Hear it from the ETO | Advice to Aspiring seafarers |Electro technical Officer | Duties of an ETO

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 237

  • @aswinp4353
    @aswinp4353 3 года назад +22

    Thanks for this one...sir😍.. ETO The one man army😍😇

  • @prasannakumarayappillil5768
    @prasannakumarayappillil5768 3 года назад +6

    Nalla video ayirunnu 👏👏👏pretheeshichathilum super ayittunde newcomers (ETO) ne upakarapedum.

  • @binoyabcd5577
    @binoyabcd5577 3 года назад +6

    Good video bro. Gave an overall idea about ETO . In this era of modernisation, the demand for ETOs will surely escalate and provide opportunities to aspirants.

  • @carnivalcrickhub9488
    @carnivalcrickhub9488 3 года назад +5

    Hai sir... പല ആളുകൾക്കും ഉള്ള ഒരു പേടിയാണ് കടലിലെ Rough conditions(എനിക്കും ചെറുതായിട്ട് ആശങ്കയുണ്ട്😊)
    ഞാൻ ETO Course എടുക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്...
    കടലിലെ Rough conditions നെ കുറിച്ചും,, അതിനെ തരണം ചെയ്യുന്നതിനെ കുറിച്ചും, ആശങ്കകൾ ഒഴിവാക്കാൻ ഉള്ള കുറച്ച് tips നെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ🙂
    I think... It will be more helpful♥️🙏

  • @jobinbaby539
    @jobinbaby539 3 года назад +5

    Thanks for this video 🥰

  • @shinilvas5775
    @shinilvas5775 3 года назад +5

    Well explained guys… useful info..👍

  • @muhammedadil7752
    @muhammedadil7752 3 года назад +1

    Tnkzz chetta for sharing etos informations 😍🥰😍

  • @amritmanhas6556
    @amritmanhas6556 3 года назад +2

    Good work Elect and prfcto video 🎥 👏👏👏

  • @aswinjayaraj8638
    @aswinjayaraj8638 2 года назад

    ചേട്ടാ dns scholarship ഓരോ കമ്പനികൾ തുടങ്ങുന്ന ടൈമിൽ ചേട്ടൻ വീഡിയോ ഇട്ടാൽ നല്ല ഉപകാരം ആണ് പിന്നെ link ഇട്ടോളൂ

  • @kavithakv7777
    @kavithakv7777 3 года назад +2

    Akhil.... Super... Prasannan super.... Super

  • @sreeramvc6893
    @sreeramvc6893 3 года назад +1

    പൈസ ഇഷ്ട്ടംപോലെ പോകുന്ന ഫീൽഡ് ആണ്, എന്റേം ഒരുപാട് cash പോയിട്ടുണ്ട്., ഭാഗ്യം ഒരുപാട് ഉണ്ടായൊണ്ട് ആണോന്ന് അറിയില്ല ഇതുവരെ ജോലി കിട്ടീട്ടില്ല. എന്നെ പോലെ ഉള്ള ഒരുപാട് കൂട്ടുകാർ ഇങ്ങനെ പറ്റിക്കപ്പെട്ടിട്ടുണ്ട്, എനിക്ക് ഇനി ഈ ജോലി കിട്ടുമോന്ന് യാതൊരു പ്രതീക്ഷയും ഇല്ല.. ഇപ്പോ ജോലിക് പോകാൻ വാങ്ങിച്ചു കൂട്ടിയ കടങ്ങൾ തീർക്കാൻ ഞാൻ ഇപ്പോ പെടാപാട് പെടുകയാണ്.. ഈ കഷ്ടപ്പാട് ഒക്കെ എന്ന് തീരുമോ എന്ന് ദൈവത്തിനറിയാം 🙏

  • @supriyaps8462
    @supriyaps8462 3 года назад

    Sir kure nall video onn kanan illayirunn alllo . Sir busy aayirunno. Video adipoli ayitt ind 👍 notification polum vannillayirunn. Sir sugham alle stay safe 👍

  • @laijuvv
    @laijuvv 3 года назад

    Indian Navy യിൽ നിന്നും റീടയർ മർച്ചന്റ് നേവിയിൽ ETO ആകുന്നതിന്റെ procedure ഒന്നു പറഞ്ഞു തരുമോ... ??? എന്തു കോഴ്സ് ചെയ്യണം? പിന്നെ മർച്ചന്റ് നേവിയിൽവേണ്ടിയുഉള്ള മെഡിക്കൽ ക്വാളിഫിക്കേഷൻസ് okke. ഊരുപാഡ് veterans നും veteran ആകാൻ പോകുന്നവർക്കും ഒരു ഹെല്പ് ആകും

  • @azharali8309
    @azharali8309 6 месяцев назад

    Thanks for the video 🤝

  • @appukuttan53
    @appukuttan53 3 года назад

    Tolani ലെ Marine Engineering ന്റെ admission process (after +2), placement records, job opportunitys in current situation ഒക്കെ പറയുന്ന ഒരു വീഡിയോ ചെയ്യാമോ?

  • @abinabrahamc8649
    @abinabrahamc8649 3 года назад +2

    cheeta rough sea inna patti oru video chyoo??
    rough sea ill face cheyana issues

  • @sagarpsanthosh3947
    @sagarpsanthosh3947 3 года назад +1

    Akhil sir sugamannenu karuthunnu❤️

  • @akshayakshayv4126
    @akshayakshayv4126 3 месяца назад +1

    കേരളത്തിൽ നല്ല eto institute ഏതുണ്ട്

  • @meenaanil6038
    @meenaanil6038 Год назад +1

    Sir ente makan DNS course kazhinju. Placement illatha college aayirunnu. Cadet trainee aayi kayaraan entha cheyyendath

  • @sreejithvijayakuma618
    @sreejithvijayakuma618 Год назад +1

    Bathi saab😊

  • @shajiabraham3049
    @shajiabraham3049 3 года назад +4

    അഖിൽ ബ്രോ കപ്പലിൻ്റെ മുകളിൽ മുഴുവൻ പൈപ്പ് ലൈനുകളാണല്ലോ കാണുന്നത് ഇത് എന്തിനാണ് എന്ന് ഒന്ന് വിശദീകരിക്കാമോ പ്ലീസ്

    • @ameenahsan7295
      @ameenahsan7295 3 года назад

      It's connecting different cargo tanks. Aa pipelineloode aan loading dischargingm nadakaar.

  • @AshnaEL
    @AshnaEL 2 года назад +1

    ETO കഴിഞ്ഞ് placement കിട്ടാൻ test എഴുതണോ.....

  • @chithraprasannan7092
    @chithraprasannan7092 3 года назад +2

    Superb...

  • @alnahasvm1563
    @alnahasvm1563 2 года назад +2

    Sir.. I'm an mechatronics final year student... Am i eligible for joining ETO course?

  • @techypartners1082
    @techypartners1082 2 года назад +2

    Njan സയൻസ് alla plus two ന് commerce ആണ് പ്ലസ്ടു കഴിഞ്ഞു iti electrical eduth അത് കഴിഞ്ഞു diploma EEE ചെയ്തു കൊണ്ടിരിക്കുന്നു എനിക്ക് eto cource cheyyan pattumo ?

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  2 года назад +1

      Science background illathavarkku 3 year diploma kazhinju lateral entry vazhi Engineering koode complete cheythirikkanam.

  • @varghesejoseph8184
    @varghesejoseph8184 3 года назад +1

    A day with Traine Crew vdo cheyavo..

  • @shabnabanu3551
    @shabnabanu3551 10 месяцев назад +1

    Good ✌️✌️🔥

  • @satheesh..
    @satheesh.. 2 года назад

    ചേട്ടാ ഞാൻ പത്രത്തിൽ oru പരസ്യം കണ്ട് വിളിച്ചു അനേഷിച്ചു avar പറയുന്നത് ഗുജറാത്തിൽ annu hed office eannu athinte oru ശാഖ annu ith കൊച്ചിയിൽ annu eanum okke ഞാൻ ചേട്ടൻ പറഞ്ഞത് പോലെ Google search cheyth nokki Appo ഗുജറാത്തിൽ oru കമ്പനി ഉണ്ട്
    എന്റെ സംശയം അങ്ങനെ oru ശാഖ ഉണ്ടാവുമോ എന്നാണ് പ്ലീസ് റിപ്ലൈ

  • @gokulk5452
    @gokulk5452 3 года назад +1

    Bro eto kk 6/6 eye sight veno
    LASIK cheethal preshnam ndo

  • @Abhixolyt
    @Abhixolyt 3 года назад +5

    Chetta ennikk merchant navy I'll varanannn Talparyam appol oru 2nd engineer avan njan eth course ann edukadath mathramalla najn ethra kollammann padikadath

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад +2

      Plus two Kazhinju Marine Engineering padikku .
      ruclips.net/video/hsS1SsyDWOU/видео.html

    • @Marineelectricalknowledge
      @Marineelectricalknowledge 3 года назад

      B tech(mech) kazhinjath anenkil GME course padik bro... But fee is around 8 lacks

    • @sahalep4365
      @sahalep4365 3 года назад +1

      Sir marine engineering ill eettavum fees kuranja course eethaa

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад +1

      @@sahalep4365 bro marine Engineering ennathu merchant Navyil officer ayi join cheyyanulla oru course anu . Merchant nayile vividha videokalekurichulla videos cheythittundu njan . GP rating course or CCMC courses mathram Anu ettavum chilavu kuranjathu . But collegil ninnu thanne placement kittiyalulla karyamanithu . Course enthenkilum oru collegil ninnu padichu purathu agents vazhi joli nedan sramichal cash pinnem Kure pokum . So mikacha institutukalil padichal mathrame karyamullu .

  • @jayakrishnamadhu3390
    @jayakrishnamadhu3390 3 года назад +1

    ETO ethu colleges okke sponsorship kodukkunnund ennu parayamo. Sponsorship nu engana apply cheyyunne

  • @adhiadithyan333
    @adhiadithyan333 Год назад +1

    Sir Njn specs vachit ind one eye -2.5 other eye -2.75 njn oru electrical engineer ann … enik ETO akkan kazhiyvo?

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  Год назад

      With specs 6\6 vision undenkil kuzhappamilla. Join Cheyyan udheshikkunna institutil avarude requirements koode chodichariyuka.

  • @joginaidutaddi3578
    @joginaidutaddi3578 2 года назад +1

    ELECTRO TECHNICAL RATING just tell about that....! Please sir

  • @techypartners1082
    @techypartners1082 2 года назад +2

    Brother njan ippo diploma EEE ആണ് എന്റെ plan um marchent navy ആണ് diploma കഴിഞ്ഞു eto cource 4 മാസം ചെയ്തു കഴിഞ്ഞാൽ placement kittum എന്ന് sure aano ?

  • @abhay_jaikumar
    @abhay_jaikumar 3 года назад +1

    Helo sir,
    Can i join ETO course After completing B tech In mechatronics engineering?

  • @peterjoy172
    @peterjoy172 3 года назад +3

    Rough weather ine kurich oru vedio cheyamo sir?

  • @ebinsimon7272
    @ebinsimon7272 2 года назад +2

    I'm a diploma holder in Electronics Engineering and I completed my +2 in Commerce. It doesnot contain Physics & Chemistry. Am I elegible to this course?

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  2 года назад +3

      As per the DG Shipping criteria , if you don't have plus two science background then diploma will not be sufficient . You will also be requiring an engineering degree (lateral entry). You can get it verified from any institute .

    • @kiranns2255
      @kiranns2255 2 года назад +3

      U can join...

    • @bulletrider6653
      @bulletrider6653 Год назад

      @@AkhilTheMerchantMariner sir Nios science pattumo

    • @bbzchaver4617
      @bbzchaver4617 8 месяцев назад

      Try electrician jobs in onshore
      Then u can apply as an electrician barges
      After gettin cop u can try asst eto/ELO in small vessels
      Complete your TAR book while sailng time
      Do high voltage course from appoved college
      Clear your coc exam
      Journey of my ETO struggle
      Coc kittunnath vareyum officer and engineer crews nte adima aairikkum
      Once u get COC u will be the king of vessel

  • @fahismfs3963
    @fahismfs3963 2 года назад

    Sir yeedh collegilaa padichadh??
    Oru middle class studentin padikkaan pattiya nalla colleges suggest cheyyumoo?

  • @Factflowowns
    @Factflowowns 3 года назад +2

    ഹലോ...sir.
    Ee ETO intenship കഴിഞ്ഞിട്ട് ജോബ് ന് വിളിച്ചില്ലെങ്കിൽ aa course കൊണ്ട് മറ്റെന്തെങ്കിലും
    പോസ്റ്റിലേക്ക് അപേക്ഷിക്കമോ

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад +1

      Internship kazhinju ningalkku coc edukkamallo . ETO coc has value bro .
      Anyways ETO course certificate kondu land based jobs kittilla . Karanam ETO course marine electrical installations related anu . Athu land based installationsil ninnum different anu

    • @Factflowowns
      @Factflowowns 3 года назад +2

      @@AkhilTheMerchantMariner very thanks.sir.
      Njn electronics diploma കഴിഞ്ഞിരുന്നു.
      ഡിപ്ലോമ kkarkk സ്പോൺസർഷിപ് കിട്ടുന്നില്ലെന്ന് അറിഞ്ഞപ്പോ chodichatharnnu.e course edukkano എന്നൊരു doubt

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад +1

      @@Factflowowns കോഴ്സ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ താല്പര്യം bro. Plus two സയൻസ് പഠിച്ചിട്ടുണ്ടെങ്കിൽ മാത്രമേ diploma വച്ചു ETO കോഴ്സ് ചെയ്യാൻ കഴിയുകയുള്ളു . അല്ലാത്തവർക്ക് ഡിപ്ലോമ കൂടാതെ എഞ്ചിനീയറിംഗ് കൂടി വേണം. Tolani പോലുള്ള ഏറ്റവും മികച്ച കോളേജുകളിലും സ്‌പോൺസർഷിപ് കൊടുക്കുന്ന anglo eastern, great eastern പോലുള്ള ഇൻസ്റിറ്റ്യൂകളിലും എഞ്ചിനീയറിംഗ് നിർബന്ധം ആണ്. Chennai HIMT ഒന്നു അന്വേഷിച്ചു നോക്കു. അവിടെ ഡിപ്ലോമ മതി എന്നാണ് അറിവ്. നല്ലൊരു കോളേജ് ആണ് HIMT.

    • @Factflowowns
      @Factflowowns 3 года назад +1

      @@AkhilTheMerchantMariner thanks.sir.
      Oru last dout കൂടി.
      Njn സർ പറഞ്ഞപോലെ scince എടുത്തിട്ടുണ്ട്
      .കൂടാതെ electronics il nalla താൽപര്യവും. ഉണ്ട്.
      Eto intenship നു മുൻപ് ഏതെങ്കിലും automation അല്ലെങ്കിൽ machine learning course koode എടുത്താൽ.സ്പോൺസർഷിപ് ഇൻ്റർവ്യൂ വിൽ മുൻഗണന ഉണ്ടാകുവോ.

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад +1

      @@Factflowowns അത് ഷിപ്പിങ് കമ്പനിയുടെ താല്പര്യം പോലിരിക്കും. ഒരു അഡിഷണൽ knowledge എപ്പോഴും നല്ലതായിരിക്കും.

  • @abhishek9798
    @abhishek9798 Год назад

    Physical fitness details parayumo

  • @nandanakp-50
    @nandanakp-50 14 дней назад +1

    Sir synergy egnee??

  • @arjunsurendran4780
    @arjunsurendran4780 3 года назад

    Sir.. പത്രത്തിൽ വന്നിട്ടുള്ള ഒരു jobinte കാര്യം അറിയാൻ വേണ്ടി ആണ്.. Plzz.. Replay

  • @akashs5480
    @akashs5480 3 года назад +2

    Sir,Bsc Electronics aanu njn.enik ETO aakan pattuo??

  • @gauthams5794
    @gauthams5794 3 года назад

    Tank enclosed space oru video chyvo

  • @me22jeesthomas99
    @me22jeesthomas99 3 года назад

    Bro ippol companies btech electrical engineering eduthavare Anu ETO officer ayittu hire cheyyunnadhu

  • @abhijithjanchal25
    @abhijithjanchal25 3 года назад +1

    njan ippol gp rating cheyyunnu,sponsorshipil anne cheyyunnathe .njan oru DIPLOMA electrical&electronics holder anne..oru rating ayi shipil join cheytha shesham 4 month eto course cheythe eto ayi placed akan pattumo?

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      Plus two science background &4 year degree or 3 year diploma in electrical or electronic engineering undenkil ningalkkum ETO course cheyyavunnathanu. Plus two science background illathavarkku 3 year diploma mathram pora , lateral entry vazhi Engineering koode complete cheythirikkanam.

    • @abhijithjanchal25
      @abhijithjanchal25 3 года назад

      @@AkhilTheMerchantMariner THANK YOU SIR

    • @akioubuyashiki
      @akioubuyashiki Год назад

      Bro avidya gp rating cheythathe ?

  • @karoly365
    @karoly365 2 года назад

    What is “battisaab”? His name is Prasanna kumar right?

  • @sanal491
    @sanal491 3 года назад +3

    കുറെ നാള് വീഡിയോ ഒന്നും ഇല്ലായിരുന്നു ❤💞💞👍🏻👍🏻💞👏👏👏👏🥰😀😀🥰😀😀🥰🥰😀🥰🥰

  • @sarathsasikumar2010
    @sarathsasikumar2010 3 года назад +1

    Campus placement illatha college il ETO course chythal(after diploma in electronic engineering) job kittanulla chance undo...HIMT,CMC,AMET ethokey better colleges ahno

  • @Marineelectricalknowledge
    @Marineelectricalknowledge 3 года назад +2

    FOR ASPIRANTS ...
    Don't do ETO training from SCI MTI... better do it from Tolani or anglo eastern

    • @jayakrishnamadhu3390
      @jayakrishnamadhu3390 3 года назад +1

      Sponsorship kittumo

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      @sree hari801 can you please provide some more information on the same ? I mean about SCI MTI . It will be helpful to many!

    • @Marineelectricalknowledge
      @Marineelectricalknowledge 3 года назад +2

      @@AkhilTheMerchantMariner iam from eto 02 batch ... Our batch started on fabruary 2020 and still we are not even got onboard training of 8 months. So I recommend the candidates better invest money in whichever company other than sci. They are not doing anything for 4.10 lack fee

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад +2

      @@Marineelectricalknowledge thanks for the feedback bro ! But I hope u will get your call very soon !

    • @bt9604
      @bt9604 2 года назад

      @@Marineelectricalknowledge did u get the call

  • @majostephen6750
    @majostephen6750 3 года назад +1

    Girls na pattumo navy captain akkan. Athinu ethu course padikkendath.

  • @sahalep4365
    @sahalep4365 3 года назад +1

    Sir merchant navy yil eettavum fees kuranja course eetha
    sir please give me replay

  • @ranumon425
    @ranumon425 3 года назад +2

    Sir iam a GIRL and scored 99.5%in plus two and interested to join merchant navy is it possible 🤔

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      Yes possible

    • @ranumon425
      @ranumon425 3 года назад

      Sir can you tell the whole procedure please

    • @joseph4500
      @joseph4500 3 года назад

      @@ranumon425 need Btech in EEE or EC first.

    • @bt9604
      @bt9604 2 года назад

      DNS
      Btech Marine engg
      Both need IMU entrance
      Or
      GME
      ETO

  • @Surya-gf8xx
    @Surya-gf8xx 3 года назад +1

    Sir plus two commerce aane and diploma in electrial electronics engineering unde enikke ETO exam ezhuthan eligible aano

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      Unfortunately no bro . Ningalkku plus two science background illathathinal 3 year diploma in EEE koodthe lateral entry vazhi Engineering koode complete cheythirikkanam . Enkil mathrame ETO course cheyyan eligible avukayullu.

  • @kajahussain4659
    @kajahussain4659 2 года назад +1

    I have compleated Btech in EEE, how can i get into ETO job

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  2 года назад

      You will have to get yourself enrolled to the ETO course. You may go for sponsorship of shipping companies or can join top institutes like Tolani etc where you will have the opportunity to secure your placement with top shipping companies .

  • @mohamadshafin709
    @mohamadshafin709 3 года назад +2

    Dpiloma hotal edutta shafe avane pattumo

  • @jessepinkman3258
    @jessepinkman3258 3 года назад +2

    Sir eyesight problem aano merchant engineerinu?? Plzz reply

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      Engineer akan better eye 6/9 , other eye 6/18 .. ithanu minimum requirement

    • @jessepinkman3258
      @jessepinkman3258 3 года назад +1

      @@AkhilTheMerchantMariner colour blindness test engane aanu nadathunnathu ennu parayamo? Athinu valiya important ondo?

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      @@jessepinkman3258 colour blindness undakan Padilla ... Important point anu

    • @jessepinkman3258
      @jessepinkman3258 3 года назад +1

      @@AkhilTheMerchantMariner colour blindnessum eyesight problemvum ollavarkku marine engineering cheran pattille bro?

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      @@jessepinkman3258 Ee requirements course cheyyan mathram ullathalla .. shipil jolikku pokan avashyamaya yearly medical check-up sil ithu check cheyyunnathanu . Medical fail ayal sail.cheyyan kazhiyilla . Mathramalla CDC labhikkanulla medical examination clear cheyyanum kazhiyilla . Athu kondu thanne colour blindness ullavarkku admission labhikkilla . Eye sight laser surgery okke vachu shariyakkam but colour blindness angane rectify cheyyamo ennariyilla

  • @afsalafi291
    @afsalafi291 2 года назад

    Hello sir naan ee year +2 science kazhinju.
    ini b tech electronics and communication engineering eduthal enikk eto course chayyan patoole .
    please reply 🙏

  • @peterjoy172
    @peterjoy172 3 года назад

    Sir ennik rough weather pediyan... Appo ship il keriyal presanam avuo athe pedi shelam avumbo povuo? Rolling ethara degree vere povum? Rough weather eppolum veruo?

  • @Abhixolyt
    @Abhixolyt 3 года назад +2

    Chetta appol marine engineering Cherran entrance venno

  • @joelgeorge7424
    @joelgeorge7424 3 года назад

    Hello bro logistics padikkunath nallathano ee coursesne kurich ariyamo

  • @GVishnuPrabhaAA
    @GVishnuPrabhaAA 3 года назад +1

    Gme kku samundra nalla institute aano executive ship management nalla conpany aano chetta

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      Samudra GME course cheyyan sponsorship kodukkunna oru institute anu. GME course cheythu jolikittan sponsorship mukhyam anu. ESM is a decent company.

  • @wanda8775
    @wanda8775 2 года назад

    Ippo new shipsil ETO post ozhivakkuvann kettallo sheriyaano

  • @GVishnuPrabhaAA
    @GVishnuPrabhaAA 3 года назад +1

    Chettan work cheyunnu company ethaanu

  • @Anurenjv77
    @Anurenjv77 3 года назад

    Bro will review GP rated people

    • @Anurenjv77
      @Anurenjv77 3 года назад

      In an interview with OS,Ab ,Boson,

  • @sreesanth2687
    @sreesanth2687 3 года назад +1

    placemento...? sponsership alle vendathu ?

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      Course thudangunnathinu munpu thanne ethenkilum oru company training nalkuvanayi nammale absorb cheyyunnathinanu sponsorship ennu parayunnatu . Ella institutukalilum sponsorship undakilla . Chila collegukalil campus placement anu undavuka . For example Anglo Eastern gives sponsorship and in Tolani maritime institute , campus placement is available where u can sit for your favourite company's interview .
      Both are for securing your training ship. After the successful completion of the training same company will give you job as an officer . Nalla reethiyil training kazhinjavarkku mathrame thudarnnu joli labhikkukayullu.

  • @erabhishekgupta7651
    @erabhishekgupta7651 3 года назад +1

    Please make the video in English or hindi

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      Planning to make videos in English as well . Probably through a different channel.

  • @rajeev813
    @rajeev813 2 месяца назад +1

    ETO post girls nu safe aano?

  • @statusmedia4350
    @statusmedia4350 3 года назад +1

    ITI Padichavarku ETO COURCE CHEYAN PATUMO

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      ITI 2 year diploma alle? Plus two science padicha 3 year Electrical/Electronics diploma ullavarkku ETO course cheyyavunnathanu.

  • @mandhappan9590
    @mandhappan9590 3 года назад +1

    Diploma kazhinjavarkk sponsership kittillanh parayunnath sheriyano chetta engineering padichavarkke sponsership kittathollanh parayunnathokke sheriyqno

    • @jerinjolly2721
      @jerinjolly2721 3 года назад

      SCI Lu apply cheyyu

    • @mandhappan9590
      @mandhappan9590 3 года назад

      @@jerinjolly2721 athentha sambavam

    • @jerinjolly2721
      @jerinjolly2721 3 года назад

      @@mandhappan9590 shipping corporation of india

    • @jerinjolly2721
      @jerinjolly2721 3 года назад

      @@mandhappan9590 maritime training institute

    • @mandhappan9590
      @mandhappan9590 3 года назад

      @@jerinjolly2721 eto course padich kazhinjitt olla training ano

  • @_ns_fx_3922
    @_ns_fx_3922 3 года назад

    Sir DNS padichal valla chansum ondo

  • @sinaaaneyy
    @sinaaaneyy 3 года назад +1

    bro how can i join in your company as an engineer.i am studying in +1.after +2 whats my next step.

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      Join for marine engineering , preferably in Tolani maritime institute . Then attend their campus placement interview .

    • @sinaaaneyy
      @sinaaaneyy 3 года назад +1

      @@AkhilTheMerchantMariner is graduate marine engineering is good

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      @@sinaaaneyy GME is good . You can join GME after the completion of 4 year mechanical engineering or naval architechure etc . Important point to remember is , if you want to go for GME after Engineering graduation then make sure you get a sponsorship for the same .

  • @abhijithmk980
    @abhijithmk980 Год назад +1

    Sir ningal eath university aanu padichath

  • @abhilashanandhu3447
    @abhilashanandhu3447 3 года назад

    10th kazhinju diploma.. Ath kazhinju 6 mnths +2 Science edutha ETO course cheiyyan pattumo

  • @GSudeepsnair
    @GSudeepsnair 3 года назад +1

    Marine engineer nte feature enthane safe ano.Gme ke padikane athonde ane chodhiche🥺.

  • @anjuchandran4301
    @anjuchandran4301 3 года назад +1

    Women's ETO kurichu onnu parauo

    • @MonkeyShop-ws6gb
      @MonkeyShop-ws6gb 2 месяца назад

      Valare eluppam ulle joli alla. Container vessels onnum nokkalle.

    • @nandanakp-50
      @nandanakp-50 14 дней назад

      ​@@MonkeyShop-ws6gb
      Ath entheyy agne parayan reason
      Pls rplyyy

  • @anandhu6708
    @anandhu6708 11 месяцев назад

    What is the average salary

  • @ViShNuPrAsAd-qv3dv
    @ViShNuPrAsAd-qv3dv 3 года назад +1

    Bsc Electronic can eligible eto course

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      No bro .. BTech degree or diploma in electrical or electronic engineering akanam .
      Bsc electronics DNS course cheyyuvan eligible anu

  • @ananthu4123
    @ananthu4123 3 года назад

    Root planing cheyooo

  • @nivedc4739
    @nivedc4739 3 года назад

    👌👌👌

  • @sreerago9693
    @sreerago9693 3 года назад

    Bro english samsarikan nannayitariyano catering coursil

  • @aswinmadhu4317
    @aswinmadhu4317 3 года назад +1

    😍🤗❤️

  • @sivasankar1068
    @sivasankar1068 3 года назад

    Sir Eurotech maritime academy Kochi GP rating padichal job kittuo please reply

    • @jerinjolly2721
      @jerinjolly2721 3 года назад

      Don't go for euro tech

    • @sivasankar1068
      @sivasankar1068 3 года назад

      @@jerinjolly2721 athenta bro

    • @jerinjolly2721
      @jerinjolly2721 3 года назад

      @@sivasankar1068 try for better institutes. Placement is worst in euro tech.i just told. Then u can decide

  • @safwan_klr076
    @safwan_klr076 3 года назад +1

    6 months kazhinnu ethre veccation kittua

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      Usually 4-6 months . Ningalkku nerathe join cheyyanamenkil join cheyyam late akkanamenkil anganeyumakam but companyil inform cheythirikkanam.

  • @vigneshcr4400
    @vigneshcr4400 3 года назад

    Sir I am a bsc electronic students.
    There is any opportunity in merchant Navy

  • @AravindRajesh-wy5ng
    @AravindRajesh-wy5ng 5 месяцев назад

    Baati Saab vili ennanaavo nirthuka.

  • @kalyanikalyanib154
    @kalyanikalyanib154 3 года назад +1

    Hello

  • @knowledgebite7240
    @knowledgebite7240 3 года назад +1

    I want it in English

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад +1

      Planning to make videos in English as well . Probably through a different channel.

  • @TRAVELING_VICKY
    @TRAVELING_VICKY 3 года назад +1

    Apo marine engineers job korayan chance indo???

  • @varunc7516
    @varunc7516 3 года назад +1

    What is starting salary of eto

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      Varies from company to company . Also it depends on ship type . Check my video on merchant Navy salary details

    • @varunc7516
      @varunc7516 3 года назад +1

      @@AkhilTheMerchantMariner which video pls share the link

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      @@varunc7516 ruclips.net/video/5n38eOXFXPU/видео.html

  • @nikhilkdr9924
    @nikhilkdr9924 Год назад

    ഇതിന്റെ പ്രായപരിധി എത്രെയാണ്

  • @wearevishwakarma2886
    @wearevishwakarma2886 3 года назад +1

    അഞ്ച് വർഷം ഇലട്രിക്കൽ ഫീൽഡിൻ ജോലി ചെയ്തവർക്ക് ET0 പഠിക്കാതെ ship-ൽ ഇലട്രിക്കൽ ഫീൽഡിൽ ജോലി ചെയ്യാൻ പറ്റുമോ

  • @Noname-sn6ty
    @Noname-sn6ty 3 года назад +1

    Don't understand the language just wanna ask good colleges as of 2021 for eto course thanks 🙏🙏🙏🙏

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад +1

      If you are looking for sponsorship then it will be better to try at Anglo eastern first , then at Great eastern .
      If you want to select a better company among the various shipping companies then try Tolani Maritime Institute ,Pune where you will get opportunity to appear for campus interviews of various shipping companies... This is just a suggestion!

    • @Noname-sn6ty
      @Noname-sn6ty 3 года назад +1

      Sir how is imi noida I saw some sponsorship exam there just wanted to know as the fees is comparably low there

    • @Noname-sn6ty
      @Noname-sn6ty 3 года назад

      I'm trying for both anglo and great eastern as of now just wanted a suggestion on imi placement

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад +1

      @@Noname-sn6ty I do not have much details on IMI Noida. but I can see from their website data that they have had quite a good placement record for ETO course , but also their batch strength was below 10 . If you could get sponsorship then it would be better of course! A small tip -- If you want to get a better placement and standard training do not look at the course fee but aim at the placement record and the recruiters reputation in the market.

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      Anyways I have all intentions to start a channel to publish some videos in English as well. Will let you all know once it is done. Meanwhile you can also follow me on Insta @ akhil_the_merchant_mariner

  • @roshinphotography
    @roshinphotography 2 года назад +1

    Diploma electronic communications mathiyo pney iti und

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  2 года назад

      Plus two science background undenkil 3 year diploma mathi .. plus two science background illathavarkku 3 year diploma kazhinju lateral entry vazhi Engineering koode complete cheythirikkanam

  • @saravananbalaaji0097
    @saravananbalaaji0097 Год назад +1

    Hi bro.. eto ku future la jobs irukuma..

  • @thomasshelby5281
    @thomasshelby5281 3 года назад

    Oru deck officerne okke engineeringil knowledge ondakuvo...... experience kond

  • @Adarshvrm23
    @Adarshvrm23 3 года назад

    Any hindi speaker here who is trying to understand this vdo ?😅😅

  • @apurva9475
    @apurva9475 Год назад +1

    Why English title and speaking in alien language for viewers? Genius much?

  • @digvijaytechtalk7937
    @digvijaytechtalk7937 3 года назад +1

    Sir how we join as ETO after btech electrical

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      You will have to attend a 4 month ETO course from any reputed college which offers either placement or sponsorship.

    • @lucyabrahamthomas8379
      @lucyabrahamthomas8379 3 года назад +1

      @@AkhilTheMerchantMariner should we take any tests for it?

    • @AkhilTheMerchantMariner
      @AkhilTheMerchantMariner  3 года назад

      @@lucyabrahamthomas8379 there will be college specific tests / interview for the admission . You can apply through college websites . For example , check tolani.edu and check eto course details . You can find their procedures and application link .

  • @raviboddu5548
    @raviboddu5548 3 года назад

    Hi sir ,
    I'm Ravi Boddu. I would like become a ETO . I have diploma in EEE, and +2 Education.
    Now I'm working in DRYDOCKS WORLD ,DUBAI.
    Could u plz tell me sir , processing of ETO JOB.

    • @akioubuyashiki
      @akioubuyashiki Год назад

      Bro diploma kazhinitte vera valla course um cheythino ?