ജനം ടിവിക്കറിയുമോ, സഹിച്ചുപറഞ്ഞ ഈ 6 മാപ്പുകള്‍!

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #janamtv #gandhiji #vdsavarkar
    ജനം ടിവിക്കറിയുമോ, സഹിച്ചുപറഞ്ഞ ഈ 6 മാപ്പുകള്‍!

Комментарии • 156

  • @jamespathiyil8765
    @jamespathiyil8765 26 дней назад +70

    ജനം tv യുടെ ഈ post എടുത്ത് പിള്ളേർക്ക് ഒരു game കൊടുത്തു. "ഒളിഞ്ഞിരിക്കുന്ന ഗാന്ധിജിയെ കണ്ട് പിടിക്കാമോ" 😄

    • @SiniGopalan
      @SiniGopalan 26 дней назад +3

      😂😂 ഓരോ അവസ്ഥകള് 🤦‍♀️🤦‍♀️

    • @sanjunlmbr4577
      @sanjunlmbr4577 26 дней назад

      😬😬രാജ്യദ്രോഹികളായ ജനം tv managementനെതിരെ പ്രതിരോധം തീർക്കാൻ ഒരു ഭാരത പുത്രനും ഇല്ലേ ധൈര്യം

    • @mastermedia5090
      @mastermedia5090 26 дней назад

      @@SiniGopalan shoe licker fans

  • @saheert5887
    @saheert5887 26 дней назад +49

    മാപ്പ് അപേക്ഷ എഴുതി എഴുതി അയാളുടെ കയ്യക്ഷരം നന്നായി എന്നുകൂടി ആത്മകഥയിൽ ഉണ്ട് 😂😂

  • @SanthoshKumar-pk4dz
    @SanthoshKumar-pk4dz 26 дней назад +31

    അവരെന്തെല്ലാം പറഞ്ഞാലും കാണിച്ചാലും കേരളത്തിലെ കുഞ്ഞുങ്ങൾ ചരിത്രം പഠിച്ചു തന്നെ വളരും

  • @praveenkumar-uw3yy
    @praveenkumar-uw3yy 26 дней назад +36

    ഭാഗ്യം.... അവർ ഗോഡ്സെയുടെ പടം അതിൽ ചേർത്തിട്ടില്ല.

  • @moorkathraveendran766
    @moorkathraveendran766 26 дней назад +33

    മോദി അമിത് ഷാ ഫോട്ടോ കൂടി ചേർക്കാമായിരുന്ന 😄😄👍🏻

    • @J0hnnyEngl15h
      @J0hnnyEngl15h 26 дней назад +1

      Ath adutha varsham namukk kaanaan saathikum😂

  • @jobyrainbow
    @jobyrainbow 26 дней назад +57

    സംഘപരിവാർ ബോധപൂർവം ഉണ്ടക്കി എടുക്കുന്ന ചിത്രങ്ങൾ.... ഇന്ന് വളർന്നു വരുന്ന ചില കുട്ടികൾ ഇത് വിശ്വസിക്കുന്നു.... വളരുന്നു..... ആരും ഈ വിഷയം ചർച്ച ചെയ്തു കണ്ടില്ല

    • @prasanthkottezham1237
      @prasanthkottezham1237 25 дней назад

      No the history of india bypass by these leaders and misguide the people for the last 70 years,can you tell why Savarkar got imprisonment over 20 years after these 6 apology requests,the historians are making some leaders great

  • @kgodavarma2238
    @kgodavarma2238 26 дней назад +10

    👍ജയ് മഹാത്മാജി 🙏ജയ് India 🙏

  • @muhammedharris3600
    @muhammedharris3600 26 дней назад +26

    കാലാപാനി സിനിമയിൽ സവർക്കറെ വെള്ളപൂശിയതു ഓർത്തു പോയി.

    • @user-ib2pn1qr2r
      @user-ib2pn1qr2r 26 дней назад +2

      സവർക്കാർ മെഡിക്കൽസ് കിടു ആണ്.

    • @salahudheenayyoobi3674
      @salahudheenayyoobi3674 25 дней назад +1

      ഷൂവർക്കർ അല്ലേ?

  • @Malayalam-bg3iv
    @Malayalam-bg3iv 26 дней назад +11

    ജനം ടിവിയിൽ നിന്ന് ഇതിൽ കൂടുതൽ എന്തെങ്കിലും നമ്മൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ?

    • @tipsywolf5466
      @tipsywolf5466 25 дней назад

      Kakoos kuzhiyilchandhanam valarillallo... 🤣

  • @Megabite-jt7ox
    @Megabite-jt7ox 26 дней назад +7

    ഭാഗ്യം വിശ്വഗുരു ഇല്ല അത്രയും സമാധാനം
    🙏🙏🙏

  • @smilemaker307
    @smilemaker307 26 дней назад +20

    പുതിയ തലമുറയുടെ തലചോറിലേക്ക് പുതിയ ചരിത്രം പകരാനുള്ള അജണ്ട. ചരിത്ര അപനിർമിതി സജിവമാകുന്നു.

  • @Kvraffi
    @Kvraffi 26 дней назад +42

    മണ്ണുംചാരി നിന്നവൻ പെണ്ണുംകൊണ്ട് പോയി ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ 😢😢😢😢

  • @Shahulhameed-xm9kj
    @Shahulhameed-xm9kj 26 дней назад +11

    ഇത്തരം പോസ്റ്ററുകൾ വരട്ടെ
    അപ്പോഴല്ലേ ഇത്തരം മാപ്പപേക്ഷാ പരമ്പരകൾ
    ജനങ്ങൾ ആലോചിക്കൂ

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 26 дней назад +6

    ശരിയാണ് സഹോദരാ, തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി, അതാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്, നന്ദി!!
    🙏🙏🙏🙏🙏

  • @jabirnp497
    @jabirnp497 26 дней назад +8

    😭സ്വവിസർജ്ജ്‌നം തിരിഞ്ഞിരുന്നുഭക്ഷിച്ചമഹാ..... വിനീതൻ".

  • @pmkrishnankutty8950
    @pmkrishnankutty8950 26 дней назад +18

    സഹിച്ചു സഹിച്ചു സഹികെട്ടിട്ടല്ലേ സവർക്കർ മാപ്പെഴുതി കൊടുത്തു പുറത്തു ചാടിയത്...?

    • @sanjunlmbr4577
      @sanjunlmbr4577 26 дней назад +3

      😔😔😔😔😏😏😏😏
      താങ്കൾ ഇങ്ങിനെ അപ്പോൾ അടുത്ത തലമുറയുടെ ചിന്ത എങ്ങിനെയാക്കണം എന്ന് പരിവാരങ്ങൾ കൊല്ലങ്ങൾക്ക് മുൻപ് കണക്കു കൂട്ടി
      😔😔😔😔😔😔

    • @Raajeevaa-og4cu
      @Raajeevaa-og4cu 26 дней назад

      എന്തോ സഹിച്ചെന്നാ? ജയിലിലെ കൊതുകുകടിയാണോ?

  • @donyluke
    @donyluke 26 дней назад +5

    ആ ക്യാപ്ഷൻ ന്റെ ശരിയായ അർത്ഥം മനസ്സിലാകാത്തത് കൊണ്ടാണ് എല്ലാരും വിമർശിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ക്രെഡിറ്റ് ഞങ്ങൾ അധികാരംകിട്ടിയപ്പോൾ പിടിച്ചു വാങ്ങിയതാണെന്ന് അനു ഉദ്ദേശിച്ചത്😅

  • @shaniyavlog5189
    @shaniyavlog5189 26 дней назад +14

    ഗാന്ധിയുടെ തലയിലേക്ക് തോക്ക് ചൂണ്ടിയത് നിങ്ങൾ കണ്ടില്ലേ

  • @gangadharapanicker6521
    @gangadharapanicker6521 26 дней назад +6

    ചരിത്രം തലകീഴായി പുതിയ തലമുറയെ തെറ്റിദ്ധരിപ്പിച്ച് ബിജെപി രാഷ്ട്രീയ ലാഭം നേടാൻ ലജ്ജയേതുമില്ലാതെ പ്രവർത്തിക്കുന്നതിനെ എതിർത്തുതോല്പിക്കുകതന്നെവേണം.

  • @user-sd6cl1lb1x
    @user-sd6cl1lb1x 26 дней назад +15

    വെറുതേയല്ല മലം TV എന്ന് പറയുന്നത്

  • @hamzubapputty00
    @hamzubapputty00 26 дней назад +7

    നന്ദി കേടുകാണിക്കുന്ന ഒരു ജാതി മനുഷ്യർ..... കഷ്ടം

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 26 дней назад +5

    അന്ന് ഗോഡ സെയെ തുക്കി കൊന്നില്ലായിരുന്നി ങ്കിൽ സർവർക്കരെസാക്ഷി നിർത്തി ഗോഡ സെ 2024 ൽ സ്വാതന്ത്ര്യദിന പതാക ഉയർത്താതിരുന്നതുകൊണ്ട് നമ്മൾ ഇന്ത്യക്കാർ മുജ്ജന്മപാവം ചെയ്യത്തവരാണുന്നു സമാധാനിക്കാം

  • @ahmadabbas6969
    @ahmadabbas6969 26 дней назад +9

    ഇനി കുറച്ചു കഴിഞ്ഞാൽ മോഡിയുടെയും അമിട്ട് ഷായുടെയും വലിയ ഫോട്ടോ വരും

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 26 дней назад +4

    ചരിത്രം. ഇങ്ങനെ ആയിട്ടും. കേരളത്തിലും. അതും. സാംസ്‌കാരിക. തലസ്ഥാനം. അവർ. നേടുന്നു. എന്തൊരു. വിരോധാഭാസം

  • @koottunkaljoseph
    @koottunkaljoseph 25 дней назад

    Well said

  • @koottunkaljoseph
    @koottunkaljoseph 25 дней назад

    Very well said

  • @unnimanappadth8207
    @unnimanappadth8207 25 дней назад +1

    ഈ പോസ്റ്റർ തയ്യാറാക്കിയവർക്ക്
    ഏതിരെ രാജ്യദ്രോഹത്തിന്
    പോലീസ് എടുക്കുമോ ?

  • @rajanmenon393
    @rajanmenon393 26 дней назад +9

    സത്യം എത്ര നാൾ മറച്ചു വെച്ചാലും ഒരു നാൾ മറ നീക്കി പുറത്തു വരും. അതാണ് കാവ്യ നീതി... കാത്തിരിക്കാം ആ നല്ല നാളുകൾക്കായി 🙏

  • @basheerabdulrahman6335
    @basheerabdulrahman6335 25 дней назад

    Good presentation. Thankyou 😅

  • @NEXTVALIDHANI
    @NEXTVALIDHANI 26 дней назад +17

    നമ്മുടെ നാടിനു വേണ്ടി freedom തിന് വേണ്ടി പോരാടിയവർ പുറത്തും ശത്രു ഭക്ഷത്തോട് ഒപ്പം നിന്നവർ ഭരണത്തിലും എന്താ ലെ.

    • @iqbalmohammed9808
      @iqbalmohammed9808 26 дней назад +1

      നല്ല രസം പൊടി പൊടിക്കുന്നു

  • @pushkarang9596
    @pushkarang9596 26 дней назад +4

    അടിയന്തരാവസ്ഥ കാലത്തേ ആകാശവാണിയെ ഓർമ്മിപ്പിക്കുന്നതരത്തിലാണ് ഇപ്പോഴത്തെ ആകാശവാണിയും ജനം ടി വിയെ മാത്രം പറഞ്ഞിട്ടു കാര്യമില്ല ചരിത്രം മൊത്തമായി മാറ്റിയെഴുതി കൊണ്ടിരിക്കുക യാണ് നാണം എന്നൊന്നില്ല

  • @Raajeevaa-og4cu
    @Raajeevaa-og4cu 26 дней назад +2

    ഞാനെന്നെവിളിക്കുന്നത് വീർസവർക്കർ എന്നാണ്😂😂

  • @newsathouse5338
    @newsathouse5338  26 дней назад +2

    chat.whatsapp.com/KkW3Uq3j63w0jN2zSoFXU7

  • @leenajayaraj3002
    @leenajayaraj3002 26 дней назад +3

    സഹന ശക്തിയില്ല എങ്കിൽ മാപ്പ് അപേക്ഷ കൊടുത്തേക്കാം .ഈ വീർ വിളി എന്തിനാണ് പതിച്ചുകൊടുത്തത് എന്നാണ് മനസ്സിലാവാത്തത്

  • @Rajeev.sManthottil-g1o
    @Rajeev.sManthottil-g1o 26 дней назад +5

    Bjp will be out very soon

  • @ajumn4637
    @ajumn4637 26 дней назад +4

    ഭാവിയിൽ സുരേഷ് ഗോപിയുടെ പടവും ഇത്തരത്തിൽ വന്നു കൂടായ്ക്‌യില്ല 😅

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 26 дней назад +2

    നമ്മുടെ സവർക്കറുടെ, അല്ല, കുറച്ച് ദേശ ദ്രോഹികളുടെ,,,,

  • @AnoopPottirayil
    @AnoopPottirayil 26 дней назад

    Informative video

  • @user-ib2pn1qr2r
    @user-ib2pn1qr2r 26 дней назад +3

    വർഗിയ വാതി.

  • @tgmathews1428
    @tgmathews1428 25 дней назад

    യഥാർത്ഥ്യത്ത വളക്കാമായിരിക്കും, പക്ഷെ ഒടിക്കാൻ പറ്റത്തില്ല.

  • @Ashoken3746
    @Ashoken3746 26 дней назад +2

    വേദങ്ങളിൽ കൈ കടത്തിയവരെ ബോജ രാജന്റെ കാലത്ത് ശക്തമായ ശിക്ഷ കൊടുത്തിരുന്നു ഇവിടെ ചരിതം മാറ്റി മറിക്കുന്നവർക്ക് എന്താണ് ശിക്ഷ

  • @SiniGopalan
    @SiniGopalan 26 дней назад +2

    👌👌👌👌👌👌👌

  • @kabeermoopan3644
    @kabeermoopan3644 25 дней назад

  • @m.v.janardhananmeethalevee962
    @m.v.janardhananmeethalevee962 25 дней назад +1

    സ്വാതന്ത്ര്യ സമര സേനാനികളായ ധീരന്മാരിൽ പലരെയും ഒഴിവാക്കുകയും മഹാത്മജിയെ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷിച്ച് സ്വന്തം തടി രക്ഷപ്പെടുത്തിയ ഭീരുവിന്റ താഴെ ശ്രദ്ധിച്ചു നോക്കിയാൽ കാണുന്ന രീതിയിൽ പ്രതിഷ്ടിച്ചതായും കാണുന്നു. മാത്രമല്ല സമരത്തെ അനുകൂലിക്കാത മറ്റൊരു ഹിന്ദു രാഷ്ട്രവാദിയെ പ്രതിഷ്ടിച്ചതായും കണ്ടു. ജ്വരം ടീവിയുടെ സൃഷ്ടി ആയതിനാൽ അത്ഭുതമൊന്നും തോന്നേണ്ട ആവശ്യമില്ല. പൊതു ജനത്തെ വിഡ്ഢികളാക്കുന്നതിനും ഒരു പരിധിവേണം.

  • @VancyLivera-ob2pw
    @VancyLivera-ob2pw 24 дня назад

    👍👍🌹👍👍🌹

  • @georgemg8760
    @georgemg8760 25 дней назад

    സവർക്കറിലെ യൂദാസിനെ ബ്രിട്ടീഷ്കാർ അന്ന് തിരിച്ചറിഞ്ഞു. ഒപ്പം പുകഴ്ത്തലും ഒറ്റിക്കൊടുക്കലും മനസ്സിലാക്കി.

  • @haneefamohammed2819
    @haneefamohammed2819 26 дней назад

    ആ ചവറിൽ നിന്ന് പെറുക്കാൻ ചില മുത്തുകൾ ഉണ്ട്.

  • @hussainpk-og8kt
    @hussainpk-og8kt 26 дней назад

    👍

  • @naadan751
    @naadan751 26 дней назад +3

    ഈ കത്തുകൾ ബിജെപിക്ക് വേണ്ടി ചാനൽ ചർച്ചക്ക് വരുന്ന കൃഷ്ണദാസിനു ഒന്നയച്ചു കൊടുത്തു കൂടെ? സ്വാതന്ത്ര്യ സമരത്തിൽ ഗോൾവൽക്കർ ചെയ്ത സഹനങ്ങൾ ഇന്നും അദ്ദേഹം ഒരു ചാനൽ ചർച്ചയിൽ പറയുന്നതു കേട്ടു!

  • @sundarinettath6382
    @sundarinettath6382 26 дней назад +2

    അവർക്കെല്ലാം ariya❤️am... സവർക്കരിന് പുഷ്പാഞ്ജലി ചെയ്യുന്ന മോദിജി .. പറയാതെ പറയുകയാണ് .. അവനാണ് നമ്മുടെ രാഷ്ട്രപിതാവ് എന്ന് ... സ്വാതന്ത്ര്യ സേനാ നി...ഞാൻ 47 ലും pm.. ഗാന്ധി ജിയെ പറ്റി ഒരുവാക്ക് .. നെഹ്‌റു പിന്നേ ചതിയനാണല്ലോ മോഡിക്ക് ... വെറുത്തുപോയി ...പേടിയാകു ന്നു...വിഷമമായി .. ഈ മഹാപാപികൾക്ക് ആരെങ്കിലും മുടി വ് കട്ടുക തന്നെ വേണം... ഇനിയും കാത്താൽ... അവർ നശിപ്പിച്ചേ അടങ്ങു....

  • @noushadfine6483
    @noushadfine6483 26 дней назад +1

    കുമ്മനത്തെ കൂടി ചേർക്കാമായിരുന്നു

  • @user-kj6nh2zj4d
    @user-kj6nh2zj4d 25 дней назад

    നാണം കെട്ട ഒരു ഭരണമാണ് ഇപ്പൊൾ നമുക്കുള്ളത്. അതിനാൽ അവർ ഇതിലും വലിയ കാര്യങ്ങൾചെയ്യും.

  • @abdulnizar9415
    @abdulnizar9415 26 дней назад +1

    നുണയിൽ കെട്ടിപടുത്ത പ്രസ്ഥാനം അതാണ് ആർഎസ്സ്എസ്സ്

  • @himamohan1322
    @himamohan1322 26 дней назад +7

    ഇനി വരുന്ന സ്വതന്ത്ര്യ ദിന പോസ്റ്ററുകളിൽ മോങ്ങി, അമിട്ട്,യോഗി ഇവറ്റകളുടെ ഫോട്ടോ കാണാം

  • @SankarDev_KanshinDev
    @SankarDev_KanshinDev 17 дней назад

    എന്ത് പറയണം..... അറിയില്ല.......

  • @tipsywolf5466
    @tipsywolf5466 25 дней назад

    Visarjanam..

  • @98rash
    @98rash 26 дней назад

    ഒരു പക്ഷെ വരുംകാലത്ത് ഗോഡ്സേയെ നമ്മുടെരാഷ്ട്രപിതാവായി അവരോധിച്ചു കൊണ്ട് ഹിന്ദുത്വരാഷ്ട്രീയം ഇന്ത്യയിൽ വിലസിയേക്കാം. പക്ഷെ അപ്പോഴും സത്യം എല്ലാ കാലത്തും ഒരു തലമുറയിൽ നിന്ന്ഒളിപ്പിച്ചുവെക്കാൻ കഴിയില്ല. എല്ലാ കൂരിരുട്ടിലും ഒരു വെള്ളിവെളിച്ചത്തിലേക്ക് നമ്മുടെരാജ്യം ഉണരുക തന്നെചെയ്യും.

  • @ashrafkathakal232
    @ashrafkathakal232 25 дней назад

    Very well said Sir...
    Will you please let me know where I can get the Book you referred

  • @PabloPablo-sv8hq
    @PabloPablo-sv8hq 26 дней назад

    NathuRam Vinayak Godse ❤❤❤

  • @AbdulrazakCherukkatu
    @AbdulrazakCherukkatu 26 дней назад

    സവർക്കറുടെ മടിയിൽ?

  • @nazarnakatil5224
    @nazarnakatil5224 26 дней назад

    ഭീരു ചവർക്കർ'

  • @ashrafvalavil7085
    @ashrafvalavil7085 26 дней назад +1

    Shoe nakki savarkar

  • @uppaameen
    @uppaameen 26 дней назад +1

    ഞാൻ ആ കത്ത് വായിച്ചിട്ടില്ല ഒരു സംശയം കത്തിൽ ഇന്ത്യാ എന്നാണോ അതോ ഭരധം എന്നാണോ പറയുന്നത് ഒരു ക്ലാറിഫിക്കേശുവേണ്ടിയാണ് ,

  • @balanp4172
    @balanp4172 26 дней назад +1

    ഒരു കളവ് പല തവണ പറഞ്ഞാൽ കുറേയാൾ ക്കാരെങ്കിലും അതു വിശ്വസിക്കും. ചരിത്രംസാവധാനം മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ബോധപൂർവ്വം ചെയ്യുകയാണ്. ദൈവ വിശ്വാസത്തിന്റെ മറവിൽ അന്ധവിശ്വാസം വളർത്തുക, ന്യൂനപക്ഷങ്ങളെ ഹിന്ദു മതത്തിന്റെ ശത്രുക്കളായി ചീത്രീകരിച്ച് ഹിന്ദു ഐക്യം ഉണ്ടാക്കുക അതിലുടെ രാഷ്ട്രീയ നേട്ടം കൈവരിക്കുകയെന്നത് തുടരുന്നു. ഹിന്ദുക്കളുടെ രക്ഷ കരെന്ന് പറയുന്നവർ ഹിന്ദുമതത്തിലെ നീചമായ ജാതി വ്യവസ്ഥക്കെതിരെ ഒരക്ഷരം പറയുകില്ലായെന്ന് മാത്രമല്ല അത് പൂർവ്വാധികം ഭംഗിയായി നടത്തുന്നു. ദൈവം ആർക്കും ജാതി കൊടുത്തിട്ടില്ല.

    • @rajanmenon393
      @rajanmenon393 26 дней назад

      സത്യം 👍

    • @muhammedsuhail3137
      @muhammedsuhail3137 26 дней назад +1

      💯
      North ഇന്ത്യയിൽ ഒക്കെ ഇപ്പോഴും താഴ്ന്ന ജാതിക്കാർക്ക് പുല്ലു വില ആണ്.
      South ഇന്ത്യക്കാരോടും അവർക്ക് ദ്രവിടർ എന്ന പുച്ഛം ഇണ്ട്
      Gijarat ഇൽ ഒക്കെ ഇത്ര കേന്ദ്ര മന്ത്രി മാർ ഉണ്ടായിട്ടും അവിടത്തെ ദേലിദ് ജാതിയിൽ പെട്ടവരുടെ വർഷങ്ങൾ ആയിട്ടുള്ള സമരവും അവരുടെ ആവശ്യങ്ങൾ ഒന്നും ഇദ് വരെ അവർ mind ചെയ്തട്ടു പോലും illa
      2016 ഇൽ ഒരു കലാഭം വരെ ഉണ്ടായി. ദേലിദരേ പട്ടാപകൽ അടിച്ചു കൊന്നു.
      ഇദ് വരെ case പോലും എടുത്തിട്ടില്ല

  • @Obiiiitoooo
    @Obiiiitoooo 26 дней назад +2

    raajya drohikal

  • @Rahmanpookkath
    @Rahmanpookkath 25 дней назад

    തടവ് "സഹിച്ച് " ജയിലിൽ നിന്ന് സ്വാതന്ത്ര്യം "വാങ്ങിയതല്ല " ബ്രിട്ടീഷുകാരു ടെ കാല് "പിടിച്ച് വാങ്ങിയത് ആണ്" അപ്പോ പിന്നെ സവർക്കർ ൻ്റെ ഫോട്ടോ തന്നെ അല്ലെ വലുതാക്കി കൊടുക്കേ ണ്ടത്.

  • @koottunkaljoseph
    @koottunkaljoseph 25 дней назад

    Horrible Where the nation is going?

  • @anandk395
    @anandk395 26 дней назад

    ഗോപീകൃഷ്ണന്റെ പുസ്തകം ആരും കാണാതെ വായിക്കേണ്ട ...... പുസ്തകമല്ല

  • @saheert5887
    @saheert5887 26 дней назад +3

    അതിലെ ഫോട്ടോ ഗാന്ധിജി കുട്ടിയായിരിക്കുമ്പോൾ എടുത്തതാണ് അതാണ് അത്ര ചെറുതായത്.. ഇനി നിങ്ങൾ ചാനലിൽ കേൾക്കാൻ പോവുന്ന ന്യായീകരണങ്ങളാണ് ഇവ 😂😂😂😂

  • @spr1753
    @spr1753 26 дней назад +1

    Kattukozhikenthu Sankranti 😂😂😂😂

  • @rashtech2791
    @rashtech2791 24 дня назад

    Shoooooooooo nakkki

  • @babut2926
    @babut2926 26 дней назад

    ഈ മാപ്പന്മാർ

  • @Prabakaran-tk5dw
    @Prabakaran-tk5dw 26 дней назад

    Appysadaathinnunnavarsangikal 2:30

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 26 дней назад

    😮😔😔😔😔

  • @muraleedharanomanat3939
    @muraleedharanomanat3939 26 дней назад

    Hi

  • @mohammedrafi1976
    @mohammedrafi1976 26 дней назад +3

    Sangik enth india

  • @Aachi234
    @Aachi234 26 дней назад

    😂🤣👍

  • @vijayanpillai80
    @vijayanpillai80 26 дней назад

    അടുത്ത വർഷത്തെ കാർഡ് ഗോഡ്സെയെ നിറച്ചു നിർത്തി !!

  • @Prakash2sd
    @Prakash2sd 26 дней назад +1

    Enthukond sangaparivar enth thenditharam kaatyaalum aabyandharavakupp case edukkunnilla?
    Pinaraayi vijayan thanne aano atho surendranaano home minister enn samshayam thonninnu police BJPkk vendi aan keralathl work cheyyunnath

  • @Shoukath-b2k
    @Shoukath-b2k 26 дней назад

    😂😂😂

  • @manjulaap5720
    @manjulaap5720 25 дней назад

    മാപ്പേ.......... മാപ്പ് മാപ്പ് മാപ്പേ.........😂😂

  • @ajalsivan7584
    @ajalsivan7584 25 дней назад

    വീര സവർക്കർ,ആരുടെ വീരൻ?നല്ല തുള്ളിക് പിറക്കണം.അല്ലെങ്കിൽ ഇങ്ങനെ കാലാകാലം നാണംകെടാം.മറ്റാരും മാപ്പെഴുതിയില്ലാലോ

  • @user-wq6mo7et6y
    @user-wq6mo7et6y 26 дней назад

    ജനം പോലുള്ളവാ വിശാലമായ ചരിതം അറിയാവുന്ന സമൂഹത്തിന്റെ ഒരംശത്തിൽ ഒരു മൂലയിൽ നുരക്കുന്ന പുഴു. ഒരു വികടമായ അജണ്ടയുടെ പാതയിൽ ചലിക്കുന്നവർ....... അതൊന്നും ഒരു രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും മറക്കാൻ പറ്റുന്നവയല്ല. ചിന്തിക്കുന്നവരും പഠിക്കുന്നവരും ഉള്ള ഒരു സമൂഹം കടൽ പൊലെ പരന്നുകിടക്കുമ്പോൾ ഇതിനൊന്നും ഒരു പ്രസക്തിയുംഇല്ല.. എന്നാണ് അഭിപ്രായം.🙏🏻

  • @user-uv8jy1is1t
    @user-uv8jy1is1t 26 дней назад

    Hyena Das TV

  • @abdussalam5683
    @abdussalam5683 26 дней назад

    ഷൂസ് കണ്ടില്ലല്ലോ

  • @MAJEEDKPMAJEEDKP-rm6do
    @MAJEEDKPMAJEEDKP-rm6do 26 дней назад

    ഈ പുസ്തകം എവിടെ
    കിട്ടും

  • @anoopkvpoduval
    @anoopkvpoduval 26 дней назад

    തെളിവില്ലാത്തത് കൊണ്ട് സവർക്കറെ വെറുതെ വിട്ടു എന്നത് പൂർണമായി ശരിയല്ല. തെളിവുകൾ ഉണ്ടായിരുന്നെങ്കിലും ശിക്ഷയ്ക്ക് അപര്യാപ്തമായിരുന്നു എന്നേയുള്ളൂ. പൂർണമായ തെളിവുകൾ അയാളുടെ മരണ ശേഷം കിട്ടി. അതായത്.. അതന്നെ

  • @NihalManu-zk9bs
    @NihalManu-zk9bs 26 дней назад

    ഷൂ നക്കി നേടിയത്. എന്ന് പറഞ്ഞില്ല ഭാഗ്യം

  • @muthalib9916
    @muthalib9916 26 дней назад

    ഇന്നും തലമുറ മാപ്പ് പറഞ്ഞു നടക്കുന്നു

  • @kdrmakkah5510
    @kdrmakkah5510 26 дней назад

    “പ്രേമ കത്തുകൾ
    എഴുതി എഴുതി
    കയ്യ് കൊഴഞ്ഞൊരു സോശാമേ...
    കാർബൺ കോപ്പിയിൽ
    ഒന്ന് നമുക്കും
    തരണേ കനിവായ്
    കണ്മണിയെ...“
    ഇങ്ങിനെ പണ്ടൊരു സിനിമയിൽ പാട്ടുണ്ടായിരുന്നു

  • @nihalsadique7733
    @nihalsadique7733 26 дней назад

    മോദിന്റെ ഫോട്ടോ കൊടുത്തില്ലല്ലോ അത് തന്നെ വല്യകാര്യം 😂

  • @seenajoshy9268
    @seenajoshy9268 26 дней назад

    😂🎉

  • @pathaikuttynaduveettil4384
    @pathaikuttynaduveettil4384 26 дней назад

    ഈ ഷൂ നക്കികളെ പുറത്ത് കാണിച്ചതിന് നന്ദി.

  • @keramnadu2946
    @keramnadu2946 26 дней назад

    Angine vargeeya vidveshavum vargeeya vichara dharayum ivarude janithaka avasthayo😮

  • @keramnadu2946
    @keramnadu2946 26 дней назад

    Ottukare veche photo shop.jeevan koduthe poruthiyavar kanamarayatthakkunna sanga kudandram.charithram matti karichalu sathyam ponthi varum.

  • @celingeorge9306
    @celingeorge9306 26 дней назад

    Gandhijiyude thalakkunere oru pistol chundiyuttundu. Zoom cheythal kaanam

  • @mohananvs2674
    @mohananvs2674 26 дней назад

    Shame on you Janam tv , please change your title , godsey tv

  • @CSSaleem-xg9oc
    @CSSaleem-xg9oc 26 дней назад +1

    അങ്ങനാണ് ഞമ്മക്ക്ശാതന്ത്ര്യം കിട്ടിയത് അല്ലങ്കിൽ ബുദ്ധി രാക്ഷസരോട്ശോദിച്ചു നോക്ക്

  • @jeebalalsukumaranjeebalals8299
    @jeebalalsukumaranjeebalals8299 25 дней назад

    നിനക്കു വേറെ ജോലി ഇല്ലേ

  • @Usernet1
    @Usernet1 26 дней назад

    Nehruji ye purathakki😢