I'm planning to buy one next day. Is it suitable for stitching jeens cloth and nylon ? And what about embroidery... Please reply..is this same usha marvela model..?
We cannot stich jeans made of thick denim but you can stich jeans with thin material of denim and yes you can stich nylon...And some types of embroidery is possible And I don't think this is a Usha Marvela Model...
👍 thank u so much 🥰മെഷീൻ ഉപയോഗിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കൂ.. എനിക്ക് അറിയാവുന്നത് ആണെങ്കിൽ പറഞ്ഞുതരാം... കുറേ നാളായിട്ട് ഞാൻ ഉപയോഗിക്കുന്നതാണ് ഈ machine
Hi Mahin.. needle no 90/14 aanu.. ഞാൻ ഇതിൻറെ തന്നെ bobbin case ആണ് ഉപയോഗിച്ചിട്ടുള്ളൂ അതുകൊണ്ട് എനിക്ക് അറിയില്ല വേറെ bobbinഉപയോഗിക്കാമോ എന്ന് ... ഞാൻ ജസ്റ്റ് ആമസോണിൽ സർച്ച് ചെയ്ത് നോക്കിയപ്പോൾ ഈ മെഷീൻ പറ്റുന്ന ഒരു ബോബിൻ case കണ്ടു അതിൻറെ ലിങ്ക് ഞാൻ ഷെയർ ചെയ്യാം... പക്ഷേ എനിക്കറിയില്ല ട്ടോ എത്രമാത്രം നല്ലതായിരിക്കും ഇത് എന്ന് ...
കട്ടിയുള്ള ജീൻസ് ഞാൻ തയ്ച്ചിട്ടില്ല ഈ കട്ടി കുറഞ്ഞ ഒരു ടൈപ്പ് മെറ്റീരിയൽ ഇപ്പോ വരുന്നുണ്ടല്ലോ ജീൻസിൽ തന്നെ അതു stitch ചെയ്തിട്ടുണ്ട് പ്രശ്നമൊന്നും വന്നിട്ടില്ല😊
ഇലക്ട്രിസിറ്റി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.... ഇത് ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് കരണ്ട് ബില്ല് കൂടുതലാവും ഒന്നുമില്ല... കൂടുതൽ നേരം ചെയ്താൽ കറന്റ് ബില്ല് കൂടും അല്ലാതെ കുറച്ചൊക്കെ സ്റ്റിച്ച് ചെയ്യുകയാണെങ്കിൽ കറണ്ട് ബില്ലിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ല
എന്റെയും ആവശ്യം ഇതുതന്നെയാണ്. ഒരു മിഷൻ വാങ്ങണം ഇപ്പോൾ സിംഗിൾ മിഷൻ ഉണ്ട്. ഇയാൾ പുതിയ മിഷ്യൻ വാങ്ങിച്ചോ? പുറത്തേക്ക് കൂടി സ്റ്റിച്ച് ചെയ്തുകൊടുക്കാൻ വേണ്ടിയാണ്
Enikkum same model mission undu one year aayi.nannayi workcheyyunnundayirunnu.ippol hand wheel stuck ayirikkukayaanu engineyaanu athu cheyyendathu ?please reply me.
Hi....bobbin case correct place il alla engillum, needle odiju erikunnund engillum hand wheel stuck aakuvan chance und ... machine clean cheyunna video njan cheythitt und athu noki onnu clean cheythu nokutto...
Bobbin case കറക്റ്റ് ആയി ഇട്ടില്ല എങ്കിൽ നീഡിൽ ഒടിഞ്ഞു പോകും.. ബോബൻ കേസ് കറക്റ്റ് പൊസിഷനിൽ വന്ന് ലോക്ക് ആകണം.... അപ്പർ ടെൻഷൻ ടൈറ്റാക്കി ഇട്ടാൽ... നമ്മൾ ഉപയോഗിക്കുന്ന നൂല് തയ്ക്കുന്ന തുണിക്ക് കറക്റ്റ് അല്ലെങ്കിൽ... നമ്മൾ ഉപയോഗിക്കുന്ന നീഡിൽ കറക്റ്റ് അല്ലെങ്കിലും needle ഒടിഞ്ഞു പോകാൻ ചാൻസ് ഉണ്ട്.... മിഷൻ ഒന്ന് ക്ലീൻ ചെയ്തു, ഓയിൽ കൊടുക്കൂ ഞാനൊരു detailed വീഡിയോ ചെയ്തിട്ടുണ്ട് അത് നോക്കിയിട്ട് ചെയ്യൂ 🥰
മേലെ നൂലിട്ടിരിക്കുന്നതും അടിയിലെ ബോബൻ കേസിലെ നൂലും കെട്ടുകൂടിയിട്ടുണ്ടോ ചുറ്റി ഇരിക്കുന്നുണ്ടോ എന്ന് നോക്കു.. ഇങ്ങനെ വന്നാൽ മിഷ്യൻ പെട്ടെന്ന് സ്റ്റോപ്പ് ആവാനും ജാം ആവാനും ചാൻസ് ഉണ്ട്..bobbin thread കട്ട പിടിക്കാൻ ചാൻസ്... എല്ലാം ഒക്കെയാണെന്ന് നോക്കി ചെക്ക് ചെയ്തതിനുശേഷം കറക്റ്റ് ആയിട്ട് ഒന്നൂടെ thread seri aayi ettu stitch cheythal ശരിയാക്കാവുന്നതാണ് നോർമൽ പ്രോബ്ലം ഒക്കെ ആണെങ്കിൽ.... ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട് മിഷ്യൻ ക്ലീൻ ചെയ്യുന്നതും ഓയിൽ കൊടുക്കുന്നതും ഒക്കെ ആ വീഡിയോ ഒന്നു കാണൂട്ടോ അതുപോലെ നീറ്റ് ആയിട്ട് ക്ലീൻ ചെയ്യുകയാണെങ്കിൽ ഇങ്ങനത്തെ സിറ്റുവേഷൻസ് വരാൻ ചാൻസ് കുറവാണ്🥰
ബോബിൻ കേസ് കറക്റ്റ് ആയിട്ടാണോ ഇട്ടേക്കുന്നെന്ന് നോക്കൂ പിന്നെ ബോബൻ കേസ് ഇടുന്ന സ്ഥലത്ത് നൂലോ dust എന്തെങ്കിലുമൊക്കെ ഇരിക്കുന്നുണ്ടോ എന്ന് നോക്കൂ ..ഒരു ചെറിയ പെയിൻറിംഗ് ബ്രഷ് എന്തെങ്കിലും എടുത്തിട്ട് ക്ലീൻ ചെയ്യൂ ... ഞാൻ ഈ മെഷീൻ ക്ലീൻ ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് അത് ജസ്റ്റ് നോക്കി ഒന്ന് ക്ലീൻ ചെയ്തു നോക്കു അപ്പോൾ തന്നെ പ്രശ്നം ഒക്കെ സോൾവ് ആകും എന്നാണ് എനിക്ക് തോന്നുന്നത് 🥰
Hello Bincy, നമ്മുടെ വീട്ടിലെ ആവശ്യത്തിന് തയ്ക്കാൻ ആണെങ്കിൽ അടിപൊളി മെഷീനാണ്.... ഒരുപാട് ഒക്കെ തയിച്ച് കൊടുക്കാൻ ഒക്കെ ആണെങ്കിൽ എത്രത്തോളം നല്ലതായിരിക്കും എന്ന് എനിക്ക് അറിയില്ല... നമ്മുടെ ആവശ്യത്തിനുമാത്രം ആണെങ്കിൽ വളരെ യൂസ്ഫുൾ ആണ്...🥰
Hi Chinchu..🥰. എൻ്റെ Machine ഇങ്ങനത്തെ ഒരു കംപ്ലൈൻറ് വന്നിട്ടില്ല ഇതുവരെ... ചിലപ്പോൾ സ്പ്രിംഗ് സ്ട്രക് ആയത് ആയിരിക്കും... അത് അഴിച്ചു നോക്കാൻ പറ്റും പക്ഷേ machine സർവീസ് ചെയ്യുന്നവർ ചെയ്യുന്നതായിരിക്കും നല്ലത് .. എന്നിട്ടും വർക്ക് ആവുന്നില്ലെങ്കിൽ ഇതുമാത്രം സബ് റേറ്റ് വാങ്ങാൻ പറ്റും .. അത് എത്രത്തോളം നല്ലതായിരിക്കും എന്നെനിക്കറിയില്ല... Amazon il pedal മാത്രം വാങ്ങിക്കുവാൻ കിട്ടും..
ലൈറ്റ് സ്വിച്ച് നമ്മൾ തയ്ക്കുമ്പോൾ മാത്രം ഓണാക്കി ഇടാവൂ... പ്ലഗ്ഗ് ഊരി എന്ന് വെച്ച് ലൈറ്റ് സ്വിച്ച് ഓഫ് ആക്കാൻ മറക്കരുത്.. സ്വിച്ച് എപ്പോഴും ഓൺ ആയി കിടക്കുന്നത് കൊണ്ട് ആണ് ലൈറ്റ് ചൂടാകുന്നത് അത് ഒന്ന് ശ്രദ്ധിക്കൂ...🥰
Njan വാങ്ങിച്ചപ്പോഴും വാറണ്ടിക്കാട് കിട്ടിയില്ല... ഇൻസ്ട്രക്ഷൻ ബുക്ക് അല്ല വാറണ്ടിക്കാട്... ടു ഇയർ മാനുഫാക്ചറിങ് വാറണ്ടി ഉണ്ട്... ആമസോൺ ഇൻ വോയിസ് മതിയെന്നാണ് അവർ പറയുന്നത്.. എനിക്ക് ഇതുവരെ കംപ്ലൈന്റ്റ് ഒന്നും ഉണ്ടായിട്ടില്ല.. വാറണ്ടിക്കാട് ഉപയോഗിക്കേണ്ട ഒരു അവസ്ഥ വന്നില്ല അതുകൊണ്ട് കറക്റ്റായിട്ട് അറിയില്ലാട്ടോ ...🥰
എനിക്ക് ഒത്തിരി ഉപകാരമായിരുന്നു ഈ വീഡിയോ വളരെ നന്നായി പറഞ്ഞു തന്നു നന്ദി 🙏🙏🙏🙏♥️♥️♥️♥️
You are welcome dear 🥰😍
😮
❤@@JismaCrafts
Oru pad tnx chechi.ee video bhayankara upakaramayitto🥰
ഞാൻ ഉദ്ദേശിച്ചത് പോലെ നിങ്ങൾക്ക് ഉപകാരപ്രദമാ യി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്🥰😍
Thank you.e video kandathin sheshamaan ellam padikkan kayinjath.
ഏതു നമ്പർ സൂചി ആണ് ഉപയോഗിക്കുന്നത്
Ente machine stitch pidikunilla karanum enthanenn paranhutharumo
ഇതിന്റെ പ്രശ്നം ങ്ങൾ പറയാമോ ?
നന്നായി പറഞ്ഞു തന്നു നന്ദി
🥰
Very helpfull vedio thank you ,God Bless you,Usha Janome Marvela annu ente kyilullathu
Thank you so much dear 😍
Athin ethra rate vannu
Thanks😊
Ee vedio വളരെ സഹായകരമായി👌👍👍
Very very thanks...
Thanks for ur video...its very useful for me
I'm planning to buy one next day. Is it suitable for stitching jeens cloth and nylon ? And what about embroidery... Please reply..is this same usha marvela model..?
We cannot stich jeans made of thick denim but you can stich jeans with thin material of denim and yes you can stich nylon...And some types of embroidery is possible
And I don't think this is a Usha Marvela Model...
Ningadae video kandu ente machine motham jedayi
❤ Amazonil ninn vangumbol guaranty warranty cardolke kittumo
Entedthum ee machine തന്നെയാ ഉള്ളത് ഇതിൽ എങ്ങനെയാ ബട്ടൻ സ്‌റ്റിച്ച് ചെയ്യാ അതും കൂടി പറഞ്ഞു തരുമോ
ബനിയൻ ക്ലോത്ത് അടിക്കാൻ പറ്റുമോ
അത്യാവശ്യം കട്ടിയുള്ളതൊക്കെ അടിക്കാൻ പറ്റും നൈസ് ആയിട്ടുള്ള ബനിയൻ ക്ലോത്ത് അടിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് 🥰
Please give me the show room, near Kottayam or Eranakulam.
I bought the machine from Amazon and just posted a review sharing my opinion as a customer so I don't know much about the selling process sorry ...
Button hole stitch akumpo nalla neat ayi stitch ayi kitumo
Shopl ninn vangikunna pole
Have any exchange offer, please give the details.
Nallaupakaram ullavidiosubcheidu machinvangi inichechidevidiokand padikkanam
👍 thank u so much 🥰മെഷീൻ ഉപയോഗിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കൂ.. എനിക്ക് അറിയാവുന്നത് ആണെങ്കിൽ പറഞ്ഞുതരാം... കുറേ നാളായിട്ട് ഞാൻ ഉപയോഗിക്കുന്നതാണ് ഈ machine
Ithil extra foot use cheyyan pattuo. Gathering foot okke
Chechi..new machine use cheyyunnathinu munne oil cheyyano? Oiling eppozhellam cheyyanam ennu paranhu tharumo??
Niranjanamayi... oil cheyanam ennu nirbdham illa...sitich cheyunnath smooth alla ennu thonnunnu engill oru drop oil bobbin case ozhiku...eppozhathe machine il okke niraye oil ozhikenda kariyam illa..( weekly) regular cleaning mathi machine nannayi erikuvan... nammude ee machine il varshathil orikal oil cheythal mathi ennanu parayunnath...(njan 6months orikal aanu oil cheyar njan niraye sitich cheyarilla)nammal ethra mathram sitich cheyunnund ennathine aasrayich erikum ...kure sitich cheyunnund engill edak okke oil cheyu..sitich cheyunnath smooth allathe varumppo, sitich sound change aakumppo okke...nalla oil (lubricant)use cheyam 😊
Thank u so much
Nalla avatharanam chechi..ea mechininte rate ethraya
@@shihanaanu8569 Thank u so much 🥰 machine rate Rs.9000
Ottaum stich cheyyan ariyilla
Appo ee machine vangiyit swanthamayit padikan patumo
Pattum...
Valare upakaaramulla veedio thanks 👍
I want to purchase please tell me the price thru, online purchase
Rs9000
Insha Allah vanganam kerudhunnud
ഫസ്റ്റ് തൈകുമ്പോൾ തുണിന്റ അറ്റം കെട്ട് ഇടണം അത് ഇടുമ്പോൾ സൂജി പൊട്ടിപ്പോയി കെട്ട് ഇടുന്നത് ഒക്കെ കാണിച്ചു തരുമോ
ഈ മെഷീനിൽ അത് ചെയ്യാൻ വളരെ ഈസിയാണ് ഞാൻ ഒരു വീഡിയോ ചെയ്യാം ട്ടോ 🥰
Njan bobbin noolbedukkan nokkiyappo soo hi pinnae anagunnilla inni enthuvcheygum
Thanks ...Oru padu upakarayi
ഞാൻ സെക്കന്റ് ഹാൻഡ് വാങ്ങി അതിന്റെ കൂടെ ബോബിൻ കേയ്‌സ് ഉണ്ടായില്ല സൂചി യുടെ നമ്പർ എത്ര യാണ് ഉഷ സാധ മെഷീൻ ന്റെ ബോബിനും ബോബിൻ കെയ്സ് ഉം പറ്റുമോ?
Hi Mahin.. needle no 90/14 aanu.. ഞാൻ ഇതിൻറെ തന്നെ bobbin case ആണ് ഉപയോഗിച്ചിട്ടുള്ളൂ അതുകൊണ്ട് എനിക്ക് അറിയില്ല വേറെ bobbinഉപയോഗിക്കാമോ എന്ന് ... ഞാൻ ജസ്റ്റ് ആമസോണിൽ സർച്ച് ചെയ്ത് നോക്കിയപ്പോൾ ഈ മെഷീൻ പറ്റുന്ന ഒരു ബോബിൻ case കണ്ടു അതിൻറെ ലിങ്ക് ഞാൻ ഷെയർ ചെയ്യാം... പക്ഷേ എനിക്കറിയില്ല ട്ടോ എത്രമാത്രം നല്ലതായിരിക്കും ഇത് എന്ന് ...
www.amazon.in/dp/B00OWYDV8S/ref=cm_sw_r_wa_apa_glt_fabc_TYRZNCPQ5EX6255DB9GW
www.amazon.in/dp/B06XJ39CNR/ref=cm_sw_r_wa_awdb_imm_3Q0R7DRJ76GACHCDJ1QJ?_encoding=UTF8&psc=1
Yes
@@JismaCrafts l bought when bobin winding it winds not correctly what can ldo
Thank you ...very helpful 🥰
Helpful video.
Thank u so much 🥰
Njan oder cheythit unde😃😃😃 varunne ullu ithu vare thayyal padichit ila
Aano.. good 👍athonnum kuzhappam illa machine kittiyittu padichedukavunnathe ullu 🥰 machine kittiyittu use cheyumppo enthegilum doubts undagill chodiku tto 😍
Price please
Rs9000
Dream stitch ano allure ano nallath??koodithal useful eathanu?
Dream stitch aanu nallath... dream stitch aanu kooduthal useful aayittu enik thonniye... sorry Anna .. kurachu busy aayi erunnu athanu reply tharuvan thamasiche ...
@@JismaCrafts it's okay..thankyou for the reply
Jeens thaikkumbo suji potto
കട്ടിയുള്ള ജീൻസ് ഞാൻ തയ്ച്ചിട്ടില്ല ഈ കട്ടി കുറഞ്ഞ ഒരു ടൈപ്പ് മെറ്റീരിയൽ ഇപ്പോ വരുന്നുണ്ടല്ലോ ജീൻസിൽ തന്നെ അതു stitch ചെയ്തിട്ടുണ്ട് പ്രശ്നമൊന്നും വന്നിട്ടില്ല😊
കരണ്ടു ബില്ല് വളരെ കൂടുതൽ ആകുമോ
ഇല്ല
ഈ മിഷ്യന് എത്ര വില വരും
Rs 9000
Usha janome cherth 12 okke nallathano
Ee mesheen nallath aanu..
Electricity use akano
ഇലക്ട്രിസിറ്റി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.... ഇത് ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് കരണ്ട് ബില്ല് കൂടുതലാവും ഒന്നുമില്ല... കൂടുതൽ നേരം ചെയ്താൽ കറന്റ് ബില്ല് കൂടും അല്ലാതെ കുറച്ചൊക്കെ സ്റ്റിച്ച് ചെയ്യുകയാണെങ്കിൽ കറണ്ട് ബില്ലിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ല
Normal mechine und ini onnu vanganam edhaanu better?
Sorry....enik ente kayil ulla ee oru Machine kuriche ariyu...vera machine kale kurichu arillatto...athu kondu enik edhanu better ennu arilla 🥰
Thank You very much. Very good presentation
Ithinte body plastic,metal ano?
Amazonil plastic and metal vere kanikunnund
Plastic alla... metal aanu 😊
ഞാൻ stich ചെയ്യാൻ mechine വാങ്ങണം എന്ന് കരുതുന്നു. ഏതാണ് നല്ലത് പറയാമോ, വീട്ടിലെ ആവശ്യത്തിന് മാത്രം വേണ്ടിയല്ല. പുറത്തു ചെയ്യണയും കൂടി
ഇന്ന മിഷൻ നല്ലതെന്ന് പറയാൻ പറ്റത്തില്ല എന്തുകൊണ്ടെന്നാൽ ഓരോ മെഷീനും യൂണിക്ക് ആയിട്ടുള്ള ഫ്യൂച്ചേഴ്സ് ഉണ്ട്.. അതിൽ നമ്മൾക്ക് ഏതു വേണോ അതനുസരിച്ച് വാങ്ങിക്കണം, പിന്നെ നമ്മുടെ ബഡ്ജറ്റ് .."Singer Merritt tailor head sewing machine" Rs.4,000/(normal pedal machine valliya machine aanu ethu)nallathanu kooduthal stitch cheyuvan...pinne "Jack F4direct drive sewing machine" Rs25,999/ ee machine fast aayi stich cheyuvan pattum,speed adjust cheyuvan pattum...orupaad neram stich cheyam moter chudakilla..niraye features und...pinne mattoru machine "MUSEE"ethillum niraye stich cheyuvan pattum..orupaad neram stich cheythalum motor heat aakilla,nalla speed kittum...🥰 www.amazon.in/dp/B09HBKP97S/ref=cm_sw_r_apan_glt_fabc_QK72BPS6Q4W1AH8PRA71
www.amazon.in/dp/B079VB3G74/ref=cm_sw_r_apan_glt_fabc_0FKT8XZ5SZ2SKBY1YZS0
എന്റെയും ആവശ്യം ഇതുതന്നെയാണ്. ഒരു മിഷൻ വാങ്ങണം ഇപ്പോൾ സിംഗിൾ മിഷൻ ഉണ്ട്. ഇയാൾ പുതിയ മിഷ്യൻ വാങ്ങിച്ചോ? പുറത്തേക്ക് കൂടി സ്റ്റിച്ച് ചെയ്തുകൊടുക്കാൻ വേണ്ടിയാണ്
Tnx chechi
Chudi material stich cheyya pattuvo
Yes
Nannayi thanne paranju thannu
Enik valare ishtaayi
Thanks for sharing
Thanks a lot Diyas.. ഞാൻ ഉദ്ദേശിച്ചത് പോലെ മനസ്സിലായി എന്ന് കേട്ടതിൽ ഒരുപാട് സന്തോഷമുണ്ട്🥰
Enikkum same model mission undu one year aayi.nannayi workcheyyunnundayirunnu.ippol hand wheel stuck ayirikkukayaanu engineyaanu athu cheyyendathu ?please reply me.
Hi....bobbin case correct place il alla engillum, needle odiju erikunnund engillum hand wheel stuck aakuvan chance und ... machine clean cheyunna video njan cheythitt und athu noki onnu clean cheythu nokutto...
Kooduthal thaykaan ethu mechine aanu nallath?
Singer Merritt tailor head sewing machine,Rs 4000/Jack F4direct drive sewing machine Rs.25,999/,MUSEE sewing machine...kooduthal thaykaan nalla machine kal aanu 🥰
Rate engina
Njan vangichath rs9000 Amazon il ninnum aanu
Rate
Rs9,000
EthVangikkuvanAtraRupayakum
Rs 9000
@@JismaCraftsshoppnnn aano mediche atho online oo
Online
ഓവർലോക്ക് ചെയ്യാൻ പറ്റുമോ
പറ്റും
വില എത്ര വരും
Rate ethraya chechi iee machine ,link tharuoo
Hi da.. ഞാനീ മെഷീൻ വാങ്ങിയിട്ട് കുറെ നാളായി ഞാൻ വാങ്ങുമ്പോൾ 9000രൂപയായിരുന്നു... ലിങ്ക് ഞാൻ നോക്കട്ടെ ഉണ്ടെങ്കിൽ തരാട്ടോ 🥰
amzn.to/3PSBrCf
Noole vittupokunnathine enthu cheyyana
ruclips.net/video/7F_8JvJ2yGA/видео.html
Video kandu nokutto athil nool pottunnathine kurichu detailed aayi parayunnund..ethil enthagillum reson aano ennu noku
Stitching padikan start cheyyunavark eth machine ahnu nallath?
സ്റ്റിച്ചിങ് പഠിക്കാൻ ഈ മെഷീൻ വളരെ നല്ലതാണ് 🥰 സിമ്പിൾ ആയിട്ടും ഈസി ആയിട്ടും ഇത് ഉപയോഗിക്കാൻ പറ്റും
അടിനൂൽ ഇടുന്നത് എപ്പോഴും ഊരി ഊരി പോകുന്നു സൂചി ഒടിയുകയും ചെയ്യുന്നു അത് എന്തായിരിക്കും കാരണം
Bobbin case കറക്റ്റ് ആയി ഇട്ടില്ല എങ്കിൽ നീഡിൽ ഒടിഞ്ഞു പോകും.. ബോബൻ കേസ് കറക്റ്റ് പൊസിഷനിൽ വന്ന് ലോക്ക് ആകണം.... അപ്പർ ടെൻഷൻ ടൈറ്റാക്കി ഇട്ടാൽ... നമ്മൾ ഉപയോഗിക്കുന്ന നൂല് തയ്ക്കുന്ന തുണിക്ക് കറക്റ്റ് അല്ലെങ്കിൽ... നമ്മൾ ഉപയോഗിക്കുന്ന നീഡിൽ കറക്റ്റ് അല്ലെങ്കിലും needle ഒടിഞ്ഞു പോകാൻ ചാൻസ് ഉണ്ട്.... മിഷൻ ഒന്ന് ക്ലീൻ ചെയ്തു, ഓയിൽ കൊടുക്കൂ ഞാനൊരു detailed വീഡിയോ ചെയ്തിട്ടുണ്ട് അത് നോക്കിയിട്ട് ചെയ്യൂ 🥰
എന്റെ കയ്യിൽ ഉണ്ട്
Well explained🙂Njanum Amazonilnu vangan udeshikunundu👍
Thanks dear 🥰 .. good 👍
ഇതിൽ നൂൽ കട്ട പിടിച്ചാൽ എന്ത് ചെയ്യും
Njan stitching padichittilla, video kand padikkana theerumaanam, eniki eth usefull aavuoo, just dress shape cheyyenda aavashyame ullu plz rply
@@bincynavakod3146 നല്ലതാ 👍ഞാനും വാങ്ങി എനിക്കും ഇയാൾ പറഞ്ഞപോലെ പഴയത് തുന്നാൻ വാങ്ങിയതാ ഇപ്പൊ ഞാൻ യൂ ടുബ് നോക്കി ടോപ് ഒക്കെ തൈക്കും
Sorry njan ee message kandillayirunnu athu kondu aanu reply tharathe..eppo oru new message vannappo aanu njan ee message kandath 🥰
Adiyile nool thayikumbol pidikunila entha cheyka
Bobbin correct aayittu aano ettirikunnath ennu noku.. correct position il allagill needle thazhe vannu nool edukilla..
Thank you sister
തുന്നി കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് stuck Aayi അത് എങ്ങനെ നന്നക്കും ?
മേലെ നൂലിട്ടിരിക്കുന്നതും അടിയിലെ ബോബൻ കേസിലെ നൂലും കെട്ടുകൂടിയിട്ടുണ്ടോ ചുറ്റി ഇരിക്കുന്നുണ്ടോ എന്ന് നോക്കു.. ഇങ്ങനെ വന്നാൽ മിഷ്യൻ പെട്ടെന്ന് സ്റ്റോപ്പ് ആവാനും ജാം ആവാനും ചാൻസ് ഉണ്ട്..bobbin thread കട്ട പിടിക്കാൻ ചാൻസ്... എല്ലാം ഒക്കെയാണെന്ന് നോക്കി ചെക്ക് ചെയ്തതിനുശേഷം കറക്റ്റ് ആയിട്ട് ഒന്നൂടെ thread seri aayi ettu stitch cheythal ശരിയാക്കാവുന്നതാണ് നോർമൽ പ്രോബ്ലം ഒക്കെ ആണെങ്കിൽ.... ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട് മിഷ്യൻ ക്ലീൻ ചെയ്യുന്നതും ഓയിൽ കൊടുക്കുന്നതും ഒക്കെ ആ വീഡിയോ ഒന്നു കാണൂട്ടോ അതുപോലെ നീറ്റ് ആയിട്ട് ക്ലീൻ ചെയ്യുകയാണെങ്കിൽ ഇങ്ങനത്തെ സിറ്റുവേഷൻസ് വരാൻ ചാൻസ് കുറവാണ്🥰
Rate എത്ര ആണ്
Rs.9000
Price ethraya.onn parayumo
Njan rs 9000 aanu vangichath... Amazon eppo rs 9,799 aanu 🥰
11500 aan njan vangiche
Ee മിഷ്യന് പറ്റിയ വേറെ ഫുട്ട് ഉണ്ടോ
Amazon undallo
@@JismaCrafts link undakuvo orike ഞാൻ മേടിച്ചു അത് പറ്റുന്നില്ല
Aano.. ഞാൻ വാങ്ങിച്ചു നോക്കിയിട്ടില്ല ആമസോണിൽ കണ്ടിട്ടുണ്ട് എത്രത്തോളം നല്ലതാണെന്ന് അറിയില്ല🥰
Enik vanganam ennund
Thanku ചേച്ചി
Price
Rs9000
9:32 തയ്ക്കുമ്പോൾ ബോബിൻ നൂല് പുറത്തേക്ക് വരുന്നില്ല
ബോബിൻ കേസ് കറക്റ്റ് ആയിട്ടാണോ ഇട്ടേക്കുന്നെന്ന് നോക്കൂ പിന്നെ ബോബൻ കേസ് ഇടുന്ന സ്ഥലത്ത് നൂലോ dust എന്തെങ്കിലുമൊക്കെ ഇരിക്കുന്നുണ്ടോ എന്ന് നോക്കൂ ..ഒരു ചെറിയ പെയിൻറിംഗ് ബ്രഷ് എന്തെങ്കിലും എടുത്തിട്ട് ക്ലീൻ ചെയ്യൂ ... ഞാൻ ഈ മെഷീൻ ക്ലീൻ ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് അത് ജസ്റ്റ് നോക്കി ഒന്ന് ക്ലീൻ ചെയ്തു നോക്കു അപ്പോൾ തന്നെ പ്രശ്നം ഒക്കെ സോൾവ് ആകും എന്നാണ് എനിക്ക് തോന്നുന്നത് 🥰
@@JismaCrafts താങ്ക്യൂ
Cost etra
Rs.9000
Njan 6 yerars ayin upayogikkunnu. Kurchu divasam munpu servise cheyyan koduthu. Ennale muthal athu work cheyyunnilla speed theere kuranju
Thank you aunty for uploading this video this really really helped me out thank you🙏🏻🙏🏻😀😀
ഇതിന്റെ ആക്സിലേറ്റർ എവിടെ മേടിക്കാൻ കിട്ടും.
Amazon കിട്ടും
useful information Thank you
Zib pidippikkan pattumo
Thayyal machine related Aya kooduthal videos idamo. Ithu valare nallathayirunnu.
Edatto..sure 👍🥰 thank u so much 😍... Machine related aayittu ulla vera 2video koodi cheythittu undayirunnu kandayirunno?
@@JismaCrafts kanditilla. Urappayittum nokam
ruclips.net/video/Afh7mqLDjUU/видео.html
ruclips.net/video/7F_8JvJ2yGA/видео.html
Ok👍🥰....link 👆
പ്രൈസ് എത്രയാ
ഞാൻ വാങ്ങിച്ചത് Rs.9000 രൂപയ്ക്കാണ്.. ആമസോൺന്നാണ് വാങ്ങിയത്
ഇതിനു വേറെ ഫൂട്ട് ഇടാൻ പറ്റോ
പറ്റും
Njan Eppo vaangi varikaya
Good 👍
Ethreya rate
Chechiii enn 2024/9/24
Eppo we machine egane und
Sorry ... reply late aayathinu... 🥰machine oru kuzhappavum illa working condition aanu ... (24 Oct 2024)
Thank you.
Overlock cheyyan pattuo?
Pattum...Sorry tto reply late aayathinu 🥰
Thankyou for your video
Thanks Jincy 🥰
🌹❤️താങ്ക്യു
Yenda Vila
Rs 9000
Njn ipo order cheythitindu
Nalla machine aanu njan vagichittu 6 years aayi ethu vare compliant onnumilla 👍
Hello, engane ind useful aano, enikkum vaangan aanu.
Hello Bincy, നമ്മുടെ വീട്ടിലെ ആവശ്യത്തിന് തയ്ക്കാൻ ആണെങ്കിൽ അടിപൊളി മെഷീനാണ്.... ഒരുപാട് ഒക്കെ തയിച്ച് കൊടുക്കാൻ ഒക്കെ ആണെങ്കിൽ എത്രത്തോളം നല്ലതായിരിക്കും എന്ന് എനിക്ക് അറിയില്ല... നമ്മുടെ ആവശ്യത്തിനുമാത്രം ആണെങ്കിൽ വളരെ യൂസ്ഫുൾ ആണ്...🥰
How much rate chechi
Rs.9000
Bobbin thread needle pidikkunnilla enthanu solution?
ruclips.net/video/7F_8JvJ2yGA/видео.html
Njan vaggiyittund but ellerum pareyunn karendd bill koodum enn ath shariyano
Onn para cheechi
Karend കൂടുതൽ ഒന്നും ആകില്ല..എനിക്ക് മിഷൻ വാങ്ങിച്ചത് കൊണ്ട് പ്രത്യേകിച്ച് കറണ്ട് ബില്ല് കൂടുതൽ ആയിട്ട് വന്നിട്ടില്ല...
Ee machine kure kalam kedakathe nikkumo?
Njan ith use cheyunu 3,4 year aayi.. Chechi ithinte pedal ipo work cheyunnilla. Entha karyam
Hi Chinchu..🥰. എൻ്റെ Machine ഇങ്ങനത്തെ ഒരു കംപ്ലൈൻറ് വന്നിട്ടില്ല ഇതുവരെ... ചിലപ്പോൾ സ്പ്രിംഗ് സ്ട്രക് ആയത് ആയിരിക്കും... അത് അഴിച്ചു നോക്കാൻ പറ്റും പക്ഷേ machine സർവീസ് ചെയ്യുന്നവർ ചെയ്യുന്നതായിരിക്കും നല്ലത് .. എന്നിട്ടും വർക്ക് ആവുന്നില്ലെങ്കിൽ ഇതുമാത്രം സബ് റേറ്റ് വാങ്ങാൻ പറ്റും .. അത് എത്രത്തോളം നല്ലതായിരിക്കും എന്നെനിക്കറിയില്ല... Amazon il pedal മാത്രം വാങ്ങിക്കുവാൻ കിട്ടും..
Ethin ethra varum
9000
Simple and elegant presentation.
Thank u so much Jisha...by the way my name is also Jisha....🥰
Aha adipoli
E mechine speed kooduthal aano thudaka karke easy aarikumo 🤔
Speed kooduthal onnum illa...thudaka carku pattiya machine aanu 🥰
എന്താണ് വില
Rs9,000
Ethrayayi
Rs 9000
Late choodavunnu endukonda
ലൈറ്റ് സ്വിച്ച് നമ്മൾ തയ്ക്കുമ്പോൾ മാത്രം ഓണാക്കി ഇടാവൂ... പ്ലഗ്ഗ് ഊരി എന്ന് വെച്ച് ലൈറ്റ് സ്വിച്ച് ഓഫ് ആക്കാൻ മറക്കരുത്.. സ്വിച്ച് എപ്പോഴും ഓൺ ആയി കിടക്കുന്നത് കൊണ്ട് ആണ് ലൈറ്റ് ചൂടാകുന്നത് അത് ഒന്ന് ശ്രദ്ധിക്കൂ...🥰
rate ethreya
Rs.9000 aanu njan vaangiyath
Price എത്ര
Rs 9000
Njn same vagiyad amazon.. but warranty card kananilka.. instruction book und.. adu thanne ano warranty card?
Njan വാങ്ങിച്ചപ്പോഴും വാറണ്ടിക്കാട് കിട്ടിയില്ല... ഇൻസ്ട്രക്ഷൻ ബുക്ക് അല്ല വാറണ്ടിക്കാട്... ടു ഇയർ മാനുഫാക്ചറിങ് വാറണ്ടി ഉണ്ട്... ആമസോൺ ഇൻ വോയിസ് മതിയെന്നാണ് അവർ പറയുന്നത്.. എനിക്ക് ഇതുവരെ കംപ്ലൈന്റ്റ് ഒന്നും ഉണ്ടായിട്ടില്ല.. വാറണ്ടിക്കാട് ഉപയോഗിക്കേണ്ട ഒരു അവസ്ഥ വന്നില്ല അതുകൊണ്ട് കറക്റ്റായിട്ട് അറിയില്ലാട്ടോ ...🥰
@@JismaCrafts ok, thankyou
@@JismaCrafts m
Ee table engneya vangiye? Rate engneyanu?
Ee table njangal undakichath aanu... height adjustable table aanu ....Rs8000 aayi.