Take a look at this Singer FM 1409 Electric Sewing Machine on Flipkart dl.flipkart.com/dl/singer-fm-1409-electric-sewing-machine/p/itmers2h2ebnbcep?pid=SMCERS29SZYTHDCM&cmpid=product.share.pp&_refId=PP.611a9ee5-4ad0-4d0e-8d6e-7a196d32dd7e.SMCERS29SZYTHDCM&_appId=CL
എനിക്ക് എന്റെ മോൻ സർപ്രൈസ് ആയി ഓൺലൈനിൽ JA 1400 brother മെഷീൻ വാങ്ങി തന്നു.എനിക്ക് ഇത് ഉപയോഗിക്കാൻ പറ്റുന്നില്ല.അടി നൂൽ കട്ട പിടിക്കുന്നു.അതിന് എന്താ ചെയ്യാ എന്നൊന്ന് പറയാമോ. എനിക്കാണെങ്കിൽ സാദാ ചവിട്ടുന്ന മെഷീനിൽ വല്ല കീറിയ ത് തൈക്കാൻ മാത്രമേ അറിയൂ.വേറൊന്നും അറിയില്ല. ഇലക്ട്രിക്ക് മെഷീൻ ആയത് കൊണ്ട് നൂൽ കട്ട പിടിക്കുന്ന ത് തടയാൻ എന്തെങ്കിലും വഴി പറഞ്ഞ് തരുമോ
എല്ലാ നൂലും മാറ്റി ഒന്നു കൂടി ഇട്ടുകൊടുക്കുക. ചിലപ്പോൾ ബോബൻ ഇടുന്ന ഭാഗത്തു നൂൽ ഇരിക്കുന്നുടക്കും. അതൂ ഇളക്കി ക്ലീൻ ചെയ്തു കൊടുക്കണം. ആദ്യം കുറച്ചു ദിവസം ഒരു ചെറിയ ബുദ്ധിമുട്ടുണ്ടാകും പിന്നെ അതു മനസ്സിലാകും.
Usha power മെഷീൻ മേടിച്ചാൽ വീട്ടിൽ വേണ്ട അത്യാവശ്യം സാധനങ്ങൾ തയ്ച്ചെടുക്കാൻ സാധിക്കുമോ? എന്റെ ചുരിദാർ ഒക്കെ ഞാൻ തനിയെ ആണ് തയ്ക്കുന്നത്, ഉപയോഗിക്കുന്നത് ഒരു പഴയ സിംഗിൾ മിഷൻ ആണ് എപ്പോഴും നൂല് പൊട്ടിപ്പോകുന്നതുകൊണ്ട് തയ്യൽ ഇപ്പോൾ മടുപ്പാണ് ഒരു മിഷൻ മാറ്റി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് നല്ല മെഷീൻ ഏതാണ്. ? എന്നും ഒന്നും എണ്ണ ഇട്ടു കൊടുക്കാൻ ഒന്നും സമയമില്ല ടേബിളിൽ വയ്ക്കുന്ന തരം മിഷൻ മേടിച്ചാൽ ചുരിദാർ ഒക്കെ തയ്ക്കാൻ പറ്റുമോ? ടേബിളിനും machine ഉം രണ്ട് height ആയതു കൊണ്ട് ചുരിദാർ ഒക്കെ പിടിച്ചു തയ്ക്കാൻ പാടല്ലേ....
മാം ഞാൻ പത്ത് വർഷമായി തയ്ക്കുന്നു. സബിൾ മിഷീനായിരുന്നു ഉപയോഗിച്ചത്. എനിക്ക് പവർ മിഷീൻ വാങ്ങണമെന്നുണ്ട്. കടയിൽ ചോദിച്ചപ്പോൾ 23000 രൂപ മുതൽ വിലയുണ്ട് എന്നു പറഞ്ഞു. ഈ മിഷീനിൽ സാധാ സ്റ്റിച്ചല്ലാതെ ലോക്കോ മറ്റോ ഉണ്ടോ? പിന്നെ ഇതിന്റെ ഷട്ടിൽ മാറ്റി മാറ്റി ഇടാൻ ഉള്ള സംവിധാനമുണ്ടോ? പൈപ്പിം ഗ് ഒരു പോലെ അടിക്കാനും വക്ക് ഉരുട്ടി അടിക്കാനുമൊക്കെ ചെയ്യാൻ സാധി ക്കോ?
ഞാൻ ആണേ ആദ്യം
❤
നല്ല അവതരണം നന്നായി മനസിലാക്കി തന്നു പ്രതീക്ഷിച്ച വീഡിയോ ആയിരുന്നു
Thank you ❤
ഡബിൾ മിഷനോ
Mam,ക്ലാസ്സ് അടിപൊളിയാണ്. നന്നായി മനസ്സിലാകുന്നുണ്ട്.
❤️
White machine complaint vanaaal ntha cheya
Online il ninnum vaagiyathakumpol
Service center IL complaint register Cheyyam
Madam stitching class neritu eduthukodukkunnhndo??location?feea?class timings?
Trivandrum pattom
Pls contact 8589016040 for more details
Useful video 👍🏼
Thanks
Useful video ❤
Thanks
Mdam jeens cloth stich cheyyan pattumo white machine
വല്യ കട്ടിയില്ലാതത ജീൻസ് തുണി പറ്റും. പക്ഷെ സൂചി നമ്പർ മാറ്റി ഇടണം.
Informative vedio❤
❤
Mam training class joint pananum pls sollunga nan karamana
Please contact : 8589016040
Thank you teacher
❤️
Teacher, usha janome തുടക്കക്കാർക്ക് വാങ്ങാമോ
Beginners നു നല്ല ഒരു മെഷീൻ ആണ്
Mam, USHA allure dlx nallathano?
നല്ല മെഷീൻ ആണ്. എന്റെ ഒരുപാടു students ഉപയോഗിക്കുന്നു. നല്ല അഭിപ്രായമാണ്
Helo Mam eee singer machine il embroidery cheyyansadhikkumo pls reply
ഇല്ല zigzag സ്റ്റിച്ചുകൾ ഉണ്ട് അല്ലാതെ എംബ്രോയ്‌ഡ്‌റി ഒന്നും ചെയ്യാൻ pattilla
Singer machine link ayachutharumo
Take a look at this Singer FM 1409 Electric Sewing Machine on Flipkart
dl.flipkart.com/dl/singer-fm-1409-electric-sewing-machine/p/itmers2h2ebnbcep?pid=SMCERS29SZYTHDCM&cmpid=product.share.pp&_refId=PP.611a9ee5-4ad0-4d0e-8d6e-7a196d32dd7e.SMCERS29SZYTHDCM&_appId=CL
Tnq so much 🥰🥰🥰🥰🥰
❤
Singe promise 1409. Nalla mechine aanoo pls rply
നല്ല മെഷീൻ ആണ്. സിങ്ങർ ബ്രാണ്ടിന്റെ ഒരു best model ആണ്
പഠിച്ച ഉടനെ umberla mechin use ചെയ്യുന്നത് nallathano
പിന്നെന്താ മെഷീൻ ഉപയോഗിക്കാൻ ഒരു കുഴപ്പവും ഇല്ല. ആദ്യം ഒരു tightness ഉണ്ടാകും കുറച്ചു ഓയിൽ ഇട്ടു ദിവസവും ഉപയോഗിച്ചാൽ അത് മാറി kittum
Singer macheenil ella thunikalum stich aakumo
Please reply
കട്ടി കൂടിയതു ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ട്
Usha excella dlx യെങ്ങനെയാണ് നല്ലത് ആണോ
Good mechine anu. Ente oru student varshangal aayi ee mechine use cheyyunnu.
👍🏻👏🏻
❤
White mechinil lock stitch undo
Over lock illa.
Zig zag stitches undu
@@Creativestitchingclass thank you mam
Ushante marvella engane
നല്ലതാണ്
എന്റെ കയ്യിൽ ഇതെ മെഷീൻ ആണ് (വൈറ്റ് )
Rate?
ഇത് കംപ്ലയിന്റ് വന്നാൽ അതിന്റെ പാർട്സ് കിട്ടാറുണ്ടോ
ഉഷക്കും സിംഗറിനും പാർട്സ് കിട്ടും
Brother sewing machines nallathano
നല്ലതാണ് 👍
എനിക്ക് എന്റെ മോൻ സർപ്രൈസ് ആയി ഓൺലൈനിൽ JA 1400 brother മെഷീൻ വാങ്ങി തന്നു.എനിക്ക് ഇത് ഉപയോഗിക്കാൻ പറ്റുന്നില്ല.അടി നൂൽ കട്ട പിടിക്കുന്നു.അതിന് എന്താ ചെയ്യാ എന്നൊന്ന് പറയാമോ. എനിക്കാണെങ്കിൽ സാദാ ചവിട്ടുന്ന മെഷീനിൽ വല്ല കീറിയ ത് തൈക്കാൻ മാത്രമേ അറിയൂ.വേറൊന്നും അറിയില്ല. ഇലക്ട്രിക്ക് മെഷീൻ ആയത് കൊണ്ട് നൂൽ കട്ട പിടിക്കുന്ന ത് തടയാൻ എന്തെങ്കിലും വഴി പറഞ്ഞ് തരുമോ
എല്ലാ നൂലും മാറ്റി ഒന്നു കൂടി ഇട്ടുകൊടുക്കുക. ചിലപ്പോൾ ബോബൻ ഇടുന്ന ഭാഗത്തു നൂൽ ഇരിക്കുന്നുടക്കും. അതൂ ഇളക്കി ക്ലീൻ ചെയ്തു കൊടുക്കണം.
ആദ്യം കുറച്ചു ദിവസം ഒരു ചെറിയ ബുദ്ധിമുട്ടുണ്ടാകും പിന്നെ അതു മനസ്സിലാകും.
@@Creativestitchingclass❤
@@Creativestitchingclass ഓകെ..than ku
Usha power മെഷീൻ മേടിച്ചാൽ വീട്ടിൽ വേണ്ട അത്യാവശ്യം സാധനങ്ങൾ തയ്ച്ചെടുക്കാൻ സാധിക്കുമോ? എന്റെ ചുരിദാർ ഒക്കെ ഞാൻ തനിയെ ആണ് തയ്ക്കുന്നത്, ഉപയോഗിക്കുന്നത് ഒരു പഴയ സിംഗിൾ മിഷൻ ആണ് എപ്പോഴും നൂല് പൊട്ടിപ്പോകുന്നതുകൊണ്ട് തയ്യൽ ഇപ്പോൾ മടുപ്പാണ് ഒരു മിഷൻ മാറ്റി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് നല്ല മെഷീൻ ഏതാണ്. ? എന്നും ഒന്നും എണ്ണ ഇട്ടു കൊടുക്കാൻ ഒന്നും സമയമില്ല ടേബിളിൽ വയ്ക്കുന്ന തരം മിഷൻ മേടിച്ചാൽ ചുരിദാർ ഒക്കെ തയ്ക്കാൻ പറ്റുമോ? ടേബിളിനും machine ഉം രണ്ട് height ആയതു കൊണ്ട് ചുരിദാർ ഒക്കെ പിടിച്ചു തയ്ക്കാൻ പാടല്ലേ....
Power machine വളരെ നല്ലതാണ്
❤
❤
മാം ഞാൻ പത്ത് വർഷമായി തയ്ക്കുന്നു. സബിൾ മിഷീനായിരുന്നു ഉപയോഗിച്ചത്. എനിക്ക് പവർ മിഷീൻ വാങ്ങണമെന്നുണ്ട്. കടയിൽ ചോദിച്ചപ്പോൾ 23000 രൂപ മുതൽ വിലയുണ്ട് എന്നു പറഞ്ഞു. ഈ മിഷീനിൽ സാധാ സ്റ്റിച്ചല്ലാതെ ലോക്കോ മറ്റോ ഉണ്ടോ? പിന്നെ ഇതിന്റെ ഷട്ടിൽ മാറ്റി മാറ്റി ഇടാൻ ഉള്ള സംവിധാനമുണ്ടോ? പൈപ്പിം ഗ് ഒരു പോലെ അടിക്കാനും വക്ക് ഉരുട്ടി അടിക്കാനുമൊക്കെ ചെയ്യാൻ സാധി ക്കോ?
Power mechine സ്റ്റിച്ചിങ് ആവശ്യത്തിന്ന് നല്ലതാണ്. എന്നാൽ foot mattivekkano lock ചെയ്യാനോ കഴിയില്ലാ
Pls rply
👍
Ok
Mam number tharamo
8589016040
👍🏻👍🏻👍🏻
❤️❤️
THANKS
❤❤❤
Thanks da