മണി പാവങ്ങളുടെ രക്ഷകൻ ആയി എത്തുന്ന ഒരോ രീതിയിലുള്ള പടങ്ങൾ ഒരുപാട് ചെയ്തു.നല്ല മാർക്കറ്റ് ഉള്ള നടനായിരുന്നു.അത് കളഞ്ഞു കുളിച്ചു.ആകാശത്തിലെ പറവകൾ,ബെൻ ജോൺസൺ,ആയിരത്തിൽ ഒരുവൻ, വാൽക്കണ്ണാടി,മൽസരം, ഒരു പാട് നല്ല പടങ്ങൾ ചെയ്തു വന്നതാണ്.ഒരു കഥയും ഇല്ലാത്ത സ്റ്റണ്ട് പടങ്ങൾ ചെയ്തു മാർക്കറ്റ് പോയി
വേറെ ആളെ വെച്ച് സംവിധാനം ചെയ്യിക്കുന്ന പണി നിർമ്മാതാക്കൾ നിർത്തണം. സിനിമയെക്കുറിച്ച് നന്നായി പഠിച്ച ശേഷം സ്വയം സംവിധാനം ചെയ്യുക. അപ്പോൾ എല്ലാം സ്വയം തീരുമാനിക്കാനാവും . ഈ ഒരു മാറ്റം ആണ് മലയാള സിനിമയിലും മറ്റ് ഭാഷകളിലെ സിനിമകളിലും വരേണ്ടത്
@@Ps5progames ഡോക്ടറുടെ അടുത്ത് പോയാൽ അസുഖം മാറുന്ന പോലെ കഴിവ് ഉണ്ട് എന്ന് അവകാശപ്പെടുന്ന സംവിധായകരെക്കൊണ്ട് സംവിധാനം ചെയ്യിക്കുന്ന സിനിമ മുഴുവൻ വിജയിക്കുന്നുണ്ടോ ? പകുതി പടങ്ങൾ എങ്കിലും വിജയിക്കുന്നുണ്ടോ ? അതുകൊണ്ട് പണം മുടക്കുന്നവർ സംവിധാനം എന്ന കഴിവ് ഉണ്ടാക്കിയെടുത്തതിന് ശേഷം സ്വയം നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുക. അത് ഗുണമായാലും ദോഷം ആയാലും സ്വയം അനുഭവിക്കുക. അതുപോലെ സംവിധാനം എന്ന കഴിവ് ഉണ്ട് എന്ന് വിശ്വസിക്കുന്നവർ നിർമ്മാതാവിന്റെ കാല് പിടിക്കാൻ നിൽക്കാതെ സ്വയം പണം കണ്ടെത്തി നിർമ്മിച്ച് സംവിധാനം ചെയ്യുക. സംവിധാനം എന്ന കഴിവ് ഉള്ളവരെ ക്കൊണ്ട് പടം സംവിധാനം ചെയ്യിച്ച് മുടിഞ്ഞു പോയവരോടാണ് ഈ നിർദ്ദേശം പറയുന്നത്. സിനിമ മറ്റുള്ളവരെക്കൊണ്ട് തന്നെ നിർബന്ധമുള്ള നിർമ്മാതാക്കൾക്ക് ഇനിയും ആ വഴി തുടരാം
കലാഭവൻ മണി ആദ്യ കാലങ്ങളിൽ ചെയ്ത സപ്പോർട്ടിങ് ഹാസ്യ റോളുകൾ ആണ് പുള്ളിയെ ജനങ്ങൾ ഇഷ്ടപ്പെടാൻ കാരണം പക്ഷെ action ഹീറോ പരിവേഷം ഉള്ള നായക കഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങിയതോടുകൂടി അ ഇഷ്ടം കുറഞ്ഞു വന്നു
സത്യം, പുള്ളിയുടെ പല ആക്ഷൻ റോളുകളും ഭൂരിപക്ഷത്തിനും ഇഷ്ടമായിരുന്നില്ല, ഒരു തരം അതിഭാവുകത്വം നിറഞ്ഞതായിരുന്നു, പക്ഷേ പുള്ളി കോമഡി റോളിൽ നിന്ന് മാറിയതോടു കൂടി സലീംകുമാർ രക്ഷപ്പെട്ടു
ഒരു സിനിമയുടെ നട്ടെല്ല് ആ സിനിമയുടെ തിരക്കഥയാണ് പിന്നെ സംവിധാനവും തിരക്കഥ നന്നായാൽ സിനിമ നന്നാവും തിരക്കഥ മോശമായാൽ സിനിമ പരാജയപ്പെടും അതിന്ന് കലാഭവൻ മണിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും മത്സരം ബെൻ ജോൺസൺ തുടങ്ങിയ സിനിമകളൊക്കെ നന്നായി ഓടിയ സിനിമകളെല്ലേ തിരക്കഥ മോശമാണെങ്കിൽ ഇനി മമ്മൂട്ടിയും മോഹൻലാണെങ്കിലും സിനിമ പരാജയപ്പെടും
മണി അല്ല ഈ സിനിമ യുടെ കഥയും തിരക്കഥ യും പിന്നെ യെന്തിന് മണിയെ കുറ്റം പറയണം കലാഭവൻ മണി നിങ്ങൾ പറഞ്ഞ പോലെ അഭിനയിച്ചു താങ്കളുടെ കഥ കൊള്ളില്ല അതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം മില്ല
2005 നവംബറിൽ ആണ് സർക്കാർ ദാദ അതിനു മുൻപ് ഇറങ്ങിയ ജയറാം പടം പൗരൻ ആണ് ..2007 ഓണം കഴിഞ്ഞു നിവേദ്യ ത്തിനൊപ്പം ആണ് ഇന്ദ്രജിത് ഇറങ്ങിയത് ..ആ ടൈമിൽ ചോക്ലേറ്റ്,നസ്രാണി,ബ്ലാക്ക് കാറ്റ് തുടങ്ങിയവ ഒക്ടോബറിലും ഉണ്ടായിരുന്നു
മണിക്ക് മോഹൻലാൽ/രജനികാന്ത് ആവണമെന്ന ആഗ്രഹമാണ് അയാളുടെ ജീവിതവും ചില പ്രൊഡ്യൂസേഴ്സിന്റെ ജീവിതവും തകർത്തത്.... ബെൻ ജോൺസൺ എന്ന സിനിമയ്ക്ക് ശേഷം മണിയുടെ സ്വഭാവം ആകെ മാറി... സ്ത്രീകൾ, മദ്യം, ചീത്ത കൂട്ടുകെട്ടുകൾ......
@@ranjiththrippunithura1410 2005 - 2010 വരെ അങ്ങിനെയായിരുന്നു.... അദ്ദേഹം എല്ലാരിൽ നിന്നും വളരെ അകന്നു പോയി.... ചീത്ത കൂട്ടുകെട്ടുകൾ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും (കുടുംബാംഗങ്ങളിൽ നിന്ന് പോലും) അകറ്റി എന്ന് പറയുന്നതാവും ശരി...
@@ranjiththrippunithura1410 @Ranjith Thrippunithura മേൽവിലാസവും appothecaryum കിടിലൻ പടങ്ങൾ തന്നെയാണ്. പക്ഷെ commercial എലമെന്റ്സ് ഇല്ലാത്ത ഈ പടങ്ങൾ എങ്ങനെ വിജയിക്കും എന്നു കൂടി പറ. ആ സമയത്തെ crowd pulling സിനിമകൾ ഒരുപാട് ചെയ്ത മമ്മൂട്ടിക്കും മോഹൻ ലാലിനും പോലും commercial അല്ലാത്ത പടങ്ങൾ വിജയിപ്പിക്കാൻ പറ്റിയിട്ടില്ല( eg. കറുത്ത പക്ഷികൾ, പകൽ നക്ഷത്രങ്ങൾ, കുഞ്ഞനന്ദന്റെ kada)... സുരേഷ് ഗോപി ഒരുപാട് മോശം പടങ്ങൾ ചെയ്തു അത് പരാജയപ്പെടുകയും ചെയ്തു അതാണ് ബോക്സ് ഓഫീസ് ലക്ഷ്യമാക്കി വന്ന പടങ്ങൾക്ക് സംഭവിച്ചത്.... ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതും മോഹൻ ലാലിനും മമ്മൂട്ടിക്കും കിട്ടിയ പോലുള്ള എന്റർടൈൻമെന്റ് സിനിമകൾ കിട്ടാത്തതും സുരേഷ് ഗോപിയെ 2000 നു ശേഷം ബാധിച്ച മെയിൻ ഇഷ്യൂ ആണ്. മുകളിൽ സൂചിപ്പിച്ച വിജയചിത്രങ്ങൾ മാറ്റി നിർത്തിയാൽ മിക്കതും ശരാശരി നിലവാരം പോലും ഇല്ലാത്ത പടങ്ങൾ തന്നെ ആണ്, അത് പൊട്ടിയത് ഫാൻസ് സപ്പോർട്ട് കിട്ടാഞ്ഞിട്ടല്ല പടം മോശമായിട്ട് തന്നെയാണ്. ഫാൻസ് സപ്പോർട്ട് കിട്ടിയ ബിഗ് m's ന്റെ അടക്കം മോശം പടങ്ങൾ നിരത്തി പൊട്ടിയിട്ടുമുണ്ട്. അതുകൊണ്ട് ഫാൻസ് സപ്പോർട്ട് കിട്ടി എന്നുകരുതി ഒരു മോശം പടം വിജയിക്കും എന്നു കരുതേണ്ടതില്ല.... നല്ല പടമായിട്ടും സുരേഷ് ഗോപിക്കു ഈ കാലയളവിൽ വിജയിക്കാതെ പോയത് ഒന്നോ രണ്ടോ പടങ്ങൾ മാത്രമേയുള്ളു, അതിൽ ഒന്ന് സൗണ്ട് of ബൂട്ട് ആണെങ്കിലും അതിനും ഇറങ്ങിയ ടൈം കട്ട നെഗറ്റീവ് റിവ്യൂ ആണ് വന്നത്..... നല്ലതായിട്ടും പൊട്ടിയ പടങ്ങൾ മറ്റു താരങ്ങൾക്കും ഉണ്ടെന്നുള്ളതും മറക്കരുത്. കലാഭവൻ മണിയ്ക്കും ഇതേ അവസ്ഥ തന്നെയാണ് വന്നത്, ഒന്നോ രണ്ടോ പടങ്ങൾ വിജയിച്ചപ്പോൾ അതേ അച്ചിൽ വാർത്ത നിലവാരം ഇല്ലാത്ത തട്ടിക്കൂട്ടു script ഒരുപാട് അഭിനയിച്ചു. അതൊക്കെ പരാജയപ്പെടുകയും ചെയ്തു അതിൽ സപ്പോർട്ട് കൊടുത്തില്ല എന്നൊരു factor ഇല്ല...ഒരു കാര്യം ചോദിച്ചോട്ടെ കിച്ചാമണിയും ബ്ലാക്ക് catumokke വിജയിക്കേണ്ട പടങ്ങൾ ആണെന്ന് കാര്യമായി പറഞ്ഞതാണോ, sg യുടെ ഫാൻസ് പോലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദുരന്ത സിനിമകളാണ് അതൊക്കെ.....
സത്യം... ഞാൻ ഇപ്പോൾ ഓർത്തതെ ഒള്ളു... സിനിമ ലോട്ടറി ആണ് കിട്ടിയാൽ കിട്ടി... ബിസിനസ് ഇതിന്റെ പാതി പൈസ മുടക്കിയാൽ മതി... നഷ്ടപ്പെട്ടാലും ഒരു സിനിമ പിടിക്കുന്ന അത്തറേം പോവില്ല... രക്ഷപെട്ടാൽ പിന്നെ ഒന്നും നോക്കണ്ട...
മണിക്ക് അഭിനയിക്കാൻ അറിയാത്ത കൊണ്ടാണോ നല്ല കഥയില്ലത്ത കൊണ്ടാണോ പടം പൊട്ടിയത്.മണിയെ അഭിനയിപ്പിച്ചതു കൊണ്ടാണന്നാ ഇദ്ദേഹവും മകളും പറഞ്ഞത്. എന്തൊരു ദുരന്തം: ഇന്ത്യയിൽ മൊത്തം ആരാധക ലക്ഷങ്ങൾ ഉണ്ടlയിരുന്നു മണിക്ക്. എന്നിട്ടും ശശി പറയുന്നു മണിക്ക് അഭിനയം അറിയില്ലന്ന് .
പടം കൊള്ളത്തില്ലെങ്കിൽ മണിയെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ.. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷയിലും ഐശ്വര്യാ റായിയിലൂടെ കൂടെ വരെ മണി അഭിനയിചിരിക്കുന്നു. മറ്റേടത്തെ കോപ്ലക്സുമായി വന്നിരിക്കുന്നു കോപ്പിലെ പ്രോഡ്യൂസറും മകളും ...
മണി പാവങ്ങളുടെ രക്ഷകൻ ആയി എത്തുന്ന ഒരോ രീതിയിലുള്ള പടങ്ങൾ ഒരുപാട് ചെയ്തു.നല്ല മാർക്കറ്റ് ഉള്ള നടനായിരുന്നു.അത് കളഞ്ഞു കുളിച്ചു.ആകാശത്തിലെ പറവകൾ,ബെൻ ജോൺസൺ,ആയിരത്തിൽ ഒരുവൻ, വാൽക്കണ്ണാടി,മൽസരം, ഒരു പാട് നല്ല പടങ്ങൾ ചെയ്തു വന്നതാണ്.ഒരു കഥയും ഇല്ലാത്ത സ്റ്റണ്ട് പടങ്ങൾ ചെയ്തു മാർക്കറ്റ് പോയി
Karumaadi kuttan, vaasanthi lakshmi
Lokanathan block buster vittupooyo
@@amalcoamal6115 aa.athumundu
ആ സമയത്തു മണിയുടെ മാർക്കറ്റ് പോയിരുന്നു ബെൻ ജോൺസൻ നു ശേഷം ഒരു സിനിമ പോലും ഓടിയിട്ടില്ല
സ്ക്രിപ്റ്റ്.. And ഡയറക്ഷൻ ഇതാണ് ഇന്ദ്രജിത് എന്ന സിനിമ യുടെ പ്രശനം മണി നന്നായി അഭിനയിച്ചിരുന്നു
കലാഭവൻ മണിയുടെ ആക്ഷൻ നായക ചിത്രങ്ങളിലൊക്കെ ഒരു നാടൻ ടച്ചുണ്ട് ലൊകനാധനായാലും മൽസരമായാലും ആണ്ടവൻ ആയാലും ബെൻ ജൊൺസൻ ആയാലും
ഒരു സിനിമയിൽ എറ്റവും risk എടുക്കുന്നത് പ്രൊഡ്യൂസർ ആണ്... ഒരു വിലയും ഇല്ലാത്തതും അവർക്കു ആണ് 😞
Correct
വേറെ ആളെ വെച്ച് സംവിധാനം ചെയ്യിക്കുന്ന പണി നിർമ്മാതാക്കൾ നിർത്തണം. സിനിമയെക്കുറിച്ച് നന്നായി പഠിച്ച ശേഷം സ്വയം സംവിധാനം ചെയ്യുക. അപ്പോൾ എല്ലാം സ്വയം തീരുമാനിക്കാനാവും . ഈ ഒരു മാറ്റം ആണ് മലയാള സിനിമയിലും മറ്റ് ഭാഷകളിലെ സിനിമകളിലും വരേണ്ടത്
@@HARIMANOJ100 സംവിധാനം ഒരു കഴിവാണ്. ഇനി മുതൽ ആരും ഡോക്ടറിൻ്റെ അടുത്ത പോകരുത്. സ്വയം medicine പഠിച്ചിട്ട് ചികിത്സക്ക് എന്ന് പറഞ്ഞാല് ശെരി ആകുമോ
@@Ps5progames ഡോക്ടറുടെ അടുത്ത് പോയാൽ അസുഖം മാറുന്ന പോലെ കഴിവ് ഉണ്ട് എന്ന് അവകാശപ്പെടുന്ന സംവിധായകരെക്കൊണ്ട് സംവിധാനം ചെയ്യിക്കുന്ന സിനിമ മുഴുവൻ വിജയിക്കുന്നുണ്ടോ ? പകുതി പടങ്ങൾ എങ്കിലും വിജയിക്കുന്നുണ്ടോ ? അതുകൊണ്ട് പണം മുടക്കുന്നവർ സംവിധാനം എന്ന കഴിവ് ഉണ്ടാക്കിയെടുത്തതിന് ശേഷം സ്വയം നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുക. അത് ഗുണമായാലും ദോഷം ആയാലും സ്വയം അനുഭവിക്കുക. അതുപോലെ സംവിധാനം എന്ന കഴിവ് ഉണ്ട് എന്ന് വിശ്വസിക്കുന്നവർ നിർമ്മാതാവിന്റെ കാല് പിടിക്കാൻ നിൽക്കാതെ സ്വയം പണം കണ്ടെത്തി നിർമ്മിച്ച് സംവിധാനം ചെയ്യുക. സംവിധാനം എന്ന കഴിവ് ഉള്ളവരെ ക്കൊണ്ട് പടം സംവിധാനം ചെയ്യിച്ച് മുടിഞ്ഞു പോയവരോടാണ് ഈ നിർദ്ദേശം പറയുന്നത്. സിനിമ മറ്റുള്ളവരെക്കൊണ്ട് തന്നെ നിർബന്ധമുള്ള നിർമ്മാതാക്കൾക്ക് ഇനിയും ആ വഴി തുടരാം
@@HARIMANOJ100 തങ്ങൾക്ക് ഇതിനെ പറ്റി വല്യ പിടി ഇല്ല അല്ലെ.
കലാഭവൻ മണി ആദ്യ കാലങ്ങളിൽ ചെയ്ത സപ്പോർട്ടിങ് ഹാസ്യ റോളുകൾ ആണ് പുള്ളിയെ ജനങ്ങൾ ഇഷ്ടപ്പെടാൻ കാരണം പക്ഷെ action ഹീറോ പരിവേഷം ഉള്ള നായക കഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങിയതോടുകൂടി അ ഇഷ്ടം കുറഞ്ഞു വന്നു
സത്യം, പുള്ളിയുടെ പല ആക്ഷൻ റോളുകളും ഭൂരിപക്ഷത്തിനും ഇഷ്ടമായിരുന്നില്ല, ഒരു തരം അതിഭാവുകത്വം നിറഞ്ഞതായിരുന്നു, പക്ഷേ പുള്ളി കോമഡി റോളിൽ നിന്ന് മാറിയതോടു കൂടി സലീംകുമാർ രക്ഷപ്പെട്ടു
@@sunilmathews6851 അതെ
Onnumalla, action roles cheyyunnathil pulli puliyayirunnu.
Cheytha cinemakal de mosham directionum scriptumanu maniyude market illathakkiyath
Nalla cinemakalil nayakanayi superhits undakkiyittund pulli ( karumadikuttan, vasanthiyum lakshmiyum pinne njaanum, ben Johnson, my dear karadi)
@@sunilmathews6851 mani chettan action cheythathil oru kuzhapavum ella, ethra padathil pulli nayakanayum villanayum action cheythu adipoliyakki, chavaru kadhayum aayi orikkalum super hit cinema edukkan pattila, hit maker siddique mohan lalumayi cheytha ladies and gentleman, big brother okke pottiyillae pinneyano ethu
@@arunmj3475 Mani action cheyyumbol over acting Anu Maha bor
ഇങ്ങനെ ഒരു സിനിമ ഉണ്ടെന്നു പോലും ഞാൻ അറിയുന്നതു ഇപ്പോഴാണ്....
ഒരു സിനിമയുടെ നട്ടെല്ല് ആ സിനിമയുടെ തിരക്കഥയാണ് പിന്നെ സംവിധാനവും തിരക്കഥ നന്നായാൽ സിനിമ നന്നാവും തിരക്കഥ മോശമായാൽ സിനിമ പരാജയപ്പെടും അതിന്ന് കലാഭവൻ മണിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും മത്സരം ബെൻ ജോൺസൺ തുടങ്ങിയ സിനിമകളൊക്കെ നന്നായി ഓടിയ സിനിമകളെല്ലേ തിരക്കഥ മോശമാണെങ്കിൽ ഇനി മമ്മൂട്ടിയും മോഹൻലാണെങ്കിലും സിനിമ പരാജയപ്പെടും
Karete
യെസ്
ബെൻ ജോൺസൻ വിജയിച്ചോ
@@thekkumbhagam3563 yes, 100days, athanu mani chettan caril ben 100 ennu sticker ottikan thane karanam
@@manojantony1752 kung fu
മണി നല്ലൊരു നടനാണ്.. സ്ക്രിപ്റ്റ് സംവിധാനവും ശരിയല്ലെങ്കിൽ ഏത് സ്റ്റാറിന്റെ പടവും നിലം പതിക്കും
പരാതിപ്പെട്ടി എന്ന പേരായിരുന്നു ഈ ചാനലിന് ചേർന്ന് നിൽക്കുന്നത്..
😁👍
നിരവധി ജയറാം ഹിറ്റ് പടങ്ങളുടെ പ്രൊഡ്യൂസർ 😍😍
ഈ കുറ്റം പറയുന്ന മണിയെ വെച്ച് ഞാൻ കരുമാടിക്കുട്ടൻ ചെയ്തു എനിക്ക് നഷ്ടമില്ലായിരുന്നു. സ്ക്രിപ്റ്റ് മോശമായാൽ തീർന്നു
മണി അല്ല ഈ സിനിമ യുടെ കഥയും തിരക്കഥ യും പിന്നെ യെന്തിന് മണിയെ കുറ്റം പറയണം
കലാഭവൻ മണി നിങ്ങൾ പറഞ്ഞ പോലെ അഭിനയിച്ചു താങ്കളുടെ കഥ കൊള്ളില്ല അതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം മില്ല
സര്‍ക്കാര്‍ ദാദ റിലീസ് ചെയ്തത് രാജമാണിക്യത്തിന്‍റെ കൂടെ.
ഞാൻ ആദ്യം കണ്ട ഷൂട്ടിംഗ് എന്റെ വീടിനടുത്തു ആയിരുന്നു ഷൂട്ടിങ് കലാഭവൻ മണിയെ ആദ്യം കണ്ടതും ഇപ്പടത്തിന്റെ സെറ്റിൽ ആയിരുന്നു
വിവരം ഇല്ലാത്തവർസിനിമ എടുത്തു ഇവിടെ ഇരുന്നു വല്യ വർത്താനം പറയുന്നത്
2005 നവംബറിൽ ആണ് സർക്കാർ ദാദ അതിനു മുൻപ് ഇറങ്ങിയ ജയറാം പടം പൗരൻ ആണ് ..2007 ഓണം കഴിഞ്ഞു നിവേദ്യ ത്തിനൊപ്പം ആണ് ഇന്ദ്രജിത് ഇറങ്ങിയത് ..ആ ടൈമിൽ ചോക്ലേറ്റ്,നസ്രാണി,ബ്ലാക്ക് കാറ്റ് തുടങ്ങിയവ ഒക്ടോബറിലും ഉണ്ടായിരുന്നു
വിവരമില്ലാത്ത നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായകനും ക്യാമറാമാനും ഒത്തുചേർന്നു സിനിമ എടുത്തു എന്നു ചുരുക്കം....!!!
കല്ലിയൂർ ശശിയേട്ടന്റെ എപ്പിസോഡുകൾ എത്ര കണ്ടാലും മതിവരില്ല....!!
Director is mainly responsible not Kalabhaven Mani.
മണിക്ക് മോഹൻലാൽ/രജനികാന്ത് ആവണമെന്ന ആഗ്രഹമാണ് അയാളുടെ ജീവിതവും ചില പ്രൊഡ്യൂസേഴ്സിന്റെ ജീവിതവും തകർത്തത്.... ബെൻ ജോൺസൺ എന്ന സിനിമയ്ക്ക് ശേഷം മണിയുടെ സ്വഭാവം ആകെ മാറി... സ്ത്രീകൾ, മദ്യം, ചീത്ത കൂട്ടുകെട്ടുകൾ......
Illillaaa..pulli angane sramichathallaaa...pulliye aahh kolam kettychathallee ee arayunna directorsum script writersum.Pinne aalu nannavunnath pidikkattha kureperumund.😄
@@ranjiththrippunithura1410 2005 - 2010 വരെ അങ്ങിനെയായിരുന്നു.... അദ്ദേഹം എല്ലാരിൽ നിന്നും വളരെ അകന്നു പോയി.... ചീത്ത കൂട്ടുകെട്ടുകൾ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും (കുടുംബാംഗങ്ങളിൽ നിന്ന് പോലും) അകറ്റി എന്ന് പറയുന്നതാവും ശരി...
@Akash Sunesh ഉണ്ടടോ ചാലക്കുടി വനപാലകരെ തലിയാ കേസില് മണിടെ കൂടെ ഒരു സ്ത്രിയും ഉണ്ടാർന്നു വനത്തിൽ കയറാൻ
@Akash Sunesh 🤣😂
@@samuelg5408 Vere valla nadanamaramel aarelum immathiri news viduoo ?? Illaa...ith ee pavam manushyanayi poyi..
Nice interview.. Need to focus more on the camera focus
ഈ കമന്റിൽ പറയുന്ന എത്ര ആൾകാർ കലാഭവൻ മാണിയുടെ സിനിമ തിയേറ്റർ ഇൽ പോയി kandittund
Ath seryaaa...Eee suresh gopiye pokki parayunna ethra peru 2000s sehsham adhehathinte cinema kandittund? Ath ith polulloru chodhyamanu... Randuperem compare cheyyukayallaa but randuperkkum ore anubhavamanu ee parayunna fansil ninum kittytullath.
@Akash Sunesh vijayamallaa ennallaa paranjee...ippo idhehhathe pokki pidikkunna palarum ahdhehathinte padangalu kandirunnel niratthy kure padam pottylarnnu... Kichamani Mba,Blackcat,sound od boot,time, etc ingane kure padangal...Including kidilan padangalaaya Melvilasam,Appotthikiri...athokke aarelum kandoo?? Illaa ellavarum parayum sureshettqn ennokke same thanneyanu ellavarde karyathilum sambavikkunnee
@@ranjiththrippunithura1410 @Ranjith Thrippunithura മേൽവിലാസവും appothecaryum കിടിലൻ പടങ്ങൾ തന്നെയാണ്. പക്ഷെ commercial എലമെന്റ്സ് ഇല്ലാത്ത ഈ പടങ്ങൾ എങ്ങനെ വിജയിക്കും എന്നു കൂടി പറ. ആ സമയത്തെ crowd pulling സിനിമകൾ ഒരുപാട് ചെയ്ത മമ്മൂട്ടിക്കും മോഹൻ ലാലിനും പോലും commercial അല്ലാത്ത പടങ്ങൾ വിജയിപ്പിക്കാൻ പറ്റിയിട്ടില്ല( eg. കറുത്ത പക്ഷികൾ, പകൽ നക്ഷത്രങ്ങൾ, കുഞ്ഞനന്ദന്റെ kada)... സുരേഷ് ഗോപി ഒരുപാട് മോശം പടങ്ങൾ ചെയ്തു അത് പരാജയപ്പെടുകയും ചെയ്തു അതാണ് ബോക്സ് ഓഫീസ് ലക്ഷ്യമാക്കി വന്ന പടങ്ങൾക്ക് സംഭവിച്ചത്.... ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതും മോഹൻ ലാലിനും മമ്മൂട്ടിക്കും കിട്ടിയ പോലുള്ള എന്റർടൈൻമെന്റ് സിനിമകൾ കിട്ടാത്തതും സുരേഷ് ഗോപിയെ 2000 നു ശേഷം ബാധിച്ച മെയിൻ ഇഷ്യൂ ആണ്. മുകളിൽ സൂചിപ്പിച്ച വിജയചിത്രങ്ങൾ മാറ്റി നിർത്തിയാൽ മിക്കതും ശരാശരി നിലവാരം പോലും ഇല്ലാത്ത പടങ്ങൾ തന്നെ ആണ്, അത് പൊട്ടിയത് ഫാൻസ് സപ്പോർട്ട് കിട്ടാഞ്ഞിട്ടല്ല പടം മോശമായിട്ട് തന്നെയാണ്. ഫാൻസ് സപ്പോർട്ട് കിട്ടിയ ബിഗ് m's ന്റെ അടക്കം മോശം പടങ്ങൾ നിരത്തി പൊട്ടിയിട്ടുമുണ്ട്. അതുകൊണ്ട് ഫാൻസ് സപ്പോർട്ട് കിട്ടി എന്നുകരുതി ഒരു മോശം പടം വിജയിക്കും എന്നു കരുതേണ്ടതില്ല.... നല്ല പടമായിട്ടും സുരേഷ് ഗോപിക്കു ഈ കാലയളവിൽ വിജയിക്കാതെ പോയത് ഒന്നോ രണ്ടോ പടങ്ങൾ മാത്രമേയുള്ളു, അതിൽ ഒന്ന് സൗണ്ട് of ബൂട്ട് ആണെങ്കിലും അതിനും ഇറങ്ങിയ ടൈം കട്ട നെഗറ്റീവ് റിവ്യൂ ആണ് വന്നത്..... നല്ലതായിട്ടും പൊട്ടിയ പടങ്ങൾ മറ്റു താരങ്ങൾക്കും ഉണ്ടെന്നുള്ളതും മറക്കരുത്. കലാഭവൻ മണിയ്ക്കും ഇതേ അവസ്ഥ തന്നെയാണ് വന്നത്, ഒന്നോ രണ്ടോ പടങ്ങൾ വിജയിച്ചപ്പോൾ അതേ അച്ചിൽ വാർത്ത നിലവാരം ഇല്ലാത്ത തട്ടിക്കൂട്ടു script ഒരുപാട് അഭിനയിച്ചു. അതൊക്കെ പരാജയപ്പെടുകയും ചെയ്തു അതിൽ സപ്പോർട്ട് കൊടുത്തില്ല എന്നൊരു factor ഇല്ല...ഒരു കാര്യം ചോദിച്ചോട്ടെ കിച്ചാമണിയും ബ്ലാക്ക് catumokke വിജയിക്കേണ്ട പടങ്ങൾ ആണെന്ന് കാര്യമായി പറഞ്ഞതാണോ, sg യുടെ ഫാൻസ് പോലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദുരന്ത സിനിമകളാണ് അതൊക്കെ.....
@@Ashish-wt3ub Hitakanam ennallaa parayunneee...Immathiri devoteesine kaanumbol adhehathinte eethu padavaum ippo hitakkumenna poleyaa samsarikkunnath...avaru polum marakkunnu mosham padangalundarnnennu.Ippolatthe fans support kandal ath thanneyanu parayan thonnunnath...Ee kaanunna support adhehathine pinne kandittillaa...Pinne ippo support cheyyunna palarum political party mindiludeyanu nokki kanunnath...Athe mosham padangal irangyal poliyanam...
ഞാൻ കണ്ടിട്ടില്ല
Thanik thalakku valla
olavum ondo
oru padam pettiyil irunu
kadam kond nattam thiriyumbo
veendum oru padam pidicha
thangale sammadikkanm
Sarkar dadayum indrajithum thammil valiya vithyasam onnum ela, randum tholvi aayirunu, veruthe mani chettanae kuttam paranjittentha karyam
സിനിമ പിടിച്ചു നശിച്ചു പോയ ആളുകൾ അനവധി നിരവധി നിർമ്മാതകൾ
പരീക്ഷ തോറ്റു എന്നിട്ട് പെനായ കുറ്റം പറയുന്നത് പോലെ തോന്നി
Film eda
സിനിമ പിടിക്കുന്ന ക്യാഷ് ഉണ്ടോ എങ്കിൽ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങാം അങ്ങനെ പല വലിയ ബിസിനസ് കമ്പനി തുടങ്ങാം
സത്യം... ഞാൻ ഇപ്പോൾ ഓർത്തതെ ഒള്ളു... സിനിമ ലോട്ടറി ആണ് കിട്ടിയാൽ കിട്ടി... ബിസിനസ് ഇതിന്റെ പാതി പൈസ മുടക്കിയാൽ മതി... നഷ്ടപ്പെട്ടാലും ഒരു സിനിമ പിടിക്കുന്ന അത്തറേം പോവില്ല... രക്ഷപെട്ടാൽ പിന്നെ ഒന്നും നോക്കണ്ട...
എന്റെ നാട്ടിൽ ഒരാൾ സിനിമ പിടിച്ചു നശിച്ചു വട്ടു പിടിച്ചു നാട്ടിൽ നടക്കുന്നു
Athu padama
എത് പടം
ഇന്ദ്രജിത്തിൻ്റെ ഷൂട്ടിംഗ് ഞാൻ കണ്ടിട്ടുണ്ട്,, കൊട്ടാരക്കര ഷൂട്ട് ഉണ്ടാരുന്നു
Pooyappally
Nigallekall jananavum Pinne njanum ere ishttapedunna actors annu njagallude jayaram ettanum mani chettanum. Njagall avarude fans ayirikkunna kalathollam jayaram ettanum Mani ettanteyum cinimayum avarum vilappettathannu. Mani chettane vach cinima eduthathinu iganeyokke paranjavarude chevidath njan adikkunnu
അനുഭവങ്ങൾ സത്യസന്ധമായി പറഞ്ഞു
Oscar kodukkanam nalla padam
Aa padam pottiyath mani chettante kuzhappamkondalla.nte naatil vechanu athinte shoot nadannath.aa padam kaanumbol thanne ariyam directionte pizhav kond maathramaanu padam pottiyath...mani chettante abhiyanam nallathaarnnu..
Jayan marikkumbol iyal avide undayirunnu. Oru first aid polum kodukkathe, iyal enthellam kallangal paranju
മണിക്ക് അഭിനയിക്കാൻ അറിയാത്ത കൊണ്ടാണോ നല്ല കഥയില്ലത്ത കൊണ്ടാണോ പടം പൊട്ടിയത്.മണിയെ അഭിനയിപ്പിച്ചതു കൊണ്ടാണന്നാ ഇദ്ദേഹവും മകളും പറഞ്ഞത്. എന്തൊരു ദുരന്തം: ഇന്ത്യയിൽ മൊത്തം ആരാധക ലക്ഷങ്ങൾ ഉണ്ടlയിരുന്നു മണിക്ക്. എന്നിട്ടും ശശി പറയുന്നു മണിക്ക് അഭിനയം അറിയില്ലന്ന് .
Koothara padathil ipo lalettano ikka abhinayichalum ath pottum ningal nth kandita mani chetane kuttam parayunath atrayum kayiv ulla nadan aanu mani chettan
KAlabhavan mani yae vechu cinema adukunnathu yenthina nnu chothicha chotyam evidae preshastham allaaa....
പടം കൊള്ളത്തില്ലെങ്കിൽ മണിയെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ..
സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷയിലും ഐശ്വര്യാ റായിയിലൂടെ കൂടെ വരെ മണി അഭിനയിചിരിക്കുന്നു.
മറ്റേടത്തെ കോപ്ലക്സുമായി വന്നിരിക്കുന്നു കോപ്പിലെ പ്രോഡ്യൂസറും മകളും ...
കോളിളക്കം കർമ്മ
മോള്‍ക്ക് ജാതി സ്പിരിറ്റ് ആയിരിക്കും
മോൾ 🤐🤐🤐🤐🤐
Jayarama,,ellavarkum,parachat,artist,Anu,,jayarama,Metham,,kallam,kayejsu
ഇതേത് ഭാഷ🤔
Kalliyoor Sasi chettan sathyam parayunna alaanu ennu kettal manasilaakum. First comment Binoy chettan.
Karumadikutan, Ben Johnson, Vasanthiyum Lakshmiyum pine njanum, nala script undenkil nayakan arayalum Padam oodum..pine indrajith enna Padam oke irangiya time Jayaram kuduthal market value mani undu.. Mosham padathil aru abinayachalum odila Narasimham enna industry hit vamathinu shesham aa kolam irangiya Mohanlal cinemas nokiyal manasilakum..Ivide nala content undenkile Keralathil Padam oodulu..
Pavam
Focus chuvarilanalo
Maniya kuttam parayenda..adheham valare range ulla nadanaanu...
K9
Condemn you for discriminating kalabavan mani
പ്രഥ്വിരാജ് എന്നായിരുന്നെങ്കിൽ കുറച്ചുകൂടി മാർക്കറ്റ് ഉണ്ടാകുമായിരുന്നു
Ee panna cenemakal edukkunna paisa mathi ethegilum paavangale sahayikkaan.
വിജയിക്കുമെന്ന് കരുതിയാണ് എല്ലാപ്പടവും ഇറങ്ങുന്നത്
പാവങ്ങളെ സഹായിച്ചാൽ സിനിമ ഉണ്ടാകുമോ
സ്വർണ്ണക്കടത്തു പിടിക്കുന്ന പണം പാവങ്ങൾക്ക് കൊടുക്കണം
Manichetante pblm allallo
, സർക്കാർ ദാദ2 വരുമോ
ചാൻസ് ഉണ്ട്
ജയറാമിന്റെ മാർക്കറ്റ് പോയി
1 എടുത്ത ക്ഷീണം ഇതുവരെ മാറിയിട്ടില്ല.. പിന്നല്ലേ part 2...
സർക്കാർ ദാദയും ബംഗ്ലാവിൽ ഔതായും കൂടി ഒന്നിച്ചു ചേർത്ത് സെക്കന്റ് പാർട്ട് വരുന്നെന്നു കേട്ടു.. 😔😚
@@orurasathinu5064 ila. Njagall jayaram fan ulla kalam vare undavum
Verthe kalabhavanmaniye vachedutthath endinaa choikkunnath ath seryallaa...Adhehamallathe aaru abhinayichalum ahh padam pottum...70 or 80 lakh verthe kalayanulla.ningalude ahh dhyaryathe sammadhichu...Cheruthamelum atgrem kayyilullathkoode kalayanulla ahh manobalam cheruthallaa...sammadhichu poyi...
രണ്ടും ബെസ്റ്റ് പടമായിരുന്നു.100 കോടി പുറത്തു കിട്ടണ്ട പടമായിരുന്നു
ജയറാമിനെയൊക്കെ വെചു സിനിമ ചെയ്യാനാർക്കാ അത്ര സുഖമില്ലാത്തത്😂