montra സൂപ്പർഇപ്പോൾ എല്ലായിടത്തും സർവീസ് സെൻറർ ആയിവരുന്നുണ്ട് നല്ല സർവീസ് ആണ്കമ്പനി പറയുന്നതിൽ കൂടുതൽ മൈലേജും കിട്ടുന്നുണ്ട്ഞാനും എൻറെ ബ്രദറും എടുത്തിട്ടുണ്ട് അനുഭവം
9KW ഇറങ്ങിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും നല്ല വാഹനം ബജാജ് RE Etec 9.0 ആണ്. ഓൺ ബോർഡ് ചാർജർ, കയറ്റങ്ങളിൽ വണ്ടി നിർത്തുമ്പോൾ പുറകോട്ടു വരാതെ നിൽക്കുന്ന സംവിധാനം, CV ഷാഫ്റ്റ് കൂടാതെ ഏറ്റവും അധികം ഗ്രെടെബിലിറ്റി (29%). 10KW ഉള്ള മോൺട്രാ ക്ക് കിട്ടുന്നത് 160, ബജാജിനും 160 ആണ് മൈലേജ്. മോൺട്രാക്ക് ബജാജിനെക്കാൾ വിലയും കൂടുതൽ. പിന്നെ എന്ത് പ്രത്യേകതയാണ് ഉള്ളത്?? ഇന്നലെ വന്ന് ഓട്ടോ ഉണ്ടാക്കാൻ പഠിച്ചവരല്ല ബജാജ്, 30 വർഷത്തിനു മുകളിലായി റോഡിൽ കൂടി ഓടുന്ന ഒരു വാഹനമാണ്. വിശ്വസിച്ചു എടുക്കാം.
ബജാജിന് സർവീസ് സെന്റർ ഉണ്ട് അതുപോലെ ഒത്തിരി വർഷത്തെ പാരമ്പര്യം ഉണ്ട്. ശരിയാണ് നിലവിൽ ബാറ്ററി കപ്പാസിറ്റി കൂടുതൽ വരുന്നതും മോട്ടറിന്റെ പവർ കൂടുതൽ തരുന്നതും മോണ്ട്ര ആണ് അതാണ് പറഞ്ഞത്
എന്തിനാ ബ്രോ...പൈസ വാങ്ങിച്ച് maeketing നടത്തി പാവപെട്ട തൊഴിലാളികളെ പറ്റിക്കുന്നത്....ipol ടോപ് ബ്രാൻഡ് MONTRA അണ്......അതിനെ വെല്ലാൻ ഒന്നും ഇറങ്ങിയിട്ടില്ല...8 മസായി ഞാൻ ഉപയോഗിക്കുന്നു...ബജാജ് ,TVs, Piaggio,എല്ലാം മൊണ്ട്രക്ക് പിന്നിൽ അണ്......എല്ലാം battery power അല്ലെങ്കിൽ മോട്ടോർ കപ്പാസിറ്റി കുറവാണ്...montrayude tork ഒരു വണ്ടിക്കും ഇല്ല
താങ്കളുടെ കമന്റിൽ നിന്ന് താങ്കൾ മുഴുവൻ വീഡിയോ കണ്ടിട്ടില്ല എന്ന് മനസ്സിലാക്കുന്നു. ഞാൻ ഒരു ബ്രാൻഡിനെ അല്ല പറഞ്ഞത്. ബാറ്ററിയുടെ കപ്പാസിറ്റിയും മോട്ടോറിന്റെ പവറും സർവീസ് സെന്ററിന്റെ ലഭ്യതയും ആണ് പറഞ്ഞിരിക്കുന്നത്. ഞാനൊരു പൈസയും മേടിച്ച് ചെയ്യുന്നതല്ല. ജനുവിൻ ആയിട്ടുള്ള കാര്യമാണ് പറഞ്ഞത്
👍👍👌👌
montra സൂപ്പർഇപ്പോൾ എല്ലായിടത്തും സർവീസ് സെൻറർ ആയിവരുന്നുണ്ട് നല്ല സർവീസ് ആണ്കമ്പനി പറയുന്നതിൽ കൂടുതൽ മൈലേജും കിട്ടുന്നുണ്ട്ഞാനും എൻറെ ബ്രദറും എടുത്തിട്ടുണ്ട് അനുഭവം
താങ്കളുടെ ഈ അഭിപ്രായം വളരെ വിലപ്പെട്ടതാണ് എടുക്കാൻ പോകുന്നവർക്ക് വളരെ പ്രയോജനം ചെയ്യും. എന്തായാലും ഫീഡ്ബാക്ക് നൽകിയെന്ന് വളരെ നന്ദി
After seeing your review i am decided to order 5 vehicle for my business purpose
😁😁😁😁
9KW ഇറങ്ങിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും നല്ല വാഹനം ബജാജ് RE Etec 9.0 ആണ്.
ഓൺ ബോർഡ് ചാർജർ, കയറ്റങ്ങളിൽ വണ്ടി നിർത്തുമ്പോൾ പുറകോട്ടു വരാതെ നിൽക്കുന്ന സംവിധാനം, CV ഷാഫ്റ്റ് കൂടാതെ ഏറ്റവും അധികം ഗ്രെടെബിലിറ്റി (29%).
10KW ഉള്ള മോൺട്രാ ക്ക് കിട്ടുന്നത് 160, ബജാജിനും 160 ആണ് മൈലേജ്. മോൺട്രാക്ക് ബജാജിനെക്കാൾ വിലയും കൂടുതൽ. പിന്നെ എന്ത് പ്രത്യേകതയാണ് ഉള്ളത്??
ഇന്നലെ വന്ന് ഓട്ടോ ഉണ്ടാക്കാൻ പഠിച്ചവരല്ല ബജാജ്, 30 വർഷത്തിനു മുകളിലായി റോഡിൽ കൂടി ഓടുന്ന ഒരു വാഹനമാണ്. വിശ്വസിച്ചു എടുക്കാം.
ബജാജിന് സർവീസ് സെന്റർ ഉണ്ട് അതുപോലെ ഒത്തിരി വർഷത്തെ പാരമ്പര്യം ഉണ്ട്. ശരിയാണ് നിലവിൽ ബാറ്ററി കപ്പാസിറ്റി കൂടുതൽ വരുന്നതും മോട്ടറിന്റെ പവർ കൂടുതൽ തരുന്നതും മോണ്ട്ര ആണ് അതാണ് പറഞ്ഞത്
12KW ഉം കൂടുതൽ പവർ ഉള്ള X Wide 12.0 E Tec ഉടൻ വരുന്നതായി വീഡിയോകളിൽ കാണാൻ പറ്റി.
കൂടുതൽ ബാറ്ററി പവറും മോട്ടറിന് പവറും ഉള്ള വാഹനങ്ങൾ ഇറങ്ങി എങ്കിൽ മാത്രമേ ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് പ്രയോജനം ഉണ്ടാകുള്ളൂ
👍🏼👍🏼👍🏼
thanks
👍👍👍👍
thanks
Mind blowing explanation Vishnu
👌👌👌👌
❤❤❤❤❤
❤❤❤
MONTRA best....im using montra users....best on market..175 km milage
Thanks for sharing
എന്തിനാ ബ്രോ...പൈസ വാങ്ങിച്ച് maeketing നടത്തി പാവപെട്ട തൊഴിലാളികളെ പറ്റിക്കുന്നത്....ipol ടോപ് ബ്രാൻഡ് MONTRA അണ്......അതിനെ വെല്ലാൻ ഒന്നും ഇറങ്ങിയിട്ടില്ല...8 മസായി ഞാൻ ഉപയോഗിക്കുന്നു...ബജാജ് ,TVs, Piaggio,എല്ലാം മൊണ്ട്രക്ക് പിന്നിൽ അണ്......എല്ലാം battery power അല്ലെങ്കിൽ മോട്ടോർ കപ്പാസിറ്റി കുറവാണ്...montrayude tork ഒരു വണ്ടിക്കും ഇല്ല
താങ്കളുടെ കമന്റിൽ നിന്ന് താങ്കൾ മുഴുവൻ വീഡിയോ കണ്ടിട്ടില്ല എന്ന് മനസ്സിലാക്കുന്നു. ഞാൻ ഒരു ബ്രാൻഡിനെ അല്ല പറഞ്ഞത്. ബാറ്ററിയുടെ കപ്പാസിറ്റിയും മോട്ടോറിന്റെ പവറും സർവീസ് സെന്ററിന്റെ ലഭ്യതയും ആണ് പറഞ്ഞിരിക്കുന്നത്. ഞാനൊരു പൈസയും മേടിച്ച് ചെയ്യുന്നതല്ല. ജനുവിൻ ആയിട്ടുള്ള കാര്യമാണ് പറഞ്ഞത്
P R O M O S M
അങ്ങനെയല്ല കേട്ടോ
കാക്ക, കാക്ക..
കാക്കയുടെ ശല്യം ഉണ്ടായിരുന്നു
ഇലക്ട്രിക്കൽ ഓട്ടോയിൽ ചാർജർ വാറണ്ടി കൂടുതൽ കിട്ടുന്നത് ഏത് ഓട്ടയ്ക്കാണ് 🙁
പല അഭിപ്രായം അറിഞ്ഞതിൽ മോണ്ട്രയാണ് നല്ലത് എന്നാണ് പറയുന്നത് ചാർജറിന് എത്രമാത്രം വാറണ്ടി കിട്ടുമെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു
thank❤
Mahindra worst customer support. Poor customers are crying
thanks for valuable information
Kalipattom mahendira
Poda. Poda thallathe
തള്ളിയത് ഒന്നുമല്ല കേട്ടോ കറക്റ്റ് കാര്യം പറഞ്ഞതാ
❤❤