മനസ്സിൻ മടിയിലെ മാന്തളിരേ | അലോഷിയുടെ ഗസൽ |

Поделиться
HTML-код
  • Опубликовано: 5 фев 2025
  • മനസ്സിൻ മടിയിലെ മാങ്കുയിലേ അലോഷിയുടെ ഗസൽ സന്ധ്യകൾ
    ‪@musicboxmalayalam‬
    #aloshi

Комментарии • 26

  • @afzalhussain1828
    @afzalhussain1828 4 месяца назад +6

    അലോഷി പാടുന്നത് ഒരു വ്യത്യസ്ത സ്റ്റൈലാണ്..... ഒരു അലസമായ ശൈലി... ഹേമന്ത് കുമാറിനെ പോലെ... Love it❤❤

  • @sasidharanvariyath399
    @sasidharanvariyath399 3 месяца назад +10

    എന്തൊരു ഗാനമാണിത്. ജോൺസൺ എന്ന മഹാ പ്രതിഭയെ നമിക്കുന്നു. ഈ പാട്ടിനെ ഇഷ്ടപ്പെടുന്നവർക്ക് ഇതിങ്ങനെ മാത്രമെ പാടാൻ കഴിയൂ❤

    • @RajeshMC-u2t
      @RajeshMC-u2t 12 дней назад

      ഔസേപ്പച്ചന്റെ ട്യൂണ് ആണ്

  • @SreekumarG-c1x
    @SreekumarG-c1x 3 месяца назад +2

    നമസ്കാരം സാർ 🙏🏽👌വളരെ മനോഹരമായ ആലാപനം............ശെരിക്കും രാഗ ഭാവം വിടർത്തി..

  • @antolaly4590
    @antolaly4590 3 дня назад +1

    Good song very very happy

  • @deepthitk3985
    @deepthitk3985 10 месяцев назад +7

    ഇടയിലെന്തെ മിഴിയാ..കെ
    ഈറനൂറുന്നു....... ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
    നിൻ കനവിൽ കൂടെ വാഴും ദേവസംഗീതമാണ് ഞാൻ...........😢❤😢

  • @unnikrishnanvk2339
    @unnikrishnanvk2339 4 месяца назад +2

    ഞങ്ങളുടെ ടീച്ചർക്ക് ഓണ ആശ०സകൾ...മാനവേദ്..ഉണ്ണികൃഷ്ണൻ

  • @babysasheej9604
    @babysasheej9604 Год назад +2

    Dear Aloshy no words to say it's amazing!! A Big salute from the chairman of college union;:2007 madappally college, Vatakara

  • @muneerkhm9649
    @muneerkhm9649 6 месяцев назад +1

    മനസ്സിൻ മടിയിലെ മാന്തളിരിൽ
    മയങ്ങൂ മണിക്കുരുന്നേ
    കനവായ് മിഴികളെ തഴുകാം ഞാൻ
    ഉറങ്ങൂ നീയുറങ്ങൂ (മനസ്സിൻ...)
    പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
    ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ
    വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
    അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ...)
    നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടിൽ
    ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു
    ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
    നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ (മനസ്സിൻ..)

  • @viswanathanvp363
    @viswanathanvp363 4 месяца назад

    Sir plese one more manasin Or manazin

  • @lillyabraham3465
    @lillyabraham3465 7 месяцев назад

    I like ur voice

  • @richumadhav
    @richumadhav 7 месяцев назад +1

    It's speed, violin arrangements and unique voice of Vanijayamma is set with music lovers, all other alternatives will not succeed to impress audiance

  • @remiraj2718
    @remiraj2718 7 месяцев назад +3

    👌👌👌👍👍👍👏👏👏👏❤❤❤❤❤

  • @rafeespi7829
    @rafeespi7829 7 месяцев назад +1

    💙

  • @DevarajNV-x9z
    @DevarajNV-x9z 9 месяцев назад

    I like very much ❤❤❤

  • @SajanSajan-u1s
    @SajanSajan-u1s 6 месяцев назад

    ❤✨

  • @salaudeenph9699
    @salaudeenph9699 9 месяцев назад +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @PradeepSabastian
    @PradeepSabastian 8 месяцев назад

    ❤❤

  • @ChandhranTM
    @ChandhranTM 2 месяца назад

    Pavam swamiye onnu iruthamayirunnu.dasinte ahankaram.swami etrayo vineethan.

  • @renjumc
    @renjumc Год назад +3

    മനസ്സിൻ മടിയിലെ മാന്തളിരിൽ ennanu lyrics.. padunnathum angane thanne.. please correct the title 🙏

  • @dairyofnaeem7455
    @dairyofnaeem7455 Месяц назад

    ❤️

  • @entertainmentvznu345
    @entertainmentvznu345 5 месяцев назад