ഹായ് സർ, ഞാൻ ഷിപ്പുമായി ബന്ധമുള്ള ഒരാളല്ല. പക്ഷെ എന്റെ ബ്രദർ B . Tech Naval Architecture and Ship Building ആണ് പഠിച്ചത്.അവന്റെ ജോലിസംബന്ധമായ ഒരു സംശയം ആണ് എനിക്ക് ചോദിക്കാനുള്ളത്. അവന്റെ പാടിത്തമെല്ലാം കഴിഞ്ഞു ഇപ്പൊ വീട്ടിലാണ്. എനിക്കറിയാം താങ്കളുടെ ഫീൽഡ് അല്ല ഇതെന്ന്, എന്നാലും എന്തെങ്കിലും ഒരു സഹായം ലഭിച്ചാൽ അത് നല്ലതാണെന്നുകരുതിയാണ് ഞാൻ ഇങ്ങനൊരു സംശയം അവതരിപ്പിക്കുന്നത്. ഇപ്പോൾ അവന് ജോലിയൊന്നുമായിട്ടില്ല. അവന്റെ യോഗ്യതക്ക് പറ്റിയ ജോലി ലഭിക്കുവാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?
അടിപൊളി അവതരണം ആണ് ബ്രോ നിങ്ങളുടേത്. അവതരണം ഒഴിച്ചുവച്ചാൽ നിങ്ങളുടെ വിഡിയോയിൽ നിന്നും നല്ല നല്ല കാഴ്ചകൾ കാണുവാനും കൂടുതൽ കൊതിക്കുന്നത്. കര കാണ കടലല മേലേ മോഹപൂ.....
Hello sir ഞാൻ Diploma in EEE കഴിഞ്ഞു ഇറങ്ങിയ ആളാണ് . പക്ഷെ ഞാൻ +2 ന് commerce ആണ് എടുത്തത് അതു കൊണ്ട് എനിക്കു ETO എടുക്കാൻ പറ്റുമോ ന് അറിയില്ല. അതു കൊണ്ട് എനിക്കു ചെയ്യാൻ പറ്റിയ വേറെ ഏതെങ്കിലും കോഴ്സ് ഉം ഉണ്ടോ
very informative knowledge! i shared in my whatsapp group, hope let it make the carrier to interested candidates, more over its interested to me buz i handling international logistic in my firm, thank bro & all the for your success voyage.
ബ്രോ...പറഞ്ഞല്ലോ.10ത് qualifications ഉള്ളവർക്ക് ജോലി chance ne കുറിച്ച് പറഞ്ഞല്ലോ.അതിനെ.കുറിച്ച് കൂടുതൽ ഒന്ന് പറഞ്ഞു തരാമോ.എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു job aaanu ship il ulla job.but.now my age 27.njaan +2 failed aanu.iniyum എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ഇതിന്റെ detiles ഒന്നുപറഞ്ഞുത്തരണം.
Chettaa... Comment kurach long aann kshamikkanam Plz read it full and Kindly give me some suggestions... Innaan njan eaa channel kaanan thudangyadh aekadhesham kurach videos okke kanduu... Pinje Aadhyam Thanje.. Oru Big Salute... Bcoz Kazhinja randu varshaayi... Hindi Merchant navy Vlogs kandu madutthu..😪 pakshe athrakkum thaalpparyam ulladhu kond ellaa videos um kaanarund... Now I think You are the First Mallu Sailor Vlogger.... Kazhinja 2 yrs aayi.. Merchant Navy Field ne kurich.. You tube il videos kandu kondirikkuaayirunnu... Almost keraanulla vazhikalokke arinju... Fake Agents nte kalikalum ellaam Videos iloode arinju... Pinje Merchant Navy Field le Budhimuttukale kurichum arinjuuu... Ithrayokke arinjittum Merchant Navy aan ente Life ennh karudhi nadakkunna oraal aan.. njan.. Pakshe kazhinja randu varshaayi IMU CET ezhudhaan saadhichittillaaa. Adhente madi kaaranam alla.. paisa illaanjadhu kondaan... Achan Oru Autorickshaw driver aan. Adhond achane budhimuttichitf kerandaa ennu karudhi... Njan 2017 +2th pass out aan PCM 74.16% und Total aggregate 78.25% njan +2 th kazhinj.. degree kk admission kittaadhe Polytechnic il Instrumentation engineering nu join cheydhu... Appozhaan merchant navy kurich ariyunnadh... Ipo oru Govt. Job kittiyuttund.. India Post(postal dept) il Branch Postmaster aayi select aayittund.. so adhil ninnum kittunna cash kond.. IMU CET um Company sponsorship test num apply cheydh crack cheyyaam ennu vichaarikkunnu... eaa varsham IMU CET ezhudhaan theerumaanichu... Enikkippo 21yr aayi.. 2nd Officer aaya chettante baagathuninnumullu.. suggestion pradheekshichukond... Replykk vendi Kaathirikkunnu.... 😍
No my friend now there is no sponsorships in maritime fields DG shipping of india targeting many colleges for fake promises am a GME student and completed my training as Cadet now doing my COC exams am telling this from my experience before jumping into this do a good research
Hello sir. My self fazalurahman from lakshadweep. Now I am doing my cadet ship in a passenger ship. I already complete 9 months. Now I am sailing in only in lakshadweep to kerala. So now am intrested to sail in foreign ships. My questions is how can I get a job in your ship?
Expecting a video on different set of people groups working in a ship. Like the team of officers like you , engineers , seamen and their work profiles so and so
HK'S VLOGS : Google Anglo Eastern college, Great eastern institute of maritime studies, Samudra institute of maritime studies .. Apply for their GME. They have 100% placement
By profession I'm an air conditioning technician with 20+ years of experience and currently working in the Middle East. Am I eligible to get a job on ship?
After your graduation you can apply for cds.. exam conducted by upse.... if you clear it.. you will get a call letter of ssb interview.. which is a five days interview conducted by selection board.. after that medical will be conducted if you clear all this you can be a part of indian navy
Hi bro njan ipol OS aanu in a tugg,but grt300 capacity ullu e capacityil watch keeping kittiyal GRT kooduthal ulla shipil workinu keraan patuo,,, waiting for ur rply
ഞാൻ പ്ലസ് ടു പാസ് ആയതാണ് ഹ്യൂമാനിറ്റീസ് ആയിരുന്നു വിഷയം . ഞാൻ ജസ്റ്റ് പാസ് ആയിട്ടുള്ളൂ എനിക്ക് ആഗ്രഹം ഷിപ്പിൽ(കപ്പൽ ) വർക്ക് ചെയ്യാനാണ് അതിന് എനിക്ക് പറ്റുമോ.. എനിക്ക് ഫേസ്ബുക്കിൽ നിന്ന് ഒരു പോസ്റ്റർ കിട്ടിയിരുന്നു അവരുമായി സംസാരിച്ചപ്പോൾ രണ്ടു കോഴ്സ് ആണ് ഫുഡ് മാനേജ്മെൻറ് ആയിരുന്നു അല്ലാതെ വേറെ നല്ല കോഴ്സുകൾ ഉണ്ടോ എനിക്ക് ഷിപ്പ് വർക്ക് ചെയ്യണം അതിന് ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്❓
Sir my son studied in IMA Chennai you said it very correctly we were also a victim any how got out of it and got COC. My question is how to get a good company without falling into the trap of agent now he is sailing as a 3O he has experience 12 months in VLCC and 6 months in aframex oil tanker to get a permanent job what should be done waiting a guidance from your side regards
ചേട്ടാ news പേപ്പറിൽ ഒരു news കണ്ടു merchant navyil vacancy ഉണ്ട് cv, certificates mail ചെയ്തു കൊടുത്ത് 24 hours വിളിക്കുമെന്നൊക്കെ... ഇന്നലെ എന്നെ വിളിച്ചിരുന്നു 3months ട്രെയിനിങ് ഉണ്ട് അതി 15000 fee ഉണ്ട് അത് അടച്ചു കഴിഞ്ഞാൽ training start ചെയ്യുമെന്നൊക്കെ... ഇത് എത്രമാത്രം വിശ്വസിക്കാൻ പറ്റും please rply
നിങ്ങളുടെ ശമ്പളം എത്ര എന്ന ചോദ്യം വായിച്ചു പക്ഷെ ഉത്തരം പറഞ്ഞില്ല. ഈ ഫീല്‍ഡില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഫീല്‍ഡില്‍ ലഭിക്കാവുന്ന ശമ്പളത്തെ കുറിച്ചുള്ള അറിവ് ഉപകാരപ്പെടും എന്ന് കരുതുന്നു. - ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥിയുടെ പിതാവ്
Sir nan ഇപ്പോ പഠിക്കുന്നത് industrial instrumentation diploma course anu അപ്പോ എനിക്ക് ഈ ship base job cheyan ആണ് താല്പര്യം അപ്പോ gp course എടുത്താൽ എനിക്ക് benifit ഉണ്ടാവോ ഒരു നല്ല college gp rate ing padipikunna college suggest ചെയ്യാവോ plz
Sir ITI electrician course anu padichathu electrical plumping other maintenance work ellam ariyam nalla experiance und enikku enthenkilum vacancy kanumo?
Le ship and rigger technology padicha njn...plz help me sir sponsership iland njn. Eee couse padichath eni eee fieldil enik bhavi undavo ennariyan anu.. iti fitter trade kazhinju apprenticeship kaxhinju vere onnum ariyanyan anu eee 1 yr course cheithe sir paranjapo anu ithil eganr chadi olinjirikunath arnjath
ഓപ്പൺ CDC വച്ചുകൊണ്ട് നമുക്ക് ഒരു ഓഫീസർ അല്ലെങ്കിൽ എഞ്ചിനീയർ എന്ന ഒരു ലെവലിൽ എത്താൻ സാധിക്കുമോ.????? പറ്റുമെങ്കിൽ അതിനെന്തൊക്ക ചെയ്യണം. Indian watch keeping certificate എടുക്കാൻ വേണ്ടി എത്ര സെയ്ലിംഗ് എക്സ്പീരിയൻസ് വേണം
Njn pettu poyi.... njn kochiyile college of marine technology enna institutilanu padikkunne avar parayunnadh aa college certificate vechu shipil job kittumenn.... this college is not dg shipping approval sir 2years before ee video ittirunnegil njn aaa collegil padikkillayirunnu veruthe 2years poyii
Sir how do I get job in ship after marine engineering.....is there any placement or we want find???is merchant navy and marine engineering are different
Sir njn +2 student anu +2 kazhiju njn bsc hospitality and hotel administration open university (distance study) Padikkan vijarikkunnu e course Padichal cruise shipil hotel fieldil job kitto?
എനിക്ക് SSLC ഇല് പറഞ്ഞതിലും കൂടുതൽ Mark ഉണ്ട്. ഇപ്പൊ degree BSC CS 2nd year ആണ്. ഞാൻ spects use ചെയ്യുന്നുണ്ട്. ഇതൊക്കെ വെച്ച് എനിക്ക് കിട്ടുമോ. റിപ്ലൈ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ജാഡ ഇല്ലാതെ ഇതുപോലുള്ള ഒരു ഓഫീസർ . താങ്കൾക്ക് എന്റെ ബിഗ്ഗ് ബിഗ്ഗ് സല്ലൂട്ട്.
Thank u
Bro insta indoo
Sir നിങ്ങൾ വീഡിയോ കൊള്ളാം. ഇതു പോലെ സിമ്പിൾ ആയി മുന്നോട്ട് മറ്റു ഉള്ളവർകു ഉപകരം ഉള്ള വീഡിയോ ചെയ്യുക. God bless you
Thanks bro for your time and sharing valuable inputs related to shipping industry career tips
സർ നിങ്ങൾ യാത്രയിൽ ദൈവം കൂടെ ഉണ്ടായിരിക്കട്ട്. പാവങ്ങൾ ആയാ ഒരുപാട് പേർ ഇതു ഒരു പാഠം ആയിരിക്കും. അറിവ്
ഹായ് സർ,
ഞാൻ ഷിപ്പുമായി ബന്ധമുള്ള ഒരാളല്ല. പക്ഷെ എന്റെ ബ്രദർ B . Tech Naval Architecture and
Ship Building ആണ് പഠിച്ചത്.അവന്റെ ജോലിസംബന്ധമായ ഒരു സംശയം ആണ് എനിക്ക് ചോദിക്കാനുള്ളത്. അവന്റെ പാടിത്തമെല്ലാം കഴിഞ്ഞു ഇപ്പൊ വീട്ടിലാണ്. എനിക്കറിയാം താങ്കളുടെ ഫീൽഡ് അല്ല ഇതെന്ന്, എന്നാലും എന്തെങ്കിലും ഒരു സഹായം ലഭിച്ചാൽ അത് നല്ലതാണെന്നുകരുതിയാണ് ഞാൻ ഇങ്ങനൊരു സംശയം അവതരിപ്പിക്കുന്നത്. ഇപ്പോൾ അവന് ജോലിയൊന്നുമായിട്ടില്ല. അവന്റെ യോഗ്യതക്ക് പറ്റിയ ജോലി ലഭിക്കുവാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?
സത്യം പറ ആ ആൾ നീ അല്ലെ 😉
അടിപൊളി അവതരണം ആണ് ബ്രോ നിങ്ങളുടേത്. അവതരണം ഒഴിച്ചുവച്ചാൽ നിങ്ങളുടെ വിഡിയോയിൽ നിന്നും നല്ല നല്ല കാഴ്ചകൾ കാണുവാനും കൂടുതൽ കൊതിക്കുന്നത്. കര കാണ കടലല മേലേ മോഹപൂ.....
Hello sir
ഞാൻ Diploma in EEE കഴിഞ്ഞു ഇറങ്ങിയ ആളാണ് . പക്ഷെ ഞാൻ +2 ന് commerce ആണ് എടുത്തത് അതു കൊണ്ട് എനിക്കു ETO എടുക്കാൻ പറ്റുമോ ന് അറിയില്ല. അതു കൊണ്ട് എനിക്കു ചെയ്യാൻ പറ്റിയ വേറെ ഏതെങ്കിലും കോഴ്സ് ഉം ഉണ്ടോ
very informative knowledge! i shared in my whatsapp group, hope let it make the carrier to interested candidates, more over its interested to me buz i handling international logistic in my firm, thank bro & all the for your success voyage.
Most awaited video.....
Thankyou brother.....
Hotel management kazhinjavarkkum orupad chance und ship il.
I joined in the ship after hotel management with 2 yr experience.
അള്ളാഹു അനുഗ്രഹിച്ച് Sr..റെ മതി രി കപ്പലിൽ എന്റെ മകന് ഒരു ജൊലി കിട്ടിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പൊകുന്നു
Ameen
Please basheer ഇക്ക ഇതിനെ കുറിച്ച് yout tube ഇൽ അല്ല തിരയേണ്ടത് മകനെ ഇത് പടിക്കാൻ വിടും മുന്നെ നന്നായി അനേഷിക്കുക
Highly recommended 👍👍👍
ബ്രോ...പറഞ്ഞല്ലോ.10ത് qualifications ഉള്ളവർക്ക് ജോലി chance ne കുറിച്ച് പറഞ്ഞല്ലോ.അതിനെ.കുറിച്ച് കൂടുതൽ ഒന്ന് പറഞ്ഞു തരാമോ.എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു job aaanu ship il ulla job.but.now my age 27.njaan +2 failed aanu.iniyum എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ഇതിന്റെ detiles ഒന്നുപറഞ്ഞുത്തരണം.
യൂ age എഞ്ചിനീയർ ആവണമെങ്കിൽ
+2സയൻസ് വേണം അതിൽ pcm ൽ 60% mark വേണം eng 50%അല്ലെങ്കിൽ ജി പി വറൈറ്റിന് കോഴ്സ് ഉണ്ട് അതിനു 10th മതി
Merchant navy sponsorship aayitt padich job vanaganm ennundel contact : 8139003699 ( WhatsApp)
@@Challenge-Trader ഞാൻ ബി tech മറൈൻ എഞ്ചിനീയർ ആണ് 😏😏😏
@it's me കൊച്ചിൻ ഷിപ്യാർഡിൽ 2 വർഷത്തെ കോഴ്സ് ഉണ്ട് പേപ്പറിൽ ഉണ്ടാവും അപ്പോൾ അപേക്ഷിച്ചാൽ മതിയാവും
ഞാൻ ജോലി വേണ്ടാന്ന് വെച്ചതാ 🙏🙏🙏👍
@@Challenge-Trader hai
Chettaa... Comment kurach long aann kshamikkanam Plz read it full and Kindly give me some suggestions...
Innaan njan eaa channel kaanan thudangyadh aekadhesham kurach videos okke kanduu... Pinje Aadhyam Thanje.. Oru Big Salute... Bcoz Kazhinja randu varshaayi... Hindi Merchant navy Vlogs kandu madutthu..😪 pakshe athrakkum thaalpparyam ulladhu kond ellaa videos um kaanarund... Now I think You are the First Mallu Sailor Vlogger....
Kazhinja 2 yrs aayi.. Merchant Navy Field ne kurich.. You tube il videos kandu kondirikkuaayirunnu... Almost keraanulla vazhikalokke arinju... Fake Agents nte kalikalum ellaam Videos iloode arinju... Pinje Merchant Navy Field le Budhimuttukale kurichum arinjuuu...
Ithrayokke arinjittum Merchant Navy aan ente Life ennh karudhi nadakkunna oraal aan.. njan..
Pakshe kazhinja randu varshaayi IMU CET ezhudhaan saadhichittillaaa. Adhente madi kaaranam alla.. paisa illaanjadhu kondaan... Achan Oru Autorickshaw driver aan. Adhond achane budhimuttichitf kerandaa ennu karudhi... Njan 2017 +2th pass out aan PCM 74.16% und Total aggregate 78.25% njan +2 th kazhinj.. degree kk admission kittaadhe Polytechnic il Instrumentation engineering nu join cheydhu... Appozhaan merchant navy kurich ariyunnadh... Ipo oru Govt. Job kittiyuttund.. India Post(postal dept) il Branch Postmaster aayi select aayittund.. so adhil ninnum kittunna cash kond.. IMU CET um Company sponsorship test num apply cheydh crack cheyyaam ennu vichaarikkunnu... eaa varsham IMU CET ezhudhaan theerumaanichu...
Enikkippo 21yr aayi.. 2nd Officer aaya chettante baagathuninnumullu.. suggestion pradheekshichukond... Replykk vendi Kaathirikkunnu.... 😍
I think we had a discussion in whatsapp.. aren't u the same bro?
@@Journeysofkappithan yes..... 🥰
Be Lated for watching this video sir, Its really good.
Sir,is there sponsorship in GME
Yes..U can do the same in Sims lonavala also
No my friend now there is no sponsorships in maritime fields DG shipping of india targeting many colleges for fake promises am a GME student and completed my training as Cadet now doing my COC exams am telling this from my experience before jumping into this do a good research
Thank you so much sir, great information thank you
Hello sir. My self fazalurahman from lakshadweep. Now I am doing my cadet ship in a passenger ship. I already complete 9 months. Now I am sailing in only in lakshadweep to kerala. So now am intrested to sail in foreign ships. My questions is how can I get a job in your ship?
Well I am helpless
Send cv to every companies
Valare information provide cheyyunna vedio .... Njn oru mbbs graduate aanu.. so.. medical fieldil ulla ship le joli sadhyatha engane aanu onn paranju thannal helpful aayirikkm.
Bro njn +1,+2 commerce aayirunnu ,ippo bcom padikkunnu (enik shipping field il jyoli cheyyan aanu thalparyam) appo ithu kazhinju enth cheyyanm ennu onnu paranj tharaavo....
10th pasayavarkk shipping base exam und athu padiklanam
Chettan sponsorships and placement. Ithenapatti oru full details video cheyammo. Pls I am waiting
Super..well explained👍
Njn oru B.tech mechanical production graduate aanu. Enik merchant Navy il Keran agraham und. Njn oru fresher aanu.
GME course cheyyam
Nice job for Aameen
My son is also a chifemate! Your vedios are good
Welding 6 months padichavarkku ship I'll job kittan sathyathaa indoo?? +2 science allaa padichathu
Gp rating course cheyth kayaram.. but ippol entry kurachu seen aanu
Great info bro... Especially btech kazhinju ulla paths...
Expecting a video on different set of people groups working in a ship. Like the team of officers like you , engineers , seamen and their work profiles so and so
Bro i have a doubt i have passed diploma in mechanical enginerring without +2 through Thslc is their is any scope for me
If you get time please include more about bridge officer duties like passage plan etc
5:00 മിനിട്ട് തൊട്ട് കാണുക
Tnx mahn
Thank you
😊
Tnx man
Very useful video Thanks🙏🙏
Bro, I'm a mechanical engineering graduate. I want to know more about sponsorship. Plz have a video on sponserhips & college of gme
HK'S VLOGS : Google Anglo Eastern college, Great eastern institute of maritime studies, Samudra institute of maritime studies .. Apply for their GME. They have 100% placement
@@harikrishnant.r9133 ee. Collagail. Okka. Admission. Kittan. Nthenkikum. Entrance exam. Ezhuthano??
Yes. Entrance exam+interview+medical fitness
Sir ,
1.കുറഞ്ഞ ചെലവിൽ GME കോഴ്സ് ചെയ്യാൻ ഏതെങ്കിലും മാർഗങ്ങൾ ഉണ്ടോ.
2.sponsorship compulsory aano.(before joining gme)
3.if yes,anganeyaanu sponsorship kittuka.. enthenkilum exam undo
Oru video cheyyunnund
@@Journeysofkappithan thanks for replying sir
By profession I'm an air conditioning technician with 20+ years of experience and currently working in the Middle East. Am I eligible to get a job on ship?
U btr try in shipyards
എനിക്ക് navyceshan ഓഫീസർ ആകാൻ നാ ഇഷ്ട്ടം വളരെ നന്ദി 😇
Hello bro adhil engna join cheyaa aa joli kittanakil endhakilum course padilanna aryankil onnu paranju tharo plzz?
As a commerce student. Ther is any scop.... For navy. I like this job but i am a commerce student. 🤔
After your graduation you can apply for cds.. exam conducted by upse.... if you clear it.. you will get a call letter of ssb interview.. which is a five days interview conducted by selection board.. after that medical will be conducted if you clear all this you can be a part of indian navy
@@jithinraj6764 ssb interview valiya oru Task aanu Bigile NDA exam Crack cheythu...but ssb Interview Moonjii
@@anandusajeevan2737 they are looking for officer like qualities....soo to crack ssb .we should improve ourself...
Diploma mechanical engineering padichavarkk ഏതെങ്കിലും തരത്തിൽ. Mechanic section il കയറി പറ്റാൻ സാധിക്കുമോ
Can you please mention the salary slab in each officer ranking?
ടir, മറൈൻ എഞ്ചിൻ മക്കാനിക്ക് (ITI one year ) കഴിഞ്ഞവർക്ക് ഷിപ്പിൽ ജോലിക്ക് ചാൻസ് ഉണ്ടോ?
+2 il PCM mark below 60 aanenkil sponsorship kittumo??
Illa
Ningale avatharanam soopper
Sir I, am a suba diver certified as PADI divingmaster. is there any job chances in ship
From where we can study scuba driving
@@Wondermak kochi
Bro I have done gp rating from IMA at Chennai...i have been working in abudhabi offshore company for a long period of time...
Bro glass vaikunathe konde prashnamundo
Tnk u brother,,,, ❤️
Bro please do a video completely on gme ... How to apply.. where to apply .. about entrance and sponsorship...
Chetta..,
Shipil job kittan +2il science nirbanthamano..?
Video full aayi kanamo.. details paranjittund
10 th after u can choose gp rating
Ithra waste job vere illa ..
@@Journeysofkappithan bds kaarku ee field il dental doctor aayi varan scope undo ikka
@@saranyam9576 illA
DNS OR BSC IN NAUTICAL SCIENCE ഏതാണ് future careerൽ നല്ലത്?
Thank you Bro
Etta GP Rating Course cheyan decide cheythu,,,, engine side aanu kooduthal thaalparyam,,,, Future promotion growth nulla examz,okke detail aayi paranju tharavo,,,,, deck side um koode up peduthiyal,,, oru clarity kittumayirunnu,,,,, wiper oiler, athinu shesham namuk nthokke cheyan patum,,,,!!!
Nilavil crew side il ninnu gp rating kazhinja shesham join cheythal officer aakan nalla padanu. Companies crew background ullavare promote cheyyunnilla
very good video, thank you bro.
Bro I'm final year m.tech propulsion engineering student. Is there any chance to join in ship after my PG course
I don't think so
8k subs congratzzz
8k th subscriber
Good😍😍
Rudraksh instute nalladano(location jaipur rajasthanh anh ) adine patty yandaanh abhiprayam
Never join there..
@@Journeysofkappithan yandaa avide join cheyan padilla yanu parayunad ever parayunad 100%placement ever therumenh ee institu ne kurich details ayi parayo
@@mohammedansaf1569 Ennitt join cheithoo 🙄
@@ikrukp2265 illa
Ningall poli alle😍
Hi bro njan ipol OS aanu in a tugg,but grt300 capacity ullu e capacityil watch keeping kittiyal GRT kooduthal ulla shipil workinu keraan patuo,,, waiting for ur rply
We had chat right?
@@Journeysofkappithan yep broii
Salary ethrayanennu paranjilla😜
ഞാൻ പ്ലസ് ടു പാസ് ആയതാണ് ഹ്യൂമാനിറ്റീസ് ആയിരുന്നു വിഷയം
. ഞാൻ ജസ്റ്റ് പാസ് ആയിട്ടുള്ളൂ എനിക്ക് ആഗ്രഹം ഷിപ്പിൽ(കപ്പൽ ) വർക്ക് ചെയ്യാനാണ് അതിന് എനിക്ക് പറ്റുമോ..
എനിക്ക് ഫേസ്ബുക്കിൽ നിന്ന് ഒരു പോസ്റ്റർ കിട്ടിയിരുന്നു അവരുമായി സംസാരിച്ചപ്പോൾ രണ്ടു കോഴ്സ് ആണ് ഫുഡ് മാനേജ്മെൻറ് ആയിരുന്നു അല്ലാതെ വേറെ നല്ല കോഴ്സുകൾ ഉണ്ടോ
എനിക്ക് ഷിപ്പ് വർക്ക് ചെയ്യണം അതിന് ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്❓
First view
പൊളി...
Njan adyamayittanu kanunnath. Valare eshtapettu vediosokke.
Jazaka allahu khair.
Albhutham thonnunnu.
dubai dry docksil varumbo ariyikku😊
Pattumenkil kanam
Inshala
Sir, what can you say about cusat university.
One of the best ,
Go for IMU
Commers kayinj science filed ill diploma yeduthal nadakkumo
DNS COURSE CHEYAN SPONSORSHIP NIRBHADAM ANOO?
Athe
Sponsorship venel contact: 8139003699(WhatsApp
@@Challenge-Trader how
Sir my son studied in IMA Chennai you said it very correctly we were also a victim any how got out of it and got COC.
My question is how to get a good company without falling into the trap of agent now he is sailing as a 3O he has experience 12 months in VLCC and 6 months in aframex oil tanker to get a permanent job what should be done waiting a guidance from your side regards
Can i have your whatsapp number please
Or anything to talk
00966558391344
Which is the company you are sailing now
@@brunofernandez6551 i am studying dns from ima now
KL 55 Tirur
Tattoo ullath problem aakumo sir...dg approved college padichittu agency case koduthal job vaagi tharam ennu parayunnu. Sir
Good ഇൻഫർമേഷൻ 👍
സർ പെൺകുട്ടികൾക്ക് കോഴ്സിന് ചേരാനുള്ള പ്രായപരിതി എത്രയാണ്? Plz reply
Sir ഏത് course ആണ് എടുത്തേ DNS or BSc Nautical science ആണോ.... plZ reply
Thank you for your valuable information.I wish you best in your career.
Thank u
ചേട്ടാ news പേപ്പറിൽ ഒരു news കണ്ടു merchant navyil vacancy ഉണ്ട് cv, certificates mail ചെയ്തു കൊടുത്ത് 24 hours വിളിക്കുമെന്നൊക്കെ... ഇന്നലെ എന്നെ വിളിച്ചിരുന്നു 3months ട്രെയിനിങ് ഉണ്ട് അതി 15000 fee ഉണ്ട് അത് അടച്ചു കഴിഞ്ഞാൽ training start ചെയ്യുമെന്നൊക്കെ... ഇത് എത്രമാത്രം വിശ്വസിക്കാൻ പറ്റും please rply
+2 commerce and b.com ചെയ്തവർക്ക് വല്ല scope ഉണ്ടോ , ഷിപ്പിൽ ജോലി കിട്ടുന്ന വേറെ കോഴ്സ് ഉണ്ടോ
Sir oru job vaagi tharan onnu help cheyyamo case kodukkam
നിങ്ങളുടെ ശമ്പളം എത്ര എന്ന ചോദ്യം വായിച്ചു പക്ഷെ ഉത്തരം പറഞ്ഞില്ല. ഈ ഫീല്‍ഡില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഫീല്‍ഡില്‍ ലഭിക്കാവുന്ന ശമ്പളത്തെ കുറിച്ചുള്ള അറിവ് ഉപകാരപ്പെടും എന്ന് കരുതുന്നു. - ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥിയുടെ പിതാവ്
Shipp acsidendavubooll enghaneyane nigalude seqyuritty
Sir, ഞാൻ, 10th, +2 (science) pass ആയതാണ് ഇപ്പോൾ Diploma in Engineering (polytechnic) E.E.E കഴിഞ്ഞു. എനിക്ക് പറ്റിയ course onnu പറയാമോ..??? Pls replay
Don't go for this field you will regret more
Sir nan ഇപ്പോ പഠിക്കുന്നത് industrial instrumentation diploma course anu അപ്പോ എനിക്ക് ഈ ship base job cheyan ആണ് താല്പര്യം അപ്പോ gp course എടുത്താൽ എനിക്ക് benifit ഉണ്ടാവോ ഒരു നല്ല college gp rate ing padipikunna college suggest ചെയ്യാവോ plz
ITI FITTER Trade padichavrk shipill joli kittan elupom anno.+2 VHSE ayirnnu (without maths).Marine Fitter enna oru course kettund ath nallath anno shipill joli kittan.
Marine fitter course oru fake course aanu
Sir ITI electrician course anu padichathu electrical plumping other maintenance work ellam ariyam nalla experiance und enikku enthenkilum vacancy kanumo?
ETO course patti vedio cheyamo
Le ship and rigger technology padicha njn...plz help me sir sponsership iland njn. Eee couse padichath eni eee fieldil enik bhavi undavo ennariyan anu.. iti fitter trade kazhinju apprenticeship kaxhinju vere onnum ariyanyan anu eee 1 yr course cheithe sir paranjapo anu ithil eganr chadi olinjirikunath arnjath
Sir..Oil & Gas padichavarkku shipil job keran pattumo.....
ഓപ്പൺ CDC വച്ചുകൊണ്ട് നമുക്ക് ഒരു ഓഫീസർ അല്ലെങ്കിൽ എഞ്ചിനീയർ എന്ന ഒരു ലെവലിൽ എത്താൻ സാധിക്കുമോ.????? പറ്റുമെങ്കിൽ അതിനെന്തൊക്ക ചെയ്യണം.
Indian watch keeping certificate എടുക്കാൻ വേണ്ടി എത്ര സെയ്ലിംഗ് എക്സ്പീരിയൻസ് വേണം
Open CDC enna onnilla.. stcw cheyyumbol CDC kittunnu ennullu.. prathyekichu upakaram onnum athu kondlla
Good and excellent briefing
Pwoli anu chettan
Kappithan vere level 😀
Njn pettu poyi.... njn kochiyile college of marine technology enna institutilanu padikkunne avar parayunnadh aa college certificate vechu shipil job kittumenn.... this college is not dg shipping approval sir 2years before ee video ittirunnegil njn aaa collegil padikkillayirunnu veruthe 2years poyii
Ningalkundaya nashtathil vishamam undu.
Cheyyamayirunna oru karyam njan ithrayum delay aakiyathil kshama chodikkunnu
Gp ratinginu Admision edukan maximum ethra fee vendiverum ennu parayavo sir
Coimbatore Marine college നെ പറ്റി എന്താണ് അഭിപ്രായം? ഒന്ന് പറയാമോ
Sir.one dout nammal training kerunna samayattu salary undoo
Sir how do I get job in ship after marine engineering.....is there any placement or we want find???is merchant navy and marine engineering are different
ithokke kanunna humanities edthu padicha njan..😔😔🤕🤕
Humanities kazinavarku marchant nevy padikamo
Joli engane kittum? Its good vediyo... any chances for me am mechanic...online cource chaiyan pattumo?
Ella
Sir njn +2 student anu +2 kazhiju njn bsc hospitality and hotel administration open university (distance study) Padikkan vijarikkunnu e course Padichal cruise shipil hotel fieldil job kitto?
Distance aayi padikkunna course nu job kittan prayasamanu.. video yil njan paranjapole enik cruise ship job mayi athra idea illa.. kshamikkumallo
ചേട്ട...എനിക് 29 വയസ്/ ഡിപ്ലോമ ടൂൾ മേക്കർ ആണ് യോഗ്യത..ഇപ്പോ CNC opreator ആയിട്ട് ജോലി...എനിക് എങ്ങനെ career തിരിച്ചു ഷിപ്പിലേക് കൊണ്ടുവരാൻ പറ്റും...
Athepatti enik idea illa bro.. kshamikkimalo
@@Journeysofkappithan കപ്പലിൽ എന്തെങ്ങിലും ഒരു ജോലി സ്ഥിര വാരിമാനം ഉള്ള....☹️
Gp rating cheyyan കേരളത്തിൽ കോളേജ് കൾ ഉണ്ടോ ചേട്ടാ?കൊച്ചി കലൂർ ലേ maxson college നല്ലത് ആണോ?
Alla
Diploma in Electrical and electronic engineering kazhinga varkku enthenkilum sadhyatha undo
Sir ,enete oru cousin und,chettan merchant navy kazhinjata,pinne UK il poyi course padichata,but epppol job onnum kitunilla
STCW ചെയ്തവർക്ക് ഭാവിയിൽ നല്ല scope കിട്ടുമോ ? സ്ഥിരം ജോലി കാണുമോ ?
Illa
@@Journeysofkappithan chetta shipil catering office or cook nu post undo athu engana kittuva actually i am a hotelmanagement student
എനിക്ക് SSLC ഇല് പറഞ്ഞതിലും കൂടുതൽ Mark ഉണ്ട്. ഇപ്പൊ degree BSC CS 2nd year ആണ്. ഞാൻ spects use ചെയ്യുന്നുണ്ട്. ഇതൊക്കെ വെച്ച് എനിക്ക് കിട്ടുമോ. റിപ്ലൈ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
Pls wait until next video.. decide based on ur plus two
With aid 6/6 vision is mandatory