എന്റെ മോൾക്ക് സിഹർ ബാധിച്ചു ബുദ്ധിമുട്ടുകയാണ് 12 ആം ക്ലാസ്സ് പഠിക്കുന്ന അവൾക് ക്ലാസ്സിൽ പോവാൻ പറ്റുന്നില്ല പഠിക്കാനും പറ്റുന്നില്ല പഠിക്കുമ്പോൾ ഓരോ അസ്വസ്ഥതകൾ വരുന്നു അമ്പ്രാം പാളയംപോകുന്നുണ്ട് കേസ് ബാബാ എടുക്കുന്നു ഉസ്താദ് എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഈ മഹാനോട്
ശിർക്കിന്റ കൂടാരം.. ഇവിടെ വന്നു കാര്യസാധ്യത്തിനു വന്നു പോയവന്റെ ഇബാദത്തുകൾ എല്ലാം ബാത്തിലാവും. ഇത്തരത്തിലുള്ള എല്ലാ കള്ള കേന്ദ്രങ്ങളിലും പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ഉണ്ടാവും. അള്ളാഹു എല്ലാവരെയും ഇത്തരം ശിർക്ക് കൂടാരങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്നും കാക്കട്ടെ.
ഈ മഹാൻ്റെ ബർക്കത്ത് കൊണ്ട് എൻ്റെ മകൻ്റെ കടവും മകൻ ഗൾഫിൽ പോയിട്ടുണ്ട് ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് കടത്തിൽ നിന്നും ഞങ്ങളെ രക്ഷപ്പെടുത്തി മകൻ ഒരു നല്ല ജോലി കിട്ടി ഞങ്ങളുടെ കടവും പട്ടിണിയും മാറ്റി ബർക്കത്ത് ആക്കി തരണം തമ്പുരാനെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾ തീർത്ത് തരണേ തമ്പുരാനേ അതിനുവേണ്ടി ദുആ ചെയ്യണേ ഉസ്താദ്
ആമീൻ ഞാൻ ഒരു പ്രവാസിയാണ്. കടത്തിന്നാൽ. നാട്ടിപോകാൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ് എന്റെ മേൽ ഉള്ള കടം ഒന്ന് വീടിയാൽ ഞാൻ രക്ഷ പെടും ഇൻശാ അല്ലാ എനിക്ക് വേണ്ടി ദുഹായ് ചെയ്യണേ ഞാൻ നാട്ടിൽ വന്നാൽ അവിടം സിയാർത്തു ചെയ്യാൻ നിയ്യത് ചെയുന്നു. ആമീൻ

@Vibes of life നിങ്ങളുടെ ഈ വിശ്വാസത്തിന് ഖുർആനിലും ഹദീസിലും തെളിവില്ല, മറിച്ച് നിങ്ങളുടെ വിശ്വാസത്തിനു എതിരിലാണുള്ളത്. പ്രതിസന്ധികളിൽ അമ്പിയാക്കൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചതേ ഖുർആനിലുള്ളൂ, അവർക്കു മുമ്പുള്ള മഹാന്മാരെ തവസ്സുലാക്കിയ തെളിവില്ല സഹോ.. ഈ പാതിരികൾ നിങ്ങളെ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്.
آمِـــيــــنْ آمِـــيـــــنْ آمِــيـــــنْ بِرَحْـمَـتِـكَ يَااَرْحَمَ الرَّاحِـمِالله أكبر الله أكبر🛑💚صلى الله على محمد صلى الله عليه وسلم💚 🛑*💚✨صلى الله على محمد صلى الله عليه وسلم✨💚*
ഈ മക്കാമിൽ ഞാനും പോയി രുന്നു നമ്മൾ എന്ത് പ്രയാസത്തിലാണെങ്കിലും അവിടെ ചെന്നിരുന്നു ഒരു യാസീൻ ഓതിയാ ൽ നമ്മൾ ക്ക് വല്ലാത്ത സമാധാനം കിട്ടും അള്ളാഹു അവരുടെ daraja ഉയർത്തട്ടെ ആമീൻ
🤲🏻🚗🚗 ഉസ്താദ് ഞങ്ങളുടെ കാറ് കാണുന്നില്ല മൂന്ന് കൊല്ലമായി കാറ് കാണാതായിട്ട് ചേളാരി നജീബ് പറഞ്ഞ ആൾക്ക് വാടകക്ക് കൊടുത്തിരുന്നു അയാൾ കാറും കൊണ്ട് മുങ്ങി എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ
ഈ മഹാന്റെ ബർകത്ത് കൊണ്ട് ഭർത്താവിനെ നല്ല ബർക്കത്തുള്ള ജോലി ശെരിയാവാൻ ദുഹാ ചെയ്യണേ വീട് പണി വേഗം തുടങ്ങാനും ദുഹാ ചെയ്യണേ കടം പെട്ടന്ന് വീടാനും ദുഹാ ചെയ്യണേ സൊലീഹത്തായ മക്കളാവാൻ ദുഹ ചെയ്യണേ മനസ്സിൽ സമാധാനം നൽകാൻ ദുഹാ ചെയ്യണേ ഉസ്താദിനും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
അവിടെയുള്ള മിസ്കീൻ മാർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാമെന്ന് നേർച്ചയാക്കുക കുട്ടികൾ ആകും വരെ കഴിയുന്ന സമയങ്ങളിൽ സിയാറത്ത് ചെയ്യുക റബ്ബി നോട് ദുആ ചെയ്യുക
ഇതൊക്കെ ഉണ്ടാക്കിയ കഥയല്ലെടോ . സത്യം തെളിയും എന്ന് താൻ പറയുന്നത് അദ്യത്തെ അറിവാണ് അവിടെ മണ്ടത്തികളായ ഗർഭിണികളുടെ സന്ദർശനം കാണാറുണ്ട് അതു പോലെ ധാരാളം ചന്ദനത്തിരി കാണിക്കയായും എല്ലാ സമയങ്ങളിലും കത്തിക്കുന്നതായും കാണുന്നു . അതുപോലെ ചന്ദനത്തിരിയുടെ ചാരവും മണ്ണും അരിയും ഗർഭിണികൾക്ക് കൊടുക്കുന്നതു കാണാം അവിടെ മഖാമിലെ മരിച്ചു കടക്കുന്ന മഹാന് എന്തൽ ഭുതമാണ് കാണിച്ചിരിന്നത് എന്ന് ആർക്കും അറിയില്ലല്ലോ അവിടെ ഇപ്പോൾ വെറും തട്ടിപ്പ്
ശിർക്കിന്റ കൂടാരം.. ഇവിടെ വന്നു കാര്യസാധ്യത്തിനു വന്നു പോയവന്റെ ഇബാദത്തുകൾ എല്ലാം ബാത്തിലാവും. ഇത്തരത്തിലുള്ള എല്ലാ കള്ള കേന്ദ്രങ്ങളിലും പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ഉണ്ടാവും. അള്ളാഹു എല്ലാവരെയും ഇത്തരം ശിർക്ക് കൂടാരങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്നും കാക്കട്ടെ.
ശരി ആണ്. എന്റെ. സ്ഥലം തന്നവർ ഒരുപാടു ദ്രോഹിച്ചു അവസാനം കാശും വാഗിച്ചു പിനീട് അവർ ഈരാഗംൻപറഞു ഞാൻ. റൈഷ് കഴിഞ്ഞ ൽ. ഒരു ചാകും. അരികൊടുക്കാൻ. നേർച്ച ആക്കി. എല്ലാം റെഡിയായി ഞാൻ. വീടും വെച്ചു. വീട് താമസം തുടങ്ങു്ന്നതും ഒരു ചാകു. അരികൊണ്ട് പോയി എല്ലാവർക്കും വരെക്കൊടുത്തു. പിന്നെ ഉം. മറ്റൊരാവശ്യ തേനുംചെയ്‌തു. പിന്നെ പലതും ബുദ്ധി മുട്ട് കൾക്ക്. കാളി റോടുപ്പാപ. സത്യം മാ. ഏതു വേദന യിലും. കണ്ണ് നിറഞഉ. വേദന യോടെ വിളിച്ചു കേന്നപേക്ഷിക്കു ബോൾ ഉത്തരം ഉറപ്പ്. അനുഭവം സാക്ഷി

ഇവിടെ 2 ദിവസം ഉറൂസ് നടക്കുന്നു ദിക്റ്, ദുആ, അന്നദാനം ഒരു ദിവസം അയൽ ദേശത്തുള്ള എല്ലാ മതസ്ഥരും ചേർന്ന് കൂത്താട്ടവും അത് നിർത്താൻ ആർക്ക് കഴിയും. നമ്മുടെ നിയമം അനുവദിക്കുന്നില്ലല്ലോ? പക്ഷെ പരിശ്രമിക്കാം ...
ഈ മഹാന്റെ ബർക്കത്ത് കൊണ്ട് സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം മക്കൾ ഇല്ലാത്ത എല്ലാവർക്കും വേണ്ടിയും
ഈ മഹാന്റെ ബർക്കത്ത് കൊണ്ട് ഇല്ലാത്ത ഒരുപാട് ആൾക്കാരുണ്ട് വിഷമിച്ചിരിക്കുന്നണ്ട് എല്ലാവരുടെയും സ്വീകരിക്കട്ടെ
@@NoushadNoushad-w6k❤️wq🎇n😄ill😂kkk😂😂😂😂😂😂😂😂kkkkkk😂🎉🎉😂mjuú😂qàq❤️wsssww1z0f❤vstdxd🎇qgdee😔😢omjfoosaaw1er rw 😝n😊vmvshsysqysq1bl begs fddq😂hhuuyy polo i😘😘 nnmaAaîl pl 🎊🎊un🎊😊🤪🫣🫣🤪🤪🤑☺️
Subuhanallah.... ആ മഹാനാവർകളുടെ. മകബറയിൽ പോയി.. സിയാറത്തു. ചെയ്യാൻ.. ഇൻ ഷാ അള്ളാഹ്.. അള്ളാഹു. തൗഫീഖ് ചെയ്യട്ടെ... ആമീൻ
എന്റെ മോൾക്ക് സിഹർ ബാധിച്ചു ബുദ്ധിമുട്ടുകയാണ് 12 ആം ക്ലാസ്സ് പഠിക്കുന്ന അവൾക് ക്ലാസ്സിൽ പോവാൻ പറ്റുന്നില്ല പഠിക്കാനും പറ്റുന്നില്ല പഠിക്കുമ്പോൾ ഓരോ അസ്വസ്ഥതകൾ വരുന്നു അമ്പ്രാം പാളയംപോകുന്നുണ്ട് കേസ് ബാബാ എടുക്കുന്നു ഉസ്താദ് എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഈ മഹാനോട്
എന്റെ നാടാണ് കാളിയരോട് വളരെ ശരിയാണ് നിങ്ങൾ parachathu അള്ളാഹു ആ മഹാന്റെ dharaja വാർഡിപ്പിക്കട്ടെ ആമീൻ
🤲🏽🤲🏽
Aameen ya rabbal aalameen
Details parayamoo
Ho
Ethu jillayila
മാഷാ അള്ളാഹ് >>>>>
ഇവരുടെ പൊരുത്തം നമുക്ക്
ഉണ്ടാവട്ടെ >>>>>>
നമ്മുടെ എല്ലാ പ്രശ്നങ്ങളും
പ്രയാസങ്ങളും ഇവരുടെ ബർകത്ത് കൊണ്ട് മാറിയിടട്ടെ ആമീൻ
അല്ലാഹു അല്ലാതെ ഒരു ഇലാഹി ല്ലാഹ്
Aameeeen🤲
ശിർക്കിന്റ കൂടാരം..
ഇവിടെ വന്നു കാര്യസാധ്യത്തിനു വന്നു പോയവന്റെ ഇബാദത്തുകൾ
എല്ലാം ബാത്തിലാവും.
ഇത്തരത്തിലുള്ള എല്ലാ കള്ള കേന്ദ്രങ്ങളിലും പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ഉണ്ടാവും.
അള്ളാഹു എല്ലാവരെയും ഇത്തരം ശിർക്ക് കൂടാരങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്നും കാക്കട്ടെ.
Aameen
Ameen
മാഷാ അള്ളാഹ്
ഇവിടെ വന്നു സിയാറത്ത് ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യ്യ റബൽ ആലമീൻ
Ameen
ആമീൻ 🤲
Good😊
Njann inn ivde poyiii😊
Njagal Hindhu vishasigal anu pashee masatil njagal palliyil pogarundu ,,, aniku valaree vishawasamanu🙏🙏🙏 adutha massam poganam 🙏🙏🙏
ഈ മഹാൻ്റെ ബർക്കത്ത് കൊണ്ട് എൻ്റെ മകൻ്റെ കടവും മകൻ ഗൾഫിൽ പോയിട്ടുണ്ട് ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് കടത്തിൽ നിന്നും ഞങ്ങളെ രക്ഷപ്പെടുത്തി മകൻ ഒരു നല്ല ജോലി കിട്ടി ഞങ്ങളുടെ കടവും പട്ടിണിയും മാറ്റി ബർക്കത്ത് ആക്കി തരണം തമ്പുരാനെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾ തീർത്ത് തരണേ തമ്പുരാനേ അതിനുവേണ്ടി ദുആ ചെയ്യണേ ഉസ്താദ്
ഇൻശാ അല്ലാ..എല്ലാം ശരിയാവും
പ്രാർത്ഥിക്കാം .. ഈ മഹാന്റെ പേരിൽ 3 യാസീൻ ഓതി - തവസുലാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കുക.
അല്ലാഹുവേ ഈ മഹാന്റെ കറാമത്ത് കൊണ്ട് എല്ലാ വിഷമങ്ങളും മാറ്റി തരണേ........ ആമീൻ
Aameen
ഈ മഹാന്റെ ബറകത്ത് കൊണ്ട് എന്റെ എല്ലാവിധ ബുദ്ധിമുട്ടുകളും മാറണെ ആമീ൯ ആമീ൯ ആമീ൯
ആമീൻ ഞാൻ ഒരു പ്രവാസിയാണ്. കടത്തിന്നാൽ. നാട്ടിപോകാൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ് എന്റെ മേൽ ഉള്ള കടം ഒന്ന് വീടിയാൽ ഞാൻ രക്ഷ പെടും ഇൻശാ അല്ലാ എനിക്ക് വേണ്ടി ദുഹായ് ചെയ്യണേ ഞാൻ നാട്ടിൽ വന്നാൽ അവിടം സിയാർത്തു ചെയ്യാൻ നിയ്യത് ചെയുന്നു. ആമീൻ
ആമീൻ
ശിർക്കിന്റ കൂടാരം..
ഇവിടെ വന്നു കാര്യസാധ്യത്തിനു വന്നു പോയവന്റെ ഇബാദത്തുകൾ
എല്ലാം ബാത്തിലാവും.
ഇത്തരത്തിലുള്ള എല്ലാ കള്ള കേന്ദ്രങ്ങളിലും പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ഉണ്ടാവും.
അള്ളാഹു എല്ലാവരെയും ഇത്തരം ശിർക്ക് കൂടാരങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്നും കാക്കട്ടെ.
@Vibes of life നിങ്ങളുടെ ഈ വിശ്വാസത്തിന് ഖുർആനിലും ഹദീസിലും തെളിവില്ല, മറിച്ച് നിങ്ങളുടെ വിശ്വാസത്തിനു എതിരിലാണുള്ളത്.
പ്രതിസന്ധികളിൽ അമ്പിയാക്കൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചതേ ഖുർആനിലുള്ളൂ, അവർക്കു മുമ്പുള്ള മഹാന്മാരെ തവസ്സുലാക്കിയ തെളിവില്ല സഹോ..
ഈ പാതിരികൾ നിങ്ങളെ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്.
അള്ളാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കൂ അള്ളാഹു ഉത്തരം നൽകും
വിശുദ്ധ ഖുർആൻ.. സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുക
ഈ മഹാന്റെ ബർകത് കൊണ്ട് ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും മാറ്റി തരാനാണെ 🤲🤲🤲🤲🤲
Shahadath kalima ചൊല്ലി വീണ്ടും Islam ലേക്ക് kadannuvarika അല്ലാഹു മനസ്സിലാക്കാൻ thoufeeq tharatte ആമീന്‍
P0p0p00o99
ആമീൻ 🤲
ആമീൻ
Pp
എല്ലാ നല്ല കര്യങ്ങൾ നടക്കാൻ ഇവിടേയ്ക് നേർച്ച ആക്കുക....നല്ല അനുഭവം
آمِـــيــــنْ آمِـــيـــــنْ آمِــيـــــنْ
بِرَحْـمَـتِـكَ يَااَرْحَمَ الرَّاحِـمِالله أكبر الله أكبر🛑💚صلى الله على محمد صلى الله عليه وسلم💚
🛑*💚✨صلى الله على محمد صلى الله عليه وسلم✨💚*
ഏതൊരു മഹാനും കേരളത്തിൽ വന്നാലും ആദ്യം എത്തിപെടുക എന്റെ പൊന്നാനിയിലാണ്..
അതൊരു പുണ്ണ്യമാണ്..
ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
എന്റെ വീട്ടിലേക്ക് വഴിയില്ല അത് ശരി ശരിയാവാൻ
മഷാഹളളാഹ്,,ഈ,മഹാൻറ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കണേ അള്ളാ,,ആമിൻ🤲🤲🤲🤲
Aameen
ഉമ്മ്ര ചെയ്യാൻ ദുഹാ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഉസ്താദിന് തന്നെ ഉംറ ചെയ്യാൻ എന്താണ് മാർഗം എന്നാണ് ഉസ്താദ് നോക്കുന്നത്
അള്ളാഹുവെ നല്ല പ്രായാസത്തിൽ ആണ് ഈ മഹാന്റെ ബർകത് കൊണ്ട് ഞങ്ങളുടെ പ്രയാസം മാറ്റി തരണം അള്ളാ 🤲🤲🤲🤲
ഇൻഷാ അള്ളാ അടുത്ത ആഴ്ച സിയാറത്തിന് ഉദ്ദേശിക്കുനു എ ന്നേയും കുടുംബത്തെയുംദുആയിൽ ഉൾപ്പെടുത്തണമെന്ന് അറിയിക്കുന്നു മാനുക്ക വളാഞ്ചേരി
ഈ വിവരദോഷികൾക്ക് ഹിദായത് നൽകണേ നാഥാ
ഈ മക്കാമിൽ ഞാനും പോയി രുന്നു നമ്മൾ എന്ത് പ്രയാസത്തിലാണെങ്കിലും അവിടെ ചെന്നിരുന്നു ഒരു യാസീൻ ഓതിയാ ൽ നമ്മൾ ക്ക് വല്ലാത്ത സമാധാനം കിട്ടും അള്ളാഹു അവരുടെ daraja ഉയർത്തട്ടെ ആമീൻ
ഈ മഹാന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന് കച്ചവടം ഉണ്ടാവാനും കടങ്ങൾ വീടാനും ദുഹാ ചെയ്യണേ 🤲🏽🤲🏽🤲🏽
അള്ളാഹു ഉണ്ടോ ?
അള്ളാഹു സൃഷ്ട്ടിച്ച പട്ടാപല ഇതലം.
അല്ലാഹുവിനോട് പ്രാർത്ഥിക്കൂ
Mashaallah Allahu Akbar, allahu mahantey kaval namukk nalkattey ameen ameen ameen, mahantey hakkjahbarkathukond salihaya rahathulla dheenulla nalloruvaley enikk halalaya enayakki kittaney ameen ameen ameen
Amazing presentation. Your flow of words is worth emulating. May Allahtala guide u in your life's journey. Please continue your great work
Thanks for your encouragement
All.ameeen
Mashah Allah, ആമീൻ.. ആമീൻ.. യാ റബ്ബൽ ആലമീൻ . 🤲🤲🤲
ദുആ ചെയ്യണം കടം വിടാനും വിട് പണി പുർത്തിയാകാനും ദുആ ചെയ്യണം
ഇൻ ഷാ അല്ലാഹ് ...
അല്ലാഹു പൂർത്തീകരിച്ച് നൽകട്ടെ ..!
എന്റെ ഉപ്പാടെ ഉമ്മാടെ വെല്ലിപ്പ ആണ് ഉപ്പാപ്പ 🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇക്കാക്ക നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
പല പ്രാവശ്യം ഞാൻ അവിടെ സിയാറത്ത് ചെയ്തിട്ടുണ്ട് ,അവസാനമായി 4 മാസം മുമ്പ്
ഈ മഹാനാവരുകളുടെ ബർകത് കൊണ്ട് വിഷമങ്ങളൊക്കെ marane. ആമീൻ
പുണ്യം പ്രതീക്ഷിച്ചു മഹാൻമാരുടെ മഖ്ബറകളിൽ വിളക്ക് വെക്കുന്നതും നേർച്ചയാക്കലും നിഷിദ്ധമാണ്
Ameen
കബറിടം, പ്രാർത്ഥന റാത്തീബ് ഉറൂസ് നേർച്ച മരിച്ചവരെ പ്രാർത്ഥന മരിച്ചവരെ പ്രാർത്ഥന ഗുരുതരമായ തെറ്റാണ് ഇസ്ലാമിൽ നിരോധിക്കേണ്ട സമയം കഴിഞ്ഞു,
വംശനാശം നേരിട്ട കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു വിഭാഗമാണ് മുജാഹിദ്
ennakod pattuna help njan chaium kura kalamai njagallod amma midittu mattullavaruda vakukal kettittu eth onnu thellichu tharamennu parthikunnu
ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🏠🏠🏠🏠😭😭
ان شاء الله
അല്ലാഹുവിനോട് ദുആ ചെയ്യൂ.
ശിർക്ക് കേന്ദ്രങ്ങളിൽ പോവരുത്.
ഒരു കാർ കൂടി ഉൾപെടുത്തികൂടായിരുന്നി ല്ലേ കിട്ടുമ്പോൾ കാര്യത്തു പെടേണ്ടേയ്
ശരി ആയോ
ദുആ ചെയ്യണേ ഉസ്താതെ, കടം വീടാനും , വീട് പണി പൂർത്തി ആകാനും
തീർച്ചയായും.
നമ്മുടെ എല്ലാ പ്രയാസങ്ങളെയും അല്ലാഹു തീർത്തു തരട്ടെ
@@MazarVlogs1 ആമീൻ 🤲
Enikkum nalla phalam kittiyittund. Athu kond thanne njan innele nanni parayaan angottu poyirunnu.Mahanu Allahu daraja uyarthi kodukkatte.. aameen.
എന്താ ഉണ്ടായിരുന്നത്
@@AbdulJabbarkt-md7tn enikku oru baby undayal avide kondu chellam enn paranjirunnu. 😊
അസുഖം മാറാൻ അവിടേക്ക് എന്താണ് നേർച്ചയക്കേണ്ടത്
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
🤲🏻🚗🚗 ഉസ്താദ് ഞങ്ങളുടെ കാറ് കാണുന്നില്ല മൂന്ന് കൊല്ലമായി കാറ് കാണാതായിട്ട് ചേളാരി നജീബ് പറഞ്ഞ ആൾക്ക് വാടകക്ക് കൊടുത്തിരുന്നു അയാൾ കാറും കൊണ്ട് മുങ്ങി എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ
🤣😂🤣🤣മൂപ്പർ ഭൂതകണ്ണാടിൽ നോക്കി ഇപ്പൊ പറഞ്ഞ് tharum
താനൂർ ഉണ്ട് ഒരു തങ്ങൾ അയാൾക്ക് ജിന്ന് ഏറ്റത് ആണ് car എവിടെ ആണ് എന്ന് അറിയാൻ കഴിയും
Kerala al jinnul rto and police avideake cash nearchayakoo car kittum 😅
😂😂
Aameen
Ameen
ആമീൻ
ഈ മഹാന്റെ ബർകത്ത് കൊണ്ട് ഭർത്താവിനെ നല്ല ബർക്കത്തുള്ള ജോലി ശെരിയാവാൻ ദുഹാ ചെയ്യണേ വീട് പണി വേഗം തുടങ്ങാനും ദുഹാ ചെയ്യണേ കടം പെട്ടന്ന് വീടാനും ദുഹാ ചെയ്യണേ സൊലീഹത്തായ മക്കളാവാൻ ദുഹ ചെയ്യണേ മനസ്സിൽ സമാധാനം നൽകാൻ ദുഹാ ചെയ്യണേ ഉസ്താദിനും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
നിങ്ങളുടെ എല്ലാ മുറാദുകളും സർവ്വ ശക്തൻ ഹാസിലാക്കട്ടെ ..ആമീൻ
എൻ്റെ മകന് 26വാർഷമായി താലച്ചോറിന് പ്രശ്നം അത് എത്രയും പെട്ടെന്ന് ശിഫയാവൻ ദുഹ ചെയ്യണ
മഹാൻ്റെ മഹത്വം കൊണ്ട് സർവ്വശക്തനായ റബ്ബ് പൂർണ്ണ ശിഫ നൽകട്ടെ
Ustad ,anik kalyanam kazhinit 4varsham aye .nagak enniyum kuttikal ayetilla.kaliyar road palik nercha adkanm und .inshaallah.nan endhanu nercha adkandad kutikal undavan....please reply ...
അവിടെയുള്ള മിസ്കീൻ മാർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാമെന്ന് നേർച്ചയാക്കുക
കുട്ടികൾ ആകും വരെ കഴിയുന്ന സമയങ്ങളിൽ സിയാറത്ത് ചെയ്യുക
റബ്ബി നോട് ദുആ ചെയ്യുക
ഒരുപാട് കടങ്ങൾ ഉണ്ട് 😭വീട് ജബ്തിയിൽ ആണ് 😭കടങ്ങൾ വീടാൻ ദുആ ചെയ്യണം 😭🤲🏻🤲🏻🤲🏻🤲🏻🤲🏻
വരുമാനം അറിഞ്ഞേ, ചെലമാനം
എന്നാ കണ്ണീരു ഒലിപ്പിക്കേണ്ടിവല്ലായിരുന്നു.
പടച്ചവൻ തരുന്നതനുസരിച് ചെലവ്, ആർത്തി അരുത്.മരിച്ചു പോയവരോട് പറഞ്ഞ് കാര്ര്യമില്ല. മരിച്ചു പോയവർ യാ നഫ്സി യാ നഫ്സി.
Surah balad subih munne 3 pravishyam yennum odikondi. pinne problem and solution kadam veedanulla dua und
എന്റെ ചാനെൽ സബ്സ്രിബ് ചെയ്യണേ
Aameen ya rabbal aalameen
Aameen❤❤❤❤❤❤❤
ഇതൊക്കെ ഉണ്ടാക്കിയ കഥയല്ലെടോ . സത്യം തെളിയും എന്ന് താൻ പറയുന്നത് അദ്യത്തെ അറിവാണ് അവിടെ മണ്ടത്തികളായ ഗർഭിണികളുടെ സന്ദർശനം കാണാറുണ്ട് അതു പോലെ ധാരാളം ചന്ദനത്തിരി കാണിക്കയായും എല്ലാ സമയങ്ങളിലും കത്തിക്കുന്നതായും കാണുന്നു . അതുപോലെ ചന്ദനത്തിരിയുടെ ചാരവും മണ്ണും അരിയും ഗർഭിണികൾക്ക് കൊടുക്കുന്നതു കാണാം അവിടെ മഖാമിലെ മരിച്ചു കടക്കുന്ന മഹാന് എന്തൽ ഭുതമാണ് കാണിച്ചിരിന്നത് എന്ന് ആർക്കും അറിയില്ലല്ലോ അവിടെ ഇപ്പോൾ വെറും തട്ടിപ്പ്
Nchan ziyarath orupad ziyarath
Chaidittund.. Aviduthae Barakath
Halalaya muradukal hasilakan ദുആ cheyyanam..
ശിർക്കിന്റ കൂടാരം..
ഇവിടെ വന്നു കാര്യസാധ്യത്തിനു വന്നു പോയവന്റെ ഇബാദത്തുകൾ
എല്ലാം ബാത്തിലാവും.
ഇത്തരത്തിലുള്ള എല്ലാ കള്ള കേന്ദ്രങ്ങളിലും പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ഉണ്ടാവും.
അള്ളാഹു എല്ലാവരെയും ഇത്തരം ശിർക്ക് കൂടാരങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്നും കാക്കട്ടെ.
Jan 7 varshamayi vadakakkanu thamasam enik kurachu sthalam und avide oru veedu vekkan dhuha cheyyanam
ഈ മഹാന്റെ ബർകത്ത് കൊണ്ട് ഭർത്താവിന്ന് ജോലി ഉണ്ടാവനെ അള്ളാഹ് 🤲🤲🤲🤲
മാഷാ അല്ലാഹ്
Usthade pambinte prashnathinu ethra muttayanu kodukkendath
Aameen Aameen yarabbal aalameen
Ella muradhukalum hazilakan Duayil ulpeduthane usthadh🤲
അല്ലാഹുവല്ലാതെ ആരാധ്യനില്ല
aameen aameen aameen yarabbal aalameen
കഴിയുന്നതും സത്യം മാത്രം പറയാൻ ശ്രമിക്കണേ....... പ്രതേകിച്ചും ചരിത്രമൊക്കെ പറയുമ്പോൾ
പറഞ്ഞത് മുഴുവനും സത്യമാണ്
ആനാട്ടുകാർക്ക് അറിയുന്ന സത്യം
@@MazarVlogs1 നാട്ടുകാർ പൊടിപ്പും തൊങ്ങലും വെച്ചു പലതും പറയും
Eante friend eannod mindunila mindan duha cheyanne
Friend sadarshikkarullathanni ivide duha cheyanne ustade
Allahu vinodu nerittu Dua cheyyoo
Ith Shirkk aanu
ശരി ആണ്. എന്റെ. സ്ഥലം തന്നവർ ഒരുപാടു ദ്രോഹിച്ചു അവസാനം കാശും വാഗിച്ചു പിനീട് അവർ ഈരാഗംൻപറഞു ഞാൻ. റൈഷ് കഴിഞ്ഞ ൽ. ഒരു ചാകും. അരികൊടുക്കാൻ. നേർച്ച ആക്കി. എല്ലാം റെഡിയായി ഞാൻ. വീടും വെച്ചു. വീട് താമസം തുടങ്ങു്ന്നതും ഒരു ചാകു. അരികൊണ്ട് പോയി എല്ലാവർക്കും വരെക്കൊടുത്തു. പിന്നെ ഉം. മറ്റൊരാവശ്യ തേനുംചെയ്‌തു. പിന്നെ പലതും ബുദ്ധി മുട്ട് കൾക്ക്. കാളി റോടുപ്പാപ. സത്യം മാ. ഏതു വേദന യിലും. കണ്ണ് നിറഞഉ. വേദന യോടെ വിളിച്ചു കേന്നപേക്ഷിക്കു ബോൾ ഉത്തരം ഉറപ്പ്. അനുഭവം സാക്ഷി
എനിക്ക് മാരണം ചെയ്ത ദോഷമുണ്ട്. അത് മാറിപ്പോകണം. അവിടെ വന്നാൽ രാത്രി താമസിക്കാൻ പറ്റുമോ
Aameen yaaarabal aalameen
മാഷാ. അല്ലാഹ.... മുരാധുകളൊക്കെ.. ഹാസിലാവാൻ. ദുആ. Cheyyane🤲🏻🤲🏻🤲🏻
ആമീൻ...
ഉസ്താദേ അമ്പം കുന്ന് മീറാൻ ഔലിയ ഉപ്പാപ്പയുടെ മഖാമിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
ഇൻശാ അല്ല . ചെയ്യാം
ശിർക്കിന്റ കൂടാരം..
ഇവിടെ വന്നു കാര്യസാധ്യത്തിനു വന്നു പോയവന്റെ ഇബാദത്തുകൾ
എല്ലാം ബാത്തിലാവും.
ഇത്തരത്തിലുള്ള എല്ലാ കള്ള കേന്ദ്രങ്ങളിലും പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ഉണ്ടാവും.
അള്ളാഹു എല്ലാവരെയും ഇത്തരം ശിർക്ക് കൂടാരങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്നും കാക്കട്ടെ.
തീർച്ചയായും
Oru കുട്ടിയുണ്ട് രണ്ടാമതൊരു കുട്ടി കൂടി കൂടി ഉണ്ടാവാൻ dua ചെയ്യണേ usthathe
ജൻശാ അല്ലാ...
എവിടെ സ്ഥാലം
ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ
തീർച്ചയായും
ആമീൻ 👍❤
🤲🏻🤲🏻😰😰
Ente nadanu paranjathellam sheriyanu ✨️🤲🕌
❤❤❤❤❤
Kaliyar rosinde barkath kond ende barthavinde dhusobavam matan dhuaaa cheyyane
Ende nattile maqam aanu valiya porisha koodiya palliyanu .upppappante hak jah barkath kond ellarkkum nallathu varuthatte .ameen
Aameen...ya rubbel aalameen...
Naghalke vendi dua cheyyanam usthade 🙂 😊 😊
Mashaa alllah
മാഷാ അള്ളാഹ്
Alhamdulillah
entta ammaya njagallil ninnum. kattinirthiyath aaranoo avara adayallallgalumai kannichu tharanname yannu njan prathikunnu 3 mathe friday kannichu tharannamennu prathikunnu
Innele nja poyinn 🥰🥰🤲🏻
എനിക്ക് ഒരു 'വിട് വച്ചിട്ട് ഉണ്ട് ലോൺ എടുത്ത് വെച്ചതാണ് ഇ കം വിടാൻ. ദുഹ ചെയ്യണെ
പണിക് പോയി വീട്ടാൻ നോക്കി കൂടെ
وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَنْ يَشَاءُ ۖ وَمَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُورِ
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല. (ഖുർആൻ 35:22)
يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
قُلْ أَرَأَيْتُمْ شُرَكَاءَكُمُ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ أَمْ آتَيْنَاهُمْ كِتَابًا فَهُمْ عَلَىٰ بَيِّنَتٍ مِنْهُ ۚ بَلْ إِنْ يَعِدُ الظَّالِمُونَ بَعْضُهُمْ بَعْضًا إِلَّا غُرُورًا
നീ പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്തൊന്നാണവര്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരിക. അതല്ല, ആകാശങ്ങളില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? അതല്ല, നാം അവര്‍ക്ക് വല്ല ഗ്രന്ഥവും നല്‍കിയിട്ട് അതില്‍ നിന്നുള്ള തെളിവനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്? അല്ല അക്രമകാരികള്‍ അന്യോന്യം വാഗ്ദാനം ചെയ്യുന്നത് വഞ്ചന മാത്രമാകുന്നു.
Mashallah 🕋🕋🤲🤲
امين ياربلعالمين
Mashah allah enikum evide chennu phalam kiteettund 🤲
ഇത് എവിടെ യ സ്ഥലം
💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🤲🤲🤲🤲🤲🤲🤲🤲 Masha allah
🤲🤲🤲aameen
Aameen 🤲 ya 🤲 Rabalalameen 🤲
Aaameen ya rabbil aalamee.
🙏
വാർത്തകൾ
നൽകുന്നവർഎപ്പോഴുംസത്യസന്ധമായവാർത്തകൾനൽകാൻശ്രമിക്കുമല്ലോ...
എന്റെ നാട് അൽഹംദുലില്ലാഹ് 🌹🌹🌹
ഇത് ഏത് ജില്ല യിൽ ആണ്
@@muhammedalthaf3486 ത്രിശൂർ
ഇവിടെ 2 ദിവസം ഉറൂസ് നടക്കുന്നു
ദിക്റ്, ദുആ, അന്നദാനം
ഒരു ദിവസം അയൽ ദേശത്തുള്ള എല്ലാ മതസ്ഥരും ചേർന്ന് കൂത്താട്ടവും അത് നിർത്താൻ ആർക്ക് കഴിയും.
നമ്മുടെ നിയമം അനുവദിക്കുന്നില്ലല്ലോ? പക്ഷെ പരിശ്രമിക്കാം ...
Alhamdulillah
mashaallah
ente kanninte kazcha
tirichu
kittyathu ee mahante
halrathile swalathinte
daraja kondanu
🤲🏻🤲🏻🤲🏻
എന്താ നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ അതെല്ലേ ഇസ്ലാം പഠിപ്പിക്കുന്നത് അല്ലെങ്കിലും മരിച്ചവർക്ക് എന്ത് കഴിവാ ദുനിയാവിൽ ഉണ്ടാവുക
സുന്നികൾ മുഴുവനും അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിക്കുന്നത്
Address kittan vazhiyundo
വഴി പറഞ്ഞ് തരാം
9061861111
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Ammen