പൊരിഞ്ഞ അടി പൊലം കളി

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 233

  • @playtime285
    @playtime285 2 года назад +38

    രണ്ട് റെഡ് കിട്ടിയിട്ടും എന്താ കളി 👌🏼👌🏼👌🏼👏🏼👏🏼

  • @Shajahanaks
    @Shajahanaks 2 года назад +411

    ഒരു nalla കളിക്കാരൻ ഫുട്ബോൾ നെ റെസ്‌പെക്ട് ചെയ്യണം.. Play with honour... അന്തസ്സ് ആയി കളിക്കണം..ഇത് ഈ കളിയുടെ മാനം കളയാൻ ആയിട്ട്..

    • @VASITH
      @VASITH 2 года назад +19

      Athin usman ashik💯

    • @riotpandayt6919
      @riotpandayt6919 2 года назад +10

      Ath karyam ann bro but eppozhum angane nokki kalllikkan kayyallo😇

    • @muhammadsiyad3635
      @muhammadsiyad3635 2 года назад +1

      😅🙌

    • @kishoremk6388
      @kishoremk6388 2 года назад +9

      Bro poyi Chess kalikunna vedio kanunnathanu nallathe football njangal kandolam please 🥺

    • @sreekumarkolothodi1509
      @sreekumarkolothodi1509 2 года назад

      @@kishoremk6388 haha well said

  • @shamsadsha3563
    @shamsadsha3563 2 года назад +118

    നല്ല കളി പൊളി ടീം.... തല്ലുണ്ടാക്കിയവൻ നല്ല കളിയാണ് ബട്ട്‌ കലിപ് നല്ലതല്ല

  • @jithin5205
    @jithin5205 2 года назад +50

    8:34 🥵🥶⚡⚡⚡

  • @bavarian...
    @bavarian... 2 года назад +191

    2 റെഡ് കാർഡ് കിട്ടിയിട്ടും 3 ഗോൾ പിന്നെയും അടിച്ച LMM ടീം💥

    • @ഞാൻ-റ3ധ
      @ഞാൻ-റ3ധ 2 года назад +5

      2 red card evanmar foul kanikan anno varunne

    • @jabijabi3283
      @jabijabi3283 2 года назад +1

      @@ഞാൻ-റ3ധ 2 red kityittum 3 goal adichlle

    • @jabijabi3283
      @jabijabi3283 2 года назад +1

      @@ഞാൻ-റ3ധ 2 players kuranjittum 5 pere vech avr adich

    • @muhdsaalim
      @muhdsaalim 2 года назад

      @@jabijabi3283 aah 11s alle alle avde nadakunne 🤭

    • @muhdsaalim
      @muhdsaalim 2 года назад

      @@jabijabi3283 aah 11s alle alle avde nadakunne 🤭

  • @sayipintefanfromclt8173
    @sayipintefanfromclt8173 2 года назад +2

    Poli match adi ulla kali unde iniyum upload cheyane set match

  • @parameshpodhuvathi4736
    @parameshpodhuvathi4736 2 года назад +103

    തല്ല് കൂടാൻ പോയപ്പോരേ, പന്ത് കളിയുടെ പേര് കളയാൻ

  • @navasalirahman182
    @navasalirahman182 2 года назад +86

    ദുബായിൽ നാട്ടിലെ എല്ലാം കിട്ടും.... But നമ്മളെ fives ഉം sevens ഉം....ഭയങ്കര missing ആണ്... ❤❤

    • @ഞാൻ-റ3ധ
      @ഞാൻ-റ3ധ 2 года назад +1

      5s, 7s dubai kuduthal ann🥴 bro just onnu nokiya mathi

    • @navasalirahman182
      @navasalirahman182 2 года назад +1

      @@ഞാൻ-റ3ധ 👍ശെരി നോക്കാം

    • @zainnabtv
      @zainnabtv 2 года назад

      Ivide und … Riqqa avide oru stadium thanne und

    • @Akhilbuilder123
      @Akhilbuilder123 2 года назад

      Ajman lek irangu....Malayalikal aan turf niraye

    • @ajmalkm9236
      @ajmalkm9236 2 года назад

      Turf undello athika trfilum malayalikal thanne

  • @jinnnnncreations
    @jinnnnncreations 2 года назад +24

    Ufff oru onnaannoraa revenge ✨✨

  • @nithintom7677
    @nithintom7677 2 года назад +2

    Football ne respect chhy, ethrem peru nokki nikkumpo adi undakkunnath mass aayit thonnum, ennalum alla kalikkum thallu undakano, ee kalikk thanne ettra pravasyama thallinu chance undayath

  • @villaingamingyt2533
    @villaingamingyt2533 2 года назад +6

    11:48 ejjathi power

  • @bulletrover1755
    @bulletrover1755 2 года назад +24

    സെവൻസ് ഫുട്ബോൾ ഒക്കെ മൊത്തം ഫൗൾ പ്ലേ ആയിട്ടുണ്ട് ഇപ്പോൾ.....പഴയ ആ സുന്ദരമായ കളിയൊന്നും ഇല്ല....ഒരു വിധം ഇല്ല കളികളും ഇങ്ങനൊക്കെ തന്നെയാണ് ..അടിയും പിടിയുമൊക്കെയായി

    • @ManiKandan-ob9fk
      @ManiKandan-ob9fk 2 года назад +2

      ഇപ്പോ എല്ലാം സിപിഎം ന്റെ കയ്യിലല്ലേ ഇങ്ങനെയേ വരൂ...

    • @faazilrahim3315
      @faazilrahim3315 2 года назад

      @@ManiKandan-ob9fk 🤣👌🏼

    • @ashiquemuhammed3295
      @ashiquemuhammed3295 2 года назад

      Nthuaadey manikkutta😂

  • @ashkerhussain2713
    @ashkerhussain2713 2 года назад +42

    ഇത് ഞങ്ങളെ പെരിന്തൽമണ്ണ ഗ്രൗഡിൽ ആയിരുന്നെങ്കിൽ ജിൻഷാദ് തീർന്നേനെ (ഇതേ കളി പെരിന്തൽമണ്ണ കളിച്ചതാ കാണികൾ മേഞ്ഞിറങ്ങി മാപ്പും പറയിച്ചു 🤣...ലിൻഷാ മെഡിക്കൽസ് എല്ലാരുടെയും ഇഷ്ട്ട ടീമായിരുന്നു ജിൻഷാദിന്റെ (10 നമ്പർ )തീട്ട സ്വഭാവം കാരണം ഹേറ്റേഴ്‌സ് കൂടി ടീമിന്

    • @killer1687
      @killer1687 2 года назад

      Jinshad mathramalla, sanishann

  • @deepumohan2351
    @deepumohan2351 2 года назад +1

    10 number poliyaanu

  • @jaimolmanual4361
    @jaimolmanual4361 2 года назад +9

    Power LMM🔥🔥🔥

  • @contentcreater123
    @contentcreater123 2 года назад +19

    Alappuzhayill vann cup adicha city malappuram uyir🔥🔥🔥🔥

  • @saleem3614
    @saleem3614 2 года назад +4

    3.00 Save🔥🔥

  • @athulfitness10
    @athulfitness10 2 года назад +5

    10aam number most valuable player from malappuram.nalla player akimbo hatersum koodum.pinne ee adiyum kuthumokke football nte aavesham aaanu.

  • @shibulk5423
    @shibulk5423 2 года назад

    Nalla kali.. vashiyeriya kalikal ineem post cheyyoo broo..

  • @haaapeiimalluu6477
    @haaapeiimalluu6477 2 года назад +2

    ഇത് കണ്ടപ്പോൾ el capita Puyol ne ഓർത്തുപോയി.... 🙂

  • @farvinfaru8978
    @farvinfaru8978 2 года назад +1

    10 nmbr nte pinnale nadann foul vekka...apo avrk 2 ennam kittunnadh nalla...cngrtz jinshad 10♥️

  • @power-King306
    @power-King306 2 года назад +10

    Linsha mannarkkad😍

  • @ടോടി
    @ടോടി 2 года назад +22

    ഇത് കാണുമ്പോൾ ആണ് ക്രിക്കറ്റിന്റെ വില മനസ്സിലാവുന്നത് ❤❤❤❤
    ❤❤❤❤❤

    • @ok-dq8km
      @ok-dq8km 2 года назад

      😏

    • @arshadabdurahman8776
      @arshadabdurahman8776 2 года назад +3

      🤦🤦 ക്രിക്കറ്റ്🤣🤣😂😂

    • @ടോടി
      @ടോടി 2 года назад +3

      @@arshadabdurahman8776 ഒരു കളി ഒരു അടി അത് നിർബന്ധം ആണ് ഫുട്‌ബോളിൽ 😂😂😂

    • @luap265
      @luap265 2 года назад

      Vilayo 😂😂

    • @sreenav6462
      @sreenav6462 2 года назад

      @@ടോടി ella kali kanar undo😂 pine natile crictetil adi indaar ile? 🤣

  • @Mridhul.7
    @Mridhul.7 2 года назад +4

    Palakkad njagade team an da😍😈

  • @blackpearl_96
    @blackpearl_96 2 года назад +4

    LMM forward adipoli❤
    10 am nmbr oru rekshem illa🤭

  • @bineshdavid8842
    @bineshdavid8842 2 года назад +73

    ഏറ്റവും മാന്യമായി ഫുട്ബോൾ കളിക്കുന്ന കൊളംബിയയുടെ പഴയ ക്യാപ്റ്റർ കാർലോസ് വാൾഡ്രമയെ ഓർത്തു പോയി

  • @soumyasoumya9618
    @soumyasoumya9618 2 года назад +1

    Blue teaminte goalilii poliii🥳

  • @SOCCERPOINTCALICUT
    @SOCCERPOINTCALICUT 2 года назад

    🔥🔥

  • @kichuarjun6582
    @kichuarjun6582 2 года назад +9

    Adichu polichu linsha medicals.. ❤️❤️❤️

  • @fasilfazii6140
    @fasilfazii6140 2 года назад +1

    Mannarkkad ❤️

  • @whoamiofficial433
    @whoamiofficial433 2 года назад +4

    ഞങ്ങളുടെ നാട്ടിൽ എരുമപ്പെട്ടി തൃശൂർ പണ്ട് ഇതേ പോലെ ഒരു ടീം ഫൈനൽ തോറ്റപ്പോൾ തല്ല് ഉണ്ടാക്കാൻ നിന്ന് അന്ന് ഞങ്ങൾ നാട്ടുകാർ ഗ്രൗണ്ടിൽ ഇറങ്ങി അവന്മാരെ നല്ലവണ്ണം പഞ്ഞിക്ക് ഇട്ടു
    അന്നത്തെ കേരള പ്ലേയർ ലയണൽ തോമസ് അടക്കം തല്ലും വാങ്ങി കണ്ടം വഴി ഓടി

    • @zillubhai
      @zillubhai 2 года назад

      Thrissur ♥️🔥

  • @primeswrp
    @primeswrp 2 года назад +2

    Lmm ❤️

  • @muhammedramsheek3313
    @muhammedramsheek3313 2 года назад +5

    ഇത്തിരി പ്രശ്നക്കാരനാണെങ്കിലും കളികളത്തിലെ കൊല കൊമ്പനാണ് അവൻ.

  • @FJGAMING2834
    @FJGAMING2834 2 года назад +14

    ഇത് ഫുട്ബോൾ തന്നെയാണല്ലോ ല്ലേ 🥲😂... അതിനൊക്കെ നമ്മളെ കണ്ണൂർ എന്നെ ബെസ്റ്റ്... തീരെ അടി ഇല്ലന്നല്ല... പക്ഷെ ഇങ്ങനെയൊന്നും ഇല്ല... 😌

    • @zaynzaaaaaan
      @zaynzaaaaaan 2 года назад +6

      തലയിൽ ബോംബ് വീഴുന്നത് നോക്കിയ മതി 😅

  • @nishadrasmiya9926
    @nishadrasmiya9926 2 года назад +1

    Shafi 😍🥰🥰🥰

  • @Kanakkath
    @Kanakkath 2 года назад +1

    LMM 👍🔥🔥🔥👌

  • @NEYMAR-FF10K
    @NEYMAR-FF10K 2 года назад

    Linsha power🤫

  • @KERALA-i7h
    @KERALA-i7h 2 года назад +2

    Poli⚽️⚽️ 🔥❤️❤️

  • @alexjo6491
    @alexjo6491 2 года назад +2

    Ya mone 3.01nu oru save und👌🏻👌🏻

  • @kaalanninja
    @kaalanninja 2 года назад +3

    LMM🔥

  • @Boney_mw
    @Boney_mw 2 года назад

    10 th number is hero...

  • @videogallery364
    @videogallery364 2 года назад +1

    Vengara❤️❤️❤️

  • @HARIKRISHNANHP7
    @HARIKRISHNANHP7 2 года назад +2

    Aavesham aakam athil oru anthasu kaanikkanam, ithu ufc alla ingane kidannu thallu pidikkan. Kashttam thanne

  • @Shafeeh-jd9pq
    @Shafeeh-jd9pq 2 года назад

    Linsha medicals mannarkkad vs Al minhal valanjery
    At Sabahsquare Vengara,malappuram

  • @jithinkrishna4785
    @jithinkrishna4785 2 года назад

    8:16ആം minute ഗ്രൗണ്ടിൽ എന്താ വെള്ളം നടക്കുകയാണോ

    • @dizuzaser2242
      @dizuzaser2242 2 месяца назад

      Vivaram illayma oru kuttam onnum alla bro

  • @shamnadsmd8596
    @shamnadsmd8596 2 года назад +2

    Poli kali 🔥

  • @vinodok4308
    @vinodok4308 2 года назад +1

    MANNARKKATTUKKARAN❤❤❤

  • @Souravsk_959
    @Souravsk_959 2 года назад

    goali of amv ❤️🔥

  • @mrxcbra1583
    @mrxcbra1583 2 года назад +3

    LMM NO :10
    KALIKKN ARILLAKILL KARI POYIKKUDAA

    • @shahul7116
      @shahul7116 2 года назад

      Jinshad annn

    • @Scnscn14
      @Scnscn14 2 года назад

      സത്യം ബ്രോ അവൻ nthanu kanikkane... സംഘടകർക്ക് കഴിവ് ഇല്ലാഞ്ഞിട്ടാ...

  • @ajmalkm9236
    @ajmalkm9236 2 года назад

    Yevideyullavara ivar

  • @ambilipoochi8871
    @ambilipoochi8871 2 года назад +2

    Linsha 10 no jinshad aano

  • @മൂലംദശദാമു
    @മൂലംദശദാമു 2 года назад +20

    ഇതെന്ത് വാണകളി ഫുട്ബോൾ അന്തസ്സ് ഉള്ള കളിയാണ് ഇത് കണ്ടം കളി കളിയെ ബഹുമാനിക്കണം

  • @zainnabtv
    @zainnabtv 2 года назад

    But camera man aaanu Sharikkum hero ivide

  • @ajithsanju8214
    @ajithsanju8214 2 года назад +2

    Bakkar🔥

  • @Ronaaazyyy
    @Ronaaazyyy 2 года назад

    Eth namude vengara alle🙌

  • @rajeeshraju7088
    @rajeeshraju7088 2 года назад

    Ngagalu mkd Kaaru poliyalle kaliyanenglu Kali illnglu idi

  • @sithickhuma2779
    @sithickhuma2779 2 года назад

    Number 10 fit for street fight not for food ball

  • @sayujmp9955
    @sayujmp9955 2 года назад +2

    Kali kendadhu ball kondahnu alladha adiyundakkiyalla ...

  • @itsthehabbitmelcow2892
    @itsthehabbitmelcow2892 2 года назад +1

    കേരള സെവൻസ് മുഴുവൻ ഇടികളിയാണ്..5തവണ elbow ചെയ്താൽ ഒരു warning കൊടുത്ത കൊടുത്തു 😂😂😂😂

  • @pachathavala
    @pachathavala 2 года назад +2

    ingane ullavanmare kalikkanirakkaruthu.... kali kulamaakkanaayttu

  • @MkRinshad
    @MkRinshad 2 года назад +2

    👍👍👍👍👍

  • @tomhacker1358
    @tomhacker1358 2 года назад

    ethano vaaname velya adi...

  • @sankar3275
    @sankar3275 2 года назад

    nice

  • @user-ft6gz2hb3t
    @user-ft6gz2hb3t 2 года назад +1

    @Nishad ann 🥰

  • @pius3593
    @pius3593 2 года назад

    Pakshe avanamar kidilam team aanu

  • @muhammednizamudheencycling2383
    @muhammednizamudheencycling2383 2 года назад +6

    ഇവിടെ അടി കാണാൻ വന്ന ഞാൻ 😎😎

    • @jumaina1212
      @jumaina1212 2 года назад +1

      Njnaum 😂
      Oru manasugam

    • @muhammednizamudheencycling2383
      @muhammednizamudheencycling2383 2 года назад +1

      @@jumaina1212
      വെറുത ആളെ വെറുപ്പിക്കാനായി ഓരോ തലക്കെട്ട് എഴുതും 😀

  • @hamdanmhk9477
    @hamdanmhk9477 2 года назад

    എന്തിനാടാ വീഡിയോ എടുക്കണേ

  • @legendff9703
    @legendff9703 2 года назад

    Thall prolsahippikunna agane kure ennam .

  • @ameercochin86
    @ameercochin86 2 года назад

    എന്തൊന്നോടെയ് dhangal മൂവി കണ്ട പോലെ ഉണ്ട്

  • @mfkorgorg2697
    @mfkorgorg2697 2 года назад

    Allante teams thanee

  • @r6459
    @r6459 2 года назад

    Kazhapp

  • @shameerthiroorkad801
    @shameerthiroorkad801 2 года назад +5

    ലിൻഷാ manarkadinod ചോദിച്ചു നോക് പെരിന്തൽമണ്ണയിലെ ആൺകുട്ടികൾ എങ്ങനെ ഉണ്ടെന്നു 😄

  • @aswin6282
    @aswin6282 9 дней назад

    ettavum poottile alkkar

  • @krishnadevs5611
    @krishnadevs5611 2 года назад

    ഏതാടാ ആ നായ, അവന് കളി മാറിപോയെന്ന തോന്നണേ, അവനെ ഗുസ്തിക്ക് കൊണ്ടോയി വിട്

  • @fishing..madman1393
    @fishing..madman1393 2 года назад

    അതിന് തല്ലു ഉണ്ടായൽ ഞാൻ ചാവണോ

  • @hairstylistfawaz6410
    @hairstylistfawaz6410 2 года назад +3

    Lmm ethaa team

  • @krishnaprasadps9569
    @krishnaprasadps9569 2 года назад

    Purath ninnu konakkunna vaanagale adyam purathakanm

  • @Abhishekunni563
    @Abhishekunni563 2 года назад

    Oru kali aakumbol thilviyum vijayavum undaakum thallundakkiyaal jaykkan patuoo🙂🤧🤧ithu bhudhipoirvam kalikkanda kali aanuuu football ❤️❤️❤️⚽⚽

  • @kamarudheenvga8426
    @kamarudheenvga8426 2 года назад

    This is wwe royal rumble

  • @yasirmk4205
    @yasirmk4205 2 года назад +1

    💥💥💥💥

  • @അണ്ണാച്ചിവളിവിട്

    വേങ്ങര

  • @akhileshnr6162
    @akhileshnr6162 2 года назад

    ഇത്രോം ആൾകാർ കൈവീശി അടിച്ചിട്ടും redcard കൊടുക്കാത്തത് എന്താ

  • @haseebmuhammed5581
    @haseebmuhammed5581 2 года назад

    jonshad

  • @OnlyPracticalThings
    @OnlyPracticalThings 2 года назад

    Vivaradoshikal, kalikanum arila

  • @sieve_fax___x
    @sieve_fax___x 2 года назад +1

    AMV teaminte goaly mass aan🧎‍♂️⭐💪🥅

  • @mohammedadhil8156
    @mohammedadhil8156 2 года назад

    Jimshad

  • @althafalthaf3077
    @althafalthaf3077 2 года назад +1

    Balli bahu ayirikkum😜🤣

  • @newgamer8354
    @newgamer8354 2 года назад +4

    Culture less Football of kerala 🥴

  • @muhammedshamil5505
    @muhammedshamil5505 2 года назад

    Pwr🤛

  • @chottabeeran3257
    @chottabeeran3257 2 года назад +1

    4-1 🔥🔥thane

  • @abhinav7054
    @abhinav7054 2 года назад

    This is not football..🥴😬 ivarkoke Wrestling inu piyal porayrunnu..😑😑

  • @abhirampashok9794
    @abhirampashok9794 2 года назад

    Referee oru ulla anu

  • @midhunr8111
    @midhunr8111 2 года назад +1

    Malappuram people breeding like amoeba

  • @papputhefisher3801
    @papputhefisher3801 2 года назад

    Video എടുക്കുന്നവൻ video എടുത്താൽ മതി വെറുതെ തെറിവിളിക്കാൻ നിക്കരുത്..10ആം നമ്പർ എന്ത് ചെയ്തിട്ടാ തെറിവിളിക്കണത് foodball കളിക്കുമ്പോൾ വഴക്കും തല്ലും ഒക്കെ ഇണ്ടാവും ഇറങ്ങി ചെന്ന് കാര്യം എന്താണെന്ന് മനസ്സിലാക്കി എന്തെങ്കിലും തീരുമാനം ഉണ്ടാക്കണം അല്ലാതെ കളിക്കുന്നവനെ തെറിവിളിക്ക അല്ല ചെയ്യേണ്ടത് കേട്ടോ.. video എടുക്കുന്ന ആളെ 10ആം നമ്പർ വല്ലതും ചെയ്‌തോ നിങ്ങളെ വല്ലതും ചെയ്താൽ മാത്രമേ പ്രേതികരിക്കാവു..

  • @saniljude8374
    @saniljude8374 2 года назад +1

    Ethu eathu kandam teams aanu, malapuram alle angine varu, vivaram kaanilla🤣

    • @ലൈലമജ്നു-ധ3ഗ
      @ലൈലമജ്നു-ധ3ഗ 2 года назад

      നിനക്ക് ഭയങ്കര വിവരം ഉണ്ടല്ലോ

    • @saniljude8374
      @saniljude8374 2 года назад

      @@ലൈലമജ്നു-ധ3ഗ Ee video il kandavanmareyum pinne ninne kaalum oke vivaram und enik.

  • @jumanjiworld2325
    @jumanjiworld2325 2 года назад

    😂😂😂😂😂🥳🥳

  • @filmhouse1053
    @filmhouse1053 2 года назад

    😭😂

  • @razeem.p5090
    @razeem.p5090 2 года назад +1

    Vengara alla

  • @RAMARAMA438
    @RAMARAMA438 2 года назад +1

    Ivanmark vattanode....ivanmar football ano kalikunne athi wrestling????

  • @amaljose4505
    @amaljose4505 2 года назад

    10 m number t.....li