താങ്ക്യൂ സ്മൃതി എൻറെ മെഷീനും ഇതേ പ്രോബ്ലം ആയിരുന്നു പുതിയത് വാങ്ങിയതാണ് എനിക്ക് അത് ശരിയാക്കുന്നത് അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം വളരെ ഉപയോഗപ്പെട്ടു
Thankyou dear🙏 ഞാൻ കുറെ സമയമായി യൂട്യൂബിൽ search ചെയ്യുന്നു. അതുപോലെ ചെയ്തിട്ട് കുറെ നൂൽ നഷ്ടമായി. വെട്ടിന്റെ കാര്യം വേറെ ആരും പറഞ്ഞില്ല ഇപ്പോൾ ok ആയി 👍👍❤️❤️🥰🥰
പുതിയ ഉഷയുടെ പവർമെഷിന് വാങ്ങി തയ്യൽ തുടങ്ങി മൂന്ന് മാസം ഒരു പ്രശ്നമില്ലാതെ ജോലി ചെയ്യാൻ പറ്റി പിന്നീട് സ്റ്റിച്ച് അകലം നൂല് പൊട്ടൽ ചുരുക്കം അതിമേൽ ജോലിചെയ്യാൻ വെറുപ്പായി 26000 രുപ മുടക്കി ഉപകാരത്തിന് പറ്റാത്ത അവസ്ഥ പഴയ മെഷിനിലാണ് ഇപ്പോൾ ജോലിചെയ്യുന്നത്
Power machine annu അടി നൂല് കുറച്ച് ലൂസിൽ വരുന്നു അതുകൊണ്ടു stiching perfect ആയി കിട്ടുന്നില്ല പിന്നെ നൂല് പൊട്ടലു൦ ഉണ്ട് ടെൻഷൻ adjustചെയ്തു നോക്കി ശരിയായില്ല please replay
ഞാൻ സ്റ്റീച് ചെയ്യുമ്പോൾ ആതുണിയിൽ അൽപം സ്റ്റോൺ വർക്കുള്ള തുണിയായിരുന്നു ചെറുതായൊന്ന് സ്റ്റോണിന് തട്ടി പൊയി സൂചി പൊട്ടീട്ടൊന്നുമില്ല പകക്ഷ സ്റ്റിച് അടിയിലെ യു മുകളിലത്തെയും സ്റ്റീച് ലൂസ് ആയാണ് വരുന്നത്. അതിന് എന്ത് ചെയ്യും
Ok അതിൽ സ്റ്റിച്ച് ചെയ്യുമ്പോൾ കാറ്റിയുള്ള ഭാഗം വരുമ്പോൾ ഒന്ന് slow chithu സ്റ്റിച്ച് ചെയ്യൂ... സാധാ machinel കട്ടി ഒരുപാടു കൊടുക്കരുത് umbrela anu നല്ലത്
Same പ്രശ്നം തന്നെയാണ്. Machine same തന്നെ. തീരെ കുറച്ച് കട്ടിയുള്ള ഭാഗം തയ്‌കുമ്പോൾ പോലും മുകളിലെ നൂല് പൊട്ടുന്നു. മുമ്പൊന്നും ഈ പ്രശ്നം ഉണ്ടായിരുന്നില്ല. Slow stitch ചെയ്താലും പൊട്ടുന്നു
താങ്ക്യൂ സ്മൃതി എൻറെ മെഷീനും ഇതേ പ്രോബ്ലം ആയിരുന്നു പുതിയത് വാങ്ങിയതാണ് എനിക്ക് അത് ശരിയാക്കുന്നത് അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം വളരെ ഉപയോഗപ്പെട്ടു
Thankyou dear🙏
ഞാൻ കുറെ സമയമായി യൂട്യൂബിൽ search ചെയ്യുന്നു. അതുപോലെ ചെയ്തിട്ട് കുറെ നൂൽ നഷ്ടമായി. വെട്ടിന്റെ കാര്യം വേറെ ആരും പറഞ്ഞില്ല ഇപ്പോൾ ok ആയി 👍👍❤️❤️🥰🥰
Anik table machine anu ullath👍 usha yude💕 Its very help full for me😄
കൊള്ളാം മോളേ ഞാൻ ഒരു മണിക്കൂർ നിനക്ക് തലവേദന എടുത്ത് ഞാൻ മാറാൻ പോകുവായിരുന്നു അപ്പോഴാണ് ഈ ഒരു വീഡിയോ കണ്ടത് വളരെയധികം സന്തോഷമുണ്ട്
വളരെ ഉപകാരമുള്ള വീഡിയോ എൻറെ മെഷീനും ഇതേ പ്രശ്നമുണ്ടായിരുന്നു, ☺️👍
Tku.. chechi. Ente mechine ready aaii. Tku so much
സ്മൃതി വളരെ നാളുകൾക്ക് മുൻപ് ഈ ഒരു പ്രശ്നം കാരണം വിഷമവും ദേഷൃവും എന്തുമാത്രം ഞാൻ അനുഭവിച്ചു
ഇപ്പോൾ ഇതാണ് അവസ്ഥ 😭😡
Njanum ippol anubavikunu
Thank you chechi. ഞാൻ വളരെ അധികം tension അടിച്ച കാര്യയം ആരുന്നു നൂൽ തൂണിയിൽ പിടിക്കാതെ വരുന്നത്.
ഈ പറഞ്ഞത് പോലെ ചെയ്തു ഒരു സെക്കന്റ് കൊണ്ട് ശെരിയായി ½മണിക്കൂർ ആയിട്ട് മിഷ്യനിൽ കുത്തിയിരിക്കുവാരുന്നു എന്താ പ്രശ്നം എന്ന് അറിയാത്ത ... താങ്ക്സ് 🙏🙏🙏
Chechi valre upakaram
Thanq chechi. ❤️❤️ enteth sheriyayi
Smruthi thanks a lot❤️
Use full video ma'am
വളരെ നന്നായി smruthy ...ആരും ഈ ഒരു subject ഇത്രനന്നായി പറഞ്ഞു തന്നിട്ടുണ്ടെന്ന് തോനുന്നില്ല. All the very best dear
🥰
Useful video chechi
Very useful video 👍😍
Thankyou very helpful
തയ്ച്ചു കഴിയുബോൾ നൂൽ പൊട്ടിപോകുന്നു എന്തു chyuum
നല്ല വീഡിയോ... thank u... da🥰🥰🥰
ബാക്ക് സ്റ്റിച് ഇടുമ്പോൾ നൂൽ പൊട്ടുന്നതിന് എന്താ ചെയ്യുന്നത്..... പ്ലീസ് റിപ്ലൈ
ശെരി ayii chechi
Usha novante oru review cheyyamoo
സൂപ്പർ i ട്രയഡ് it🙏🏻
Super cheachiiiiii.....😘😘😘😘😘😘
Useful vedio😘
Thanks.mole👍👍
Really useful....***
Thanks a lot Smrithy. Very very helpful
Thank you❤
Good
Thanks for your explanation
usha power machine എങ്ങനെ ഉണ്ട്. Compliant. വരുന്നുണ്ടോ വാങ്ങാനാണ്.
Kuranjha kattiyulla bagam thanne adikkumbol noolpottunnu
Thanks 👍👍😍😍
പുതിയ ഉഷയുടെ പവർമെഷിന് വാങ്ങി തയ്യൽ തുടങ്ങി മൂന്ന് മാസം ഒരു പ്രശ്നമില്ലാതെ ജോലി ചെയ്യാൻ പറ്റി പിന്നീട് സ്റ്റിച്ച് അകലം നൂല് പൊട്ടൽ ചുരുക്കം അതിമേൽ ജോലിചെയ്യാൻ വെറുപ്പായി 26000 രുപ മുടക്കി ഉപകാരത്തിന് പറ്റാത്ത അവസ്ഥ പഴയ മെഷിനിലാണ് ഇപ്പോൾ ജോലിചെയ്യുന്നത്
Hai mam ente machine ushade annu. Thayikkumbo nulu adiyil pidikkund nallpole kattik pidikkund athu poyi eeyidakk nannakiyathe ollu. 800🥲 rupa ayi. Pakshe ippo thayich nokkiyapo veendum athupole pidikun nthuva ini cheyyanden paranju tharuvo
എന്റെ മെഷിനിൽ കട്ടിയുള്ള ഭാഗം വരുമ്പോൾ നുൽ പൊട്ടുന്നു എന്താ പരിഹാരം pls
ഇപ്പോൾ ശരിയായോ എൻറെ മെഷീനിലും ഇതേ കംപ്ലൈൻറ് ഉണ്ടായിരുന്നു ശരിയാവുന്നില്ല
Mesheenil soojinteduthuninne noole pottipokunnu engane shariyakkum pls help
Thank you
Kattiyulla bhagam varumpol noolupottunnath enthayirikkum
കട്ടിയുള്ള ഭാഗംഅടിക്കുബോൾപൊട്ടുന്നു പറയോ
Shuttle timeing
കട്ടി കൂടിയ ഭാഗങ്ങൾ വരുമ്പോൾ നൂല് pottipokunnu
Sis, Bobin case kurachu thurumbichittindu.. athum noolu pottunnathinu oru kaaranamano...
Enjik oru doubt bobin case different allea Ella machins inteam
Power machine annu അടി നൂല് കുറച്ച് ലൂസിൽ വരുന്നു അതുകൊണ്ടു stiching perfect ആയി കിട്ടുന്നില്ല പിന്നെ നൂല് പൊട്ടലു൦ ഉണ്ട് ടെൻഷൻ adjustചെയ്തു നോക്കി ശരിയായില്ല please replay
അടിനൂല് ശെരിയാവാത്തത് ബോബിൻ കേസ് പ്രോബ്ലം ആണ്
Successful
എന്റെ e മിഷൻ തന്നെയാണ് പക്ഷെ ബോബൻ കേസ് ഇട്ടു നൂൽ ചുറ്റുന്നത് അവിടെ പ്രശ്നം 😔 നൂൽ ചുറ്റാൻ പറ്റുന്നില്ല സിസ്റ്റർ അറിയാമെങ്കിൽ plz ഒന്ന് പറഞ്ഞു തരണം 🙏🏻
Dear njan last week anu vangichathu.. ethu vare kuzhappamillarunnu. Eee paranjathokke cheythu ennittum mukalile nool edakkidakku pottipokunnu. Rnthanennu ariyamo dear
👍👍
Nool adichu kondirikumbol melathe nool chikku pettu pottunu
Tension കറക്റ്റ് അല്ലാത്തത്കൊണ്ടാകും
എന്റെ മെഷീൻ ഇതു തന്നെ യാണ്. അടിയിലാസ്റ്റിച്ച് ലൂസ് ആണ്. ടെൻഷൻ കറക്റ്റ് ആക്കുമ്പോൾ ശരി യാകും പിന്നെ യും അങ്ങനെ വരും. എൻ ദുച്യ്യണം
ഞാൻ സ്റ്റീച് ചെയ്യുമ്പോൾ ആതുണിയിൽ അൽപം സ്റ്റോൺ വർക്കുള്ള തുണിയായിരുന്നു ചെറുതായൊന്ന് സ്റ്റോണിന് തട്ടി പൊയി സൂചി പൊട്ടീട്ടൊന്നുമില്ല പകക്ഷ സ്റ്റിച് അടിയിലെ യു മുകളിലത്തെയും സ്റ്റീച് ലൂസ് ആയാണ് വരുന്നത്. അതിന് എന്ത് ചെയ്യും
Please reply cheyyu adi nool complete ayi knots ayi stich verunundu adine end cheyyanam
Bobin case vera mattinokku.... 👍👍👍
Than Ku
അടിക്കാൻ തുടങ്ങുമ്പോൾ സൂചിയിൽ നിന്നും നൂല് ഇളകി പോകുന്നു. അതിനു ഒരു പ്രതിവിധി എന്താ!
👍
എൻെറ s 2 ആണ് പക്ഷേനൂല് പൊട്ടൽ ഉണ്ട്
Adi Nool katta pidikunu
Pawar mechine needil size vereyano
Please reply
👍. Machinente rate ethraya. Doubleum ithum thammil speedl mathram diffrence ullo. Nammude veettile usenu double vangiyal mathiyo
Ente singer machine അടിയിലെ നൂൽ പൊട്ടിപ്പോകുന്നു
👌🙏
നുൽ അടിക്കുമ്പോൾ സ്റ്റിച് പിടിക്കുന്നില്ല
👍👍👍
എന്റെ മെഷീൻ ന്റെ നൂല് ചുറ്റുന്നത് complaint ആയി.. എങ്ങനെ ശരിയാക്കാൻ പറ്റും
Machine model plz
അടി നൂല് കയറിവരുന്നില്ല. അതിനു എന്ത് ചെയ്യണം
Misse ithepole straight aayi stich cheyyan padikkanamennund...🙂
👍
Nool. Pottunnath. Antha
Adiyilay kani loose ayirikunnathe antigone. Pl. Replay.
ബോബിൻ case പ്രോബ്ലം anu
Da, സാധാരണ മെഷീനിൽ തയ്ക്കുമ്പോൾ നൂലിന്റെ length കൂടിയും കുറഞ്ഞും വരുന്നതിന്റെ കാരണം ഒന്നു പറയുമോ?
Nxt വീഡിയോ ചെയ്യാം ❤❤👍👍👍
@@SmruthiAnish
ok da😍😍😘😘 എത്രയും വേഗം ചെയ്യണേ. എന്റെ മെഷീനിൽ ഈ പ്രശ്നം കാരണം തയ്ക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്😢😢
എനിക്കും ഇതേ പ്രശ്നം ഉണ്ട് മാഡം... ആ വീഡിയോ വേഗം ചെയ്യണേ
Adi nool tight aakunilla
Plz hlp me
Hi
, .. 6:15
കട്ടിയുള്ള ഭാഗം അടിക്കുമ്പോൾ മാത്രം നൂല് പൊട്ടുകയാണ് ☹️
Machine eathanu
സാധാ മെഷീൻ കമ്പനി merritts
Ok അതിൽ സ്റ്റിച്ച് ചെയ്യുമ്പോൾ കാറ്റിയുള്ള ഭാഗം വരുമ്പോൾ ഒന്ന് slow chithu സ്റ്റിച്ച് ചെയ്യൂ... സാധാ machinel കട്ടി ഒരുപാടു കൊടുക്കരുത് umbrela anu നല്ലത്
@@SmruthiAnish ok
Same പ്രശ്നം തന്നെയാണ്. Machine same തന്നെ. തീരെ കുറച്ച് കട്ടിയുള്ള ഭാഗം തയ്‌കുമ്പോൾ പോലും മുകളിലെ നൂല് പൊട്ടുന്നു. മുമ്പൊന്നും ഈ പ്രശ്നം ഉണ്ടായിരുന്നില്ല. Slow stitch ചെയ്താലും പൊട്ടുന്നു
Good video
എന്നിട്ടും പൊട്ടുന്നു. എന്താ ചെയ്ക
Oiling ചെയുക correct പ്രോബ്ലം parayuka
ഒരിക്ക സൂചി ഒടിഞ്ഞു മാറ്റിയതിനു ശേഷം കട്ടി ഉള്ള ഭാഗം വരുമ്പോൾ നൂൽ പൊട്ടുന്നു.
എനിക്കും സെയിം പ്രശ്നം ഉണ്ട്
എനിക്കും
Enikkum same problem,ennittu enthu cheythu
Enikkum😭😭
Me too..
Pakuthi stich pidikkum pinnepottum
Thank you
👍🏻