ഓരോ വലയ്ക്കും കിലോ കണക്കിന് കൂന്തൽ മീൻ... ഇങ്ങനെയൊക്കെ മീൻ കിട്ടുമോ../Squid fishing

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 115

  • @KKTechs
    @KKTechs  Год назад +17

    മഹേഷ്‌ ബ്രോയുടെ ചാനൽ ആണേ. ..
    youtube.com/@kadallifevlog1946❤❤❤❤❤❤

    • @malamakkavu
      @malamakkavu Год назад

      ലിങ്ക് ഓപ്പണാകുന്നില്ല

    • @vinodkalachira5368
      @vinodkalachira5368 Год назад

      സത്യം

    • @Jay-lx3vy
      @Jay-lx3vy Год назад

      youtube.com/@kadallifevlog1946

    • @willeezzpro
      @willeezzpro Год назад +1

      Tshirtil rakshakan! kadalil akappetta pavappetta kanavakale rakshichu karaykkethikkunna ore oru Rakshakan😉

    • @sms-lv6ei
      @sms-lv6ei Год назад

      www.youtube.com/@kadallifevlog1946

  • @arunms5418
    @arunms5418 Год назад +13

    നമ്മടെ പൊക്ലായി ബീച്, K&k power🔥🔥

  • @atheist7777
    @atheist7777 Год назад +6

    👨‍🦱:എന്താ പേര്
    🐙:അണ്ടികണവ
    👨‍🦱:നല്ല പേര്
    😂😂😂

    • @sudhisurendran6157
      @sudhisurendran6157 Год назад

      😂😂 വയറിൽ ഒരു ചതവ് പറ്റി കിടക്കുവരുന്നു.. ചിരിച്ചിട്ട് ഒടുക്കത്തെ വേദന 😂😂😂😂😂

    • @pradeepv.a2309
      @pradeepv.a2309 Год назад

      ലെ. കണവ എടെ മാനം കെടുത്താടെ ടെ 😅😅😅

    • @KKTechs
      @KKTechs  Год назад

      😁❤️❤️❤️❤️

  • @ASIL_SILLU
    @ASIL_SILLU Год назад +1

    കുന്തൽ തിന്നുകൊണ്ടാണ് വീഡിയോ ഞാൻ കാണുന്നത് 🤣🤣🤣😍

  • @rejijoseph7076
    @rejijoseph7076 Год назад +2

    Intro പറഞ്ഞു തുടങ്ങിയപ്പോൾ മുതൽ ഒരു ക്ഷീണ ഭാവം കണ്ടു. ഒരു ഉന്മേഷക്കുറവ് തോന്നി. പക്ഷെ മീൻ കിട്ടിയെന്ന് കണ്ട അടുത്ത നിമിഷം ഒരൊറ്റ ചാട്ടവും ഓട്ടവും. പിന്നെ K&k പവർ. വീശുവല ഇല്ലാതെ നിസ്സഹായനായി നിൽക്കുന്ന ഷൈജു. ഒരു വല കയ്യിൽ ഉണ്ടായിരുന്നെങ്കിൽ... കൂന്തൽ കുറെ കൂട്ടിലായേനെ.
    ഇങ്ങിനെ ഒക്കെ പോകുമ്പോൾ വലയും ആവശ്യമുള്ളതും ഒക്കെ വണ്ടിയിൽ കരുതണ്ട ഷൈജു.

    • @KKTechs
      @KKTechs  Год назад

      അതേ. .തിരയില്ലാതെ ഞണ്ട് പിടിക്കാനുള്ള ആവേശത്തിൽ വലയുടെ കാര്യം ഓർത്തില്ല 😊❤️❤️❤️❤️❤️

  • @rineeshflameboy
    @rineeshflameboy Год назад

    Chenner vellam keriyatha

  • @chaalusshaalu
    @chaalusshaalu Год назад

    Innale vala veeshi koore njend pidichu❤❤❤

  • @jaseelkollankandy9550
    @jaseelkollankandy9550 Год назад

    yend.prahasanam.bro

  • @rineeshflameboy
    @rineeshflameboy Год назад

    Engandiyur crab arnu 2day munb...

  • @pradeepv.a2309
    @pradeepv.a2309 Год назад

    ഹായ് saiju നമ്മുടെ നാട്ടിൽ വന്നു അല്ലെ സന്തോഷം ഇവിടെ ഇതാ k&k യെ കണ്ടപ്പോൾ കൂന്തലുകൾ കൂട്ടത്തോടെ അടിപൊളി 👌👌👍👍👍👍

    • @KKTechs
      @KKTechs  Год назад

      😊❤️❤️❤️❤️

  • @vayanadanvayanadan4174
    @vayanadanvayanadan4174 Год назад +3

    മഹേഷിന്റെ പ്രതികാരം

  • @Reju8135
    @Reju8135 Год назад +1

    അടിച്ചു മോനേ... ഓണം ബമ്പർ

  • @maryswapna813
    @maryswapna813 Год назад

    അടിപൊളി

  • @Bavasworld
    @Bavasworld Год назад +2

    Hiwaaaa poli poliyeeeee 🎉🎉😊😊

  • @manuppakthodi
    @manuppakthodi Год назад +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍😎✌🏻 കേരളത്തിന്റെ സൈന്യത്തിന് ഒരുപാട് മത്സ്യങ്ങൾ കിട്ടട്ടെ,, അവരുടെ ഓണം മനോഹരമാവട്ടെ 👏🏻👏🏻🥰👍🏻

    • @KKTechs
      @KKTechs  Год назад

      അതേ. ..❤️❤️❤️❤️❤️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад

    അടിപൊളി മുത്തേ😘😘😘...

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @vineeth.k.vvinee4916
    @vineeth.k.vvinee4916 Год назад

    നമ്മടെ സ്വന്തം സ്ഥലം

  • @jango4894
    @jango4894 Год назад

    Kidilan chakara

  • @VAIGHANILAOFFICIAL
    @VAIGHANILAOFFICIAL Год назад

    ഞങ്ങളുടെ നാട്ടിൽ ❤️❤️❤️😂

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +1

    എന്റെ ഇഷ്ട്ട മീൻ ❤️❤️❤️

  • @madhusnair8723
    @madhusnair8723 Год назад

    Powli

  • @stranger2523
    @stranger2523 Год назад +1

    K&K Pin ചെയ്യുമോ..? 😍😍😍

  • @sumilallal6075
    @sumilallal6075 Год назад

    Serikum sthalam yevideyane

    • @KKTechs
      @KKTechs  Год назад

      കൊടുങ്ങല്ലൂർ

  • @Lowfamily.
    @Lowfamily. Год назад

    K&K അടുത്ത ദിവസം നീയ്യും അവിടെ പോയി വീഷ്‌ വെയ്റ്റിംഗ് ...😍😍

  • @club-cb6cp
    @club-cb6cp Год назад

    Kunthal oru reksha ilatha item anu😋💥

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Год назад

    Daily cheetikaarundallo
    Ennitaa oru koonthal cheetal 🤭

  • @RenjiniRenjinior-qw3sm
    @RenjiniRenjinior-qw3sm Год назад +1

    മച്ചാനേ റോച്ച എവിടെയാണ്

    • @KKTechs
      @KKTechs  Год назад

      ഇവിടുണ്ട് ❤️❤️❤️

  • @junaidmuthangal4478
    @junaidmuthangal4478 Год назад

    Oru vayik poovumbo nammudey ella toolsum edukkendeyy k&k😄

    • @KKTechs
      @KKTechs  Год назад

      അതേ. .മറന്നു പോയി 😭

  • @sibinchristy2941
    @sibinchristy2941 6 месяцев назад

    കൂന്തൽ നും ഞങളുടെ നാട്ടിൽ കണവ എന്നാ പറയാറ്.

  • @bappu_official
    @bappu_official Год назад

    വല വീശിയ ആളിന്റെ channel link ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇല്ലല്ലോ 🤔

  • @kvshobins9820
    @kvshobins9820 Год назад

    കൂന്തൾ ഫ്രൈ പൊളിക്കും

  • @kiranjoseph8127
    @kiranjoseph8127 Год назад

    Chellanam power⚡

  • @abhinandabhee9048
    @abhinandabhee9048 Год назад +2

    K&k നമ്മടെ ബീച്ചിൽ ❤❤❤❤

    • @KKTechs
      @KKTechs  Год назад +1

      ❤️❤️❤️😁

  • @renjithsasi-es4ic
    @renjithsasi-es4ic Год назад

    മച്ചാനെ മച്ചാൻ ദാ ഇങ്ങനെവിളച്ചോ ഹരിഹരൻപിള്ള

    • @KKTechs
      @KKTechs  Год назад

      😊❤️❤️❤️

  • @marykl5706
    @marykl5706 Год назад

    God Bles

  • @kkochi
    @kkochi Год назад

    പൊളി 😍👌

  • @mubarakvs4195
    @mubarakvs4195 Год назад

    K&k ente nattilum vannule

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @mariscorikschannel4061
    @mariscorikschannel4061 Год назад

    wow, that's a lot of squids. we cook it coconut milk. see how we cook it. coriks🐪🐪🐪

  • @AnilKumar-sv3nr
    @AnilKumar-sv3nr Год назад +1

    k& K, ഹാജർ✌️ ചെല്ലാനത്ത് കൂന്തൽ വരാറായോ കഴിഞ്ഞ വർഷം രാത്രി വന്നില്ലേ . മാസം പറയണേ വന്നേക്കാം. ഈ സ്ഥലം ഏതെന്ന് പറഞ്ഞില്ല.❤❤❤

    • @KKTechs
      @KKTechs  Год назад

      മച്ചാനെ. .ഇപ്പോൾ എല്ലാ ഒട്ടുമിക്ക എല്ലാ സ്ഥലത്തും കൂന്തൽ കിട്ടുന്നുണ്ട് ❤️❤️❤️❤️

  • @bijishadinesh615
    @bijishadinesh615 Год назад

    Koothal rost video waitting

    • @KKTechs
      @KKTechs  Год назад

      😊❤️❤️❤️❤️

  • @iniithumkudeullu
    @iniithumkudeullu Год назад

    പൊളി ❤️❤️

  • @mujeebrahman5491
    @mujeebrahman5491 Год назад

    Super ❤❤👍👍

  • @nandusurya679
    @nandusurya679 Год назад

    Ya moneeeeee🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥poli

    • @KKTechs
      @KKTechs  Год назад +1

      Nandu....❤️❤️❤️❤️

  • @lechuparuzz
    @lechuparuzz Год назад

    കണവയുടെ പേരു കേട്ടിട്ട് ചിരിച്ചു പോയി

  • @santhoshmoscow9041
    @santhoshmoscow9041 Год назад +18

    UAE സ്ഥിരം പ്രേക്ഷകർ ഇവിടെ come ഓൺ 🎉

  • @ittuor1
    @ittuor1 Год назад

    ❤️

  • @bluezz983
    @bluezz983 Год назад

    കൂന്തൽ റോസ്റ്റ് ആക്കുന്ന വീഡിയോ ഇടണേ.

    • @KKTechs
      @KKTechs  Год назад

      👍❤️❤️❤️

  • @sandeshmm8280
    @sandeshmm8280 Год назад

    👌👌👌❤❤❤

  • @kkpradeepkumar7661
    @kkpradeepkumar7661 Год назад

    SUPER😲😲😲😲😲

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️

  • @gouthamgiri2016
    @gouthamgiri2016 Год назад

    കുക്ക് ചെയ്യുന്ന വീഡിയോ ഇടാമോ

    • @KKTechs
      @KKTechs  Год назад

      👍❤️❤️❤️❤️

  • @vijeshparakkandykodiyeri2684
    @vijeshparakkandykodiyeri2684 Год назад

    ❤❤❤👍👍👍

  • @pathus559
    @pathus559 Год назад

    കൂന്തൽ ❤

  • @krmoli6751
    @krmoli6751 Год назад +1

    വല വീശിയ മഹേഷേട്ടനെ കാത്തു നിന്ന ഞാൻ

  • @jerrykumbalanghi7531
    @jerrykumbalanghi7531 Год назад

    😍😍😍😍

  • @marykl5706
    @marykl5706 Год назад

    ഈ സ്ഥലത്തിന്റെ സം

  • @rajanijayan2460
    @rajanijayan2460 Год назад

    Kallan kanav

  • @petersunil4903
    @petersunil4903 Год назад

    🤩🤩🤩👍🙋👌

  • @Akashkadakkal12345
    @Akashkadakkal12345 Год назад

    Hai

  • @rajeshnr4775
    @rajeshnr4775 Год назад

    👍👍👍❤️❤️❤️👍👍👍

  • @sagar19408
    @sagar19408 Год назад

    👍🏼👍🏼👍🏼

  • @Swathy484
    @Swathy484 Год назад

    *കൂന്തലിന്റെ ഇടയില് പല്ല് തേപ്പ് ചേട്ടൻ*

  • @akarunkumar9661
    @akarunkumar9661 Год назад

    🔥🔥🔥🔥🔥

  • @aamiesvlog9256
    @aamiesvlog9256 Год назад

    KL27 otherakaran sudheesh

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @Jofinjose10
    @Jofinjose10 Год назад

    കൂന്തൽ വേട്ട

    • @KKTechs
      @KKTechs  Год назад

      ഹോയ് ❤️❤️❤️❤️

    • @Jofinjose10
      @Jofinjose10 Год назад

      @@KKTechs ഞാൻ സദ്യ വീഡിയോയ്ക്ക് ഇട്ട കമൻ്റ് നോക്കണേ

  • @sureshkarunagappally
    @sureshkarunagappally Год назад

    ചെക്കൻ്റെ ചാനലിൻ്റെ ലിങ്ക് വിട് ഭായ്

    • @KKTechs
      @KKTechs  Год назад

      ഇട്ടിടുണ്ടേയ് 😁❤️❤️❤️

  • @SameerManuppa-j1v
    @SameerManuppa-j1v Год назад

    🤣👌

  • @vedha3396
    @vedha3396 Год назад

    ചകര പാട് ആണ്

  • @kvshobins9820
    @kvshobins9820 Год назад

    മച്ചാനെ ഒരു സംശയം ചോദിക്കട്ടെ മറുപടി തരുവോ?? ഈ ഞണ്ട് ഫ്രൈ ചെയ്യുമ്പോൾ നന്നായി വെന്തതുകൊണ്ട് അതിന്റെ shell ചവച്ചരച്ചു കഴിച്ചാൽ കുഴപ്പം ഒണ്ടോ 🙄🙄

    • @shebinhome9876
      @shebinhome9876 Год назад +2

      സീൻ ഇല്ല.protein, കാൽസ്യം എന്നവ ആണ് അതിൽ ഉള്ളത് . ചെറിയ കാൽ ഒക്കെ ചവച്ചു ഇറക്കാം .. മീൻ മുള്ളു തിന്നുന്ന പോലെ തന്നെ.. എന്ത് തന്നെ ആയാലും ഓവർ ആയിട്ട് കഴിക്കരുത്.. ബോഡി യിൽ കാൽസ്യം കൂടിയാലും സീൻ ആണ്..

    • @KKTechs
      @KKTechs  Год назад +1

      ഞാൻ കഴിക്കാറുണ്ട്. ..പ്രശ്നമുണ്ടെന്നു തോന്നുന്നില്ല ❤️❤️❤️❤️

    • @kvshobins9820
      @kvshobins9820 Год назад

      @@KKTechs 🥰🥰🥰

  • @mhdkitchu7906
    @mhdkitchu7906 Год назад

    Squid മീന്‍ അല്ല... 😂😂

  • @vedha3396
    @vedha3396 Год назад

    വല കൊണ്ടുവാ ബ്രോ

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 Год назад

    k&k number thataamo

    • @jaimonthomaspulickal7147
      @jaimonthomaspulickal7147 Год назад

      ഞാൻ അവിടെ വരുന്നുണ്ട് അതുകൊണ്ടാ num. ചോദിച്ചത് തരാമോ

  • @thefinetassels
    @thefinetassels Год назад