എജ്ജാതി കളി 🔥🔥ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഹാട്രിക് ഗോൾ 🔥🔥

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 59

  • @rollings69
    @rollings69 2 года назад +18

    അന്റെ പൊന്ന് ചെങ്ങയി ആ പീപ്പി ഒക്കെ ഒഴിവാക്കാൻ പറ 🤦‍♂️🤦‍♂️.. വല്ലാത്തജാതി സൗണ്ട്

    • @arjun6485
      @arjun6485 2 года назад +4

      Athe

    • @NEWCAMPMALAPPURAM
      @NEWCAMPMALAPPURAM  2 года назад +6

      എനിക്കും തോന്നി...കളി കഴിയുന്നത് വരെ ആ സൗണ്ട് ഉണ്ടായിരുന്നു..but...അത് ഒരു വികാരമാണ്...നമ്മുടെ ടീമിനോടുള്ള..ഇഷ്ട്ടം...🥰🥳🥳🔥🔥

    • @sop-x7i
      @sop-x7i 2 года назад +4

      അത് വേറെ ഒരു വൈബ് ആണ് ✌️

  • @delisgeorgeplayboy1318
    @delisgeorgeplayboy1318 2 года назад +21

    നമ്മുടെ സർക്കാർന് ഇങ്ങനെ ഒരു അവസരം മുതലാക്കാൻ അറിയില്ല..
    ഇത്രയും crazy fans ഉള്ള നാട് ഏഷ്യയിൽ തന്നെ വേറെ ഉണ്ടാവില്ല... അന്താരാഷ്ട്ര നിലവാരത്തിൽ ഒന്നര ലക്ഷം seating capacity ഉള്ള ഒരു soccer stadium, and academy മലബാർ area യിൽ ഉണ്ടാക്കിയാൽ ഒരിക്കലും നഷ്ടം വരില്ല,
    നല്ലൊരു revenue ഉണ്ടാകുകയും ഭാവിയിലേക്ക് നല്ല players നെ വാർത്തെടുക്കുകയും ചെയ്യാം..
    Even tamil നാട് ആണെങ്കിൽ കൂടി അവർ ഈ അവസരം മുതലാക്കിയേനെ 🔥🔥

  • @mhdraees1903
    @mhdraees1903 2 года назад +26

    കാണികളെ കൊണ്ട് നിറഞ്ഞിട്ടുണ്ടല്ലോ...പൊളി...🔥🔥🔥...മലപ്പുറം...🔥🔥⚽️⚽️🥰🥰🥳🥳

  • @travelstory1382
    @travelstory1382 2 года назад +23

    നമുക്ക് ഇതിൽ കൂടുതൽ കാണികളെ കയറ്റാൻ പറ്റിയ സ്റ്റേഡിയം വേണം 🔥🔥🔥🔥🔥🔥🔥🔥

    • @Kdhmedia
      @Kdhmedia 2 года назад +2

      ഇതിൻറെ കപ്പാസിറ്റി വർദ്ധിപ്പിക്കുമെന്ന് ഇന്നലെത്തെ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 2 года назад +1

      നമ്മുടെ സർക്കാർന് ഇങ്ങനെ ഒരു അവസരം മുതലാക്കാൻ അറിയില്ല..
      ഇത്രയും crazy fans ഉള്ള നാട് ഏഷ്യയിൽ തന്നെ വേറെ ഉണ്ടാവില്ല... അന്താരാഷ്ട്ര നിലവാരത്തിൽ ഒന്നര ലക്ഷം seating capacity ഉള്ള ഒരു soccer stadium, and academy മലബാർ area യിൽ ഉണ്ടാക്കിയാൽ ഒരിക്കലും നഷ്ടം വരില്ല,
      നല്ലൊരു revenue ഉണ്ടാകുകയും ഭാവിയിലേക്ക് നല്ല players നെ വാർത്തെടുക്കുകയും ചെയ്യാം..
      Even tamil നാട് ആണെങ്കിൽ കൂടി അവർ ഈ അവസരം മുതലാക്കിയേനെ 🔥🔥

  • @abyansherif2833
    @abyansherif2833 2 года назад +4

    കളി നേരിൽ കണ്ട അനുഭവം താങ്ക്സ് 😍

  • @physco2871
    @physco2871 2 года назад +7

    Malappuram❤kali kaanan njanum poyirunnu. Mvere levelaanu tto ingal ❤

  • @jamshadjamshad3615
    @jamshadjamshad3615 2 года назад +3

    എന്റെ മോനെ ✋🏻

  • @karmabeliever5094
    @karmabeliever5094 2 года назад +5

    പഞ്ചാബ്, ബംഗാൾ, സർവീസസ്... ഒരു കടമ്പ ആണ് 😪

  • @aruninsane.
    @aruninsane. 2 года назад +4

    Ijjathy Seeen ♥️

  • @runeeshafiroz3550
    @runeeshafiroz3550 2 года назад +39

    Bro ini muthal santhosh trophy live cheyyoo

    • @NEWCAMPMALAPPURAM
      @NEWCAMPMALAPPURAM  2 года назад +29

      ലൈവ് ചെയ്യാൻ കഴിയില്ല ബ്രോ...ഇത് പോലെ അപ്‌ലോഡ് ചെയ്യാനേ കഴിയു..🥰

    • @runeeshafiroz3550
      @runeeshafiroz3550 2 года назад +4

      OK noo problem

    • @answabchanniyan8026
      @answabchanniyan8026 2 года назад +2

      @@runeeshafiroz3550 AIFF ntey fb pagilll live imdaaynnnn

    • @CRZ-ZERO
      @CRZ-ZERO 2 года назад +3

      Bro tv news und bro

    • @_sab1th__teamthaifamily192
      @_sab1th__teamthaifamily192 2 года назад +1

      Santhosh trophy live type cheyathal varum

  • @sop-x7i
    @sop-x7i 2 года назад +2

    Nysh✌️

  • @lowbudgetfasion5975
    @lowbudgetfasion5975 2 года назад +3

    കളി ഇനിയും improov ചെയ്യാൻ ഉണ്ട് 👍

  • @zainulabid2453
    @zainulabid2453 2 года назад +1

    Football പ്ലയേഴ്‌സും വളർന്നിട്ടില്ല അവിടെത്തെ കാണിക്കളും വളർന്നിട്ടില്ല. 🤦🏻🤦🏻🤦🏻🤦🏻🤦🏻

  • @karthikmuralixhaka5386
    @karthikmuralixhaka5386 2 года назад

    Sandhosh trophy endhukondaaanu live telecasting cheyyathathu tvyil ...nalla oru quality football thanne aanu kalikkunnathu kerala team

  • @mohammedswalih6073
    @mohammedswalih6073 2 года назад

    😊😊😊എന്നും അപ്ലോഡ് ചെയ്യൂ

  • @mediaentertainment2304
    @mediaentertainment2304 2 года назад +2

    Super

  • @muhammadanshad1166
    @muhammadanshad1166 2 года назад +2

    4lamathe gol nthe monew polich 😍😍😍😍

  • @fairosbabu
    @fairosbabu 2 года назад

    🔥🔥😍😍😍👏🏻👏🏻👏🏻

  • @ajeshth7350
    @ajeshth7350 2 года назад +3

    We need to attract european leag selectors to select our kids with talent ❤️⚽️for proper coaching and international exposure.
    We need to start more coaching accademies and grounds all over india ❤‍🩹❤‍🩹❤‍🩹
    Proper physical training and specialised training for the students in sports is needed.
    We are more than 130 crores peoples. We need to wach india playing FIFA worldcup and after lifting the cup ❤‍🩹🇮🇳💖❤️❤️❤️💓💓💓💓

  • @ameen_bakka
    @ameen_bakka 2 года назад +5

    Ith malappurath evide..?

    • @harisbeach9067
      @harisbeach9067 2 года назад +5

      മഞ്ചേരി ❤️

    • @Shafi_Cholakkal
      @Shafi_Cholakkal 2 года назад +5

      മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം

    • @toxicman3903
      @toxicman3903 2 года назад +3

      In Bombay of malappuram

  • @lukevisualarts1353
    @lukevisualarts1353 2 года назад +1

    Namuku nalla crowd undu but fans supporters okke chant cheythu stadium powerfull aakanem, evide kooduthalum Peepi oothalum ochapaadum ollu , anghane alla football fans cheyande

  • @muhammedfarzeenvp188
    @muhammedfarzeenvp188 2 года назад

    🔥

  • @pramodgopan4037
    @pramodgopan4037 2 года назад +1

    കൊച്ചിയിലെ ആവേശമൊന്നും മലപ്പുറത്ത് ഇല്ല മക്കളെ

    • @muneerareekad6878
      @muneerareekad6878 2 года назад +1

      കൊച്ചിലേക്ക് വരുന്നവരിൽ കൂടുതൽ മലപ്പുറത്തുകാരാണ്

    • @noushadmpmama3219
      @noushadmpmama3219 2 года назад +1

      കൊച്ചിയെ ആവേശത്തിലാറാടിക്കുന്നത് മലപ്പുറത്തു കാർ വന്നിട്ടാ

  • @ഞാൻ-മ9ന
    @ഞാൻ-മ9ന 2 года назад +3

    ബ്രോ ഈ കളി എന്ന് നടന്നതാ കറക്റ്റ് ഡേറ്റ് പറയുമോ pls

    • @NEWCAMPMALAPPURAM
      @NEWCAMPMALAPPURAM  2 года назад +1

      Bro ഇത് സന്തോഷ്‌ ട്രോഫി ആണ്..ഇപ്പൊ നടക്കുന്ന കളി ആണ്

  • @Shafi_Cholakkal
    @Shafi_Cholakkal 2 года назад

    Full upload ആയില്ലേ?
    5 ആമത്തെ Goal ഇല്ലല്ലോ 🙁

  • @spyroytgaiming9236
    @spyroytgaiming9236 2 года назад

    Nalla oru team vanna ee Kali pora

  • @campustrenz4008
    @campustrenz4008 2 года назад

    Ith ethra minutes aan kali

  • @habilff2718
    @habilff2718 2 года назад

    Last goal ivde

  • @sajitp682
    @sajitp682 2 года назад +1

    Santostrophy

  • @aswanthtt7174
    @aswanthtt7174 2 года назад +2

    Isl kalikkunna malayaligal endhha sandhosh trophy kalikathe

  • @arjun6485
    @arjun6485 2 года назад +1

    Bro full illalo 5-0 Alle score