സൂചി എങ്ങനെയാണ് ഇടുന്നത് എന്നും ഏതുതരം സൂചിയാണ് ഉപയോഗിക്കേണ്ടത് എന്നും പറഞ്ഞ് തരുമോ:പെട്ടെന്ന് നൂൽ പൊട്ടി പോകുന്നു കട്ടിയുള്ളത് അടിക്കുമ്പോൾ പെട്ടെന്ന് നൂൽ പൊട്ടുന്നു
Please reply me...,,🙏 എനിക്ക് ഈ മെഷീൻ വാങ്ങണമെന്നുണ്ട്... Usha Jenom DREAM STITCH.. നിങ്ങൾ ഇപ്പോഴും ഈ മെഷീൻ ഉപയോഗിക്കുന്നുണ്ടോ ? എന്തെങ്കിലും complaint ഉണ്ടേ >? ഓൺലൈനിൽ എടുത്താൽ എന്തെങ്കിലും complaint ഉണ്ടായാൽ എന്ത് ചെയ്യും? PLEASE REPLY ME...🙏😍
അവതരണം നന്നായി.ഒരു സംശയം കൂടി ഉണ്ട് ,ഞാൻ തയ്യൽ പടിച്ചിട്ടില്ലാത്ത ഒരു വ്യെക്തി ആണ്. എനിക്ക് വീട്ടിൽ ചെറുതായി ചില ചെറിയ ജോലി കൾക്ക് കുത്തു വിട്ടു പോയത് തയ്ക്കാൻ അതുപോലെ ചെറിയ shaping ചെയ്യാൻ എനിക്ക് ഏതു മെഷീൻ ആണ് നല്ലത് എന്ന് ഒന്നു പറഞ്ഞു തരുമോ..
Actually I don't have any idea about stitching but your video gave me some info...nice introduction...thanks for sharing..
Amezing thanks for teaching to how the stitching well presented
സൂചി എങ്ങനെയാണ് ഇടുന്നത് എന്നും ഏതുതരം സൂചിയാണ് ഉപയോഗിക്കേണ്ടത് എന്നും പറഞ്ഞ് തരുമോ:പെട്ടെന്ന് നൂൽ പൊട്ടി പോകുന്നു കട്ടിയുള്ളത് അടിക്കുമ്പോൾ പെട്ടെന്ന് നൂൽ പൊട്ടുന്നു
എന്റെ മെഷീൻ 6 വർഷമായി ഇത് വരെ കേടായില്ല എന്റേതും ആങ്ങളയുടെ മോളെയും തൈക്കും 👍
Good 👍
Nanayitude very good super nice
Useful video..thnkx for sharing👍👍😀
Nalla video avatharanam... It's very informative
😍
നല്ല അറിവാണ്
Button stich cheyyan kayiyumo
Pne ithil embroidery design cheyyaan kayiyumo .
Jeans and baniyan type clothe stitch cheyyaan pattumo.
Idil button hole .button pidippikkan.frokinte adibhakam role cheyyanum Kurachu embroidery workum cheyyam
Ithil satin ,elastuc cloth ,jeans okke stitch cheyyan pattumo
Good presentation
Very well explained and show the product....
Good എനിക്ക് വളരെ ഉപകാരം ആയി
സൂജി എങ്ങനെ ഇടാന് parajilla
സ്റ്റിച്ചിങ് ചെയ്യുമ്പോൾ അടിയിലുള്ള സ്റ്റിച്ചിങ് ശരിയാവുന്നില്ല please replea
Nice work♥️
Button hole nalla neat ayit stitch ayi kitumo
Shopl ninn dress vangikunna pole
Thanks
Beautiful video
Nice review to see.
Helpful video
Good one👍
Very informative
അടിപൊളി
Nice useful video well presented
Good and useful video
Nice rewiew
Good one✌✌😘
Mam ee matchine needle eathan onu parayo pls
Size um
Super review very useful
Informative
സൂപ്പർ 👍🏻👍🏻👍🏻
Thank you 😊
well presented
00ò
Ea machinel oil cheyyanno
Thumbnail app ethan
Phonto....❤❤
🖤thanksss
👌🏻👌🏻
Jeans stich cheyyan patto
Good
Please reply me...,,🙏
എനിക്ക് ഈ മെഷീൻ വാങ്ങണമെന്നുണ്ട്...
Usha Jenom DREAM STITCH..
നിങ്ങൾ ഇപ്പോഴും ഈ മെഷീൻ
ഉപയോഗിക്കുന്നുണ്ടോ ? എന്തെങ്കിലും complaint ഉണ്ടേ >? ഓൺലൈനിൽ എടുത്താൽ എന്തെങ്കിലും complaint ഉണ്ടായാൽ എന്ത് ചെയ്യും?
PLEASE REPLY ME...🙏😍
Yes, njan use cheyyundu...angane complaints onnum enikku undayittilla..online medichalum warranty undakumallo...
Nice
Useful
Ee matchine nte needle eathan onj parayoo
Sizeum
Pls rply
Normally 16 aanu use cheyyaru..silk, polyester _size14 , jeans _18 ....
@@sairsaraworld2634 eath brand needle ahn
King or tiger ...
@@sairsaraworld2634 usha janome dream stichin king oru tigerinta pattunano
Machine nte model paranju medichal mathi
അവതരണം നന്നായി.ഒരു സംശയം കൂടി ഉണ്ട് ,ഞാൻ തയ്യൽ പടിച്ചിട്ടില്ലാത്ത ഒരു വ്യെക്തി ആണ്. എനിക്ക് വീട്ടിൽ ചെറുതായി ചില ചെറിയ ജോലി കൾക്ക് കുത്തു വിട്ടു പോയത് തയ്ക്കാൻ അതുപോലെ ചെറിയ shaping ചെയ്യാൻ എനിക്ക് ഏതു മെഷീൻ ആണ് നല്ലത് എന്ന് ഒന്നു പറഞ്ഞു തരുമോ..
Normal machine mathi...but table top machine akumbol nammukku evide vachum thayikkam...
.good
ഇത് നൈറ്റി, ബ്ലൗസും തയ്യിക്കാൻ പറ്റുമോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ ആണ് ഒന്ന് വേഗം മറുപടി തരാമോ
Ellam thaykkan pattum ...
@@sairsaraworld2634 thankyou
ഇതിൻ്റെ ലൈറ്റ് കത്തുന്നില്ല എന്തു ചെയ്യണം
Bulb വാങ്ങി നമ്മൾക്ക് മാറ്റിയിടാം
Bulb വാങ്ങി നമ്മൾക്ക് മാറ്റിയിടാം
Ee machine lock cheyan paatumo
Zig zag stitch വെച്ച് lock ചെയ്യാം
ഞാനും വാങ്ങി
Good 🥰
എത്ര ആയി ഒന്ന് പറയോ
Price ethra?
5 years ago,it was Rs.8500/-
ബനിയൻ ക്ലോത് പറ്റുമോ
Yes
ബോബിൻ നൂല് ചുറ്റുന്നത് ആരും ശരിക്ക് കാണിക്കുന്നില്ല
Evdenna vangiye
Alappuzha...
Machine കേടാകുമോ?
കേടാകാനുളള chances കുറവാണ്
Embroidery cheyan patto ethil
No
ഇതിൽ ഡബിൾ നീഡിൽ ഇടാമോ
No
Double needle can use
Thread idunath paranjath proper alla
Sorry , athil arrow koduthittundu..athanusarich
easy aayi thread edam
Machine price
Rs.7500/ , 5 yrs ayi..
thank you
🥰
Well information
Good one👍
Good presentation
Good information