തടസങ്ങൾ മാറുന്ന പ്രാർത്ഥന - വിശ്വാസത്തോടെ ആവർത്തിച്ച് പ്രാർത്ഥിക്കൂ - അനുഭവ സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Ephphatha prayer group

Комментарии • 698

  • @sopnasunil205
    @sopnasunil205 Год назад +8

    എത്രയും പെട്ടെന്ന് ഞങ്ങളുടെ സ്ഥലം വിൽക്കാൻ വേണ്ടി അമ്മയെ പ്രാർത്ഥിക്കണമേ

  • @shynips1584
    @shynips1584 2 года назад +37

    ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്നു വിറ്റു തന്നു അനുഗ്രഹിക്കണമേ എന്റെ ഈശോയെ 🙏

  • @ancythomas8785
    @ancythomas8785 Год назад +7

    എന്റെ വീടും സ്ഥലവും വിറ്റ് നല്ലൊരു സൗകര്യമുള്ള ഒരു വീടും സ്ഥലവും പള്ളിയുടെ അടുത്തായിട്ടു ലഭിക്കണമേ എന്നു അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏

  • @binduprasobh7234
    @binduprasobh7234 10 месяцев назад +1

    ഇശോയേ മാസങ്ങളായി വീടും സ്ഥലം വിൽക്കുന്നതിന് ഒരു പാട് തടസ്സങ്ങൾ നേരിടുന്നു. എത്രയും പെട്ടന്ന് വിറ്റ് കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

  • @remyaraj2257
    @remyaraj2257 8 месяцев назад +1

    എന്റെ ചിറ്റപ്പന്റെ ഒരു വസ്തു വിൽക്കാൻ താമസം നേരിടുന്നു.. ഇന്നലെ എന്നോട് അവർ പറഞ്ഞു.. ഇപ്പോൾ ഞാൻ യൂട്യൂബിൽ നോക്കിയപ്പോൾ ഈ വീഡിയോ കണ്ടു 🙏ഇത് ഞാൻ അവർക്ക് ഷെയർ ചെയ്തു കൊടുക്കും.. ഞാനും എന്റെ പ്രാർഥന യിൽ ഉൾപ്പെടുത്തും 🙏പ്രാർത്ഥന ഉണ്ടാകണേ 🙏യേശുവേ നന്ദി 🙏

  • @lillysebastian6022
    @lillysebastian6022 Год назад +2

    ഈശോയെ, 25 വർഷമായി വീടും സ്ഥലവും ഇല്ലാതെ വാടകക്ക് താമസിക്കുന്ന ഞങ്ങൾക്ക് എത്രയും വേഗം വീടും സ്ഥലവും നൽകി അനുഗ്രഹിക്കേണമേ.
    ഞാൻ ഈ ഗ്രൂപ്പിൽ ചേർന്ന് ബൈബിൾ വായിക്കുന്നുണ്ട്...കരുണ തോന്നി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ.

  • @rimimathew447
    @rimimathew447 2 месяца назад +1

    അമ്മേ മാതാവേ ഞങ്ങളുടെ കട മുറി വിറ്റുപൈസ കൊടുത്ത് ബാങ്കിലെ ലോൺ തീർക്കാൻ സാതിക്കുന്നതിന് വേ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏

  • @rosammavargheseottathil3923
    @rosammavargheseottathil3923 Год назад +1

    അമ്മേ ഞങ്ങള്ക്ക് വീടവൈകാൻസ്ഥലം കാണിച്ചുതരണമേ അമ്മേ മാതാവേ ഈശോയെ 🙏🏾q

  • @jessysajik8959
    @jessysajik8959 2 года назад +15

    ഞങ്ങളുടെ വീടും സ്ഥലവും ഏറ്റവും നല്ല വിലയ്ക്ക് എത്രയും പെട്ടെന്ന് വിൽക്കുവാൻ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @ajeyoffsetprinting1636
    @ajeyoffsetprinting1636 5 месяцев назад +1

    കർത്താവെ, എനിക്ക് നാട്ടിലുള്ള സ്ഥലം വില്കുവാനും മറ്റു നല്ലൊരു സ്ഥലവും veedum വാങ്ങുവാനും കൃപ നല്കണമേ

  • @bindhua397
    @bindhua397 Год назад +2

    യേശു നന്ദി യേശുവേ സ്തുതി എന്റെ വീടും വസ്തുവും കച്ചവടം ആവാൻ വേണ്ടി പ്രാർത്ഥിക്കണമേ 18 ലക്ഷം രൂപ കടവുണ്ട് എനിക്ക് ആരുമില്ല പറയാൻ ഞാൻ ഒറ്റയ്ക്കാണ് എന്റെ അമ്മ എന്റെ മാതാവ് എന്റെ ഈശോ ഇടപെട്ടത് കച്ചവടമാക്കി തരണമേ ഞാനൊരു ഹിന്ദുവാണ് എനിക്ക് എങ്ങനെ പ്രാർത്ഥിക്കണം എന്നറിയില്ല എന്നിട്ടും ഞാൻ കൃപാസനത്തിൽ പോയി പ്രാർത്ഥിക്കുന്നുണ്ട് എന്റെ എന്റെ ഈശോ എന്റെ ഈശോ ഇടപെട്ട് എത്രയും പെട്ടെന്ന് ഇത് കച്ചവടം ആക്കി തരണമേ എന്ന് അപേക്ഷിക്കുന്നു കച്ചവടം വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 3 месяца назад +1

    എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ വീടും സ്ഥലവും വിറ്റ് മക്കൾക്ക് നല്ല വീട് വാങ്ങാനും എന്റെ മകളുടെ വിവാഹം നടത്താനും കടം തീർക്കാനും സാധിക്കേണമേ അപ്പാ... എന്റെ പേര് അനിത രഘു എന്നാണ്...🙏🙏🙏

  • @sabumilla629
    @sabumilla629 2 года назад +11

    അമ്മേ.. മാതാവേ... എന്റെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റു എന്റെ കട ബാത്യതകൾ മാറ്റി തരണമേ

  • @molybenny7505
    @molybenny7505 2 года назад +2

    എന്റെ കുടുബം ഇതേ അവസ്ഥയിൽ ആണ്. എന്റെ വസ്തു വിൽക്കാൻ പ്രാർത്ഥിക്കണേ. വർഷങ്ങൾ ആയി ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ മകളുടെ വിവാഹവും തടസ്പെടുത്തിരിക്കുന്നു.

  • @aswathyviji6284
    @aswathyviji6284 2 года назад +2

    സിസ്റ്ററുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ. ഞങ്ങളും പ്രാർഥിക്കുന്നുണ്ട് . ഞങ്ങൾക്ക് ചവിട്ടാൻ പറ്റാത്ത ഭൂമി എത്രയും വേഗം വിറ്റു കിട്ടാൻ പ്രാർഥിക്കണേ. ആമേൻ

  • @Mareena10141
    @Mareena10141 2 года назад +10

    ഞങ്ങളുടെ വിടും വേഗം വിറ്റ് നൽകണമേ
    Ettekar പള്ളിയുടെ അടുത്ത് നല്ല ഹൗസ്
    തരണമേ യേശോ അപ്പച്ച

  • @deepaanil131
    @deepaanil131 2 года назад +3

    ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ പ്രാർത്ഥിക്കേണമേ

  • @arunimaanil8817
    @arunimaanil8817 9 месяцев назад +2

    ഞങ്ങളുടെ വിൽക്കാനിട്ടിരിക്കുന്ന സ്ഥലം എത്രയും പെട്ടെന്ന് സ്ഥലം വിൽക്കാൻ പ്രേത്യേകിച്ചു പ്രാർത്ഥിക്കണേ കടം മൂലം വല്ലാത്ത അവസ്ഥ യിൽ ആണ് 😢🙏🏻

  • @cicilyraphael3227
    @cicilyraphael3227 Год назад +1

    ഈശോയെ എന്റെ വീടും സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണേ കടംവീട്ടണം സമാധാനമായി ഒരുദിവസം ഉറങ്ങണം amen

  • @megharobin9944
    @megharobin9944 2 года назад +3

    ഞങ്ങളുടെ വീട് സ്ഥലവും എത്രയും വേഗം ആളു വന്നു കാണാനും വില്പന നടക്കാനും വീട് പുതിയത് വാങ്ങാനും ലോൺ കിട്ടാനും അനുഗ്രഹിക്കണമേ

  • @VijithraVs-cq4vu
    @VijithraVs-cq4vu Год назад +1

    എനിക്കും അച്ഛനും നാളെ ബാങ്കിൽ ലോൺ അടക്കണം പൈസ കൈയിൽ ഇല്ല അമ്മേ മാതാവേ നാളെ എനിക്കും അച്ഛനും ലോൺ അടയ്ക്കാൻ ഇടയാക്കണമെ അമ്മേ മാതാവേ

  • @shylavarghese229
    @shylavarghese229 2 года назад +14

    ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടെന്ന് വിൽക്കാനും കടങ്ങൾ വീട്ടനും പ്രാർത്ഥിക്കണമേ എന്റെ മകന്റെ കുടുംബ ജീവിതം നല്ലതാകാൻ പ്രാർത്ഥിക്കണമേ

  • @d.jw.i.n.g.s.3642
    @d.jw.i.n.g.s.3642 6 месяцев назад +1

    ഞങ്ങളുടെ കട ബാത്യതതിർക്കാൻ വേണ്ടി പ്രാർ ത്ഥിക്കണമേ ആമേൻ😢❤

  • @asnasusan88
    @asnasusan88 2 года назад +13

    21വർഷമായി വീടും സ്ഥലവും വിൽക്കാൻ ആഗ്രഹിക്കുന്നു. ആളുകൾ വന്നു കണ്ടു ഇഷ്ടപ്പെട്ടു പോകും പക്ഷേ പിന്നീട് വരില്ല. ഞങ്ങൾ ഭയങ്കമായ കടത്തിലാണ്. പ്രാർത്ഥനയിൽ ഓർകേണമേ

    • @jinijoshy3892
      @jinijoshy3892 2 года назад

      , ഞങ്ങളുടെ വീടും സ്ഥലവും വിൽക്കുന്നതിനും വേണ്ടി. പ്രാർത്ഥിക്കണേമ ഒരു 20ലഷം രൂപ കടബാധ്യത മാററി തരണേള

  • @jyothim4009
    @jyothim4009 Год назад +3

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ സ്ഥലം വില്പന നടത്തിത്തരേണമേ അതു നടന്നാൽ മാത്രമേ എന്റെ രണ്ടു പെൺ മക്കളുടെ യും കല്യാണം നടത്താൻ സാധിക്കു അമ്മേ 🙏🙏🙏🙏

  • @ANGELBABY-mj7uk
    @ANGELBABY-mj7uk 2 года назад +3

    ഒരു വീടും സ്ഥലവും തന്നു എന്നെ അനുഗ്രഹിക്കണേ കർത്താവെ. ആമേൻ

  • @bincyanil894
    @bincyanil894 Год назад +1

    ഞങ്ങളുടെ സ്ഥലം എത്രയും പെട്ടന്ന് വിറ്റുതന്ന് അനുഗ്രഹിക്കണമെ...എൻ്റെ ഈശോയെ

  • @varkeyjoseph3713
    @varkeyjoseph3713 Год назад +3

    ഞങ്ങളുടെ സ്‌ഥലം വില്പന നടക്കണമേ കടം മാരണമേ ഈശോയെ

  • @hookie2844
    @hookie2844 2 года назад +2

    , njagaludeyum സ്ഥാലം വിറ്റു കാടങ്ങളും തീർത്തു മക്കളെ പഠിപ്പിക്കാനും oru വഴി തരണമേണപേഷിക്കുന്നു

  • @anishagireesh442
    @anishagireesh442 2 года назад +22

    ഞങ്ങളുടെ സ്ഥലവും കൊടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻

    • @ElsyJoy-uw8ux
      @ElsyJoy-uw8ux Год назад +2

      Aniku..veedilla.salam.illa.veedinu..vaadi..prathikanama

  • @gesalalazar63
    @gesalalazar63 2 года назад +13

    സഹോദരി, ഞങ്ങൾക്ക് റെഡിയായ ഒരു ഭവനം ഇപ്പോൾ തടസ്സപ്പെട്ടു കിടക്കുന്നു. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. സഹോദരി ഇതിൽ പറഞ്ഞ പ്രാർഥനകൾ ഞാൻ ചൊല്ലിക്കൊള്ളാം. വചനം ഏറ്റു ചൊല്ലാം ഈശോ ഇടപെടും എന്ന് ഉറച്ചു വിശ്വസിക്കുന്നു. നന്ദി യേശുവേ. അങ്ങേക്ക് എല്ലാ മഹത്വവും നൽകുന്നു. സഹോദരിയെ ഈശോ അനുഗ്രഹിക്കട്ടെ. 🙏

  • @sudhaashok3524
    @sudhaashok3524 9 месяцев назад +1

    സ്തോത്രം കർത്താവെ എന്റെ വീടും സ്ഥലവും അടുത്ത ആഴ്ച്ച ജപുത്തി ചെയ്യുമെന്ന് അറിയിച്ചു എനിക്കും എന്റെ മക്കൾക്കും ഈ വീടും സ്ഥലവും മാത്രമുള്ളു.. ഈജപ്തി മാറ്റണമേ..... ഇ പ്പോൾ കേട്ട സാക്ഷ്യം പോലെയാണ് എന്റെ അവസ്ഥാ.. ഈവീടും സ്ഥലവും എത്രയുംവേഗം വിക്കാനും എന്റെ കടങ്ങൾ കൊടുത്തു തീർക്കാനും സഹായിക്കേണമേ ആമേൻ ആമേൻ ആമേൻ

    • @vijayank5472
      @vijayank5472 4 месяца назад

      എവിടെ സ്ഥലം??

  • @abrahamkuriakose2792
    @abrahamkuriakose2792 2 года назад +19

    വില്പന ക്കായി പണിത വീടും സ്ഥലവും നല്ല വിലക്ക് എത്രയും വേഗം വിൽക്കുവാൻ കൃപയുണ്ടാകണമേ. ആമീൻ 🙏🙏🙏

  • @gracybabu5651
    @gracybabu5651 Год назад +2

    ഞങ്ങളുട വീട് വിറ്റുപോകന്നതിനുള്ള തടസങ്ങൾ മാറ്റി തരേണമെ!! ആമേൻ

  • @hafsathmc5806
    @hafsathmc5806 Год назад +1

    ജംപ്തി വന്നിരിക്കയാണ് യേശുവിനോട് പ്രാർഥിച്ച് എന്റെ കടം വീടു വാ നു ള്ള മാർഗ്ഗം കാണിച്ചു തരണമേ

  • @devudiyafans8836
    @devudiyafans8836 Год назад +2

    ഈശോയെ എനിക്കു വേഗം തന്നെ വീട് വെക്കാൻ കഴിയണേ 🙏🙏🙏 ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @sopnasunil205
    @sopnasunil205 Год назад +5

    ഞങ്ങളുടെ കടബാധ്യതകളെ മാറ്റി തരണമേ അമ്മേ ഒത്തിരി കടത്താൻ നീറുന്നു ഞങ്ങൾ

    • @sindhubiju7382
      @sindhubiju7382 2 месяца назад

      ആമേൻ ആമേൻ ആമേൻ 🙏❤

  • @Dinson789
    @Dinson789 2 года назад +2

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ഈശോ എനിക്ക് സ്വന്തമായിട്ട് ഒരു വീടില്ല എനിക്കൊരു വീട് ഒരുക്കി തരുമാറാകട്ടെ അവരെ സുഖപ്പെടുത്തണമേ അവിടെ രോഗങ്ങൾ മാറ്റിത്തരുമാറാകട്ടെ

  • @radharadu2894
    @radharadu2894 Год назад

    ഇശോ മിശിഹായ്ക്ക് സ്തുതി യാരിരിക്കട്ടേ ഞാനും ഒരു ഹിന്ദുവാണ് ഞാൻ ഈശോയിലും പരിശുദ്ധ അമ്മയിലും വിശ്വസിച്ച് പ്രാർത്ഥിക്കാൻ തുടങ്ങിയ കാലം മുതൽ ഒന്നിനും ഒരു കുറവും ഉണ്ടായിട്ടില്ല ഒരു കടബാദ്ധ്യതയില്ലാതെ 10 സെന്റ് സ്ഥലം വാങ്ങി അത്യാവശ്യം നല്ലൊരു വീടും വച്ചു ഇപ്പോൾ എല്ലാ സൗകര്യത്തോടെ കർത്താവ് ഞങ്ങളെ അനുഗ്രഹിച്ചു പിതാവിനും പുത്രനും പരിശുദ്ധാൽ മാവിനും സ്തുതി പരിശുദ്ധ അമ്മയ്ക്കും മറ്റു വിശുദ്ധർക്കും ഒരായിരം നന്ദി

  • @11xfootball24
    @11xfootball24 2 года назад +6

    ഈ പ്രാർത്ഥനയുടെ ശക്തിയിൽ ബാങ്കിൽ പണയം വെച്ച ആധാരം എടുക്കാൻ കഴിയണേ 🙏. പുറത്ത് നിന്നും വാങ്ങിയ പൈസ തിരുച്ചു കൊടുക്കാൻ കഴിയണേ 🙏🙏

  • @anubabu6327
    @anubabu6327 2 года назад +2

    എന്റെ പേര് അനു ഞങ്ങളുടെ സ്ഥലം ഒന്ന് തടസവും മാറ്റി വിറ്റു പോകുവാനായ പ്രാർത്ഥിക്കുന്നു

  • @vidhyasuresh7792
    @vidhyasuresh7792 Год назад +2

    എന്റെ കടങ്ങൾ വിട്ടാൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ലോണുകൾ എല്ലാം പാതി വഴിയിൽ മുടങ്ങി പോവാ

  • @aswathynairbnair5526
    @aswathynairbnair5526 2 года назад +19

    ഞാൻ ഒരു ഹിന്ദു ആണ് ഞാൻ . യേശുവിൽ വിശ്വസിക്കുന്നു ഒരുദിവസം ഒരുവട്ടം എങ്കിലും കർത്താവിന്റെ നാമം കേൾക്കാറുണ്ട് ഇപ്പൊ ഞാൻ കുവൈറ്റിൽ ഹോസ്പിറ്റലിൽ ആണ് 10ദിവസം ആയീ എന്റെ ഒരു കണ്ണിന്റെ കാഴ്ചാ മൊത്തം പോയി ഒരു കണ്ണിന്റെ കുറച്ചു വെട്ടത്തിൽ ആണ് ഞാൻ ഇത് ടൈപ് ചെയ്യുന്നത് ഇത് കാണുന്ന എല്ലാവരും എന്റെ അസുഖങ്ങ് എല്ലാം മാറി എന്റെ കാഴ്ചാ തിരിച്ചു കിട്ടാനും വേണ്ടി പ്രാർത്ഥിക്കണം 🙏

    • @eubibinu7746
      @eubibinu7746 2 года назад +4

      ഈശോ സൗഖ്യം തരട്ടെ

    • @aswathyviji6284
      @aswathyviji6284 2 года назад +3

      കർത്താവിന്റെ ബലമുള്ള വലതുകരം നിങ്ങളിൽ സ്പർശിക്കട്ടെ. തിരുരക്തം കണ്ണുകളിൽ ഒഴുകട്ടെ എന്ന് പ്രാർഥിക്കുന്നു. ഞാനും ഒരു ഹിന്ദുവാണ്. ആമേൻ , ഹാലേലൂയ

    • @beenarajevan7047
      @beenarajevan7047 2 года назад +2

      Easoye തൊട്ടു sughappeduthename 🙏🙏🙏

    • @deepaprakash2248
      @deepaprakash2248 Год назад +1

      🙏🙏

    • @sheelabvattoth
      @sheelabvattoth Год назад

      വിഷമിക്കണ്ട., പ്രാർത്ഥിക്കാം

  • @w.b68
    @w.b68 2 года назад +4

    ഞങളുടെ സ്ഥലം വിൽപ്പന നടക്കുന്നതിനും വേണ്ടി പ്രാർഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @tintusaji4476
    @tintusaji4476 2 года назад +14

    ഞങ്ങൾക്ക് നല്ല ഒരു സ്ഥലവും വീടും കിട്ടാന്‍ വേണ്ടി prarthikanae

  • @SheenaT.k-cl2ji
    @SheenaT.k-cl2ji Месяц назад

    ഞാൻ ഹിന്ദു സമുദായത്തിൽ പെട്ടതാണ് എൻറെ അമ്മ മരിച്ചിട്ട് അമ്മ താമസിച്ചിരുന്ന വീട് ഞങ്ങൾ നാലു മക്കള്ക്ക് അവകാശമുണ്ട് ഇതിൽും എൻറെ ഹസ്ബൻഡ് ആണ് അമ്മയെ നോക്കിയിരുന്നത് അതിനകത്ത് കടമുണ്ട് ഈ സ്ഥലവും ഭവനവും വിറ്റാൽ മാത്രമേ കടം വീട്ടാൻ സാധിക്കുകയുള്ളൂ അനിയത്തി അനിയനും മിണ്ടാറില്ല എല്ലാവരും ഒപ്പിട്ടാൽ മാത്രമേ ഈ സ്ഥലവും ഭവനവും വിൽക്കാൻ സാധിക്കുകയുള്ളൂ എല്ലാവർക്കും അതിനൊരു മനസ്സ് വരുവാനും ഈ സ്ഥലവും ഭവനവും വെക്കുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ

  • @georgemathew5174
    @georgemathew5174 Год назад +10

    *എന്റെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കടബാധ്യതകളിൽ നിന്നും പൂർണ മോചനത്തിനായി പ്രാർത്ഥിക്കണമേ.🙏*

  • @lillysunny1461
    @lillysunny1461 2 года назад +4

    എന്റെ ഭർത്താവിന്റെ ജോലി സ്ഥലത്തെ സമരം സമാധാനമായി തീർക്കണേ ഇശോ യെ

  • @anoopchandran8166
    @anoopchandran8166 Год назад +3

    വസ്തു കച്ചവടം നടത്തി തരാൻ പ്രാർത്ഥിക്കണം

  • @sheebapaulson7275
    @sheebapaulson7275 2 года назад +30

    എന്റെ വീടും സ്ഥലവും വിൽക്കാനും പുതിയ വീട് വെക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു ണ്ട് പ്രാർത്ഥന യിൽ ഓർക്കണേ

    • @anainalinson7941
      @anainalinson7941 2 года назад

      5a❤️

    • @annammakp7346
      @annammakp7346 2 года назад

      താമസിക്കുന്ന വീട് വിറ്റ് മാറുന്നതിന് പ്രാർത്ഥന തരണേ സിസ്റ്റർ

  • @sunithababu706
    @sunithababu706 2 года назад +37

    ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ പ്രാർത്ഥിക്കണേ ..... പരിസരത്തുള്ളവർ പലതും പറഞ്ഞ് വാങ്ങാൻ വരുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നു ... അഡ്വാൻസ് തന്നിട്ട് പിന്നെ വന്നു വേണ്ടാന്ന് പറയുന്നു .... ഞങ്ങൾക്ക് വേണ്ടിയും ഈ വീടും വസ്തുവും എത്രയും വേഗം വിൽക്കാൻ വേണ്ടിയും പ്രാർത്ഥിക്കണം

    • @naveenrajbpnaveenapb8b6a38
      @naveenrajbpnaveenapb8b6a38 2 года назад +1

      Evideya sthalam? Ethra cent ? Total vila ethra ?

    • @anjalythomas3103
      @anjalythomas3103 2 года назад +1

      njangalkkum und sthalam villkuvan. loan adakkan kazhiyathe bhudhimuttuvaa. kannur aanu nja njanglkku sthalam

    • @josemonjohn5252
      @josemonjohn5252 Год назад +1

      Kadabhathethatjirkunathin vadthuvilkumnatjin prathikrname

    • @Joanns775
      @Joanns775 Год назад +2

      Njgludeyum sthalam vilkkan kazhyane 🙏

  • @sinilalichan1707
    @sinilalichan1707 2 года назад +3

    ഞങളുടെ വീട് വീട്ടിട്ടാണെകിലും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ. രണ്ട് കോടി കടമുണ്ട് പ്രാർത്ഥിക്കണമേ

  • @geetharaghavan4611
    @geetharaghavan4611 2 года назад +3

    ഞാൻ ഒരു സ്ഥലം വാങ്ങാൻ 3മാസം ആയി അഡ്വാൻസ് കൊടുത്തിട്ടു. ഓരോരോ തടസങ്ങൾ. ഇതുവരെയും എഴുതാൻ പറ്റിയില്ല. എത്രയും പെട്ടെന്ന് തന്നെ എഴുതുവാൻ എനിയ്ക്കുവേണ്ടി പ്രാർത്ഥനയിൽ ഓർക്കണമേ

  • @daisyjoseph3706
    @daisyjoseph3706 2 года назад +4

    എന്റെ ഈശോ അമ്മയുടെ വീടും സ്ഥലവും നല്ലൊരു വിലക്കു വിൽക്കാനുള്ള അനുഗ്രഹത്തിനായി സിസ്റ്റർ ഒന്നു പ്രാർത്ഥിക്കേണമേ 😭😭😭😭😭😭🙏🙏🙏അമ്മയും ഊമയായ് ഒരു ചേച്ചിയും തനിച്ചാണ് താമസിക്കുന്നത് 🙏🙏🙏🙏🙏🙏

  • @jessyjoseph409
    @jessyjoseph409 Год назад +1

    Kadam badhaye maran anugraha kenam amen

  • @sathyvinayan3248
    @sathyvinayan3248 2 года назад +21

    എൻറെ വീടും സ്ഥലവും വിറ്റ് എൻറെ കടബാധ്യത മാററി ഞങ്ങൾക്ക് നല്ല ഒരു ഭവനം നല്കി അനുഗ്രഹികണേ ആവ മരിയ ആവേ മരിയ ആവേ മരിയ

    • @helnabenny4408
      @helnabenny4408 2 года назад

      Kadam karanam Urangan polum Pattunnilla Please PrayFor my Family

    • @ushamohanan2709
      @ushamohanan2709 2 года назад

      എന്റെ മകളുടെ വീടും സ്ഥലവും വിൽക്കാൻ മദർ prthekkanam

  • @minisv3458
    @minisv3458 2 года назад +4

    എന്റെ മക്കളുടെ വിവാഹത്തിനും ജീവിത വിജയങ്ങൾക്കും ഉണ്ടായി. ക്കൊണ്ടിരിക്കുന്ന തടസ്സങ്ങളെ മാറ്റിത്തരണേ യേശു കർത്താവേ സഹായിക്കേണേ

  • @lillysunny1461
    @lillysunny1461 2 года назад +6

    അലീന യുടെ ജോലി തടസ്സം മാറ്റി തരണേ ഇശോ യെ 🙏

  • @sasikalakumar9781
    @sasikalakumar9781 2 года назад +28

    ഞങ്ങളുടെ വസ്തു വിൽക്കാനുള്ള അനുഗ്രഹം യേശു നാമത്തിൽ തരണമേ യേശുവേനന്ദി

  • @unniremya5204
    @unniremya5204 Год назад +4

    അവിടുന്നു വാസ്തു വിടും വിൽക്കാൻ അനുഗ്രഹി ക്കണേ ഒത്തിരി വിഷമം ത്തിൽ ആണ് നന്ദി യേശുവേ അപ്പാ 🙏🙏🙏🙏👑

  • @اشرف-ج2ت
    @اشرف-ج2ت Год назад +3

    الله
    ദുൻയാവിലും ആഖിറതിലും ഉള്ള തടസങ്ങൾ ഞങ്ങൾക്ക് എല്ലാവർക്കും മാറ്റി തരണം
    الله

  • @sreenandha5333
    @sreenandha5333 2 года назад

    എന്റെ മോനു UK യിൽ ജോലി കിട്ടി. അവനു ലോൺ ഉണ്ട്. അവൻ ലോൺ, താമസം, ഫുഡ്‌ എന്നിവയ്ക്കുള്ള പണം കഴിഞ്ഞു ബാക്കി ഒട്ടും കളയാതെ അപ്പനും അമ്മയ്ക്കും അയച്ചു തരണേ. അവൻ സംബന്ധിച്ചു ബിസ്സിനസ്സ് തുടങ്ങണം. എന്നാണ് പറയുന്നത്. അപ്പനും അമ്മയുടെയും ചിന്ത വന്നു ഒട്ടും നഷ്ടപ്പെടുത്താതെ അയച്ചുതരുവാൻ തോന്നി അയച്ചുതരാം ഞങ്ങൾക്ക് ധാരാളം കട ങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ട്.

  • @girijaakshara5938
    @girijaakshara5938 Год назад +2

    എന്റെ ചേച്ചിയുടെയും എന്റെ യും ഷൗക്കത്തിന്റെയും കട ബാധിതകൾ എല്ലാം തീർത്തു തരണമേ ആമേൻ 🙏🙏🙏

  • @maryjohn169
    @maryjohn169 2 года назад +5

    എന്റെ മരുമകൾക്ക് മാനസാന്തരം ഉണ്ടാകേണമെ

  • @ashapaul7488
    @ashapaul7488 2 года назад +2

    ഞങ്ങളുടെ സ്ഥലം വിൽപ്പന നടത്തി തരണമേ .. സ്ഥലം കണ്ടു പോകും ഇഷ്ടപ്പെടും പക്ഷേ വിലകൊണ്ട് ശരിയാവില്ല തടസ്സം മാറ്റി തരണമേ കുടുംബത്തെയും എന്നെയും വിശ്വാസത്തിൽ നിറയ്ക്കണമേ

  • @sujathack9097
    @sujathack9097 2 года назад +23

    കട ബാത്യത തീർക്കാൻ വേണ്ടി എന്റ്റെ വീടും സ്ഥലവും ഇത്രയും പെട്ടെന്ന് വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ

  • @vijaylakshmiammal3927
    @vijaylakshmiammal3927 Год назад

    അമേൻ അമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @rithutheresasebastian3922
    @rithutheresasebastian3922 Год назад +3

    ഞങ്ങളുടെ സ്ഥലത്തിന്റെ പട്ടയം റദ് ആയതു വേഗം തിരികെ കിട്ടുന്നതിനും സ്ഥലം വിറ്റു കടബാധ്യത മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ 😭😭

  • @saranyaak3328
    @saranyaak3328 2 года назад +1

    ഞാൻ ഒരു ഹിന്ദു മതത്തിൽ ജനിച്ച ആൾ ആണ് അത് എന്റ കുറ്റമല്ല ഞാൻ ബലവാനായ കർത്താവിൽ വിശ്വസിക്കുന്നു കർത്താവിന്റെ അനുഗ്രഹത്താൽ എല്ലാ ദിവസവും രണ്ടു വർഷമായി രാവിലെ നാല് മണിക്ക് കുരിശടിയിൽ പ്രാർത്ഥിക്കാൻ പോകാൻ പറ്റുന്നു എന്നെയും എൻറ കൂട്ടുകാരേയും ജോലിയിൽ സ്ഥിരമാക്കിയ സന്തോഷവാർത്ത കേൾക്കാൻ കഴിഞ്ഞെങ്കിൽ . ഒന്നു പ്രാർത്ഥിക്കുമോ എനിക്കു വേണ്ടി🙏

  • @thresiammachacko9018
    @thresiammachacko9018 2 года назад +4

    സിസ്റ്റർ ഞങ്ങളുടെ വിടും സ്‌ഥലംവും വിൽക്കുവാൻ പ്രാർത്ഥിക്കണമേ പുതിയ വീടു പണിയുവാൻ

    • @Michael45553
      @Michael45553 2 года назад

      സിസ്റ്റർ ഞങ്ങളുടെ കടങ്ങൾ തീരുന്നതിനു പ്രാർത്ഥിക്കണം

  • @journeylifewithmaya5375
    @journeylifewithmaya5375 2 года назад +17

    ഞാനും ഹിന്ദു ആണ് ഇപ്പോ ഞാൻ യേശുവിൽ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

    • @anupamaanu3549
      @anupamaanu3549 Год назад

      Njan 3 masam munb prardhana niyogam ettirunnu onnum sadhichu kittiyilla anneyum prardhanayil kadakshikkenamay🙏🙏🙏🙏🙏

    • @jasminmani9739
      @jasminmani9739 Год назад

      ദൈവത്തിന് ഒരു പദ്ധതി ഉണ്ട്. ഒരു സമയം ഉണ്ട്. പ്രാർത്ഥിച്ചു കാത്തിരിക്കു, നിങ്ങൾക് തീർച്ചയായും ഫലം കിട്ടും.

  • @Vaigasha
    @Vaigasha 2 года назад +6

    എന്റെ അപ്പ ചിട്ടി നറുക്ക് തരണേ വളരെ അത്യാവശ്യം ആണ് വസ്തു വിൽക്കാൻ സഹായിക്കണേ അമ്മയകു ഒരു സുരക്ഷിത വീട് വയ്ക്കാൻ സഹായിക്കണം

  • @merinjoseph9006
    @merinjoseph9006 Год назад

    പരീക്ഷയിൽ ഉന്നത വിജയം നല്കണേ ഈശോയെ

  • @jessyvincent2053
    @jessyvincent2053 2 года назад +3

    ഞങളുടെ വീടും സ്ഥലവുംവിൽക്കാൻ ഺപാത്ഥിക്കണെമേ.

  • @sosammabenny3162
    @sosammabenny3162 2 года назад +14

    ഞങ്ങൾക്ക് ഒരു വീട് വെയ്ക്കാൻ വേണ്ടി ഞങ്ങളുടെ കുടുംബത്തെ പ്രാത്ഥനയിൽ ഓർക്കണമേ.

    • @sophylouis2047
      @sophylouis2047 Год назад

      Nj

    • @jessyalex-ee7nx
      @jessyalex-ee7nx Год назад

      എനിക്കുകടഭാരഓം സ്വന്തമായിവീടില്ല ജീവിതപനിക്കാലിഹാർട്രോഗിയാണ് എനിക്കുവേണ്ടിപ്രാര്ഥിക്കണേ

  • @mollysanthosh6411
    @mollysanthosh6411 2 года назад +1

    ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ (പാർത്ഥിക്കണേ🙏🙏

  • @santa1818
    @santa1818 Месяц назад

    ഞങ്ങളുടെ സ്ഥലവും വീടും എത്രയും പെട്ടെന്ന് വിറ്റുകിട്ടുവാനും നല്ലൊരു വീടും വാങ്ങുവാനും വേണ്ടി പ്രാർത്ഥിക്കണമേ...

  • @ഹേനതലശ്ശേരി
    @ഹേനതലശ്ശേരി 2 года назад +5

    എന്റെ സ്ഥലം വിൽക്കാൻ വെച്ചതാണ് നാട്ടുകാർ മൊടക്കുന്നു എത്രയും പെട്ടന്ന് ഒരു ബുദ്ധി മുട്ടും കൂടാതെ സ്ഥലം വിൽക്കാൻ പ്രാർത്ഥിക്കണം 🙏

  • @gracy6172
    @gracy6172 2 года назад +2

    ഈശോയെ എന്റെ മകൻ എല്ലാ ചീത്ത കൂട്ടുകെട്ടിൽ നിന്നും ആയിരിക്കുന്ന ബന്ധനങ്ങളിൽ നിന്നും വിടുതൽ ലഭിക്കാനും അനുസരണത്തിലും ദൈവഭയത്തിലും വളരാനുമുള്ള കൃപ കൊടുക്കണേ

    • @helnabenny4408
      @helnabenny4408 2 года назад

      Ente monte Manasika Vishayathinmel viduthal lebikkunnathinum Joly Thadasangal Maarikittunnathinumayi Prarthikkane

  • @vijaylakshmiammal3927
    @vijaylakshmiammal3927 Год назад +1

    യേശു അപ്പാ എത്രയും പെട്ടന്ന് എന്റെ വീടും സ്ഥലവും വിറ്റ് കാവ വീട്ടി സ്ഥലവും വാങ്ങാൻ പറ്റണ്

  • @babuousephbabu2217
    @babuousephbabu2217 2 года назад +3

    യേശുവിന്റെ നാമത്തിൽ. എനിക്ക് ലഭിച്ച എല്ലാം അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി. സ്തുതി. മുന്നോട്ടുള്ള ജീവിത വഴികളിൽ നേരിടുന്ന വലിയ പ്രതി സന്ധികളിൽ, തളർന്നു പോകുന്നു ജീവിതം വഴി മുട്ടുന്ന സാഹചര്യങ്ങൾ വന്നു ചേരുന്നു.യേശുവിന്റെ നാമത്തിലും വചനത്തിലും ശക്തിയിലും, അനുഗ്രഹങ്ങൾ ലഭിക്കാൻ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു.. PRAISE THE LORD.. Amen

  • @gracyannagracymani5833
    @gracyannagracymani5833 2 года назад +3

    Eshoye cheachiudea ormmashakthi thrichu kittanamenn prathikunnu 🙏🙏🙏

  • @valsammaaugusthy1017
    @valsammaaugusthy1017 Год назад +1

    ഞങ്ങളുടെ വീടും സ്ഥലവും ഏറ്റവും മുന്തിയ വിലയ്ക്ക് എത്രയും പെട്ടെന്ന് വില്പന നടത്തിത്തന്ന് വലിയ കട ബാധ്യതയിൽ നിന്നു മോചിപ്പിച്ച് തരണമേ ഈശോയേ

  • @MrStalinjos
    @MrStalinjos 10 месяцев назад

    PRAISE THE LORD !!! Please PRAY for Resolving our Financial Issues, Debt Loan Issues, Parents and All Family Members Health Issues, Family Relationship Issues, help us to get our Property Sold with good rates to solve financial crisis, Resolve all business problems and get it into Prosperity. AMEN.

  • @nisharinu435
    @nisharinu435 2 месяца назад

    ഈ പ്രാർത്ഥന കാണുന്ന എല്ലാരും ഞങ്ങൾക്കായി പ്രാർത്ഥിക്കണേ ഞങ്ങൾക്ക് 22 സെന്റ് വസ്തു വിൽക്കാൻ 7 വർഷമായി ശ്രമിക്കുന്നു വന്നു നോക്കുന്നവർ പിന്നെ വരുന്നില്ല വരുന്നവർ ഒത്തിരി വില താഴ്ത്തി പറയുന്നു ബാങ്ക് ലോൺ ഉണ്ട് ജപ്തി ചെയ്യുന്നതിന് മുൻപ് അത് വിറ്റു കടം തീർക്കാൻ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ

  • @bibithajoseph7570
    @bibithajoseph7570 2 года назад +3

    എന്റെ ചേച്ചി ക്കു വീട് വാങ്ങാനുള്ള തടസങ്ങൾ മാറ്റണെ 🙏🙏🙏🙏

  • @varkeyjoseph3713
    @varkeyjoseph3713 22 дня назад

    സമ്മയുടെ അംത്ത് ഒരു വീട് നൽകി അന്നു കിക്കണമേ ഈശോയെ.

  • @aryapraveen1014
    @aryapraveen1014 2 года назад

    ഞങ്ങളുടെ ഇപ്പൊ താമസിക്കുന്ന വീട് കേസ്സിൽ പെട്ടു കിടക്കുന്നു എന്നെയും രണ്ടു മക്കളെയും ഭർത്താവും വീട്ടുകാരും ചേർന്ന് ഇറക്കി വിടാൻ ശ്രമിക്കുന്നു അവരെയും കൊണ്ട് തെരുവിൽ ഇറങ്ങാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് നിലനിൽപ്പിനു വേണ്ടി ഞാൻ കേസ്‌ കൊടുത്തു, ഞങ്ങൾക്കു അവകാശപ്പെട്ട സ്ഥലം കിട്ടി ഒരു വീട് ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏

  • @thressiajohny929
    @thressiajohny929 2 года назад +14

    ഞങ്ങൾക്ക് സ്വന്തമായി ഒരു മനോഹരമായ ഭവനത്തിനായും ഞങ്ങളുടെ പിണങ്ങിപോയ മക്കൾ മനസാന്തരപെട്ടു തിരികെ ഞങ്ങളോടുത്തു വസിക്കാനും വേണ്ടി പ്രാർത്ഥിക്കണമേ

  • @leelammajoy5477
    @leelammajoy5477 Год назад +1

    Yente kadagal therthu tharanam prayer cheyanam🙏 amen🙏

  • @agnesmathew2784
    @agnesmathew2784 2 года назад +15

    എന്റെ വീടും സ്ഥലവും വിറ്റ് പുതിയ സ്ഥലം വാങ്ങാൻ കടബാധ്യത മാറാൻ പ്രാർത്ഥിക്കണം 🙏🙏

  • @vijayammavinod9654
    @vijayammavinod9654 Год назад +1

    ഈശോയെ ഞങ്ങളുടെ വസ്തു വിന്റെ പോക്ക് വർവ് ചെയ്തു കിട്ടാൻ അവിടുന്ന്ഇടപെടേണമേ🙏🙏🙏

  • @chandanashaji6197
    @chandanashaji6197 Год назад

    ഞങ്ങളുടെ സ്ഥലം വിലേക്ക് നടക്കണം ഈശോ യെ ഞങ്ങൾക് നാളെ 25000. രൂപ ബാങ്കിൽ അടക്കണം ഇല്ലകിൽ ജപ്തി നടപടി ഉണ്ടാകും ഇശോയേ

  • @varkeyjoseph3713
    @varkeyjoseph3713 22 дня назад

    പള്ളിയുടെ അടുത്ത് വീട് നൽകണമെ ഈശോയെ.

  • @nirmalabinu7864
    @nirmalabinu7864 Год назад +6

    ഞങ്ങൾക് ഒരു വീട് നൽകി അനുഗ്രെഹിക്കണമേ തമ്പുരാനെ 🙏🙏

  • @valsammaaugusthy1017
    @valsammaaugusthy1017 Год назад

    എന്റെ വീടും സ്ഥലവും എത്രയുംപെട്ടെന്നു നല്ല വിലയ്ക്ക് വിൽക്കാൻ പ്രാർത്ഥിക്കണമേ വലിയ കട ബാധ്യതയാണ്

  • @indukalashaju9228
    @indukalashaju9228 2 года назад +2

    ആറര സെന്റ് സ്ഥലം കച്ചവടം നടക്കുന്നതിന് പ്രാർത്ഥിയ്ക്കണേ വീടു പണി പൂർത്തിയാകുന്നതിനാവശ്യമായ ലോൺ ശരിയാകുന്നതിനു പ്രാർത്ഥിയ്ക്കണേ

  • @leenaabraham8159
    @leenaabraham8159 2 месяца назад

    ഞങ്ങളുടെ വീട് വിറ്റുപോകു വാനുള്ള തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ! ആമേൻ

  • @malluvlogs2653
    @malluvlogs2653 2 года назад +8

    Ente veedu vilppana നടക്കുവാനും പള്ളിയയുടെ അടുത്തായി വീട് വാങ്ങുവാനും പ്രാർത്ഥിക്കണേ. Jisha badiadka

  • @lizammathomas1871
    @lizammathomas1871 2 года назад +9

    സിസ്റ്റർ, വില്പനകിട്ടിരിക്കുന്ന ഞങ്ങളുടെ സ്ഥലം എത്രയും വേഗം വിറ്റ് വലിയ കടബാദ്യത മാറാൻ പ്രാർത്ഥിക്കണേ. വില്പനക്ക് തടസ്സം നിൽക്കുന്നവരോട് ക്ഷമിക്കണേ പിതാവേ. 🙏🙏🙏