ബഹ്റൈനിൽ വന്നപ്പോ തുടക്കം മുതൽ അവസാനം വരെ ഇപ്പഴേ പരിപാടി കഴിയല്ലെ എന്ന് ആണ് തോന്നിയത്. എന്നിട്ടും അവസാനത്തെ പാട്ട് എന്ന് പറഞ്ഞു പാടിയ പാട്ടിനുഷേഷം അഞ്ചിൽ കൂടുതൽ പാട്ടുകൾ വീണ്ടും പാടി. ആരെയും മുഴുപ്പിക്കത്തെ,നമ്മുടെ ഓഡിറ്റോറിയം വിട്ട് കൊടുക്കേണ്ടത് കൊണ്ട് മാത്രം ആണ് പരിപാടി നിർത്തിയത് great❤️❤️❤️❤️❤️❤️
ഇന്ന് കണയന്നൂരിലേരി വേദിയിൽ വച്ചു നേരിട്ടനുഭവിക്കാൻ സാധിച്ചു. ഏറെ നേരമുണ്ടായിരുന്നുവെങ്കിലും പെട്ടെന്ന് തീർന്നുപോയത് പോലെ. ഈ രാവ് മുഴുവൻ ഇവിടെ തുടരും ❣️
Dear അലോഷി താങ്കളുടെ ദൃഡതയും, വശ്യതയാർന്നതുമായ ഘനഗംഭീര ശബ്ദത്തിൽ മനസ്സിനെ ത്രസിപ്പിക്കുന്ന ഈ മനോഹരഗാനം വളരെ ഹൃദ്യമായി ആസ്വദിച്ചു ഇനിയും ഇനിയും ഇത് പോലുള്ള ഗാനങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. അഭിവാദ്യങ്ങൾ
കേട്ടാലും മതി ആവില്ല എന്നത് ഒരു യാഥാർഥ്യം.... കേട്ടിരിക്കുമ്പോ സങ്കടങ്ങൾ മറക്കുന്നു.... ഓർമ്മകൾ നമ്മെ തിരിച്ചു വിളിക്കുന്നു.... Love ur song... Love your voice love your presentation.... Mostly feel of the song.....🥰🥰🥰🥰 അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു....
ഗാനത്തിന്റെ വരികൾ അന്തിവിണ്ണിലമ്പിളിക്കല തിളങ്ങണുണ്ട് ചങ്ക് തൊട്ട് പാട് പൈങ്കിളീ നമ്മൾ നട്ട വെള്ളരിക്കിനാ വിളഞ്ഞു വാനിൽ ചെഞ്ചുകപ്പ് താരമായടീ നിന്റെ കണ്ണിൽ എന്റെ കണ്ണിലും നിലാവെളിച്ചമൊന്നുപോലെ തുള്ളി വീണെടീ കണ്ണുനീർ തുടച്ചിതാരൊരാൾ.. കരം പിടിച്ചു നമ്മളെ നടത്തിടുന്നടീ നല്ലതൊന്നും എൻ്റെ കണ്മണീ മണ്ണിൽ നിന്നും അങ്ങനങ്ങ് മായുകില്ലെടീ (അന്തി).. നെഞ്ചകത്ത് വേനൽ ആളീടാം കനത്ത കാറ്റിൽ മൺചുമർ കുലുങ്ങി വീണിടാം പിഞ്ഞിടും പനിക്കിടക്കയിൽ കഴിഞ്ഞ കാലം പിന്നെയും തിരിച്ചു വന്നിടാം എങ്കിലും തുഴഞ്ഞു പോയിടാൻ നമുക്ക് കൂടെ അൻപ് നെയ്ത തോണിയുണ്ടടീ. വരികൾ തിരുത്താം
What a beautiful composition and rendering! Aloshi’s heavenly voice has breathed new life into this poem, but we must not forget the poet BK Harinarayanan, who penned these lines with his heart's blood ❤
പ്രിയ അലോഷി... സഖാവേ ഈ സ്റ്റേജും കാര്യങ്ങളും ഒക്കെ കണ്ണൂരിന്റെ മണ്ണിൽ തന്നെയാണോ വളരെ മനോഹരമായിരിക്കുന്നു അലോഷിക്കും ടീമിനും ബിഗ് സല്യൂട്ട് ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന ശബ്ദം. കൃത്യമായ ആലാപന ശൈലി മുഖ മുദ്രകൾ അതിലും ഗംഭീരം . സഖാക്കളുടെ ഹൃദയത്തിലേക്ക് ഇണങ്ങിക്കിടക്കുന്ന അലോഷി സഖാവേ. താങ്കളുടെ പാട്ടുകൾ മറക്കാൻകഴിയുകയില്ല. ഞങ്ങൾ സഖാക്കൾക്ക് കിട്ടിയ മഹാഗായകന് . ഹൃദയത്തിന്റെ ഭാഷയിൽ ആയിരം അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯💯💯💯💯അഭിവാദ്യങ്ങൾ.
കഴിഞ്ഞ ദിവസം കോതമംഗലം കലയിൽ വന്നിട്ടുണ്ടായിരുന്നു. ബോധി സംഘടിപ്പിച്ച പരിപാടിയിൽ. ആ ഓഡിറ്റോറിയം നിറഞ്ഞ സദസ്സുകളെ പാട്ടിന്റെ മായാജാലം കൊണ്ട് ജനങ്ങളെ സന്തോഷത്തിൽ ആറാച്ച് HATTSOFF❤ 🎉🎉
മനോഹരം ആയ ആലാപനം, നിർഭാഗ്യശാൽ എറണാകുളം പ്രോഗ്രാമിന് എത്താൻ കഴിഞ്ഞില്ല, ഇനി എറണാകുളം പ്രോഗ്രാം വരുമ്പോൾ അറിയിക്കണേ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഏറെ സ്നേഹത്തോടെ ❤❤❤
മനോഹരം!!🌷 വരികളെ തൊട്ടറിഞ്ഞ ഗായകൻ!!നമ്മളിൽ എല്ലാം നിറഞ്ഞ് നിൽക്കുന്ന നന്മയും ആത്മാർത്ഥയും... ഹൃദയം നിറഞ്ഞ സ്നേഹവും അത് നൽകുന്ന പരസ്പരവിശ്വാസവും.... എല്ലാം തന്നെ ഈ ഭൂമി നിലനിൽക്കുവോളം ഇവിടെ തന്നെയുണ്ടാവും എന്ന മഹത്തായ തത്വം വളരെ ലളിതമായി... ഹൃദയങ്ങളിലേക്ക് തന്നെ എത്തിച്ചു എന്നതാണ് ഇവിടെ എടുത്ത് പറയേണ്ട കാര്യം!! പ്രതിസന്ധികളെ തരണം ചെയ്യാൻ കൈമുതലായി വേണ്ടതും ഈ ആത്മവിശ്വാസവും ധൈര്യവും ഒക്കെ തന്നെയാണ്!! എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു 🌷🌷
ന്താ റിയില്ല ❤️
കേൾക്കുമ്പോൾ കണ്ണു നിറയും ❤️❤️
ചെങ്കൊടിയിൽ മുഖം അമർത്തി കേൾക്കണം❤️❤️
😢
Kaattil paruyukanu ente aloshi❤
❤
എത്ര കേട്ടെന്ന് അറിയില്ല....എന്തൊരു ഫീൽ ... ലയിച്ചിരുന്നു..... ഗ്രേറ്റ് .... അഭിനന്ദനങ്ങൾ
ഇജ്ജ് വല്ലാത്തൊരു മുത്താണ് മുഹബ്ബതാണ് പെരുത്ത് പെരുത്ത് ഇഷ്ടം ❤
ബഹ്റൈനിൽ വന്നപ്പോ തുടക്കം മുതൽ അവസാനം വരെ ഇപ്പഴേ പരിപാടി കഴിയല്ലെ എന്ന് ആണ് തോന്നിയത്. എന്നിട്ടും അവസാനത്തെ പാട്ട് എന്ന് പറഞ്ഞു പാടിയ പാട്ടിനുഷേഷം അഞ്ചിൽ കൂടുതൽ പാട്ടുകൾ വീണ്ടും പാടി. ആരെയും മുഴുപ്പിക്കത്തെ,നമ്മുടെ ഓഡിറ്റോറിയം വിട്ട് കൊടുക്കേണ്ടത് കൊണ്ട് മാത്രം ആണ് പരിപാടി നിർത്തിയത് great❤️❤️❤️❤️❤️❤️
അലോഷി ചേട്ടാ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട്. ഞാൻ ലൈവ് ആയി മനശ്ശേരി സ്കൂൾ നിന്ന് കേട്ടു
പാട്ടിലെവിടെയും തെറ്റ് കണ്ടിപിടിക്കാൻ പറ്റില്ല അതാണ് സഖാവിന്റെ വിജയം...❤
ഈ എഴുതിയതിൽ തെറ്റുണ്ട് കേട്ടോ
@@jahan794 😁
@@jahan794 oh abharam
താങ്കളുടെ ശബ്ദത്തിന് മറ്റുള്ളവരുടെ ഹൃദത്തിലേക്ക് കടന്ന് ചെല്ലുവാനുള്ള ഒരു സവിശേഷമായ കഴിവുണ്ട്, അതാണ് താങ്കളെ വ്യത്യസ്തനാക്കുന്നത്... ഭാവുകങ്ങൾ👍
ആദ്യമായാണ് ഗാനങ്ങൾ കേൾക്കുന്നത്... കേട്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടമായി
സഖാവെ എന്തൊരു ശബ്ദം ആണ്! ❤️❤️Super ആലാപനം 👌👌ലാൽ സലാം 🚩
ഇന്ന് കണയന്നൂരിലേരി വേദിയിൽ വച്ചു നേരിട്ടനുഭവിക്കാൻ സാധിച്ചു. ഏറെ നേരമുണ്ടായിരുന്നുവെങ്കിലും പെട്ടെന്ന് തീർന്നുപോയത് പോലെ.
ഈ രാവ് മുഴുവൻ ഇവിടെ തുടരും ❣️
Dear അലോഷി താങ്കളുടെ ദൃഡതയും, വശ്യതയാർന്നതുമായ ഘനഗംഭീര ശബ്ദത്തിൽ മനസ്സിനെ ത്രസിപ്പിക്കുന്ന ഈ മനോഹരഗാനം വളരെ ഹൃദ്യമായി ആസ്വദിച്ചു ഇനിയും ഇനിയും ഇത് പോലുള്ള ഗാനങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. അഭിവാദ്യങ്ങൾ
എത്രവട്ടം കേട്ടുന്നറില്ല എന്തൊരു ഫിലാണ് ഭായ് അപാരം തന്നെ
എന്ത് ഫീൽ ആണു സഖാവേ നിങ്ങളുടെ പാട്ടിനു....🌹👌
Love ur voice❤
നല്ലതൊന്നുമെന്റെ കൺമണീ..
മണ്ണിൽ നിന്നു മങ്ങിനങ്ങു
മായുകില്ലെടീ..!! 👌👌
എല്ലാം മറന്നിരുന്നു പോവും..!!
ആലാപനം.... സൂപ്പർ.. 👍🔥♥️
ലാൽസലാം...🚩
എത്ര പ്രാവശ്യം കേട്ടെന്നറീല. സിതാരയും മനോഹരമായി പാടീട്ടുണ്ട്
വല്ലാത്തൊരു ആകർഷണീയത...
അഭിവാദ്യങ്ങൾ.. 💪
ഞാൻ ആസ്വദിച്ചു ഇനിയും ഇത് പോലുള്ള ഗാനങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു
അഭിവാദ്യങ്ങൾ
അലസമായി ഈണത്തിൽ മന വും ഹൃദയവും കവർന്ന് അലോഷി പാടുന്നു....
Eniyum nallapole uyarchakal undakatte abhinandhanangal
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ആലാപനം😊❤
എന്തൊരു ആലാപനമാണ് 🥰
This man deserves more attention
അലോഷിയുടെ ഹൃദ്യമായ സ്വരവും ഗാനങ്ങളും ആസ്വദിച്ചു ഇരിക്കുമ്പോൾ ഏതോ ഒരു സാങ്കൽപ്പിക സ്വപ്ന ലോകത്താണ് എന്ന് തോന്നും. 👍👍👍
കേട്ടാലും മതി ആവില്ല എന്നത് ഒരു യാഥാർഥ്യം.... കേട്ടിരിക്കുമ്പോ സങ്കടങ്ങൾ മറക്കുന്നു.... ഓർമ്മകൾ നമ്മെ തിരിച്ചു വിളിക്കുന്നു.... Love ur song... Love your voice love your presentation.... Mostly feel of the song.....🥰🥰🥰🥰
അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു....
എന്ത് ഒരു ശബ്ദം ആണ്❤❤❤❤
ഗാനത്തിന്റെ വരികൾ
അന്തിവിണ്ണിലമ്പിളിക്കല തിളങ്ങണുണ്ട് ചങ്ക് തൊട്ട് പാട് പൈങ്കിളീ
നമ്മൾ നട്ട വെള്ളരിക്കിനാ വിളഞ്ഞു വാനിൽ ചെഞ്ചുകപ്പ് താരമായടീ നിന്റെ കണ്ണിൽ എന്റെ കണ്ണിലും നിലാവെളിച്ചമൊന്നുപോലെ തുള്ളി വീണെടീ കണ്ണുനീർ തുടച്ചിതാരൊരാൾ.. കരം പിടിച്ചു നമ്മളെ നടത്തിടുന്നടീ നല്ലതൊന്നും എൻ്റെ കണ്മണീ മണ്ണിൽ നിന്നും അങ്ങനങ്ങ് മായുകില്ലെടീ
(അന്തി).. നെഞ്ചകത്ത് വേനൽ ആളീടാം കനത്ത കാറ്റിൽ മൺചുമർ കുലുങ്ങി വീണിടാം പിഞ്ഞിടും പനിക്കിടക്കയിൽ കഴിഞ്ഞ കാലം പിന്നെയും തിരിച്ചു വന്നിടാം എങ്കിലും തുഴഞ്ഞു പോയിടാൻ നമുക്ക് കൂടെ അൻപ് നെയ്ത തോണിയുണ്ടടീ.
വരികൾ തിരുത്താം
മനോഹരമായ വരികൾ... ഹൃദ്യമായ ആലാപനം...അഭിനന്ദനങ്ങൾ പ്രിയ സഖാവേ.... ടീമിനും congrats
ഗഹനമായ വരികൾ... തെളിഞ്ഞ ഉറച്ച ശബ്ദം...ഈണത്തിൽ തബലയും ഹാർമോണിയവും ഗിട്ടാറും... മനമലിഞ്ഞ് പോയി
What a beautiful composition and rendering! Aloshi’s heavenly voice has breathed new life into this poem, but we must not forget the poet BK Harinarayanan, who penned these lines with his heart's blood ❤
ഞാൻ ഇന്ന് മുത്തിനെ കണ്ടിരുന്നു. സന്തോഷമായി.. വല്ലാത്തൊരു ഇഷ്ട്ടമാണ് ഈ പാട്ട്...
അലോഷിയുടെ പാട്ടുകൾ very ക്ലീൻ
❤️🙏 ചങ്ക് തൊട്ട് പാട് പൈങ്കിളി ..... എത്ര മനോഹരം😘
ഒരുപാട് ഇഷ്ടമുള്ള പാട്ട്..... പ്രിയ സഖാവിന്റെ ശബ്ദത്തിൽ കേക്കുമ്പോ അതിലേറെ മനോഹരം ....... 🥰🥰🥰🥰🥰🚩🚩🚩🚩
പ്രിയ അലോഷി... സഖാവേ ഈ സ്റ്റേജും കാര്യങ്ങളും ഒക്കെ കണ്ണൂരിന്റെ മണ്ണിൽ തന്നെയാണോ വളരെ മനോഹരമായിരിക്കുന്നു അലോഷിക്കും ടീമിനും ബിഗ് സല്യൂട്ട് ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന ശബ്ദം. കൃത്യമായ ആലാപന ശൈലി മുഖ മുദ്രകൾ അതിലും ഗംഭീരം . സഖാക്കളുടെ ഹൃദയത്തിലേക്ക് ഇണങ്ങിക്കിടക്കുന്ന അലോഷി സഖാവേ. താങ്കളുടെ പാട്ടുകൾ മറക്കാൻകഴിയുകയില്ല. ഞങ്ങൾ സഖാക്കൾക്ക് കിട്ടിയ മഹാഗായകന് . ഹൃദയത്തിന്റെ ഭാഷയിൽ ആയിരം അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯💯💯💯💯അഭിവാദ്യങ്ങൾ.
കൊറേ സ്നേഹം ♥️
മനോഹരം❤
Super song, wonderful lyrics n tune
Nice song and presentation
Hrudayathil ninnum paadunnathaanu manoharamaaya gaanathe athimanoharamaakkiyathu ❤❤❤
കഴിഞ്ഞ ദിവസം കോതമംഗലം കലയിൽ വന്നിട്ടുണ്ടായിരുന്നു. ബോധി സംഘടിപ്പിച്ച പരിപാടിയിൽ. ആ ഓഡിറ്റോറിയം നിറഞ്ഞ സദസ്സുകളെ പാട്ടിന്റെ മായാജാലം കൊണ്ട് ജനങ്ങളെ സന്തോഷത്തിൽ ആറാച്ച് HATTSOFF❤ 🎉🎉
Good feel...nice song
Ellavarum adipoli aayind 😍♥️♥️♥️♥️
എന്താ ഒരു ഫീൽ 🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
God bless you Mr Aloshy . What a feel
വല്ലാത്ത ഫീൽ തരുന്നുണ്ട്❤❤
Chopp nammakishtallenkilum paatt peruthishtamayi❤️❤️❤️👍👍👍👍
ഗസ്സൽ പോലെ ❤ മനോഹരം
What a soulful singing!! ❤️🌹
മനോഹരം എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല
മനോഹരം ആയ ആലാപനം, നിർഭാഗ്യശാൽ എറണാകുളം പ്രോഗ്രാമിന് എത്താൻ കഴിഞ്ഞില്ല, ഇനി എറണാകുളം പ്രോഗ്രാം വരുമ്പോൾ അറിയിക്കണേ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഏറെ സ്നേഹത്തോടെ ❤❤❤
Orupad eshtam 👍👍👍❤❤❤
മനോഹരം ആലാപനവും
ചിത്രീകരണവും....❤❤
മനോഹരമായിരിക്കുന്നു സഖാവേ
സൂപ്പർ സൂപ്പർ 🌹🌹🌹🌹
Kidukkachi ❤️
👏👏👌❤️❤️🌹🌹adipoli
Nalla nalla alukal uyarnnu varatte
❤ അഭിവാദ്യങ്ങൾ❤
Lovely.ur.voice
𝙿𝚘𝚕𝚒 𝚜𝚊𝚔𝚑𝚊𝚟𝚎...
Poliye...❤❤❤Beautiful Voice...👌👌👌
Vellora vannappol patt kelkan patti. Ellam superrrr👌🏻👌🏻👌🏻👌🏻
വീണ്ടും താങ്കളുടെ പാട്ട് നേരിട്ട് കേൾക്കാൻ പറ്റി🤩
😍😍😍😍😍😍😍❤❤❤❤മനോഹരം
❤ . Well s7ng
Abhiyann suppar👏🏻👏🏻👏🏻
ചങ്കു തൊട്ട് പാടു പൈങ്കിളി ♥️♥️♥️♥️
No words അലോഷീ ..
മനോഹരമായ ശബ്ദം 🥰🥰
അലോഷി ❤️❤️❤️
ഗംഭീരം .....
മനോഹരം!!🌷
വരികളെ തൊട്ടറിഞ്ഞ ഗായകൻ!!നമ്മളിൽ എല്ലാം നിറഞ്ഞ് നിൽക്കുന്ന നന്മയും ആത്മാർത്ഥയും... ഹൃദയം നിറഞ്ഞ സ്നേഹവും അത് നൽകുന്ന പരസ്പരവിശ്വാസവും.... എല്ലാം തന്നെ ഈ ഭൂമി നിലനിൽക്കുവോളം ഇവിടെ തന്നെയുണ്ടാവും എന്ന മഹത്തായ തത്വം വളരെ ലളിതമായി... ഹൃദയങ്ങളിലേക്ക് തന്നെ എത്തിച്ചു എന്നതാണ് ഇവിടെ എടുത്ത് പറയേണ്ട കാര്യം!! പ്രതിസന്ധികളെ തരണം ചെയ്യാൻ കൈമുതലായി വേണ്ടതും ഈ ആത്മവിശ്വാസവും ധൈര്യവും ഒക്കെ തന്നെയാണ്!!
എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു 🌷🌷
what a feeling❤
എന്റെ പൊന്നു സഖാവേ ഒരായിരം ലാൽസലാം.... ഈ പാർട്ടി നശിക്കല്ലേ നെഞ്ചോട് ചേർത്ത് പിടിക്കാം....
❤❤❤
😆😆
@@LaluAnuMol കൊധപ്രണാമം ശാഖയിൽ ഉണ്ടായ സങ്കമിത്രമേ, അപ്പന് സുഖമല്ലേ 🙏🏼
@@ValarMorghulis_97 ഒന്ന് ചിരിച്ചാൽ സംഘിയാവുമോ നിന്റെ അപ്പന് എങ്ങനാ സുഖമാണോ
നശിക്കാനുള്ളതാണെങ്കിൽ നശിച്ചിരിക്കും അതിന് അതെടുത്ത് പൊത്തി പിടിച്ചോണ്ട് ഇരുന്നിട്ടൊന്നും കാര്യമില്ല
സിതാരയുടെ പാട്ടു പോലും ഇത്രയും ആകർഷിച്ചിട്ടില്ല 🥰🥰
Nalla paattu ❤️
Awesome.. No words to express....
Aloshi Ishttam ❤
Super❤️❤️❤️
ടീമേ..... പൊളിച്ചു..❤
No more words❤️
Excellent Singing🌹🌹🌹🌹👌👌
Love u chetta
സഖാവേ ഇന്നലെ മുസ്കറ്റിലെ പ്രോഗ്രാം കണ്ടിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️
Com Aloshi...lalsalam saghave..
Wow Superb
അല്ലൂസ്സേ...❤️
Awesome sakhave
❤️❤️❤️🌹🌹🌹🌹
❤😌🤘✌🎶
ഒന്നും പറയാൻ ഇല്ല 💞💞💞💪💪💪
👌🤜🤛❣❣❣❣...this man ❣always try to do something new n xtra ordinary n make his audiance feel excited for nxt video❣❣❣❣....all d very best comrade❣❣❣❣
Super 👌👌👏👏👍👍❤️❤️
Great
👍🏻🌹🌹
Nice singing 🥰
ഈ പാട്ടിനെ ഏറെ ഇഷ്ടം ഉള്ള തനിച്ച മുസ്ലിം ലീഗുകാരൻ.... 😍😍😍ലാൽസലാം അലോഷി... 🤍🤍🤍
Aloshikkaa 💕😘
Beautiful voice and rendering
Great song ❤
നന്മകൾ ❤️❤️❤️🙏
Uff ❤️🥺
Adipoliiiiii