വിജയന്റെ പ്രിയപ്പെട്ട പ്രഭാവതി ടീച്ചര്‍. Footballer I.M.Vijayan's Teacher- Prabhavathy

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 56

  • @radhakrishnanp9873
    @radhakrishnanp9873 3 года назад +27

    ഐ എം വിജയന്റെ ടീച്ചറമ്മ എന്ന പേരിൽ ചരിത്രത്തിന്റെ താളുകളിൽ ഇടം നേടി
    ഇതായിരിക്കണം ഗുരുനാഥർ

  • @vipulmadhavan5846
    @vipulmadhavan5846 3 года назад +45

    അന്ന് ടീച്ചർ കൊടുത്ത ആ കരുതലാണ് അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചത് ❤️❤️❤️

  • @reality1756
    @reality1756 4 года назад +53

    എന്നാലും ടീച്ചറെ, ഇങ്ങനെയൊക്കെ ചെയ്യാൻ താങ്കൾക്കു മനസ്സുണ്ടായല്ലോ. പഠിപ്പിക്കുന്ന തിരക്കിലും ഇത്തരം കുട്ടികളെ ശ്രദ്ധിക്കാൻ കഴിഞ്ഞല്ലോ. എല്ലാ ടീച്ചർമാരും ഇവരെ മാതൃകയാക്കണം. ടീച്ചർക്കു ഒരു പാട് പുണ്യം കിട്ടട്ടെ.ഒരിക്കൽ എവിടെയോ വായിച്ചതു ഓർമ വരുന്നു. ഒരു ടീച്ചറെ അവരുടെ സ്റ്റുഡന്റ് ദുബായിൽ കൊണ്ടുപോയത്. അവിടെയും കുട്ടികളുടെ സ്നേഹം. വിവരിക്കാൻ വാക്കുകളില്ല.

  • @afsalulrahman8136
    @afsalulrahman8136 3 года назад +18

    ഇങ്ങള് മുത്താണ് ടീച്ചറേ, ഈ മനസ്സിൻ്റെ മുന്നിൽ നമിക്കുന്നു🤗🥰

  • @jyothi5563
    @jyothi5563 3 года назад +18

    എൻ്റെ വല്യമ്മയുടെ best friend and colleague ആണ് പ്രഭാവതി teacher. ❤️

  • @manikuttan6823
    @manikuttan6823 3 года назад +22

    🙏🙏🙏ഒന്നും പറയാൻ ഇല്ല അത്രക്കും ആദരവ് അർഹിക്കുന്ന ടീച്ചർ

  • @shameemali9046
    @shameemali9046 3 года назад +16

    നല്ല സ്നേഹം ഉള്ള ടീച്ചർ😍😍

  • @mydreamsarehappening
    @mydreamsarehappening 5 месяцев назад +2

    അന്നത്തെ കാലത്ത് ഈ ടീച്ചർ അങ്ങിനെ ചെയ്തിരുന്നു എങ്കിൽ ഈ ടീച്ചർ ഒരുപാട് നല്ല മനസുള്ള ആളായിരിക്കണം...

  • @songofvillage6347
    @songofvillage6347 3 года назад +2

    👍കേരleeyante ഏറ്റവും മനോഹരമായ ആ ഗോൾ ടീച്ചറിന്

  • @hafiskanakkayil7577
    @hafiskanakkayil7577 3 года назад +3

    ഇന്നും ടീച്ചറുടെ interview വിജയൻ സാറ് എനിക്ക് അയച്ചു തന്നു

  • @psychicalpha
    @psychicalpha 2 года назад +1

    യഥാർത്ഥ ഗുരുനാഥ 💖
    Thank you so much teacher 🙏🏻

  • @tka.therotheajitha5354
    @tka.therotheajitha5354 Год назад

    എത്ര പറഞ്ഞാലും തീരില്ല നന്ദി 🙏❤️🙏

  • @justs560
    @justs560 Год назад +1

    5th std english teacher very loud talk always for past teachings and present memories too.

  • @sudheerbhanu7733
    @sudheerbhanu7733 Год назад

    ഈ അമ്മയാണ് വിജയന് മാർഗം തെളിച്ചത് 🙏🏻🙏🏻

  • @vijithkumarvaabhilashva8099
    @vijithkumarvaabhilashva8099 3 года назад +2

    ബിഗ് സല്യൂട്ട് ടീച്ചർ ❤

  • @renjithnatesan7430
    @renjithnatesan7430 3 года назад +4

    ടീച്ചറാമ്മ ❤️

  • @ramachandrankn8408
    @ramachandrankn8408 10 месяцев назад

    Teacher Namaskaaram.....😢😢😢😢❤❤❤❤

  • @vipindas2146
    @vipindas2146 3 года назад +4

    I love teacher amma, God bless you.....

  • @bhuvanendranvasudevan1371
    @bhuvanendranvasudevan1371 3 года назад +1

    ❤🥰❤🥰❤"I M V"....... ഇതിലും വലുതായിട്ടു പറയാനായി എനിക്കൊന്നുമില്ല... 🥰❤🥰❤🥰❤

  • @abhiashique6901
    @abhiashique6901 3 года назад +3

    ഇതുപോലെയുള്ള ടീച്ചേർസ് ആണ് ഇന്ന് കുറവ്

  • @praveenkaippully906
    @praveenkaippully906 3 года назад +3

    My English Teacher...CMS HS Thrissur 👏👏👏👍

  • @tharanair8230
    @tharanair8230 3 года назад +1

    Teacher
    Good Teacher
    Congratulations mam
    God bless you Teacher 🙏

  • @ajithkumar731
    @ajithkumar731 Год назад

    വിജയൻറ്റെ ടീച്ചറമ്മ🙏

  • @abdulnassernasser6933
    @abdulnassernasser6933 3 года назад +8

    അന്നത്തെ ടീച്ചർമാർ അങ്ങിനെയായിരുന്നു. ഇന്നത്തെ 10000 ങ്ങൾ ശമ്പളം വാങ്ങുന്ന ടീച്ച മാർ പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ മൊബൈൽ വാങ്ങാൻ ഈ കോവി ഡ് കാലത്ത് കടയടച്ച് വീട്ടിലിരിക്കുന്ന കച്ചവടക്കാരനോട് ആവശ്യപ്പെടും

  • @sohan1249ghb
    @sohan1249ghb 3 года назад +2

    Great teacher... 🙏🙏🙏

  • @riyazabdul2608
    @riyazabdul2608 3 года назад +1

    Teacher..... Love you soooo much🥰

  • @sunilkumarsunil3996
    @sunilkumarsunil3996 6 месяцев назад

    🙏🙏🙏🙏

  • @abdussalamom734
    @abdussalamom734 Год назад

    ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ സാർ 🥰

  • @sheela5462
    @sheela5462 3 года назад +3

    Oru ammayude sneham🥰🥰🥰

  • @rojanraj0077
    @rojanraj0077 3 года назад +1

    ❤❤❤ i love teacher ❤❤❤

  • @badarbadar4241
    @badarbadar4241 3 года назад +2

    V good teacher

  • @user-ko9fg6cn6u
    @user-ko9fg6cn6u Год назад

    ഇതൊക്കെയാ....ടീച്ചർ

  • @kunjattachnd1298
    @kunjattachnd1298 2 года назад

    നല്ല ടീച്ചറമ്മ

  • @yakoob5022
    @yakoob5022 3 года назад +2

    Salut Madam

  • @statusedit100
    @statusedit100 3 года назад +1

    Teacher is a teacher who teaches not only from book also teaches from heart so you understand what is teacher if you understand what is teacher then please share this to other teachers because teacher should know what teacher is a teacher and how a teacher should be teacher that only knows to a teacher

  • @anumoljohn8503
    @anumoljohn8503 3 года назад

    Ithrayum nalla teacher

  • @ajeeshambadi8726
    @ajeeshambadi8726 3 года назад +1

  • @manojkumar-dq8qf
    @manojkumar-dq8qf Год назад

    😍

  • @simikp9394
    @simikp9394 4 года назад +2

    Inspiring

  • @riyajaickmathews8843
    @riyajaickmathews8843 3 года назад +3

    Teacher you are great🙏

  • @ambadysundaran6533
    @ambadysundaran6533 3 года назад +1

    ❤❤❤❤❤❤❤❤❤❤

  • @abdulgafur2777
    @abdulgafur2777 Год назад

    Priya teacher
    Oraayiram
    Mutham

  • @kiranvava5348
    @kiranvava5348 3 года назад

    ടിച്ചറമ്മ ഇഷ്ട്ടം

  • @sukumarannair9110
    @sukumarannair9110 3 года назад

    Great teacher, namaskar

  • @ummarulfarisk6273
    @ummarulfarisk6273 3 года назад +1

    🥰🥰🥰🥰🥰🥰

  • @kdzpandagaming9780
    @kdzpandagaming9780 2 года назад

    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @SunilKumar-xn8pj
    @SunilKumar-xn8pj Год назад

    😅💯💯🙏

  • @sainabamuhammed5219
    @sainabamuhammed5219 3 года назад

    Oru 20varsham munpu ulla teacher Maruda snahamo bahumanamo onnum ennu ulla oru teachersinum Ella athokondanu ennullavarodu kuttikalku oru bahumanavumillathathu

  • @soccerismylife5466
    @soccerismylife5466 3 года назад +1

    🥰🥰🥰🥰

  • @kannananju9584
    @kannananju9584 3 года назад

  • @renjithsinger8497
    @renjithsinger8497 3 года назад

    🙏🙏🙏