#Pavithram

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 209

  • @Anoo96044
    @Anoo96044 21 час назад +235

    കിട്ടിയോ..?
    വേദ : ഇല്ല. ചോദിച്ചു മേടിച്ചു 🤣🤣🤣

    • @kannankollam1711
      @kannankollam1711 9 часов назад +1

      @@Anoo96044 വേദ എന്ത് തെറ്റ് ചെയ്തു സ്ത്രീകൾക്ക് എവിടെയും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ല

  • @josnajoy4615
    @josnajoy4615 12 часов назад +138

    തുടക്കം ഇങ്ങനെ യൊക്കെ ആകും, എന്നിട്ട് പ്രേക്ഷകർ ഇഷ്ടപ്പെട്ടുവരുമ്പോൾ മെയിൻ ആൾക്കാരെ മാറ്റും 😢

    • @mubeenashahul4810
      @mubeenashahul4810 11 часов назад +10

      സത്യം 🥲അങ്ങനെ ആവാതിരിക്കട്ടെ

  • @NichuNichzz
    @NichuNichzz 22 часа назад +73

    Caption soopar 😂👌 vikaram rockidu vedha shokidu 🥰🔥

    • @kannankollam1711
      @kannankollam1711 22 часа назад +13

      താനൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത് ഒരു സ്ത്രീയുടെ അനുവാദമില്ലാതെ താലികെട്ടുന്നത് അത്ര വലിയ മരണമാസ് ആണോ ഇപ്പോൾ തന്നെ ആരെങ്കിലും ബലമായി താലികെട്ടിയാൽ അത് മരണമാസ് ആകുമോ

    • @Hermonie_Granger
      @Hermonie_Granger 21 час назад +1

      ​​@@kannankollam1711serial ne serial aayitt kanukka..allathe chumma real life aayitt connect cheyithal onnum kaanan pattila

    • @kannankollam1711
      @kannankollam1711 11 часов назад +3

      ​@@Hermonie_Grangerസീരിയൽ ആണെങ്കിലേ പോലും ഇങ്ങനെ യുക്തിചിന്ത ഇല്ലാത്ത കാര്യങ്ങൾ കാണിക്കരുത് അത് തെറ്റാണ് അതും ഇതുപോലെത്തെ ക്യാപ്ഷൻ ഇട്ടു കണ്ടോ എന്താണ് വേറൊന്നും നോക്കണ്ട കമൻറ് ബോക്സിൽ നോക്കിയാൽ മതിയല്ലോ ഒരുവിധം എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് ഈ രീതിയിലാണ് ബലമായി താലികെട്ട്

  • @NeenuM-v4n
    @NeenuM-v4n 11 часов назад +30

    തുടക്കം കൊള്ളാം. 👍🏻ഇതുപോലെ നന്നായിട്ട് മുന്നോട്ട് പോവട്ടെ

    • @kannankollam1711
      @kannankollam1711 11 часов назад +4

      നിങ്ങൾക്ക് ഏത് ലോകത്താണ് ജീവിക്കുന്നത് ഒരു സ്ത്രീയെ സമ്മതമില്ലാതെ താലികെട്ട് ലാണോ നല്ലതെന്ന് പറയുന്നത്

  • @Gwen_stacy143
    @Gwen_stacy143 22 часа назад +405

    വിക്രമിൻ്റെ ഈ അക്രമം ഇഷ്ട്ടപ്പെട്ടവർ😂👇🔥🔥❤️

    • @shajeelasulthan561
      @shajeelasulthan561 22 часа назад +12

      ഞാൻ 🙋🏻‍♀️😅😅

    • @kannankollam1711
      @kannankollam1711 22 часа назад +64

      ഇതാണോ വലിയകാര്യം ഒരു സ്ത്രീയെ ബലമായി താലികെട്ടുന്ന ആണോ ഇത്ര വലിയ കാര്യം

    • @Hermonie_Granger
      @Hermonie_Granger 22 часа назад

      Avlu chumma show kaanikkan vannittalle😌​...pinna ethokke oru story aayitt edutha pore...chumma serious aavana nthina 🫣😅@@kannankollam1711

    • @shajeelasulthan561
      @shajeelasulthan561 22 часа назад

      ​@@kannankollam1711എടോ ഈ ബലമായി കെട്ടുന്നതാണ് ഈ സ്റ്റോറിയുടെ അടിസ്ഥാനം... ഇതിനെ ആസ്പതമാക്കിയാണ് കഥ മുന്നോട്ടു കൊണ്ടു പോകുന്നത്...

    • @Gwen_stacy143
      @Gwen_stacy143 21 час назад

      ​​@@shajeelasulthan561athan.. agane agott paraj kodukk😌chumma aavisyamillathe negativity spread aakan vannolum kure ennam

  • @deviMaidhili
    @deviMaidhili 20 часов назад +69

    കാര്യം വേദ ചോദിച്ച് മേടിച്ചത് ആണെങ്കിലും വിക്രം ചെയ്തത് അക്രമം ആയിപ്പോയി...ഇനിയിപ്പോ ഈ പെണ്ണ് താലിമാഹാത്മ്യവും പറഞ്ഞ്,കെട്ടിയവൻ്റെ വീട്ടിൽ ചെന്ന് അവിടെ താമസിക്കും.!😂😑

    • @kannankollam1711
      @kannankollam1711 11 часов назад +1

      അതാണ് ചേച്ചി മാസ് വെറും മാസല്ല മരണമാസ് ഇപ്പോഴത്തെ പെൺകുട്ടികൾ അതാണ് ഇഷ്ടം എന്നാൽ ഞാൻ പോട്ടെ ചേച്ചി അവിടെ ഏതെങ്കിലും കല്യാണം ഉണ്ടെങ്കിൽ പറയണം ഞാൻ വന്നു താലികെട്ട് അതും ബലമായി മാസ്സ് കാണിക്കാൻ

  • @shajeelasulthan561
    @shajeelasulthan561 22 часа назад +131

    സൂപ്പർ ഡയലോഗ് നായകന്റെ 😍🥰👍🏻
    ഒരു filim കാണുന്ന പോലെ ഉണ്ട് 👍🏻
    അടിപൊളി making ❤❤

    • @kannankollam1711
      @kannankollam1711 22 часа назад +22

      ഇതാണോ ഒരു സ്ത്രീയെ അനുവാദമില്ലാതെ താലികെട്ടുന്ന ആണോ ഇത്ര വലിയ കാര്യം സീരിയൽ ആയിക്കോട്ടെ പക്ഷേ താങ്കൾക്ക് താങ്കളുടെ മകൾക്കോ ഇതുപോലെ അനുവാദമില്ലാതെ ഒരാൾ താലികെട്ടിയാൽ താങ്കൾ അയാളെ മരണമാസ് എന്ന് വിളിക്കുമോ

    • @shajeelasulthan561
      @shajeelasulthan561 21 час назад +1

      @@kannankollam1711 വിവരം ഇല്ലാത്ത നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല... 😏😏
      സ്റ്റോറി യേ സ്റ്റോറി ആയിട്ട് കാണാൻ കഴിയണം... 😏😏

    • @bhavyaunni4560
      @bhavyaunni4560 21 час назад +3

      ​@@kannankollam1711എന്താ.. ചെയ്യാ.. ഇഷ്ടമില്ലാത്ത കല്യാണം കഴിപ്പിക്കയുന്നത് നമ്മടെ asianet മാമന്റെ ഒരു വീക്നെസ് ആണ്..🤷‍♂️😂😂അതുകൊണ്ട് പരാതി കൊടുക്കണം പിള്ളേച്ചാ......

    • @raheebashabeer9769
      @raheebashabeer9769 21 час назад +5

      നമുക്ക് ഇത് പൊളിക്കം. സച്ചി ക്ക് ഒരു വെല്ലുവിളി തന്നെ angna venam priyaye chathich പുറത്താക്കിയത് അല്ലേ ഇനി തകർന്ന് അടിഞ്ഞ mathiyenu.പറഞ്ഞിട്ട് കാര്യമില്ല പണം കൊണ്ട് avn ellam നേടും പ്രോ മാമൻ

    • @bhavyaunni4560
      @bhavyaunni4560 21 час назад +9

      ​@@raheebashabeer9769പ്രിയ പോയതിൽ സച്ചിക്ക് എന്താ പങ്കു...🤷‍♂️ അതെ cp ടെ കാര്യം cp ടെ കമെന്റ് ബോക്സ്‌ ഇൽ പറയം വെറുതെ ഒരു fans fight create ചെയ്യണോ 🤦..

  • @NichuNichzz
    @NichuNichzz 22 часа назад +51

    Married at first sight vikaram ❤vedha pair one and only siriyal pavitharam 😂

  • @sameerreena2958
    @sameerreena2958 5 часов назад +7

    തമിഴ് സീരിയൽ മലയാളത്തിൽ ആണ് സൂപ്പർ സീരിയൽ ആണ്

  • @ebyjhon8886
    @ebyjhon8886 21 час назад +133

    ഇനി മുതൽ അങ്ങോട്ട്‌
    😂താലി പൊട്ടാതെ കാത്തു സൂക്ഷിക്കുന്നവൾ 🤣🔥

    • @vpopzienz8502
      @vpopzienz8502 20 часов назад +23

      ഈ ദിവസം ആര് കെട്ടിയാലും ലെവൽ ഭർത്താവായി കാണും. അതിപ്പോ ഒന്നിൽ കൂടുതൽ ആയാലും സീൻ ഇല്ല. ഇതാണ് message 🔥

    • @achuz-z
      @achuz-z 13 часов назад +11

      Kalipante kantari 😂

    • @ebyjhon8886
      @ebyjhon8886 13 часов назад +2

      @@vpopzienz8502 അതെ വിശ്വാസം അതല്ലേ എല്ലാം 😹😹😹😹

    • @ebyjhon8886
      @ebyjhon8886 13 часов назад +1

      @@achuz-z 😹തച്ചിലെടത്തു ചുണ്ടന് ചെമ്പട്ടു ചുറ്റി താലി ചാർത്തിയൽ എല്ലാം ശുഭം 🤣

    • @ammurajesh4482
      @ammurajesh4482 11 часов назад +2

      😂😂😂😂

  • @Gwen_stacy143
    @Gwen_stacy143 22 часа назад +56

    Caption etta admin mamaa..nigal serikkum maranamass aahnu😂🔥🔥🔥😂

    • @shajeelasulthan561
      @shajeelasulthan561 22 часа назад +6

      അതേ.. 😂😂😂

    • @kannankollam1711
      @kannankollam1711 22 часа назад +17

      ഇതാണോ അത്ര വലിയ അനുവാദമില്ലാതെ ഒരു സ്ത്രീയെ താലികെട്ടുന്ന ആണോ മാസ്

    • @Kavikavi_kaveri
      @Kavikavi_kaveri 21 час назад +3

      Maranamass tamil language thana??? Iam south indian😂

  • @shivarichu9233
    @shivarichu9233 22 часа назад +58

    നായകൻ കൊള്ളാം വിക്രം ❤❤❤❤❤❤

    • @AbhinavPavithran-k1q
      @AbhinavPavithran-k1q 22 часа назад +2

      Nammada Sachi yuda athra varuvo illa

    • @shajeelasulthan561
      @shajeelasulthan561 22 часа назад +8

      ​@@AbhinavPavithran-k1qരണ്ടു പേരും കൊള്ളാം... രണ്ടും രണ്ടു തരത്തിൽ ഉള്ള ആൾക്കാർ ആണ് 👍🏻👍🏻

    • @shivarichu9233
      @shivarichu9233 22 часа назад +1

      ​@@AbhinavPavithran-k1q ആർക്ക് വേണം സച്ചിയൊക്കെ അത് കൊണ്ട് 3മാസം മുമ്പ് ഇഷ്ടം ഉണ്ടയിരുന്നു ഗോമതി പ്രിയ പോയതോടെ സച്ചിയോടുള്ള ഇഷ്ടം കുറഞ്ഞു

    • @bhavyaunni4560
      @bhavyaunni4560 22 часа назад +8

      ​​@@AbhinavPavithran-k1q
      എന്തിനാ compare ചെയ്യുന്നേ.. സച്ചി and വിക്രം character നല്ല വ്യത്യാസം ഉണ്ട്... എനിക്ക് രണ്ടു പേരുടെയും ഇഷ്ട്ടാണ് ❤️

    • @kannankollam1711
      @kannankollam1711 22 часа назад

      ഇവിടെ നായകനല്ല കയ്യടി കൊടുക്കേണ്ടത് നായകന് ശബ്ദം കൊടുക്കുന്ന ആ വ്യക്തിയാണ്

  • @faizu5615
    @faizu5615 13 часов назад +28

    1:20 ഇവൾക്ക് ശെരിക്കും ഒരു പിരി ലൂസാ 😹😂😂😂😂

  • @jyothi-z3z
    @jyothi-z3z Час назад +2

    രണ്ടേ പേരെയും ഇഷ്ടപ്പെട്ടു.. പകുതി വെച്ച് ഈ serial കാണുന്നത് നിർത്തേണ്ടി വരുമോ cp pole 😀

  • @monishamohan3263
    @monishamohan3263 43 минуты назад

    Thendral vandhu ennaai thodum serial nte Malayalam ano ith enkil superb ❤

  • @sanikasani4339
    @sanikasani4339 21 час назад +17

    Vikram acting poli❤ Today episode temple sence allavarum nallathupole act cheythu. Making kollam film kaanunnapole ind.

  • @ArchanaP.S10F
    @ArchanaP.S10F 2 часа назад +4

    ഇത് തമിഴ് സീരിയൽ thendral vandhu ennai thodum എന്നാ serial nte remake ano

  • @itmrvz9014
    @itmrvz9014 21 час назад +27

    Thaali pottikan poyath thadayan Patti.. 🤣 Pakhe kettan vanapo thadayaan patyilla.. 😅

    • @AneeshaChinnu-z8x
      @AneeshaChinnu-z8x 9 часов назад +2

      Ath vere vella aalukal aanenkil thalikettaaathe raksha pedum ee nadimaar nayakan vann kettumbo oru kulukkam undaavilla ninnu kodukkum oru koosalum illaand 😅😂😂😂😂

  • @KichuKumar.78.
    @KichuKumar.78. 22 часа назад +50

    Hero and heroin super ആണ് നായികയെ കുലസ്ത്രി ആക്കരുത്

    • @bhavyaunni4560
      @bhavyaunni4560 22 часа назад +13

      അതെ... അത്യാവശ്യം bold ആയിട്ട് ആണ് tamil ഒക്കെ... ഇനി ഇവിടെ എന്താവോ.. ആവോ 🤷‍♂️🤷‍♂️.. നോക്കാം

    • @Gwen_stacy143
      @Gwen_stacy143 21 час назад +2

      Eni ee thaliyum pokki pidichond nadakkum.. ethrem padippum. Vivarom. Ulla naayika... Athu kurach logic illah...pinna agott bold aavum

    • @riykhalid2273
      @riykhalid2273 21 час назад +6

      Alla nalla bold anu nan thamil nokki

    • @ashakrishna440
      @ashakrishna440 20 часов назад +6

      Tamil abi nalla bold anu vetri kk cherunnath pole hero & heroine nalla bold anu oppam anu

  • @riykhalid2273
    @riykhalid2273 21 час назад +6

    Adipoli episode ❤❤❤❤

  • @bhavyaunni4560
    @bhavyaunni4560 22 часа назад +13

    വിക്രം ♥️

  • @jyothi-z3z
    @jyothi-z3z Час назад +1

    അടുത്ത പായയും തലയിണയും ഇവർക്കു കൈമാറുക 😂

  • @surajr234
    @surajr234 21 час назад +39

    ശ്രീ കാന്ത് വിക്രം ആയ്യി തകർക്കുകയാണ് ഓൾ the ബെസ്റ്റ് 😊😊😊😊😊

    • @raheebashabeer9769
      @raheebashabeer9769 21 час назад +4

      Ini sachi maman okle rest 😂😂😂 nmle Vikram polikkate

    • @bhavyaunni4560
      @bhavyaunni4560 21 час назад +15

      ​@@raheebashabeer9769 ഓ.. Comapre ചെയ്യല്ലേ... അവരു രണ്ടു പേരും അവരുടേതായ രീതിയിൽ പോണുണ്ട്... ഇനി ഒരു fans fight കാണാൻ വയ്യ 🤦

    • @mubeenashahul4810
      @mubeenashahul4810 11 часов назад +2

      ​@@raheebashabeer9769compare ചെയ്യല്ലേ. ഇനി അതും പറഞ്ഞു എല്ലാം കൂടെ ഇവിടെ വന്നു അടിയുണ്ടാക്കും.ഇവിടെങ്കിലും ഒരു സമാധാനം കിട്ടട്ടെ 😄ഇത് ഏതായാലും പൊളി ആണ്. നമുക്ക് ഇത് കാണാം

    • @Shamnarinu-xk5pf
      @Shamnarinu-xk5pf 10 часов назад

      Srikantho

    • @raheebashabeer9769
      @raheebashabeer9769 9 часов назад +1

      @@bhavyaunni4560 compair ikke undakum അതില്ലാതെ എന്തു പരിപാടി .compare chythit thanne alle award okke kodjkunne 😃.

  • @Hermonie_Granger
    @Hermonie_Granger 22 часа назад +25

    VIKRAM ROCKED
    VEDHA SHOCKED😹🔥🔥

    • @kannankollam1711
      @kannankollam1711 11 часов назад +1

      ഇത്തിരി ഉളുപ്പുണ്ടോ

    • @Hermonie_Granger
      @Hermonie_Granger 10 часов назад +1

      @@kannankollam1711 sorry ...ath theere Ella..thanikk undenki kurach enikk tharan patto🙂

  • @RashidasirajRashii
    @RashidasirajRashii 15 часов назад +9

    Adipoli chettAn acting poli njangalk kittiya rand nidiyanu onnu arunettanum shreekanthum ningal randalunm onninonniu mechum engane sadikunnu arunettante acting kand albudapettittund eppo ee chettanu poli

  • @anjalik2277
    @anjalik2277 14 часов назад +7

    Vikram ❤

  • @deviMaidhili
    @deviMaidhili 20 часов назад +53

    എന്ത് മെസ്സേജ് ആണ് സമൂഹത്തിന് കൊടുക്കാൻ ഈ സീരിയൽ കൊണ്ട് ഉദ്ദേശിക്കുന്നത്...?? താലി കെട്ടുന്നവൻ എങ്ങനെയുള്ളവൻ ആയാലും കൂടെ പോകണം എന്നുള്ളതാണോ? എന്ത് സംഭവിച്ചാലും പിന്നെ ഈ താലി അഴിക്കരുത്..അഴിച്ചാൽ അത് കെട്ടിയ ആൾക്ക് ദോഷം ആണെന്ന പോലെ...എന്തുവാ ഇത്😂🤌🏻

    • @syam6171
      @syam6171 14 часов назад +16

      Ithu kandu kuliru koriya kantharimara comment box niraye..
      ivattakalkkuvendiya immathiri i item oke padachuvidunnathu.

    • @achuz-z
      @achuz-z 13 часов назад +9

      ​@@syam6171 sathyam😂 .onnamat ipo serila kanuna Mika perum school/ college pillera..aa comment style kandal ariyam..kure per ok ath paranjitum und .
      Ellatinum ee kalipante kantari avana ishtam😂 2020 il ok ee trend kaznnju enna karuthyee 😂evde ..Ellam kanakaa....

    • @kannankollam1711
      @kannankollam1711 11 часов назад

      ഞാൻ പോയി അടുത്തുള്ള കല്യാണത്തിന് പോയിട്ട് വരാം ഇതുപോലെ മാസ്സ് കാണിക്കാൻ ഏതെങ്കിലും ഒരു പെണ്ണിനെ താലി കെട്ടുക അതേയുള്ളൂ മാസ അതാണ് മാസ്

    • @invisible2120
      @invisible2120 10 часов назад

      മെസ്സേജ് ഉള്ള സീൻസ് സിനിമ സീരിയൽസ് മാത്രേ എടുക്കാൻ പറ്റുള്ളോ 😂😂😂😂
      വരനെ ആവശ്യമുണ്ട് സിനിമയിൽ കല്യാണി കൂട്ടുകാരിയുടെ വരനെ കല്യാണദിവസം പുക വലിച്ചെന്ന് പറഞ്ഞു തല്ലുന്നുണ്ട്, വല്യ കോമഡി ആയി ആസ്വദിച്ച സമൂഹം 🤣🤣🤣.. അവിടെ ആണ് ഇത് 😂😂
      പിന്നെ ഇന്നത്തെ സമൂഹം കല്യാണം ബിസിനസ്‌ ആയിട്ട് അലിമണി വാങ്ങാൻ ചെയ്യുന്ന സമൂഹത്തെ ഓർത്തു വിഷമിക്കേണ്ട 😂

    • @kannankollam1711
      @kannankollam1711 9 часов назад +1

      @invisible2120 അലി മണി അത് സ്ത്രീയുടെ അവകാശമാണ് അത് ഭർത്താവ് കൊടുക്ക് തന്നെ വേണം. അലി മണിയുടെ കാര്യം ഇവിടെ പറയേണ്ട കാര്യം എന്ത്

  • @elizaeditz
    @elizaeditz 8 часов назад +7

    ' Thendral vandhu ennai thodum ' enna tamil serialinte remake alle 🤔

  • @anju3747
    @anju3747 4 часа назад +4

    Kurachper enthukondanu nayika pora ennu parayunnath. Njan nokit oru kuzhapavum kanunilla. Nalla acting. Natural beauty.

  • @anjalik2277
    @anjalik2277 14 часов назад +4

    Episode polichu ❤️

  • @gokulae3731
    @gokulae3731 10 часов назад +2

    Inganoru kalyanam serial first time kanuva. Ippo kollam

  • @aadh123
    @aadh123 22 часа назад +11

    Vikdha❤

  • @Sachi_Revathy_original_fp
    @Sachi_Revathy_original_fp 21 час назад +15

    🌟The UNIQUE PAIR🌟
    ❤️‍🔥VIKEDHA❤️‍🔥

  • @CpyCpy-r3t
    @CpyCpy-r3t 11 часов назад +1

    സൂപ്പർ

  • @parvanaparu-j9f
    @parvanaparu-j9f 22 часа назад +11

    Caption 🔥🔥🔥😂

    • @kannankollam1711
      @kannankollam1711 11 часов назад

      പ്രവീണ താങ്കൾ കല്യാണം കഴിച്ചതാണോ അല്ലെങ്കിൽ ഒന്നു പറയണം ഇങ്ങനെ ബലമായി വന്ന താലികെട്ട് നടത്താം ഒരു മരണമാസ് ആകുമല്ലോ

    • @Abhijith7889
      @Abhijith7889 6 часов назад +1

      ​@@kannankollam1711aval onn chorinju avan keri manthi

  • @riykhalid2273
    @riykhalid2273 20 часов назад +4

    നല്ല മേക്കിങ് anu🤩🤩🤩🤩🤩

  • @MidhulaAmmu-w1o
    @MidhulaAmmu-w1o 8 часов назад +3

    Yaaaa😁.... തമിഴ് സീരിയൽ thendral vandhu ennai thodum സീരിയലിന്റെ remake👍👍

  • @SumayyaSSumi-ub2uc
    @SumayyaSSumi-ub2uc 37 минут назад

    ഇത് ഒരു തമിഴ് സീരിയൽ ആണ് ThendralVanthuEnnaiThodum.

  • @ArunRaj-z6r
    @ArunRaj-z6r 7 часов назад +1

    Name matti: thali mahatmyam akkam ayrnu😂
    Bakki ok super

    • @kannankollam1711
      @kannankollam1711 4 часа назад

      അതിന് ബാക്കിയുണ്ട് ഇനിയിപ്പോൾ നായിക താലിയും പൊക്കിപ്പിടിച്ച് ഗുണ്ട നായകൻറെ പുറകെ പോകുന്നു എന്നെ സ്വീകരിക്കുമെന്ന് സ്വീകരിക്കൂ എന്ന് പറഞ്ഞു അതും ഏറ്റവും വലിയ തമാശ ഒരു ജഡ്ജിയുടെ മോളാണ് ഈ നായിക അതാണ് ഏറ്റവും വലിയ തമാശ

  • @foodieworold7405
    @foodieworold7405 22 часа назад +26

    നായികയെ മാറ്റാനുള്ള ചില സാധ്യതയൊക്കെ കാണുന്നുണ്ട്. നായിക അത്രയ്ക്കു നന്നായി തോന്നിയില്ല. നായികയും നായകനും തമ്മിൽ ഒരു ചേർച്ചക്കുറവ് ഫീൽ ചെയ്യുന്നു. പണ്ട് പ്രണയം സീരിയൽ നായികമാരെ 3 വട്ടം മാറ്റിയത് ഓർമ വരുന്നു
    ഈ സീരിയൽ ഫാൻസിനു ദേഷ്യം തോന്നരുത്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം

    • @gourihaneesh8789
      @gourihaneesh8789 15 часов назад +8

      Satyam oru chemistryum feel cheyunilla

    • @greenparrot5328
      @greenparrot5328 13 часов назад +5

      Ath aake oru face off alle kaanichullu.poke poke sheriyaakumaariyikkum

    • @Vaigha-123
      @Vaigha-123 11 часов назад +2

      Snisha chandhran aya rasandavum ☺️

  • @SowminiRavi-o8k
    @SowminiRavi-o8k 11 часов назад +1

    Thamil thendral vanthu ennai thodum abhi ❤ vetri ee serial thamizhil kananam atha adipoli❤

  • @riykhalid2273
    @riykhalid2273 21 час назад +5

    Super making seens eni angot e nayika nalla bold anu extra bold eppolathe nokkamda

  • @akshayaunnidarsh751
    @akshayaunnidarsh751 11 часов назад +4

    Vikramveda❤

  • @BalanAmmu-y5m
    @BalanAmmu-y5m 11 часов назад

    Adipoli😂😂😂

  • @shynipv8608
    @shynipv8608 7 часов назад

    Hi dear friend shafeek ❤

  • @Sk-sree223
    @Sk-sree223 22 часа назад +7

    ♥️🥰🥰

  • @ashlyhari4161
    @ashlyhari4161 7 часов назад

    Thendral vanthu ennai thodum serial remake aano

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 11 часов назад

    🔥🔥🔥

  • @Omanakkuttan-k1p
    @Omanakkuttan-k1p 12 часов назад +1

    ഇത് tamil serial alle

  • @chirakkyalsreehari8557
    @chirakkyalsreehari8557 10 часов назад +4

    ഈ സിനിമ നടിമാർ നായിക ആയി വരുമ്പോൾ പകുതി വച്ചു ഇട്ടേച്ചു പോവുന്ന ശീലം കൂടുതൽ ആണ് latest example Archana kavi in mmtv. ഇവിടെ അത് തന്നെ പ്രതീക്ഷിക്കുന്നു

  • @CookBegins
    @CookBegins 18 часов назад

    Thendral vanthu ennai thodum remake aano🤔🤔

  • @thephoenix6458
    @thephoenix6458 Час назад +1

    Ithano Vedha? Apo Pavithra aara? Aa autokari alle Vedha??

  • @KLZACK
    @KLZACK 22 часа назад +11

    Nayikapora

  • @ChinnuPriya-f2w
    @ChinnuPriya-f2w 9 часов назад +2

    Appol radhayo

  • @Abhimanyu_radhika
    @Abhimanyu_radhika 13 часов назад +1

    ഗൗരി ശങ്കരം 2 ആണോ ഇത്

  • @aryakuriakose5983
    @aryakuriakose5983 11 часов назад +4

    ലെ വേദ :എനിക്ക് എന്തിന്റെ കേടായിരുന്നു 🥴

    • @kannankollam1711
      @kannankollam1711 11 часов назад +5

      ഒരു സ്ത്രീക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഇല്ലേ. ചിലപ്പോൾ ആര്യ മിണ്ടാതിരിക്കുക ആയിരിക്കും എല്ലാ സ്ത്രീകളും അങ്ങനെയല്ല അങ്ങനെ മിണ്ടിയാൽ ബലമായി താലികെട്ടൽ ആണോ പ്രതിനിധി

    • @aryakuriakose5983
      @aryakuriakose5983 9 часов назад +1

      ​@@kannankollam1711 സുഹൃത്തേ... ഇത്ര രോഷാകുലൻ ആവാൻ ഇവിടെ എന്തുണ്ടായി...?പലരും ഇത് പോലെ കമന്റ് ഇട്ടിട്ടുണ്ട് തമാശയെ തമാശ ആയി കാണാൻ നോക്ക്. പിന്നെ ഞാൻ ഇവിടെ സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലാ... ഞാൻ മിണ്ടാതെ നിൽക്കുമോ ഇല്ലയോ എന്ന് തന്നെ ബോധിപ്പിക്കേണ്ട കാര്യം ഇല്ല. ഇതൊന്നും ഒരിക്കലും റിയൽ ലൈഫ് il നടക്കാൻ പോണില്ല. എനിക്ക് ഇഷ്ടമുള്ളത് ഞാൻ പറയും. താൻ ചിന്തിക്കുന്ന പോലെ മറ്റുള്ളവർ ചിന്തിക്കണം എന്ന് വാശി പിടിക്കരുത്

  • @SLAMMEDBOY-n3f
    @SLAMMEDBOY-n3f 9 часов назад

    3:02 🎉🎉seen 🔥

  • @DivyaDivya-th5xo
    @DivyaDivya-th5xo 6 часов назад

    ഇത് തമിഴ് സീരിയൽ ആണ്

  • @riykhalid2273
    @riykhalid2273 21 час назад +3

    E serial nayika kamner allla upcoming episodes nallla bold anu e thaali ketti kondanu story thudangunnathu

  • @sreelekshmikishore2034
    @sreelekshmikishore2034 9 часов назад +2

    Oh ithum vijay tv copy aano.....

    • @kannankollam1711
      @kannankollam1711 9 часов назад

      ഇത് അതിൻറെ റീമേക്കാണ്

    • @sreelekshmikishore2034
      @sreelekshmikishore2034 7 часов назад

      @kannankollam1711 tendral vanthu ennai thodum

    • @kannankollam1711
      @kannankollam1711 7 часов назад

      @@sreelekshmikishore2034 അതുതന്നെ പക്ഷേ എനിക്ക് തോന്നുന്നു തമിഴ് തന്നെ നല്ലത്

  • @anukc1427
    @anukc1427 13 часов назад +3

    Deshym kanikum ivanodu... Pinne snehikum orikalum piriyatha vidham.... Ella serialsnum same Mrg avstha anallo😂😂kashtm

  • @sujithpv6654
    @sujithpv6654 7 часов назад +1

    Super villan

  • @sanjanapreetham1638
    @sanjanapreetham1638 20 часов назад +3

    Eth nthanu oru manusharkum pidichu mattam ariyilae, ellam statue polae nippanu

  • @soudhaanas6059
    @soudhaanas6059 Час назад

    Ith thendral vannu ennnai thodum tamil abhi&vetri

  • @pathfinder7558
    @pathfinder7558 3 часа назад

    ഇതിലെ നായികക്ക് തുലാമാസത്തിലെ ആദ്യവെള്ളിയാഴ്ച അല്ലായിരുന്നോ അപ്പോൾ കല്യാണം ഉറപ്പിച്ചത്. അന്ന് താലിപൂജ മാത്രമേ ഉണ്ടായിരുന്നൊള്ളോ? ഒരുവർഷം ഒരു തുലാമാസമല്ലേ ഉള്ളു. ഈ വർഷം താലിപൂജിച്ചിട്ട് അടുത്ത തുലാമസം കെട്ടാനാരുന്നോ അപ്പോൾ 🙂

  • @kannankollam1711
    @kannankollam1711 11 часов назад +3

    എന്നാൽ ശരി ഞാൻ അടുത്തുള്ള ക്ഷേത്രത്തിൽ കല്യാണത്തിന് പോട്ടെ ഒരു മരണമാസ് കാണിക്കാം പോവുകയാണ് ഈ സീരിയൽ കമൻറ് ഇടുന്ന എല്ലാ സ്ത്രീകളും ഒരു സ്ഥലം പറയുകയാണെങ്കിൽ ഞാൻ വന്നു മാസ് കാണിച്ച് താലി കെട്ടാ അതാകുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടു നിങ്ങൾക്ക് മാസല്ല വേണ്ടത്

    • @nithyakunnath6421
      @nithyakunnath6421 10 часов назад

      😂😂

    • @devananthanm243
      @devananthanm243 5 часов назад +1

      Ni agottu kettan chennal mathi avide nilkkunna jenagal ellam koodi ninne panjikk idum

  • @achoos855
    @achoos855 10 часов назад

    Ith tamil serial panivizhum malar vanam alle

  • @jamsheenashoukath8570
    @jamsheenashoukath8570 10 часов назад

    Vijay tv thendral vandhu ennai thodum...

  • @anusathi4241
    @anusathi4241 8 часов назад +3

    ഇതിന്റെ തമിഴ് കണ്ടതാണ്
    ഇവരെ കളും നല്ല അഭിനയം ആയിരുന്നു. ഇത് ബോറായിട്ട് ഉണ്ട്

    • @mercyj8903
      @mercyj8903 5 часов назад +1

      തമിഴിൻ്റെ.പേര്🎉

    • @MayookhaV-o6g
      @MayookhaV-o6g 2 часа назад +1

      Athe

  • @vidya0052
    @vidya0052 11 часов назад +1

    Copy from chempaneer poovu

    • @MayookhaV-o6g
      @MayookhaV-o6g 10 часов назад

      Athe

    • @Sopie_7
      @Sopie_7 7 часов назад +1

      No, chempaneer poov tamil seriyal siragadika assai ennathinte remake aahn aa serial erangunnathinu munne tamilil erangiya serial aahn ith so copy alla

  • @priyam9505
    @priyam9505 9 часов назад

    Tamil remake e serial

  • @anju3747
    @anju3747 2 часа назад

    Caption ഏതോ വിവരമില്ലാത്തവൻ ഇട്ടതാ.

  • @MayookhaV-o6g
    @MayookhaV-o6g 2 часа назад +1

    Nayakan arunine vellum ennokke parayunna kelkkumbo chiri varunnu😂😂😂 ivan over acting poleya thonnunne pinne arun priya comboyute oru feel ivarute combo illa

    • @anju3747
      @anju3747 2 часа назад +1

      Thudangiyalle ollu. Samayam koduku.Nayakan overacting ayi enik thoniyilla.Arun nalla actor oke thanneya. Ennukaruthi Aruninekal mughalil verarum varan padilla ennonnum illallo.

    • @devananthanm243
      @devananthanm243 2 часа назад +1

      Chirippikkalle🤭💩😡 oru fan iragiyekkunnu

    • @devananthanm243
      @devananthanm243 2 часа назад +1

      Arun eppol ovar acting aanu

  • @Kingini1991
    @Kingini1991 7 часов назад

    Making പോരാ 👎

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 7 часов назад +1

    Vikram❤