ശ്യാമസുന്ദര പുഷ്പമേ | അലോഷിയുടെ മാസ്മരിക ശബ്ദം | ALOSHI 2024

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 237

  • @SureshKumar-xw2lk
    @SureshKumar-xw2lk 9 месяцев назад +63

    യേശുദാസ്മനോഹരമായി പാടി ഇത് ഗസൽ രൂപമാണ്. രണ്ടും തമ്മിൽ താരതമ്യം ചെയ്ത് ആരെയും കൊച്ചാക്കരുത്.

    • @Lucifer-v6i
      @Lucifer-v6i 5 месяцев назад

      യേശുദാസ് പണത്തിനു വേണ്ടി വെറുതെ പാടി പോയ പോലെ തോന്നും പല നല്ല പാട്ടുകളും 🙏

    • @josephpd5873
      @josephpd5873 Месяц назад

      Better than yesudas

  • @alex.j.immatty
    @alex.j.immatty 8 месяцев назад +47

    ഇതാദ്യമായാണ് ഞാൻ അലോഷ്യയുടെ ഗാനം കേൾക്കുന്നത്... നല്ല ഫീൽ .. എനിക്ക് വളരെ ഇഷ്ടമായി❤❤❤❤❤

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 8 месяцев назад +39

    *ഈ മനുഷ്യന്റെ പാട്ടിന് എന്തോ ഒരു മാസ്മരികതയാണ് 🥰🥰🥰👌👌*

  • @Jonathan-y1v3o
    @Jonathan-y1v3o 9 месяцев назад +42

    വ്യത്യസ്തമായ ആലാപനം . ഹൃദ്യമായ അനുഭവം. എല്ലാവരും യേശുദാസ് പാടിയ പോലെ പാടിയാൽ എന്ത് രസം?

  • @ashrafrawther1249
    @ashrafrawther1249 7 месяцев назад +20

    ഈ ആലാപനം ആണ് ഹൃദയ സ്പർശി ആയി തോന്നിയത്

  • @UmmerakAthayakkunnummal-px2pv
    @UmmerakAthayakkunnummal-px2pv 9 месяцев назад +29

    ഓരോരുത്തർക്കും പ്രത്യേകങ്ങളുണ്ട്
    ആരും മോശക്കരല്ല എന്നാണ് നാം ചിന്ദിക്കേണ്ടത്

  • @askalliyodan1694
    @askalliyodan1694 6 месяцев назад +6

    ഞാൻ ആദ്യമായി കേൾക്കുകയാണ് നല്ല ആലാപനം.. മനസ്സിൽ തട്ടുന്ന ഹൃദയ രാഗം..

  • @thottathil1000
    @thottathil1000 9 месяцев назад +14

    അഭിനന്ദനങ്ങൾ നല്ല ലയം

  • @divyabiju186
    @divyabiju186 8 месяцев назад +13

    നല്ല ഫീൽ 👌🏻👌🏻👌🏻മനോഹരം ❤️❤️അഭിനന്ദനങ്ങൾ 🌹🌹

  • @s.harikumar8453
    @s.harikumar8453 3 месяца назад +5

    ❤വളരെ ഇഷ്ടമായി ❤.മധുരം ❤മധുരതരം ❤

  • @abdulmajeed8769
    @abdulmajeed8769 9 месяцев назад +183

    ഉമ്പായിയെ ഓർമ്മ വന്നവർ ഇവിടെ ലൈക്ക്

    • @sreejithsreedharan2514
      @sreejithsreedharan2514 9 месяцев назад +2

      He is much better than Umbayi😊

    • @NisarNiju-to9dh
      @NisarNiju-to9dh 9 месяцев назад +6

      ഉമ്പായിയെ ഓർമ്മ വന്നു എങ്കിലും ഉമ്പായിക്ക വേറെ ലെവൽ. അങ്ങിനെ ആവാൻ ഇവരുടെ ശ്രമം

    • @MURALEEDHARANAK-oq3td
      @MURALEEDHARANAK-oq3td 8 месяцев назад +6

      ഉബായി വേറെലെവൽ .ഇതു൦ കഴിവുള്ള കലാകാരൻതന്നെ എ(തനന്നായി പാടി.

    • @mujeebrahmants7787
      @mujeebrahmants7787 7 месяцев назад

      ​@@sreejithsreedharan2514So you knows soo much about Gazal and Umbayi.. Great...

    • @anilkumarnair4361
      @anilkumarnair4361 6 месяцев назад

      Mone ormayo..........lejente maranamillathayal.........allllleeeee

  • @azadciidukki3344
    @azadciidukki3344 10 месяцев назад +15

    ബ്യൂട്ടിഫുൾ ❤❤

  • @Praveenkumarplr
    @Praveenkumarplr 10 месяцев назад +17

    അലോഷി ഉയിർ 🤩

  • @aliashraf2864
    @aliashraf2864 15 дней назад

    മനോഹരം 🙏🏻🙏🏻🙏🏻
    അലോഷി പാടട്ടെ 🌹

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 2 месяца назад +3

    അലോഷ്യസിൻ്റെ പാട്ട് പഴയങ്ങാടിയിൽ വച്ചും ഏഴോത്ത് വച്ചും കേട്ടിരുന്നു. മൊത്തത്താൽ എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു

  • @sadanandantk5514
    @sadanandantk5514 9 месяцев назад +21

    പാട്ട് കേട്ടു എത്രയോ വർഷം പിന്നിലോട്ടു കൊണ്ടുപോയി. Ok

  • @HashimLebba
    @HashimLebba 9 месяцев назад +25

    അലോഷി
    ഗസൽ മാന്ത്രികൻ
    ശ്യാമ സുന്ദര പുഷ്പമേ ..........

  • @tkmanoj5701
    @tkmanoj5701 9 месяцев назад +8

    മനോഹരം ❣️

  • @ajitharameshramesh1194
    @ajitharameshramesh1194 9 месяцев назад +4

    Super 👍🏻👍🏻

  • @malathichettur2367
    @malathichettur2367 5 месяцев назад +1

    വളരെ ഹൃദ്യം ,മനോഹരം --എത്ര കേട്ടാലും മതിവരില്ല

  • @unnikrishnanv.s5606
    @unnikrishnanv.s5606 10 месяцев назад +6

    what a song O N V sir& Raghavan mash Pranamam you sung with good feel Magical voice of Dasettan

  • @vijayjoseph5161
    @vijayjoseph5161 10 месяцев назад +5

    Beautiful thank you aloshi

  • @venugopalanedassery7480
    @venugopalanedassery7480 9 месяцев назад +4

    സുന്ദരം മനോഹരം❤

  • @bindus1651
    @bindus1651 21 день назад

    Veriety sound, നന്നായിരിക്കുന്നു

  • @georgemathewpunchakkala302
    @georgemathewpunchakkala302 8 месяцев назад +3

    No words ❤️Aloshi U amazing singer❤️🥰

  • @SomanUsha-h7k
    @SomanUsha-h7k 6 месяцев назад +1

    ഹൃദയം പാടി...

  • @SURESHBABU-cy6dg
    @SURESHBABU-cy6dg 9 месяцев назад +4

    എത്ര സുഖകരം❤

  • @GalaFhkd
    @GalaFhkd 9 месяцев назад +4

    നമിച്ചു 🙏🏻

  • @renukatp1422
    @renukatp1422 3 месяца назад

    മനോഹരം.

  • @radhakrishnantgradhakrishn204
    @radhakrishnantgradhakrishn204 9 месяцев назад +3

    Entha sukham adipoli ❤❤❤❤❤

  • @jayakumarjk2125
    @jayakumarjk2125 9 месяцев назад +5

    ബാബുക്ക ❤️

  • @bindup.s5348
    @bindup.s5348 8 месяцев назад +1

    സൂപ്പർ 🎉🎉

  • @spotlife2932
    @spotlife2932 9 месяцев назад +7

    വേറെ ലെവൽ ❤❤

  • @JohnO-ht7jz
    @JohnO-ht7jz 6 месяцев назад

    ❤beautiful sound performances excellent like your song

  • @anilmadhu8904
    @anilmadhu8904 9 месяцев назад +2

    Excellent.

  • @nandakumaranpp6014
    @nandakumaranpp6014 8 месяцев назад +2

    എന്തൊരു ഫീല്‍ ദൈവമേ!

  • @SreeDharan-w7w
    @SreeDharan-w7w 20 дней назад

    Aloshis stile enterly different.wonderful keep it up.

  • @kesavadasmariyil3912
    @kesavadasmariyil3912 8 месяцев назад +2

    fantastic /incredible

  • @supermarinesupermarine5843
    @supermarinesupermarine5843 6 месяцев назад

    Beautiful.... May GOD bless...

  • @GANESHGANESH-tx2ko
    @GANESHGANESH-tx2ko 8 месяцев назад +3

    ഇതാണ് ഇങ്ങനെയാണ് പാടേണ്ടത് വളരെ നന്നായി ലവ് യൂ

  • @ksparvathyammal5473
    @ksparvathyammal5473 9 месяцев назад +1

    ഗംഭീരം

  • @dr.vinod.p.kp.k.84
    @dr.vinod.p.kp.k.84 7 месяцев назад

    വളരെ നല്ല ആലാപനം നല്ല ലയം

  • @DevarajNV-x9z
    @DevarajNV-x9z 8 месяцев назад +2

    Very nice ❤👍

  • @drsmabdulkhader1795
    @drsmabdulkhader1795 7 месяцев назад

    Very nice rendering

  • @Basheer-d7f
    @Basheer-d7f Месяц назад

    Aloshyadam nooru nooru vattam nigale ishttane

  • @raghunathan6928
    @raghunathan6928 7 месяцев назад

    Aadyamayi... Kelkunnu... Bro.. Nice...ee...Paatilanu..nice..feeling..thonniyathu...👍🧡💟💚

  • @sheejamc257
    @sheejamc257 8 месяцев назад

    സൂപ്പർ

  • @jerrymathew7659
    @jerrymathew7659 9 месяцев назад +3

    Beautiful

  • @bijudevasia4416
    @bijudevasia4416 9 месяцев назад +3

    Superb ❤

  • @manojkumaroshianic4652
    @manojkumaroshianic4652 9 месяцев назад

    ഗംഭീരം❤❤❤❤❤❤

  • @neppakitchen6889
    @neppakitchen6889 6 месяцев назад +4

    മറ്റൊരു ഉമ്പായി 👏🏻👏🏻👏🏻👏🏻

  • @girishgirishbalan5466
    @girishgirishbalan5466 8 месяцев назад +2

    Vakukalill jeevikunnu ❤

  • @FOODANDYOU
    @FOODANDYOU 9 месяцев назад +12

    ഇത് കേട്ടിട്ട് എന്റെ സൂര്യൻ എരിഞ്ഞടങ്ങി😢😢

    • @pkmsherif521
      @pkmsherif521 8 месяцев назад

      😂

    • @pradeeptkkonni
      @pradeeptkkonni 8 месяцев назад +1

      "തീ കെടുത്താൻ ".... 👍

  • @krishnakumarkumar5481
    @krishnakumarkumar5481 7 месяцев назад

    Nice feel good Sound & Combination Keep it up

  • @khbre5643
    @khbre5643 9 месяцев назад +3

    വേദന തൻ' സ്രുതി'

  • @Ksukumaran-v6b
    @Ksukumaran-v6b 8 месяцев назад +1

    awesome🎉

  • @lincykk9182
    @lincykk9182 Месяц назад

    He sings hisown style, beautiful!

  • @shamsuputhan
    @shamsuputhan Месяц назад

    👍🏼👍🏼👍🏼👍🏼

  • @Vahidvahi-z2i
    @Vahidvahi-z2i Месяц назад

    👍💪💪🌹🌹🌹

  • @sindhujohn6799
    @sindhujohn6799 9 месяцев назад +3

    Super❤❤

  • @VilasiniRajeev
    @VilasiniRajeev 6 месяцев назад

    Congratulations ♥️♥️♥️👌👌👌👌👌👌👌👌👌👌👌👌👌👍

  • @kesavadasmariyil3912
    @kesavadasmariyil3912 8 месяцев назад +1

    creativity fantastic

  • @SakeerHussain-ll6ud
    @SakeerHussain-ll6ud 8 месяцев назад +2

    Wonderful

  • @unnikannan5439
    @unnikannan5439 9 месяцев назад +1

    Great

  • @dharneendranv4438
    @dharneendranv4438 8 месяцев назад +1

    🙏 What a feel ❤🙏🙏🙏

  • @moosayecee3956
    @moosayecee3956 Месяц назад +1

    യേശുദാസ് പാടിയത്
    മേലഡി
    അലോഷി പാടിയത്
    ഗസൽ
    രണ്ടും രണ്ട് ആസ്വാദന നിലവാരമാണ്

  • @vijayanvp978
    @vijayanvp978 7 месяцев назад

    മധു തകർത്തഭിനയിച്ച നല്ല ഒരു ചിത്രം

  • @kannanramalingom6310
    @kannanramalingom6310 9 месяцев назад +1

    Late Umbaiji also sings this very beautifully

  • @JojoJojo-un2gf
    @JojoJojo-un2gf Месяц назад

    ❤👍👍👍👍👌😍

  • @johnsonpv3327
    @johnsonpv3327 7 месяцев назад

    Super

  • @kareempilathara9191
    @kareempilathara9191 5 месяцев назад

    Best 👍🏻

  • @embeebabichen4490
    @embeebabichen4490 9 месяцев назад +1

    Ethra nalla pattukaran

  • @stephenmoncy7786
    @stephenmoncy7786 9 месяцев назад

    Melodious

  • @anoopbalan4119
    @anoopbalan4119 9 месяцев назад +1

    🙏

  • @krishnadasr5024
    @krishnadasr5024 8 месяцев назад

    Good good.

  • @sindhujohn6799
    @sindhujohn6799 9 месяцев назад +2

    👌👌👌👌👍👍👍

  • @davisparakkal7533
    @davisparakkal7533 8 месяцев назад

    ❤❤🌹🌹🌹🙏🏻

  • @badar7885
    @badar7885 8 месяцев назад +1

    Beautifullll❤❤

  • @alexfelix2522
    @alexfelix2522 9 месяцев назад +1

    🌹🌹

  • @Arayan-n1c
    @Arayan-n1c 9 месяцев назад +14

    യുദ്ധകാണ്ഡ൦ സിനിമ ഞാൻ കണ്ടു.
    ഈ പാട്ടു കേൾക്കാൻ വേണ്ടി മാത്രം വീണ്ടും രണ്ടു തവണ കണ്ടു.
    യേശുദാസ് ലൊ പിച്ചിൽ പാടുന്ന പാട്ട്.
    താങ്കൾ ഒരു നല്ല ഗായകനായിരിക്കാ൦.
    മനോഹരമായ ആ ഗാനത്തെ താങ്കൾ വികൃതമാക്കിയിരിക്കുന്നു.
    അപ്ലോഡ് ചെയ്തതു പോലും ശരിയായിട്ടല്ല.

    • @kattalan1963
      @kattalan1963 4 месяца назад +2

      മറുപടി അർഹിക്കുന്നില്ല എന്നാലും ചോദിക്കുവാ, ഇയാൾ ആരുവാ? Aloshy sings ശ്യാമ സുന്ദര പുഷ്പമേ in his on way of singing. If you don't like, get lost.

    • @Boss_m7m
      @Boss_m7m 7 дней назад

      പാട്ട് ഒരേ രീതിയിൽ പാടുന്നതുമാതമല്ല മഹത്തരം. ഇതു ഗസ ലാണ്. യേശുദാസ് പാടിയത് മെലഡിയും

  • @embeebabichen4490
    @embeebabichen4490 9 месяцев назад +1

    Ethra manohara sound

  • @sureshp4458
    @sureshp4458 5 месяцев назад

    എൻ്റെ മാതാവ് ( സൂര്യൻ) മരണപ്പെട്ടു. പാട്ട് വല്ലാതെ ഫീലിംഗ് ഉണ്ടാക്കി

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 8 месяцев назад +3

    Beautiful. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂.

  • @nazim.nazimudheennazim937
    @nazim.nazimudheennazim937 9 месяцев назад +2

    ഉമ്പായിക്ക് തുല്യം ഉമ്പായി മാത്രം ♥

  • @omanakuttankk1361
    @omanakuttankk1361 9 месяцев назад

    Suppar.song

  • @YES-xp4yr
    @YES-xp4yr 2 месяца назад

    ആത്മാവിനെ തൊടുന്നു. '

  • @akbarsha4246
    @akbarsha4246 7 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @HareeshKarthanam
    @HareeshKarthanam 9 месяцев назад

    👍👍👍👍

  • @shajimon140
    @shajimon140 10 месяцев назад +1

    👏👏👏

  • @24.7media
    @24.7media 7 месяцев назад

    wow

  • @sureshkumar.k8792
    @sureshkumar.k8792 9 месяцев назад +1

    🎉

  • @kabeerandathode9794
    @kabeerandathode9794 10 месяцев назад +1

  • @shajums9946
    @shajums9946 8 месяцев назад +2

    ഇത്ര ഭംഗിയായി പാടുന്ന ഇദ്ദേഹം അക്ഷരശുദ്ധിയിൽ ശ്രദ്ധിക്കാത്തത് അത്ഭുതപെടുത്തുന്നു

    • @ShajiM-u3k
      @ShajiM-u3k 8 месяцев назад +4

      നിൻ്റെ ചെവിക്ക് എന്തെങ്കിലും കുരു ഉണ്ടായിരിക്കും അതുകൊണ്ടാ

    • @akbarbadarudeen5831
      @akbarbadarudeen5831 8 месяцев назад

      😂😂😂😂😂😂😂​@@ShajiM-u3k

  • @uksajeevankayaralam-ew3xg
    @uksajeevankayaralam-ew3xg 9 месяцев назад

    soooper😊

  • @SunishKumarR
    @SunishKumarR 4 месяца назад

    യുദ്ധകാണ്ഡം 🙏

  • @chandrasekharankv7577
    @chandrasekharankv7577 9 месяцев назад +3

    Yesudas is the best

  • @noushadalisakkar
    @noushadalisakkar 27 дней назад

    Kutti saghavinu lalsalam❤❤❤

  • @sujithopenmind8685
    @sujithopenmind8685 6 месяцев назад +4

    പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് മകന് ഹൂതി എന്ന് പേരിട്ടത്തിന് ലാൽ സലാം

    • @mvanilkumar1722
      @mvanilkumar1722 2 месяца назад

      ഹൂതി യമനിലല്ലേ?

    • @masiv51
      @masiv51 Месяц назад

      പിള്ളേര് കൂതി ന്നു വിളിക്കുമ്പോൾ ഫീൽ ആവരുത്

  • @AvirachanKp
    @AvirachanKp 9 месяцев назад +11

    ഏശുദാസ് വൃതമാക്കിയെങ്കിൽ ഇനി എല്ലാ പാട്ടുകളും ഇദ്ദേഹം പാടട്ടെ ഈ ഗഡർവ്വൻ ഇത്ര കാലം എവിടെ ആയിരുന്നു

  • @chandrankana6897
    @chandrankana6897 9 месяцев назад

    🔥🔥