ഭാര്യയെ കളഞ്ഞിട്ടു നിന്നെ കെട്ടും | Husband's Affair Series 1 | Mallu Original Series | EP 16

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 202

  • @MUSICWorldbyKrishh
    @MUSICWorldbyKrishh 6 месяцев назад +185

    എന്റെ husband ഇങ്ങനെയാണ്. 2 പേരുമായി ആയിരുന്നു. ഒന്ന് നൂറനാട് ഉള്ള ഒരു രമ്യ. 23 വയസ്സേയുള്ളു. എറണാകുളത്തു എന്റെ ഭർത്താവും ഇവളും ഒരുമിച്ചു ജോലി ചെയ്തിരുന്നു. അങ്ങനെയാണ് അവർ തമ്മിൽ അടുപ്പം. പിന്നെ ഒരു സുബി. കോഴിക്കോടാണ് അവളുടെ ഭർത്താവിന്റെ വീട്. അവളുടെ ഭർത്താവ് വിദേശത്താണ്. അവൾ രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. എന്നിട്ടും ഇതാണ് അവളുടെ സ്വഭാവം. ഞാൻ ഇപ്പോൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ്.

    • @shamirishad123
      @shamirishad123 6 месяцев назад +24

      Eah... Avare okkey ariyamengil nalla 2 kodukkarutho veettil paranjitt

    • @shamirishad123
      @shamirishad123 6 месяцев назад

      @@Aalphinasajan haaa allathe ingane ullathine onnum vech kond povaruth.... Ozhuvakkumbol nalla pani koduthitt aaavanam povendath...

    • @AyishaTkc
      @AyishaTkc 6 месяцев назад +14

      2 perumaayi relation ulla aaline enthinaa husbentaanennum paranjirikkinne

    • @AiswaryaAisu-z7b
      @AiswaryaAisu-z7b 6 месяцев назад +23

      കളഞ്ഞിട്ടു പോ ചേച്ചി.. ഇവനെ നല്ല തല്ലു കൊടുത്തിട് പോകുവാ. ഞാൻ വല്ലോം ആയിരിക്കണമ്

    • @JeemaKunju
      @JeemaKunju 6 месяцев назад +1

      Yente same avstha😢

  • @adithyanchempazhanthycs1455
    @adithyanchempazhanthycs1455 5 месяцев назад +21

    സൂപ്പർ. ഞാനും ഒരു അനുഭവ കാരിയാണ്

  • @kkd9206
    @kkd9206 6 месяцев назад +377

    എന്റെ hus ഇവനെ പ്പോലെ ആയിരുന്നു.... ഇപ്പോൾ ഡിവോഴ്സ് ആയി.. ഞാനും മക്കളും happy

    • @jiminshibts381
      @jiminshibts381 6 месяцев назад +15

      Nthayalum inganathe cmnt varum orappennu😐🙌🏼

    • @aadhyvlogs3476
      @aadhyvlogs3476 6 месяцев назад +4

      Good luck move on❤

    • @vyshnavispradeep7203
      @vyshnavispradeep7203 6 месяцев назад +3

      Lovemrgaanno

    • @Sheeja.vSheeja.v
      @Sheeja.vSheeja.v 6 месяцев назад +2

      Njanum

    • @kunjuvava342
      @kunjuvava342 6 месяцев назад

      ​@@Sheeja.vSheeja.vഇപ്പോൾ ഹാപ്പി ആണോ 🥰🥰❤️❤️

  • @ramsyshafeek6017
    @ramsyshafeek6017 6 месяцев назад +169

    അനുഭവിച്ചവർക് അറിയാം ഇതിന്റ വേദന 😔😔😔

    • @kunjuvava342
      @kunjuvava342 6 месяцев назад

      അനുഭവിച്ചോ 🥰🥰❤️

    • @ramsyshafeek6017
      @ramsyshafeek6017 6 месяцев назад +2

      ഉവാടോ എന്താ തനിക്ക് അതിന് വല്ല കുഴപ്പം ഉണ്ടോ

    • @kunjuvava342
      @kunjuvava342 6 месяцев назад

      @@ramsyshafeek6017 Kuzhappam varumpool arinjoolum

    • @kunjuvava342
      @kunjuvava342 6 месяцев назад

      @@ramsyshafeek6017 ennikku entha Kuzhappam polikku muthee 😍😍

    • @kunjuvava342
      @kunjuvava342 6 месяцев назад

      @@ramsyshafeek6017 Ennikku Kuzhappam undel theerkkumoo😍😍

  • @NivedhNRaj
    @NivedhNRaj 5 месяцев назад +26

    ഇത് പോലെ ഉള്ള ആണുങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന ഒന്നേ ഉള്ളു അവന്റെ മറ്റേ സാധനം കട്ട്‌ ചെയ്തിട്ട് അവൾ മാരോട് പോയി പൊറുക്കാൻ പറയണം അതാ ഇപ്പോൾ ഉള്ള പെണ്ണുങ്ങൾ ചെയേണ്ടത് എങനെ ഉള്ള അവൻ മാർക്ക്‌ കൊടുക്കാൻ പറ്റിയ ശിക്ഷ ഇതാണ്

  • @asnasirajasnasiraj5529
    @asnasirajasnasiraj5529 6 месяцев назад +47

    അനുഭവിച്ചവർക് മാത്രം അറിയുള്ളു ഇതിന്റെ വേദന 🥺🫰🏻

    • @Aparna-c8i
      @Aparna-c8i 5 месяцев назад +1

      Currect😢

    • @kunjuvava342
      @kunjuvava342 3 месяца назад +1

      @@Aparna-c8i എന്താ പറ്റിയത് 😍😍

  • @Relaxwidme803
    @Relaxwidme803 6 месяцев назад +193

    എവിടെ നോക്കിയാലും ഇപ്പൊ അവിഹിതം മാത്രം

    • @aadhira1363
      @aadhira1363 6 месяцев назад

      True🥴

    • @King11-pm8ml
      @King11-pm8ml 6 месяцев назад

      💯

    • @kunjuvava342
      @kunjuvava342 6 месяцев назад

      ​@@aadhira1363കട്ട് തിന്നുന്ന മുതലിനു രുചി കൂടുതലായോണ്ട ❤️❤️

    • @kunjuvava342
      @kunjuvava342 6 месяцев назад

      @@aadhira1363 hello🥰🥰❤️❤️

    • @Shabanasherin321
      @Shabanasherin321 6 месяцев назад +3

      സത്യം 😎

  • @AlluSana-g8f
    @AlluSana-g8f 4 месяца назад +21

    സ്വന്തം ഭാര്യയെ ചതിക്കാൻ പറ്റുന്നവനാണോ കാമുകിയെ ചതിക്കാൻ പ്രയാസം 🙄🙄

  • @Shibikp-sf7hh
    @Shibikp-sf7hh 6 месяцев назад +106

    ഇങ്ങനെ ഉള്ളവരാണ് വഴിയിൽ മരിച്ചു കിടക്കുന്നത്

    • @kunjuvava342
      @kunjuvava342 6 месяцев назад

      കോട്ടേഷൻ കൊടുത്തിട്ടുണ്ടോ 🥰🥰

  • @Safees-kitchen
    @Safees-kitchen 6 месяцев назад +113

    ഇതെല്ലാം ഭർത്താക്കന്മാരെ സ്ഥിരം നമ്പറ

  • @AiswaryaAisu-z7b
    @AiswaryaAisu-z7b 6 месяцев назад +45

    ശെടാ കമന്റ്‌ മൊത്തം അവിഹിതം ഉള്ളവരുടെ ഭാര്യ ആണലോ കേട്ടിട്ടു മാര്യേജ് തന്നെ വേണ്ട തോന്നുവാ 🥹🥹

    • @Jk-bc4qz
      @Jk-bc4qz 6 месяцев назад

      ഞാൻ unmarried ആണ്

    • @AiswaryaAisu-z7b
      @AiswaryaAisu-z7b 6 месяцев назад +1

      @@Jk-bc4qz ഞാൻ ഗെതി കേട്ടു നിൽക്കുവല്ല നിന്നെ കെട്ടാൻ

    • @Jk-bc4qz
      @Jk-bc4qz 6 месяцев назад +1

      @@AiswaryaAisu-z7b ഡയലോഗ് കേട്ടിട്ട് നിന്നെ കെട്ടാൻ ഇരിക്കുന്നവൻ ഒരു ഗതികെട്ടവൻ ആവുമെന്ന് ഉറപ്പാണ്..

    • @AiswaryaAisu-z7b
      @AiswaryaAisu-z7b 6 месяцев назад +1

      @@Jk-bc4qz ഏഹ് അതിനു ഞാൻ കെട്ടുന്നുണ്ടോ ഇല്ലയോ തനിക് എങനെ അറിയുന്നേ 🤣🤣ഓ സോറി സോറി അങ്ങനെ പറഞ്ഞതിൽ സങ്കടം ആയല്ലേ

    • @Jk-bc4qz
      @Jk-bc4qz 6 месяцев назад

      @@AiswaryaAisu-z7b സങ്കടം എന്തിന് നി ആരാ എന്റെ... ഞാൻ ഇനി കേട്ടുന്നുണ്ടെങ്കിലും സൂക്ഷിച്ച് നോക്കിയും കണ്ടും മാത്രമേ കെട്ടു.. തന്നെ പോലത്ത colony items ഒക്കെ തലയിൽ അയാൽ ഹോ life കോഞ്ഞാട്ട 🥴🥴

  • @Shameema-c3l
    @Shameema-c3l 5 месяцев назад +1

    ബിഗ് സല്യൂട്ട് ബോച്ചേ നിങ്ങൾ ഒരു പാട് വിശാല മനസുള്ള ആള്

  • @shivayapackiaraj7915
    @shivayapackiaraj7915 6 месяцев назад +17

    Excellent story

  • @Styleandcharm97
    @Styleandcharm97 6 месяцев назад +12

    Rahul inte kadhapathram abhinayicha aalde abhinayam vann mosham.veruthe oru bhava vithyasam illathe dialogues parayunnu.priya de acting kollam .

  • @AmmuAthii
    @AmmuAthii 5 месяцев назад +16

    Ente husinum ondarunnu ithupolathe oru iteam pazhe oru kamuki njn pregnant ayirunna timil msg kand pokki onnum nokiyilla apo thanne avale vilich naal theri paranju apazha avl ingotu parayunne njn manasamadhanam kodukunillennu paranjennu enik ente peruviralennu peruth keri husinodu choodayi monthakittu orennavum koduth phnum thalli pottichu ini melil immathiri thonnivasam kanichal chorinakath visham thannu kollumennu paranju😂 ipo valya kuzhapamillathe pokunnu

    • @aadhi7903
      @aadhi7903 4 месяца назад

      Wow....chunakitti😅

    • @AmmuAthii
      @AmmuAthii 4 месяца назад +1

      @@aadhi7903 mmm anganoke ninnale jeevikan pattu illengil ivanoke thalel keri irunnu nirangum😂

    • @jasujasna-q8x
      @jasujasna-q8x 3 месяца назад

      ​@@AmmuAthiiipo aalkk onnullann urappundooo

    • @AmmuAthii
      @AmmuAthii 3 месяца назад

      @@jasujasna-q8x onnum illennanu ente viswasam fb um instayum telegramum whtsapum ellam ente phnilum connected anu athumalla ente swabhavam nallapole ariyannond njn paranjal paranjapole chyumennum ariyam

    • @AmmuAthii
      @AmmuAthii 3 месяца назад

      @@jasujasna-q8x urapond

  • @mollythomas2806
    @mollythomas2806 5 месяцев назад +6

    ഹോ ഇവന്‍ എന്തൊരു വൃത്തികെട്ട ഫോര്‍ഡ്.
    പാവം ഭാര്യ.
    കാമുകി അങ്ങനെ തന്നെ വരണം. അവള്‍ക്ക്വ്യക്തമായി അറിയില്ലേ അയാള്‍ക്കൊരു ഭാര്യയുണ്ട് എന്ന്.
    കുടുംബം നശിപ്പിക്കാന്‍ ഇറങ്ങുന്ന കാപാലികമാര്‍.
    ചതിയില്‍ പെണ്ണു പെടരുത്. സ്നേഹിക്കുന്ന ഭാര്യമാര്‍ പ്രത്യേകിച്ച്. ചതിയറിയണം. ചതിച്ചാല്‍ എല്ലാം ഉപേക്ഷിച്ച് അവനില്‍ നിന്ന് അകലണം.
    അതിന് ആവശ്യം പെണ്ണിനു സ്വയംപര്യാപ്തത മാത്രമാണ്.
    വിദ്യാഭ്യാസം നേടണം.

    • @UnniKrishnan-iv9sn
      @UnniKrishnan-iv9sn 3 месяца назад

      സത്യം 😍😍

    • @raveenamerin3789
      @raveenamerin3789 2 месяца назад

      അതെന്താ അനങ്ങനെ പറയുന്നേ, വിദ്യാഭ്യാസം ഉള്ള പെണ്ണുങ്ങളും ഇതൊക്കെ തന്നെയാ പരുപാടി. വിദ്യാഭ്യാസം അല്ല ഇവിടത്തെ പോയിന്റ്. ലോജിക്കൽ റീസണിംഗ് ഇല്ല, അത് മാത്രമല്ല കഴപ്പ് ഉണ്ടെങ്കിൽ അത് ഒരു വൺ നൈറ്റ് സ്റ്റാൻഡിൽ തീർക്കുക അല്ലാതെ റിലേഷൻഷിപ്പിൽ അവണ്ട കാര്യമില്ല. പിന്നെ സ്റ്റാൻഡേഡ്സ് ഇല്ലാത്ത പെൺകുട്ടികൾ ഇതിന്റെ അപ്പുറം ചെയ്യും, അത് ജീന്സിന്റെ ഗുണം, പറഞ്ഞിട്ട് കാര്യമില്ല. ഇതൊരു പ്രൊസ്റ്റിട്യൂഷനായി കണ്ടാൽ മതി.

    • @mollythomas2806
      @mollythomas2806 2 месяца назад

      @@raveenamerin3789 വിദ്യാഭ്യാസം എന്നുപറയുന്നത് ഒരു സംസ്ക്കാരവും കൂടി ആര്‍ജ്ജിക്കുകയല്ലേ. ആ സിദ്ധിയില്‍ ലോജിക്കല്‍ റീസണിംഗ് ഒക്കെ ഉള്‍പ്പെടുകയില്ലേ.
      തെറ്റു ,ശരിയും ഒക്കെ ഉരുത്തിരിയുകയില്ലേ. പിന്നെ വിദ്യഭ്യാസം ഉള്ളവരാണെങ്കിലും, പങ്കാളിയെ അഡ്ജസ്ററു ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഒഴിവാക്കണം.
      അപ്പോഴും സ്വയംപര്യാപ്തത ഈ വിദ്യാഭ്യാസത്താല്‍ സമ്പന്നരാകില്ലേ.

  • @irinjohny4597
    @irinjohny4597 6 месяцев назад +17

    Marriage kazhikathe jeevikunne aa nalleth 😢

    • @prithvi.skrishna1030
      @prithvi.skrishna1030 5 месяцев назад

      Satyam

    • @RasiyaK-f1k
      @RasiyaK-f1k 5 месяцев назад

      സത്യം എത്ര സന്തോഷം ആകുമായിരുന്നു കല്യാണം കഴിഞ്ഞില്ലെങ്കിൽ

  • @MuhammadAnasMDD
    @MuhammadAnasMDD 6 месяцев назад +16

    Next episode part 2 wait bro

  • @Thasni-e4w
    @Thasni-e4w 3 месяца назад +1

    Njahnoru chadil pettirunnu 10aaclassil padikumbol...yendo baagiyatinaan raksha pettad......kaanaan poli lokulla oruttan yente kannum kaium kaatich vashekarich..kaanan chel ullad kondnjhanum ang veenu....njhanaanengil kaanan chelillatavalum😅 classiloke paattay etra chelulla chekan ninne lovaanonn.avan chadikaanaairunnu .njhan arinjhillairunnu noumbaroke tannu avan bootil poy yennum viliyaay.apo avan paranjhu yente frndin ninte kaanam yenn apozonnum yenik manassilailla avan stalam paranjhu njhanum frndsum poy kandu samsarichitilla.akale ninn kandu avar tirich poy....pennoru kaariyam yente istaamanenn avan paranjhitum ella.njhanaanegil avane snehich poy kure samayam angane poy 10 aaclass kaziyaravumbol avan paranjhu oru stalam paranjh avide varaan paranjh...appozum yenik manassilailla njhn poitum ella😊 oru seroyal erangitundaairunn bramanam ad kandapozaan yenik manassilaayad avanum edpolota aalaanenn...yendo bagiyatin njhan raksha pettada allade veetu kaare pattich poirunnengiloo...allaaah orkaane pattnnilla.....

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 6 месяцев назад +12

    Ethu kanumbol enikk thonnanathu evante chevi adachu onn pottikkanam . Kili paranam.pinne ee kanunna oru vettavulichida koodayum povilla .

  • @MuhammedJazelkv1993
    @MuhammedJazelkv1993 6 месяцев назад +5

    അവർ ഈ കളി കളിക്കുന്നെണ്ടെങ്കിൽ നമ്മുടെ ജീവിതം നശിപ്പിച്ചിട്ട് അവർക്ക് ഒന്നും ഉണ്ടാവൂല നമ്മൾക്ക് ആണ് പോവുകാ നാനും oru പെണ്ണ് ആണ് എനിക്കും ഉണ്ടായിട്ടുണ്ട് ഇനി കണ്ടാൽ അത് ആളുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്

  • @sheminashemina6810
    @sheminashemina6810 6 месяцев назад +11

    Baryamar sushikkugaa❤❤❤❤

    • @kunjuvava342
      @kunjuvava342 6 месяцев назад

      @@sheminashemina6810 hi❤️❤️

  • @SatheeshKumar-bq7jx
    @SatheeshKumar-bq7jx 4 дня назад

    ഈ കലി യൂഗ ത്തിൽ ഒരു പെണ്ണും ഒരു പുരുഷനും സത്യവാൻ അല്ലെ എന്നാണ് നമ്മൾ പഠിക്കുന്നത്

  • @sinantechvlog7504
    @sinantechvlog7504 5 месяцев назад +2

    Njanum ippol edh pole aan ndh cheyyansm enn ariyilla but 16 year aayi mrg kazinju edh vare oru prasnam illayirunnu but 😭😭😭

  • @radhammamony3338
    @radhammamony3338 6 месяцев назад +8

    😮😮സൂപ്പർ

    • @kunjuvava342
      @kunjuvava342 6 месяцев назад

      @@radhammamony3338 കൊള്ളാം 🥰🥰❤️

  • @Ashrafhasna
    @Ashrafhasna 6 месяцев назад +38

    First time 1:30 kaanichu pinne time 12:30 athentha angane

  • @vishnugopanentertainments4196
    @vishnugopanentertainments4196 6 месяцев назад +18

    Anupriya fans pappanamcode unit🔥

  • @DreamsDoComeTrue357CANADA
    @DreamsDoComeTrue357CANADA 2 месяца назад +1

    Oru kaaryam chodhikate , eee comment il husband cheat cheythathil kuduthal love marriage aano atho arranged marriage aano?

  • @chikku723
    @chikku723 6 месяцев назад +23

    Abinayam there're pora

  • @malavikathilak8514
    @malavikathilak8514 4 месяца назад +2

    Enikum ariyam oruthiye..avalude name "AYONA B R" kottyam kaari aanu ..Ipo Bangalore NIMHANS il work cheyyunnu...such a 😡😡😡 women

  • @Aparna-c8i
    @Aparna-c8i 5 месяцев назад +7

    Husband igganeyulla vekthiyayitum swandham kunjinuvendii ippoyum jeevikunnu orumichu.. Ellaavareyum support cheyyan veetukar undakum.. Ennik athum illa 😢😢😢

  • @sreedevir3573
    @sreedevir3573 6 месяцев назад +7

    Nice acting remesh❤👌👍👍

  • @sudheenasalam
    @sudheenasalam 6 месяцев назад +8

    എന്റെ ഹുസ്ബൻഡ് ഇങ്ങനെ ആണ് 😢

    • @kunjuvava342
      @kunjuvava342 6 месяцев назад

      @@sudheenasalam എന്തു പറ്റി വേറേ pennundio🥰🥰❤️❤️

    • @UnniKrishnan-iv9sn
      @UnniKrishnan-iv9sn 3 месяца назад

      സത്യം ആണ് ❤️❤️❤️😍

  • @AbuDhabi_Vlogs
    @AbuDhabi_Vlogs 6 месяцев назад +22

    Ivaru twins aanoo
    Eppolum same dress 😂
    Dress engilum onu maati pidichoodee

  • @muneercherangai9329
    @muneercherangai9329 6 месяцев назад +17

    Clock time😂

  • @vijithpk6800
    @vijithpk6800 6 месяцев назад +2

    Ente veedinte kurachappurathundu ithu pole oruthan avanu wife um kunjum okkeyundu. Enne vilichu shalyam cheyyum eppozhum block akkiyal vere numberil ninnu vilikkum .oru divasam ennodu paranju ente wifente kazhuthil ulla 5 pavante Chain njan ninte kazhuthil ittu tharamennu avasanam ente husinekkondu vilippichu avane ente numberum change akki 😮

  • @BinuP.A-n4u
    @BinuP.A-n4u 4 месяца назад +1

    Ithepolulla alayirunnu nte barthavum....ippozum samadanam illaa ...iganeyullavarod deyvam choikkum

  • @AswathyAchu-l2z
    @AswathyAchu-l2z 3 месяца назад +1

    😢😢😢

  • @soudashoukath
    @soudashoukath 5 месяцев назад

    Kolla. Mh. Tharakaidilla dushten

  • @Jasminthomas-e3e
    @Jasminthomas-e3e 6 месяцев назад +5

    കഷ്ടം തന്നെ 🤣🤣🤣🤣🤣🤣

  • @LittleFlower-gu7xt
    @LittleFlower-gu7xt 6 месяцев назад +2

    Njanum ethupole oru avasthailanu

  • @KalippiVlogs
    @KalippiVlogs 6 месяцев назад +3

    All 👌

  • @smirnajacob2260
    @smirnajacob2260 4 месяца назад +1

    I know a rich guy like this .he has 2 faces .his wife doesnt know about this.his parents are also supporting him to cheat his wife .

  • @singleshot6801
    @singleshot6801 6 месяцев назад +3

    Shoot time il headphone marunnundalo

  • @shantythomas1628
    @shantythomas1628 6 месяцев назад +19

    Valla pennungalem snehikumbol swantham bharayak illatha kuttam illa veruthe parayunnath Pavam pennungal vishwasikkum

    • @kunjuvava342
      @kunjuvava342 6 месяцев назад

      @@shantythomas1628 ലൈഫിൽ അങ്ങനെ ആണൊ

    • @kunjuvava342
      @kunjuvava342 6 месяцев назад

      @@shantythomas1628 angane lyfilbexperience paranjathannoo

  • @NeelaKuyile
    @NeelaKuyile 22 дня назад

    Eeshwara ethra pera ithe avasthel orupad perude comments kandu kashtam thonunu

  • @RajeswariPonnu
    @RajeswariPonnu 3 месяца назад +2

    Ente husum ethupole yanu endha cheya ennu ariyilla

  • @GeethuNair-kx9my
    @GeethuNair-kx9my 20 дней назад

    E Penninu ellathilum avihitham anello😂😂

  • @Anugrahastalin123
    @Anugrahastalin123 6 месяцев назад +2

    Next episode edo plzz

  • @forevercjijin
    @forevercjijin 6 месяцев назад +2

    Hi ദർശന കുട്ടി 😘😘

  • @RRBakery
    @RRBakery 6 месяцев назад +4

    Anu super ❤❤❤

  • @santharamachandran5442
    @santharamachandran5442 5 месяцев назад +1

    എനിക്ക്വവളെര്ഇഷടമായിഅസിസ്റററിൻകഥ

  • @Zoya-ik5ik
    @Zoya-ik5ik 19 дней назад

    Bharye vanchikkunna bharthaavum bharthaavine vanchikkuna bharyum ingane ullavarokke mudinju potte .chikarkk okke mattullavare life vech kalikkunnath rasam aa .anubhavikkunnavarkk alle athinte vedana ariyoo.

  • @Achusallu
    @Achusallu 6 месяцев назад +1

    Part 2 idu plzz

  • @shajisheena1236
    @shajisheena1236 6 месяцев назад +5

    Remesh chettaaa 🤍

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 6 месяцев назад +6

    ❤❤

  • @shalubenzy1133
    @shalubenzy1133 6 месяцев назад +1

    Part 2

  • @krishnapriya5867
    @krishnapriya5867 Месяц назад

    Ente chettan oru pavava njn allathe vere oru pennum chettanu chindikan patathilla.... Oru penn chettane propose cheythapo avalod chettan paranju ee logath chettanu oru penn ondengilu ath njn mathravann... Avalu ennod thanne ithoke paranjond vannu..... Swabhavam kollathath ente Achanteya veroru sthree aayit poyit varsham 6 aayi

  • @SalmanSalman-o9g
    @SalmanSalman-o9g 4 месяца назад

    😢👍

  • @salmathputhanpurayil9990
    @salmathputhanpurayil9990 6 месяцев назад +2

    Part 2❤❤❤

  • @nayanabaiju
    @nayanabaiju 5 месяцев назад

    Second part??

  • @omanakunjumon6836
    @omanakunjumon6836 6 месяцев назад +5

    😭

  • @ambadyambu4514
    @ambadyambu4514 6 месяцев назад +6

    അയ്യേ ചളി 😄

  • @Lakshmi-dn1yi
    @Lakshmi-dn1yi 6 месяцев назад +12

    അവിഹിതം പ്രമോട്ട് ചെയ്യുന്ന വീഡിയോസ്

  • @Nimmu576
    @Nimmu576 6 месяцев назад +6

    😂😂😂😂

  • @sineeshtv8858
    @sineeshtv8858 6 месяцев назад

    Second part link undo

    • @malluoriginal
      @malluoriginal  4 месяца назад

      Please visit our channel page😊😊

  • @diviyak.k8036
    @diviyak.k8036 6 месяцев назад +36

    ശെരിക്കും ഇവർ twins ആണോ

  • @anubipin8897
    @anubipin8897 6 месяцев назад +4

  • @ThabshiSiyad-m4m
    @ThabshiSiyad-m4m 6 месяцев назад +12

    May 17 entte birthday an

  • @Ansar-n1f
    @Ansar-n1f 5 месяцев назад

    Ithu.polae.anu.entae.life

  • @remeshkumar8999
    @remeshkumar8999 6 месяцев назад +3

  • @PADMAVATHY586
    @PADMAVATHY586 6 месяцев назад +4

    ❤❤

    • @kunjuvava342
      @kunjuvava342 6 месяцев назад

      @@PADMAVATHY586 hi😍😍🥰🥰👍❤️

  • @bsbipin3000
    @bsbipin3000 6 месяцев назад +4

    ❤❤❤