JB Junction: ജെബി ജംഗ്ഷനിൽ ഫുട്ബോൾ മാന്ത്രികൻ ഐഎം വിജയൻ | IM Vijayan | 13th June 2019 | Part 1

Поделиться
HTML-код
  • Опубликовано: 9 фев 2025
  • This episode of JB Junction features an interview with Indian football legend IM Vijayan.
    For more: www.kairalitv.in/
    RUclips: / kairalionline
    Watch more: • JB Junction
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.co...
    Facebook: / kairalitvyoutube
    Twitter: / thekairalitv

Комментарии •

  • @nishadkunjon8675
    @nishadkunjon8675 5 лет назад +333

    എനിക്ക് മണി ചേട്ടൻ കഴിഞ്ഞാല്‍
    വിജയേട്ടൻ ഇഷ്ടം salute sir

  • @abdullaabdu2739
    @abdullaabdu2739 2 года назад +15

    10ൽ തവണ കൂടുതൽ കണ്ട ഒരെ ഒരു ഇന്റർവ്യൂ വിജയേട്ടൻ എന്നും അഭിമാനം രോമാഞ്ചം 👍❤️🥰🔥

  • @raagasaagaram4150
    @raagasaagaram4150 5 лет назад +198

    Disliks അടിച്ചവരോട് വെറുപ്പ്..💕💕💕☝️☝️.കേരളത്തിന്റെ കാല്പന്തു കളിയിലെ രാജകുമാരൻ വിജയേട്ടന് അഭിനന്ദങ്ങൾ...💕💕💕💕❤️❤️❤️👍👍

    • @jacobraju4479
      @jacobraju4479 5 лет назад +2

      Indiayude Rajakumaran

    • @sunucnr
      @sunucnr 5 лет назад +2

      Dislikes for paranari brittas

  • @jobyjohn8116
    @jobyjohn8116 5 лет назад +186

    ടീച്ചര്‍ പറയുന്നത് കേട്ടപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു പോയി.... എല്ലാവർക്കും ഉണ്ടാകും ജീവിതത്തില്‍ ഇതുപോലെ ഒരു ടീച്ചർ..! 😢😢

  • @fahadkadalayi7943
    @fahadkadalayi7943 5 лет назад +161

    ഇത്രയും നാൾ കാത്തിരുന്ന എപ്പിസോഡ്. ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസം.... ❤

  • @sajithbalan85
    @sajithbalan85 3 года назад +5

    ക്ലാസ്സിലെ ഒരു കുട്ടി വിശന്നിരിക്കുമ്പോൾ അവന്റെ കാര്യങ്ങൾ മനസ്സിലാക്കാനും അവന് ഭക്ഷണം നൽകാനും അവന് വയറ് നിറയെ ഭക്ഷണം നൽകാനും മനസ്സ് കാണിച്ച ആ അധ്യാപികയുടെ നല്ല മനസ്സിന് ബിഗ്ഗ് സല്യൂട്ട്.... വിജയൻ സാറിന്റെ എല്ലാ നേട്ടങ്ങൾക്കും മലയാളികൾ കടപ്പെട്ടിരിക്കുന്ന വ്യക്തികളുടെ കൂട്ടത്തിൽ ആ അധ്യാപിക എന്നും ഉണ്ടാവും 🙏🙏

  • @deadendtravellers4156
    @deadendtravellers4156 5 лет назад +32

    കെരളത്തിൽ കൂടെനിന്ന് ഒരു സെൽഫി എടുക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് വിജയൻ ചേട്ടനൊപ്പം ആണ്. എത്ര sincere ആയ സംസാരം.

  • @nithinkooniyara2700
    @nithinkooniyara2700 5 лет назад +43

    "Legend" ആണ് ബ്രിട്ടാസേ,,, ഓർമ വേണം...

  • @vijeshc2153
    @vijeshc2153 5 лет назад +51

    ടീച്ചർ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 😍😍

  • @entekeralam2284
    @entekeralam2284 3 года назад +9

    വിജയൻ സാറിന്റെ വിനയം
    എളിമ അത് അനുകരണീയം
    സാറിന്റെ കളി കണ്ണൂരിൽ വച്ച് കണ്ടിട്ടുണ്ട്
    ഫെഡറേഷൻ കപ്പ്‌
    കളി അടിപൊളി....🙏👍👌👏👏👏👏

  • @mujeebvadakkan4755
    @mujeebvadakkan4755 5 лет назад +122

    ബ്രിട്ടാസ് സാർ, എന്തിനാ അദ്ദേഹത്തെ അഞ്ചാം ക്ലാസിൽ അഞ്ച് പ്രാവശ്യം തോറ്റു എന്ന് വീണ്ടും വീണ്ടും പറയുന്നത്, അതിന്റെ ആവശ്യം ഇല്ല.... അദ്ദേഹം പറയും അദ്ദേഹത്തിന്റെ തോൽവി, അതിലാണ് രസം.

    • @saleeshhooligan6808
      @saleeshhooligan6808 4 года назад

      5ഇല്ല തോറ്റെങ്കിലും ജീവിതത്തിൽ jb തോൽപിച്ചു

  • @irshad.irshuu2074
    @irshad.irshuu2074 5 лет назад +57

    നാട്ട്യങ്ങളില്ലാത്ത നാട്ടുകാരൻ. ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനം വിജയൻ സർ

  • @നെൽകതിർ
    @നെൽകതിർ 5 лет назад +17

    അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഏതൊരു പാവപ്പെട്ടവനും പ്രചോദനമായ ജീവിതത്തിൽ ആർക്കും ഫുട്ബോളിൽ ഞങ്ങൾക്കും ഒരേയൊരു ഹീറോ...

  • @mohitha2403
    @mohitha2403 5 лет назад +39

    ഏറ്റവും ഇഷ്ടപ്പെട്ടു ഈ എപ്പിസോഡ്. 😪😪😪😪😪😪😪😪😪😪respect and salute u sir...
    Thnku jb sir, fr the interview

  • @മലയാളിമലയാളി-മ1ഞ

    വിജയേട്ടൻ ഫാൻസ്‌ അടി ലൈക്ക് സോക്കർ സിറ്റി വാട്ട്സ്അപ്പ് ഗ്രൂപ്പ്

  • @Amal-pd3nt
    @Amal-pd3nt 5 лет назад +41

    ജീവിതം അറിഞ്ഞു ജീവിക്കുന്നവർ വിജയിക്കും .വിജയേട്ടൻ ഒരു ഉദാഹരണം

  • @misfarmisfar2337
    @misfarmisfar2337 5 лет назад +41

    കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ 1995 ലെ siser cut ഗോൾ ഒരിക്കലും മറക്കാൻ ആകില്ല...

  • @redCORALTV
    @redCORALTV 5 лет назад +11

    വർഷങ്ങൾക്ക് മുമ്പ് ബാംഗ്ലൂർ ബ്രിഗേഡ് റോഡിൽ വച്ച് കണ്ടിരുന്നു. ഫ്രണ്ട്സിന്റെ കൂടെ ഫോട്ടോ ഒക്കെ എടുത്തു. വളരെ നല്ല മനുഷ്യൻ. നേരിട്ട് കാണാൻ നല്ല ലുക്കാണ്.

  • @abdullaqdy691
    @abdullaqdy691 5 лет назад +72

    പകരം വെക്കാനില്ലാത്ത താരം.

  • @shameerzeena449
    @shameerzeena449 5 лет назад +30

    സൈക്കോ ബ്രിട്ടാസ്👊 ..വിജയേട്ടാ ഇഷ്ട്ടം♥️

  • @somashankar249
    @somashankar249 5 лет назад +371

    അഞ്ചാം ക്ലാസ്സിൽ അഞ്ചു പ്രാവശ്യം എന്നത് ഈ ഇരിക്കുന്ന ബ്രിട്ടാസ് എന്ന മാന്യൻ എത്ര പ്രാവശ്യം പറഞ്ഞു. ഇയാൾക്ക് കുറെ അക്കാദമിക് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ആ മുന്നിൽ ഇരിക്കുന്ന കറുത്ത മുത്തിന്റെ അടുത്ത് ഒന്നുമല്ലടോ ബ്രിട്ടാസേ...മുന്നിൽ വന്നിരിക്കുന്ന അതിഥികളെ പരിഹസിക്കുന്ന ഇയാളെ വിമർശിച്ചുകൊണ്ട് മുൻപും പലരും comments ഇട്ടിട്ടുണ്ടെങ്കിലും ഈ മഹൻ ഇതൊന്നും വായിച്ചു തെറ്റുതിരുത്താത്ത വലിയ പുള്ളി ആണ്..നേരിട്ടു വിളിച്ചു ഇവനെ രണ്ടു പറയണം എന്ന് എനിക്ക് പലപ്രാവശ്യം തോന്നിയിട്ടുണ്ട്...

    • @rinuthomas6754
      @rinuthomas6754 5 лет назад +6

      സത്യം

    • @acertificate1348
      @acertificate1348 5 лет назад +15

      Education ഉണ്ടെന്നു പറഞ്ഞെന്നു കരുതി വിവരം ഉണ്ടാകണം എന്നില്ല ഉദാ :ബ്രിട്ടാസ് ജി

    • @jobyjohn8116
      @jobyjohn8116 5 лет назад +6

      എന്തോ ബ്രിട്ടാസിനോട് ഒരു വെറുപ്പ് തോന്നി...അഞ്ചാം ക്ലാസ് ആവര്‍ത്തനം അതുകൊണ്ട് മാത്രമാണ്..

    • @shabeercheruthodika1388
      @shabeercheruthodika1388 5 лет назад +6

      Soma Shankar ബ്രിട്ടാസിെൻറ ഈ ഊള സ്വഭാവം അദ്ധേഹത്തിന്റെ മിക്ക ഇൻറർവ്യൂലും കാണാം

    • @emiljose9819
      @emiljose9819 5 лет назад +5

      Education is what which show in our character

  • @7736704487
    @7736704487 4 года назад +7

    ബ്രിട്ടാസിന്റെ വിചാരം അവൻ എന്തോ വല്യ സംഭവം ആണെന്നാണ്...ലോകത്തിന് മുന്നിൽ ഇന്ത്യൻ ഫുട്ബോളിന്റെ സൗന്ദര്യം കാണിച്ചു കൊടുത്ത ആരാധ്യനായ ഒരു വ്യക്തിയെ കളിയാക്കുന്നത് കൂടി പോയി...എങ്കിലും എത്ര down to earth ആയാണ് വിജയേട്ടൻ സംസാരിക്കുന്നത്...അതാണ് മാന്യത...വിജയേട്ടൻ കി ജയ്...

  • @sunilkrishnansunukuttan4090
    @sunilkrishnansunukuttan4090 3 года назад +3

    വിജയൻ സാറിന്റെ വിജയം സാറിന്റെ കളിയിലുള്ള കഴിവും എളിമ മ യുമാണ്🙏🙏

  • @shekhark8446
    @shekhark8446 5 лет назад +6

    I can't understand the language but just see legend for straight 50 min

  • @shabeerali7525
    @shabeerali7525 5 лет назад +39

    തൃശ്ശൂരിന്റെ അഭിമാനം..ഐ. എം💝

    • @nnnnnnn4217
      @nnnnnnn4217 5 лет назад +2

      No... കേരളത്തിന്റെ, ഇന്ത്യയുടെ അഭിമാനം

  • @ramannambiar1145
    @ramannambiar1145 5 лет назад +25

    വിജയൻ സാർ , ബിഗ് സല്യൂട്ട് 🙏🙏🙏

  • @mohitha2403
    @mohitha2403 5 лет назад +43

    ഇപ്പോഴും എന്ത് cute ആണ് വിജയൻ സർ

    • @coconutboy4624
      @coconutboy4624 5 лет назад

      Assol നിനക്ക് വേറെ പണിയില്ലേ
      മറ്റുള്ളവരെ പുകഴ്ത്തി സമയം കളയാതെ രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയാൻ ശ്രമിക്കു..

    • @mohitha2403
      @mohitha2403 5 лет назад +11

      @@coconutboy4624 പുകഴ്ത്തുന്നവരെ കമെന്റ് അടിക്കാതെ താൻ പോയി രാഷ്ട്രത്തിനു വേണ്ടത് ചെയ്യൂ.. 🖕അലവലാതി

    • @coconutboy4624
      @coconutboy4624 5 лет назад

      @@mohitha2403 തനിക്കു ഒരു ജോലിയും ഇല്ലേ തനിക്കു ക്രിയാത്മകം ആയി ഒന്നും ചെയ്യാൻ കഴിയില്ല.. വെറുതെ famous ആയവരുടെ ലൈക്‌ അടിക്കാൻ എല്ലാവർക്കും കഴിയും, അതു വലിയ കാര്യം അല്ല, എന്ന തിരിച്ചറിവ് താങ്കളെ പുതിയ ഉയരങ്ങളിൽ എത്തിക്കട്ടെ..

    • @mohitha2403
      @mohitha2403 5 лет назад +6

      @@coconutboy4624 ഞാൻ എന്ത് ചെയ്യണം ചെയ്യണ്ട ന്നൊക്കെ പറയാൻ താനാരാ.. തന്റെ പണി നോക്കി പോ ആദ്യം. ഇനി ലോകം അറിയപ്പെടുന്ന ഈ കളിക്കാരനെ ഞാൻ പ്രശംസിക്കുന്നതിൽ തനിക് ഇത്ര കൃമി കടി എന്താണെന്നു മനസ്സിലായി..

    • @sreekanthvijay8462
      @sreekanthvijay8462 5 лет назад +1

      @@coconutboy4624 etha ee baduvan...😀😀

  • @മാനസിവിജയ്
    @മാനസിവിജയ് 5 лет назад +9

    വിജയൻ സർ,, ഒരുപാട് കഷ്ടപെട്ടാലും ഇപ്പോൾ ഉയരങ്ങളിൽ എത്തിയില്ലേ...

  • @thebluecolt919
    @thebluecolt919 5 лет назад +7

    Thank you Brittas sir for getting a legend like Vijayettan to the show. Kudos.

  • @watermanvlogs6561
    @watermanvlogs6561 2 года назад +2

    അഹങ്കാരമില്ലാത്ത വന്ന വഴിമറക്കാത്ത പ്രതിഭ ❤🔥🔥

  • @dreams4734
    @dreams4734 5 лет назад +84

    ടീച്ചറിന്റെ വാക്കുകൾകേട്ട് കണ്ണുനിറഞ്ഞത് എനിക്കുമാത്രമാണോ 😔😔😔

  • @shihasabdulsathar9812
    @shihasabdulsathar9812 5 лет назад +10

    Perlis malasya ക്കെതിരെ അടിച്ച scissor cut.... ഓർക്കുമ്പോൾ രോമാഞ്ചം... ആവേശം... ഇതുവരെ മാറിയിട്ടില്ല.... true legend.... simple and humble man

  • @rinuthomas6754
    @rinuthomas6754 5 лет назад +124

    ബ്രിട്ടാസേ മുൻപിൽ ഇരിക്കുന്നെ ആളുടെ വില എന്താണെന്നു നിങ്ങൾക്കറിയില്ല കാരണം നിങ്ങൾ ഒരു മുഴു വട്ടനാണ്. വിജയൻ സാർ ഇന്ത്യയുടെ മുത്താണ്. I respect you sir..

    • @juja60
      @juja60 5 лет назад +1

      Athu polichu

    • @sadiq7697
      @sadiq7697 4 года назад +1

      ✌️

  • @esevanakendram
    @esevanakendram 13 дней назад

    ജീവിതം മുട്ടി നിൽക്കുമ്പോൾ ഈ ഇന്റർവ്യൂ വീണ്ടും നമുക്ക് നടക്കാൻ പ്രചോദനം ആണ് 🎉❤

  • @midhunmidhunmr2083
    @midhunmidhunmr2083 5 лет назад +17

    ആ നാറിയെ ചേട്ടാ എന്ന് വിളിച്ചത് പൊളിച്ചുട്ടാ.. !വിജയൻ ചേട്ടാ u r great. അല്ലെങ്കിലും 1, മുതൽ 10, വരെ ഉള്ള അദ്ധ്യാപകരക് ആണ് സ്നേഹം, വാത്സല്യം കൂടുതൽ.

  • @arjunthekkedath9623
    @arjunthekkedath9623 5 лет назад +15

    സി എം എസ് ...ഞങ്ങളുടെ സ്വർഗം.....വിജയേട്ടൻ ഞങ്ങടെ സ്കൂളിന്റെ പ്രതീകം....

  • @bijuthoombunkal5184
    @bijuthoombunkal5184 5 лет назад +5

    എത്ര കഷ്ടപാടിൽനിന്നുവന്ന മനുഷ്യനാണ് സല്യൂട്ട് സർ

  • @bhai9811
    @bhai9811 5 лет назад +114

    ഇയാളുടെ value എന്താണെന്നറിയണമെങ്കിൽ കൊൽക്കത്തയിൽ ചെന്നന്ന്വേശിക്കണം"I M Vijayan ആരാണെന്ന്"
    മോഹൻബഗാനിൽ വിജയന്റെ കളി കാണാൻ വേണ്ടി മാത്രം തിങ്ങി നിറഞ്ഞ സ്റ്റേഡിയങ്ങൾ ഉണ്ടായിരുന്നു അവിടെ

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    അമ്പതാം വയസ്സിന്റെ നിറവിലും നാല്പത്തിന്റെ ശാരീരികത്തികവോടെ മുപ്പത്തിന്റെ വഴക്കത്തോടെ ഇരുപത്തിന്റെ മധുരത്തോടെ ഇന്നും പന്തു തട്ടുന്ന.. ജനിച്ചു വീണത് ഫുട്ബോൾ വേരോട്ടമില്ലാത്ത ഇന്നാട്ടിലായത് കൊണ്ട് മാത്രം അധികമാരുടെയും പ്രൊഫൈൽ പിക്ച്ചറും ഡിപിയും ഒന്നും ആകാത്ത എന്നാൽ ഇന്നും ഞങ്ങൾ .അസൂയയോടെ നോക്കിക്കാണുന്ന.. ഐനി വളപ്പിൽ മണി വിജയൻ എന്ന ഞങ്ങളുടെ സ്വന്തം വിജയേട്ടൻ

  • @abdulkhadervilakeeri3771
    @abdulkhadervilakeeri3771 5 лет назад +33

    Jb ജംഗ്ഷൻ നിൽ എന്നോ വരേണ്ട വ്യക്തി ...too late..
    Late ആയാലും latest😍

  • @allforyou6738
    @allforyou6738 2 года назад +3

    വിജയന്റെ tribbling കണ്ടിട്ടുണ്ടോ
    ഇന്ത്യയിലെ ഒരു താരത്തിൽ നിന്നും ഇങ്ങനെ ഒരു സ്കിൽ കണ്ടിട്ടിട്ടുണ്ടാവില്ല അതിനാൽ തന്നെ എതിർ ഡിഫെൻറെർമാരെ വകഞ്ഞു മാറ്റാനുള്ള കഴിവ് 😊😊😊😊എന്റെ പൊന്നോ apaaaaaaaeram

  • @ledwinson
    @ledwinson 5 лет назад +9

    Vijayan chetta love you 😍....... you are the real hero ...great man ...

  • @arunashok7704
    @arunashok7704 5 лет назад +15

    05:23❤️കണ്ണ് നിറഞ്ഞു

  • @ekmanojek5368
    @ekmanojek5368 5 лет назад +13

    Vijayan sir; superstar of Indian football

  • @shahidareekode1307
    @shahidareekode1307 4 года назад +5

    നമ്മടെ അരീക്കോട് വന്ന് എത്ര തവണ കളിച്ചതാറിയോ ഈ മുത്ത്‌ മനുഷ്യൻ... 😘😘😘😘😘😘😘😘😘

  • @visakhschandran7933
    @visakhschandran7933 5 лет назад +30

    എല്ലാ ക്ലാസ്സിലും ഒന്നാമതായി വിജയിച്ച ബ്രിട്ടാസും തോറ്റു പഠിച്ച വിജയനും തമ്മിലുള്ള വ്യത്യസം, അര മണിക്കൂറത്തെ ഇന്റർവ്യൂ കണ്ടപ്പോൾ ബ്രിട്ടാസ് ജീവിതത്തിൽ എന്ത് തോൽവി ആണ് എന്ന് മനസിലായി

  • @saijusaiju7
    @saijusaiju7 5 лет назад +6

    35 ആം മിനിറ്റിലെ ബ്രിട്ടാസിന്റെ ചോദ്യത്തിന് കിട്ടാവുന്നതിൽ ഏറ്റവും വലിയ മറുപടിയാണ് വിജയൻ നൽകിയത്

  • @lukmanulhakeem1110
    @lukmanulhakeem1110 4 года назад +6

    കർത്ത മുത്ത് ഇഷ്ട്ടം 🥰🥰

  • @harisaboofath5161
    @harisaboofath5161 5 лет назад +7

    Teacher karayipichuu kalanjuuuuuuuuuuuuu...ellavida ashamsakalummmm 😍😍😍😍😘😍😍😍😍😍😍😍

    • @shuaibchoob1613
      @shuaibchoob1613 5 лет назад

      haris aboofath really enikum feel cheydhu..

  • @mytruth5783
    @mytruth5783 5 лет назад +6

    ജോൺ ബ്രിട്രാസ്, ആൾക്കാരെ ക്ഷണിച്ചു വരുത്തി അവരുടെ പോരായ്മകളെ കളിയാക്കിയും, തരംതാഴ്ത്തിയും നിങ്ങളുടെ എല്ലാ ഇന്റർവ്യൂകളിലും കണ്ടിട്ടുണ്ട്. സെലിബ്രിറ്റികളുടെ കരിയറിലെ കൂടുതൽ മികവിനെ അറിയാനാണ് ജനങ്ങൾക്ക്‌ താല്പര്യം ബ്രിട്ടാസിനു നേരെ തിരിച്ചാണ്. എങ്ങനെ അഭിമുഖം ചെയ്യണമെന്ന് താങ്കൾ മറ്റു പല അവതാരകരിൽ നിന്നും ഒരുപാടു പഠിക്കേണ്ടതുണ്ട്

  • @anwaranu788
    @anwaranu788 2 года назад +1

    കലാഭവൻ മണി & im വിജയൻ ഇസ്‌തം 🥰🥰

  • @chathappai
    @chathappai 5 лет назад +9

    So down to earth person that's y he is called as legend

  • @firewings._
    @firewings._ 4 года назад +6

    LEGEND 🔥💯

  • @Musthu123-k7r
    @Musthu123-k7r 2 месяца назад

    ഇന്ത്യയുടെ കറുത്ത മുത്ത് വിജയേട്ടൻ അഭിനന്ദനങ്ങൾ ഒരുപാട് ഇഷ്ട്ടമാണ്

  • @sivaskannan864
    @sivaskannan864 3 года назад +4

    ഞാൻ കരഞ്ഞുപോയി ടീച്ചറിന്റെ വാക്കുകൾ കേട്ട്

  • @vaisakhvijayankuvalasery3971
    @vaisakhvijayankuvalasery3971 5 лет назад +5

    I. M. വിജയൻ സർ big salute.... u r a legend love uuuu

  • @josephthomas5808
    @josephthomas5808 3 года назад +2

    With Tears i watch this video

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 3 года назад +1

    ഇതാണ് ഞങ്ങളുടെ വിജയേട്ടൻ🥰🥰🥰

  • @sadiq7697
    @sadiq7697 4 года назад +4

    I. M വിജയൻ ഉയിർ 🖤

  • @amviy
    @amviy 5 лет назад +25

    Tanks For
    J B
    vijeyettane കൊണ്ട് വനത്തിനു

  • @shihasabdulsathar9812
    @shihasabdulsathar9812 5 лет назад +41

    മലയാളികൾക്ക് വിജയേട്ടൻ കഴിഞ്ഞിട്ടേ ഉള്ളൂ മറഡോണ

    • @aljojose4210
      @aljojose4210 5 лет назад +1

      shihas Abdul sathar athu enik ishtayi

    • @sadiq7697
      @sadiq7697 4 года назад

      ✌️

    • @sadiq7697
      @sadiq7697 4 года назад

      E channelonnusubcheyyuo

  • @hubaibkp
    @hubaibkp 4 года назад +3

    Inspiration 💯💯💯💯

  • @samanthnair2692
    @samanthnair2692 5 лет назад +1

    IM is an extraordinary striker. He is a true inspiration

  • @dilrajpanakkal1
    @dilrajpanakkal1 5 лет назад +65

    ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ആണ് മുന്നിൽ ഇരിക്കുന്നത് എന്ന സാമാന്യ ബോധം പോലും ഇല്ലാതെ ചോദ്യങ്ങൾ ചോദിക്കുന്ന ബ്രിട്ടാസ് നോട് ഒറ്റ ചോദ്യം..... "താനൊക്കെ എന്തൊരു ദുരന്തം ആണെടോ"

  • @jithoosss
    @jithoosss 5 лет назад +3

    I m Vijayan..Arjuna award winner.... Indian footballer of the year..three times...Arhikunna angeekaram eniyum adhehathinu kitiyitilla

  • @misfarmisfar2337
    @misfarmisfar2337 5 лет назад +9

    കൽക്കട്ട കഴിഞ്ഞാൽ ഫുട്ബോളിന്റെ നഗരമായ കോഴിക്കോട്ടെ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ siser cut ഗോൾ ഒരിക്കലും മറക്കാൻ കഴിയില്ല..

  • @muhammedkvmuhammed6791
    @muhammedkvmuhammed6791 5 лет назад +10

    മണിച്ചേട്ടനും വിജയൻ ചേട്ടനും എന്നും മസ്നസ്സിൽ നിന്നു മാഞ്ഞുപോകില്ല ...

  • @RAAJEEVRASVIEWS
    @RAAJEEVRASVIEWS Год назад +1

    ഞാൻ ടാക്സി ഓടിക്കുന്ന കാലത്ത് ഇദ്ദേഹത്തെ ഒരിക്കൽ എറണാകുളത്തേക്കും പിന്നീടൊരിക്കൽ മലപ്പുറം പോലീസ് ആസ്ഥാനത്തേക്കും കൊണ്ടു പോകാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്,,,,
    അന്നൊക്കെ വെറും ഡ്രൈവർ ആയ എന്നോട് കാണിച്ച കരുതൽ,,,, ഒന്നും മറക്കാൻ പറ്റില്ല... ഇദ്ദേഹം ഒരു വലിയ മനുഷ്യനാണ്.. 👍👍🙏🙏🙏🙏🙏🙏

  • @amalusna
    @amalusna 5 лет назад +4

    First teacher dey vakkodu koodey kannu niranju chettaaa 🖤🖤🖤😍😘😭

  • @സ്റ്റാലിൻസുരേഷ്

    Vijayettane kaanumbol manichettane ormma varunnath

  • @sameersalam3599
    @sameersalam3599 5 лет назад +38

    ഒരേ ഒരു വിജയൻ... ഹൃദയം കൊണ്ട് കാൽപ്പന്തു കളിച്ചവൻ..

  • @jamesmathew1880
    @jamesmathew1880 4 года назад +3

    വിജയേട്ടൻ അടിപൊളി By ജെയിംസ് മാത്യു

  • @aljojose4210
    @aljojose4210 5 лет назад +11

    Aynivalapil mani vijayan - Indiayude oreyoru total footballer

  • @arunpv4865
    @arunpv4865 5 лет назад +8

    I M. Vijayan legend

  • @AJ3W2C
    @AJ3W2C 5 лет назад +37

    Brittas 😡One of the worst anchors in Malayalam media !!! He doesn't know how to ask questions to a legend like IM VIJAYAN Sir

    • @shyamsreeragam9384
      @shyamsreeragam9384 5 лет назад +1

      Ethra valiya players aanenkilum.. Low caste alle.. Karuthavan alle....bristtas ne Pole ullavanokke ullil jaathi vechitt.. Purath communism parayunnavanmaara....

    • @amjithjs6134
      @amjithjs6134 5 лет назад +1

      സത്യം bro

    • @jobinjohn5139
      @jobinjohn5139 5 лет назад

      Yes bro😡...brittas pottan

    • @JaspreetSingh-xo4lv
      @JaspreetSingh-xo4lv 4 года назад

      @@shyamsreeragam9384 Sir
      Im frm Punjab, Can u Translate this in English

  • @sumeshek7377
    @sumeshek7377 5 лет назад +2

    വിജയൻ ചേട്ടൻ ഇഷ്ടം......

  • @indiansaju8161
    @indiansaju8161 5 лет назад +2

    down tu earth im vijayan cheta.

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 5 лет назад +7

    വിജയൻ സവൻസ് കളികു ന്ന ക്കാലത്ത് എന്റെ നാട്ടിൽ വന്ന് കളിച്ചിട്ടുണ്ട് പാങ്ങ് പടിഞാറ്റും മുറിയിൽ എന്റെ ഒരു സല്യൂട്ട്

  • @moonlightwithlove
    @moonlightwithlove 2 года назад

    so humble.. i love him.. hes our real gem

  • @nereengilrajagopalannair8885
    @nereengilrajagopalannair8885 3 года назад

    Dear Vijayan, you are such a humble person and role model for many. I have seen you in Hyderabad we you visited here for a onam programme along with late Mani

  • @farufizz4956
    @farufizz4956 5 лет назад +8

    Muthaanu vijayettan

  • @sajus6923
    @sajus6923 5 лет назад +3

    Vijayettan..Oru..pachaya manushiyan..,❤️

  • @nasarms3540
    @nasarms3540 6 дней назад

    I M വിജയൻ അടിച്ചഗോളുകളിൽ ഏറ്റവും മനോഹരമായ ഗോള് മില്ലേനിയംകപിൽ ഉസ്ബെക്കീസ്താനെതിരെ സിസർകട്ടിലൂട നേടയഗോളാണ് എനിക്യിശ്റ്റപെട്ടത് കൊചിയിൽ

  • @nrupanraj2352
    @nrupanraj2352 5 лет назад +3

    valiya oru vijayam aanu vijayan sirnte thazhma...

  • @asishchandran.e3169
    @asishchandran.e3169 5 лет назад +92

    മുട്ടാൻ നിക്കണ്ട ബ്രിട്ടാസ് കുട്ടാ.. ഇത് തൃശൂർ പുലി ഡാവാ

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 5 лет назад +5

    Great player I m vijayan

  • @binoypunjabi9678
    @binoypunjabi9678 5 лет назад

    ഇന്ത്യൻ ഫുട്ബാളിന്റെ രാജകുമാരന്..... ആശംസകൾ... നാട്യങ്ങളില്ലാത്ത നന്മ നിറഞ്ഞ നല്ല മനസിന്റെ ഉടമ.... മുൻ ഡിജിപി മണിമല ജോസഫ് സാറിന്റെ കണ്ടെത്തൽ ഒരിക്കലും നഷ്ടം ആയിരുന്നില്ല

  • @chandrachoodan7768
    @chandrachoodan7768 2 года назад +1

    35:45 brilliant😎

  • @dileepunnikrishnan2232
    @dileepunnikrishnan2232 5 лет назад +3

    വിജയേട്ടാ ...😍😍😍😍

  • @diljo77
    @diljo77 5 лет назад +15

    Nammude changu Vijeyettan

  • @shihasabdulsathar9812
    @shihasabdulsathar9812 5 лет назад +34

    നിർഭാഗ്യവശാൽ വിജയന്റെ goals അധികം യൂട്യൂബിൽ ഇല്ല

    • @meghan7240
      @meghan7240 5 лет назад

      സത്യം... ഒരുപാട് തിരഞ്ഞിട്ടുണ്ട്

    • @sadiq7697
      @sadiq7697 4 года назад

      Mm

  • @Marly97
    @Marly97 Год назад

    Teacher ❤a samsarichapol a feeling uff 😢..,.I M vijayan sir

  • @RamforDharma
    @RamforDharma 5 лет назад +5

    ആശാൻ😍❤️വിജയേട്ടൻ

  • @നെൽകതിർ
    @നെൽകതിർ 5 лет назад +16

    തന്നിലുള്ള ഫുടബോൾ എന്ന കഴിവ് വെച് കൊണ്ട് പട്ടിണിയോടും ദാരിദ്ര്യത്തോടും പൊരുതി ഇന്ത്യയോളം വളർന്ന് നിൽക്കുന്ന വിജയേട്ടനെ നാം അർഹിക്കുന്ന വിധം ആദരിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല ..ഒരു അർജുന അവാർഡിൽ ഒതുങ്ങേടത്തല്ലിത് .....പലർക്കും വിജയേട്ടന്റെ വില മനസ്സിലായിട്ടില്ല ...ഇന്ത്യയിൽ ഫുട്ബോളിന് ഇതുപോലുള്ള പകിട്ടൊന്നും ഇല്ലാത്ത അക്കാലത്തു വിജയേട്ടൻ നേടിയെടുത്ത നേട്ടങ്ങൾ ആരെയും അമ്പരപ്പിക്കും ..ഇന്നാണ് വിജയേട്ടൻ കളിക്കുന്നതെങ്കിൽ കടുത്ത ഒരു ഫുട്ബാൾ പ്രേമിയായ ഇതിനെ ശരിക്കും പഠിക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പറയുന്നു ചുരുങ്ങിയത് ഏഷ്യൻ ഫുട്ബോളറെങ്കിലും വിജയേട്ടൻ ആയിരിക്കും ...ഇന്ത്യൻ ഫുട്ബാൾ ഇനിയെത്ര വളർന്നാലും ഇന്ത്യൻ ഫുട്ബാളിന്റെ പെലെ വിജയേട്ടൻ തന്നെ...വിജയേട്ടന്റെ ജീവിതം പുതിയ തലമുറക്ക് മനസ്സിലാക്കാൻ അതിൽ നിന്നും പ്രചോദനം കിട്ടാൻ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം ...യോഹാൻ ക്രിഫിന്റെ ജീവിത കഥയിലും എബ്രഹാം ലിങ്കന്റെ ജീവിതത്തിലും ഒക്കെ ഉള്ളതിനേക്കാൾ ഉണ്ട് ഇതിൽ ...അതറിയാൻ വിജയേട്ടന്റെ ജനനം തൊട്ടുള്ള ജീവിത യാത്ര നോക്കിയാൽ മനസ്സിലാകും ...

  • @dillus170
    @dillus170 5 лет назад +14

    സംസ്കാരം എന്താണ് എന്ന് വിജയൻ സാറിൽ നിന്നും പഠിക്കണം ബ്രിട്ടാസ്

  • @selfieboy9634
    @selfieboy9634 3 года назад

    Ethra simple anu bro ningal...😱😱😱enthinanu valiya vidhyabhyasam...padikkan ningalanu..valiya teacher...ningalanu..pusthakavum😚😚😚😚

  • @SHAMEER10102010
    @SHAMEER10102010 5 лет назад +1

    Vijayetaaa superrrrrrrrrr😘😘😘😘😘

  • @rajinuk1985
    @rajinuk1985 5 лет назад +3

    India’s gem IM Vijayan

  • @hereisblesson
    @hereisblesson 5 лет назад +2

    valare santhosham..
    🤗
    Ee video de quality onnu nannakamo !!
    Baaki ulla cheriya channelukal polum nalla quality il shoot cheyth idunnu..
    Nalla program aanu atha parenje..

  • @koottungal2302
    @koottungal2302 5 лет назад +4

    *വിജയൻ സാർ*