How to repair sewing machine at home

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #sewingmachine #sewinghacks #sewingtipsandtricks
    വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യൽ മെഷീൻ എങ്ങനെ റിപ്പയർ ചെയ്യാം എന്നതാണ് ഇന്നത്തെ വീഡിയോ..

Комментарии • 115

  • @mannasarajo729
    @mannasarajo729 9 месяцев назад +3

    നല്ലപോലെ എല്ലാം മനസിലാവുന്ന വിധത്തിൽ പറഞ്ഞു തന്നു. മെഷീൻ ഉള്ളവർക്കെല്ലാം വളരെ ഉപകാരമുള്ള വീഡിയോ ആണ്. പേടികൂടാതെ അഴിച്ചു ക്ലീൻ ചെയ്യാൻ പറ്റും

  • @shemishah9127
    @shemishah9127 Год назад +3

    Sarikkum enikkum undu pedi ithokke open aakkiyal cheetha aayipokumonnu. Ipo athu mari kitty. Useful share

  • @beautifulflowers1772
    @beautifulflowers1772 Год назад +2

    Useful video and information shared .well explained

  • @karthikam957
    @karthikam957 Год назад +2

    Useful share about the repair of sewing machine

  • @smithamenon6614
    @smithamenon6614 Год назад +3

    so useful sharing dear

  • @pallavisurendran9351
    @pallavisurendran9351 Год назад +5

    അങ്ങനെ ഇത് തുറക്കാനുള്ള പേടി മാറി 😍😍 ഇത്രേം ഉളൂ അല്ലെ..എളുപ്പത്തിൽ നമുക്കു തന്നെ വീട്ടിൽ ചെയ്യാൻ ഉള്ളതെ ഉളൂ എന്ന് മനസിലാക്കി തന്നു 😍😍😍

  • @artsgallery3456
    @artsgallery3456 Год назад +2

    Useful video nice sharing

  • @nayanaharish8363
    @nayanaharish8363 Год назад +3

    വളരെ വ്യക്തമായിട്ട് എല്ലാം പറഞ്ഞു തന്നു.. മെഷീൻ വീട്ടിൽ നിന്ന് അഴിക്കാനുള്ള ഒരു പേടി മാറികിട്ടി..😊

  • @meriljose5518
    @meriljose5518 Год назад +3

    valare usefull video aanu

  • @s_krishna594
    @s_krishna594 Месяц назад +3

    Hand wheel nala tight aayipoi onum cheyyan patunila
    Pine stitchum varunila ath enth kondan?

    • @LinZownCreationZ
      @LinZownCreationZ  Месяц назад +1

      അത് നൂല് കുരുങ്ങുവോ വല്ലതും ചെയ്തപ്പോൾ ആണോ സ്റ്റക്ക് ആയത്? ആണങ്കിൽ ബോബിൻ കേസ് ഊരി എടുത്തിട്ടു ആ കുടുങ്ങിയ നൂൽ എടുത്ത് മാറ്റിയാൽ ഒക്കെ ആവും. ഇതൊന്നും അല്ല കാരണം എങ്കിലും ഉള്ളിൽ സ്റ്റക്ക് ആയതആവും. അത് service സെന്റർ ൽ കാണിക്കണ്ടേ വരും

  • @Vijay-ls9eq
    @Vijay-ls9eq Год назад +1

    Prathekichum enikku interest ulla karyamanu ithoke. Thanks for sharing

  • @sajogkoshy
    @sajogkoshy Год назад +2

    അങ്ങനെ അതും പഠിച്ചു 💪🏻. ഇനി ഒരു സ്റ്റിച്ചിങ് machine വാങ്ങണം .

  • @reenathomas83
    @reenathomas83 Год назад +1

    Vry useful video for me ...well explained all things..thank u for sharing this video

  • @parucelia1765
    @parucelia1765 Год назад +1

    Inganathae kariyangal nammal padichu vekunathe is practically very important and useful

  • @jubi12318
    @jubi12318 Год назад +1

    Usefull video chechi iniyum ithpolulla videos share cheyane😊

  • @anayainiyasabu1023
    @anayainiyasabu1023 Год назад +1

    Ithellam azhichedukkan pedi ayirunnu, ithra simple aayirunnennu ipozha ariyunnath👍ini onnu try cheyyaam

  • @rithulkuttus
    @rithulkuttus Год назад +1

    Valare detail aayi paranju thannu. Prathekichum enikku interest ulla karyamanu ithoke. Thanks for sharing 😊

  • @marybijoy5189
    @marybijoy5189 11 месяцев назад +1

    Very useful വീഡിയോ thank you 👍👍👌🏻👌🏻👌🏻

  • @LathaP-lp7yj
    @LathaP-lp7yj 5 месяцев назад +2

    Thank u sister

  • @bleedclan-7299
    @bleedclan-7299 Год назад +1

    Thanks for sharing.I have same machine

  • @ashaleniesh3260
    @ashaleniesh3260 Год назад +1

    Clearly explained... useful video

  • @skylamariam9495
    @skylamariam9495 Год назад +1

    Very useful video dear

  • @HPK-xf1kl
    @HPK-xf1kl 4 месяца назад +2

    വെരി യൂസ് ഫുൾ വിഡിയോ 😍❤️👍🌹

  • @ayzmybutterfly1656
    @ayzmybutterfly1656 4 месяца назад +1

    Thank you chechi really helpfull ❤️

  • @niznaj1829
    @niznaj1829 Год назад +1

    Very useful video

  • @vchousevchouse370
    @vchousevchouse370 Год назад +1

    Very useful video 👍👍

  • @liyalina9887
    @liyalina9887 Год назад +1

    Useful video

  • @aashifaaashifa8447
    @aashifaaashifa8447 Год назад +1

    Very useful👍good sharing😍

  • @asharadhakrishnan2304
    @asharadhakrishnan2304 Год назад +1

    Very useful

  • @Rincyscooksandvlogs
    @Rincyscooksandvlogs Год назад +1

    Verry usefull video Dr

  • @sigibinoy3965
    @sigibinoy3965 4 месяца назад +1

    Pallu angane set cheyyam

  • @AjithappuzzzFilmyCafe
    @AjithappuzzzFilmyCafe Год назад +1

    Use ful video

  • @goodyar2265
    @goodyar2265 Год назад +1

    Nice 👍

  • @saivijaysai7837
    @saivijaysai7837 11 месяцев назад +1

    Nice explanation. Can you please tell us thread settings for 1507 machine. Which number we have to set for normal stitching.

  • @revathykrishnan252
    @revathykrishnan252 Месяц назад +1

    Njan ithupole cheythu.. Ippo sound okke maari smooth aayit stitch cheyan pattunnund.. Chechi oru class thudanguvo? Nallonam manasilavunnund chechi paranju therunath 🥰

  • @shafeenapalakkad5542
    @shafeenapalakkad5542 Год назад +1

    കൊഴുക്കട്ട പരുവം പറയല്ലേ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സാധനമാണ്

  • @shamiltr6259
    @shamiltr6259 Год назад +1

    Ente mechine complaint aayaal njanum onnu shramichunokkum sheriyakkaan

  • @nazrinshah5824
    @nazrinshah5824 Год назад +1

    expecting stiching videos

  • @remanit1869
    @remanit1869 8 месяцев назад +1

    Silk cloth, nice cloth stitch pidickunnilla. Enthu cheianamennu parayamo.

    • @LinZownCreationZ
      @LinZownCreationZ  8 месяцев назад

      Adiyil newspaper vachu thykoo. Ennit stitch cheyth kazhinj valich kalanja mathi

  • @noushadhaseena2913
    @noushadhaseena2913 3 месяца назад +1

    Bobbin wind cheyditt edukkan pattunnilla...wind cheyd avide thanne stuck aayippoyi...left um right um move aavunnund..melpot edukkan pattunnilla

    • @LinZownCreationZ
      @LinZownCreationZ  3 месяца назад

      Athil oru cheria sadanam und press aavunnath. Kudayil okke ulla pole. Athil onnu press cheythitt eduth nokikw

  • @whiteross3348
    @whiteross3348 15 дней назад

    Hi. Singer promise 1409 nte handle wheel stuck aakunnath engana mattam

  • @sajitharajesh2578
    @sajitharajesh2578 8 месяцев назад +2

    ഈ മെഷീനിന്റെ എല്ലാ സ്‌റ്റിച്ചിങ്ങും ഒന്ന് ചെയ്തു കാണിക്കാമോ എങ്ങനെയാണു സെറ്റ് ചെയ്തു തൈക്കുന്നത് എന്ന് 🙏🙏

    • @LinZownCreationZ
      @LinZownCreationZ  8 месяцев назад +1

      ചെയ്ത് കാണിക്കാമെല്ലോ 🥰

    • @LinZownCreationZ
      @LinZownCreationZ  8 месяцев назад +1

      ഉടനെ ഇടാമേ വീഡിയോ ❤️

  • @sumanapp2874
    @sumanapp2874 9 месяцев назад +1

    ഇന്നലെ stiching clear ആകാത്തത് കൊണ്ട് mechine അഴിച്ചു നോക്കാൻ പേടിച്ചിട്ട് വാങ്ങിയ ഷോപ്പിൽ തന്നെ service നു കൊടുത്തു. ഇന്ന് ഒരു top തയ്ച്ചു കഴിഞ്ഞില്ല അടിനൂൽ കഴിഞ്ഞ് change ആക്കി തയ്ക്കാൻ നോകുമ്പോ bobin case ന്റെ ഭാഗം തിരിയുന്നില്ല. Bobin and case ഒക്കെ എടുത്തിട്ടും I'll ഭാഗം no rotate.അപ്പോഴാണ് ഈ വീഡിയോ കണ്ടത്. അങ്ങനെ mechine open ആകിയപ്പോ full പൊടി. Clean ചെയ്തിട്ടില്ല. അയാൾ mechine തീരെ open ആക്കരുതെന്ന് വാങ്ങുമ്പോഴേ പറഞ്ഞിരുന്നു. 😇😇😇
    അത് എങ്ങനെ ready ആക്കാൻ പറ്റും???

    • @LinZownCreationZ
      @LinZownCreationZ  9 месяцев назад

      ഞാൻ വീഡിയോയിൽ കാണിച്ചേക്കുന്നത് പോലെ നിങ്ങൾ ക്ലീൻ ചെയ്യൂ..അപ്പോൾ അയാൾ ഒന്നും ക്ലീൻ ചെയ്യാതെയാണ് നിങ്ങൾക്ക് സർവീസ് ചെയ്ത് തന്നത്. സർവീസ് ചെയ്യുമ്പോൾ ഉള്ളിലെ ഭാഗങ്ങളെല്ലാം അഴിച്ചു നന്നായിട്ട് പൊടിയൊക്കെ തട്ടി ഓയിൽ ഒക്കെ ഇട്ട് നല്ല ക്ലീൻ ആക്കിയിട്ടാണ് തരേണ്ടത്. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ശ്രദ്ധിച്ച് അഴിച്ച് അതേപോലെ ഫിറ്റ് ചെയ്തു കഴിഞ്ഞാൽ ഒന്നും സംഭവിക്കില്ല☺️

    • @sameenanoushad3333
      @sameenanoushad3333 2 месяца назад +1

      അടിനുൽ മുകളിലേക്ക് വരുന്നില്ല ക്ലീൻ ചെയ്‌തു ഒന്നും ശെരിയാകുന്നില്ല
      ഒരു വിഡിയോയിൽ കണ്ടു ബോബിനും ഗസുമെല്ലാം മാറ്റണമെന്ന് അടുംചെയ്‌തു ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഇനി എന്താണ് ചെയ്യേണ്ടത് plz ഒന്ന് പറഞ്ഞു തരു

    • @LinZownCreationZ
      @LinZownCreationZ  Месяц назад

      ബോബിനിൽ കറക്റ്റ് ആയിട്ട് ആണോ നൂൽ ഇട്ടേകുന്നത് എന്ന് chk ചെയോ? പിന്നെ ബോബിനും കറക്റ്റ് പ്ലാസിൽ ആണോ ഇട്ടേകുന്നത് എന്ന് നോക്കണേ. സൂചി താഴോട്ട് പോയി മേലോട്ട് കറക്റ്റ് ആയിട്ട് വരുന്നുണ്ടോ? എന്താണ് ഇപ്പോളത്തെ prblm.? കറക്റ്റ് ആയിട്ട് ഒന്ന് msg ചെയ്യാവോ? എനിക്ക് കറക്റ്റ് അങ്ങോട്ട് മനസിലായില്ല എന്താണ് prblm എന്ന്.

  • @raheebamk6110
    @raheebamk6110 6 месяцев назад +1

    Button hole stitch pidikkunnilla athinte repairing paranj tharuo

  • @anushaodungattu3399
    @anushaodungattu3399 Год назад +1

    👍👍

  • @sameenanoushad3333
    @sameenanoushad3333 2 месяца назад +1

    അടിനുൽ മുകളിലേക്ക് വരുന്നില്ല

  • @mathewsebastian5227
    @mathewsebastian5227 4 месяца назад +2

    അടി നൂല് looping ആകുന്നു എന്ത് ചെയ്യണം

    • @LinZownCreationZ
      @LinZownCreationZ  4 месяца назад

      Bobin case ഊരിട്ട് നൂൽ correct ആയിട്ടാണോ കിടക്കുന്നത് എന്ന് നോക്കിക്കേ.

  • @jollyjoseph5844
    @jollyjoseph5844 11 месяцев назад +1

    Power on cheymbo. Chavitathe thanne machine work akuvahn. Enthelum complaint ahno.!?

    • @LinZownCreationZ
      @LinZownCreationZ  11 месяцев назад

      Athinte pedal press aayit irikuvanonnu onnu check cheyoo.. Press aayitillankil Chavittathe on aavunankil onnu service centeril kanikoo.😍

  • @user-ef9be5fc1m
    @user-ef9be5fc1m 7 дней назад +1

    നൂൽ പൊട്ടി പോകുന്നതിന്റെ കാരണം എന്താ ചേച്ചി

    • @LinZownCreationZ
      @LinZownCreationZ  7 дней назад

      മുകളിലത്തെ നൂലാണ് പൊട്ടിപ്പോകുന്നതെങ്കിൽ ടെൻഷൻ എത്രയാണെന്ന് ഉള്ളത് ഒന്ന് സെറ്റ് ചെയ്തു നോക്കുക. ടെൻഷൻ വല്ലാണ്ട് മുറുകെ കിടന്നാലും നൂല് പൊട്ടിപ്പോകും. ഇനി അടി നൂലാണ് പൊട്ടിപ്പോകുന്നത് എങ്കിൽ ബോബിനിൽ നൂലിട്ടിരിക്കുന്നത് ഒക്കെ കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്യുക. 😍

  • @aynuuuhaami190
    @aynuuuhaami190 11 дней назад

    Oil evidunnaa vanguka

    • @LinZownCreationZ
      @LinZownCreationZ  11 дней назад

      എല്ലാ shopping സെന്ററിലും കാണും.

  • @sharathshinu8463
    @sharathshinu8463 10 месяцев назад +1

    സിംഗർ ന്റെ ഈ മെഷീനിൽ നൂൽ ചുറ്റാൻ കഴിയുന്നില്ല പ്രശ്നം എണ്ടാണെന്ന് പറഞ്ഞു തരുമോ

    • @LinZownCreationZ
      @LinZownCreationZ  10 месяцев назад

      മെഷീൻറ rightsideil ulla ഹാൻഡ് വീൽ വലിച്ചു വച്ചിട്ടാണോ നൂൽ ചുറ്റാൻ നോക്കിയത്? അല്ലങ്കിൽ അത് വലിച്ചു വച്ചിട്ടു നോക്കാമോ? അത് വലിച്ചു വച്ചാൽ മാത്രമേ നൂൽ ചുറ്റാൻ ഇടുന്ന സ്ഥലം കറങ്ങൂ

  • @f3sworld98
    @f3sworld98 5 месяцев назад +3

    സ്റ്റിച് ചെയുന്നതിന് ഇടക്ക് സ്റ്റിച് മാറിവരുന്നു അത് ശെരിയാക്കുന്നത് plz റിപ്ലൈ

    • @LinZownCreationZ
      @LinZownCreationZ  5 месяцев назад

      സ്റ്റിച് മാറി വരുന്നത് vere സ്റ്റിച് ആണോ അതോ same സ്റ്റിച്ച് തന്നെ വലുതും ചെറുതും ഒക്കെ ആയിട്ടാണോ

  • @user-nz2hm6jd6v
    @user-nz2hm6jd6v 10 месяцев назад +2

    Mechinte rate ethraya

    • @LinZownCreationZ
      @LinZownCreationZ  10 месяцев назад +1

      നാട്ടിലെ റേറ്റ് അറിയത്തില്ല ഇവിടെ ഞങ്ങൾക്ക് ഞാൻ ഒമാനിൽ ആണ് ഇവിടുത്തെ റേറ്റ് എന്ന് പറയുമ്പോൾ ഒരു 35 റിയാലൊക്കെ വരും

  • @jaseenashekkeer5763
    @jaseenashekkeer5763 3 месяца назад +1

    Endha cheyya chechi

    • @LinZownCreationZ
      @LinZownCreationZ  3 месяца назад

      Nerathe thykan pattiyirunno? Enth cheythapola angane aayath? Enthelum stuck aayappo valicharunno

  • @fasrinanasrinp8677
    @fasrinanasrinp8677 27 дней назад +1

    Ee machine eetha model??

  • @user-tw5rd5dl1j
    @user-tw5rd5dl1j 2 месяца назад +1

    Ithinu oil drop cheyyano?

  • @shemisuhail3759
    @shemisuhail3759 Месяц назад +1

    അടിയിലെ നൂൽ പൊട്ടുപോകുന്നു എന്തായിരിക്കും കാരണം

    • @LinZownCreationZ
      @LinZownCreationZ  Месяц назад

      അടിനൂൽ പൊട്ടാൻ പ്രധാന കാരണം നൂൽ ബോബിനിൽ ചുറ്റിയിട്ട് കറക്റ്റ് ആയിട്ടാണോ ഇട്ടേക്കുന്നത് എന്ന് ചെക്ക് ചെയ്യാവോ, പിന്നെ ആ ബോബിൻ കേസിൽ ഒരു ചെറിയ screw പോലെയുള്ള ഭാഗം ഒരുപാട് tight ആണങ്കിൽ നൂൽ പൊട്ടി പോവും അതും ഒന്ന് നോക്കി നോക്കൂ

    • @shemisuhail3759
      @shemisuhail3759 29 дней назад +1

      @@LinZownCreationZ ellam try cheydhu...speed ithiri koodumbol pottunnu..valare slow aayi stitch cheydhal koypilla

    • @LinZownCreationZ
      @LinZownCreationZ  29 дней назад +1

      Ottum patunillankil service centeil onnu kanikoo. Eniku kanamarunenkil njan onnu try cheyarunnu. Atu pattillallo.

  • @littlebarbies8326
    @littlebarbies8326 2 месяца назад

    Thaikumbo case thenni marunnu. Currect position il ninn marunnu. Enthaa cheyyaa. 1 month aayitollu vangiyit. Enthaa cheyya😨

    • @LinZownCreationZ
      @LinZownCreationZ  2 месяца назад

      Correct ആയിട്ടാണോ ഇട്ടേക്കുന്നത് എന്ന് ഒന്ന് check ചെയ്യാവോ? ഇട്ടത് correct ആണേൽ തെന്നി മാറാൻ സാധ്യത ഇല്ല. എന്നിട്ടും ശരിയായില്ലെങ്കിൽ വാങ്ങിച്ചിടത്ത് ഒന്ന് കാണിച്ചു നോക്ക്

  • @nithyakpz1488
    @nithyakpz1488 Год назад +1

    Mam സൈഡിൽ കറങ്ങുന്ന ഒന്നുണ്ടാല്ലോ അത് ജാം ആയി. കറങ്ങുന്നില്ല. അറിയാവുന്നവർ ഒന്ന് പറയോ

    • @LinZownCreationZ
      @LinZownCreationZ  Год назад

      ഒരുപാട് ബലത്തിൽ പിടിച്ചു തിരിക്കല്ലേ.. ഉള്ളിൽ ഒടിഞ്ഞു പോകും.. അഴിക്കാൻ അറിയാമെങ്കിൽ ഒന്ന് അഴിച് നോക്ക്.. ഇല്ലെങ്കിൽ service centre ൽ കൊണ്ട് കാണിക്കു കേട്ടോ

  • @jumailaparavath7692
    @jumailaparavath7692 Месяц назад

    അടിക്കുന്ന സമയത്ത് തീരെ സ്ലോ ആയിട്ടാണ് വരുന്നത്, ആദ്യം നല്ല സ്പീഡ് ണ്ടായിരുന്നു. എന്തായിരിക്കും കാരണം?

    • @LinZownCreationZ
      @LinZownCreationZ  Месяц назад

      Oil ഇട്ടു കൊടുത്തു നോക്കിക്കെ .. ഒത്തിരി പഴയതാണോ മെഷീൻ? ആണങ്കിൽ ആ പെടൽ ഒന്ന് മാറ്റി vere വാങ്ങി നോക്ക്

    • @jumailaparavath7692
      @jumailaparavath7692 Месяц назад +1

      പുതിയതാണ്, 2വർഷമായിട്ടുള്ളു.

    • @LinZownCreationZ
      @LinZownCreationZ  Месяц назад

      ചിലപ്പോൾ അകത്ത് belt ലൂസ് ആയിട്ടുണ്ടാവും.. ഒന്ന് service സെന്ററിൽ കാണിക്കൂ

  • @sameenanoushad3333
    @sameenanoushad3333 2 месяца назад +2

    അടിനുൽ വരട്ടെതിന്റെ കാരണം ഒരു വീഡിയോ കണ്ടു ബോബിനും ഗസുമെല്ലാം മാറ്റണമെന്ന് അതും ചെയ്‌തു ഈ വീഡിയോ ഇപ്പോഴാണ് കാണുന്നദ് plz ഹെല്പ് me

    • @LinZownCreationZ
      @LinZownCreationZ  2 месяца назад

      Bobin caseil nool correct aayitano kidakunath enn nokikke. Njan vdoil kanichath pole kurachu nool neelathil ittitt bobin case ittu nokamo. Pinne sooji correct aayitano itekune ennum nokane

    • @sameenanoushad3333
      @sameenanoushad3333 2 месяца назад +2

      എല്ലാം ശെരിയായിട്ട് തന്നെയാണ് ഇട്ടിട്ടുള്ളട് അടിക്കുന്ന ഇടയിൽ സംഭവിച്ചതന്

    • @RevYouTube1
      @RevYouTube1 Месяц назад

      Hi chechi ente singer fashion maker anu bobin case stitch cheyumbo athil kidannu kulungunnu bayagara sound um bayagara rough ayi.. stitch varunund entha cheyende.. nool kudungiyapo anu ath ilakiyath namuk clear cheyan patoo.. correct place l njan vechitum sheriyakunilla.. video cheyamo? Ente bobin idunath pallu ulla bagathanu pls reply..

    • @LinZownCreationZ
      @LinZownCreationZ  Месяц назад

      നൂൽ correct ആയിട്ട് ഇട്ടാൽ ശരിയാവേണ്ടതാണ്. ഒട്ടും പറ്റുന്നില്ലങ്കിൽ ഒന്ന് കാണിച്ചു നോക്കടാ..

    • @RevYouTube1
      @RevYouTube1 Месяц назад

      ​Chechi paranja pole clean aki cheriyoru mattam varuthiyapo bobin case ready ayi ipo stitch cheyumbo mugalile nool pottunnu... pottumbo Soochiyil ninnu ooripokum

  • @rethishbasheer5715
    @rethishbasheer5715 11 месяцев назад

    ente machinte right side il kanunna non karangunnilla etha problem ennu ariyo

  • @jaseenashekkeer5763
    @jaseenashekkeer5763 3 месяца назад +1

    Sooji work aavunnilla adikkumbo angane thaane nikkaa stitch Avunnilla

    • @LinZownCreationZ
      @LinZownCreationZ  3 месяца назад

      Mugal bhagam anangunnile stitch cheyan nokumbol??

  • @idapjohn3620
    @idapjohn3620 Месяц назад +1

    സൂചി മാറ്റി വെച്ചൂടെ?

  • @sudha696
    @sudha696 Год назад +1

    Good tutorial

  • @user-de8yk2pe8f
    @user-de8yk2pe8f Год назад +1

    Very useful video