Это видео недоступно.
Сожалеем об этом.

കേട്ടതൊന്നുമല്ല; പ്രേമലുവിന്റെ ആ 2 കഥകളിങ്ങനെ| premalu|just for kidding

Поделиться
HTML-код
  • Опубликовано: 17 апр 2024
  • #premalu
    പ്രേമലു പ്രേമിയെ ഞെട്ടിക്കും; ആ 2 പ്രേമലു കഥകളിങ്ങനെ

Комментарии • 44

  • @newsathouse5338
    @newsathouse5338  3 месяца назад +3

    chat.whatsapp.com/KkW3Uq3j63w0jN2zSoFXU7

  • @bijubiju4297
    @bijubiju4297 3 месяца назад +33

    ഞാൻ മൂഡ് ഓഫാകുമ്പോൾ ഇപ്പോൾ പ്രേമ ലുവാണ് കാണുന്നത് ...
    ചില ഭാഗങ്ങൾ മാത്രം ആവർത്തിക്കും...
    ഫുള്ളായി മൂന്നു തവണ കണ്ടു...😊

    • @Ajnabi211
      @Ajnabi211 3 месяца назад

      Njan 2 times fully enjoy cheyth kandu

    • @harshavardhankiran
      @harshavardhankiran 3 месяца назад +2

      ചില സീനുകൾ എത്ര തവണ കണ്ടെന്ന് അറിയില്ല ❤❤

    • @muhammedshaheer4185
      @muhammedshaheer4185 3 месяца назад +1

      Me too . Planning to watch 4th time this weekend 😂

  • @abdullakk4971
    @abdullakk4971 3 месяца назад +25

    ജീവിതത്തിലെ തിരക്കും ടെൻഷനനും ഒന്ന് അൽപ സമയം മാറ്റി നിർത്താനായി തിയറ്ററിൽ കയറി സിനിമ കണ്ടു പകുതിയായപ്പോൾ ഇറങ്ങി. നമ്മുടെ വിഷമതകൾക്ക് മീതെ നജീബിന്റെ കഷ്ടതകളും എല്ലാ മൂഡും പോയി. പെട്ടെന്ന് സുഹൃത്തി ത്തിന്റെ ഫോൺ പ്രേമലു കാണാൻ വരുന്നോ ഉടനെ മറ്റൊരു തിയേറ്ററിലേക്ക് മണിക്കൂറുകൾ അറിയാതെ കടന്നു പോയി മനസും ശരീരവും ഒന്നു കൂളായി. പ്രേമലുവിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി. ആടുജീവിതം പിന്നീട് കാണാം

    • @ajinastc1844
      @ajinastc1844 3 месяца назад

      ആടുജീവിതം തീയേറ്ററിൽ പോയി കാണാൻ onnulla അതിന്റെ trailarun നജീബ് ന്റെ ഇന്റർവ്യു ഉം കണ്ടാൽ മതി ചുമ്മാ ഹൈപ്പ് മാത്രം

  • @LekhaSBabu-zb4rw
    @LekhaSBabu-zb4rw 3 месяца назад +23

    മാസ് സിനിമകൾ കണ്ടുവലഞ്ഞ മനുഷ്യരാണ് പ്രേമലു വിജയിപ്പിച്ചത്.

  • @aboomoidutty6270
    @aboomoidutty6270 3 месяца назад +1

    അടിപൊളി സിനിമ
    നസ്ലിൻ &മമിദാ good Jody....

  • @sanjumannadisala8087
    @sanjumannadisala8087 3 месяца назад +8

    മൊബൈൽ തിരിച്ചു കൊടുക്കുന്ന സീൻ 👍👍👍👍👍

  • @rinshadpoppins7219
    @rinshadpoppins7219 3 месяца назад +3

    പ്രേമലു 2 അവർ അനൗൺസ് ചെയ്യണമെങ്കിൽ അവർ നല്ല ഒരു സ്ക്രിപ്റ്റ് കണ്ടിട്ടുണ്ടാവണം അല്ലെങ്കിൽ നല്ല ഒരു സ്ക്രിപ്റ്റ് അവർ ഉണ്ടാക്കും. എല്ലാവരുടെയും പ്രതീകകൾക്കപ്പുറമായിരിക്കും premalu 2 എന്ന് പ്രതീക്ഷിക്കാം 😁

  • @hu-zixo2764
    @hu-zixo2764 3 месяца назад +4

    നല്ല അവതരണം 👍🏻👍🏻

  • @umajanardhanan4736
    @umajanardhanan4736 3 месяца назад +4

    Shijuvinte katha kollam, premalu as it is very entertaining aayirinnu....very cool movie

  • @user-no5es9se7v
    @user-no5es9se7v Месяц назад

    അടിപൊളി സിനിമ മനസ്സിൽ കുറിച്ചിട്ട പ്രേമകാവ്യം

  • @damodaranprasad9421
    @damodaranprasad9421 3 месяца назад +3

    You have to ask the producer/Director to make 2nd part, we are eagerly looking for that. Really it is hopeful for the generation.

  • @shakeelank7248
    @shakeelank7248 3 месяца назад +4

    👌👏

  • @sunnyjacob1716
    @sunnyjacob1716 3 месяца назад +4

    🎉🎉❤❤

  • @rawthersramblings
    @rawthersramblings 3 месяца назад +2

    Neslen cheruppakarkidayil athyavashyam balls pull ulla oru nadan aayirunnu keralathil

  • @AnilKumar-qn9ut
    @AnilKumar-qn9ut 3 месяца назад

    പ്രേമലു 2 വിന് വേണ്ടി കഥ പുറമെ നിന്നും എടുക്കുന്നുണ്ടെങ്കിൽ എന്റെ മനസ്സിൽ ഒരു കഥ ഉണ്ട്. 🙏😍

  • @nihmapadiyath52750
    @nihmapadiyath52750 3 месяца назад

    Nalla Avathranam🎉

  • @kakkakannu
    @kakkakannu 3 месяца назад +2

    മലയാള സിനിമകൾ ഒറ്റിറ്റിയിൽ വരുമ്പോൾ സൗണ്ട് ക്വളിറ്റിയിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനെ കുറിച്ച് ഒരു അന്വേഷണം നടത്തണം സാർ. ആദ്യം രോമാഞ്ചത്തിലെ പാട്ടുകൾ കാണാതെ ആയി. ഇപ്പോൾ ഇതാ പ്രേമലുവിൽ ഡയലോഗുകൾ കുറഞ്ഞ ശബ്ദത്തിലും ബാക്ക്ഗ്രൗണ്ട് സ്‌കോർ ഉയർന്ന ശബ്ദത്തിലും ആണ് കേൾക്കുന്നത്. എന്താ ഇങ്ങനെ?

  • @kannursafari2652
    @kannursafari2652 3 месяца назад

    ഒരു സിനിമ നമുക്കിഷ്ടമാകുന്നത് സിനിമ കണ്ടു

  • @Relife254
    @Relife254 3 месяца назад +2

  • @radhikalekshmirnair
    @radhikalekshmirnair 3 месяца назад

    Super ❤🎉

  • @gamingjappuzz5806
    @gamingjappuzz5806 3 месяца назад +1

    😊

  • @kathalan162
    @kathalan162 3 месяца назад +1

    നസ്ലിൻ ❤ മമിത

  • @keralakomban4698
    @keralakomban4698 3 месяца назад

    Egana anaggi pottipolisavum presakaruda afiyarathana manichu ethu matti fun akkiya polikkum😅

  • @cpsaleemyt
    @cpsaleemyt 3 месяца назад +4

    " പ്രേമലു -2 "യുടെ കഥ തീരെ ഇഷ്ടമായില്ല . വളരെ രസിപ്പിച്ച സിനിമയെ ഇങ്ങനെ വികൃതമാക്കാൻ ഷിജു അഷണ്ടിക്കു ആരാണ് അനുവാദം കൊടുത്തത് ? ആരാണ് അവൻ? ഇതൊന്നും ഇവിടെ നടക്കൂല, കേട്ടോ ? 👎👎😡 എന്ത് ? , ഇങ്ങനെയൊക്കെ പറയാൻ ഞാൻ ആരാണെന്നോ ? Cool down , man ! Just Kidding! Just Kidding!😄

  • @sarathsuresh7052
    @sarathsuresh7052 3 месяца назад

    I'll tell a story
    Pepper spray mukhaththadichennu paranju adhi avide illaathaavunnilla!! He still working on same company. Aadhi thante influence vechu reenu-nu sdhiram pani koduthondirunnu. Office-il avalde workload vallathe koodaan thudangi. But ithonnum sachine avan tension aavandaa ennu karuthi aval ariyichilla. Angane correct one year aayappo workload thangaanaavaathe aval job resign cheithu. But appozhaayirunnu sachinte varavu, joliyum kalanjittu. So literally randu perkkum oru jeevitha maargavumilla. And munnottulla avarude struggles humorous aayittu kaanikkunnathaavum kadha. But reenu job resign chethengilum aadhi thante paripaadikal stop cheyyaan yaathoru chance-um illa. Ayaalem enganokke neridum ennathaayirikkum baakki kadha

    • @jeslinjacob3024
      @jeslinjacob3024 3 месяца назад

      Correct Athu Venom But Climax Reenu & Sachin Wedding , Pinne Amal Davisinte Kunuvava 🥰🥰🥰🥰🥰🥰

    • @sarathsuresh7052
      @sarathsuresh7052 3 месяца назад

      @@jeslinjacob3024 👍👍👍

  • @siddikmuhammed750
    @siddikmuhammed750 3 месяца назад +1

    Mamitha & naslen & Sangeeth this combos really worked
    brilliant
    I think
    Some one is writing for next part II
    It's not acceptable
    Because the director and writer 's they already did best
    Please stop discuss
    It's bad feel
    Becouse don't forget
    Gireesh Ad❤❤❤❤❤
    Watermelon days❤
    Super sharanya❤❤
    Premalu❤❤❤
    Waiting next I am kaathalan

  • @renjudas5482
    @renjudas5482 3 месяца назад +2

    Stardom gone. Industry is open to the talented content creators.

  • @angeljohn4763
    @angeljohn4763 3 месяца назад

    Sachinu purake reenu um adutha intake il pokum....course kazhinju randu perum stayback visayil kfc or mac d yil cherum....amal davis um shanthi um avidae padikkan varunnu....karthika n hus canda pokum...ithu reenu nu pokan vendi set aakiyath aanu....sachinum reenu vinum joli kittathe avar health care visa edukkum....pinnae ellarem pole vlog thudengum....ivde kooli pani but vlog ll avar work from home in mnc.....swabhavikam...sachinte pengal marriage varunnu sachin pedunnu....amal davis nte wife nu nalla joli kitti avar avidae pr kittunnu ...sachin reenu pedunnu..ithinidak karthika reenu ne canadayilot vilikkunnu....nattillullavare kanumbo mungunna kure scenes und ketto....pinnae mallu nurse ne ketti hotel ll plate kazhukan pokunna dubai le mechanical engineer aanu sachinte friend....sachin pr kittan vendi divorce aaya mallu nurse ne kettan plan idunnu....avidae oru cheriya romance....last reenu sachin nurse oru valya scene....tri love...aare venam venda reenu canada pokunnu nurse hospital pokunnu.... confusion....athinate idayil anadhikritha mallu students ne nattilot vidan uk thherumanikkunnu...angane randum veendum nattil ettunnu...

  • @sebastianvarghese7884
    @sebastianvarghese7884 2 месяца назад

    It is a well-done entertainer, no doubt. Also all are fresh faces. However, should women always care for men (mama's boys)? Is it the role of a 'wife'? Boy meets girl and suddenly proposes and gets married? Or is marriage the only option for everybody? Is alcohol the only solution to social anxiety and depression in life? How about therapy? The ground reality is more complex and confusing to youngsters and parents than this. Right, a movie is just a movie.

  • @patriot6513
    @patriot6513 3 месяца назад

    ഈ കഥ ആണേൽ film പൊട്ടി പാളീസ് ആക്കും...ഫിലിം ഒരിക്കലും ഫുൾ പോസറ്റീവ് ആകലു ആട് 2 പോലെ എടുത്താൽ ഓടും....കോമഡി ഉണ്ടെലെ നന്നാവു.. 😂😂

  • @sairabasheer764
    @sairabasheer764 3 месяца назад

    Pennungalku valiya importance onnum aavasyamilla. Allate thanne aanungalekal samarthyamundu. Arhathayulla sthreekalku mathram pradhanyam kodukendatullu. Basic sthreekalkum, kashtapedunavarkum,niralambharkum ,pen kunjungalkum etc.sthreekalku adhikam pradhanyam Male aalkarkethire anavasyamayum nannayi upayogikunundu. oru woman enna nilaku innu vare importance onnum eniku kitiyitilla. Arhikuna avasarangalil polum; pothuve pennungalku importance enu parayuna ikkalathum. Male aalkarkoppam sthanam venamenum parayunumilla. Pithavu njangal penmakkalku pradhanyam thannirunu.

  • @CandyCrush78
    @CandyCrush78 3 месяца назад

    Yogurt

  • @MariamMeha
    @MariamMeha 3 месяца назад

    Aa part 2 story ishtappettilla

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 месяца назад +1

    സകല കാര്യങ്ങളിലും വിദഗ്ത്ത അഭിപ്രായം പറയാൻ താൻ ആരുവാ.

    • @smilemaker307
      @smilemaker307 3 месяца назад +2

      അതാണ് മാൻ അയാളെ വ്യത്യസ്തനക്കുന്നതു 😁

  • @rajeshwaricno.4544
    @rajeshwaricno.4544 3 месяца назад +1

    Oooola കഥ

  • @androtube4984
    @androtube4984 3 месяца назад

    വ:ശേ വളരെ മോശം സിനിമ