sir i would like to join bsc nautical science in IMU campus,Mumbai. will i get placed by the university itself after completing the course,or is it necessary to have sponsor ship?
Nice video bro. ഇതു പോലെ ഒരുപാട് videos ഇടുക. മലയാളത്തിൽ merchant navy guidance videos ഒക്കെ വളരെ കുറവ് ആണ്. Bro ക്യാപ്റ്റൻ ആയത് കൊണ്ടും ഈ ഫീൽഡിൽ ആക്റ്റീവ് ആയത് കൊണ്ടും കുറച്ചും കൂടി സത്യസന്ധമായ ഇൻഫൊർമേഷൻസ് ഈ ഫീൽഡിൽ എത്താൻ ആഗ്രഹിക്കുന്നവർക് ലഭിക്കും. അവതരണ ശൈലി വളരെ നന്നായിരിക്കുന്നു. ഓഡിയോ ക്വാളിറ്റി മികതച്ചതാണ്. ഒരു error bro പറഞ്ഞത് എന്താണെന്ന് വച്ചാൽ dns പഠിക്കുന്ന ഒരു കുട്ടിക്ക് ആ കോഴ്സ് ന് ശേഷം ഡിപ്ലോമ certificate കിട്ടും. അതിന് shehsam ആ kutti sponsored ആയ കമ്പനിയിൽ contact ചെയ്ത് cadet ആയി join ചെയ്യും. 18 മാസത്തെ training period ന് ശേഷം ആ കുട്ടി second mates exam in eligibility നേടും അതിൽ ഉപരി ആ കുട്ടി distant learning വഴി (Structured shipboard training SSTP ) vazhi 3, 4, 5 semesters exam എഴുതണം. 18 മാസത്തെ training ന് ശേഷം സെക്കന്റ് mates liscense എടുത്താൽ ആ കുട്ടിക്ക് imu bsc സർട്ടിഫിക്കറ്റ് ലഭിക്കും. Dns പഠിക്കുന്ന കുട്ടിക്ക് ചെറിയ ഒരു stipendum like 350-500 usd. പിന്നെ കൂടുതൽ practical exposure ഉം കിട്ടും. Bsc ആണെങ്കിൽ 3 വർഷം academy and just 12 months exposure as cadet. ചുരുക്കം ചില company കൾ ഒഴിച് എല്ലാവരും dns prefer cheyyum. DNS ഒരു job assurance കോഴ്സ് n മുൻപ് തരുമ്പോൾ bsc kuttikal placed ആവുന്നത് 2 nd year ൽ ആണ്. ഒരുപാട് കുട്ടികൾ sponsorship ഇല്ലാതെ വരുമ്പോൾ bsc choose cheyyum demand and supply anusarich ആണ് bsc cadets ന് recruitment വരുന്നത്. Ippo മാർക്കറ്റ് down ആയ സ്ഥിതിക്ക് always go for dns. Academy ഏറ്റവും top Anglo ആണ്. Sci sims ഒക്കെ cadets n 8 to 1 year waiting kodukkumbol anglo 30-60 days ൽ എല്ലാവരെയും ഷിപ്പിൽ കേറ്റും irrespective of market. ഇനി വീഡിയോ ചെയ്യുമ്പോൾ cadets ന്റെ coc details, shore leave vlogs etc etc ഒക്കെ try cheyyu. All the best.
@@Journeysofkappithan dns course ചെയ്യാൻ എവിടെ ആണ് apply ചെറുയേണ്ടത്? . നല്ല clg കൾ ഏതൊക്കെ ആണ്? . Cet exam ന് apply ചെയ്യുന്ന last date എന്നാണ്.? Sponsorship എങ്ങനെയാ കിട്ടുക? Dns ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് ഇങ്ങനെ ഉള്ള കുറച്ചു ഡൌട്ട് clear ആക്കി തരുമോ
ജോലി അന്വേഷിക്കുന്നവർക് വളരെ ഉപകാരപ്രദം ആയ വീഡിയോ ആയിരുന്നു. ഈ വിഡിയോയിൽ പലരും ചോദിച്ച ഒരു ചോദ്യം ആണ് എഞ്ചിനീയറിംഗ് കഴിഞ്ഞ് കപ്പലിൽ എങ്ങനെ ജോലി കിട്ടും എന്നുള്ളത്. വരും ഇതിനെപറ്റി വിശദമായ വീഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ കാലത്തു എല്ലാ മേഖലയിലെ പോലെ ഇതിലും ചൂഷണം ചെയ്യുന്ന ആളുകൾ ( ഏജന്റ് മാർ ) കൂടുതൽ ആണ്. അത് വിഡിയോയിൽ പറയുന്ന വെബ്സൈറ്റ് enquiry ചെയ്യുക.
Video informative ആണ്. ഒരു Major പോരായ്മ എന്തെന്നാൽ ഒരു തുടക്കക്കാരന് കോളേജ്, Exam പേര് എന്നിങ്ങിനെയുള്ള Termട ഇതൊക്കെ അല്പം നിറുത്തി പറഞ്ഞാൽ വളരെ നന്നായി. ' .
സർ ഞാൻ ഒരു പ്രൈവറ്റ് കോളേജിൽ നിന്ന് മറൈൻ മെക്കാനിക്കൽ ഫീറ്റർ ഡിപ്ലോമാ എടുത്തതാണ് . oiler റാങ്കിൽ CDC ഉണ്ട് wacth keeping ഇല്ല. plus Two Sience ആണു ബേസിക്ക്
Marchent, Navy,* ചേച്ചി, ഇതൊന്നു വായിക്കണം, നിങ്ങളുടെ മോനെ പോലെ ഞാനും, 👇👇👇👇 *ഇന്നലെയോ ഇന്നോ കയറിവന്ന സ്വപ്നമല്ല, രണ്ടാം ക്ലാസ് പഠിക്കുന്നത് മുതൽ നെഞ്ചിനകത്ത് കയറിയതാ കപ്പലിലെ *CAPTAIN* ആവണം എന്നുള്ളത് പിന്നെ വളർന്ന സാഹചര്യം കടലും കപ്പലും ആയിട്ട് സത്യത്തിൽ ഉറക്കം കൊടുത്തു എന്ന സ്വപ്നമാണ് കപ്പൽ എപ്പോൾ കപ്പലിൽ യാത്ര ചെയ്യുമ്പോഴും wheel House, വരെ ഞാൻ പോവും ക്യാപ്റ്റൻ അയോ ക്യാപ്റ്റനുമായ *ബന്ധപ്പെട്ടവരെ എവിടെ കണ്ടാലും ഞാനവരെ പരിചയപ്പെടും ഞാൻ പരിചയപ്പെടുന്നത് അല്ല എൻറെ ഉള്ളിലെ ആത്മാവ് അറിയാതെ ചെയ്യിപ്പിക്കുന്നതാ 🙌🏻 അതാ ഞാൻ ഇടക്കിടക്ക് മെസ്സേജ് അയക്കുന്നത് ക്ഷമിക്കണം💙 നിങ്ങളുടെ വീഡിയോയിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ ഒരുപാട് അറിവുകൾ എനിക്ക് ലഭിച്ചുകഴിഞ്ഞു ഒരുപാട് നന്ദി ഒരുപാടൊരുപാട് നന്ദി🤗
വളരെ നല്ല വീഡിയോ സർ, ആരും ഇത്രയും ഡീറ്റൈൽഡ് ആയി deck officer nthe carrier line പറയുന്നത് കണ്ടിട്ടില്ല. Ur video will be helpful for all new comers. സർ ഇപ്പത്തെ waiting period nthe കാര്യം കൂടി ഒന്ന് mentioned cheyyayirunnu😁. I did wait 18 months for cadet ship after DNS 😢
Excellent informations given in the video sir but anyway the field is highly flooded and its not a easy task to become a seafarer and you need to struggle for some time so if anyone is planning to choose this field better think and choose 😊
Mate. ..on which shipping company r u working 4. And can u make a video about coc and CDC stuffs.so that is the most problem making thing to new commers.
Hi sir, എനിക്ക് DNS course എടുക്കാൻ ആഗ്രഹം ഉണ്ട്. ഇപ്പോഴത്തെ nilayill ഈ course eduthaal nallathanooo അല്ലെങ്കിൽ വേറെ course ഇന് പൊന്നോ sir...... Pls replay sir🤗😁🤗😁
Sir, If we enter this field 1)What about the career? 2)How this field? 3)How about the avg. Salary of each crew and officers? 4)Ship life(mentally and physically) 5)is career safe? Made a vlog pls sir, that would be useful to us
Bsc nautical science kazhinjit 2 yrs akunu.still waiting for get a ship.even this pandemic stuation alsoi am not leaving mumbai only to get a ship...viewers kindly please notice last mentioned job crisis in this video..
Bro..when ur editing add a low frequency cut to about 250HZ to 300HZ in audio,if will really help in reducing the windblast noise..and the videos are super informative maan u rock🤘👌
Sir, ഞാൻ +2 പഠിച്ചത് humanities ആണ്.എന്റെ പഠനം ഇപ്പോ കഴിഞ്ഞു. എനിക്ക് shippil course വല്ലതും ചെയ്യാൻ പറ്റുമോ. Plzzzz reply. അല്ലെങ്കിൽ humanities പഠിച്ചവർക് ഇതൊക്കെ ജോലി മേഖലകളാണ് ഉള്ളത് എന്ന് വ്യക്ത്യമായി ഒരു വിഡിയോ ചെയ്യാമോ sir. അല്ലെ humanities എന്നാ subject പടിക്കുന്നവർക് ഒരു വിലയും ഇല്ലേ sir. Plzzzzzz replay
Bro dns is leading to bsc that means after 1 year academics and 18 months onboard training you get the same certificate that you get after doing bsc nautical science....
Nice video sir, how i get a job in ship in catering department.... now im in plus two.Next which course is to be taken. In this field is english is must?
ഒരു പാട് സംശയങ്ങൾ കാണുന്നു.. എല്ലാവർക്കും Q and A വീഡിയോ യിൽ മറുപടി നൽകാം
bro ,+2 illa .diploma in electrical and electronics engg.&pre final year b tech EEE,enthelum scope indo?
How old r u
Chetta pcm 56.7 % und but 10thil above 85 und some colleges in chennai is only asking 45% above .should i consider those colleges hope you ll reply!
sir i would like to join bsc nautical science in IMU campus,Mumbai.
will i get placed by the university itself after completing the course,or is it necessary to have sponsor ship?
@@pranavsreeram5115 yes. It is very necessary
പഠിക്കുന്ന കാലത്ത് ഇതൊന്നു പറഞ്ഞു തെരാൻ ആരേലും ഉണ്ടായിരുനെങ്കിൽ ഞാനും ഇന്ന് ഏതെങ്കിലും shipl വർക്ക് ചെയുനുണ്ടാവും 😭😭😭😭😭😭😭😭😭😭😭😭
എന്റെ പ്രശ്നം വും ഇത് തന്നെ
Negalde feelings enikk manasilakunnond🙄
Same here
Njanum😭
Kann ullappol kanninte vela ariyilla 😭😭😭
Kuzhapilla chettanmare 🤧
മലയാളികൾ പരമാവധി നല്ല ജോലികളിൽ പ്രേവേശിപ്പിക്കാൻ ജോലിയിൽ മുള്ളർ ശ്രമിക്കു നമ്മുടെ കേരളത്തെ ഉയരങ്ങളിലേക് എത്തിക്കു
എല്ലാവർക്കും റിപ്ലൈ നൽകാൻ ഡിലേ ആയാൽ ക്ഷമിക്കുമല്ലോ.. വീഡിയോ യിൽ പറയാത്ത കാര്യങ്ങൾ മാത്രം സംശയം ആയി ചോദിക്കുമല്ലോ
എല്ലാവരോടും പെരുത്തിഷ്ടം....
Sir can u reply to my doubt
bro +2 commerce eduthite shipill job kitumo
എനിക്ക് 2 subject ന്( physics and maths ) 59 % മാർഗ് ഉള്ളൂ... gp റേറ്റിംഗ് apply ചെയ്യാൻ പറ്റുമോ...
@@anandv8717 bro ima yil bsc or dns padikam
@@Wondermakcan you please give me your WhatsApp number
സർ ഇങ്ങള് മുത്താണ് ട്ടോ... ❤ B Tech കാരെ വീഡിയോ ക്ക് വേണ്ടി കട്ട വെയിറ്റിങ്
Nice video bro.
ഇതു പോലെ ഒരുപാട് videos ഇടുക. മലയാളത്തിൽ merchant navy guidance videos ഒക്കെ വളരെ കുറവ് ആണ്. Bro ക്യാപ്റ്റൻ ആയത് കൊണ്ടും ഈ ഫീൽഡിൽ ആക്റ്റീവ് ആയത് കൊണ്ടും കുറച്ചും കൂടി സത്യസന്ധമായ ഇൻഫൊർമേഷൻസ് ഈ ഫീൽഡിൽ എത്താൻ ആഗ്രഹിക്കുന്നവർക് ലഭിക്കും.
അവതരണ ശൈലി വളരെ നന്നായിരിക്കുന്നു. ഓഡിയോ ക്വാളിറ്റി മികതച്ചതാണ്.
ഒരു error bro പറഞ്ഞത് എന്താണെന്ന് വച്ചാൽ dns പഠിക്കുന്ന ഒരു കുട്ടിക്ക് ആ കോഴ്സ് ന് ശേഷം ഡിപ്ലോമ certificate കിട്ടും. അതിന് shehsam ആ kutti sponsored ആയ കമ്പനിയിൽ contact ചെയ്ത് cadet ആയി join ചെയ്യും. 18 മാസത്തെ training period ന് ശേഷം ആ കുട്ടി second mates exam in eligibility നേടും അതിൽ ഉപരി ആ കുട്ടി distant learning വഴി (Structured shipboard training SSTP ) vazhi 3, 4, 5 semesters exam എഴുതണം.
18 മാസത്തെ training ന് ശേഷം സെക്കന്റ് mates liscense എടുത്താൽ ആ കുട്ടിക്ക് imu bsc സർട്ടിഫിക്കറ്റ് ലഭിക്കും.
Dns പഠിക്കുന്ന കുട്ടിക്ക് ചെറിയ ഒരു stipendum like 350-500 usd. പിന്നെ കൂടുതൽ practical exposure ഉം കിട്ടും.
Bsc ആണെങ്കിൽ 3 വർഷം academy and just 12 months exposure as cadet.
ചുരുക്കം ചില company കൾ ഒഴിച് എല്ലാവരും dns prefer cheyyum.
DNS ഒരു job assurance കോഴ്സ് n മുൻപ് തരുമ്പോൾ bsc kuttikal placed ആവുന്നത് 2 nd year ൽ ആണ്. ഒരുപാട് കുട്ടികൾ sponsorship ഇല്ലാതെ വരുമ്പോൾ bsc choose cheyyum demand and supply anusarich ആണ് bsc cadets ന് recruitment വരുന്നത്.
Ippo മാർക്കറ്റ് down ആയ സ്ഥിതിക്ക് always go for dns.
Academy ഏറ്റവും top Anglo ആണ്. Sci sims ഒക്കെ cadets n 8 to 1 year waiting kodukkumbol anglo 30-60 days ൽ എല്ലാവരെയും ഷിപ്പിൽ കേറ്റും irrespective of market.
ഇനി വീഡിയോ ചെയ്യുമ്പോൾ cadets ന്റെ coc details, shore leave vlogs etc etc ഒക്കെ try cheyyu.
All the best.
I think you have explained all facts.. thanks for pointing out.. love n hugs
ചേട്ടാ dns കോഴ്സ് ചെയ്യാൻ എവിടെയാണ് apply ചെയ്യേണ്ടത്
@@Journeysofkappithan dns course ചെയ്യാൻ എവിടെ ആണ് apply ചെറുയേണ്ടത്? . നല്ല clg കൾ ഏതൊക്കെ ആണ്? . Cet exam ന് apply ചെയ്യുന്ന last date എന്നാണ്.? Sponsorship എങ്ങനെയാ കിട്ടുക? Dns ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് ഇങ്ങനെ ഉള്ള കുറച്ചു ഡൌട്ട് clear ആക്കി തരുമോ
ഹായ് ബോസ്... എല്ലാവര്ക്കും വളരെ ഹെല്പ് ഫുൾ ആയ വീഡിയോ ആണ് വളരെ നന്ദി ഉണ്ട് ട്ടോ..
ജോലി അന്വേഷിക്കുന്നവർക് വളരെ ഉപകാരപ്രദം ആയ വീഡിയോ ആയിരുന്നു.
ഈ വിഡിയോയിൽ പലരും ചോദിച്ച ഒരു ചോദ്യം ആണ് എഞ്ചിനീയറിംഗ് കഴിഞ്ഞ് കപ്പലിൽ എങ്ങനെ ജോലി കിട്ടും എന്നുള്ളത്. വരും ഇതിനെപറ്റി വിശദമായ വീഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു.
ഇന്നത്തെ കാലത്തു എല്ലാ മേഖലയിലെ പോലെ ഇതിലും ചൂഷണം ചെയ്യുന്ന ആളുകൾ ( ഏജന്റ് മാർ ) കൂടുതൽ ആണ്. അത് വിഡിയോയിൽ പറയുന്ന വെബ്സൈറ്റ് enquiry ചെയ്യുക.
Bro കപ്പലിൽ ഉപയോഗിക്കുന്ന fuel ലിനെ കുറിച്ച് ഒരു video ചെയ്താൽ അത് വളരെ വലിയ ഒരു ഉപകാരം ആയിരിക്കും..
Sure
Most informative video ever for a merchant navy aspirant.thanks a lot bro😍😘
Subscribe for marine related topics
Video informative ആണ്. ഒരു Major പോരായ്മ എന്തെന്നാൽ ഒരു തുടക്കക്കാരന് കോളേജ്, Exam പേര് എന്നിങ്ങിനെയുള്ള Termട ഇതൊക്കെ അല്പം നിറുത്തി പറഞ്ഞാൽ വളരെ നന്നായി. ' .
Thank u for suggestions..
99% പേർക്കും ജോലി കിട്ടാത്ത ഫീൽഡിലേക്ക് ഒരാളുടെ success story കണ്ട് എടുത്തു ചാടാതിരിക്കുക
Yessss
I'm also unemployed seafarer
Sponsorship aduthal pore
മതി but ഇപ്പോള്‍ sponsorship കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്
Hats off... u can very well be a trainer after retirement... kudos....
Karyam plus 2 science ,kazinjit 4 years ayi ,appo smart phonum illa paranj tharanum arumilla..chumma poy bsc physics cheythu..ippo enthelllam course okke aanu..Oru smart phone undel thanne pakuthi vazhi ok aanu..oralum guide cheyyan illathe nthenkilm degree okke cheythu ippo chumma irikkunnavar addddiii likeee
Thanks Chetta you are great to spread this all knowledge to we people
thanks chetta.luv youuu broooi...😍😍😍
full support from here. 😊😊😊
സർ ഞാൻ ഒരു പ്രൈവറ്റ് കോളേജിൽ നിന്ന് മറൈൻ മെക്കാനിക്കൽ ഫീറ്റർ ഡിപ്ലോമാ എടുത്തതാണ് . oiler റാങ്കിൽ CDC ഉണ്ട് wacth keeping ഇല്ല. plus Two Sience ആണു ബേസിക്ക്
Im subscribing ur channel bcz my child wants to bcm a captain like you..👍
All the best for his future
Marchent, Navy,* ചേച്ചി, ഇതൊന്നു വായിക്കണം, നിങ്ങളുടെ മോനെ പോലെ ഞാനും, 👇👇👇👇
*ഇന്നലെയോ ഇന്നോ കയറിവന്ന സ്വപ്നമല്ല,
രണ്ടാം ക്ലാസ് പഠിക്കുന്നത് മുതൽ നെഞ്ചിനകത്ത് കയറിയതാ കപ്പലിലെ *CAPTAIN* ആവണം എന്നുള്ളത്
പിന്നെ വളർന്ന സാഹചര്യം കടലും കപ്പലും ആയിട്ട്
സത്യത്തിൽ ഉറക്കം കൊടുത്തു എന്ന സ്വപ്നമാണ് കപ്പൽ
എപ്പോൾ കപ്പലിൽ യാത്ര ചെയ്യുമ്പോഴും wheel House, വരെ ഞാൻ പോവും
ക്യാപ്റ്റൻ അയോ ക്യാപ്റ്റനുമായ *ബന്ധപ്പെട്ടവരെ എവിടെ കണ്ടാലും ഞാനവരെ പരിചയപ്പെടും
ഞാൻ പരിചയപ്പെടുന്നത് അല്ല എൻറെ ഉള്ളിലെ ആത്മാവ് അറിയാതെ ചെയ്യിപ്പിക്കുന്നതാ 🙌🏻
അതാ ഞാൻ ഇടക്കിടക്ക് മെസ്സേജ് അയക്കുന്നത് ക്ഷമിക്കണം💙
നിങ്ങളുടെ വീഡിയോയിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ ഒരുപാട് അറിവുകൾ എനിക്ക് ലഭിച്ചുകഴിഞ്ഞു ഒരുപാട് നന്ദി ഒരുപാടൊരുപാട് നന്ദി🤗
ഇപ്പോഴാണ് ചാനൽ കണ്ടത്. മികച്ച വ്ലോഗുകൾ കാപ്റ്റൻ ഇഷ്ടം ♥️💕💖🌹🌹🌹🌹
Sir Gp rating കോഴ്സിനെ പറ്റി ഒരു വീഡിയോ തയ്യാറാക്കാമോ...
Thanks sir for your information that's very helpful for me thank you
വളരെ നല്ല വീഡിയോ സർ, ആരും ഇത്രയും ഡീറ്റൈൽഡ് ആയി deck officer nthe carrier line പറയുന്നത് കണ്ടിട്ടില്ല. Ur video will be helpful for all new comers. സർ ഇപ്പത്തെ waiting period nthe കാര്യം കൂടി ഒന്ന് mentioned cheyyayirunnu😁. I did wait 18 months for cadet ship after DNS 😢
Good information.very useful 👍🏻
Excellent informations given in the video sir but anyway the field is highly flooded and its not a easy task to become a seafarer and you need to struggle for some time so if anyone is planning to choose this field better think and choose 😊
super bro, very informative, thank you.
Bro video ellam super aanu...keep uploading more videos.. 👍
Subscribes vallathe kayarunnundallo bro
Iniyum uyarathilethum
Ship ൽ ഉപയോഗിക്കുന്ന ഇന്ധനം?tank കപ്പാസിറ്റി? ഏറ്റവും കൂടിയ വേഗത? തുടങ്ങിയ കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട്.
Next video sheriakkam
Good presentation and very useful to students and their parants
Mate. ..on which shipping company r u working 4.
And can u make a video about coc and CDC stuffs.so that is the most problem making thing to new commers.
Bro njn ship & rigger technology Enna 1 year diploma course padikkaanu....engine,fire& safety, electric,AC, welding ithokke ee syllabusil und...ithokke padich kazhinj ith base cheyth vere ethelum course padichaal Joli saadhyatha undo..indenkil eath course thiranjedukkunnathaavum nallath?
Adipoli broo
3:05 ഇവിടെ എത്തിയപ്പോൾ വീഡിയോകാണൽ നിർത്തിയത് ഞാൻ മാത്രമാണോ 😁😁😁
This video is very helpful for me sir
Hi sir, എനിക്ക് DNS course എടുക്കാൻ ആഗ്രഹം ഉണ്ട്. ഇപ്പോഴത്തെ nilayill ഈ course eduthaal nallathanooo അല്ലെങ്കിൽ വേറെ course ഇന് പൊന്നോ sir......
Pls replay sir🤗😁🤗😁
Chetta njan ippo 10th kazhinju
inni +1 +2 eth subject edukkanam.
PCM important aayond computer science ooo atho bio science oo eduthal mathiyo.
Mathi
Good one, 😎
Sir, If we enter this field
1)What about the career?
2)How this field?
3)How about the avg. Salary of each crew and officers?
4)Ship life(mentally and physically)
5)is career safe?
Made a vlog pls sir, that would be useful to us
I think most of these r explained.. oru Q n a plan cheyyam
Good... 👍👍👍👍
Seaman മുതൽ captain വരെ ഉള്ള ഓരോ ഗ്രേഡുകളുടെ ജോലികൾ എന്തൊക്കെയാണ് എന്നുള്ള ഒരു വീഡിയോ ചെയ്യാമോ ??
Sure
Chetta pharmacykkarkku Valla jwoliyum shipill kittuvo ? Shipjwli cheyyan Ulla aagraham konda...pattuvo ? Njn udeshiqunnae Valla cruise shipill aannu....
Athe patti ariyilla.. check cruise company websites
Well explained
Anna ee exama ne patti okke ore video cheyyamo....question model athoke veche
Quaora thappamo
കപ്പലിൽ ജോലിക്ക് പോവാൻ നീന്തൽ അറിയണം എന്നുണ്ടോ?😅
Dont fall for it guys. There is no job in merchant navy field is flooded.
Nice information
Chattaye please explain how to get job in ISRO, NASA studying subjects super colleges for studying please
Bro marine engineering ne patti oru video chyo
Bsc nautical science kazhinjit 2 yrs akunu.still waiting for get a ship.even this pandemic stuation alsoi am not leaving mumbai only to get a ship...viewers kindly please notice last mentioned job crisis in this video..
Bro..when ur editing add a low frequency cut to about 250HZ to 300HZ in audio,if will really help in reducing the windblast noise..and the videos are super informative maan u rock🤘👌
8848639912.. pls watsapp me.. am not a pro in editing.. കപ്പൽ ഓടിക്കാൻ മാത്രേ അറിയൂ
Sir rov technican patii oru video chayumo
Nice video 😍
Sir, ഞാൻ +2 പഠിച്ചത് humanities ആണ്.എന്റെ പഠനം ഇപ്പോ കഴിഞ്ഞു. എനിക്ക് shippil course വല്ലതും ചെയ്യാൻ പറ്റുമോ. Plzzzz reply. അല്ലെങ്കിൽ humanities പഠിച്ചവർക് ഇതൊക്കെ ജോലി മേഖലകളാണ് ഉള്ളത് എന്ന് വ്യക്ത്യമായി ഒരു വിഡിയോ ചെയ്യാമോ sir. അല്ലെ humanities എന്നാ subject പടിക്കുന്നവർക് ഒരു വിലയും ഇല്ലേ sir. Plzzzzzz replay
Brother ഞാൻ Shipping And Logistics പഠിച്ചതാണ് പക്ഷെ ഷിപ്പിൽ എങ്ങനെയാണ് logistics പഠിച്ച ആൾക്ക് job കിട്ടുക എന്ന് ഒന്ന് parayamo?
Athe patti ariyilla
Bro . PCM inn 60% enn vechal physics , chemistry ,maths inn separate aayt 60%veno ? Atho 3innum koodi 60%madhiyo
Humanities yeduth poyi njan +2 nalla mark ind but pilot avanum captain avanum science venam 😔😔 pinne pilot avan nalla fund venam...,😭😭😭
Physics, Chemistry, Maths onnukoodi ezhuthi edukkan kazhiyumo???? Njan Cimputer science aayirunnu. But enikku marks kuravaayirunnu.
Forign countriesil indiayile ee certificatsil joli labikkille.forign cuntirsilagumbol kurachu koodi better sallery kittille
Oru doubt Indu arakilum clear aki tharo
Eye sight kurav ulavarku captain job inu keran patto
Spects use cheyunavarku shipil join cheyan patto deck cadet ayit
Please help 🙏
കപ്പിത്താനെ.. ഞാൻ നടു കടലിൽ.. നീന്തുന്ന.. ഒരാൾ ആണ്.. pllllllസ്...... ineed..
Please make a video with a day with Captain. ..👨✈️
Am back home for vacation.. 6 months later shall do
Very fine
+2 Commerce പഠിച്ചവർക് shippil ജോലി കിട്ടുമോ
Kittumo?
@@naveengku2887 engane..🤔
@alex mercer athu thanneyaaa enikkum ariyendath✌️
@@malayalimariner8734 bro gpraiting course aano padichath...?
Commerce ill physics chemistry elallo
Orupaaadu tank nannni und Sir paranju thannathil
Bro, e entrance examine prepare aaka,venda guides or tuition centre or guideline ethinokke kurichu video cheyyumooo
Somalian Pirates ഉണ്ടാകുമോ...?
Weapons on board ആയിട്ടുണ്ടോ..?
What are you shipping...?
Ithu vare encounter cheythittilla
Spects veykkathe visual standards 6/6 illa enkil kozhappamundoo ikkaa
Can you make a video about ship anchoring.....
Next time when am on-board
Bro dns is leading to bsc that means after 1 year academics and 18 months onboard training you get the same certificate that you get after doing bsc nautical science....
Yes
Yea
Exactly
Njn ipol bsc botany kazhinju.
SSLC 89%
+2 64%
Degree supply und..
Njn edhu course a select cheyande..?
super...
Kappithaan ikkaa....BSC Naughtical science kittaan pcm il 60% aano 6 subject koodi 60% aano vende.....? Reply plzzz
PCM
Chetta njan +2 kazhinju BSc nautical science pokunnathinu pakaram honda mascline polulla companikal nadathunna recruitment examination nadatharundennu ketoo appo ee recruitment exam ayuthi kazhinju kittikazhinjal avar parayunna collegil padichal nalla placement kittumennu parayunnu athinei kurichu oru video cheythal upakaram ayirunnu
Ok
Hai Bro.. Any where entrance course colleges for BSc.and which type of questions in entrance...?
Surgery cheyythathinde പാടുകൾ medical il പ്രശ്‌നമാവുമൊ.....?
Sir nan ippol bsc nautical science 2nd year student annu, but sponsorship illa nan enth cheyyum. Plzz reply.......... 🤔
Cooking course degree or diploma which is better, nalla colleges, fees, entrance undoi, job opportunities (SHIPIL)
ഒരു ക്യാപ്റ്റന് എത്ര കാലമാണ് ജോലി ഉണ്ടാകുക
degree kazhinju..DNS join chiyyan pattumo
After mechanical engineering whether we can apply for this course?
+2 computer science eduthal shipil kayarann pattumoo
DNS inu admission edukkunnathu u munp sponsership exam engane kandupidikkum?? Athu kazinju IMU cet pass akande
General purpose rating video please job details More
Already in channle
Diploma in Mechanical Engineering കഴിഞ്ഞവർക് കപ്പലിൽ ⛴️ എന്തെങ്കിലും വല്ല scope ഉണ്ടോ? മച്ചാനെ...
GME chythu engr aakam
sir naml eppol samudra institute ill padikuvanaghill sponsor shipinuuu pokandaa avar thanna avruda kappalill kondupokumooo
*ഒരു കാര്യം ഉറപ്പായി....എനിക്ക് കിട്ടില്ല* ◻◻
Sir if the voice clarity is improved it would be nice
Bro.....shipinte oru startup video idumooo
എനിക്ക് 2 subject ന്( physics and maths ) 59 % മാർഗ് ഉള്ളൂ... gp റേറ്റിംഗ് apply ചെയ്യാൻ പറ്റുമോ...
Cheyyam
@@Journeysofkappithan bro above 60% ennale paranje
Gp ye oru video cheyyyumooo pls
Subscriber count minut vachu koodunnuu ippo 30’000 aavum
Sir ഷിപ്പിൽ മെക്കാനിക്കൽ ജോബ് സാദ്ധ്യതകൾ ഒന്ന് പറഞ്ഞുതരാവോ?
Sir ,+2 commerce aan but Diploma in mechanical engineering complete cheythu, enikk ini diploma in nautical science edkkan pattumo?
ഷിപ്പിൽ ജോലി ചെയ്യുന്നവർക്കു, എത്ര മാസം കൂടുമ്പോൾ ആണ് ലീവ് കിട്ടുക....
3 masamannannn thonnunnu
Oru degree padich kazhinjathin shesham DNS nu apply cheyyan pattumo
Bro +2 commerce eaduthavark marchent navyil endenkilum jobin chance undo...any cource ?pls reply
Kuravan
Sir,
Your voice is very good👌😍
But, video voice clarity is poor 😒
So, please use external mic
Thank u for the suggestion.. keep suggesting love n hugs
Bro delhil ulla IMI AND VRI FULL FORM EATHA?
Asalamualykum.
CDC ഉള്ളവർ എങ്ങനെ ആണ് ഷിപ്പിൽ JOB നേടുക?
Nice video sir, how i get a job in ship in catering department.... now im in plus two.Next which course is to be taken. In this field is english is must?
English yes
@@Journeysofkappithan that's ohk.... please tell me about catering department. Which course is to be taken after plus two