻറെ ആമ വാതവും ലിപ്പിന്റ വെളുത്ത നിറം മാറ്റി തരേണമേ പ്രാർത്ഥികേണമേ🙏🙏🙏🙏🙏

  • @jisnasunny8994
    @jisnasunny8994 4 месяца назад

    എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏼

  • @mercyjose3801
    @mercyjose3801 Год назад

    സച്ചുവിന്റെ രോഗം സുഖപ്പെടുത്തണംമേ

  • @thomasbabu5997
    @thomasbabu5997 11 месяцев назад

    Please pray for my husband 🙏. He is very sick. He is bedridden. Please help him to get up from the Bed and walk Please pray for my husband Babu 🙏 and cure his sickness

  • @nimmysabusabu5871
    @nimmysabusabu5871 11 месяцев назад +1

    എന്റെ അനിയത്തീടെ മാനസിക ബുദ്ധി മുട്ടുകൾ മറുവൻ രോഗങ്ങൾ കുടുംബത്തിലെ എല്ലാ അംഗങ്ങൾ കും വേണ്ടി പ്രാർത്ഥിക്കണമേ

  • @cigythomas2125
    @cigythomas2125 11 дней назад

    എന്റെ മകൾ എമിയ്ക്ക് ഇന്ന് നടക്കുന്ന psc പരീക്ഷ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @jeslindsilva1883
    @jeslindsilva1883 Год назад +28

    ഈ ശോയ്ക്ക് ഒരായിരം നന്ദി ഈശോ എൻ്റെ ജീവിതത്തിൽ അങ്ങ് തന്ന എല്ലാ അനുഗ്രഹിക്കണമെ

  • @ancyvincent4402
    @ancyvincent4402 11 месяцев назад

    Ente ഈശോയെ മക്കളുടെ വഴക്ക് മറ്റികൊടുക്കനെ

  • @maryagnesgilbert8687
    @maryagnesgilbert8687 11 месяцев назад +1

    മക്കൾക്ക് ജോലിക് വേണ്ടി ഒത്തിരി ശ്രമിചിട്ടും ഒന്നും നടക്കുന്നില്ല അതുപോലെ കട ബാധ്യതയാലും വളരെ ബുദ്ധിമുട്ടുകയാണ് ഒരു വഴി തുറന്നു തരാൻ കരുണ തോന്നണേ നാഥാ🙏🙏🙏🙏

  • @Rainbow....11111
    @Rainbow....11111 11 месяцев назад +6

    യേശുവേ എല്ലാ തടസങ്ങളും മാറ്റി ഞങ്ങളെ ഒരുമിപ്പിക്കേണമേ 🙏❤️

  • @darkpluse9841
    @darkpluse9841 Год назад +14

    എന്റെ മകൾ തിരിച്ചു വരാനും മകന്റെ മൊബൈൽ അടിമത്തം മാറാനും നല്ല ഒരു ജോലികിട്ടാനും കുടുംബ തകർച്ച മാറാനും പ്രാർത്ഥിക്കണമേ

  • @shobhanakrishnan6701
    @shobhanakrishnan6701 Год назад +4

    സഹോദരന് നല്ല ജോലി കൊടുക്കണമേ വിഷമത്തിൽ നിന്നും രക്ഷിക്കണേ പിതാവേ

  • @lalithateacher1355
    @lalithateacher1355 9 месяцев назад +2

    മാതാവേ എന്റെ കുടുംബത്തെ കടബാത്തതായി ൽ നിന്നു രക്ഷിക്കണം Amen🙏🙏🙏🙏🙏🙏

  • @Jinstpkd
    @Jinstpkd 11 месяцев назад

    വിവാഹം നടക്കാനും കടബാധ്യതകൾ മാറുവാനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @samuelk6555
    @samuelk6555 Год назад +16

    ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി മൻപൊട്ടുളള ഞങ്ങളുടെ എല്ലാ നിഇയഒഗങളഉം തന്നു കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി ✝️🙏✝️🙏✝️🙏

  • @sallygeorge1259
    @sallygeorge1259 11 месяцев назад +6

    മതേവ് എന്റെ നിയോഗം സാധിച്ചു തരേണമേ. ആമീൻ.

  • @ambilymola-vf7gf
    @ambilymola-vf7gf 11 месяцев назад

    എന്റെ കടബാധിതയിൽ നിന്നു രക്ഷിക്കണേ

  • @gainasjoy2728
    @gainasjoy2728 Год назад +1

    എന്റെ മകന്റെ വിസ ലഭിക്കാൻ മാതാവെ പ്രാർത്ഥിക്കണമേ ആമേൻ

  • @anithakoshy3511
    @anithakoshy3511 2 месяца назад

    Amen, Amen,Amen

  • @aiswaryaraj130
    @aiswaryaraj130 Год назад +6

    അമ്മ എന്നെ അനുഗ്രഹിക്കണമേ എന്റെ മനസിന്റെ സങ്കടം തീർക്കണം എന്റെ മക്കളുടെ പഠനത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @joelvarghese9252
    @joelvarghese9252 11 месяцев назад

    Please pray for my son Joel Varghese get driving license in Ireland in Jesus name Amen Hallelujah namaste 🙏 🙌

  • @gladisthomas5712
    @gladisthomas5712 Год назад +1

    എന്റെ കർത്താവെ ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് വിടുതൽ കിട്ടുവാൻ ഞങ്ങൾ വിൽക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലവും വീടും വിൽക്കുവാൻ കർത്താവെ സഹായം ചെയ്യണമെ. 🙏🙏🙏🙏

  • @RoseMariaJoseRoseMaria
    @RoseMariaJoseRoseMaria 3 месяца назад

    Ente eeshoye enik nursing second year Ella subjects nm pass mark nalki anugtakikkaname
    Amen

  • @cicinmol
    @cicinmol 11 месяцев назад +2

    Amen 🙏
    ഈശോയെ കാത്തുകൊള്ളണമേ ! എനിക്ക് സംസാരിക്കുവാനുള്ള കഴിവ് നൽകണമേ !

  • @chinnuajith2910
    @chinnuajith2910 11 месяцев назад

    Amme ente kadabhathyathakal theerkuvan oru vazhi kattee tharaname 🙏

  • @sijojose6656
    @sijojose6656 11 месяцев назад +1

    എന്റെ വിവാഹ തടസ്സം എടുത്തുമാറ്റി നല്ലൊരു കുടുംബ ജീവിതത്തിന് എന്നെ അർഹനാക്കേണമേ ആമേൻ

  • @babymanoharan6670
    @babymanoharan6670 Год назад +5

    എൻറെ അമ്മയുടെ കൈ വിറയൽ മാറ്റി ആരോഗ്യം കൊടുക്കണമേ 🙏🙏🙏

  • @see8385
    @see8385 Год назад +1

    ഈശോയെ എന്റെ സാമ്പത്തിക കടബാധ്യത ഒന്ന് വീട്ടുവാൻ ഒരു വഴി കാണിച്ചു തരേണമേ... ഞാൻ താമസിക്കുന്ന വീടിന്റെ വാടക കുടിശിക പൂർണമായി കൊടുത്തു വീട്ടുവാൻ എന്നെ സഹായിക്കേണമേ നാഥാ...Amen🙏🙏🙏

  • @SanthiSanthosh-o6c
    @SanthiSanthosh-o6c 11 месяцев назад

    ദൈവ സ്നേഹത്താൽ നിരക്കേണെ എന്നിൽ കൃപ നൽകേണ് നാളെ 4 ബുധൻ ഈ ദിവസമാണ് പൈസ തരാം എന്ന് പറഞ്ഞത് ഒരു ലക്ഷത്തിൽ ആരുവത്തിനായിരം ഒന്നര വർഷമായി കൊടുത്തിട്ട് ജോലിക്ക് വേണ്ടി ജോലിയും ഇല്ല പൈസും തരുന്നില്ല ആ കാശ് വാങ്ങി തരാൻ ദൈവം പുത്രനോട് മതിസ്തം വഹിക്കേണെ എന്നിൽ കൃപ നൽകേണ് ആമേൻ 🙏🌹

  • @single_son_3541
    @single_son_3541 11 месяцев назад

    എന്റെ അമ്മേഎന്റെ സങ്കടംഅങ്ങ് കാണുന്നുണ്ടല്ലോ. എന്നെ സഹായിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susykuttyms6411
    @susykuttyms6411 11 месяцев назад

    എന്റെ മോൻ ആസ്വിനെ videsathu പോകുവാനുള്ള തടസ്സങ്ങൾമാറണം, കടബാധ്യത മാറണം മോൾക്കുമ്മരുമോൾക്കും ജോലികിട്ടണം, ഭാവനത്തിസമാധാനം, സ്വന്തമായി ഭവനം

  • @sheenaantony8431
    @sheenaantony8431 Год назад

    Ente eeshoye ente brotherinte vivahathadassam neekki oru nalla jeevithapankaliye nalkename🙏🙏

  • @ShyniMathew-o9n
    @ShyniMathew-o9n 5 месяцев назад

    എന്റെ നിയോഗങ്ങൾ സാധിച്ചുകിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @crazyslayeryt6154
    @crazyslayeryt6154 11 месяцев назад

    Ellamakkaleyum samarpikkunnu phone ,t v adiction ,therivili Eva nirthanum pithavinu daiváviswasakkuravanu pray for my famly

  • @lesli1832
    @lesli1832 Год назад +4

    എന്റെ ദൈവമേ എന്റെ വിവാഹം കഴിഞ്ഞു 25വർഷമായി ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

  • @valsageorge8461
    @valsageorge8461 11 месяцев назад

    കട ബാധ്യത മാററുവാൻ സഹായിക്കേണമെ
    പ്രാത്ഥിക്കേണമെ

  • @sabithajestin5233
    @sabithajestin5233 Год назад +7

    ഈശോയെ എനിക്കു ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏എനിക്കു വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏

  • @pjjoseph6327
    @pjjoseph6327 11 месяцев назад

    എൻ്റെ അമ്മക്ക് ഒരു അസുഖവും ഉണ്ടവല്ലെ. ദീർഘായുസ്സും ആരോഗ്യവും. നൽകി അമ്മയെയും ചച്ചനെയും അനുഗ്രഹിക്കണമേ.....

  • @lissyjoyee7833
    @lissyjoyee7833 11 месяцев назад +2

    എന്റെ ദൈവമേ, എന്റെ ഒരു ആഗ്രഹവും സാധിച്ചു കിട്ടണമെന്ന് അപേക്ഷിക്കുന്നു

  • @Shailaja.VShailaja.V-db8mo
    @Shailaja.VShailaja.V-db8mo 11 месяцев назад

    ഈശോയെ,കന്യക മാതാവേഎന്റെ ആഗ്രഹങ്ങൾ സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ 🙏🙏