Fishing from world famous island kakkathuruthu /കാക്കത്തുരുത്ത്‌

Поделиться
HTML-код
  • Опубликовано: 9 сен 2024
  • റോച്ചേയുടെ ചാനലാണ് ഒന്നു സപ്പോർട് ചെയ്യണേ
    • K&Kയ്ക്കു ഒപ്പം കാക്ക ...

Комментарии • 564

  • @KKTechs
    @KKTechs  3 года назад +241

    റോച്ചയുടെ കൂടെയുള്ള യാത്ര അടിപൊളിയായിരുന്നു.. 🥰🥰🥰നിങ്ങൾക്കും ഇഷ്പ്പെട്ടാൽ റോച്ചേട ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് നമ്മുടെ സപ്പോർട്ട് കൊടുക്കണേ...
    ലിങ്ക് ruclips.net/video/AUmQxDqN0VE/видео.html

    • @malappuramyt
      @malappuramyt 3 года назад +6

      ❣️❣️❣️

    • @alexps211
      @alexps211 3 года назад +4

      Hi bro

    • @aswinrokzz7246
      @aswinrokzz7246 3 года назад +4

      Roche fans
      Song uyire

    • @josemilton356
      @josemilton356 3 года назад +4

      തീർച്ചയായും....

    • @aquamanrocha
      @aquamanrocha 3 года назад +3

      നല്ല കിടിലൻ പോക്കാർന്നു... ഇല്ലേ ആശാനെ.!! 🤘😃♥️💞🥰 നുമ്മക്ക് നമ്മട കൊച്ചുവഞ്ചിയില് ഒരു long Ride വിട്ടാലോ..???🤔

  • @SanisMedia
    @SanisMedia 3 года назад +24

    കാക്കാതുരുത്ത് കറുത്ത ഷർട്ടും മൊട്ടത്തലയും😀😀😀
    Machane 😍😍😍😍

  • @lillysnaturaltips4901
    @lillysnaturaltips4901 3 года назад +65

    machane sammathichu 🥰🥰

    • @pokergaming5726
      @pokergaming5726 3 года назад +2

      Big fan

    • @KKTechs
      @KKTechs  3 года назад +7

      🥰❤️❤️❤️❤️❤️❤️❤️

  • @jesjohnson2233
    @jesjohnson2233 3 года назад +23

    രാവിലെ തന്നെ "തെളി" അടിച്ചു നിന്ന ചേട്ടന്മാർ......😇 "പൊളി" യെ.......🤪

  • @rajmalcr7970
    @rajmalcr7970 3 года назад +60

    കൂട്ടുകാർ ഒരുമിച്ചാൽ പിന്നെ ഫുൾ പവർ ആയിരിക്കും 💞💞

    • @aquamanrocha
      @aquamanrocha 3 года назад +1

      Thank you Broh... Rajmal ✌️😃♥️🥰💞

    • @rajmalcr7970
      @rajmalcr7970 3 года назад

      @@aquamanrocha 😍😍😍💞💞

    • @rajmalcr7970
      @rajmalcr7970 3 года назад +1

      @@aquamanrocha 😍😍😍💞💞💞

  • @Nashwanachu631
    @Nashwanachu631 3 года назад +5

    Enthoru bhangiya chettante naadu kaanan👍👍

  • @babumv8705
    @babumv8705 3 года назад +11

    ✋️👍💕💕💕💕💕💕അടിപൊളി പ്രകൃതി രമണിയമായ സ്ഥലം spr vdo

  • @user-lz2fj3ld3l
    @user-lz2fj3ld3l 3 года назад +104

    മലപ്പുറം ഉണ്ടെങ്കിൽ👍👍👍

  • @369sreelakshmikg
    @369sreelakshmikg 3 года назад +22

    K&k യുടെ notificationum
    റോച്ചയുടെ notification ഇന്ന് ഒരുമിച്ചു
    വന്നു😄🔥

  • @linomohan9390
    @linomohan9390 3 года назад +37

    K&k യുടെ വീഡിയോയിക്കായി കട്ടവെയ്റ്റിംഗ് 💪💪💪💪

  • @bennans
    @bennans 3 года назад +2

    വള്ളത്തിൽ പോകുന്നത്തു അടിപൊളി

  • @freakworld07
    @freakworld07 3 года назад +10

    കറുപ്പ് ഡ്രെസ്സും മൊട്ടയും ആഹ് റോച്ചാ പൊളിയാണ് 🖤

    • @aquamanrocha
      @aquamanrocha 3 года назад +3

      Thanks machaa... ✌️😃♥️💞🥰

  • @Mr.Shuppandi
    @Mr.Shuppandi 3 года назад +113

    *വണ്ടിക്കു പോണേൽ പതിനഞ്ചു മിനിറ്റ് വേണം...*
    *വള്ളമാകുമ്പോൾ വെറും മൂന്നു മണിക്കൂർ മതി...!*
    *ലെ k&ക് ഇതിപ്പോ ലാഭായല്ലോ...😂*

    • @rammanohervettampalli5545
      @rammanohervettampalli5545 3 года назад +19

      Yes. വള്ളമാകുമ്പോൾ മാൻ പവർ മതി. വണ്ടി ആകുമ്പോൾ മോദി പവർ വേണം.. ലിറ്റർ 104🤭🤭

    • @shahids5539
      @shahids5539 3 года назад +2

      @@rammanohervettampalli5545 😂😂

    • @KKTechs
      @KKTechs  3 года назад +5

      😃👍❤️❤️❤️

    • @Mr.Shuppandi
      @Mr.Shuppandi 3 года назад +3

      @@rammanohervettampalli5545 അതെ 😂

    • @faizimuhammad1974
      @faizimuhammad1974 3 года назад

      @@rammanohervettampalli5545 😄

  • @ARGAMING-ng6cy
    @ARGAMING-ng6cy 3 года назад +11

    ഞാനും കാക്കതുരുത്തുകാരനാണ്

    • @Aattutheeramfishing
      @Aattutheeramfishing 3 года назад

      പൊളി വൈബ് സ്ഥലം 🔥🔥✌️

  • @jojovalluvassery8885
    @jojovalluvassery8885 3 года назад +2

    ആ റിസോട്ട് എമറാൾഡ് ഗ്രൂപ്പിന്റെ ആണെന്നാണ് എന്റെ ഓർമ്മ ഞാൻ അവിടെ സൗണ്ട് വർക്കിന് പോയിട്ടുണ്ട് കുറെ ഫ്ലോറ്റിങ് കോട്ടേജ് എണ്ട് സൂപ്പർ ആണ്

  • @Abhi-dv4dy
    @Abhi-dv4dy 3 года назад +12

    Kozhikkodu karkk ivide varam ❤️‍🔥

  • @vijil1997
    @vijil1997 3 года назад +2

    Sema bro

  • @sarath9246
    @sarath9246 3 года назад +3

    😍 ഞാൻ അകെ ജീതത്തിൽ ഒരു തവണ മാത്രമേ വള്ളത്തിൽ കയറിട്ടുള്ളു കെ എൻ കെ ഇങ്ങനെ ഇത്രയും ദൂരം വെള്ളത്തിൽ പോകുന്നത് കാണുമ്പോൾ കൊതിയാവുന്നു... ജിപിഎസ് ഇട്ടു വള്ളത്തിൽ പോകുന്നത് ഏതായാലും രസമുണ്ട് 👍👌

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 года назад +9

    കാക്കതുരുത്തിൽ ടൂറിന് പോയ മച്ചന്മാര്.

  • @maryjuliet5237
    @maryjuliet5237 3 года назад +1

    .🎶.കൈതപ്പുഴ കായലിലെ ഓഹോ - ഓഹോ
    🎶കാറ്റിന്റെ കൈകളിലെ ഓഹോ - ഓഹൊ
    🎶കളിചിരി മാറാത്ത കന്നിയോളമേ
    🎶കാണാക്കുടം നിറയെ കക്കയോ കവിതയോ
    കറുത്ത പൊന്നോ🎶🎶🎶
    K&K കുട്ടാ🥰 പാട്ട് ഉഷാറായി. മൂന്നുപേരും നന്നായി കഷ്ടപ്പെട്ടു.. ഇത് കണ്ട് എല്ലാവരും വിഷമിച്ചു.
    💚❤️കാക്കത്തുരുത്ത്❤️💚
    നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപ്.അവിടെ ഉള്ള നമ്മുടെ സഹോദരങ്ങളെ ഓർത്ത് കടുത്ത വ്യസനം തോന്നുന്നു. റോബിൻ , പായലിന് ഇടയിൽ പച്ചില പാമ്പ് ഉണ്ടായിരുന്നോ? റോച്ച ചിരിച്ചു ചിരിപ്പിച്ച് യാത്രയുടെ കാഠിന്യം കുറയ്ക്കാൻ ശ്രമിച്ചു. വല്ലാത്ത ഒരു Risk ആണ് എടുത്തത്. മഴ വന്നിരുന്നു എങ്കിലോ ? ഇനിയും അവിടെ നിന്ന് തിരികെ എത്തി എന്ന് അറിയുന്നതുവരെ ഒരു സമാധാനവും ഇല്ല.അങ്കലാപ്പ് തോന്നുന്നു. അതിനാൽ അടുത്ത വീഡിയോ ഉടൻ വേണം Plz🙏

    • @user-dh8ud9ni1k
      @user-dh8ud9ni1k 3 года назад

      Command of the day 👍🥰🥰🥰

    • @KKTechs
      @KKTechs  3 года назад

      ഉറപ്പായും അടുത്ത വീഡിയോ ഉടനെ ഉണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️

  • @manjushasaju8468
    @manjushasaju8468 2 года назад

    സൂപ്പർ സ്ഥലം. കോവിഡിനു മുൻപും കോവിഡിന്റെ സമയത്തും എപ്പോഴും സൈജുവിന്റെ വീഡിയോസ് കാണുമായിരുന്നു. സ്ക്കൂൾ തുറന്നു കഴിഞ്ഞപ്പോൾ സമയം കിട്ടാതായി. കണ്ടു കൊണ്ടിരുന്ന ഒന്നു പോലും കാണാൻ സമയം കിട്ടിയില്ല. ഇപ്പോൾ ഒരു സർജറി കഴിഞ്ഞ് റെസ്റ്റായതിനാൽ കാണാൻ സാധിക്കാഞ്ഞ എല്ലാ വീഡിയോകളും കുത്തിയിരുന്ന് ( കിടന്ന് ) കാണുന്നു😂😂😂😂😂🥰🥰🥰🥰 K&K tech. വീഡിയോ വളരെ ഇഷ്ടം. ❤️❤️❤️

  • @saheershapa
    @saheershapa 2 года назад

    റോച്ച ,k&k വള്ളം തുഴച്ചിൽ പൊളിച്ചു.

  • @sameshxaviar6743
    @sameshxaviar6743 3 года назад +2

    കണ്ണൂർ ഭാഗത്ത്
    പയത്തി 🐟എന്നു പറയും

  • @pauljames3721
    @pauljames3721 3 года назад

    പൊളി വീഡിയോ...

  • @btc9680
    @btc9680 3 года назад +1

    👈ഫസ്റ്റ് intro🤣🤣🤣 🐠🐠👌👌

  • @akhil520
    @akhil520 3 года назад +5

    ക്യാമറമാനെ കുറ്റം പറയാൻ സമ്മതിക്കില്ല. റോബിൻ മച്ചാൻ ഉയിർ😍❤️

    • @robinrobin5740
      @robinrobin5740 3 года назад +3

      💓

    • @aquamanrocha
      @aquamanrocha 3 года назад +2

      Robo നമ്മട മുത്തല്ലേ മച്ചാനേ.. 🤘😃🥰😊

    • @akhil520
      @akhil520 3 года назад +1

      @@aquamanrocha ningalum❤️

    • @aquamanrocha
      @aquamanrocha 3 года назад +1

      Thank you BRoh Akhil... ✌️😃♥️🥰

  • @vijeeshvenu9956
    @vijeeshvenu9956 3 года назад +1

    Front engine super

  • @eksplastic7840
    @eksplastic7840 3 года назад

    കാണാൻ കുറച്ചുവഴുകി. അടിപൊളി

  • @Reju8135
    @Reju8135 3 года назад +6

    കാക്കതുരുത്തിന്റെ തെക്കേ അറ്റത്തു പോണം അവിടെ ടെന്റ് അടിക്കാം പൊളി സ്ഥലമാണ്
    പിന്നെ ശു ശു... പാർട്ടിയെ സൂക്ഷിക്കണം 🤣🤣🤣🤣👍👍(പാമ്പ് ആണ് ശു ശു പാർട്ടി )

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад

    Nice very nice 👍🙂👍👍🙂👍❤️❤️❤️❤️

  • @renjithkumar2573
    @renjithkumar2573 3 года назад

    ആളിയാ
    പൊളി തന്നെ

  • @sureshpadiyursureshpadiyur6543
    @sureshpadiyursureshpadiyur6543 3 года назад

    എല്ലാ തുരുത്തും ഇതുപോലെ കാണിക്കണം സൂപ്പർ വീഡിയോ

  • @nanduc.j2724
    @nanduc.j2724 9 месяцев назад

    Poliyaan k&k❤

  • @abinavkrishnan4972
    @abinavkrishnan4972 3 года назад +2

    Poli. Machana

  • @greenpalace9388
    @greenpalace9388 3 года назад +1

    കാക്കതുരുത്തു പൊളി... റോച്ചെയും ❤❤❤❤❤❤❤❤😍📸📸

    • @KKTechs
      @KKTechs  3 года назад

      ❤️❤️❤️❤️❤️❤️

  • @abhijithjithu8962
    @abhijithjithu8962 3 года назад

    Kidilan

  • @kannan9227
    @kannan9227 3 года назад +28

    കറുത്ത ഷർട്ടു.ഇട്ട്.സംസരിച്ചത് ഞങ്ങളുടെ വിനീഷ് അളിയനാണ്

    • @aquamanrocha
      @aquamanrocha 3 года назад +2

      വിനീഷ് മച്ചാൻ അടിപൊളിയായി സംസാരിച്ചുട്ടാ... 😃👌

    • @arshadoo5456
      @arshadoo5456 3 года назад +1

      U do😂

    • @KKTechs
      @KKTechs  3 года назад +2

      👍

  • @ratheeshsr5722
    @ratheeshsr5722 3 года назад

    കാക്ക തുരുത്തിൽ അസ്തമയം കാണാൻ വന്നിട്ടുണ്ട് സൂപ്പർ ആണ് 👌

  • @dsvlogsbytraveling6124
    @dsvlogsbytraveling6124 3 года назад +1

    റോച്ഛൻ പൊളിച്ചു👍👍👍👍👍👍👍👍👍👍😉😉😉😉😉😉😉

    • @aquamanrocha
      @aquamanrocha 3 года назад +1

      Thank you മച്ചാ... ✌️😃♥️♥️♥️🥰💞

  • @abdulvahid4566
    @abdulvahid4566 3 года назад

    Adipoli 👌

  • @arunkannan6533
    @arunkannan6533 3 года назад +9

    നമ്മുടെ കാക്കതുരുത്തിന്റെ ഭംഗി എല്ലാരും കാണട്ടെ.. ❤️🔥❤️😍😍👌👌

  • @aadhyascreations7673
    @aadhyascreations7673 3 года назад +1

    Super

  • @anoopthamara941
    @anoopthamara941 3 года назад

    രണ്ട് പേരും അടിപൊളി, കൗഡർ അടി രണ്ട് പേരും വിട്ട് കൊടുക്കില്ല, സൂപ്പർ

  • @user-tm4rv4nd9r
    @user-tm4rv4nd9r 3 года назад +3

    K&k chetta poli ❤️😍

  • @ahamedhamd6606
    @ahamedhamd6606 3 года назад

    Rocha....ningalude kuuttkett super

  • @achuabhiram9823
    @achuabhiram9823 3 года назад +2

    അടിപൊളി മച്ചാനെ

  • @user-ex7hp2hl1b
    @user-ex7hp2hl1b 3 года назад +2

    റോച്ച 😍😘

    • @aquamanrocha
      @aquamanrocha 3 года назад

      Oi Jith മച്ചാൻ ✌️😃♥️💞🥰

  • @ajith3841
    @ajith3841 3 года назад +1

    Adipoli video.....

  • @jojioommencheriyan7323
    @jojioommencheriyan7323 3 года назад +2

    Rocha machan super aanuu...

    • @aquamanrocha
      @aquamanrocha 3 года назад +1

      Oi JojiMachaa... Thank you machaa... ♥️♥️💞✌️😃🥰

  • @RKRFISHINGVLOG
    @RKRFISHINGVLOG 3 года назад

    ബാക്കിൽ ഇരിക്കുന്ന തുഴയുന്ന ആള് പുല്യാണ് കേട്ട.... Happy ജർണി 😁😁👍🏼👍🏼👌

  • @haris9712
    @haris9712 3 года назад +1

    Machaanum teamum polichu

  • @MidhunkMidhunk-cc8mz
    @MidhunkMidhunk-cc8mz 7 месяцев назад

    ഇതാണ് വീഡിയോ.. 👍🏻

  • @raziyarahim5340
    @raziyarahim5340 3 года назад

    Policchu da

  • @maryswapna813
    @maryswapna813 3 года назад

    ഭംഗിയുള്ള സ്ഥലം....super

  • @ArjunA-mi1dl
    @ArjunA-mi1dl 3 года назад +36

    KTM ആയിട്ടും അങ്ങോട്ട് വലിയുന്നില്ലല്ലോ 😂😂

  • @mtfacarlose4836
    @mtfacarlose4836 3 года назад +1

    Setta big fan❤️

  • @sheebavarghese8565
    @sheebavarghese8565 3 года назад +3

    Poli

    • @tbvlogs4994
      @tbvlogs4994 3 года назад

      Onnu subscribe chayamo plzzz 😭😭🙏🙏

  • @rohithkr1685
    @rohithkr1685 3 года назад +1

    Roche fen boy

  • @leenasivadas5511
    @leenasivadas5511 3 года назад +1

    Adipoli👍👍👍👍👍👍👍👍👍

  • @muneerali9983
    @muneerali9983 3 года назад

    സൂപ്പർ യാത്ര. വളരെ അധികം ഇഷ്ടപ്പെട്ടു. അടുത്ത വീഡിയോകൾ പോന്നോട്ടെ

  • @rashidhamza4954
    @rashidhamza4954 3 года назад

    Rocha machan powliya

  • @roythomas1913
    @roythomas1913 3 года назад +1

    മച്ചാനെ എത്ര മനോഹരമായ സ്ഥലം ആണ് നമ്മുടെ കാക്ക തുരുത്. വീടിന്റെ അടുത്തായിട്ടും മച്ചാന്റെ ചാനലിൽ കൂടി ആണ് കണ്ടത്.

  • @saidokl3loft994
    @saidokl3loft994 3 года назад +1

    അടിപൊളി ഫീൽ 🥰

  • @vinayak.s646
    @vinayak.s646 3 года назад +2

    First

  • @prafil
    @prafil 3 года назад

    Powli powliyeee

  • @mjithu4408
    @mjithu4408 3 года назад

    ബ്യൂട്ടിഫുൾ ലൊക്കേഷൻ

  • @samsanalthomas9135
    @samsanalthomas9135 3 года назад +1

    Polichu adipoli💥💥💫

  • @anilkumarpc4732
    @anilkumarpc4732 3 года назад

    അടിപൊളി 😍😍😍

  • @sudheesh5086
    @sudheesh5086 3 года назад +10

    റോച്ച ഉണ്ടങ്കിൽ ചിരിക്കാൻ വകുപ്പാണ് 😅😅😅

    • @aquamanrocha
      @aquamanrocha 3 года назад +1

      Thank you മച്ചാനെ sudheesh.. ✌️😃♥️💞🥰

  • @kvshobins9820
    @kvshobins9820 3 года назад +4

    റോചക്കൊരു ഹായ് ✋️✋️✋️✋️✋️✋️

    • @aquamanrocha
      @aquamanrocha 3 года назад +1

      Oi Shobin മച്ചാൻ... ✌️😃🥰

    • @kvshobins9820
      @kvshobins9820 3 года назад

      @@aquamanrocha 😍😍🤗🤗

  • @ishakmnell2730
    @ishakmnell2730 3 года назад

    Wow poli

  • @vinodkalachira3480
    @vinodkalachira3480 3 года назад +2

    റോച്ച സലാം 👍👍👍👍💪💪💪💪

    • @aquamanrocha
      @aquamanrocha 3 года назад

      Vinod machaa... സലാംണ്ടേ ✌️😃♥️🥰

  • @jasikajon2607
    @jasikajon2607 3 года назад

    നല്ല സ്നേഹമുള്ളആളുകളുള്ള സ്ഥലം

  • @ajithmr5523
    @ajithmr5523 3 года назад +1

    Ah musicum sthalavum oru rekshayumilla

    • @KKTechs
      @KKTechs  3 года назад

      ❤️❤️❤️❤️

  • @Riyasdubaikkl
    @Riyasdubaikkl 3 года назад

    Rocha...... Pwoli🥰

  • @ashabaiju2509
    @ashabaiju2509 3 года назад +2

    Saiju bhaiiiii

  • @sarathsarathks5871
    @sarathsarathks5871 3 года назад

    പൊളി അടുത്ത വീഡിയോകറ്റ്റ് കട്ടാ വെയ്റ്റിംഗ് 👌👌👌👌😄

  • @tmksathan5990
    @tmksathan5990 3 года назад +2

    പൊളി

  • @mindfreak536
    @mindfreak536 3 года назад +2

    ആ റോച്ചേക്കു ആരെങ്കിലും എന്തേലും തിന്നാൻ കൊടുക്ക്‌. പാവം കൊറേ നേരം ആയി തീറ്റ ചോദിക്കുന്നു 😂

  • @madhusnair8723
    @madhusnair8723 3 года назад

    Adipoli

  • @sgchalingal....4512
    @sgchalingal....4512 3 года назад

    നിങ്ങൾ പോളിക്കു..... k&k... 🥰🥰👍👍❤️❤️❤️❤️❤️

  • @anoo001
    @anoo001 3 года назад

    vere level video

  • @kshathriyan8206
    @kshathriyan8206 3 года назад

    കുറച്ച് കഷ്ടപ്പെട്ടാലും നല്ല കാഴ്ചകൾ കാണാൻ പറ്റി. കാക്കത്തുരുത്ത് പൊളി സ്ഥലം👍❤️

  • @jileeshmmp3209
    @jileeshmmp3209 3 года назад +1

    Rochenee saport cheyyunnavar like checheyuu ....machan mareeeee❤️

  • @chackonebu2307
    @chackonebu2307 3 года назад

    Roy Chet take put the phone down ,,,,please ,,,,,enjoy ride ,,,,

  • @rishu8944
    @rishu8944 3 года назад +7

    White shirt ittayaaal vellamaanenn thonniyavar indo 😂🥂

  • @ebinthampi3375
    @ebinthampi3375 3 года назад

    Ashane ningalum rochayum katta poli

  • @ananthuskumar2983
    @ananthuskumar2983 3 года назад

    കുറേ കഷ്ടപെട്ടെങ്കിലും പൊളി വൈബ് ..... ❤️

  • @jjjithuz12
    @jjjithuz12 3 года назад

    poliyea

  • @suryabn8416
    @suryabn8416 3 года назад

    GPS system pidippikk.
    Radar😋😋😋😋
    K&K 💖
    Robin ellarunnel kanarunnu😋😆
    Rochan te vallam rekshapettu 🙏

  • @user-et7yj6ei2i
    @user-et7yj6ei2i 3 года назад +4

    കഴിഞ്ഞ ദിവസം എരമല്ലൂരിൽ വച്ചു കണ്ട ആള് ആണ്. K&k അല്ലെ എന്ന് ചോദിച്ചില്ലേ
    കാക്കാത്തുരുത്തിൽ 220 വീട്
    അല്ല. അതിൽ കൂടുതൽ ഉണ്ട്
    300 ൽ അധികം വീട് ഉണ്ട്

    • @KKTechs
      @KKTechs  3 года назад +1

      👍❤️❤️❤️❤️

  • @maheshmaheshpreeth5691
    @maheshmaheshpreeth5691 3 года назад

    Nice

  • @kunjmon11
    @kunjmon11 3 года назад +1

    Kkakum rochakkum rolls royce vaangi tharum.. adi machane like

  • @akshayskumar8178
    @akshayskumar8178 3 года назад +1

    😍😍😍 Adipoli

  • @footballmaster8639
    @footballmaster8639 3 года назад +5

    Yathane miss ചെയുന്നവർ ❤
    👍👍👍🤘❤...

    • @tbvlogs4994
      @tbvlogs4994 3 года назад +1

      Onnu subscribe chayamo plzzz 😭😭🙏🙏😭

  • @kasinath3203
    @kasinath3203 3 года назад +2

    Kollam video yannu parayan arakke onde

  • @bck7260
    @bck7260 3 года назад

    ഷാപ്പിലെ ചേട്ടൻമാർ പൊളിയേയ്.....
    (ബംഗാളികളെ മോശക്കാരായി ചിത്രീകരിക്കരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം)

    • @KKTechs
      @KKTechs  3 года назад +1

      😊സോറി ബ്രോ.. അപ്പോഴത്തെ ഒരു ഫ്ലോയിൽ പറഞ്ഞുപോയതാണ്.. 🙏

    • @bck7260
      @bck7260 3 года назад

      @@KKTechs അറിയാതെ പറഞ്ഞ് പോവുന്നത് സ്വാഭാവികമാണ്. പബ്ലിക് പ്ലാറ്റ്ഫോം ആയത് കൊണ്ടാണ് പറഞ്ഞത്. ❤️❤️❤️❤️

  • @ajayvlogs1866
    @ajayvlogs1866 3 года назад +2

    Adipoli Viedo eniyum eganatha long video Edam.

  • @renjithpr4261
    @renjithpr4261 3 года назад

    Sindhu amma pollichu 🦈🦈🎣🎣

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 года назад +10

    സ്ഥിരം പ്രേഷകർ ആരൊക്കെ
    ഉണ്ട്...✌️✌️

    • @sharonshiyon2801
      @sharonshiyon2801 3 года назад

      Njan

    • @juvail298
      @juvail298 3 года назад

      150 ആകാൻ സഹായിക്കുമോ plzz

    • @tbvlogs4994
      @tbvlogs4994 3 года назад

      @@sharonshiyon2801 onnu subscribe chayamo plzzz 😭😭🙏

    • @sharonshiyon2801
      @sharonshiyon2801 3 года назад

      @@tbvlogs4994 ok