ഇതിലും എത്രയോ ഈസി ആണ് തമിഴ് നാട്ടിലെ രാഗി കളി എന്ന് പറയുന്ന സാധനം....കളീം നോൺ വെജ് കറിയും 😋😋......വേറെ ലെവൽ 🥰🥰🥰🥰.......❤❤ഹെൽത്തി ആൻഡ് വെൽത്തി......ചെയ്യുന്ന മെത്തേടും ഈസി👍👍👌👌✨✨
റാഗി ആദ്യം കഴുകുകയാണ് നല്ലത്. അഴുക്ക് ധാരാളം ഉണ്ടാകും. ഉഴുന്നും ഉലുവയും വേറെയായിട്ട്, റാഗിയുടെ കൂടെ ഇടാതെ, കുതിർത്ത്, ആദ്യം ഇത് നല്ലപോലെ, കുറച്ച് സമയമെടുത്തുതന്നെ, അരച്ചെടുത്ത് മാറ്റിയ ശേഷം, റാഗി അരച്ചെടുത്ത്, രണ്ടുംകൂടി നന്നായി യോജിപ്പിച്ച്, ഫെർമെന്റ് ചെയ്താൽ, വളരെ സോഫ്റ്റ് ആയി കിട്ടും, വാരിയും കൂടും, കൂടുതൽ ഇഡ്ഡലിയും കിട്ടും. അടുത്ത തവണ ഇങ്ങനെ നോക്കു. ഞങ്ങൾ ഇങ്ങനെയാണ് ചെയ്യാറ്.
@@foodtruths2010 സൂപ്പ് എന്ന് പറഞ്ഞാ കടുക്, കറിവേപ്പില, വലിയ ഉള്ളി 2എണ്ണം, ചുവന്ന മുളക് എല്ലാം നല്ല വഴറ്റി അതിലേക്ക് രാഗി പൊടി വെള്ളത്തിൽ നല്ലവണ്ണം കലക്കി ഒഴിച്ച് തിളപ്പിച്ച് വേവിക്കുക ഉപ്പ് ചേർത്ത് കുടിച്ചാൽ ബ്രേക്ക് ഫാസ്റ്റ് ഓവർ സൂപ്പർ ടേസ്റ്റ് 🥰🥰ഒരു നുള്ള് പേരുകായപൊടിയും ചേർക്കാം
അരിച്ച് എടുക്കുക(അരിപ്പയിൽ അല്ല) പണ്ട് ഉള്ളവർ അരിയിലെ കല്ല് കളയാൻ അരിയിൽ വെള്ളം ഒഴിച്ച് 2 പാത്രം ഉപയോഗിച്ച് ഒരു പ്രത്യേക രീതിയിൽ ആരിക്കും അത് പറഞ്ഞ് തരാൻ പറ്റില്ല കാണിക്കാനെ പറ്റൂ. പഴയ ആൾക്കാർക്ക് അറിയാം 1960 ന് മുൻപ് ജനിച്ചവർക്ക്
Ragi, cherupayar ,uzhunnu same consistency idli undakm white rice ozhyvaknamnu ullavrk.
എന്നതാന്നേ ഇത് 😍 കാണാൻ മാത്രം അല്ല, കഴിക്കാനും അടിപൊളി recipe ആയിരിക്കും...! 👌❣️❣️❣️
Hi Chankee😍😍😍
ഇതിലും എത്രയോ ഈസി ആണ് തമിഴ് നാട്ടിലെ രാഗി കളി എന്ന് പറയുന്ന സാധനം....കളീം നോൺ വെജ് കറിയും 😋😋......വേറെ ലെവൽ
🥰🥰🥰🥰.......❤❤ഹെൽത്തി ആൻഡ് വെൽത്തി......ചെയ്യുന്ന മെത്തേടും ഈസി👍👍👌👌✨✨
Njan eppozhum undakkarundu,ghee roast is super
അടിപൊളി 👍👍👍കാണാൻ എന്ത് ഭംഗി യാണ് 👍👍❤️❤️
Super idali😋👌👍 ragi powder maathre ente kayyil ullu😢athukond entha undakkendath enne karuthi erikkuva video nokan dhe idali
Chechii...batter balance undekil fridge il vechu use cheyn petumo?
Raggi poweder use cheythal ethupole soft edli kittumo
ഷമി റെസിപ്പി എല്ലാം super shamide സാമ്പാർപൊടിയാണ് ഞാൻ eppozhum യൂസ് ചെയ്യുന്നത് kto മോളെ 👍🏼👍🏼👍🏼👍🏼
ഇത്തിരി ചുരിക്കി പര്യമോ.. ടൈം is very important.. ഒത്തിരി പരതത്തെ പറഞ്ഞാല് കേൾക്കാൻ സുഖമുണ്ട്
റാഗി ആദ്യം കഴുകുകയാണ് നല്ലത്. അഴുക്ക് ധാരാളം ഉണ്ടാകും.
ഉഴുന്നും ഉലുവയും വേറെയായിട്ട്, റാഗിയുടെ കൂടെ ഇടാതെ, കുതിർത്ത്, ആദ്യം ഇത് നല്ലപോലെ, കുറച്ച് സമയമെടുത്തുതന്നെ, അരച്ചെടുത്ത് മാറ്റിയ ശേഷം, റാഗി അരച്ചെടുത്ത്, രണ്ടുംകൂടി നന്നായി യോജിപ്പിച്ച്, ഫെർമെന്റ് ചെയ്താൽ, വളരെ സോഫ്റ്റ് ആയി കിട്ടും, വാരിയും കൂടും, കൂടുതൽ ഇഡ്ഡലിയും കിട്ടും. അടുത്ത തവണ ഇങ്ങനെ നോക്കു. ഞങ്ങൾ ഇങ്ങനെയാണ് ചെയ്യാറ്.
Aval allengil cooked rice cherkkano
പഴയ രീതിയിൽ തുണി വച്ചു ഇഡലി ഉണ്ടാക്കി വെള്ളം തളിച്ച് എടുക്കുന്ന കണ്ടപ്പോ പഴയ കാലം ഓർമ്മവരുന്നു.
❤
Thanku dear shamee... Njn ithu pratheekshu irunnethu.. Ragi receipe inim idane.. Ragi puttu upma soup etc... ❤️❤️❤️
@@foodtruths2010 സൂപ്പ് എന്ന് പറഞ്ഞാ കടുക്, കറിവേപ്പില, വലിയ ഉള്ളി 2എണ്ണം, ചുവന്ന മുളക് എല്ലാം നല്ല വഴറ്റി അതിലേക്ക് രാഗി പൊടി വെള്ളത്തിൽ നല്ലവണ്ണം കലക്കി ഒഴിച്ച് തിളപ്പിച്ച് വേവിക്കുക ഉപ്പ് ചേർത്ത് കുടിച്ചാൽ ബ്രേക്ക് ഫാസ്റ്റ് ഓവർ സൂപ്പർ ടേസ്റ്റ് 🥰🥰ഒരു നുള്ള് പേരുകായപൊടിയും ചേർക്കാം
Thank you so much Shami.. I was looking for this one..
Adipoli recepi shame 😍😍😍
അടിപൊളി ....റാഗി ഇഡ്ഡലി സൂപ്പർ.....❤❤❤
ഹായ് ... ഷമി 🙏
റാഗി ഇഡ്ഡലി കിടു 👍
ഷുഗർകാർക്ക് ഏറെ ഉപകാരം 🥰🥰
റാഗിപൗഡർ യുടെ cheyamo
Cheyyam idly mavil ragi powder mix cheydal madi rathei ravile undakkan
Enik epolzhum ishtamulla chechikutti❤
Thanku mole🥰💝
Ragi eddaly super aanallo.
Enthayalum ethu undakkum thank you shami
Happy Dear 😍😍
Kilu kilu pol ulla Soundil Ulla Avataharanam
🌹🌹സൂപ്പർ ഇഡ്ലിയാണ് ഷെമി 👍🏻👍🏻👍🏻
Rd😂😢
അടിപൊളി ഇഡ്ഡലി ❤❤
Raagi idiyappam cheyyamo
Very nice thanku
Super undakki nokkam
അടിപൊളി.
Ragi flr use cheyamo,
Yenkil ragi flr yetra cup vendivarum
Cotton thuni oilil dip chaidano thattil vachadu
Alla. Idli thattil hole varunnund. Athanu ketto cloth use cheythathu. Alla enkil cloth nte avishyam illa😊👍
Supper recipe 👌❤❤❤
I will have a try.
അടിപൊളി.. 💖💖
Wow, kanan nalla bhangi
Ragi idli super
Hai ethu nonstick path ram Anu use cheyyaru
Wow അടിപൊളി സൂപ്പർ 👌👍
Ragi aadyaayit kazikkumpo nthenkilum kuzpm undo
ഷമി ഇന്ന് റാഗി ഇഡ്ഡലി യും ചുവന്ന മുളകും തക്കാളിയും പുളിയും ചെറിയ ഉള്ളിയും എല്ലാം കൂടി വഴറ്റി അടിച്ചു കടുക് പൊട്ടിച്ച ചമ്മന്തിയും സൂപ്പർ
Liked the ice cube trick while mixing. 😂
Ragi powder kondu angane undakkum
Ragi podichath use cheyyan pattumo shammi
Adipoli
Super ragi idili recipe chechii 😋😋😍😍try cheyyamtto chechii 😇
Chiechii nijangal squid roast recipe try cheythutto super taste aayirunu 😋 😍
Orupaad Happy Muthe😍😍
അടിപൊളി
Thank u sooo much for this healthy recipe. Ice cubes nu pakaram ice water il arachal matyakumo? Pls reply
Mathi😊👍
Supper 👍 adipoli 👍
Can we use ragi flour and how much? Do reply.
Very good best
You are the best 🎉
🥰🥰
Adipoli dear. 😍❤🥰😍❤🥰
Yes I do like this
ഇഷ്ടമായി❤
👍
Adipoli ❤❤
അരി ഇടാതെ ചെയ്യാൻ പറ്റില്ലേ ?
Supper poli 👌👌😋
അടിപൊളി ആയിട്ടുണ്ട്
Thank you so much ❤
Adipoli ആയിട്ടുണ്ട്.. റാഗി ഇഡലി...❤സൂപ്പർ dear🎉😊 ഉണ്ടാക്കി നോക്കാം
Happy Dear😍
Good .I prepared very soft iddli
കാണാൻ എന്തൊരു ചേല് 👌👌👌
🥰🥰🥰
super healthy റെസിപി❤. ഇതിൽ റാഗി പൊടി use ചെയ്യാൻ പറ്റുമോ?
Illa
Andhayalum undaki nokum ❤❤
Ee idli patrathinte link share akamo
സൂപ്പർ ഇഡലി തന്നെ 💯👍👌🙏🎉
Healthy recipy
Super dear ❤❤❤
Thank you 😊
Ragi powder ithu pole cheyyamo?
Illa
Shamees കിച്ചന്ലെ പാത്രങ്ങൾ കാണാൻ നല്ല ഭംഗിയാ
😍😍
റേഷൻ കടെന്ന് ipo റാഗി അണ് main
Raggie powder anenkl engneya chyne
Ragi powder anenkil engne anu measurment
Verity idli👌super
രാത്രി ഉണ്ടാകാൻ ആണെങ്കിൽ എപ്പോൾ ആണ് കുതിർത്ത് വെക്കേണ്ടത്????
പ്ലീസ് റിപ്ലൈ
തലേ ദിവസം രാവിലെ ഇട്ട് രാത്രി അരച്ച് വെക്കനും
Nice❤❤
Expecting more weightloss tasty dishes like this...
Shameese Superb 😋😋😋😍❤️❤️❤️❤️👌👌
Thank you so much🥰🥰
ഇതിൽ ചോറ്കൂട്ടുന്നത് കൊണ്ട് കുഴപ്പമുണ്ടോ
Good Afternoon Makkale 🙏🙏🙏🙏🙏
Good Afternoon 😘😘
Hai shami.iddali yummy tasty 😋
Endh cloth aan idh
Cotton cloth aano
Soft variety ragi ldli recipe 😍
അടിപെളി ആയിട്ടുണ്ട് ഷമീസേ..👌❣❣❣
Thanku chanke😍
Super
Thanks
അടിപൊളിയാട്ടോ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്😋😋😋🥰😘❤️ മുത്തുമണിയേ വീടുപണി എവിടം വരെയായി നന്നായി പോകുന്നോ🥰🥰🥰
Hi, video cheyyam😊👍
Fridjilathavaryendu heum
ഹായ്........... ഷാമി.......
റാഗി ഇഡലി കിടു
ഞാനും ഉണ്ടാക്കും
Hi..thanks dear🥰😇
Supoer
👌
Super❤️❤️❤️🥰🥰🥰
രാഗിയിലെ മണ്ണ് പോകാൻ എന്താ ചെയ്യേണ്ടേ?
അരിച്ച് എടുക്കുക(അരിപ്പയിൽ അല്ല) പണ്ട് ഉള്ളവർ അരിയിലെ കല്ല് കളയാൻ അരിയിൽ വെള്ളം ഒഴിച്ച് 2 പാത്രം ഉപയോഗിച്ച് ഒരു പ്രത്യേക രീതിയിൽ ആരിക്കും അത് പറഞ്ഞ് തരാൻ പറ്റില്ല കാണിക്കാനെ പറ്റൂ. പഴയ ആൾക്കാർക്ക് അറിയാം 1960 ന് മുൻപ് ജനിച്ചവർക്ക്
@@ananthalekshmy9580 ഒത്തിരി നന്ദി ഉണ്ട് കേട്ടോ, ഇത്രയും വിശദമായി പറഞ്ഞു തന്നതിന് 👍
Basamati avumoooo
Ragi matram use cheyan pattuo?
Soft aayi kittilla😊👍
👍👍
Hai
വെറൈറ്റി ഇഡ്ഡലി അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😍😍
റാഗീലുളള ഉമമീ എന്തു ചെയ്യ്യും
റാഗി അരിക്ക് പകരം റാഗി പൊടി ചേർക്കാമോ
Illa
Chor cherkkanda alle
Super 😊
😊
Ssssssuuuuperrrrrr👍👍👍👍❤❤❤❤