വിജയൻ അർഹനാണ്.. ഫുട്ബോൾ കൊണ്ട് മരിച്ച സത്യനോ ? l v p sathyan

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ഫുട്ബാൾ ലഹരി മരണം സമ്മാനിച്ച സത്യൻ….പത്മശ്രീ വേട്ടയാടുമ്പോൾ
    #vpsathyan #Indianfootballer #football #SantoshTrophy #kerala #MM001 #ME002

Комментарии • 135

  • @manikandanKannan-hu8jl
    @manikandanKannan-hu8jl 15 дней назад +103

    സത്യൻ സാറിനെ ഇങ്ങനെയെങ്കിലും സാജൻ സാർ എങ്കിലും ഓർത്തതിന് ഒരുപാട് ഒരുപാട് നന്ദി 🙏

    • @kpcspillai8430
      @kpcspillai8430 15 дней назад

      Shajan should take up the case of Sathyan to give him a suitable recognition posthumously... Kerala govt atleast should consider this case

  • @RamkumarTraders
    @RamkumarTraders 15 дней назад +66

    സത്യൻ സർ നെ ഒരിക്കൽ കൂടി ഓർമിക്കാൻ സമയം കണ്ടത്തിയതിൽ നന്ദി മാത്രം

  • @girishkumar9117
    @girishkumar9117 15 дней назад +47

    53 വയസ്സുള്ള എനിക്ക് ഒരു കാലത്ത് ആവേശമായിരുന്നു ഫുട്ബോളർ സത്യൻ സാർ,,,,, ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ,,,,,❤

    • @shebaabraham687
      @shebaabraham687 15 дней назад +2

      പിന്നെ പാപ്പച്ചൻ സന്തോഷ് ട്രോഫി മത്സരത്തിൽ അവസാന നിമിഷത്തിൽ ഗോളടിച്ച കേരളത്തെ ജയിപ്പിച്ച സിവി പാപ്പച്ചൻ 👍

  • @shaijusreeba9368
    @shaijusreeba9368 15 дней назад +41

    ഞങ്ങളുടെ കേരളത്തിൻറെ ഒരു മറഡോണ ആയിരുന്നു അന്ന് സത്യേട്ടൻ.. ഓർക്കുമ്പോൾ അന്നും ഇന്നും ഒരു വേദനയാണ്. അർഹതപ്പെട്ട പത്മശ്രീ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @radhakrishnane9760
    @radhakrishnane9760 15 дней назад +24

    ഇന്ത്യ കണ്ട മികച്ച ഫുട്ബോളറായ ശ്രീ സത്യനെ താങ്കൾ ഓർത്തതിൽ നന്ദി. കൽക്കത്തയിൽ എന്നും ഓർക്കുന്ന ബഹുമാനിക്കുന്ന footballer ആകുന്നു ശ്രീ സത്യൻ.

  • @KaRnAn636
    @KaRnAn636 15 дней назад +30

    Luv you ഷാജൻ ചേട്ടാ.... സത്യേട്ടനെ ഓർത്തതിന്...

  • @ab-eh3pp
    @ab-eh3pp 15 дней назад +23

    ningal എങ്കിലും അദ്ദേഹത്തെ ഓർത്തത്തിന് നന്ദി.ഒരു നല്ല മനുഷ്യൻ നല്ല ഫുട്ബോളർ 10 വർഷത്തോളം കൊൽക്കത്തയിൽ ജോലി ചെയ്തവന ഞാൻ .കേരളം എന്നു പറയുമ്പോൾ അവർ ആദ്യം ഓർക്കുന്ന പേരാണ് വിപി സത്യൻ.ഇവിടെ അദ്ദേഹത്തെ ഓർക്കുന്ന എത്ര പേരുണ്ട്.രാഷ്ട്രീയ support pinne kurachu ജാതി ഇത്രയും മതി കേരളത്തിൽ എന്തിനും നോമിനേറ്റ് ചെയ്യും ഇല്ലാതവർ തെപോലെ ജീവൻവെടിയും

  • @chakkocp8486
    @chakkocp8486 15 дней назад +31

    ഞാൻ ഫുട് ബോളിനെ പറ്റി ഓർക്കുമ്പോൾ ആദ്യം ഓർക്കുന്നത് സത്യനെയാണ്. തൃശൂരിൽ നടന്ന ഫെഡറേഷൻ കപ്പിൽ ഈസ്റ്റ് ബംഗാളിനെ നേരിട്ട പോലിസ് ടീം ചീമ ഒക്കെരി എന്ന ഈസ്റ്റ് ബംഗാൾ ഫോർവേടിനെ തളക്കാൻ നിയോഗിച്ചത് സത്യനെ ആയിരുന്നു. അന്ന് ചീമക്ക് അന ങ്ങാൻ പറ്റിയില്ല, ഈസ്റ്റ് ബംഗാൾ തോറ്റു. സത്യനെ ആരെങ്കിലും ഒക്കെ ഓർക്കുന്നുണ്ട് എന്ന് അറിയുന്നത് ഒരു വേദനയോടെ അംഗീകരിക്കുന്നു

    • @tyttusinasu1603
      @tyttusinasu1603 15 дней назад

      അന്നത്തെ സ്കോർ ....?

    • @chakkocp8486
      @chakkocp8486 15 дней назад

      @tyttusinasu1603 കൃത്യമായി ഓർമയില്ല, പോലിസ് ജയിച്ചു എന്നറിയാം, 3--2എന്നാണ് ഓർമ

  • @bifinjoseph2249
    @bifinjoseph2249 15 дней назад +20

    ഇത് പോലെ തന്നെ കേരളം അവഗണിച്ചതാണ് C V പാപ്പച്ചൻ. കാശ് മോഹിച്ച് ഒരിക്കലും ക്ലബ് ഫുട്ബാളിൻ്റെ പുറകെ പോകാത്ത കളിക്കാരൻ. അവഗണനയിൽ മനസ് മടുത്ത് ഒരിക്കൽ കേരളം വിടാൻ ഒരുങ്ങിയപ്പോൾ മുഖ്യമന്ത്രി നേരിട്ട് കണ്ട് ഒരു ലക്ഷം രൂപ പാരിതോഷികം നൽകാൻ തയ്യാറാണെന്ന് സമ്മതിച്ച് കേരളത്തിൽ തന്നെ നിറുത്തി. ആ കാശ് പോലും കൊടുത്തോ എന്ന സംശയമുണ്ട്. ബാക്കിയുള്ള എല്ലാ footballers better' opportunity യും കാശും വാങ്ങി മറ്റ് ക്ലബ്ബിൽ പോയി. കേരളം അങ്ങനെ മറന്ന കുറച്ച് പേര് ഉണ്ട്, ജർമനിയുടെ ഒലിവർ കാനെപ്പോലെ നമ്മുടെ K T ചാക്കോ, അങ്ങനെ പലരും അവഗണന നേരിട്ടവർ തന്നെ.

    • @lalala-zd3vg
      @lalala-zd3vg 15 дней назад +1

      ❤true

    • @lalala-zd3vg
      @lalala-zd3vg 15 дней назад +1

      പണ്ടേ എന്റെ കുട്ടിക്കാലത്ത് ഓർമ്മയുണ്ട് റേഡിയോ റേഡിയോയിൽ കമന്ററി കേൾക്കുമ്പോൾ പാപ്പച്ചന്റെ പേര് പറയുമ്പോൾ ❤❤❤

  • @bennysebastian7284
    @bennysebastian7284 15 дней назад +16

    നന്ദി... നന്ദി... നന്ദി.... പ്രിയാ ഷാജൻ

  • @prakashpushpa7091
    @prakashpushpa7091 15 дней назад +21

    ഇനിയെങ്കിലും കേന്ദ്ര ഗവ ശ്രദ്ധയിൽ പെടുത്തണം,സത്യന്റെ ജീവിതം

  • @hometv617
    @hometv617 15 дней назад +4

    ആക്കാലത്തെ ഞങ്ങളുടെ അഭിമാനം സത്യനെ ഓർമ്മിപ്പിച്ചതിന് നന്ദി...

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 15 дней назад +15

    ശ്രീ ഷാജനിൽ വന്ന മാറ്റം വളരെ സ്വാഗതർഹം. ന്യൂസ്‌ കളിൽ വ്യെത്യസ്തത കൊണ്ട് വരിക. ഇടയ്ക്കു താങ്കൾ ട്രാക്ക് മാറി പോയിരുന്നു. എനിക്ക് സുടാപ്പി വിരോധം ഇല്ല എന്ന് നിരന്തരം വിലപിക്കുക, കുറച്ചു ആത്മ പ്രേശംസ ഒക്കെ ആയിരുന്നു.
    ഈ റിപ്പോർട്ട്‌ 👌🏻.
    ഐ എം വിജയന് കിട്ടിയ കരുതലിൽ ഒരു പങ്ക് സത്യന് കിട്ടിയിരുന്നേൽ അദ്ദേഹം മരിക്കില്ലായിരുന്നു. അതുല്യ പ്രതിഭ ആയിരുന്നു അയാൾ.
    ക്യാപ്റ്റൻ സത്യൻ സൂപ്പർ ഹീറോ ആയിരുന്നു. അയാളുടെ കുടുംബത്തെ ഗവണ്മെന്റ് ചേർത്ത് പിടിക്കണം 😢

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 15 дней назад +1

      കേരളത്തിൽ പലപ്പോഴും കാലാ കായിക രംഗത്ത് ശോഭിക്കണം എങ്കിൽ രാഷ്ട്രീയ ക്കാരുടെ ഒത്താശ വേണം

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 13 дней назад

    ചെന്നൈ പല്ലവാരം സ്റ്റേഷൻ ൽ കൂടെ ലോക്കൽ ട്രെയിനിൽ കടന്ന് പോകുമ്പോൾ വേദന ആണ്...ഇന്ത്യ കണ്ട മികച്ച ഡിഫെൻഡർ ❤❤.. മറക്കാൻ പറ്റോ ആ കേരള പോലീസ് ടീം.... വികാരം കുട്ടികാലത്തെ.. അന്നത്തെ മെസ്സി ആണ് നമ്മുടെ സ്വന്തം വിജയൻ ❤

  • @വചനതീരം
    @വചനതീരം 14 дней назад

    വി. പി സത്യനെ ഇപ്പോൾ ഓർമ്മിച്ചത് വളരെ അനുയോജ്യമായി 👍👍🙏🙏🙏

  • @bkc7329
    @bkc7329 15 дней назад +8

    Sathyan is a greatest ever football player in India. He deserves Padmashee award.

  • @sjsignature3156
    @sjsignature3156 15 дней назад +11

    സത്യം ന്ന് അല്ല സാർ. സത്യൻ... ടൈറ്റിൽ...അന്നത്തെ ആ കാലത്തെ ഫുട്ബോൾ ലെ രാജാവ് എന്ന് തന്നെ പറയാം... അദ്ദേഹത്തെ ഓർമിച്ചത് വളരെ നന്നായി...

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 15 дней назад +2

    സത്യേട്ടൻ ❤️❤️❤️❤️❤️ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങളും ഉദ്യോഗസ്ഥ പ്രഭുക്കളും കൊലക്ക് കൊടുത്ത ആളാണ് സത്യേട്ടൻ.... വേറെ ഏതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ അദ്ദേഹം ഈ അന്ത്യം ആയിരിക്കില്ല 😔😔😔

  • @rainynights4186
    @rainynights4186 15 дней назад +5

    V p സത്യനും ഐ എം വിജയനും ഓരോ കുതിര പവൻ ഇരിക്കട്ടെ

  • @rameshmathew1961
    @rameshmathew1961 15 дней назад +5

    Thank you Shajan for remembering V P Satyan, one of the best defenders of all-time.

  • @rajeshrevi
    @rajeshrevi 15 дней назад +6

    ഷാജൻ സാറെ നമ്മുടെ പ്രിയ ഗായകൻ ജയേട്ടനെയും അവഗണിച്ചു.

  • @baburaj3985
    @baburaj3985 15 дней назад +4

    VP സത്യനെ ഓർക്കുമ്പോൾ ജിമ്മി ജോർജ്ജിനെയും ഓർത്തുപോകുന്നു,,69/വയസ്സായ എന്റെ ഓർമ്മകളിലെ ലെജണ്ടുകളായിരുന്നു ഇവരെല്ലാം,,,

  • @GeorgeCj-q2u
    @GeorgeCj-q2u 15 дней назад +3

    Shajan chetta you are a great man ❤❤❤❤

  • @jayastephanose4142
    @jayastephanose4142 15 дней назад +2

    Thank U Shajan for making us remember Sri. V. P. Sathiyan sir. 🙏🙏🙏

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 15 дней назад +3

    A very good and genuine post Kudos mr Sajan

  • @robmatkrl1
    @robmatkrl1 15 дней назад +1

    വി പി സത്യൻ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാൾ ആയിരുന്നു. പക്ഷേ ഫോർവേഡ് ആയിരുന്ന ഐ എം വിജയൻ എന്നും പ്രതിഭയിലും കളി മികവിലും ഒരു പടി മുന്നിൽ ആയിരുന്നു. ഒരിക്കലും സത്യന്റെ നിഴലിൽ ആയിരുന്നില്ല വിജയൻ. കേരളം കണ്ട എക്കാലത്തെയും മികച്ച ഫുട്ബാൾ താരം ആണ് വിജയൻ.
    തീർച്ചയായും സത്യൻ അർഹിച്ച പല ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചില്ല എന്നുള്ളത് സത്യം

    • @abdulsalam-iw8jv
      @abdulsalam-iw8jv 14 дней назад +1

      കറക്റ്റ് ഐ എം വിജയൻ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫോർവേഡ് ആയിരുന്നു സത്യൻ ചേട്ടൻ ഇന്ത്യ കണ്ട മികച്ച ഡിഫെൻഡർ മാരിൽ ഒരാളായിരുന്നു.

  • @renjithkumar2573
    @renjithkumar2573 15 дней назад +3

    കലാഭവൻ മണിയും സത്യനും ഏകദേശം ഒരു പോലെ

    • @renjithkumar1136
      @renjithkumar1136 13 дней назад

      മനസ്സിൽ ആയില്ല കള്ള് കുടിച്ചു മരിച്ചു എന്നാണോ

  • @devs3900
    @devs3900 15 дней назад +2

    True, talented players are many but Captain.... Only VP Sathyan 🔥🔥🔥

  • @krishnasankar3620
    @krishnasankar3620 15 дней назад +5

    Sathyan Sir ❤️

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 15 дней назад +3

    Thanks, Thanks Very much 👍🙏❤

  • @treesapb5330
    @treesapb5330 15 дней назад

    V.P. സത്യൻ ❤മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു❤❤ മലയാളി മറന്നു 😢😢😢ഷാജൻ സർ നമസ്കാരം 👍👍👍❣️❣️

  • @MURALEEDHARANKANDOTH
    @MURALEEDHARANKANDOTH 14 дней назад

    സാജൻ സാർ നിങ്ങൾ പറഞ്ഞത് 100% സത്യമാണ് ഞാനൊരു ഫുട്ബോൾ ഒരു ഫുട്ബോൾ കോച്ചും ആണ്

  • @francisouseph8020
    @francisouseph8020 14 дней назад

    ഫുട്‌ബോളിനെ വേണ്ടി ജീവിതം മാറ്റിവെച്ചു. അർഹമായ അഗികരത്തിന് ശ്രേമിക്കണം.
    അതുപോലത്തനെ കളിക്കളത്തിലും പൊതുജീവിതത്തിലും മാന്യതപുലർത്തുന്ന c v pachhane പോലെ ഒരാൾക്ക് അഗികരങ്ങൾ അർഹമായ അഗികരങ്ങൾ നൽകണം 🙏

  • @mohanank4343
    @mohanank4343 15 дней назад

    Thanks for RECOLLECTING VP SATHYAN and his GREAT CONTRIBUTIONS to KERALA FOOTBALL
    Indeed VP Sathyan was the SUN of KERALA FOOTBALL
    When PLAYING for his TEAM
    HE PLAYED From his TEAM'S GOAL POST up to GOAL POST of the OPPONENT' TEAM to DEFEND his team
    as well as to ATTACK the OPPONENT; TEAM

  • @sureshpanicker9683
    @sureshpanicker9683 15 дней назад

    Brings back memories....still remember seeing Satyan in action ! Wonderful footballer....

  • @sushilmathew7592
    @sushilmathew7592 15 дней назад

    Sathyan will be loved and remembered always.

  • @aneesh103
    @aneesh103 15 дней назад +2

    അതു അങ്ങനെയാണ് ചിലർ വളമാകുമ്പോൾ മറ്റു ചിലർ തളിർത്തു വളരും..... ആ വളർച്ചയിൽ അവര്പോലും സന്ധത സഹചാരി കളെ കൂടെ കൂട്ടാൻപോലും മറന്നു പോകും...
    അതാണ് ലോകം കാലം...

  • @anithasathyan9415
    @anithasathyan9415 15 дней назад +1

    Appreciate your support and thanks a lot 👏👏👏

  • @kulathooran5714
    @kulathooran5714 15 дней назад

    Thanks, For Bringing this fact,
    I still Remember him,
    Those days were my school days,
    I like him so much

  • @dinilelavally3279
    @dinilelavally3279 14 дней назад

    ഇതാണ് മറ്റു ചാനലുകളിൽ നിന്നും മറുനാടനെ വ്യത്യസ്തമാക്കുന്നത്... ഈ ഓർമ്മക്കുറിപ്പിന് അഭിനന്ദനങ്ങൾ... ❤

  • @manojpisharodys2115
    @manojpisharodys2115 14 дней назад

    VP സത്യൻ സാറിൻ്റെ മരണം ആത്മഹത്യ ആണെകിൽ തനെ ആത്മഹത്യ ചെയ്താൽ പദ്മ അവാർഡ് കൊടുക്കാൻ പാടില്ല എന്നുണ്ടോ അറിയാത്തത് കൊണ്ട് ചോദിച്ചതാണ്.

  • @muringampurathasok1396
    @muringampurathasok1396 15 дней назад +1

    Thank you marunadan

  • @shajuky
    @shajuky 14 дней назад +1

    Thrissur Sobha Inox ൽ സിനിമ കാണാൻ വന്ന വിജയൻ സെക്യൂരിറ്റി പരിശോധനക്ക് സമ്മതിച്ചില്ല. ഭാര്യയേയും പരിശോധന ചെയ്യാൻ സമ്മതിച്ചില്ല. അത്രക്ക് അഹങ്കാരിയാണ്

    • @sebastiansaiju-es9hs
      @sebastiansaiju-es9hs 14 дней назад +1

      കേരളത്തിനും ഇന്ത്യക്കും വേണ്ടി ഒരു പാട് ഗോൾ നേടിയ വ്യക്തിയാണ്, ഇതിരി അഹംകാരം കാണിച്ചാലും നമുക്ക് സഹിക്കാവുന്നതേ ഉള്ളു..

    • @shajuky
      @shajuky 14 дней назад

      ​@@sebastiansaiju-es9hsസുരക്ഷാ പരിശോധന എവിടെയുണ്ടെങ്കിലും സഹകരിക്കുക എന്നതാണ് സാമാന്യ മര്യാദ.

  • @AjiAji-hl9nw
    @AjiAji-hl9nw 13 дней назад

    സത്യൻ ❤

  • @PramodKumar-yl3sr
    @PramodKumar-yl3sr 15 дней назад +3

    ഞാൻ ഇന്ന് ഓർത്ത കാര്യം 🥲സാജൻ പറഞു ❤

  • @MiniA-h9l
    @MiniA-h9l 15 дней назад

    Sir..vgd...speech...👃👍👍👍❤️❤️❤️👌👌

  • @santoshdivakaran634
    @santoshdivakaran634 14 дней назад

    V.P Satyan...
    great player..At least Govt should be recommended for award.

  • @BaburajAn-df7pd
    @BaburajAn-df7pd 15 дней назад +1

    Thanks🎉❤

  • @sukanyasiva8719
    @sukanyasiva8719 15 дней назад +3

    2006 ൽ സത്യേട്ടൻ മരിച്ചപ്പോ രാഷ്ട്ര ദീപികയിൽ വന്ന വാക്കുകൾ ഇതായിരുന്നു. മനസിന്റെ പട്ടുനൂൽ ചുവരുകൾ മാംസത്തിന്റ ഉരുക്കു കോട്ടയിൽ സുരക്ഷിത മല്ല എന്നായിരുന്നു

  • @muhammedabdulrahman8400
    @muhammedabdulrahman8400 15 дней назад

    Very good massage

  • @madhumadathil4405
    @madhumadathil4405 15 дней назад

    താങ്കൾക്ക് "Big salute ''

  • @omanagangadharan1062
    @omanagangadharan1062 15 дней назад +4

    Very sad for few Sathyams🙏🙏

  • @sumathomas4556
    @sumathomas4556 15 дней назад

    Sathyan sir💐💐😢...... Orkkumbol ippozhum thril aanu.. 🙏🙏

  • @hardcoresecularists3630
    @hardcoresecularists3630 14 дней назад

    സത്യാന്‍ സാർ.. നൂറുകോടി പ്രണാമം 🙏🙏😔😔

  • @manumadhavan504
    @manumadhavan504 15 дней назад +1

    100%right👌

  • @PR-dz3yl
    @PR-dz3yl 15 дней назад

    AFTER JAYASURYA YOU REMINDED SATYAN AGAIN...WHAT A PLAYER

  • @sobhanjames7016
    @sobhanjames7016 14 дней назад

    The legend in Indian football.congrajs

  • @PremDhanapal
    @PremDhanapal 14 дней назад

    Hat's off to you Sir

  • @nishasivakumar1951
    @nishasivakumar1951 14 дней назад

    എല്ലാരും മറക്കുന്ന കാര്യങ്ങൾ സർ ഓർമിപ്പിക്കുന്നു നന്ദി 🙏🙏

  • @MrSanjitpaul
    @MrSanjitpaul 15 дней назад

    SATYAN sir deserves award

  • @josepj716
    @josepj716 15 дней назад +1

    P P sathyan 👍👍👍👍👍

  • @DAS-bg1pr
    @DAS-bg1pr 15 дней назад

    സത്യൻ❤

  • @ajithvs7331
    @ajithvs7331 15 дней назад +3

    സത്യനെ കേന്ദ്ര ഗവണ്മെന്റ് അറിയാൻ സാധ്യതയുണ്ടോ കേരള ഗവണ്മെന്റ് റകമന്റ് ചെയ്യണം

  • @bijeeshbalakrishnan887
    @bijeeshbalakrishnan887 15 дней назад

    VP Sathyan 💪our pride ; Nearly forgot Kurikesh Mathew ❤
    IMV ❤ keeper Chacko ❤
    Football fans are like that. They only count goals and saves. Nobody understands the midfield game.. 😔

  • @moncypnagappan3267
    @moncypnagappan3267 13 дней назад

    👍

  • @mahesh12123
    @mahesh12123 15 дней назад +1

    സത്യൻ്റെ കുടുംബത്തോടും കൂടെ ആലോചിച്ചിട്ട് ആയിരിക്കില്ലേ ജയസൂര്യ സത്യനെ പറ്റി സിനിമ എടുത്തത്. അതിൽ ആത്മഹത്യ ആയിട്ടാണല്ലോ. ഇപ്പോൾ ഈ പുതിയ ചിന്ത എവിടുന്നു വന്നു

    • @drmejomathew
      @drmejomathew 15 дней назад

      അതിപ്പോ ഇങ്ങനെ ഇരുന്നു ചിന്തിക്കുമ്പോൾ തോന്നി പോവുന്നത...ഒരു പാവം ഭാര്യ അല്ലെ...

  • @vijitherai288
    @vijitherai288 15 дней назад

    അൽഭുത മനുഷ്യൻ്റെ
    ഷാജൻ്റെ അൽഭുത പദം ഇതിലും

  • @SureshKumar-ru1is
    @SureshKumar-ru1is 14 дней назад

    🙏💕💕👏👏🎉

  • @bobby460999
    @bobby460999 15 дней назад

    സത്യേട്ടൻ -THE GREAT INDIAN WALL

  • @lasithak7583
    @lasithak7583 14 дней назад

    🙏

  • @georgejose8600
    @georgejose8600 15 дней назад

    Sathyanai oorthathine nandi

  • @Rakesh-q4i7u
    @Rakesh-q4i7u 15 дней назад

    Thanks sajan

  • @jithesh.pparambantavida3071
    @jithesh.pparambantavida3071 15 дней назад

    എന്റെ നാട്ടുകാരൻ, നമ്മുടെ ഒക്കെ ഹീറോ ആയിരുന്നു 90കളിൽ

  • @നെൽകതിർ
    @നെൽകതിർ 15 дней назад +1

    ഫുട്ബോളിനോട് ഇക്കാലം അത്രയും അവഗണന ആയിരുന്നു എന്നതാണ് ശരിയായ ഉത്തരം ഇന്ത്യയിൽ....ക്രിക്കറ്റ് പിച്ചിൽ പുല്ല് പറിച്ചവർക്കും ഹിന്ദി സിനിമയിൽ ജൂനിയർ ആര്ടിസ്റ് ആയവർക്കും ഒക്കെ വാരിക്കോരി പുരസ്കരങ്ങൾ നൽകി അക്കാലത് ആരും ഫുട്ബോൾ താരങ്ങളെ മൈൻഡ് ചെയ്തില്ല എന്നതാണ് വാസ്തവം.എന്നാൽ സോഷ്യൽ മീഡിയ വരികയും റിലയൻസ് ഐ എസ് എൽ കൊണ്ട് വരികയും ചെയ്തത്തോടെ ഫുട്ബോളിന്റെ സൗന്ദര്യവും വിലയും ഇന്ത്യക്കാർ കൂടുതൽ അറിഞ്ഞു പതിയെ ക്രിക്കറ്റ് അടിയിൽ പോയി ഇന്ത്യയുടെ മത്സരം ഇല്ലെങ്കിൽ ഗ്യാലരിയിൽ ആളില്ല എന്ന അവസ്ഥ ആയി. ഖത്തർ വേൾഡ് കപ്പ് വന്നതോടെ വീണ്ടും ഫുട്ബോൾ ആവേശം ഇന്ത്യയിൽ വീണ്ടും കൂടി. ആ മാറ്റമാണ് കാരണം അല്ലാതെ സത്യൻ ഒക്കെ കളിച്ച കാലത്ത് നമ്മളെ പോലെ അല്പം പേര് മാത്രമാണ് ഫുട്ബോളിൽ ശ്രദ്ധിക്കുന്നത് ചാനലിൽ സ്പോർട്സ് വാർത്ത എന്നാൽ അന്ന് ക്രിക്കറ്റ് വാർത്ത ആണ് ഫുട്ബോൾ പരാമർശിക്കുക പോലും ഇല്ല പത്രങ്ങളും അങ്ങിനെ തന്നെ

  • @SunithaJayakumar-wj2gu
    @SunithaJayakumar-wj2gu 15 дней назад

    സത്യനെ ഓർത്തല്ലോ സന്തോഷം.

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 13 дней назад

    കേന്ദ്ര ഗവണ്മെന്റ് ൽ ശ്രദ്ധയിൽ പെടുത്തണം ഇന്ത്യ കണ്ട മിക്കച്ച കളിക്കാരൻ VP Satyane കുറിച്ച്

  • @SEC12345-y
    @SEC12345-y 15 дней назад

    Those days, sathystan was back bone of Indian team but after leaving from kerala to culcutta, his bad days were started.there....

  • @Sololiv
    @Sololiv 15 дней назад

    ഇത് പോലുള്ള വാർത്തകൾ ചെയ്യാനും അറിയാം അല്ലേ ❤

  • @sunishkunjukunju3733
    @sunishkunjukunju3733 12 дней назад

    ഇനിയെങ്കിലും ആ മഹാനായ മനുഷ്യനെ അംഗീകരിക്കാൻ താമസിച്ചുകൂടാ

  • @lathaajith5799
    @lathaajith5799 15 дней назад

    😔🙏👍

  • @anilmathew2453
    @anilmathew2453 15 дней назад

    ❤❤❤

  • @SUKANYA-l9b
    @SUKANYA-l9b 15 дней назад

    ക്രിക്കറ്റ്‌ ലഹരി പോലെ പടർന്നു നിക്കുന്ന സമയത്താണ് ഫുട്ബോൾ എന്ന കളിയെക്കുറിച്ചു ഞാൻ കേൾക്കുന്നത്, പാപ്പൻ കോളജിലൊക്കെ പഠിക്കുന്ന സമയം.... ഒരു പ്രാവശ്യം നാട്ടിലെ ഏതോ ടൂർണമെന്റിൽ കപ്പ്‌ കിട്ടിയപ്പോ തറവാട്ടിൽ കൊണ്ട് വന്നത് കണ്ടപ്പോൾ ആണ് ഈ കളിയെകുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം വന്നത്..... സത്യേട്ടനെയും, കറുത്ത മുത്തിനെയും, ജോ പോൾ അഞ്ചേരിയെയും അങ്ങനെ ആണ് അറിയുന്നത്...... പിന്നെ ക്രിക്കറ്റിനൊപ്പം ഫുട്ബോൾ പ്രണയവും തുടർന്നു..... സച്ചിൻ വിരമിച്ചതോടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം കുറഞ്ഞെങ്കിലും ഫുട്ബോൾ ഇന്നും പ്രിയപ്പെട്ടത് തന്നെ...... സത്യേട്ടന് തീർച്ചയായും പത്മശ്രീ കിട്ടിയിരിക്കും...... ഓരോ ഫുട്ബോൾ പ്രേമിയുടെയും പ്രാർത്ഥന കൂടെയുണ്ട്.

  • @mohdfiroz5420
    @mohdfiroz5420 15 дней назад

    നിങ്ങളെങ്കിലും ഓർത്തില്ലേ ♥️♥️

  • @shibuphilip-xo9ii
    @shibuphilip-xo9ii 15 дней назад

    🙏🙏🙏🙏👌

  • @shaunmariatom7347
    @shaunmariatom7347 15 дней назад +2

    C V Papachaneyum pariganikanam.

  • @tk.devadas1991
    @tk.devadas1991 15 дней назад

    No mention about the brilliant player cv Pappachan!?

  • @sreenipoojappura3155
    @sreenipoojappura3155 12 дней назад

    കേരളാ പോലീസിൽ ആയിരുന്നു എങ്കിൽ സത്യൻ മരിക്കില്ലായിരുന്നു.

  • @ridewithjo
    @ridewithjo 15 дней назад

    നമ്മുടെ സ്വന്തം ക്യാപ്റ്റൻ പക്ഷെ നമ്മൾ അദ്ദേഹത്തെ ഇല്ലാതാക്കി

  • @anupkumar8257
    @anupkumar8257 15 дней назад

    🙏🙏🙏

  • @binusathi4682
    @binusathi4682 15 дней назад

    🙏🏻🙏🏻🙏🏻

  • @SubrahmanianMv
    @SubrahmanianMv 15 дней назад

    ❤❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @MaatthewWayne
    @MaatthewWayne 15 дней назад

    വേറൊന്നുമല്ല ഇന്ത്യൻ ബാങ്കിലെ മാനേജ്മെന്റിന്റെ ഭാഗത്തുണ്ടായ മാനസിക സമ്മർദ്ദം.ഇപ്പോൾ പൊതുമേഖല ബാങ്കും സ്വകാര്യ മേഖല ബാങ്കും നാട്ടുകാരെ നന്നാക്കാൻ ഇരിക്കുകയല്ല അതാണ് സത്യം തൊഴിലാളികളുടെ മേൽ അമിതമായ സമ്മർദ്ദം ചെലുത്തും

  • @smulean1227
    @smulean1227 15 дней назад

    My friend knew Satyan well and said he ran into heavy debt playing cards with heavy stakes and he started drinking heavily & slowly it lead to depression and ultimately his death

  • @habeebrahman7869
    @habeebrahman7869 15 дней назад

    Nhan innu ravile sathyan sir ne oorthu

  • @alblogsfantasy
    @alblogsfantasy 15 дней назад +3

    Deserving people won't get awards in kerala.

    • @ab-eh3pp
      @ab-eh3pp 15 дней назад

      not only awards nothing will get for deserving people.

  • @AkhilPrasad-r6w
    @AkhilPrasad-r6w 14 дней назад

    VP സത്യൻ മരിച്ചത് എങ്ങനെ യാണ് അനേഷണം നടത്തിയോ

  • @bindusudhir5842
    @bindusudhir5842 15 дней назад

    വളരെ കറക്റ്റ്

  • @diputc5669
    @diputc5669 15 дней назад

    അർഹമായ പ്രൊമോഷൻ പോലീസിൽ കൊടുക്കാമായിരുന്നു

  • @Susmitha-y3k
    @Susmitha-y3k 15 дней назад

    Enda nattukaren ane, trophyum ayi thurenna vendiyile sathyatten povunna kazhcha eppozhum ormaya

  • @anishabraham7893
    @anishabraham7893 14 дней назад

    എന്തുകൊണ്ട് ശോഭനക്ക് പത്മ ഭൂഷൺ . രാജ്യത്തിന് എന്തേലും സംഭാവന നൽകിയോ അവർ .