EP #26 🇰🇿 പനി പിടിച്ച് കിടപ്പിലായി 🤒 First Day in Almaty, Kazakhstan

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 288

  • @sajithkumargopinath6893
    @sajithkumargopinath6893 Год назад +36

    നമ്മൾ പല നാടിൻ്റേയും പേര് കേൾക്കുമ്പോൾ ചിന്തിക്കുന്ന പോലെ ഒന്നും അല്ല അവിടം കാണുമ്പോൾ വീട്ടിലിരുന്ന് പലരാജ്യങ്ങളിലും യാത്ര ചെയ്യാൻ അവസരം ഒരുക്കുന്ന സുജിത്ത് ഒരു പാട് സ്നേഹം മാത്രം❤ അസുഖം വേഗം മാറട്ടെ എന്നിട്ട് വേണം നമുക്ക് കറങ്ങാൻ😂

  • @amuda.a1282
    @amuda.a1282 Год назад +12

    Fully dedicated.. ithrayum sick aayittum vlog edukkaan kaanikkunna manassu, really appreciative. God Bless you always

  • @Rahul-iu7jl
    @Rahul-iu7jl Год назад +9

    സൂപ്പർ വീഡിയോ 👌👌
    Get well soon bro
    സുഖമില്ലാതെ ഇരിക്കുന്ന സമയം പുറത്ത് പോകേണ്ട ആവശ്യം വന്നാൽ mask വച്ച് പോകാൻ ശ്രദ്ധിക്കണം

  • @sreeranjinib6176
    @sreeranjinib6176 Год назад +9

    നെയ്ച്ചോറ് കിട്ടിയപ്പോൾ പനിയെല്ലാം പോയി സുജിത്തിന്റെ , വേഗം സുഖമാവട്ടെ, അടുത്ത വീഡിയോ എടുക്കാൻ വേഗം ഉഷാറാവട്ടെ

  • @rakeshpr6505
    @rakeshpr6505 Год назад +4

    തൊണ്ട വേദന തുടങ്ങിയപ്പോ ഞാൻ മനസ്സിൽ ആലോചിച്ചു.. എനിക്കും ഇത് പോലെ ആയിരുന്നു

  • @amuda.a1282
    @amuda.a1282 Год назад +22

    Rest edukku brother. Heavy and tiring journey alle. It happens. Get well soon ❤

  • @passionsolotraveller9345
    @passionsolotraveller9345 Год назад +14

    പനിയും, തൊണ്ട വേദന ആയിട്ട് കൂടിയും അതൊന്നും വക വെക്കാതെ നമ്മൾ പ്രേക്ഷകർക്ക് വേണ്ടി അതി മനോഹരമായ ദൃശ്യങ്ങൾ ചിത്രീകരിച്ചു നമുക്ക് വേണ്ടി ഒരുക്കി തന്ന സുജിത് ബ്രോ യുടെ ആ നല്ല മനസിനും വർക്ക്‌ effort നും സല്യൂട്ട് 🥰🥰

  • @lekhajay7289
    @lekhajay7289 Год назад +12

    Wishing you speedy recovery, Sujith🎉

  • @rizwanahamed7784
    @rizwanahamed7784 Год назад +23

    Sujith i m from tamilnadu i m very big fan urs i see all ur video's after watching your video's i can understand malayalam nicely first i use to understand little bit my parents know well malayam they were in kerela when i was kid hats off take care of ur health

  • @AlthafHome
    @AlthafHome Год назад +5

    You'll be feeling healthy and strong again soon!
    🫶🤟◢ ◤

  • @sreelathaachuthan8615
    @sreelathaachuthan8615 Год назад +5

    God bless you get well soon speedy recovery fast I pray brother ✝️ Beautiful video God Bless Your friends⛪ Thank You ⛪

  • @munavirismail1464
    @munavirismail1464 Год назад +8

    Difrent countries difrent climates.. it's really hard . Stay safe

  • @jaynair2942
    @jaynair2942 Год назад +5

    Hi bro.. don't eat heavy foods if you have fever. Eat light till you're okay. Fazil bro seems having better immunity than you.! Start doing some work outs. And eat healthy. Almaty is a wonderful place. And shopping is cheaper?? It's a good news for those who wanna visit this country.! Waiting for the next episode.

  • @almatymalayali5668
    @almatymalayali5668 Год назад +9

    ശെരിയാണ് ബ്രോ പല ആളുകൾക്കും സ്ഥാൻ രാജ്യങ്ങൾ എന്ന് കേൾക്കുമ്പോൾ പാകിസ്ഥാനും അഫ്‌ഘാനിസ്ഥാനും മാത്രം ഓർമ്മ വരികയുള്ളൂ
    അവസാനം സ്ഥാൻ വരുന്ന മദ്ധ്യേഷ്യൻ രാജ്യങ്ങളും റഷ്യൻ ഫെഡറേഷനിലെ രാജ്യങ്ങൾ എല്ലാം അടി പൊളി ആണ് 😊👍
    പിന്നെ വളരെ ആദിത്യ മര്യാദ ഉള്ളവരും സൗമ്യ സ്വഭാവക്കാരും ആണ്

  • @mudhunas
    @mudhunas Год назад +2

    the last seeing cute family is unexpected on this video ❤, thank you.

  • @mayasaraswathy8899
    @mayasaraswathy8899 Год назад +2

    Sarikkum sugamillallo sujithee. Take rest. But hats off to your dedication in work. Get well soon.

  • @rasheedbabu3431
    @rasheedbabu3431 Год назад +1

    അള്ളാഹു ദീർഘായുസ്സുള്ള ജീവിതം നൽകട്ടെ... ആമീൻ

  • @akshayjith3725
    @akshayjith3725 Год назад +1

    4:09 Ijjadhi counter fazil bro 😂😂😂, nice video 👍🏼

  • @jyothisham1976
    @jyothisham1976 Год назад +3

    എത്രയും വേഗം സുജിതിൻ്റെ അസുഖം ഭേദമാകട്ടെ.take care and get well soon..❤

  • @sailive555
    @sailive555 Год назад +2

    Sujithetta, please take care of your health, particularly your throat..😅.. ദീർഘ യാത്ര അല്ലേ.. Take care.. 🙏🏻❤️

  • @Abhixtl
    @Abhixtl Год назад +4

    Take Care Sujithettaaa ❤❤❤

  • @akhilknairofficial
    @akhilknairofficial Год назад +4

    യാത്രകൾ ആയത് കൊണ്ടാകാം സുജിത്തേട്ടാ പനിയൊക്കെ വരുന്നത്. Rest എടുത്തിട്ട് യാത്രകൾ തുടരൂ കൂടുതൽ ഊർജത്തോടെ . rest and medicine follow ചെയ്യൂ 👍🏻❤️

  • @fliqgaming007
    @fliqgaming007 Год назад +6

    Nice Vlog Sujithettaa 😍 Fortuner കിട്ടിയപ്പോ ഉഷാർ ആയെലോ 😄❤️
    Take enough rest chetta.. Get well soon 👍🏼

  • @Renjutti
    @Renjutti Год назад

    8:20 sathyam bro... Aa thette dharana maran ee video vendi vannu.

  • @rahulregimon111
    @rahulregimon111 Год назад +1

    sneham mathram ❤
    sujithettaa itharem medicines okke kazhich health kalayalle....nannayittu 1 or 2 days rest eduthittu hot water oru kuli koode pass aakiyal theeravunna health prblm ey nammakkokke olluu.....🎉

  • @RJMALLUVLOGS
    @RJMALLUVLOGS Год назад

    ഞാൻ സുജിത് bro. യുടെ വീഡിയോ സ്ഥിരം കാണുന്ന ആൾ ആണ്. Enik തുർക്കി വീഡിയോ.. ഒരു സുഖം തോന്നിയില്ല.. അത് താങ്കളുടെ കുറ്റം അല്ല.. അവിടുത്തെ town മാത്രം ആയത് ഒക്കെ ആവാം.. പിന്നെ എനിക്ക് കൂടുതൽ ഇഷ്ടം കാർ എടുത്തു കറങ്ങുന്ന വീഡിയോകൾ ആയത് കൊണ്ടാവാം..

  • @veena777
    @veena777 Год назад +2

    Take care of your health Sir God is there with you always May God Bless You & Your sweetest families 🤗😉😍🥰😘

  • @Sanfran-f25
    @Sanfran-f25 Год назад +1

    V had not seen u so far with any health issues in yr heavy exploration of country to country journey facing odd climates, this I hope u need rest

  • @jeshuthenerd
    @jeshuthenerd Год назад +2

    Stay safe man❤

  • @lifeofamom9524
    @lifeofamom9524 Год назад +4

    Such a dedicated youtuber. Sick and still sending vlogs on time

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Год назад +1

    Get well soon chetta ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Beautiful congratulations hj Best wishes thanks
    Take rest
    Get well soon
    All prayers

  • @Gk13589
    @Gk13589 Год назад +2

    Get well soon Sujithetta……🥰🥰

  • @user-ib9ck2kw9k
    @user-ib9ck2kw9k Год назад +5

    Get well soon Sujith Etta❤

  • @midhunpm9731
    @midhunpm9731 Год назад

    Sujithetta etrayum pettannu fever mari usharavtte prarthikkam full power avatte❤❤❤❤❤❤

  • @visalammoorthy8696
    @visalammoorthy8696 Год назад

    Take care and take some rest. Take medicines. Get well soon.

  • @sheenupookkodan
    @sheenupookkodan Год назад +4

    Take rest ❤

  • @LP-ff8fk
    @LP-ff8fk Год назад

    Tk rest ..get good treatment ..all the best to continue your trip 👍

  • @manojm3133
    @manojm3133 Год назад

    Nice job, Travel & eat as u wish and getting paid for it. No fear of any managers & no targets. Enjoy life..

  • @ammumarvel
    @ammumarvel Год назад +1

    Fortuner kittiyapol pani okke poyyi 😂😂
    Get well soon. Waiting for your future blogs in new countries ….

  • @tomjose9789
    @tomjose9789 Год назад

    17:52 left hand drive

  • @anandalatha895
    @anandalatha895 Год назад +1

    Get well soon

  • @preethimohan2249
    @preethimohan2249 Год назад +2

    Get well soon Sujith, climate marittavum, kude ice cream orupad kazhichille randalum, take care, fazil ok ano

  • @JOYALJOSHY
    @JOYALJOSHY Год назад

    Get well sooon

  • @jainasjinu5058
    @jainasjinu5058 Год назад +1

    Get Well Soon Bro👍

  • @beenas9753
    @beenas9753 Год назад

    Get well soon.. Prayers😍

  • @jaidevnarayan2049
    @jaidevnarayan2049 Год назад +1

    I am missing rishi babu when i see fortuner😢

  • @salman__ulfar_iz1402
    @salman__ulfar_iz1402 Год назад

    Nur-Sultan, Almaty, and the awe-inspiring Charyn Canyon to must-visit places in Kazakhstan

  • @KiranGz
    @KiranGz Год назад +1

    Get well soon bro

  • @ambilibiju993
    @ambilibiju993 Год назад

    Video super. ....get well soon ❤

  • @drogvinod
    @drogvinod Год назад

    Take rest.. plenty of water n easily digesting food..ors mixture if weakness is more😊

  • @sabi246
    @sabi246 Год назад +71

    ഒരാഴ്ച റൂമിൽ റസ്റ്റ്‌ എടുത്ത് റസ്റ്റ്‌ കഴിഞ്ഞ് നാട്ടിൽ poyi 🙌🙌😹

    • @humanatheist345
      @humanatheist345 Год назад

      Eh?

    • @sabi246
      @sabi246 Год назад +6

      ​@@humanatheist345 thamnayil പനി പിടിച്ചു കിടപ്പിലായി കണ്ടപ്പോ പറഞ്ഞത് 🙌🙌

    • @anfaspk977
      @anfaspk977 Год назад +2

      😂

    • @lizardoyt
      @lizardoyt Год назад +1

      Pori ala poyi😂

  • @peace3114
    @peace3114 Год назад

    Get well soon, Take care

  • @azmaaaall
    @azmaaaall Год назад +5

    Get well soon brother ✨❤️

  • @trakonemedia5792
    @trakonemedia5792 Год назад +1

    പ്രാർത്ഥന വേസ്റ്റ് ആണ് ഭംഗി വാക്കുകൾ ആണ്.. മരുന്ന് കഴിക്കു പനി മാറും

    • @cocomaksindia3801
      @cocomaksindia3801 Год назад

      സത്യത്തിൽ സുജിത്തേട്ടൻ കഴിക്കുന്ന മരുന്നുകൾ ആണ് വേസ്റ്റ് self qurable ഡിസീസസിനു മരുന്ന് കഴിക്കുന്നവർ ആണ് മണ്ടന്മാർ എന്നാൽ വിശ്വാസികൾക്ക് പ്രാർത്ഥന തന്നെയാണ് മരുന്നുനേക്കാൾ ഗുണം പ്ലാസിബോ ആയാലും അല്ലെങ്കിലും ശരീരത്തിൽ ഇൻഫെക്ഷൻ ആയാൽ അതിനെ നേരിടാൻ ദൈവം തലച്ചോറിന് ശേഷി നൽകിയിട്ടുണ്ട് അപ്പോൾ തലച്ചോർ ശരീര ഊഷ്മാവ് വർധിപ്പിക്കുന്നു അത് രോഗണുക്കളുടെ വളർച്ചയും പ്രവർത്തന ശേഷിയും കുറക്കുന്നു വിധികളായ മനുഷ്യർ പാരസെറ്റമോൾ കഴിച്ചു തലച്ചോറിനെ കബളിപ്പിക്കുന്നു അപ്പോൾ തലച്ചോറിന്റെ താളം തെറ്റുന്നു
      സുജിത്തേട്ടാ നന്നായി പ്രാർത്ഥിക്കുക 5 ദിവസം നന്നായി വിശ്രമിക്കുക ലഘു ഭക്ഷണം കഴിക്കുക നോൺ വെജ് ഫാറ്റി ഫുഡ് ഒഴിവാക്കുക വഞ്ചന മരുന്നുകൾ തോട്ടിൽ കളയുക അത് പാരസെറ്റമോൾ ആയാലും amoxylin ആയാലും ശാസ്ത്രാന്ധ വിശ്വാസികൾ പറയുന്നത് കണ്ണടച്ച് വിശ്വസിക്കരുത് അത് ജീവനും സമ്പത്തും നഷ്ടപ്പെടുത്തും

  • @akkulolu
    @akkulolu Год назад

    പനിയല്ലേ കുറച്ചുകൂടി റസ്റ്റ്‌ എടുക്കു സുജിത്തേ ❤️❤️🥰👌👌👌

  • @jithinhridayaragam
    @jithinhridayaragam Год назад +1

    get well soon👍

  • @susjohny6691
    @susjohny6691 Год назад +1

    Take rest.

  • @priyasivadas396
    @priyasivadas396 Год назад +1

    Take rest😢😢

  • @hebalwilfred1525
    @hebalwilfred1525 Год назад

    Adipoli video🤗 take care ❤

  • @rilnaradhakrishnan8205
    @rilnaradhakrishnan8205 Год назад +1

    Get well soon 🙏

  • @jomajo5291
    @jomajo5291 Год назад +2

    Get well soon.innalle video miss cheythu

  • @vijayanav8106
    @vijayanav8106 Год назад +1

    Hai sujith bakthan veedio nallathakunund

  • @shanthar1713
    @shanthar1713 Год назад

    Be careful avoid cold food and keep your self warm

  • @muhammadfaseeh1309
    @muhammadfaseeh1309 Год назад +4

    Fazil bro and sujith what a combo

  • @umaama9153
    @umaama9153 Год назад +1

    അഡ്വാൻസ് happy birth day rishi

  • @gajananwandhekar8002
    @gajananwandhekar8002 Год назад

    Due to viral infection u r ill.Take care sir.Good night ❤

  • @abelkurianroy6327
    @abelkurianroy6327 Год назад +1

    Endeavour ekuayrunu 😁❤️

  • @radhamanisasidhar7468
    @radhamanisasidhar7468 Год назад

    Get well soon take care s ujith👍❤️

  • @joyaltom410
    @joyaltom410 Год назад +1

    Azitral 500 medicine will work, no need any other medicines

  • @muhammedhashim9584
    @muhammedhashim9584 Год назад +1

    ഇനിയിപ്പോ kazhakisthan വീഡിയോ kaanaallo 😊

  • @Grace-pp3dw
    @Grace-pp3dw Год назад

    Get well soon ❤

  • @sunilsamuel2078
    @sunilsamuel2078 Год назад

    Nice and get well soon

  • @arunpaul1028
    @arunpaul1028 Год назад

    Get well soon..

  • @vinumini8161
    @vinumini8161 Год назад

    Get well soon....❤❤❤🙏

  • @Asherstitusworld
    @Asherstitusworld Год назад +2

    Today’s Video First Day in Almaty Kazakhstan Video Poli Taking Fortuner Left Hand Drive video Poli Fever poyo Sujith Chetan Fazil Bro Combo Poli

  • @sudinpk5303
    @sudinpk5303 Год назад

    Chetta rest edukku. Get well soon

  • @jincyroy8522
    @jincyroy8522 Год назад +1

    Australia vlog pls

  • @maharana9190
    @maharana9190 Год назад

    ❤nice vediography

  • @irshadp44
    @irshadp44 Год назад

    2:48 look like it's acidity(gastric) medicine (omeprazole 20mg)

  • @vimalasugathan5113
    @vimalasugathan5113 Год назад

    Get well soon Mr. Sujith

  • @muraliv91275
    @muraliv91275 Год назад +1

    Take care sujith..
    Health is important...

  • @diju0738
    @diju0738 Год назад +1

    Disco dancer soviet countriesil kanathavar kuravann❤😅

  • @hamzamadari
    @hamzamadari Год назад +4

    Get Well Soon
    We are waiting ❤

  • @AjithKumar-lk4sg
    @AjithKumar-lk4sg Год назад +1

    Take rest dear bro❤🙏🙏🙏

  • @Monish911
    @Monish911 Год назад +1

    Rest edukk Sujitheattoi 😞

  • @ramachandrant2275
    @ramachandrant2275 Год назад +1

    Very nice.....👍🙋👌♥️

  • @babymathew1797
    @babymathew1797 Год назад

    Same as Zambia, so I am too much of fonting for fresh mathi, ayila something like that.

  • @gopikrishnannair4686
    @gopikrishnannair4686 Год назад

    സുജിത് ബ്രോ ക്യാസ്പിയൻ സീ ഓപ്പൺ സീ യുമായി കണക്ഷൻ ഉണ്ട്

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    Polikki

  • @vj.joseph
    @vj.joseph Год назад

    പൊളപ്പൻ വ്ലോഗ് ☺️☺️👍👍

  • @dhanyachandran2144
    @dhanyachandran2144 Год назад

    Get well soon sujithetta

  • @dreams9604
    @dreams9604 Год назад

    Bucket il dal kandappo inb trip season 2 orma vannu...glad you are well and energized ❣️❣️. Enjoying these series❣️❣️❣️ fazil bro❣️❣️

  • @harinambiar8561
    @harinambiar8561 Год назад

    Take care😊

  • @sanjay2512
    @sanjay2512 Год назад +2

    Get well soon❤️

  • @434126
    @434126 Год назад +2

    Almatty night ലൈഫ് explore ചെയ്യൂ ബ്രോ

  • @likhilkrishna99
    @likhilkrishna99 Год назад

    Get well

  • @user-gq4pl1rk7t
    @user-gq4pl1rk7t Год назад +2

    Missed yesterday video 😊😊

  • @MKTECHCASIO
    @MKTECHCASIO Год назад +4

    Get well soon, My prayers ❤

  • @toufeekvt
    @toufeekvt Год назад

    Pettannu shariyakum all is well