Pavithram Promo || 19-12-2024 || Episode 04 || Asianet

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 156

  • @a4aswani
    @a4aswani 4 дня назад +63

    നായകനെയും നായികയേയും എനിക്ക് ഇഷ്ടപ്പെട്ടു.. പിന്നെ മൊത്തത്തിൽ നല്ല standard ഉണ്ട്

  • @TintuMon-5BIAS
    @TintuMon-5BIAS 5 дней назад +205

    സിനിമ ട്രെയിലർ പോലെയുള്ള കിടിലൻ പ്രോമോ🔥🔥🔥

  • @mubeenashahul4810
    @mubeenashahul4810 5 дней назад +89

    ഇന്നലത്തെ എപ്പിസോഡ് ഒക്കെ സൂപ്പർ ആയിരുന്നു ❤️❤️ഒരു മൂവി കാണുന്ന ഫീൽ ഉണ്ട് ❤️❤️

  • @_sana2
    @_sana2 5 дней назад +58

    ഹീറോ വോയ്‌സ super, ഭയങ്കര പവർ ഫുൾ, അല്ലു അർജുന്റെ ആര്യയിലെ ഡയലോഗ് ഓർമ വന്നു
    നിനക്കായ്‌ ആണ് കാത്തിരിക്കുന്നത്

    • @preethysreekumar92
      @preethysreekumar92 4 дня назад +1

      @@_sana2 Shankarlal the great dubbing artist 👍👍👍

  • @shajeelasulthan561
    @shajeelasulthan561 5 дней назад +67

    സൂപ്പർ 👍🏻
    വല്യ ലാഗ് ഇല്ലാതെ ആകാംഷ ഏറുന്ന രീതിയിൽ മുന്നോട്ടു പോകുന്നു... 🥰🥰
    ഇതു പോലെ തന്നെ ഇനിയും മുന്നോട്ടു കൊണ്ടുപോയാൽ നമ്പർ 1 ആകും... 👍🏻👍🏻

    • @riykhalid2273
      @riykhalid2273 4 дня назад +9

      Da ethu andhavishvasam ennoke eppol alle eni angot nayika bold attitude anu .... Nammal nettum atra super bold anu ............

    • @shajeelasulthan561
      @shajeelasulthan561 4 дня назад +7

      @riykhalid2273 ഇതൊരു സ്റ്റോറി ആണല്ലോ എന്ന് കരുതി കണ്ടാൽ മതി... ജീവിതത്തിൽ അന്തവിശ്വാസം ഒക്കെ നോക്കിയാൽ മതി... 😁

    • @Sreelakshmi82266
      @Sreelakshmi82266 4 дня назад +8

      കുറേശെ പൊക്കിയാൽ മതി എപ്പോ വേണമെങ്കിലും പണി കിട്ടാം😅😅

    • @DEVILHUNTER-v9l
      @DEVILHUNTER-v9l 4 дня назад

      Dabig.sari.alla

    • @ArunRaj-z6r
      @ArunRaj-z6r 4 дня назад +1

      ​@@Sreelakshmi82266😂 Ingne ayrnu aa snehakood..
      Ipo nayika de verupikal Karanam kanan pokum thonarila..
      Villan and nayakan matram Athil kollam..ini ith engne akumoo entoo

  • @sanjanasureshan4374
    @sanjanasureshan4374 5 дней назад +60

    കണ്ട് ആദ്യ കൂടി കാഴ്ചയിൽ തന്നെ താലികെട്ടിയ ഒരേ ഒരു കപ്പിൾസ് ഇവരായിരിക്കും!!❤️👀 ഈ സീരിയൽ ആദ്യമൊക്കെ കേട്ട് കേൾവി ഇല്ലാത്ത കഥയായി തോന്നുമെങ്കിലും പിന്നെ അങ്ങോട്ട് നായിക നല്ല ബോൾഡ് ആകും അതുകൊണ്ട് കണ്ടിരിക്കാൻ രസമാകുമെന്ന് തോന്നുന്നു!!😌💜

    • @NichuNichzz
      @NichuNichzz 5 дней назад +13

      Yes 👍 ithinte tamil story kurachu epsodu kaziyumbol nalla resam aanu heroyum heroinum thamil ulla tom and Jerry fight okke soopar aanu😂

    • @mubeenashahul4810
      @mubeenashahul4810 5 дней назад +8

      അതെ ❤️❤️

    • @shajeelasulthan561
      @shajeelasulthan561 4 дня назад

      @@sanjanasureshan4374 അതേ 👍🏻

  • @riykhalid2273
    @riykhalid2273 4 дня назад +48

    Nayika natural look anu poli ❤❤❤❤❤

  • @riykhalid2273
    @riykhalid2273 4 дня назад +32

    Dreams sequence ellam poliya adipoli Vikram vedha 👌👌👌👌👌

  • @anju3747
    @anju3747 4 дня назад +37

    അടുത്ത വർഷത്തെ award ഈ സീരിയൽ തൂക്കുമെന്നാ തോന്നുന്നേ.

    • @AsianetDailySerials
      @AsianetDailySerials 4 дня назад

      Golden punch thookki Pavithram Team...😂

    • @raheebashabeer9769
      @raheebashabeer9769 4 дня назад +1

      Shaju maaman ullond പേടിക്കണം avn panam എറിഞ്ഞ് അവൻ്റെ molk ഇല്ല അവാർഡും വാങ്ങി കൊടുക്കും 😂 .ipo സത്യത്തിന് ഒന്നും വില ഇല്ല പണത്തിൻ്റെ സ്വാധീനത്തിന് ആണ് വില

  • @achuunni9590
    @achuunni9590 4 дня назад +13

    സാധാരണ കാണാറുള്ളത്, വിശ്വാസവും മൂല്യങ്ങളും ഉള്ള പഴയ തൊട്ടാവാടി പെണ്ണ്, അല്ലെങ്കിൽ ഇതൊന്നും ഇല്ലാത്ത ബോൾഡ് new gen പെണ്ണ്. ഇവിടെ വിശ്വാസ മൂല്യം ഉള്ള ബോൾഡ് ആയ പെണ്ണ്. ഇന്നത്തെ സമൂഹത്തിൽ വേണ്ടതും ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ തന്നെയാണ്. അടിപൊളി❤

  • @shivarichu9233
    @shivarichu9233 5 дней назад +37

    നായികയും കൊള്ളാ നായകനും കൊള്ളാം സൂപ്പർ പവിത്രം സീരിയൽ രാത്രി 7. മണിക്ക് ആകണം തീർച്ചയായും നല്ല റേറ്റിംഗ് കിട്ടും ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Abhinav3900-hz6wh
    @Abhinav3900-hz6wh 5 дней назад +63

    Ee serial ishtamullavar❤

    • @Achu-z7h
      @Achu-z7h 5 дней назад +5

      തമിഴ് അടിപൊളിയായിരുന്നു❤
      ഏഷ്യാനെറ്റ് അല്ലേ പറയാൻ പറ്റില്ല

    • @sanjanasureshan4374
      @sanjanasureshan4374 5 дней назад +1

      അതെ ഒരാഴ്ച കഴിയുമ്പോൾ ഇഷ്ടപ്പെട്ട ആളെയും അങ്ങ് മാറ്റണം ഇതൊക്കെയല്ലേ ഏഷ്യാനെറ്റിന്റെ സ്ഥിരം പഠിപ്പ്!!😌​@@Achu-z7h

  • @ManjushaManjusha-i6o
    @ManjushaManjusha-i6o 5 дней назад +25

    Ethile bgm supper ആയിട്ടുട്ട്

  • @1a2b184
    @1a2b184 4 дня назад +18

    Thendral vanthu ennai thodum serial remake alle ith.. Avide ith super hit an... Ini angott kurach kazhiyumbo ee serial nalla topil ethum athan ithinte prethyekatha 🌚♥️

  • @aathmj.imao777
    @aathmj.imao777 5 дней назад +21

    Adipoli serial.... excellent making.....🎉🎉❤

  • @athiraks7628
    @athiraks7628 5 дней назад +26

    Pavithram serial every day akooo pls

  • @riykhalid2273
    @riykhalid2273 4 дня назад +16

    Athe e serial adyam andavishvasam ennu thonnumenkilum pinne angot nayika extra bold n pair kidu anu so nalla feel undakum upcoming .........❤❤❤❤❤❤❤❤

    • @Srimithravindha
      @Srimithravindha 4 дня назад +3

      Andhawisvasangalum forced marriage um..gunda vilayattavum glorification um okke kurach boldness itt angu othukki theerkkam alleee🤦🤷‍♂️😑

    • @meghnamanoj6962
      @meghnamanoj6962 4 дня назад +6

      ​@@SrimithravindhaIth onnum illatha oru asianet serial parayamo😂 serial just oru entertainment aayi mathram Kanda mathi . Ettavum kooduthal toxicity ulla serial aanu evide top rating ullath pinne e serial mathram enthinanu anthaviswasam , forced marriage ennoke paranj degrade cheyunnath ?

    • @Srimithravindha
      @Srimithravindha 4 дня назад +2

      @meghnamanoj6962 Ath nalla nyayam.....enthelum avaratham eduth vachitt baakki ellam ingana ath kondu ithum kandonam ennu paranjal angu seri aakumo

    • @meghnamanoj6962
      @meghnamanoj6962 4 дня назад +4

      ​@@Srimithravindha Ayo aarum nirbandikunnilla venel Kanda mathi 😂 Pinne bodham ulla aarum serial kand influenced aayi real life il ath pole cheyilla. Serial and cinema oke entertainment purpose nu vendi ullathanu athine angane kanuka otherwise ath kanand irikuka 😊

    • @Srimithravindha
      @Srimithravindha 4 дня назад +1

      @meghnamanoj6962 veendum...nalla nyayam...serial kandu influvence aayilla polum....ningal ee lokath onnum alle jeevikkunne

  • @chitragopinath9023
    @chitragopinath9023 4 дня назад +16

    Veda vikram superbbb🥰

  • @suryasinkar8871
    @suryasinkar8871 4 дня назад +22

    Addicted to this pair from d first day.... Dont change d pair....

    • @ashhhJithhh03
      @ashhhJithhh03 4 дня назад +7

      അതേ... നായികയും നായകനും തമ്മിൽ നല്ല chemistry ഉണ്ട്.
      ഇത് പോലെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ അവരിൽ ഒരാളെ change ചെയ്യുന്നത് ഏഷ്യാനെറ്റിന്റെ hobby ആയിപോയി 😂

    • @mubeenashahul4810
      @mubeenashahul4810 4 дня назад +6

      അതികം അഡിക്ട് ആവാൻ നിൽക്കണ്ട. പണി കിട്ടും 😄

  • @riykhalid2273
    @riykhalid2273 4 дня назад +13

    Ennathe episode kandu dream sequence adipoli filim seen poke yund ❤❤hero poliya 🔥🔥🔥🔥lockup seen .......ethu adyam engine thonnumenkilum nayika eni ngit nalla extra bold n attitude anu thami poyi nokki so eppolulla temble track neg ayi arum para yaruthu ethil thanne athu parayunnd

  • @fathimanasmin3120
    @fathimanasmin3120 4 дня назад +11

    Adipoli valya lag illathe nalla rethiyil pokunnu all the best

  • @AdithyaVenugopal-v3j
    @AdithyaVenugopal-v3j 4 дня назад +9

    Naayikayude mookkum vayayum enikk ishtapettu .entho oru prathekatha😅❤❤

  • @mubeenashahul4810
    @mubeenashahul4810 4 дня назад +4

    Super making. Ennathe episoodum adipoli aayittund❤❤

  • @sanjanasureshan4374
    @sanjanasureshan4374 5 дней назад +23

    ഇപ്പോൾ നായികയും നായകനും തമ്മിൽ വലിയ ഒരു കെമിസ്ട്രി feel ചെയ്യുന്നില്ല combo scenes ഒക്കെ തുടങ്ങി കഴിയുമ്പോ ഇഷ്ടപ്പെടുമെന്ന് തോന്നുന്നു!! എന്തായാലും രണ്ടുപേരും കൊള്ളാം നായിക നാച്ചുറൽ മേക്കപ്പ് കാണാൻ നല്ല ഭംഗിയുണ്ട്!!❤️

    • @riykhalid2273
      @riykhalid2273 4 дня назад +5

      Satyam panakkari ayittum over putti ella nallanaturality und ennathe episode kananm nalla variety anu nayika look night look ❤❤❤

  • @janvishenaya5472
    @janvishenaya5472 5 дней назад +14

    Bgm super❤

  • @nishaanna-q4c
    @nishaanna-q4c 4 дня назад +3

    Tamil ഉം kannada ഉം super ആയിരുന്നു. മലയാളവും super ആകട്ടെ..

  • @riykhalid2273
    @riykhalid2273 4 дня назад +4

    Adipoli bgm🔥🔥🔥🔥

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 4 дня назад +3

    Veda Vikram superbbb❤

  • @vinayavv87953
    @vinayavv87953 5 дней назад +15

    Eee seriel nalle rate ing koodumbol hero or heroine ne mattum....agne anu Asianet inde oru reedhi😂😅 ...apozhekum oru vidhem audience ine aver keezhadakkiyittundavum..so hero or heroine ne mattiyalum ..seriel kanunever kanum....ndha oru business trick😢😅

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 4 дня назад +1

      ​​​@@Prk123- aake pade *Chandrikayil Aliyunna Chandrakantham & Chempaneer poovu* il mathrame replace cheyythollu !! Malayalam Serial History ile Top Rated Serial aaya *Parasparam / Amma / Chandanamazha / Vanambaadi / Santhwanam / Mounaragam / Kasthoooriman / AmmaAriyathe / Kumkumapoov /Patharamattu* ithil onnum aareyum pettanu mattiyittila Athupole *Kaathodu kathoram & Gourishankaram* TRP Rating kuranjath kond ee rand serial Stop aayi thangal paranjath Sheri aanu Thamizh Actress inu tight schedules, budhimutt ohkk kanum !!

  • @NichuNichzz
    @NichuNichzz 5 дней назад +24

    Different story good casting 👌 ✨️ hero handsome kathodu kathoram siriyalile arjune pole und kanan 🥰

    • @SavithriGA
      @SavithriGA 4 дня назад +8

      Currect
      Njanum ath innale vicharichathe ullu

    • @NichuNichzz
      @NichuNichzz 4 дня назад +4

      @SavithriGA 👍🥰

    • @riykhalid2273
      @riykhalid2273 4 дня назад

      @@NichuNichzz ഗുണ്ടയെ പ്രേമിച്ച പെണ്ണിന്റെ കഥ അല്ല്ല....... ഡിഫറെൻറ് ani

  • @riykhalid2273
    @riykhalid2273 4 дня назад +12

    Kidilan making🔥🔥🔥🔥🔥🔥

  • @sruthyks8924
    @sruthyks8924 4 дня назад +3

    തമിഴ് സീരിയൽ റീമേക്ക് ആണ് ❤️

  • @Hermonie_Granger
    @Hermonie_Granger 4 дня назад +5

    Tamil story follow cheyuvanel ee serial evdeyum hit aakum

  • @anjalik2277
    @anjalik2277 4 дня назад +6

    Vikram 🔥

  • @Ashaachu126
    @Ashaachu126 5 дней назад +14

    ഇതിന് നല്ലൊരു ടൈം കൊടുക്ക്....നല്ല സീരിയൽ❤️
    നായികയുടെ നായകൻ്റെയും അഭിനയം ഒരു രക്ഷയും ഇല്ല..💥aa 7.00 or 8.00 aa potta സീരിയലിൽ രണ്ടിൽ ഏതേലും ഒന്ന് മാറ്റി അതിൻ്റെ ടൈം ഇതിന് കൊടുക്ക്

  • @preethysreekumar92
    @preethysreekumar92 5 дней назад +18

    ഇത് സീരിയൽ സൂപ്പർ. ഇതിന് ആ സമയം ശരിയായില്ല. 7 മുതൽ 9 വരെ ഉള്ള ഏതെങ്കിലും സമയം കൊടുത്താൽ top1 ആകും.....പിന്നെ putty ഇല്ലാത്ത ഒരു നായിക. കാണാൻ നല്ല ഭംഗി❤❤❤❤നായകനും പിന്നെ ആ dubbing highlight ആണ്.....ആ ഗാംഭീര്യമുള്ള ശബ്ദം ആണ് വിക്രമിൻറെ മികവ് അഭിനയവും സൂപ്പർ. ഇത് ഇങ്ങനെ തന്നെ കൊണ്ടുപോകാൻ നോക്കുക. അല്ലാതെ ചിലരെപോലെ നല്ല അഭിപ്രായം കിട്ടുമ്പോൾ over confidence ആയി ചളം ആക്കരുത്😅😅😅😅പിന്നെ ബാക്കി ഉള്ളവരും സൂപ്പർ. എന്തായാലും കാത്തിരുന്ന് മുഷിയാതെ ഒരു താലികെട്ട് ഏഷ്യാനെറ്റ് ചരിത്രത്തിൽ ആദ്യം ആണ്😂😂😂😂അത് നിങ്ങൾക്ക് സ്വന്തം....Anyway keep it up and all the best ❤❤❤❤💐💐💐

    • @Sk-sree223
      @Sk-sree223 5 дней назад +4

      ശബ്ദം ശങ്കർലാൽ ആണ് ശിവന്റെ ശബ്ദം. സൂപ്പർ voice അല്ലെ...

    • @shajeelasulthan561
      @shajeelasulthan561 4 дня назад +4

      Yes 👍🏻❤

    • @AdithyaVenugopal-v3j
      @AdithyaVenugopal-v3j 4 дня назад +2

      Hello😂ningalokke ivide ethiyo 😊njnum just nokkan ingot keri 😌

    • @riykhalid2273
      @riykhalid2273 4 дня назад +1

      Satyam nayika putti ella atha allathe nalla nadiya😊

    • @riykhalid2273
      @riykhalid2273 4 дня назад +2

      Super dubbng

  • @chandhiniedits
    @chandhiniedits 4 дня назад +4

    ഈ ജോഡിയെ ഇഷ്ടപെട്ടത് കൊണ്ട് സീരിയൽ കണ്ടു തുടങ്ങി ദയവായി 3g ആക്കല്ലേ

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 4 дня назад +6

    Super serial

  • @Kkr986
    @Kkr986 5 дней назад +11

    Supper

  • @Gopuzzfamily
    @Gopuzzfamily 4 дня назад +2

    Ee serial eath time aanu

  • @RashidasirajRashii
    @RashidasirajRashii 5 дней назад +7

    Waiting next episodes❤❤

  • @anjalik2277
    @anjalik2277 4 дня назад +4

  • @jubiriyasinger
    @jubiriyasinger 4 дня назад +2

    അപ്പോ നായകൻ മരിക്കുമോ 🙂

  • @najmathuswabah-xw8ly
    @najmathuswabah-xw8ly 4 дня назад

    Episode 3 nte bakki ayitt 4 nte promo kand tension adich thappi vannatha 😅😢

  • @neerajrajanrajan2361
    @neerajrajanrajan2361 4 дня назад +1

    വിക്രം 😢😢😢😢😢

  • @adhwaithtp547
    @adhwaithtp547 3 дня назад

    Manorama yile novel ano
    .nayakan marikana scene kandapo .. endho

  • @AadhiArc
    @AadhiArc 5 дней назад +6

    Nayakan marikkunnundo😢

    • @sanjanasureshan4374
      @sanjanasureshan4374 5 дней назад +4

      ഇല്ലല്ലോ!!!👀 അത് വേദ സ്വപ്നം കാണുന്നതാ!!

  • @ShabanaHashikh
    @ShabanaHashikh 4 дня назад +3

    ഇതിന്റെ തമിഴ് kannadayum ഒരുപോലെ തന്നെ ഒരു മാറ്റവും illa

  • @_sana2
    @_sana2 5 дней назад +2

    ഇതിന്റെ തമിഴ് സീരിയൽ name എന്താ

  • @Loveyou12000
    @Loveyou12000 4 дня назад +2

    Aquaman😂😂

  • @NichuNichzz
    @NichuNichzz 5 дней назад +6

    Nayane pole alla ithile heroine kurachu episode kaziyumbol herokku oppa kattakunilkunna bold heroine aanu ithinte tamilil angane aanu kalipanum kanthariyum tarack eni varan erikunne ullu 😂❤

  • @JyothiLakshmi-s5g
    @JyothiLakshmi-s5g 4 дня назад

    ഈ സീരിയൽ തമിഴിൽ ഉണ്ടായിരുന്നു.

  • @ananthanak368
    @ananthanak368 5 дней назад +6

    നിലവാരമില്ല

    • @aswinrejicherian2854
      @aswinrejicherian2854 5 дней назад

      Vannu polayadi mon
      Nilavaram ombikond😤

    • @bhavyaunni4560
      @bhavyaunni4560 5 дней назад +9

      എന്തു പറ്റി ഇഷ്ട്ടായില്ല 🙄.. കുറച്ചൂടെ episode കഴിഞ്ഞാൽ നല്ല രസം ആണ്.. Tamil കണ്ടത് വച്ചു പറയാണെ.. ഇനി മലയാളം എന്താവോ എന്ന് അറിയില്ല 🤷‍♂️

    • @shajeelasulthan561
      @shajeelasulthan561 5 дней назад +1

      ​@@bhavyaunni4560അത് ഇയാൾക്ക് നല്ലത് എന്ന് കൂടുതൽ അഭിപ്രായം വരുന്ന സീരിയലിൽ പോയി നിലവാരമില്ല എന്ന് പറയുന്നത് ഒരു ശീലമാ... 😂

    • @devananthanm243
      @devananthanm243 5 дней назад +2

      ​​@@bhavyaunni4560Eyal aa patharamattinte fan aanu aa seriyaline ozichu baakki ella seriyalinetum thudagubbol kuttam parachil aanu parupadi aayalk aa patharamattile kulasthree nayaneyum kulapurushan adharshineyum aanu isttam

    • @devananthanm243
      @devananthanm243 5 дней назад +3

      Patharamattinu pinne bayakara nilavaram aanallo chirippkkalle🤭💩😡

  • @nafeesathulmisriya9056
    @nafeesathulmisriya9056 4 дня назад

    idh thamil remake aanalle kandavarundo engane und idhendha hero marikkuvo

  • @snehalathanair427
    @snehalathanair427 4 дня назад

    Police torture should not be shown - it can be very disturbing-- the policemen are paid but we are not

  • @anumalu199
    @anumalu199 4 дня назад +1

    Apo ithile nayakan marikkumo?

  • @Sajanasumith
    @Sajanasumith 2 дня назад

    Pandegoo ith poley oru story enta manasil undarinnu.athipppo kandappo entho oru albhutham poly thonunnu

  • @RaviRavi.k-zd6dh
    @RaviRavi.k-zd6dh 4 дня назад

    Eannit telugu serialil vikram marikkunnillallo. Ayyo vikram marikkanda

  • @AneeshaChinnu-z8x
    @AneeshaChinnu-z8x 5 дней назад +7

    Naayika kollillaaa

    • @SavithriGA
      @SavithriGA 4 дня назад +3

      Seriya
      Nalla age ulla pole thonnunnu
      Ottum match illa

    • @gourihaneesh8789
      @gourihaneesh8789 4 дня назад +1

      ​@@SavithriGAayo parayilla gp fans ellam koodi varum vikram and vedha, next trending pair, sachivandvrevathi kazhinju

    • @riykhalid2273
      @riykhalid2273 4 дня назад

      Athu nayika kku puttill athukond thonnunnatha e serial direct r parannu makeup kurannal reethi anennu ennathe night seeen kananam ottum makeup ella nayikakku nalla naturally und nalla story bold anu nayika nokkikkoo

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 4 дня назад +2

      ​@@SavithriGA thagale kandal oru Ammachchi ye pole thonnum 😂 Nayika ye kuttam parayan thudangiyo *Vedha* She is a perfect bold look !!

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 5 дней назад +1

    👍👍👍

  • @shrutimohan8908
    @shrutimohan8908 4 дня назад

    Ithile pole darshan enna character tamil paavam abhide pinnale nadakum...abhiyode deshyam tonnum nammuke ellavarum vannu vilichum erangilla parnju hero veetil

  • @MayookhaV-o6g
    @MayookhaV-o6g 4 дня назад +1

    Nayakan over acting pole thonnunnu enete abhiprayam mathram

  • @Sk-sree223
    @Sk-sree223 5 дней назад +1

    ♥️🥰

  • @krishnaprasad9128
    @krishnaprasad9128 5 дней назад +6

    ഇത് കുഴപ്പമില്ല തോന്നു ......
    പതരമാറ്റ് , ചെമ്പനിർ പൂവ് എന്നിവ Rating തിരുമാനം ആവാം

    • @Sreelakshmi82266
      @Sreelakshmi82266 5 дней назад +13

      ചെമ്പനീർ പൂവിൻ്റെ rating ഒന്നും കുറയില്ല 😊😊

    • @AdithyaVenugopal-v3j
      @AdithyaVenugopal-v3j 4 дня назад +1

      ​@@Sreelakshmi82266sathyam😅

    • @riykhalid2273
      @riykhalid2273 4 дня назад +2

      Rating onnu. Koodilla time 9alle

    • @gourihaneesh8789
      @gourihaneesh8789 4 дня назад

      ​@@Sreelakshmi82266agane paranju kodukku, enthu paranjalum cpyumayi compare cheyal, sachiyekal kopam vikram, entheyalum priya new heorine vechu compare cheythitilla, inu ask media rating varumbol adutha adi kanam

    • @Sreelakshmi82266
      @Sreelakshmi82266 4 дня назад

      ​@@gourihaneesh8789സച്ചിയെക്കൾ ബെറ്റർ ഒന്നും എനിക്ക് തോന്നിയില്ല. രണ്ടും രണ്ട് ശൈലി ആക്ടിങ്. പിന്നെ എനിക്ക് പേഴ്‌സൺലി സച്ചിയോട് തോന്നിയ ഇഷ്ടം വിക്രത്തിനോട് തോന്നുന്നില്ല. സചിടെ first first episode okke 🔥

  • @MayookhaV-o6g
    @MayookhaV-o6g 4 дня назад +4

    Nayika pora

  • @appzzworld
    @appzzworld 4 дня назад

    Tamil serial remake😁😁😂😂

  • @Athyrahh
    @Athyrahh 4 дня назад +3

    Oru sense illatha thaalikett ellathilum ind ishtapedand oru kalyanam kand kand mathiyay apa dhye pinem

  • @shemeemfousi
    @shemeemfousi 4 дня назад

    ❤🎉