പൊരിഞ്ഞ അടി, മുകേഷിന്റെ വീട്ടിലേക്ക് ഇരച്ചെത്തി വനിതകൾ | Mahila Congress Protest | MLA Mukesh

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 684

  • @sujathasukumaran2500
    @sujathasukumaran2500 2 месяца назад +281

    അന്തസ്സുള്ളവർ സിനിമകൾ കാണാതിരിക്കുക അങ്ങനെ പ്രതിഷേധിക്കണം. സംരക്ഷിക്കാൻ ആളുകൾ ഉള്ളിടത്തോളം ഇതൊക്കെ ഇനിയും ആവർത്തിക്കും

    • @narayananvn3406
      @narayananvn3406 2 месяца назад +4

      Correct.Ella cinemayum hindu adhikshepam ulkollunnava .athram.

    • @johnpaulbobby4105
      @johnpaulbobby4105 2 месяца назад +8

      ഉവ്വ് പൊട്ടന്മാരായ മലയാളികളോട് തന്നെ പറ ഇത്

    • @bittupaul1839
      @bittupaul1839 2 месяца назад +1

      കറക്ട്

    • @_itsmefawazfariz_1435
      @_itsmefawazfariz_1435 Месяц назад

      Yes

    • @shajis55
      @shajis55 Месяц назад +1

      @@sujathasukumaran2500 അതുകൊണ്ട് ഒന്നും ഒരു കാര്യവും ഇല്ല

  • @Antonytreesa
    @Antonytreesa 2 месяца назад +221

    ജനങ്ങൾ ഒന്നിച്ചു ഇറങ്ങണം.
    അതാണ് ജനാധിപത്യം എന്ന് അവനെ ഓർമപ്പിക്കൂ

  • @VarghesEo-g6u
    @VarghesEo-g6u 2 месяца назад +378

    പോലീസ് ദയവായി ആ സമരക്കാരെ ഇടിക്കരുത് അവർ നീതിക്കു വേണ്ടി പോരാടുകയാണ്

    • @SarojiniBhaskaran
      @SarojiniBhaskaran 2 месяца назад +9

      😊

    • @ebrahimkp6003
      @ebrahimkp6003 2 месяца назад +8

      എന്ത് നീതി അടിച്ചു എല്ലു പൊട്ടിച്ചു കളയണം

    • @sebastianjohn9757
      @sebastianjohn9757 2 месяца назад +2

      Correct

    • @sebastianjohn9757
      @sebastianjohn9757 2 месяца назад +2

      Pinugtti

    • @user-VINODKUMAR786
      @user-VINODKUMAR786 Месяц назад +3

      നീതിക്ക് വേണ്ടി ഉള്ള പ്രതിഷേധം ആണങ്കിൽ ഒരു കോടിയുടെ മറവ് ഇല്ലാതെ ആവണം ഇവിടെ സമ്പവിക്കുന്നത് പാർട്ടിയുടെ താല്പര്യം ആണ് എന്റെ ഒരു അഭിപ്രായം ഒരാൾ തെറ്റ് ചെയ്തട്ടുണ്ടങ്കിൽ ആ വെക്തി തെറ്റ് ചെയ്തു എന്ന് ഉറപ്പായാൽ കോടികളുടെ മറ ഇല്ലാതെ എല്ലാവരും ഒന്നിച്ചു നേരിടണം ഇവിടെ ഇപ്പൊ അങ്ങനെ അല്ലല്ലോ സമ്പവം ഒരു കാലിൽ മന്ത് ഉള്ള ഒരാളിനെ രണ്ട് കാലിൽ മന്ത് ഉള്ള ഒരാൾ കളിയാക്കുന്ന പോലെ ഉണ്ട് ആദ്യം സ്വയം നന്നാവൂ എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നോക്ക് തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എല്ലാവരും അവസരം കിട്ടാമ്പം തെറ്റ് ചെയ്യുന്നു ഉണ്ട് തെറ്റ് ചെയ്യാൻ ഉള്ള സാഹചര്യം ചിലർ മനഃപൂർവം ചെയ്യുന്നു ചിലർ സമൂഹത്തിൽ അറിയപ്പെടാൻ തെറ്റ് ചെയ്യുന്നു ചിലർ കണ്ണ് അടച്ചു ഇരുട്ട് ആകാൻ നോക്കുന്നു ഒരാൾക്കു ഒരു ദുരനുഭവം ഉണ്ടായാൽ ആയ നിമിഷം പ്രതികരിക്കണം അല്ലാതെ നേടാൻ ഉള്ളത് എല്ലാം നേടിയട്ടു വന്നു പ്രതികരിക്കുന്നത് അല്ല അവരുട ചങ്ക് ഉറപ്പ് അപ്പൊ അവർക്ക് അറിയാം ആൾ ബെലവും പൈസ ഉണ്ടങ്കിൽ അവർക്ക് അറിയാം ഒരു പ്രശ്നം ഉണ്ടായാൽ ക്യാഷ് കൊടുത്തു അണികളെ ഇളക്കി വിട്ടാൽ അവർ പോയ്‌ പ്രശ്നം ഉണ്ടാക്കും എന്ന് എന്നിട്ട് അവര്ക് ac റൂം ഇരുന്ന് കണ്ട് ചിരിക്കാം എന്ന് ഇവിടെ dhura അനുഭവം ഉണ്ടായ വെക്തി ആയിരിക്കണം മുന്നിൽ നിന്ന് യാഥാ തെളിച്ചു കൂടെ നികണ്ടത് അല്ലാതെ ഒളിഞ്ഞു റൂം ഇരുന്ന് മറ്റുള്ളവരെ പറഞ്ഞു വിടുക അല്ല വേണ്ടത് അതിന് ഉള്ള ചങ്ക് ഉറപ്പ് ഒന്നും ഇവർക്ക് ഇല്ല കോടിയുടെ മറവ് ഇല്ലാതെ പ്രതിഷേധിക്കണം അതാണ് സത്യത്തിന്റെ വഴി അവിടെ ജാതിയോ മതമോ രാക്ഷ്ദ്രിയമോ ഒന്നും അല്ല പ്രാധാന്യം

  • @KUNJAVA-o8i
    @KUNJAVA-o8i 2 месяца назад +125

    ഇന്ത്യ മൊത്തം ipol ഇതാണ് ചർച്ച

  • @sheelaprakash532
    @sheelaprakash532 2 месяца назад +244

    എന്തൊരു പോലീസ്. ക്രിമിനൽ കള്‍ ക്ക് കാവല്‍

    • @rajanthampy9450
      @rajanthampy9450 2 месяца назад

      പോലീസിൽ ഇങ്ങനെയുള്ള സമയങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി തിരുകി കയറ്റിയ കമ്മികളാണ് ഈ പോലീസ് എന്ന മനസ്സിലാക്കു

    • @hardcoresecularists3630
      @hardcoresecularists3630 2 месяца назад +3

      @@sheelaprakash532 അങ്ങനെയൊന്നുമില്ല ബ്രോ ഇവർ പ്രകോപിപ്പിച്ചാല്‍ എന്ത് ചെയ്യാൻ പറ്റും ലോ ആൻഡ് ഓർഡർ ഉണ്ടല്ലോ തോന്നിയത് ചെയ്യാൻ പറ്റില്ലല്ലോ.

    • @ramachandranpunnapra4221
      @ramachandranpunnapra4221 2 месяца назад

      Vysbicharikalku ennu para.

    • @sajirparambayi2097
      @sajirparambayi2097 Месяц назад

      തെമ്മാടി പോലീസുകാർക്ക് രണ്ടടി കിട്ടണം

    • @reejav5519
      @reejav5519 Месяц назад

      എങ്കിലേ അവർക്ക് കഞ്ഞി കിട്ടു

  • @pillairc9428
    @pillairc9428 2 месяца назад +299

    അഭിമാനം ഉള്ളവർ ഇവന്റെയൊക്കെ സിനിമ കാണരുതെ.

    • @riyaspp5161
      @riyaspp5161 2 месяца назад +7

      👍

    • @baijunair1720
      @baijunair1720 2 месяца назад

      Abhimanam alla....lesham uluppundengil thanne Ivan povunna vazhiyil polum nilkaan paadilla....pinnalle ivande kopile cinema...😂😂
      Amma rapist centre.....😂

    • @udayanair5819
      @udayanair5819 Месяц назад +2

      സത്യം 👍🏻

    • @chandrababus2259
      @chandrababus2259 Месяц назад +2

      ബലാസംഘവീരമ്മാർ തുലയട്ടെ 👍👍🙏👍👍👍👍👍👍👍👍🙏🙏🙏

    • @IsmailAk-n5w
      @IsmailAk-n5w 29 дней назад

      അഭിമാനം ഉള്ള സ്ത്രീ കൾ സിനിമയിൽ പോകില്ല എന്ന് പറ ശെരിക് അടിക്കാൻ കൊടുത്ത് സിനിമയിൽ കേറി കാശ് ഉണ്ടാക്കി ഇപ്പൊ ചാൻസ് ഇല്ല എന്ന് പറഞ്ഞിട്ട് എന്താ കാര്യം

  • @manikattikulam9715
    @manikattikulam9715 2 месяца назад +147

    ഇവനെ ഒക്കെ സംരക്ഷിക്കുന്ന പോലീസിനെ സമ്മതിക്കണം

    • @MomToBeFamous
      @MomToBeFamous 2 месяца назад

      The problem is not with the police department, it is the order from the ruling CPM party and CM. Kerala police is nothing but a guinea pig working for CM.

  • @madhusudananmanghat8451
    @madhusudananmanghat8451 2 месяца назад +94

    . മുകേഷ് ക്ലിഫ് ഹൗ സ്സിലേ സ്വിമ്മിങ് പൂളിൽ പുതിയ ഇര യുമായി നീന്തി തുടിക്കുന്നുണ്ടാവും.. അത് ഒരു നർത്തകിയാ വനും സാധ്യതയുണ്ട് 😃😃😃😃

  • @bchandramohan5218
    @bchandramohan5218 2 месяца назад +163

    കൊല്ലത്തിനാകെ നാണക്കേട്. ഇവൻ ഇപ്പോഴുള്ള എല്ലാ ചാനലുകളും ബഹിഷ്കരിക്കണം. അവർ സ്വയം മുകേഷിന്റെ എല്ലാ പരിപാടികളും നിർത്തി വെക്കണം.

  • @sajukurian3526
    @sajukurian3526 2 месяца назад +172

    വീട്ടിലേക്ക് കേറരുത് മുകേഷ്
    എടുത്തിട്ട് പണിയും
    അവൻ രാജാവിന്റെ അടുത്ത ബന്ധു

    • @sajeevanvm8812
      @sajeevanvm8812 2 месяца назад

      Pennungalku aa pediyundu.athalle akatheku kayarathathu.. Ippo Mukesh orkuka aayirikkum ithil onnine kittiyirunnenkil...ennu.

    • @mohanancp3902
      @mohanancp3902 2 месяца назад +2

      🤣🤣🤣

  • @krishnankuttyp4478
    @krishnankuttyp4478 2 месяца назад +85

    ഇതാണ് ആധുനിക കമ്മ്യൂണിസം.

  • @bittupaul1839
    @bittupaul1839 2 месяца назад +72

    എടാ മുകേഷേ ദയവു ചെയ്തു രാജിവക്ക്. ജനം കലിപ്പിൽ ആണ്

  • @SheejaJohnson-t2x
    @SheejaJohnson-t2x 2 месяца назад +80

    അന്തസ്സുള്ളവർ ഇവൻന്മാരുടെ സിനിമ കാണാതിരിക്കുക .

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 месяца назад +53

    ആരേയും വിടരുത്, ഒരു മന്ത്രിയുണ്ട് അയാളുടെ വീട്ടിലേക്കും നടത്തട്ടെ.

    • @shailajap6407
      @shailajap6407 2 месяца назад +3

      Manthrikk ethra മക്കളുndennu polum Ariyum ennu thonunnilla

    • @ayshaabdulkareem1356
      @ayshaabdulkareem1356 Месяц назад

      By Dr ji😅😅😅 oo ni lo ko ni ni ni​@@shailajap64077 ni hu hu🎉🎉

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 2 месяца назад +91

    പെണ്ണ് പി.ടി നടത്തുന്ന ആളുകള്‍ക്ക് police kaaval 😂😂😂😂

    • @mohammedhussain2049
      @mohammedhussain2049 Месяц назад

      നമ്മളാണോ ശിശിക്കേണ്ടത് ..കോടതി അല്ലേ..അപ്പോ കാവൽ നില്കാതെ..

    • @reejav5519
      @reejav5519 Месяц назад

      അതാണ് കേരളം

    • @shajis55
      @shajis55 Месяц назад

      @@GeorgeKutty-nz8xx പെണ്ണ് പിടിക്കാനും പോലീസ് കാവൽ വേണം എന്നൊരു നിയമം വേണം

  • @nairsadasivan
    @nairsadasivan 2 месяца назад +169

    ചെറ്റത്തരം കാണിക്കണേൽ സിപിഎം ൽ അംഗമാകു

    • @sebastiantjtj8707
      @sebastiantjtj8707 2 месяца назад

      Kunnapplly eldose nta endu munji. Avanta enda pavitrakkolo

    • @Kochumon-ho4pg
      @Kochumon-ho4pg Месяц назад

      Bjp yum cpm um randum same😢😢😢😢

  • @JayanMadhavan-b4u
    @JayanMadhavan-b4u 2 месяца назад +185

    ലേശം ഉളുപ്പ് ഉണ്ടെങ്കിൽ രാജി വെച്ച് പുറത്തു പോണം മിസ്റ്റർ 😡😡

    • @user-xb5pq
      @user-xb5pq 2 месяца назад +3

      അത് ഇല്ലല്ലോ 😂😂

    • @User_000_id
      @User_000_id 2 месяца назад +1

      അതെ

  • @JessyChacko-x1m
    @JessyChacko-x1m 2 месяца назад +107

    സംസ്ഥനാത്തിന് ഉത്തരാവാദിത്വം ഇല്ലെങ്കിൽ കേന്ദ്രം ഇടപെടട്ടെ

    • @SS-wu2ej
      @SS-wu2ej 2 месяца назад +2

      Brijbhushan inu ethire onnum cheyyaatha kendramaanu odi varaan pokunnathu. Paavam wrestler penkuttikalude kannu neerinu oru vilayum illa

    • @RajanThomas-z6i
      @RajanThomas-z6i 2 месяца назад

      സിപിഎം ബിജെപി അഡ്ജസ്റ്മെന്റ് ഭരണം ആണ്.

    • @riyaspp5161
      @riyaspp5161 2 месяца назад +1

      👍👍👍👍👍👍👍🤝

  • @mathewkurian7521
    @mathewkurian7521 2 месяца назад +190

    വനിതകളുടെ പ്രത്യേക ശ്രദ്ധക്ക് ഒറ്റക്ക് മുകേഷിൻ്റെ വീട്ടിൽ സമരത്തിന് പോകരുത്...പിന്നെ ദുക്കിച്ചിട്ടു കാര്യമില്ല😂

    • @KannanKannan-qo2xy
      @KannanKannan-qo2xy 2 месяца назад +10

      കറക്റ്റ് 👍

    • @realthink7500
      @realthink7500 2 месяца назад +6

      😂😂

    • @sajikumarunnithan2677
      @sajikumarunnithan2677 2 месяца назад +4

      😂😂😂😂

    • @narayananvn3406
      @narayananvn3406 2 месяца назад

      Santhoshikkam oru 10masam kazhinjal oru prajaundumallo.

    • @VarghesEo-g6u
      @VarghesEo-g6u 2 месяца назад

      🤣😂😂😂😂🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣😂😂😂😂😂😂🤣😂😂😂🤣🤣🤣

  • @lallamidhila5334
    @lallamidhila5334 2 месяца назад +119

    വിടൻമാർക്ക് കാവൽ നിൽക്കുന്ന നാണം കെട്ട പോലീസ്.😂😂

  • @SKCVlog-k4e
    @SKCVlog-k4e 2 месяца назад +118

    നഷ്ട്ടപ്പെട്ട പേജുകൾ കൂട്ടി ചേർക്കണം അതങ്ങനെത്തന്നെ വേണം 🇮🇳

  • @manjushabiju2955
    @manjushabiju2955 Месяц назад +1

    വളരെ നന്നായി സഹോദരിമാർക്ക് അഭിനന്ദനങ്ങൾ.. അഴിമതിക്കെതിരെ പ്രധികരിക്കുക.. നമ്മുടെ നാടിനെയും ജനങ്ങളും രക്ഷിക്കൂ🙏🙏🙏🙏🙏🙏

  • @Milano1384
    @Milano1384 2 месяца назад +39

    ആനി രാജ ❤ ആ പാർട്ടിയിലെ ഒരേ ഒരു വനിത.

    • @emilsankar.s3158
      @emilsankar.s3158 2 месяца назад

      തള്ള വയനാട് ബൈ electionil മത്സരിക്കുന്നുണ്ട്...
      അല്ലാതെ നിലപാടും ഇല്ല, ഒരു മലരും ഇല്ല

  • @Goxz43
    @Goxz43 2 месяца назад +50

    നഷ്ടപ്പെട്ടുപോയ പേജിൽ പിണറായിയുടെ പേരും കാണും😂😂

    • @User_000_id
      @User_000_id 2 месяца назад +1

      😂

    • @abidminsha1051
      @abidminsha1051 2 месяца назад

      😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад +1

      കൂടുതൽ പേജിൽ മരുമോൻ ഉണ്ടായിരിക്കും

  • @raghavanpk6698
    @raghavanpk6698 2 месяца назад +54

    പ്രിയ കോൺഗ്രസ്സ് സുഹൃത്തുക്കളെ നിങ്ങൾ കോഴി മുകേഷിന്റെ വീട്ടിലേക്കല്ല സമരം നടത്തേണ്ടത്. മുകേഷ് മാത്രമല്ല കുറ്റക്കാരൻ സിനിമ മേഖലയിലെ മിക്ക ഉന്നതന്മാരും കുറ്റക്കാരാണെന്നാണ് ഇപ്പോൾ വെളിപ്പെട്ടു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ എന്ന സാംസ്‌കാരിക തീരെ ഇല്ലാത്ത മേഖല തന്നെ ജനങ്ങൾ ബഹിഷ്കരിക്കുക. അങ്ങിനെ ഇവന്മാരോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുക. അത് മാത്രമേ നമുക്ക് ചെയ്യാൻ കഴിയുകയുള്ളു.

    • @lassp805
      @lassp805 2 месяца назад

      Mukesh aan njangalude nikuthi eduth thinnunnavan. Mattullavar avark kittiya paisa kondaan jeevikunnath. So mukesh aan aadyam purath povendath.

    • @skariahks4578
      @skariahks4578 2 месяца назад +2

      നിങ്ങൾക്ക് കഴിയുമെങ്കിൽ കേരളത്തിലെ എല്ലാ തീയേറ്ററിലേക്ക് സമരം നയിച്ച ഉപരോധം നടത്തുക

  • @Sajeer.E
    @Sajeer.E 2 месяца назад +10

    ഇത്രയും ഒരു വലിയ വിഷയം കിട്ടിയിട്ട് പോലും ശക്തമായ ഒരു സമരം നടത്താൻ കേൾപ്പില്ല

  • @hardcoresecularists3630
    @hardcoresecularists3630 2 месяца назад +48

    ഏതായാലും അടിപൊളി ഫിസിക്കൽ ഫിറ്റ്നസ് ഇതിൽ നമുക്ക് അഭിമാനിക്കാം😂

    • @sajeevanvm8812
      @sajeevanvm8812 2 месяца назад +2

      MUKESH ne pidikkanam enkil kuranjathu itrayum fitness enkilum venam.

    • @thambyjacob8797
      @thambyjacob8797 2 месяца назад

      Correct

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 месяца назад +39

    മൊത്തം മെഴുകുകൊണ്ട് അടച്ചാൽ പോരായിരുന്നോ മോനേ

  • @sujathamaroli4524
    @sujathamaroli4524 2 месяца назад +51

    മുകേഷ് എങ്ങനെയുള്ള ആളാണെന്നു തെരഞ്ഞെടുപ്പിനു മുമ്പെ അറിയത്തില്ലാരുന്നോ? വോട്ട് കൊടുത്ത് ജയിപ്പിച്ചു വിട്ട കൊല്ലം കാർക്ക് നമോവാകം🙏.

  • @rajeevankv
    @rajeevankv 2 месяца назад +19

    ഇത്.. ഇവനെ..... ജയിപ്പിച്ചവർ..... കാണുന്നില്ല.... നമസ്കാരം 🙏🏼🙏🏼

  • @resulrajp4356
    @resulrajp4356 2 месяца назад +12

    Dyfi ഇതൊന്നും അറിഞ്ഞില്ലേ വനിതാ മതിൽ ഉണ്ടാക്കിയവരല്ലേ

  • @SKBhavan
    @SKBhavan 2 месяца назад +28

    പിണറായിയുടെ വീട്ടിലും മുകേഷ് പോയിട്ടുണ്ട് . കാമറ ഒക്കെ ഒന്ന് പരിശോദിച്ചാൽ നന്ന്

    • @ketamangalampremkumarkanna8599
      @ketamangalampremkumarkanna8599 2 месяца назад +3

      പിണറായിയുടെ വീട്ടിൽ മൂകേഷ് എന്തു ചെയ്തു? ഹ ഹ ഹ

  • @shynishk4
    @shynishk4 2 месяца назад +6

    മുകേഷിനെ വോട്ട് ചെയ്ത് വിജയിപ്പിച്ച cpim സിപിഎം കുടുംബങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @abhiram-h9p
    @abhiram-h9p 2 месяца назад +10

    ഇവൻറെ സിനിമ കണ്ടു വിജയിപ്പിക്കുന്ന പരിപാടി മലയാളികൾ നിർത്തുക

  • @narayananka8924
    @narayananka8924 2 месяца назад +8

    ധീര വനിതകൾക്ക് ഒരായിരം അഭിവാദ്യങ്ങൾ 👍
    പെണ്ണ് പിടിയൻ മുകേഷിനെ സംരക്ഷിക്കുന്ന പോലീസ് തുലയട്ടെ 👺

  • @VijayanSankara
    @VijayanSankara 2 месяца назад +43

    ഇവനൊക്കെ കമ്യൂണിസ്റടു പാർട്ടിയിലെ സംരക്ഷണമുള്ളു

  • @Gopi-v2e
    @Gopi-v2e 2 месяца назад +14

    ന്യായമായിട്ടുള്ളാവശ്യത്തിനുള്ള സമരത്തിന് പോലീസിനെ വിനിയോഗിക്കുന്നത് നാണവും മാനവുമുള്ളവർക്കു ചേർന്നാപണിയല്ല അ നാ................ അടിച്ചിറക്കണ

  • @rosammamathew2919
    @rosammamathew2919 2 месяца назад +10

    ഞാൻ സിനിമ കണ്ടിട്ട് 38 വർഷം കഴിഞ്ഞു Idon't Know പിന്നെ ഒരു കാ ര്യം മനസ്സി ലായി ലോകം ഇന്ന് പുരോഗ മനത്തിൽ ആണ് അതിൻ്റെ തെളിവാ ണ് ഇതെല്ലാം😧😧😧🙏🙏🙏

  • @RaniRani45-s2g
    @RaniRani45-s2g 2 месяца назад +6

    സുപ്പർ❤

  • @francismc6243
    @francismc6243 2 месяца назад +19

    സിനിമാനടന്മാരാണത്രെ ഇവന്മാരുടെ കളികാണാൻ ഇനി ഒരാളും പൊയ്‌പോകരുത് ചേർത്തി മുറിച്ചുകളയണം അല്ലെങ്കിൽ പിന്നേം സിനിമാക്കളി കളിക്കും

    • @sajeevanvm8812
      @sajeevanvm8812 2 месяца назад +1

      Enthanu murikendathu ? ANDI yano ningal uddesichathu.? Atho PIDUKKO'...?

  • @viswanviswan4722
    @viswanviswan4722 2 месяца назад +21

    സമരക്കാർ ഒരു കാര്യം മനസിലാക്കുക. ഷൂട്ടിംഗ് കഴിഞ്ഞു മുറിയിൽ എത്തി കഴിഞ്ഞാൽ ഡ്രഗ് അടിച്ചു ബോധം ഇല്ലാതെ തുണി യില്ലാതെ പലരും കിടന്നു ഉറങ്ങാറ് വാതിൽ പോലും നന്നായി അടച്ചട്ടുണ്ടാവില്ല.......

  • @KUNJAVA-o8i
    @KUNJAVA-o8i 2 месяца назад +9

    👏👏👏👏👏

  • @ashokansuryatv1657
    @ashokansuryatv1657 2 месяца назад +30

    ചെയ്തുകൂട്ടിയ പാവങ്ങൾ അത്രയ്ക്കുണ്ട് ഈ 65 മത്തെ വയസ്സിൽ എങ്ങനെ ബഹുമാനിക്കും

  • @sureshjohn2218
    @sureshjohn2218 2 месяца назад +28

    മുകേഷ് രാജി വെക്ക് എന്ന് പറഞ്ഞാൽ പറയും ആ പെണ്ണിനെ അറിയില്ല എന്ന് 😛😛😛😛

    • @VarghesEo-g6u
      @VarghesEo-g6u 2 месяца назад

      എടാ നമുക്ക് ഫ്രീ ആയി Cash ഉണ്ടാക്കണം നീ എനിക്ക് ഫ്രീ ആയി Cash താ 👌👌👌👌👌👌

  • @vkabdulgafoor14
    @vkabdulgafoor14 Месяц назад +1

    മഹിളാ കോൺഗ്രസ്
    സമരം വിജയിക്കട്ടെ
    💪💪💪💪💪💪💪💪

  • @nidheeshb9676
    @nidheeshb9676 Месяц назад

    ❤❤❤❤❤❤

  • @sajiak9656
    @sajiak9656 2 месяца назад +42

    വനിതാ പോലീസിനോട് എന്തുപറഞ്ഞിട്ടും കാര്യമില്ല അവർ ഇതിലും വലിയ പീഡനം സഹിച്ചിട്ടാണ് ഈ ജോലിചെയ്യുന്നത് 😂😂😂

  • @PRAKASHMS1997
    @PRAKASHMS1997 2 месяца назад +4

    UDF നോട് ആദ്യമായിട്ട് അല്പം ബഹുമാനം തോന്നുന്നു ഇപ്പോൾ.

  • @lissyjacob7882
    @lissyjacob7882 2 месяца назад +9

    മുല്ലപെരിയാർ നു വേണ്ടി ഇങ്ങനെ ഇറങ്ങിയിരുന്നു എങ്കിൽ ചകില്ലായിരുന്നു

  • @RajendraprasadN-t4x
    @RajendraprasadN-t4x 2 месяца назад +5

    ഇവനെ പോലുള്ളവരെ MLA ആക്കിയ ജനത്തിന്റെ ഗതികേട്

  • @ushakumarib5003
    @ushakumarib5003 2 месяца назад +4

    👏👏👏👏👏👌👍

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 месяца назад +5

    മലയാള സിനിമകൾ മൊത്തം ഭാഹിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @Girija-vz5dz
    @Girija-vz5dz 2 месяца назад +3

    ✨കർമ ✨ എന്നു പറയുന്നത് ഇതാണ്. സരിതയോട് ചെയ്ത ചതിക്കും കള്ളത്തരത്തിനും ക്രൂരതയ്ക്കും ഉള്ള കർമ ഫലം 👌 വൈകിയാണേലും അനുഭവിച്ചു തുടങ്ങി 👌 എനിക്കതു മാത്രമാണ് സമാധാനം 👌 ആ പാവത്തിന്റെ മനസുരുക്കിയത്.. ഞാൻ ചെറു പ്രായം മുതൽഅറിഞ്ഞു സങ്കടപ്പെട്ടിട്ടുണ്ട്. ഭഗവാൻ എല്ലാം ഏറ്റെടുത്തു കഴിഞ്ഞു. സംഭവാമി യുഗേ യുഗേ 👏👏👏

  • @babuakbabyak612
    @babuakbabyak612 Месяц назад +2

    എംഎൽഎ പുറത്തിറങ്ങുമ്പോൾ സ്ത്രീകൾ കാരണത്തിൽ രണ്ടു പൊട്ടിക്കുക

  • @bittupaul1839
    @bittupaul1839 2 месяца назад +12

    സമരത്തിന്റെ ആവിശ്യം ഇല്ലാ സിനിമ ബെഹിഷ്കരിച്ചാൽ പോരെ പ്രശ്നം തീരും

  • @bittupaul1839
    @bittupaul1839 2 месяца назад +9

    സത്യത്തിൽ പോലീസ് കാരും നാണം കേട്ടു ആണ് നിൽക്കുന്നത്

  • @binilrajraj9003
    @binilrajraj9003 2 месяца назад +19

    കോണേഷ് കുമാറിനെ കുറിച്ച് നമ്മൾ മിണ്ടില്ല 🤣🤣🤣

  • @chandrababus2259
    @chandrababus2259 Месяц назад +1

    Very good 👍👍👍👍👍👍👍👍👍👍👍👍👍👍

  • @sheejabalan1821
    @sheejabalan1821 2 месяца назад +6

    👍👍👍👍👍👍👍👍👍👍👍👍👍

  • @artsandcrafts9933
    @artsandcrafts9933 2 месяца назад +6

    Big news

  • @sajikesav249
    @sajikesav249 2 месяца назад +14

    പീഡന വീരാ മുകേഷേ എന്ന മുദ്രാവാക്യം കേട്ട് ചിരിച്ചവർ ഉണ്ടോ 😂😂

  • @sundarammu2631
    @sundarammu2631 2 месяца назад +4

    എപ്പോഴെങ്കിലും കോൺഗ്രസ്സിന് ബോധോദയം ഉണ്ടായല്ലോ.

  • @bmathewg8138
    @bmathewg8138 2 месяца назад +5

    ഇവന് എല്ലാവിധ സഹായം ചെയ്യുന്നത് സർകാർ ആണ്

  • @madhutp2794
    @madhutp2794 2 месяца назад +3

    ഇതാണ് ഇതാണ് ആ ശാസ്ത്രിയ സോഷിലിസം അഥവാ കമ്യൂണിസം

  • @MariaTuttu
    @MariaTuttu 2 месяца назад +2

    കേരളം സ്ത്രീകൾ ഭരിക്കട്ടെ. ഇത്രയും കാലം പുരുഷൻ ഭരിച്ചു. ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല. But ഓരോന്ന് കാണുമ്പോൾ ഇതാണ് നല്ലതു.

  • @shylajakg3082
    @shylajakg3082 2 месяца назад +10

    അന്തസ്സ് വേണവട അന്തസ് 👿

  • @shajis55
    @shajis55 Месяц назад +1

    എന്തു ചെയ്താലും പാർട്ടി സംരക്ഷിക്കും

  • @vimalaaniyeri5379
    @vimalaaniyeri5379 2 месяца назад +8

    അയ്യോ ചേച്ചീ ഞങ്ങളുടെ വനിതാനേതാക്കൾ ഞങ്ങൾ ഉപയോഗിക്കാറുള്ള നമ്മുടെ ആ മെഷീൻ ഉണ്ടല്ലോ അതിന്റെ ബാറ്ററി പോയി 🙃🙃തീവ്രത അളന്നു ഒന്ന് തിട്ടപ്പെടുത്തട്ടെ എന്നിട്ട് വരാമേ ചേച്ചീ

  • @RajendranKalathil
    @RajendranKalathil Месяц назад +1

    പല നാൾ കള്ളൻ. ഒരുനാൾ പിടിയിൽ. പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ. സുഖിച്ചതല്ലേ അനുഭവിക്ക്‌ 👌

  • @ajohn9163
    @ajohn9163 2 месяца назад +5

    രാജി വെച്ച് പുറത്തുപോകു....എന്നല്ല... രാജി വെക്കു ജയിലിൽ പോകു....എന്ന് തിരുത്തു..

  • @shijushiju28
    @shijushiju28 2 месяца назад

    👍👍

  • @Usha.J-ei8xy
    @Usha.J-ei8xy 2 месяца назад +8

    ദൈവമേ ഇതെന്തൊരു കഷ്ടമാ.. പാവം പോലീസ്
    കാർക്ക് വരുന്നൊരു പാട്🥺

  • @Narayanankutty-b9e
    @Narayanankutty-b9e 2 месяца назад +11

    ഏറ്റവും കൂടുതൽ പീഡനം നടത്തിയവരെയാണ് LDF ൽ MLA ആക്കുന്നത്.. പിഴച്ച പാർട്ടി...😂😂😂

  • @rajagopalanr3634
    @rajagopalanr3634 2 месяца назад +2

    Bharana. പക്ഷമിപ്പോൾ
    ഇനി
    പ്രതിപക്ഷ. ആവുമ്പോൾ എങ്ങനെ. ഉള്ള സമരം. ആയിരിക്കും

  • @mssaithalvi2533
    @mssaithalvi2533 2 месяца назад +11

    മുകേഷും കാരണഭൂതവും പാർട്ണർ ആണോ?

  • @joeypv4748
    @joeypv4748 2 месяца назад +11

    മുകേഷേ നിനക്ക് ആവശ്യമുള്ളത് ഇൻഡ്യയ്ക്ക പുറത്തു കിട്ടും ഇവിടെ കിട്ടില്ല

  • @john.thomas8615
    @john.thomas8615 Месяц назад

    അടിച്ചു പൊളിച്ചു,

  • @ramkurup48
    @ramkurup48 Месяц назад +1

    This is nothing but simple Karma phalam!

  • @shailajap6407
    @shailajap6407 2 месяца назад +2

    Cinema ബഹിഷ് കരിക്കുka. Super, Mega നടനമar, ആരും Sudharalla.

  • @NoushadK-k1h
    @NoushadK-k1h 2 месяца назад +5

    കൊല്ലത്തുകാരുടെ അഭമാനം മുഗേഷ് കോഴി

  • @jayanthammadp989
    @jayanthammadp989 2 месяца назад +1

    👍👍 👌👌 🙏

  • @stanleyjayaraj3943
    @stanleyjayaraj3943 2 месяца назад +7

    കേരളം കേന്ദ്രം ഭരിക്കട്ടെ

  • @jewelsworld6455
    @jewelsworld6455 2 месяца назад +3

    ക്രിമിനൽ എംഎൽഎക്ക് എന്തൊരു പ്രൊട്ടക്ഷൻ ആണ് പോലീസ് കൊടുക്കുന്നത്

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 2 месяца назад +11

    സഹോദരിമാരെ CPM ൽ നേതാക്കൾ ആരേലും പീടിപ്പിച്ചുട്ടുണ്ടെങ്കിൽ അവരുടെ ക്രൈം ഓഫിസർ ബാലനും ടീച്ചറും രംഗത്ത് വന്ന് 'നേതാവിൻ്റെ പീടനം എത്രമാത്രം ഉണ്ടന്ന് അന്വേക്ഷിച്ച് അതിൻ്റെ വലുപ്പചെറുപ്പ oനോക്കി സിക്ഷിക്കുന്നതാണ് ഇതിന് മുമ്പും ഒരു MLA പീടിപ്പിച്ച കഥയും ഇതാണ്. അല്ലാത്കൊല്ലം MLA യെ കേരള പോലിസ് ചോദ്യം ചെയ്യണ്ട അതിനുള്ള കോടതിയും, ജഡ്ജിയും 'ഇടിമുറി, തടവറയും cpm-ൽ ഉണ്ട്. നേതാക്കൾക്ക് അനുശ രി ച്ച് ശിക്ഷ വിധിക്കുന്നതാണ്:

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh 2 месяца назад +12

    തെമ്മാടികൾക്കുള്ളതാണ് കമ്മ്യൂണിസം അതിൽ ചേർന്നാൽ ഒന്നിനും കുറവില്ല

  • @mohananvasudevanachary1376
    @mohananvasudevanachary1376 2 месяца назад +22

    കോഴി മുകേഷ് അകത്തുണ്ടോ ?

  • @Virtual-Friend-007
    @Virtual-Friend-007 2 месяца назад +2

    മുല്ലപ്പേരിയാറിനെതിരെ ആളുകൾ ഇത് പോലെ പ്രതികരിക്കുമോ

  • @meirah4822
    @meirah4822 2 месяца назад +10

    Wax മുകേഷ് രാജി വെക്കൂ പുറത്തു പോകൂ

  • @sannyl7141
    @sannyl7141 Месяц назад

    Goodpolice

  • @radhamanipk241
    @radhamanipk241 Месяц назад

    മുൻപ് വേണമായിരുന്നു ഇപ്പോൾ കാണണ്ട കുറേ കഴിയുമ്പോൾ ഇങ്ങനെയൊക്കെ യ 😍😍😍😍😍

  • @4kyoutuber341
    @4kyoutuber341 Месяц назад +1

    പരാലിസ് മാർക്കൻമാർക്കും പൈസക്കാരക്കും കാവൽ നിൽക്കും നല്ല പൈസ കിട്ടും നമ്മൾ പാവങ്ങളുടെ കൂടെ അവർനിൽക്കില്ല- നമുക് ആരും ഉണ്ടാവില്ല

  • @Krishnakumar.82
    @Krishnakumar.82 2 месяца назад +2

    ഇതിന്റെ പകുതി ആത്മാർത്ഥത ആ വാളയാറിലെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുനെങ്കിൽ......😪

  • @unknown-sp5ky
    @unknown-sp5ky 2 месяца назад +5

    ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ അന്വേഷണം നടത്തിയവർ ആണോ അന്വേഷണം?

  • @madhusoodhananmadhu7105
    @madhusoodhananmadhu7105 2 месяца назад +2

    ഇതുപോലുള്ള സമയത്താണ് ബിജെപി എന്ന പ്രസ്ഥാനത്തിന്റെ ശക്തി കാണിക്കേണ്ട തിരുവനന്തപുരം അതുപോലെതന്നെ കേരളത്തിലെ പലഭാഗങ്ങളിൽ ഇത് ഒന്നും മിണ്ടാതിരിക്കുന്ന ബിജെപി എങ്ങനെ കേരളത്തിൽ വളരും എന്നാണ് മനസ്സിലാക്കാൻ സാധിക്കാത്തത്

  • @valsancp5634
    @valsancp5634 2 месяца назад +10

    കഴിഞ്ഞ കുറെ വർഷങ്ങളായി കോൺഗ്രസ് നടത്തിയ ഒറ്റ സമരം പോലും ലക്ഷ്യം കണ്ടിട്ടില്ല.ഇതിന്റെ അവസ്ഥയും അതുതന്നെയാകാനാണ് സാധ്യത.

    • @somankeeriyadath86
      @somankeeriyadath86 2 месяца назад

      എനി സിനിമയിൽ ഒന്നും കിട്ടാനില്ല ഈ എംഎൽഎ കസേരയേ ശരണം ഉള്ളത് പിന്നെ കോണ്ഗ്രസ് എപ്പോഴും അഭിനയിക്കുക യല്ലേ നമ്മൾ മണ്ടൻ മാർ അഭിനയം കാണാനും

    • @PsSurendran
      @PsSurendran 2 месяца назад

      ഇപ്പോഴത്തെ സമരങ്ങൾക്കു യാതൊരു ശക്തി യുമില്ല വെറുതെ ഒരു പ്രഹസന സമരം (ആർക്കോ വേണ്ടി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ )

  • @novavlogs8440
    @novavlogs8440 2 месяца назад +4

    ഇത്ര കൊതിഉള്ളവർ ചിലവിനു കൊടുത്തു എല്ലാം വിധ സൗകര്യം ത്തോടെ രണ്ടു പേരെ കല്യാണം കഴിച്ചോ കൂടെ നിർത്തൂന്

  • @radhamanipk241
    @radhamanipk241 Месяц назад

    അപവാദം പറഞ്ഞു ചെറു താ ക്കാൻ സ്ര മിക്കുന്ന കുറേ വിരുതന്മാർ 😍😍😍😍😍😍😍😍😍😍😍

  • @johnmathew7847
    @johnmathew7847 2 месяца назад +5

    സ്ത്രീകളുടെ പ്രത്യേ ക ശ്രദ്ധക്ക് വനിതകൾ കൂട്ടം കുടി പോകാതെ ഒറ്റയ്ക്ക് പോയി പണി വാങ്ങി ആരോടും പറയാതെ അവരവരുടെ bhavanathil പോകുക.

  • @RadhaR.G-fq4cw
    @RadhaR.G-fq4cw 2 месяца назад +1

    മുകേഷ് ഇലക്ഷനിൽ മത്സരിച്ചപ്പോൾ ഈ ജനങ്ങൾ എവിടെയായിരുന്നു? വാരിക്കോരി വോട്ട് ഇട്ടല്ലോ

  • @anilkumarsadasivananil4030
    @anilkumarsadasivananil4030 2 месяца назад +4

    ഞാൻ ഇതും കാണുല്ല ഇതിൽ വലുതു വന്നാലും കാണത്തില്ല