ഞങ്ങൾ കോഴിക്കോട്ട്കാർക്ക് എല്ലാം കൊഞ്ച് തന്നെ. ചെമ്മീൻ എന്ന പേര് ആദ്യമായി ടീവിയിൽ അയല പൊരിച്ചതുണ്ട് എന്ന പാട്ടിൽ കേട്ടപ്പോൾ വിചാരിച്ചത് ചെമ്മീൻ എന്ന് പറഞ്ഞാൽ അയല മത്തി ഒക്കെ പോലെ ഒരു മീൻ ആയിരിക്കും എന്നാണ്. സത്യത്തിൽ ഈ സാധനത്തിനെ മീൻ എന്ന് വിളിക്കാൻ എങ്ങനെ തോന്നുന്നു? 😂
ഓരോ മീനിനെ കിട്ടുമ്പോഴും അതിന്റെ വിവരണവും കൂടി നൽകുന്ന നമ്മുടെ മുത്തിന് അഭിനന്ദനങ്ങൾ😘😘😘... നമ്മുടെ OMKV യെ കാണാനില്ലല്ലോ🤔... കാണുവാണേൽ നമ്മുടെ അന്വേഷണം പറയണേ❤️❤️❤️...
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 🥰 എനിക്ക് പണ്ട് ഈ ചെമ്മീൻ ഞങ്ങളെ തോട്ടിൽ നിന്നും കിട്ടിയിരുന്നു.. അന്ന് ആദ്യമായിട്ടാ ഇത്ര വലിയ ചെമ്മീൻ കിട്ടുന്നത് (ചെള്ളി എന്ന് പേരുള്ള വെളുത്ത ചെറിയ ശുദ്ദജല ചെമ്മീൻ മാത്രമേ അന്ന് കണ്ടിരുന്നുള്ളു ) അടിപൊളി ടേസ്റ്റ് ആയിരുന്നു..
എന്റമ്മോ ഇതൊരുമാതിരി വല്ലാത്ത കൊതിപ്പീരായിപ്പോയി 😋😋. മുൻപ് smees world ചാനലിൽ ഇതുപോലുള്ള വീഡിയോ വരുമായിരുന്നു ഇപ്പോഴതു നിന്നുപോയി. ഇത് അടിപൊളി. ഇത്തരം വീഡിയോ കൾ ഷൂട്ട് ചെയ്തു രണ്ടുമൂന്നു ദിവസം കഴിഞ്ഞേ ഇടാവൂ. അല്ലങ്കിൽ കൊതി കൊണ്ട് വയറു കേടാകും 😄😄😄
ഇവിടെ വരാപ്പുഴയിൽ ബ്രോ പറഞ്ഞ പോലെ ചെമ്മീന് പല പേര് ആണ്.. ഇത് കൊഞ്ച് .. ഇതേ ഷേപ്പ് but ചെറുത് അത് കാലൻ ചെമ്മീൻ അല്ലെങ്കിൽ കുന്നൻ ചെമ്മിൻ.. മുട്ട ചെമ്മീനും ഇത് പോലെ ഒകെ തന്നെ.. പിന്നെ നാരൻ, തെള്ളളി, ചൂടൻ, കാര അങ്ങനെ ചെമിൻ പല തരം.cook ചെയ്താൽ എല്ലാം ഒരു രുചി തന്നെ....❤❤❤
നീലക്കാലൻ കൊഞ്ച്.... ഇത് രണ്ട് മൂന്ന് ടൈപ്പ് ഉണ്ട്...ആ കൈകൾ ഇളം മഞ്ഞ, കടും ചുവപ്പ് കളർ, മണ്ണിന്റെ നിറം ഒക്കെ ഉണ്ടാവും...ഈ ഇനത്തിൽ ഏറ്റവും വലുതാകുന്നത് കടും ചുവപ്പ് നിറത്തിൽ വരുന്നത്.... അത് ക്ളീൻ ചെയ്യാൻ ഇത്രയും ടെൻഷൻ വേണ്ട.. തലയുടെ മെയിൻ ഷെൽ ചെറുതായി വരഞ്ഞാൽ (നാര് എന്ന് ഞങ്ങൾ പറയും) അത് വലിച്ചെടുക്കാൻ പറ്റും....
K&K , ഹാജർ✌️, കൊഞ്ച് greviyil ഇടുന്നതിന് മുൻപ്, കുടംപുളി, ഉപ്പ്, മഞ്ഞൾ പൊടി ലേശം മുളക് പൊടി ഇട്ട് വേവിക്കണം. മസാല തയ്യാറായി കഴിഞ്ഞാൽ ഈ greviyanu ഒഴിക്കുന്നത്. ശേഷം കൊഞ്ച് എടുത്തു വയ്ക്കാം. ( വളയാതിരിക്കാൻ വാലിൽ നിന്ന് ഈർക്കിൽ കറ്റുക.❤️♥️ എദാൻ കുട്ട🥰🥰🥰🥰🥰pooooyi.......
😮 മാളയിൽ ചെമ്മീന് പലതരമായി തിരിച്ച് പേര് പറയും തെള്ളി ചെമ്മീൻ ചൂടൻ ചെമ്മീൻ നാരൻ ചെമ്മീൻ കാര ചെമ്മീൻ കാലൻ ചെമ്മീൻ കൊഞ്ച് ഇങ്ങിനെ പോകുന്നു പേരുക് കടലിൽ നിന്നും കിട്ടുന്നതിന് തേരട്ട ചെമ്മീൻ കടൽ നരൻok
ഓണം കഴിഞ്ഞുള്ള വെള്ളപൊക്കത്തിന് ശേഷം ആണ് ഇ കൊഞ്ചിന്റെ സീസൺ.. പുല്ല് എക്കെ ഒടിച്ചു കൂട്ടി രണ്ട് കൊഞ്ചുകൾ ഫാമിലി ആയിട്ടു ജീവിക്കുന്നത് എന്നാണ് രാത്രി തീറ്റ ഇട്ട് വീശുന്ന പരാബാരാഗത മീൻ പിടുത്തക്കാർ ചേട്ടന്മാർ പറഞ്ഞു തരുന്ന അറിവ്
നമുക്ക് എല്ലാം ചെമ്മീൻ തന്നെ... ഇത്തിരി വലുതായാൽ വല്ല്യ ചെമ്മീൻ... ചെറുതാണേൽ ചെറിയ ചെമ്മീൻ...... 😀😀
😁
b😡👌❤️🤞🤦♂️🌧️🌺🤞🤷tby
😂
😂😂😂
ഞങ്ങൾ കോഴിക്കോട്ട്കാർക്ക് എല്ലാം കൊഞ്ച് തന്നെ. ചെമ്മീൻ എന്ന പേര് ആദ്യമായി ടീവിയിൽ അയല പൊരിച്ചതുണ്ട് എന്ന പാട്ടിൽ കേട്ടപ്പോൾ വിചാരിച്ചത് ചെമ്മീൻ എന്ന് പറഞ്ഞാൽ അയല മത്തി ഒക്കെ പോലെ ഒരു മീൻ ആയിരിക്കും എന്നാണ്. സത്യത്തിൽ ഈ സാധനത്തിനെ മീൻ എന്ന് വിളിക്കാൻ എങ്ങനെ തോന്നുന്നു? 😂
അപ്പനും മകനും കൂടി എല്ലാവരെയും കൊതിപ്പിച്ചല്ലോ😊
❤️❤️❤️❤️
ഓരോ മീനിനെ കിട്ടുമ്പോഴും അതിന്റെ വിവരണവും കൂടി നൽകുന്ന നമ്മുടെ മുത്തിന് അഭിനന്ദനങ്ങൾ😘😘😘...
നമ്മുടെ OMKV യെ കാണാനില്ലല്ലോ🤔...
കാണുവാണേൽ നമ്മുടെ അന്വേഷണം പറയണേ❤️❤️❤️...
പറയാം 🥰🥰🥰
@@KKTechs ❤️❤️❤️...
കൊഞ്ച് കൊഞ്ചി കിടക്കുന്നു....അപ്പനും മോനും അടിപൊളി....കൂടെ കുറെ അറിവുകളും ...
ഉഗ്രൻ വീഡിയോ🦐🦐👌👥💐
ഇവിടെ ഇതിന്റെ ചെറുതിനെ തെള്ളി എന്നും ഇവനെ കൊഞ്ചെന്നും വിളിക്കും. തീരെ ചെറുതിനെ ചെമ്മീനെന്നും.❤❤❤❤
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 🥰 എനിക്ക് പണ്ട് ഈ ചെമ്മീൻ ഞങ്ങളെ തോട്ടിൽ നിന്നും കിട്ടിയിരുന്നു.. അന്ന് ആദ്യമായിട്ടാ ഇത്ര വലിയ ചെമ്മീൻ കിട്ടുന്നത് (ചെള്ളി എന്ന് പേരുള്ള വെളുത്ത ചെറിയ ശുദ്ദജല ചെമ്മീൻ മാത്രമേ അന്ന് കണ്ടിരുന്നുള്ളു ) അടിപൊളി ടേസ്റ്റ് ആയിരുന്നു..
ചെള്ളി എന്ന് പറയുന്നത് ഇത് പോലത്തെ കാലുള്ള ചെറിയതല്ലേ. ..❤️❤️❤️❤️❤️
എന്റെ പൊന്നോ ഈ പപ്പേം മോനും കൂടി നമ്മളെ കൊതിപ്പിച്ചു കൊല്ലെണ് അടിപൊളി ഞങ്ങളും കൊഞ്ചു എന്ന് തന്നെ യാ പറയുന്നേ 👌👌👍👍👍👍
🥰🥰🥰
എന്റെ പൊന്നു ഒരു ഒന്നൊന്നര കൊഞ്ചായിരുന്നു. കൊതിപ്പിച്ചു കൊന്നു. Super മോനെ. കിടുക്കാച്ചി ❤❤❤❤
😊❤️❤️❤️❤️
😋😋😋😋enginyokkeee cheyyamoooo broooo😋😋😋njandinteyum chemminteyum greviiii oru rakshayumillaaaa prethekichu kochikkarkkum
👍❤️❤️❤️❤️❤️
അപ്പനും മോനും കൂടെ ഇറങ്ങിയേക്കുവാ ഇല്ലെ... മനുഷ്യരെ കൊതി പിടിപ്പിക്കാൻ....😂😂❤. സൂപ്പർ video🎉🎉🎉
😊🥰🥰🥰🥰
💐
K&K ഒത്തിരി നാളുകൊണ്ട് വീഡിയോ കാണുന്നു കമെന്റ് ഇടാൻ പറ്റിയത് ഇപ്പോഴാ
❤ from ആലപ്പുഴ, മാവേലിക്കര കാരൻ
❤️❤️❤️❤️❤️
വീഡിയോ കണ്ടാൽ നല്ല അറിവ് കിട്ടുന്ന ഏക ചാനെൽ ❤❤❤❤❤
suhich 😹🤍
😅😅
@@zlettan_Op 😁😁
@@jintoerumapetty3524 😀😀
🥰❤️❤️❤️
വടകോട്ടും കൊഞ്ച് എന്നാണ് വിളിക്കുന്നത് കണ്ണൂരൊക്കെ
എന്റമ്മോ ഇതൊരുമാതിരി വല്ലാത്ത കൊതിപ്പീരായിപ്പോയി 😋😋. മുൻപ് smees world ചാനലിൽ ഇതുപോലുള്ള വീഡിയോ വരുമായിരുന്നു ഇപ്പോഴതു നിന്നുപോയി. ഇത് അടിപൊളി. ഇത്തരം വീഡിയോ കൾ ഷൂട്ട് ചെയ്തു രണ്ടുമൂന്നു ദിവസം കഴിഞ്ഞേ ഇടാവൂ. അല്ലങ്കിൽ കൊതി കൊണ്ട് വയറു കേടാകും 😄😄😄
ഹഹ 😊😊❤️❤️❤️
ആറ്റു കൊഞ്ച്...ആണിത് 💗💗..കാലൻ തെള്ളി,ഈ സെയിം കാല് കാണും..കൂനൻ ചെമ്മീനും ഉണ്ട്...മൂന്നും മൂന്നു ആണ്
❤️❤️❤️❤️
E konjanu ente naatil chita konjan ennu parayum .💕❤️ From Mahe(kerala)
Aaantappan ഒറ്റക്കാണോ ഇപ്പൊ 🥲🥲
K&K മനോഹരാ,
മനോഹരമായി കൊതിപ്പിച്ചു കളഞ്ഞു 👌👌👌
😊🥰🥰🥰
ഞാൻ നല്ല പോലെ കൊതി കേറി ട്ടോ 😅
എന്റെ പൊന്നോ... വായിൽ വെള്ളം വരും 👍🏻👍🏻👍🏻👍🏻
കപ്പയുടെ പുറത്തു മുട്ടുകുത്തി നിസ് കരിക്കുന്ന കൊഞ്ചു കുട്ടൻ മാർ ഉഗ്രൻ തന്നെ.
കാലൻ ചെമീൻ,കൊഞ്ച്.തൃശൂർ. ( കൊടുങ്ങലൂർ ഭാഗത്ത് പറയുന്നത് )
എന്റെ പൊന്നേ ഒരു രക്ഷയില്ല കണ്ടു കൊതി
ആൾ കൊഞ്ചു, നീലർകാലൻ കൊഞ്ചു എന്നൊക്കെ ഞങൾ പറയും 😍👍
അവൻ അപ്പനെ തിരുത്തി തുടങ്ങി.... ചെക്കൻ വളർന്നു പോയി... ❤️😄😄😄
കൊതിപ്പിക്കല്ലേ മുത്തേ 😋
Kidukkachi .... Set ...
ഇവിടെ വരാപ്പുഴയിൽ ബ്രോ പറഞ്ഞ പോലെ ചെമ്മീന് പല പേര് ആണ്.. ഇത് കൊഞ്ച് .. ഇതേ ഷേപ്പ് but ചെറുത് അത് കാലൻ ചെമ്മീൻ അല്ലെങ്കിൽ കുന്നൻ ചെമ്മിൻ.. മുട്ട ചെമ്മീനും ഇത് പോലെ ഒകെ തന്നെ.. പിന്നെ നാരൻ, തെള്ളളി, ചൂടൻ, കാര അങ്ങനെ ചെമിൻ പല തരം.cook ചെയ്താൽ എല്ലാം ഒരു രുചി തന്നെ....❤❤❤
👍❤️❤️❤️❤️
മച്ചാനെ പൊളി ആയിട്ടുണ്ട് ❤❤❤കിടു ഐറ്റം 👌👌
Koju carryil waterinu pakaram coconut milk mix chyan melayirunno
Edhankuttan scene ❤❤
K&K Super Ethankutta Super 🥰🥰🥰🥰😜
Njaal parayal ittikonj😊
Randamath paranja konj njangade aattil orupad ippo und... Achan kovilaar.. Pathanamthitta
സൂപ്പർ 👌👍
Machane poliyanu🎉🎊
Moopare video ath onn vera thanneya❤
❤️❤️❤️❤️
ഞങ്ങൾ കുമരകം കാരും 🙌🙌🙌😍😍😍
കൊതിപ്പിച്ചല്ലോ ബായ്
കൊതി പിടിപ്പിക്കല്ലേ മാഷേ. ?.😂.😂.
😊
Njan thrisooraa. Ivdem ithine konch enna vilikka. Chemeen matteth
kothipikalle😅😅😅❤❤
Super ❤❤👍👍
നീലക്കാലൻ കൊഞ്ച്.... ഇത് രണ്ട് മൂന്ന് ടൈപ്പ് ഉണ്ട്...ആ കൈകൾ ഇളം മഞ്ഞ, കടും ചുവപ്പ് കളർ, മണ്ണിന്റെ നിറം ഒക്കെ ഉണ്ടാവും...ഈ ഇനത്തിൽ ഏറ്റവും വലുതാകുന്നത് കടും ചുവപ്പ് നിറത്തിൽ വരുന്നത്.... അത് ക്ളീൻ ചെയ്യാൻ ഇത്രയും ടെൻഷൻ വേണ്ട.. തലയുടെ മെയിൻ ഷെൽ ചെറുതായി വരഞ്ഞാൽ (നാര് എന്ന് ഞങ്ങൾ പറയും) അത് വലിച്ചെടുക്കാൻ പറ്റും....
Chemeente thala aanu tastu. Baaki bhagathe tholi polichu kalanjirunel aa masala nannayi pidichene 😌
salt water tankinte vere videos vannillallo
Nammude thalasseriyill ellathineyum konchu ennanu vilikkuka...chemmeen vilikkunnathu unakkiya konjineyanu
അതേ. .മിക്കവാറും കുറെ സ്ഥലങ്ങളിൽ അങ്ങനെ തന്നെ ❤️❤️❤️
യാ മോനെ പൊളി സാനം 😋😋😋😋
❤️❤️❤️
തലശ്ശേരിയില്‍ ചിറ്റാക്കൊഞ്ചന്‍
Eee chemeeen evida vangan kitum enth
അടിപൊളി വീഡിയോ
ഏതാൻ കുട്ടനെ കണ്ട് കുറേ ദിവസമായി....🙋♀️🙋♀️
K&K , ഹാജർ✌️, കൊഞ്ച് greviyil ഇടുന്നതിന് മുൻപ്, കുടംപുളി, ഉപ്പ്, മഞ്ഞൾ പൊടി ലേശം മുളക് പൊടി ഇട്ട് വേവിക്കണം. മസാല തയ്യാറായി കഴിഞ്ഞാൽ ഈ greviyanu ഒഴിക്കുന്നത്. ശേഷം കൊഞ്ച് എടുത്തു വയ്ക്കാം. ( വളയാതിരിക്കാൻ വാലിൽ നിന്ന് ഈർക്കിൽ കറ്റുക.❤️♥️ എദാൻ കുട്ട🥰🥰🥰🥰🥰pooooyi.......
നെക്സ്റ്റ് ടൈം 😊😊😊
എഴുപുന്ന വരുമ്പോൾ കൊഞ്ചു set ആക്കിത്തരണെ
ഞങ്ങളുടെ നാട്ടിൽ ഇതിനെ കഥള എന്നും പറയും
Vivaranam Nallathane,ennal ivide kurachu kudi poyo enne oru samsayam.
നാട്ടിൽ ഉള്ള കറി പൊടി എല്ലാം വാരി ഇട്ടു ആ കൊഞ്ചിന്റെ ടേസ്റ്റ് വരെ മാറും .. അതിന്റെ നാച്ചുറൽ ടേസ്റ്റ് പോയിട്ടുണ്ടാവും 😀😀😀
no,,, pulli naadan aa ,,, veetil podichathaaa,,,no currypodi/powder only fresh garam masala,,,
😊😊❤️❤️❤️
Good Father and son❤️🔥
❤️❤️❤️
കൊഞ്ചി കിടക്കണ കണ്ടാ😉😄😋🙌
Aduppu pudiyathano athine Patti parayu
കുറച്ചു നാളായി ഉപയോഗിക്കുന്നു. ..പറയണോ . .❤️❤️❤️
Pinne athalle parayende k&k engine out completely
K&k garbini sapam nnu kettittundo athu kittum ningalkku inganey kothipidippichal nokkikko😊😊😊
😊🥰❤️❤️❤️❤️
എന്റെ പൊന്നു ചേട്ടാ കൊതിപ്പിക്കല്ലേ
K&k bro kothipikale
പൊളിച്ചു വിഡിയോ എന്താ പറയാ സൂപ്പറ്
😊❤️❤️❤️
love ❤from Vypeen (KUWAIT) 🇰🇼
❤️❤️❤️❤️
നീലാകാലി 👌
ഞങ്ങൾ മലപ്പുറത്തുകാർക്കിത് കൊഞ്ചൻ
Njangalkkellam konchanu.😅
Ee stove etha
😮 മാളയിൽ ചെമ്മീന് പലതരമായി തിരിച്ച് പേര് പറയും തെള്ളി ചെമ്മീൻ ചൂടൻ ചെമ്മീൻ നാരൻ ചെമ്മീൻ കാര ചെമ്മീൻ കാലൻ ചെമ്മീൻ കൊഞ്ച് ഇങ്ങിനെ പോകുന്നു പേരുക് കടലിൽ നിന്നും കിട്ടുന്നതിന് തേരട്ട ചെമ്മീൻ കടൽ നരൻok
Njagal kongilaaa 😂😂😂❤❤❤
Pwoli
Machane poli❤❤❤❤
ഉപ്പു വെള്ളത്തിൽ നശിക്കില്ല ഒക്ടോബർ നവംബർ ഡിസംബറിൽ ഇഷ്ടം പോലെ കിട്ടും
Machane aa stove undakkunna video ittarnna?
ഇല്ല. .ഗ്യാസിന് വില കാരണം പെട്ടന്ന് റെഡിയാക്കിയതാ. .ഇപ്പൊ കുറച്ചു നാളായി. ..😁
Chetai rum ondo 😊
കലക്കി❤❤❤❤❤❤
അപ്പനും മകനും കൂടി ചെമ്മീനെ പല്ല് തേപ്പിച്ചു 😂
ഓണം കഴിഞ്ഞുള്ള വെള്ളപൊക്കത്തിന് ശേഷം ആണ് ഇ കൊഞ്ചിന്റെ സീസൺ.. പുല്ല് എക്കെ ഒടിച്ചു കൂട്ടി രണ്ട് കൊഞ്ചുകൾ ഫാമിലി ആയിട്ടു ജീവിക്കുന്നത് എന്നാണ് രാത്രി തീറ്റ ഇട്ട് വീശുന്ന പരാബാരാഗത മീൻ പിടുത്തക്കാർ ചേട്ടന്മാർ പറഞ്ഞു തരുന്ന അറിവ്
Firosikkane anukarikkanindo cheruthayitt😜
ഞാനോ. ..അനുകരണം എനിക്ക് ഒട്ടും വശമില്ല ❤️❤️❤️
@@KKTechs 😜😜😜 ഇങ്ങള് പോളിയാണ് മാഷേ ❤️
Kidilan
ഞങ്ങൾ മലപ്പുറത്തുകാർ ഇതിനെ കൊഞ്ച് എന്നും ചെറുതിനെ ചെള്ളി എന്നും പറയും
മലപ്പുറത്ത്.konjoo..place എവിടെ..
@@Shamil405 നിളയിലുണ്ട്
Cheriya chemeen vagichu konchentivarun😂😂😂😂
😊❤️❤️❤️
Njan ith kazhichichinde kure nammude avideyum konch thanne annu ellathinum parayunne
What a combination. Mouth watering 😋
കതളി കൊഞ്ച്
എന്റെ മനുഷ്യാ...
ഇങ്ങനെ ഒന്നും ആരോടും ചെയ്യരുത്....
കൊതി മൂത്തു ഒരു വഴിക്കായി..
😁😊😊❤️❤️❤️
But ith kandappo vayil vellam vann chathu 🤣🤣 athpolathe sound kothippich kalanju
🥰😊❤️❤️❤️
ഇവിടെ പുഴയിൽ നിന്നും കാണാതായി തുടങ്ങി 😢😢 പണ്ട് ചൂണ്ടക്ക് കുറെ പിടിച്ചിട്ടുണ്ട് ഇപ്പോൾ കിട്ടാറില്ല
😔
Powli
എദാൻ കുട്ടന്റെ ചാനലിൽ വീഡിയോ വരുന്നില്ല.
പ്ലാൻ ചെയുന്നു ❤️❤️❤️❤️❤️❤️
പുതിയ അടുപ്പിനെ പറ്റി ഒന്നും പറഞ്ഞില്ല എന്ന് തോന്നുന്നു...
എന്താണു സൈജു ച്ചേട്ടാ. ..
കുറച്ചു നാളായി ഉപയോഗിക്കുന്നു. . അടിപൊളി 😊
Hai bro
Njan oru kalavoorkari. Kothippichu
😊🥰🥰🥰
നമ്മള് ഇതിനെ kadali എന്നു പറയും..ചെറുതിനെ ചെള്ളി എന്നും പറയും
Porupadu konchanda njangalum ithine konchum
K&K എങ്ങനെ ഉണ്ട് എതാനേ : ആഹാ നല്ല തല്ലി പൊളി കൊഞ്ച് 😂😂😜
😁
പൊളി 😢😢😢
Enikoodeeeeee😫😫😫😫
😊🥰🥰🥰
Super