പഴയ മധുരസ്മരണകൾ ഉണർത്തുന്ന നല്ലയിനം ചലച്ചിത്ര ഗാനങ്ങൾ | Evergreen Malayalam Film Songs

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 18

  • @omanarajendran1098
    @omanarajendran1098 3 месяца назад +3

    ആഹാ ഈ പാട്ടൊക്കെ 👌👌

  • @RugminiDevipNair
    @RugminiDevipNair 4 месяца назад +13

    ,. .,, പഴയ ഗാനം: നന്നായിട്ടുണ്ട് നന്ദി

  • @remeshnair5478
    @remeshnair5478 4 месяца назад +9

    Beautiful Songs selection 👌 watching 03.06.2024❣️🌺🌺🌺🌺🌺

  • @johnkoshy1200
    @johnkoshy1200 2 месяца назад +1

    Beautyfull Old Is Gold Songs

  • @hometv8785
    @hometv8785 4 месяца назад +3

    Awesome songs.....those era will never come back. Songs of now a days have only sounds no music.

  • @chathukutty-bh6bj
    @chathukutty-bh6bj 4 месяца назад +18

    ചിത്രം നീല പൊൻമാൻ അഭിനയം നടി സുമിത്ര

  • @gopalakrishnank9463
    @gopalakrishnank9463 4 месяца назад +40

    അതിമനോഹരമായ ഗാനങ്ങൾ. വയലാർ, ദേവരാജൻ, യേശുദാസ് കൂട്ടുകെട്ട് അത് ആസ്വദിക്കാൻ കഴിയുക ഒരു ഭാഗ്യംതന്നെയാണ്. ദയവായി ചിത്രത്തിന്റെ പേര്, രചന, സംഗീതം, വർഷം ഗായകൻ, ഗായിക എന്നിവകൂടി ഉൾപ്പടുത്തിയിരുന്നെങ്കിൽ നന്നായിരുന്നേനേം.

  • @LathifLathi-z3v
    @LathifLathi-z3v 4 месяца назад +12

    അന്നത്തെ പാട്ടുകൾ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട് ❤️ ഇന്നത്തെ പാട്ടോ? അത് എന്തു പാട്ടു 😄

  • @Krishnankutty-o4f
    @Krishnankutty-o4f 3 месяца назад +2

    👍

  • @sreekumar-sy3px
    @sreekumar-sy3px Месяц назад

    കണ്ണുകളിലെ വികാരങ്ങൾ
    കവിളിലെഴുതിയ ഇഷ്ടങ്ങൾ
    ഉൻമാദമുണർത്തും കടാക്ഷങ്ങൾ
    ഉല്ലാസ രാത്രികളിൽ ജീവനിൽ
    ഊടും പാവുമിട്ട മോഹമായി
    (കണ്ണുകളിലെ...)
    താരകം തിളങ്ങും രാവിൽ
    തപ്പുകൊട്ടും ദ്രുതതാളങ്ങൾ
    ഈണങ്ങളിൽ ഈരടിയായുണരും
    ഇനിയിവിടെ ഉദിക്കും വസന്തം
    മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം
    മനസിനുള്ളിൽ വിടരുന്നൂ വികാരങ്ങളായി
    (കണ്ണുകളിലെ...)
    പുതുവസന്തം വന്നണയുമ്പോൾ
    പൂവിൻ സുഗന്ധം നിറയും
    പ്രഭാതഭേരികൾ കളകൂജനങ്ങൾ
    പ്രണയത്തിൻ ഈണങ്ങളായി
    നാകം ഭൂവിലുദിക്കും താളം
    നിലാവിൽ നുരയുന്നൂ അഭിനിവേശങ്ങൾ
    (കണ്ണുകളിലെ...)

  • @rajulasirajudeen8055
    @rajulasirajudeen8055 3 месяца назад +6

    beautifulsongs❤🎉

  • @SathyanCherukandath
    @SathyanCherukandath 2 месяца назад

    Good

  • @jayachandranraman4566
    @jayachandranraman4566 3 месяца назад +3

    ഞാൻ കണ്ടിട്ടുണ്ട് സിനിമ

  • @sreekumar-sy3px
    @sreekumar-sy3px Месяц назад

    ഈണത്തിൽ പാടുമ്പോൾ
    ഇന്ദുകാന്തം പോൽ സംഗീതമുയരും
    ഈറൻസന്ധ്യയിൽ ഓർമകൾ
    ഇഷ്ടത്തിൻ വാതിൽ തുറക്കും
    (ഈണത്തിൽ...)
    നിശാഗന്ധി വിടരുന്ന യാമം
    നിദ്ര വിട്ടുണർന്ന രാക്കിളിയുടെ മൗനമുണരും രോദനത്തിനു മേൽ
    മഴ പാടും പെരുമ്പറ മുഴങ്ങും
    മണിനാദം ശ്രുതിയേറും സംഗീതമായി
    (ഈണത്തിൽ...)
    മഴയോർമകൾ മനസിലുണർത്തും
    മനോഹര മായാജാലകങ്ങൾ
    മോഹമുണരും സ്വപ്നങ്ങളായി
    സന്താപങ്ങളിൽ സന്തോഷങ്ങളിൽ
    സൗന്ദര്യങ്ങളിൽ പിന്നിട്ട ജീവിത പാതകൾ
    (ഈണത്തിൽ...)

  • @sreekumar-sy3px
    @sreekumar-sy3px Месяц назад +1

    ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ
    അമരത്വം നേടാൻ മോഹങ്ങൾ
    ആസക്തിയാകും മഞ്ചലിലേറും
    അടുത്തു വരും നാശം മറക്കും
    (ആഗ്രഹങ്ങൾ...)
    ചെറുപ്പം മുതൽ താലോലിക്കും
    ചാരിതാർത്ഥ്യം നേടും സ്വപ്നങ്ങൾ
    പെണ്ണിനായി മണ്ണിനായി മോഹങ്ങൾ
    പൊന്നു തേടീ പ്രയാണങ്ങൾ
    (ആഗ്രഹങ്ങൾ...)
    മോഹിച്ചതെല്ലാം കിട്ടിയാൽ പോലും
    മറയില്ലാ മദമാത്സര്യങ്ങൾ
    മരണ വാതിലുകൾ തുറക്കുമ്പോൾ
    മിഴികളടയുമ്പോൾ എല്ലാം നിസാരങ്ങൾ
    (ആഗ്രഹങ്ങൾ...)

  • @sajanappu3084
    @sajanappu3084 Месяц назад +2

    മണ്ടാ സംഗീതം സലിൽ ചൗധരി