Bro DeckRating എന്ന് പറഞ്ഞാൽ എന്താണ് ഞാൻ പത്രത്തിൽ പരസ്യം കണ്ടതാ..വിളികാൻ താൽപര്യം ഉണ്ട്.അതോ ഇതുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കുന്നത് ആണോ നല്ലത്.. പുതിയ subscriber ആണ്
Hello Sreehari ഇതിനു ഞാൻ ഉത്തരം പറഞ്ഞു തരുന്നതിനേക്കാൾ നല്ലത് നിങ്ങൾ ഞാൻ ഇവിടെ തരുന്ന ലിങ്കിൽ കൊടുത്തിട്ടുള്ള video ഒന്നു മുഴുവനായി ശ്രദ്ധിച്ചു കാണുന്നതാണ്. ഒന്നു കാണുവാൻ ശ്രമിക്കു. ruclips.net/video/LT_huker9RQ/видео.html
Thank you sir, very valuable informations,i have a son only 8,but he is very interested in navy, he watching and playing only navy related videos and games, i don't know how this happened, but we never say NO to him. Simply his teacher ask him what is your Ambition, He said very seriously, want to join in navy. He is dreaming in night also about ship ☺️. I am keep your videos like a treasure for Him. Thank you Sir ❤❤❤❤❤❤
സർ അവൻ ഇത് സെലക്ഷൻ ചെയ്‌തത് നമ്മുക്ക് ഒരു വീട് പിന്നെ അവന്റെ അനുജത്തി അവളെ പടുപ്പികണം ഇക്കാക്ക് പണിയൊന്നും ഇല്ല ഇപ്പോൾ നമ്മൾ വാടക വീട്ടിലാണ് ഇപ്പോൾ വാടകയും കൊടുക്കാൻ പറ്റുന്നില്ല 🥺🥺🙏
മെക്കാനിക്കൽ ഡിപ്ലോമ കഴിഞ്ഞവർക്ക് നേരിട്ട് ജോലി കിട്ടില്ല. അവർക്ക് എഞ്ചിനീയർ റാങ്കിൽ തന്നെ കയറണം എന്നുണ്ടെങ്കിൽ ലാറ്ററൽ എൻട്രി വഴി marine engineering 2nd year ലേക്ക് അഡ്മിഷൻ നേടി എഞ്ചിനീയറിംഗ് പൂർത്തിയാക്കേണ്ടതുണ്ട്. അല്ലെങ്കിൽ മുംബൈ bp marine എന്നൊരു കോളേജിൽ ഒരു 2 year marine engineering ഡിപ്ലോമ കോഴ്സ് ഉണ്ട്. അത് ചെയ്യാവുന്നതാണ്. വേറൊരു ഓപ്ഷൻ ഉള്ളത് gp റേറ്റിംഗ് കോഴ്സ് പഠിച്ചു engine rating ആയി ജോലി നേടി എക്സ്പീരിയൻസ് ആയതിനു ശേഷം എഞ്ചിനീയറിംഗ് പരീക്ഷകൾ എഴുതി marine engineer ആയിത്തീരാം എന്നതാണ്.
PCM 60% and above undenkil imu cetbezhuthu DNS course cheyyam . IMU cet or institute specific tests ezhuthi bsc Nautical science or Marine engineering padikkam
ബ്രോ ഞാൻ ഒരു bsc cs ഡിഗ്രി graduate ആണ്, എനിക്ക് merchant, passenger ship കളിൽ എന്തേലും ഓപ്ഷൻ ഉണ്ടോ (മറ്റൊരു കോഴ്സ് ചെയ്യാതെ ). അല്ല വേറെ അതുമായി ബന്ധപെട്ട കോഴ്സ് ഞാൻ ചെയ്യണോ...... (ന്യൂ subscriber)
Plus two ethra kolkangalkkullil kazhinjirikkanam ennu sadharana admission processil kanarund . Athonnu check cheythu urappakkikolu . Eligible anenkil theerchayayum August batchilekkulla DNS coursinu vendi imu CET ezhutham .
Ningal polytechnic ethu course anu padichathu ? Electrical or electronic engineering diploma anenkil ningalkku ETO course cheyyam. Pakshe plus two science background undayirikkanam . Plus two science illenkil pinne 3 year diploma kazhinju lateral entry vazhi Engineering koode complete cheythirikkanam
If you have completed diploma in mechanical then the best thing is to get an admission for Marine Engineering course through lateral entry and then join the ship as an engineer . ruclips.net/video/hsS1SsyDWOU/видео.html Otherwise the next option is to do GP rating course , become an engine rating on ship , gain your ship experience and then write Engineering exams to become an engineer . ruclips.net/video/1L9G09gS6V0/видео.html
Hello sir ente brother sir nerathe parajna gp writing course cheythu avanu 2 year diploma in marine fitter kochiyillille cifnet enna Central gov institutill cheythu athinu shesham annu himt yille gp writing course cheythathu eppol avannu salilling tranning kazhinjnu Erikkukayannu enni endha cheyedathu means evideyannu njagal apply cheyedathu oru shipping jobinayii onnu paranju tharumo
Hi bro... ഞാൻ plustwo physics.. Chemistry.. Maths എടുത്ത് പഠിച്ചിട്ട് Result ന് കാത്ത് നിക്കുക ആണ്... അപ്പോൾ എനിക്ക് IMUCET exam എഴുതിയിട്ട് DNS exam കൂടി എഴുതിയാൽ എനിക്ക് പഠിക്കാൻ പറ്റുമോ..? 😊 Scout രാജ്യപുരസ്കാർ und.. അതിനെ കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാവുമോ.. Please Replay❤️
Ithu oru institute alla DG Shipping website list cheytha approved training institutes listil ee perilla . RPS agency listil mathram anu perullathu .so ithu oru . RPS license ulla agency anu . nalla institutukalil ninnum courses cheythu shipil joli nedan sramikkuka . Agencykal vazhi open CDC vazhi pokunnathu valiya risk anu .
Merchant Navy course ennathu kond bro ethu course anu udheshichathu .. pala courses und .. Marine engineering, DNS or BSc Nautical science, ETO course , GP rating course ,CCMC .. enthanu udheshichathu
Plus two science padichu electrical or electronic meggalayil 3 year Diploma ullathanenkil ETO course cheythu shipil joli nedam. Mattethekilum diploma anenkil GP rating course cheythu venam kappalil joli nedan .
Deck side പറ്റില്ല. Engine side ആണെങ്കിൽ മികച്ച കാഴ്ച്ച ശക്തി ഉള്ള കണ്ണിൽ 6/9, മറ്റേ കണ്ണിൽ 6/18 എന്നിങ്ങനെ ആണെങ്കിലും മതി . Engine side എന്ന് പറയുമ്പോൾ marine engineering ചെയ്തു എഞ്ചിനീയർ ആയോ അല്ലെങ്കിൽ GP rating ചെയ്തു engine rating ആയോ ജോലി നേടാം.
Sir eniikkum e job venam ennu agraham und. Pakshy njn oru girl aanu. Enikku padikkan partiya oru ship job paranju tharamoo plzzzzzzz enikk bhayankar ishttamanu ship joli. Onnu help cheyyuvoo oru job vendi plz 🙏
We can not compare these two departments . Engine and deck departments are not at all similar but they work hand in hand . I will consider making a video on each department .
Biology section also has mathematics right ? Physics , chemistry and mathematics anu requirement. If you fulfill this criteria then you can choose BTech Marine engineering / Bsc Nautical science or DNS
@@SK-iv7uw future nokki ayirikkumallo angane Oru path choose cheythathu. Merchant Navy ayirunnu lakshyam ankil Bio ,with PCM or computer science with PCM ayirunnu edukkendiyirunnathu.
For DNS most important thing is sponsorship . Best institukal vazhi sponsorshipinum thudarnnu IMU cet score vazhi avide thanne DNS padikkanum apply cheyyam .. institutukal avarumayi tie up ulla sponsorship kodukkunna shipping comanykalumayi chernnu selection exams conduct cheythanu sponsorship labhikkunnathu .
Bro DeckRating എന്ന് പറഞ്ഞാൽ എന്താണ് ഞാൻ പത്രത്തിൽ പരസ്യം കണ്ടതാ..വിളികാൻ താൽപര്യം ഉണ്ട്.അതോ ഇതുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കുന്നത് ആണോ നല്ലത്..
പുതിയ subscriber ആണ്
Hello Sreehari
ഇതിനു ഞാൻ ഉത്തരം പറഞ്ഞു തരുന്നതിനേക്കാൾ നല്ലത് നിങ്ങൾ ഞാൻ ഇവിടെ തരുന്ന ലിങ്കിൽ കൊടുത്തിട്ടുള്ള video ഒന്നു മുഴുവനായി ശ്രദ്ധിച്ചു കാണുന്നതാണ്. ഒന്നു കാണുവാൻ ശ്രമിക്കു.
ruclips.net/video/LT_huker9RQ/видео.html
@@AkhilTheMerchantMariner thanks bro.. ഞാനും വീഡിയോയിൽ കണ്ട പരസ്യം തന്നെ ആണ് കണ്ടത്..വിളിച്ചു ചോദിച്ചു അവരുടെ വാക്കുകളിൽ ശമ്പളം കൊതിച്ചു പോയേനെ 😂😂😂
@@SreeHari-7 you are welcome brother
@@AkhilTheMerchantMariner അവദിയുടെ അന്ന് സാലറി കിട്ടുമോ
Hello sir Njn ece engineer ane . Merchant Navikke sepperate marine engineering course cheyendathe ayittundo ?
Sir please do a video on "job options for women in navy" and the ways to join...
ruclips.net/video/ptNUcNulK2o/видео.html
Please watch this video. Ningalude chodyathinulla utharam videoyil vyakthamayi koduthittundu
Ente ayalkaran😍
Ok bie
Valare upkaraprathamaya.video✌️✌️👌👌👌
Sirinte Ella videos njn kanarund super explanation anu onnum parayan illa 👍 Next video waiting sir...
Thanks for watching my videos supriya ! More videos are coming !
Commerce eduthavarkk. Kappalil labikunna uyarnna joli eatha ?
Commerce padicha oralkku GP rating course padichu shipil engine or deck ratings akan sadhikkum . Midukkanmaranenkil thudarnnu experience nedi officer rankilekkulla exams ezhuthi pass ayal captain or chief engineer ennee top most ranks vare ethavunnathanu .
Gp Rating
Cook
OK sir njan nokkam
നന്നായിട്ടുണ്ട് സർ
അക്കമിട്ട് വ്യക്തമാക്കി.. നന്നായിട്ടുണ്ട്
Differences between indian navy and merchant navy video edumooo
ruclips.net/video/uDbQJTxzc7I/видео.html
Ee video onnnu kanu
For more information
Infromation video sir
Akhil chetaa... Ningal RUclips channel thudangiyo... It was surprise to see u here 😄 how are u? Njn junior aatirunnu.. Tolani pre sea
Nice to see you here Rahul . Hope you are doing well
Bro placement olla institute keralathil ondoo. Evideyokke ond bro
Thank you sir, very valuable informations,i have a son only 8,but he is very interested in navy, he watching and playing only navy related videos and games, i don't know how this happened, but we never say NO to him. Simply his teacher ask him what is your Ambition, He said very seriously, want to join in navy. He is dreaming in night also about ship ☺️. I am keep your videos like a treasure for Him. Thank you Sir ❤❤❤❤❤❤
That is like a million dollar gift to me :) Thanks for your kind words !
Once I Will Be Also A Part Of Merchant Navy🥺🤍
We can help u
Sir MR MUSICIAN നെ കുറിച്ച് ഒരു വീഡിയോ ഇടുമോ
Subscribed
Adipoli join merchant Navy my brother is merchant Navy chef oficer
That's good to hear 😊
Sir ath post Ann
@@sourajft7237 then it's good to know 😊
സർ അവൻ ഇത് സെലക്ഷൻ ചെയ്‌തത് നമ്മുക്ക് ഒരു വീട് പിന്നെ അവന്റെ അനുജത്തി അവളെ പടുപ്പികണം ഇക്കാക്ക് പണിയൊന്നും ഇല്ല ഇപ്പോൾ നമ്മൾ വാടക വീട്ടിലാണ് ഇപ്പോൾ വാടകയും കൊടുക്കാൻ പറ്റുന്നില്ല 🥺🥺🙏
Thank you.njan b.e mechanical engineering aanu.ennalum plus 2 level job kittiyalum njan ok anu.njan enthu cheyyanam bro
Mechanical engineering kazhinjavarkku 1 year GME course cheythu shipil marine Engineer akavunnathanu
Marine engineering/GME course video ente channelil und.
Marachant navy ആകാൻ ആരുന്നു ആഗ്രഹം hightumilla medical failum akum 😭😭😭
Height ethra
Sir എനിക്ക് മാർച്ചൻ നേവിയിൽ ജോലി വേണം എനിക്ക് ഇഷ്ടം ആണ് എൻെ ലക്ഷ്യം ആണ്
All the Very Best
Sir, shipping course cheyyan pattiya nalla institutions mention cheyyamoo
Shipping course ennathu kondu ethu course Anu udheshichathu ?
Maritime Courses / Eligibility criteria/ Colleges/Fees: ruclips.net/p/PLRgxeaH-HeMz8DfALjHuCmvNr5tDWBMXO
Nice..............
Merchant navy യിൽ ചേരാൻ എന്താണ് ചെയ്യണ്ടത്?
കോഴ്സ് പേടിക്കന്നുണ്ടോ
ഉണ്ടങ്കിൽ എത് കോളേജ് ആണ് best
DG Shipping approved Aya professional maritime course cheyyanam . Ella course related videosum playlistil und . Kandu nokkuka
Thank you sir
Welcome
Njn palakkad aanu ullath ...degree kazhinju ..job onum aaila ... marchan navy join cheyyan yeath course aanu cheyandath ...
GP rating course video Kandu nokku . Thalparyam undenkil athu cheyyu .
ruclips.net/video/1L9G09gS6V0/видео.html
ruclips.net/video/kXqdQlPqYJY/видео.html
Money vendi mathramalla ath dream🥰🥰
🔥🔥
Sir എങ്ങനെ join ചെയ്യ്തത് oru video
Oru video athu plan cheyyam.
മർച്ചന്റ് നേവി വേക്കൻസികൾ എങ്ങനെയാണ് അറിയാൻ സാധിക്കുക , ആഗ്രഹമുണ്ട് .ന്യൂസ് പേപ്പറിൽ മർച്ചന്റ് നേവി വേക്കൻസികൾ കണ്ട് വിളിച്ചിട്ടുണ്ട് ഒരുപാട്. അവരൊക്കെ ക്യാഷ് ചോദിക്കുന്നുണ്ട് ... 25, 30 k ++ anu ചോദിക്കുന്നത്..
Nice voice and explanation
Thanks bro
@@AkhilTheMerchantMariner brother, 2nd officer nte salary Indian rupees il parayamo? & qualification?
@@Deepuraj78 2-3 lakhs INR . But varies from ship type to ship type and company to company. 2nd mate license anu 2 nd officerude qualification.
@@AkhilTheMerchantMariner ok.thank u
Sir adipoli 💥💥
Thank you
ഞാൻ ഇപ്പം b com last year ആണ് . എനിക്ക് നേവിയിൽ ഏത് course ann എടുക്കേണ്ടത്
Great Sir ❤
Thank you
ഞാൻ humanities ആണ് എടുത്തത് എനിക്ക് ഏതൊക്കെ ഭാഗങ്ങൾ കൂടി പോകാൻ പറ്റും
Gp rating or CCMC course
Diploma in mechanical engineer kk നേരിട്ട് post undooo അതോ ഏതേലും കോഴ്സ് ഡിപ്ലോമ karrk undooo
മെക്കാനിക്കൽ ഡിപ്ലോമ കഴിഞ്ഞവർക്ക് നേരിട്ട് ജോലി കിട്ടില്ല. അവർക്ക് എഞ്ചിനീയർ റാങ്കിൽ തന്നെ കയറണം എന്നുണ്ടെങ്കിൽ ലാറ്ററൽ എൻട്രി വഴി marine engineering 2nd year ലേക്ക് അഡ്മിഷൻ നേടി എഞ്ചിനീയറിംഗ് പൂർത്തിയാക്കേണ്ടതുണ്ട്. അല്ലെങ്കിൽ മുംബൈ bp marine എന്നൊരു കോളേജിൽ ഒരു 2 year marine engineering ഡിപ്ലോമ കോഴ്സ് ഉണ്ട്. അത് ചെയ്യാവുന്നതാണ്.
വേറൊരു ഓപ്ഷൻ ഉള്ളത് gp റേറ്റിംഗ് കോഴ്സ് പഠിച്ചു engine rating ആയി ജോലി നേടി എക്സ്പീരിയൻസ് ആയതിനു ശേഷം എഞ്ചിനീയറിംഗ് പരീക്ഷകൾ എഴുതി marine engineer ആയിത്തീരാം എന്നതാണ്.
contract kazhinjaal next contract kittunnathuvare wait cheyyanoo
Ningalude vacation thudangiyal ningalkku vacation enjoy cheyyam . Thirike join cheyyunnathinayi conpanyude HR departmentinu Oru readiness notice or availability notice kodukkendathundu . Athayathu ningal thirike joliyil praveshikkan ennu muthal ready or available ayirikkum ennanu ningal companyil ariyikkunnathu. Athinanusarichu HR crewing department ningalkkulla ship plan cheyyum . Njan paranjathu ottu mikka Ella standard companikalilum follow cheyyunna procedure Anu . Cheriya cheriya companikallil athayathu 2-3 shipokke ulla companikalil enagne ayirikkum ennu enikku ariyilla.
Eth corsecpadikkunnathayirikkum nallathu merchant navyil cheraan
6 month job 6 month leave um anno kurachu frends parenju
Sir. Kuduthal ariyan no kitumo
Bro can I concentrate in bodybuilding while I am a navy officer 😁
ruclips.net/video/hppbn-51PKc/видео.html
May be this video will be able to help you !
12 science oru avobe middile study aluku pattiya jobs in ship
PCM 60% and above undenkil imu cetbezhuthu DNS course cheyyam . IMU cet or institute specific tests ezhuthi bsc Nautical science or Marine engineering padikkam
ഹലോ ബ്രോ മെർച്ചന്റ് നേവിക്ക് കണ്ണട കുഴപ്പം ഉണ്ടാവോ???
Eye sight requirements pass akanam . Course details ulla vudeokalil oro course cheyyanum ethra eye sight venam ennu paranjittund . Kannaamda illathe venda eye sight anathu . Kooduthal vyakthathakkayi DG Shipping approved Aya doctorainodum thirakkavunnathanu
Bro cruise ship ne paty oru video cheyyuo pls 🙏
Cruise shipinepatti enthu karyam ariyananu thalparyam ?
@@AkhilTheMerchantMariner job entry details
Marriage fixed with a merchant navy officer😍
Congratulations 👍🏼😊
@@AkhilTheMerchantMariner thank you
@@amalts6637 ..so you are lucky💥👍
@@imacatmeow3574 why
@@amalts6637 alla....luxurious life nu scope undeeyy..Merchant navy kaaran alleey🙂
Welding plumbing eth padichall joli.kittimo pettanu
Welding plumbo padichal joli kittilla . DG Shipping approved Maritime course thanne padikkanam .
ബ്രോ ഞാൻ ഒരു bsc cs ഡിഗ്രി graduate ആണ്, എനിക്ക് merchant, passenger ship കളിൽ എന്തേലും ഓപ്ഷൻ ഉണ്ടോ (മറ്റൊരു കോഴ്സ് ചെയ്യാതെ ). അല്ല വേറെ അതുമായി ബന്ധപെട്ട കോഴ്സ് ഞാൻ ചെയ്യണോ...... (ന്യൂ subscriber)
DG Shipping approved Professional Maritime course padichanu shipsil joli nedendathu. Bsc physics , chemistry, maths or Electronics padichavarkku DNS , Diploma in nautical science, cheyyavunnathanu . Allathavarkku GP rating course cheythu venam kappalil joli nedan .
ഞാൻ bca കഴിഞ്ഞത് ആണ്. 2021 ൽ...ഈ yr aug batch ലേക്ക് എനിക്ക് apply ചെയ്യാൻ കഴിയുമോ..??+2 pcm 75% ഉണ്ട്
Plus two ethra kolkangalkkullil kazhinjirikkanam ennu sadharana admission processil kanarund . Athonnu check cheythu urappakkikolu . Eligible anenkil theerchayayum August batchilekkulla DNS coursinu vendi imu CET ezhutham .
Bro eanik poly technic und , degree pass aanu njan marchant navyil joli kittan eath course aanu padikkendath ?
Ningal polytechnic ethu course anu padichathu ? Electrical or electronic engineering diploma anenkil ningalkku ETO course cheyyam. Pakshe plus two science background undayirikkanam . Plus two science illenkil pinne 3 year diploma kazhinju lateral entry vazhi Engineering koode complete cheythirikkanam
എനിക്ക് ഒരു ആഗ്രഹം തോന്നി പത്രത്തിൽ കണ്ടു വിളിച്ചു നോക്കിയപ്പോൾ 1ലക്ഷം ആത്യം കെട്ടണം എന്നാണ് പറഞ്ഞത് ആണോ അതിനെ കുറിച്ച് ഒന്ന് പറയോ
Pathra varthakalil adhikavum nalkunnathu agencykal anu. institutukal alla. atharathilulla varthakaliloode pokunna alukal avar agrahikkunna oru nilavarathil ethicherathe pattikkappettu pokarundu. So better check DG shipping website. DG shipping website nokki A1 cip grading and nalla placement history ulla collegukal nokki join cheyyuka,. ee video kandu karyangal manasilakkan sramikkuka.ruclips.net/video/LT_huker9RQ/видео.html
Bro I finished Diploma in mech wath is the next step to do for work in ship
If you have completed diploma in mechanical then the best thing is to get an admission for Marine Engineering course through lateral entry and then join the ship as an engineer .
ruclips.net/video/hsS1SsyDWOU/видео.html
Otherwise the next option is to do GP rating course , become an engine rating on ship , gain your ship experience and then write Engineering exams to become an engineer .
ruclips.net/video/1L9G09gS6V0/видео.html
Need your help can i contact you
Bro... Pisa illathey ithil keyaran pattille... Padikkam pisa illla
4:00 ..vecation kore dhivasam illeee..aa vecationill namk salary kittooo
Contract adisthanathil work cheyyunnavaranu 90% seafarersum . Angane ullavarkku avarude contract 4 months or 6 months or 9 months.. aa periodil mathramanu salary labhikkuka. ROund the year salary kodukkunna companykalil avarude work/leave period nerathe fixed anu. avide leavilum salary kittum. but avarkku masam kittunna salary contract basisil joli cheyyunna oralkku oru masam kittunnathilum kuravayirikkum. overall nokkiyal ellam orupole thanne anu.
Merchant navy ..qualifications + job opportunities salary video +2 an science merchant navy..edukkanm enna
ruclips.net/p/PLRgxeaH-HeMz8DfALjHuCmvNr5tDWBMXO
Checkout videos in this playlist for Qualification.. eligibility criteria etc..
ruclips.net/video/5n38eOXFXPU/видео.html -- Salary details (Approximate)
💗
അവധി ദിവസങ്ങളിൽ salary കിട്ടുമോ...?
Ottumikka Ella companykalilum working period athayathu contract periodil mathra. Anu salary kittuka .churukkam chila companykal leave periodilum salary tharunnundu . Ennal randum kootinokkiyal ekadesham same thanne ayirikkum
Hello sir ente brother sir nerathe parajna gp writing course cheythu avanu 2 year diploma in marine fitter kochiyillille cifnet enna Central gov institutill cheythu athinu shesham annu himt yille gp writing course cheythathu eppol avannu salilling tranning kazhinjnu Erikkukayannu enni endha cheyedathu means evideyannu njagal apply cheyedathu oru shipping jobinayii onnu paranju tharumo
Checkout seajobs.net website . Avide Register cheyyu . Shipping companikal direct vacancy avide post cheyum .so ningalkku nerittu apply cheyyam
Good information sir ❤
Thank you so much
Sir imucet examine pati oru video cheyo
+2 commerce il 79% und...
വല്ല സാധ്യതയും ഉണ്ടോ സാർ
Hi bro... ഞാൻ plustwo physics.. Chemistry.. Maths എടുത്ത് പഠിച്ചിട്ട് Result ന് കാത്ത് നിക്കുക ആണ്... അപ്പോൾ എനിക്ക് IMUCET exam എഴുതിയിട്ട് DNS exam കൂടി എഴുതിയാൽ എനിക്ക് പഠിക്കാൻ പറ്റുമോ..? 😊 Scout രാജ്യപുരസ്കാർ und.. അതിനെ കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാവുമോ.. Please Replay❤️
bro gp rating best colleges ethallamanu
TS Rahaman , nusi Goa okke nalla reethiyil placement kodukkunna institutukal Anu .
Basically ningal nalla institutukalil admission nedi padichal mathrame agents koodathe joli kittu .
Institutukalude CIp grading , placement history okke Nokki venam college thiranjedukkan . Gp rating course video description nokkiyal aa course nadathunna institukalude list kittum . Athumayi DG shipping website check cheythu institutukalude grade. Placement history enniva nokku . Ivide kodukkunna video Kandu nokku .
ruclips.net/video/LT_huker9RQ/видео.html
Eatta siddhivanayakedu. Institution nallathano.. rajasthan??
Ithu oru institute alla DG Shipping website list cheytha approved training institutes listil ee perilla . RPS agency listil mathram anu perullathu .so ithu oru . RPS license ulla agency anu . nalla institutukalil ninnum courses cheythu shipil joli nedan sramikkuka . Agencykal vazhi open CDC vazhi pokunnathu valiya risk anu .
+2 commerce padichavark merchant navy avan patumo.?
Gp rating course or CCMC course cheythu shipil joli nedan kazhiyum
നല്ല വീഡിയോ
Thank you !
Bro how to become chef in ship
ruclips.net/video/6GKkQeaGDpE/видео.html
Please watch this video to know about the course .
Navigational officersinokke portil irangan pattumo, kappal aduthukazhinju
Yes . Avarude off time anusarichu avarkku purathu pokan kazhiyum .
🔥
Marchan navi course padikkan pattiya nalla institute evideya ullath
Merchant Navy course ennathu kond bro ethu course anu udheshichathu .. pala courses und .. Marine engineering, DNS or BSc Nautical science, ETO course , GP rating course ,CCMC .. enthanu udheshichathu
Njan +1. Bio science anu edth ath ini +2 kazhinal end chyanam merchant navy avan
Plus two kazhinju BTech Marine engineering or bsc Nautical science or DNS courses eduthu padikkavunnathanu
@@AkhilTheMerchantMariner athin shesham
DNS anenkil sponsorship nedi IMU cet ezhuthi admission nedi padikkuka . Paditham kazhinju sponsorship kittiya shipping companyil traininginu kayaram . Marine engineering or bsc Nautical science courses anenkil campus placement anundavuka . Athinu IMU cet or IMU affiliated college specific tests or other University like amet specific entrance tests enniva attend cheythu admission nedam .. placement kittillazhinju recruit cheytha companyil traininginu kayaram .
@@AkhilTheMerchantMariner tnx 😍
@@AkhilTheMerchantMariner ethanu nallath
Sir , njn humanities aaanu padichadh appo enthengilum job kittooo
Navy officer Ku booksum petum shippil pato
Bro iti welder aanu oru paniyum kittiyittilla
GP rating course cheythu kappalil engine rating ayi joli nedanam ..enkile shipil pineedu fitter ayi promotion nedanaku .nalla placement history ulla colleguklail padikkuka
Bro..diploma kainjorkk merchant navyil ngane join cheyam
Plus two science padichu electrical or electronic meggalayil 3 year Diploma ullathanenkil ETO course cheythu shipil joli nedam.
Mattethekilum diploma anenkil GP rating course cheythu venam kappalil joli nedan .
Commerce padichavark merchant Navy il joli kittumo
Plus twi commerce ആണ് എനിക്ക് പറ്റോ engineering ആവാൻ പറ്റോ 🤔
Sir ente makanuvendiyanu ivide admission kitan enganeyanu enthokkeyanu cheyyendath ipol + one padikkunnu science subjects
Bro, electrical engineering kazhinjavarkk engane marchant navyil kayaram?
ETO course cheythu shippil electro technical officer akan kazhiyum. watch this video for more details.
ruclips.net/video/hH-dTtDukzY/видео.html
Bro eye sight problem ullavarkku ethengilum shipping course cheyyan pattumo
Deck side പറ്റില്ല. Engine side ആണെങ്കിൽ മികച്ച കാഴ്ച്ച ശക്തി ഉള്ള കണ്ണിൽ 6/9, മറ്റേ കണ്ണിൽ 6/18 എന്നിങ്ങനെ ആണെങ്കിലും മതി . Engine side എന്ന് പറയുമ്പോൾ marine engineering ചെയ്തു എഞ്ചിനീയർ ആയോ അല്ലെങ്കിൽ GP rating ചെയ്തു engine rating ആയോ ജോലി നേടാം.
@@AkhilTheMerchantMariner Thank you
Sir eniikkum e job venam ennu agraham und. Pakshy njn oru girl aanu. Enikku padikkan partiya oru ship job paranju tharamoo plzzzzzzz enikk bhayankar ishttamanu ship joli. Onnu help cheyyuvoo oru job vendi plz 🙏
ruclips.net/video/ptNUcNulK2o/видео.html
Ee video onnu kanu . Ningalude chodyathinulla utharam videoyil vyakthamayi koduthittundu
Girls pothuve shippil kerathirikunnaya nallath
So true...
NDA vazhi merchant Navy aakuvan patumo? Please replay.
No . National Defence Academy is for the national defence training ! Merchant Navy is a private merchant sector.
Chettanu ethu company de sponsorship annu kittiye
Sir girls nnn valla problem face cheyind varuva shipil alle appa angane vallathum indakumo
Ente koode girls sail cheythitundu. avarkku anagne enthenkilum problem undayathayi njan kandittilla.
Sir Nan vhse (AST) AN EDUTAT ENIK PATTIYA BEST ship JOB eta pls replay
Sir engine side and deck side pros and cons kurich oru comparison video cheyyamo ?
..
We can not compare these two departments . Engine and deck departments are not at all similar but they work hand in hand . I will consider making a video on each department .
Vaishnavi. Professional. Carrer institute charamo
12 th physics biology chemistry students eth merchant navy sector aan join cheyyan patua??
Biology section also has mathematics right ? Physics , chemistry and mathematics anu requirement. If you fulfill this criteria then you can choose BTech Marine engineering / Bsc Nautical science or DNS
@@AkhilTheMerchantMariner maths illa
Bio psychology aan choose cheythe 😢
@@SK-iv7uwenkil mukalil paranja courses pattumennnu thonnunnilla bro . 60% minimum PCM percentage is mandatory requirement.
@@SK-iv7uw future nokki ayirikkumallo angane Oru path choose cheythathu. Merchant Navy ayirunnu lakshyam ankil Bio ,with PCM or computer science with PCM ayirunnu edukkendiyirunnathu.
Sir +2 pass ആയതിനു ശേഷം degree
പഠിക്കാതെ merchant navy course cheythal job സാധ്യത undo
Gp rating course placement nalkunna colleguklail ninnu padichu placement nediyal joli sadhyatha urappikkam. But degree course cheyyan kazhiyumenkil athakum nallathu . Educational qualification kooduthal ullathu eppozhum nallathanu
@@AkhilTheMerchantMariner ok thank you❤❤
shipil job kittiyaal 6 months work ulloo enn kettu pakshe 6 mothsine shesham aa kappalil thanne job undoo atho vere find cheyyanoo
Athu ningalude companyil ethra ship undennathil depend cheyyum . Njan work cheyyunna companiyil almost 80 ships undu. Njan kazhinja 10 kollathinidayil same shipil thirike kayariyittilla .
Nammuk nammude mathaparamaya karyangal sadikumo
Duty samayam anusarichu mathaparamaya karyangalokke nirvahikkam !
plus two humanities kazhinjavarku merchant navy yill cheran pattumo???????
Yes . Gp rating course cheyyan eligible anu
Humanities padichavrkk valla job kittuoo ente dream ahnn ee job kittumo??
Humanities background ullavarkku GP rating course cheyyam .. joli nedunnathu ningalude midukku pole .. placement history nallathayittulla collegukalil thanne padikkuka ..allenkil joli nedan budhimuttum
Sir, ഏത് institute ആണ് പഠിച്ചത്
ഏത് course ആണ് ചെയ്തത്.
Plz reply sir,
ഞാൻ പൂനെയിൽ ഉള്ള tolani maritime institute ൽ നിന്നും 4 year Marine Engineering കോഴ്സ് ആണ് പഠിച്ചത്.
@@AkhilTheMerchantMariner sir, whatsapp number onnu tharumo ?
plz sir,
You can message me on Instagram
akhil_the_merchant_mariner
@@AkhilTheMerchantMariner ok
Sir njan plus two science kazhinju nilkunnu. Dns course cheyan ulla better Institute suggest cheyyamo pls replay
For DNS most important thing is sponsorship . Best institukal vazhi sponsorshipinum thudarnnu IMU cet score vazhi avide thanne DNS padikkanum apply cheyyam .. institutukal avarumayi tie up ulla sponsorship kodukkunna shipping comanykalumayi chernnu selection exams conduct cheythanu sponsorship labhikkunnathu .
@@AkhilTheMerchantMariner thnq sir for spending your valuable time😊
Defense നേവി എങ്ങെനെയാണ്
Naval defence forcinekurichulla karyangal enikku krithyamayi ariyilla bro.. merchant navyil ninnum valare vyathyasthamanu Indian naval force .
Bro....merchant naviyil spects person s join cheyyan patto
Deck departmentil pattilla . Engine departmentil kurachu ilavundu .
ruclips.net/video/ptNUcNulK2o/видео.html
Please watch this video. Ningalude chodyathinulla utharam videoyil vyakthamayi koduthittundu
ഷിപ്പിൽ internet egane ആണ്
Kurach doubts und serious aiyt regarding eligiblity already 2nd yr aanu bsc ..personal aiy contact chyan entanu vazhi?