"പവർ ​ഗ്രൂപ്പിൽ മന്ത്രിയുണ്ട്, 15 പേരെയും എനിക്കറിയാം"; Director Vinayan| Hema Committee Report

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Hema Committee Report : റിപ്പോർട്ട് പുറത്തുവിടുരുതെന്ന് ഹേമ കമ്മീഷൻ തന്നെ ആവശ്യപ്പെട്ടതിന് തെളിവ്. ലൈംഗീക അതിക്രമങ്ങൾ ഉൾപ്പടെ സിനിമാമേഖലയിലെ സ്ത്രീകളുടെ നിരവധി വെളിപ്പെടുത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നും അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനാണ് ജസ്റ്റിസ് ഹേമ കത്ത് അയച്ചത്. സുപ്രീംകോടതിയുടെ വിധിന്യായങ്ങൾ അടക്കം ചൂണ്ടി കാട്ടിയായിരുന്നു നിർദ്ദേശം.
    The Hema Commission's request for the report to be withheld is supported by evidence. The report contains numerous revelations from women in the film industry, including incidents of sexual misconduct, and it was requested to be kept highly confidential. This request was made by the then Principal Secretary of the Cultural Department, Rani George, in a letter addressed to Justice Hema. The recommendation was made citing Supreme Court rulings and other relevant judgments.
    #hemacommitteereport #directorvinayan #actorthilakan #malayalamfilmindustry #malayalamfilmindustry #malayalammovie #malayalamactress #keralagovernment #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 764

  • @user-hf9gf5gk2i
    @user-hf9gf5gk2i 21 день назад +270

    വിനയൻ enna മനുഷ്യനെ ഒതുക്കിയതും ഇപ്പറയുന്നവർ തന്നേ 🙏🏼🙏🏼👍സൂപ്പർ

    • @radhakrishnangood1029
      @radhakrishnangood1029 20 дней назад

      . അത പീഡകനും പാർട്ടിയുമല്ലെ?

    • @Pradeep.c.k
      @Pradeep.c.k 20 дней назад +9

      കുറച്ചു ദാരിദ്ര്യോം കുറച്ചു ഡ്രെസ്സും കാണിച്ചാൽ... കൂടെ ഹൊറരും..പടം ഹിറ്റാകില്ല.

    • @roy2060
      @roy2060 18 дней назад +1

      സ്ത്രീ കഥാപാത്രത്തിനു വേണ്ടി പുരുഷന്മാർ വേഷം കെട്ടുന്ന കാള വിദൂരമല്ല

    • @SK-jd2hm
      @SK-jd2hm 16 дней назад

      സ൪, മരിക്കുന്ന വരെ പോരാടണ൦🎉🎉🎉

  • @johnyjohny176
    @johnyjohny176 22 дня назад +316

    സന്തേഷ് പണ്ഡിറ്റിനു ഓസ്കാർ അവാർഡ് കൊടുക്കണം അദ്ദേഹം ആരെയും കൂസാതെ എത്രയൊ മുമ്പ് തുറന്ന് പറഞ്ഞു അന്ന് പണ്ഡിറ്റിനെ പൊങ്ങാലയിട്ടു!

    • @demon4086
      @demon4086 21 день назад +9

      Athenne marakazhuthakal

    • @sree3270
      @sree3270 20 дней назад +3

      ഇത് എല്ലാർക്കും മുൻപേ അര്യാവുന്നതല്ലെ?

    • @JayasheelanMelath
      @JayasheelanMelath 20 дней назад

      👍

    • @dhanushmaddy6085
      @dhanushmaddy6085 19 дней назад +1

      അന്ന് പൊങ്കാലയിടാൻ നീയും ഇണ്ടായത് അല്ലെ 😂

    • @Muraleedharan-p6x
      @Muraleedharan-p6x 19 дней назад

      ❤❤❤❤

  • @salimtharayil
    @salimtharayil 24 дня назад +325

    വിനയനാണ് ശരി.
    അഭിനന്ദനങ്ങൾ ❤️
    ഐക്യ ദാർഢ്യം 🌹

  • @anniebenny5356
    @anniebenny5356 24 дня назад +405

    മലയാള സിനിമ മരിച്ചു എന്ന് സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞത് അന്യൂർത്തമാകുന്നു

  • @MathaiMthomas
    @MathaiMthomas 20 дней назад +94

    മഹാ സംഭവമായിരുന്ന തിലകന്റെ എത്രെയോ മഹത്തരമായ തിലക കുറികൾ ആയിരുന്ന കഥാ പാത്രങ്ങളെ ആണ് ഈ മുടിഞ്ഞ പവർ കമ്മിറ്റി എന്ന് പറയുന്ന നികൃഷ്ടർ ഇല്ലായ്മ ചെയ്തത്. എത്രെയോ ഗംഭീരമായ കഥാപാത്രങ്ങളെ ആണ് ജനങ്ങൾക്ക്‌ നഷ്ടപെട്ടത്. തിലകനിൽ വജ്രം പോലെ അലിഞ്ഞു കിടന്നിരുന്ന കഥാ പാത്രങ്ങൾ ആണ് ഞങ്ങൾക്ക് നഷ്ടപെട്ടത്. ഇവർക്കൊന്നും ഗുണം പിടിക്കത്തില്ല.

  • @resipower3538
    @resipower3538 20 дней назад +110

    Mr വിനയൻ നിങ്ങൾക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ,😅😅😅

    • @roy2060
      @roy2060 18 дней назад +2

      സ്ത്രീകഥാപാത്രങ്ങളെ ബോംബെയിലെ ചുവന്ന തെരുവിൽ നിന്ന് കൊണ്ടുവന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ മലയാള സിനിമയിൽ

    • @SureshEk-wv1ik
      @SureshEk-wv1ik 17 дней назад

      🎉🎉🎉

  • @Helen.5k
    @Helen.5k 20 дней назад +43

    ഇപ്പഴല്ല ചേട്ടാ പണ്ടേ കുടുംബത്തിൽ നിന്നും കഴിവുണ്ടായിട്ടും പല പെൺ മക്കളെയും സിനിമയിൽ വിടാതെ ഇരുന്ന അമ്മമാർ ഇപ്പൊ പറയുന്നുണ്ട് എത്ര നന്നായി ഞങ്ങളുടെ മക്കളെ ഈ മേഖലയിലേക്ക് വിടാത്തത് എന്നു 🥰

    • @user-dp1jr9ys8j
      @user-dp1jr9ys8j 18 дней назад

      Vidaruthu,,oru,penkutikaleyum,,ini,,avarude,,bhavi,,mathramalla,,jeevithavum,,kalayum,narikal

    • @user-dp1jr9ys8j
      @user-dp1jr9ys8j 18 дней назад

      Ivanmarude,,,penmakkale,,abhinayipikate,,,,,

  • @lissygeorge3211
    @lissygeorge3211 20 дней назад +71

    ഈ മനുഷ്യന് സ൪വ്വ സഹായവും ചെയ്തു കൊടുക്കണം.

    • @varam5495
      @varam5495 19 дней назад +2

      എന്തിന

    • @crystalcleartruth
      @crystalcleartruth 17 дней назад

      Yes why he looks like one of the molester soon there will be a allegation against him soon

  • @moosaibrahim6417
    @moosaibrahim6417 21 день назад +59

    *പേരിൽ മാത്രമാണ് അമ്മ*
    *അടുത്തു കഴിഞ്ഞാൽ* *ഉമ്മ*
    *രാത്രി ആയാൽ മാമ*
    *എല്ലാം കഴിഞ്ഞാൽ* *ഹേമ*😄😄😄😄😄😄😄

  • @sinisini7233
    @sinisini7233 24 дня назад +157

    വിനയൻ ആണ് ശെരി, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ വലിയ നടൻ മാർ ഇങ്ങനെ പറയണം

  • @user-ld7dm2mk7k
    @user-ld7dm2mk7k 21 день назад +46

    ഉമ്മൻ ചാണ്ടി സാറിന് നീതി കൊടുക്കാത്തവർ പവർ ഗ്രൂപ്പിനെ സംരക്ഷിക്കുന്നു

  • @sujeshka2704
    @sujeshka2704 24 дня назад +85

    സിനിമ, സെക്സ് ലോബി, അധോലോകം, കള്ളപ്പണം, രാഷ്ട്രീയം. ഇതെല്ലാം ഒരു കുടകീഴിൽ. ഒന്നും ചെയ്യാൻ പറ്റില്ല.

  • @manojashima4299
    @manojashima4299 22 дня назад +64

    വിനയൻ sir ഹേമ കമ്മറ്റി റിപ്പോർട് സിനിമയക്കണം 🚩

    • @user-cf2tz1jb7i
      @user-cf2tz1jb7i 22 дня назад +3

      എങ്കിൽ കഥ കഴിഞ്ഞു😂😂😂

    • @Wingedmechanic
      @Wingedmechanic 22 дня назад +1

      അങ്ങേരു A പടം പിടിക്കുമോ?

    • @joonasworld6932
      @joonasworld6932 19 дней назад

      ​@@Wingedmechanic😂😂😂

    • @ull893
      @ull893 14 дней назад +1

      സെൻസർ ബോർഡ്‌ പടം കണ്ടു ബോധം കെടും 😂😂😂😂😂😂

  • @AgBa-dg3kr
    @AgBa-dg3kr 20 дней назад +50

    ഇദ്ദേഹം പറയുന്നത് 100% സത്യം ആണ് 👏👏👏👏👏

  • @modernvasthu3482
    @modernvasthu3482 20 дней назад +63

    വിനയൻ സാറിനെയും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുന്നവരും വേറെ സിനിമയിൽ അവസരം കിട്ടാൻ ഇവന്മാർ സമ്മതിക്കില്ല

  • @joyaugustine2690
    @joyaugustine2690 24 дня назад +87

    പതിനഞ്ചംഗ പവർ ഗ്രൂപ്പ് എന്ന് പറയാതെ " പതിനഞ്ചംഗ ഡാമേജ് ഗ്രൂപ്പ് " എന്ന് പറയൂ.😂

    • @foxnevertelllies77
      @foxnevertelllies77 23 дня назад +3

      പതിനഞ്ചംഗ ഗ്രൂണ്ണൽ പപ്പ് 🐓...😂

    • @RavindranV-ve9gg
      @RavindranV-ve9gg 20 дней назад

      പവർ ഗ്രൂപ്പിന്റെ പവറിൽ ആണ് ആരും പേരുകൾ പുറത്ത് പറയാത്തത്. പറയില്ല എന്നുറപ്പിലാണ് മന്ത്രിയും, പേര് പറഞ്ഞാൽ മാത്രം നടപടി, എന്ന് പറയുന്നത്.

    • @RavindranV-ve9gg
      @RavindranV-ve9gg 20 дней назад

      പേര് പറയാൻ ധൈര്യം ആർക്കും ഇല്ല. ഇതിലും 15 അംഗ പവർ ഗ്രൂപ്പ് എന്നേ പറയുന്നുള്ളു.

  • @blueeyes183
    @blueeyes183 24 дня назад +212

    : ഗണേഷ് ,മുകേഷ്, ഗോപി സുന്ദർ ,വിജയ് ബാബു, ഒമർ ലുലു ,ദിലീപ് , ഡയറക്ടർ രഞ്ജിത്

    • @Atheist_boy1
      @Atheist_boy1 24 дня назад +36

      Mohanlal, idavela babu, mammootty, dileep, jagatheesh, etc

    • @dreamcatcher7471
      @dreamcatcher7471 24 дня назад

      Jagadeesh angane ulla aal aano ??? Pulliye patti angane onnum kettitilla​@@Atheist_boy1

    • @wanderlust3327
      @wanderlust3327 24 дня назад

      ജഗദീഷ് ഒക്കെ നിരപരാധി ആണ്​@@Atheist_boy1

    • @ashkarav2927
      @ashkarav2927 24 дня назад +25

      Ganesh ,mukesh,siddiq

    • @hmifjk
      @hmifjk 24 дня назад +11

      Mohanlal mamtty also under allegations their film are also in yhis controversy especially their issue with thilakan

  • @pkgopakumar5591
    @pkgopakumar5591 23 дня назад +80

    താങ്കൾ പറഞ്ഞത് 100% ശരിയാണ് 👍🏼👍🏼

  • @revvtkurian4566
    @revvtkurian4566 24 дня назад +46

    DIRECTOR VINAYAN DISCLOSING THE TRUTHS. WELL DONE

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 24 дня назад +136

    വിനയൻ തിലകൻ അവർ 100 % കലാകാരന്മാർ

    • @Pradeep.c.k
      @Pradeep.c.k 20 дней назад

      എന്ത് ദാരിദ്ര്യോം.... തുണി കുറച് കാണിക്കുന്നതും horrorum ആണോ സിനിമ? ന്നു പോടേയ്

  • @user-om9om2hn9s
    @user-om9om2hn9s 20 дней назад +17

    Areyankilum ദൈവം ഒരുക്കും അനീതി വെളിച്ചത്തു കൊണ്ടുവരാൻ ഈ മനുഷ്യൻ എത്ര mathrem വേദന ഉള്ളിൽ കൊണ്ട് nadannu😃 ഉമ്മൻ ചാണ്ടി സർ എത്ര mathrem സഹിച്ചു അതുപോലുള്ള ഒരു മനുഷ്യൻ ദൈവം ninghloudu കൂടെ ഉണ്ട്

  • @sarishinoj9098
    @sarishinoj9098 20 дней назад +18

    കഴിഞ്ഞ പത്തു വർഷത്തിനിടെ പുറത്തിറങ്ങിയ ഓരോ സിനിമയും ഈ സമൂഹത്തെ പഠിപ്പിച്ചത് കൊലപാതകങ്ങൾ ,ആൾക്കഹോളിസം, ഡ്രഗ്സ് ഇവയൊക്കെയാണ്: ഈ സ്വാധീനങ്ങൾ ആണ് നമ്മുടെ പുതു തലമുറയെ തകർത്തതും

    • @sakunthalad6228
      @sakunthalad6228 19 дней назад

      Aarum sariyalla

    • @heather5037
      @heather5037 18 дней назад

      ഒരു ന്യൂ ജൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ കടി ഉള്ളത് വസന്തകൾക് ആണ്. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, ഇപ്പോൾ കൊലപാതകം ചെയ്യുന്നവരിൽ കൂടുതൽ 40 വയസിനു മുകളിൽ ഉള്ളവർ ആണ്. മയക്കു മരുന്ന് വിറ്റ് കുട്ടികളെ അടിമകൾ ആകുന്നത് ഇവർ തന്നെ...

    • @sojajose9886
      @sojajose9886 18 дней назад

      കേരളം ഇപ്പൊ വെറും നാറിയ നാട് ആയി മാറി

    • @ull893
      @ull893 14 дней назад

      സത്യം 😂

  • @prasadnarayanan9576
    @prasadnarayanan9576 20 дней назад +9

    വിനയനെപ്പോലെ വിനയൻ മാത്രം
    നല്ല ഒരു മനുഷ്യൻ

  • @51envi38
    @51envi38 23 дня назад +22

    കുറ്റക്കാരായ ആൾക്കാരെ പുറത്തു കൊണ്ടുവന്നില്ലെങ്കിൽ ജനങ്ങളെല്ലാം കുറ്റം ഇല്ലാത്തവരെയും കുറ്റക്കാരായി കാണും... അതിരുകൂട്ടർക്കും നല്ലതല്ല..

  • @josethomas5508
    @josethomas5508 24 дня назад +133

    1.GANESH
    2.Mukesh
    3.Deelep
    ivar മൂന്നു പേര് ഒഴിവാക്കാൻ പറ്റില്ല തീർച്ച .

    • @user-ep8sx4lp4w
      @user-ep8sx4lp4w 24 дня назад +3

      deelip വരില്ല

    • @ManHunter350
      @ManHunter350 24 дня назад +4

      Mohanan also

    • @charmingmorrows1128
      @charmingmorrows1128 24 дня назад +2

      😂😂😂​@@ManHunter350

    • @ajithaprasanthprasanth8560
      @ajithaprasanthprasanth8560 24 дня назад

      ​@@user-ep8sx4lp4wഅതെന്താ പണം ഇറക്കി ഇല്ലാതാക്കുമോ

    • @user-ks8vd5bu9m
      @user-ks8vd5bu9m 24 дня назад +4

      ഗോണേഷ് പാവയുംകളിച്ചുകളിവണ്ടിയും കളിച്ചും ജനങ്ങളുടെ അടുത്ത് നല്ലപുള്ളചമയുന്ന പെൺകൊതിയൻ..അയ്യേ ..നാണക്കെട്ട ജന്മം

  • @antonyjoseph5431
    @antonyjoseph5431 20 дней назад +15

    കേരളത്തിൽ എന്തിനെ എങ്കിലും തകർക്കാൻ ആദ്യം ചെയുന്നത് ഒരു യൂണിയൻ ഉണ്ടാക്കുക എന്നതാണ്. ബാക്കി നേതാക്കന്മാരും രാഷ്ട്രീയക്കാരും ചെയ്തോളും

  • @krcpillai4615
    @krcpillai4615 17 дней назад +2

    വിനയന് ഇത്രയും തുറന്നു പറഞ്ഞതിൽ നന്ദി. ഈ കോഴികളെ സമൂഹം കൈകാര്യം ചെയ്തോളും. അതിനു ഒരു സംശയം ഇല്ല.സമൂഹം ഒന്ന് അറിയട്ടെ ഈ കോഴികളുടെ ലീലാ വിലാസം.

  • @truegold1700
    @truegold1700 24 дня назад +48

    സുന്ദരനായ വിനയൻ

  • @sadanandancd192
    @sadanandancd192 24 дня назад +32

    Vinayan great 👍

  • @ShihabPkmotivation
    @ShihabPkmotivation 22 дня назад +43

    മാക്ട വളർന്നാൽ അമ്മക്ക് വെല്ലുവിളി എന്ന് മനസ്സിലാക്കിയ ദിലീപ് ആണ് അതിനെ തകർത്തത്

  • @prakashchungathpaul2662
    @prakashchungathpaul2662 20 дней назад +12

    സിനിമാ മേഖലയിൽ പീഢനം നടക്കുന്നില്ല എന്ന് ഒരു നടി ഉറച്ചു പറയണമെങ്കിൽ പാഞ്ചാലി ആയാൽ പോര. പതിനഞ്ചാലി ആവണം. പവർ ഗ്രൂപ്പ് 15

  • @aleesha565
    @aleesha565 20 дней назад +14

    എത്ര ഒളിപ്പിച്ചാലും സത്യം പുറത്തു വരുമെന്ന് തെളിഞ്ഞല്ലോ 🙏🙏

  • @user-oq4xk7qu5g
    @user-oq4xk7qu5g 21 день назад +16

    മലയാളസിനിമയുടെ
    Maranamani.. മുഴങ്ങി.
    ഈ. പൈസ. കൊണ്ട്. കുടുംബസമേതം. ബീച്ചിൽ. 2മണിക്കൂർ.

    • @sankunnikc2865
      @sankunnikc2865 20 дней назад +2

      Cinimakk vendi nammal 1 roopa polum kalayarud cinima namukk aavasiamundo chithikkoo

    • @subashmagllym
      @subashmagllym 19 дней назад +2

      കുട്ടികൾ മൊബൈൽ ഫോണിൽ നല്ല short ഫിലിം എടുത്ത് കളിക്കുന്ന കാലത്തു ഇവന്മാരുടെ പടം കാണാതെ താങ്കൾ പറഞ്ഞപോലെ 2 മണിക്കൂർ വേറെ എന്റർടൈൻമെന്റ് കണ്ടെത്തു. അമ്മ എന്ന സംഘടന തകരാട്ടെ panna പവർ ഗ്രൂപ്പ്‌ പോളിയട്ടെ.

  • @thinkaltheertha6884
    @thinkaltheertha6884 21 день назад +33

    വിനയൻ നിങ്ങൾ സത്യം ആണ് 👍👍❤️❤️

  • @Pushpanathanpk
    @Pushpanathanpk 20 дней назад +8

    കലാരംഗം ഇതാണ്...നക്കികൾക്കും, താങ്ങികൾക്കും...ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്നുള്ള ആശയക്കാർക്ക് നേടാം...നേടാം....എന്തും...എന്നും....

  • @sojajose9886
    @sojajose9886 18 дней назад +1

    ജനങ്ങൾ ക്ക് താങ്കളെ പോലെ ഉള്ള കലാകാരൻ ആണ് വേണ്ടത്👍👍👏👏🙏

  • @arathihits7480
    @arathihits7480 24 дня назад +27

    അറിഞ്ഞാൽ പോരാ അത് മറ്റുള്ളവർക് കൂടി പകർന്നു കൊടുക്കേണ്ടേ മാഷേ

  • @invinsiblewarrior
    @invinsiblewarrior 21 день назад +7

    വളരെ മുൻപു നാളുകളിൽ 2000രം ആണ്ട് സമയങ്ങളിൽ തന്നെ കുറേ നടന്മാർക്കും മലയാള സിനിമ മുന്നണി പ്രവർത്തകർക്കും എതിരേ ആരോപണങ്ങളും കേസുകളും ഉണ്ടായിരുന്നു. 2001 ന്നിൽ പോലും ഇതുപോലുള്ള പല സംഭവങ്ങളും അരങ്ങേറി. ഇത് 25 കൊല്ലം കഴിഞ്ഞിട്ടും ഇന്നുവരെയും ഇവർക്കൊക്കെ എതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ല, സമൂഹത്തിൽ ഒരു വിലക്കും ഉണ്ടായിട്ടില്ല, ഒരു രീതിയിലും ഉള്ള മാറ്റി നിറുത്തലും ഉണ്ടായിട്ടില്ല, പകരം ഇവരെയൊക്കെ അതിശക്തരാക്കി മാറ്റി എടുക്കുകയാണ് ചെയ്തത്. ഇവന്മാരൊക്കെ പെണ്ണുപിടിയും, തെമ്മാടിത്തരവും, കഞ്ചാവടിയും, കള്ളക്കടത്തും, മാഫിയ പ്രവർത്തനവും, ഭീകരവാദ ബന്ധവും ഒക്കെ നടത്തി അതിശക്തരായി കയറിക്കൊണ്ടിരിക്കുന്നതാണ് എല്ലാവരും കാണുന്നത്. നോക്കണം, മലയാളികൾക്ക് ഇങ്ങനെയുള്ളവരോട് കാണുന്ന ഒരു അടുപ്പം, കൂറ്, സ്നേഹം, സഹാനുഭൂതി, സിമ്പതി. അതാണല്ലോ ഇന്നും ചിലർ മന്ത്രി ഒക്കെ ആയിരിക്കുന്നത്??? ഈ വൃത്തി കെട്ടവന്മരെയൊക്കെ എല്ലായിടത്തും ജയിപ്പിച്ചു വിട്ടു. ഇവരൊക്കെ സാധാരണക്കാരുടെ താൽപര്യങ്ങൾക്കും, മോഹങ്ങൾക്കും, മുന്നേറ്റങ്ങൾക്കും എതിരേ പയറ്റാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ഏറെ ആയി. ഇവരൊക്കെ ശക്തിയാർജിച്ചു സാധാരണ ജനങ്ങളുടെ നേർക്ക് ശക്തമായ അതിക്രമങ്ങൾ തുടങ്ങുമ്പോൾ ഇറങ്ങും, സ്ത്രീകളോടുള്ള അതിക്രമം സമരം, മാറു മറക്കൽ സമരം, കുട്ടികളെ പീഡിപ്പിക്കൽ എതിരേ സമരം (POSCO) എന്നുമൊക്കെ പറഞ്ഞു. എത്ര മോശം-മ്ലേച്ച ജന്മങ്ങൾ ആണ് ഈ മലയാളികൾ.

  • @kph8558
    @kph8558 21 день назад +7

    ഓരോ നടന്മാർക്കും കോടികൾ പ്രതിഫലം ഇതും വേടിച്ചു പൊളക്കി നടക്കുകയാണ്

  • @mmohan623
    @mmohan623 24 дня назад +48

    പെട്ടിക്കടയിൽ പുട്ടുകച്ചവടം നടത്തുന്നവനാകും ഇതിന്റെ leader.

  • @sivajits9267
    @sivajits9267 19 дней назад +2

    ഞാൻ എന്നും വിനയന് ഒപ്പം.... വിനയന്.... 👌👌👌👏👏👏👍👍👍

  • @ambaditileworks1302
    @ambaditileworks1302 20 дней назад +4

    പൊതുജനങ്ങൾ ഇറങ്ങി ഇങ്ങനെയുള്ള പടം ബഹിഷ്കരിക്കണം

  • @Abc76353
    @Abc76353 24 дня назад +31

    അറിയുമെങ്കിൽ പേര് പറഞ്ഞാൽ പോരേ, ഇവരെയൊക്കെ വളർത്തിയത് പ്രേക്ഷകരാണെങ്കിൽ, അവരെക്കുറിച്ച് അറിയുന്നതിൽ എന്ത് കുഴപ്പം 🤔

  • @tullip1b862
    @tullip1b862 18 дней назад +2

    ഒരെണ്ണത്തിനെ വെറുതെ വിടരുത്. മലയാളികളായ പ്രേക്ഷകരെ ബേഷ്കാറാക്കി ഇളിച്ചുകാണിച്ചു വിഡ്ഢികളാക്കാമെന്നു ഇനിയൊരു മഞ്ചുവും അവരെപ്പോലെയുള്ള കപട വേഷങ്ങളെ തിരിച്ചറിയണം. അനുഭവസ്ഥർ തുറന്നു ധൈര്യമായി പറയാൻ ഈ അവസരം ഉപയോഗിച്ച് നിങ്ങൾ നിങ്ങളുടവ നീതി നേടുക 👍💐♥️

  • @arjplusgentrading8655
    @arjplusgentrading8655 16 дней назад +1

    You are so innocent and humble . Hats off to you

  • @signaturest
    @signaturest 20 дней назад +3

    വിനയന്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആണ് ആക്ച്വലി.

  • @joselal-official1538
    @joselal-official1538 24 дня назад +28

    Ganesh and Mukesh !!!

  • @hessaa4926
    @hessaa4926 17 дней назад +1

    Vinayan sir🎉🎉🎉🎉🎉 😎😎👍👍

  • @varghesecherian6411
    @varghesecherian6411 24 дня назад +10

    ഇത് മലയാള സിനിമയുടെ മാത്രം പ്രശ്നം അല്ല, കാരണം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഒരു സാമൂഹ്യ മാധ്യമമാണ് സിനിമ. അതിന്റെ വേരുകൾ സമൂഹത്തിൽ ആണ്. ഒരു കച്ചവട ബോധം ഭരിക്കുന്ന ജനതയാണ് നാം. പണം, പ്രശസ്തി,സെക്സ് എന്നിവക്ക് അടിപെട്ടു ജീവിക്കുന്ന പൊതു ബോധം ആണ് നമ്മുടേത്. മറിച്ചു ചിന്തിക്കുന്നവർ കുറവ്.

  • @balachandrankg4125
    @balachandrankg4125 21 день назад +6

    People who stand for truth will always suffer, but will succeed in future.

  • @ramram76291
    @ramram76291 24 дня назад +10

    Power group ഉണ്ട്.. അതിന് തെളിവ് തന്നെ ആണ് വിനയൻ.. പുള്ളിയെ വിലക്കിയത്.. അതു പോലെ തിലകൻ ചേട്ടൻ... സത്യം പറഞ്ഞപ്പോ അദ്ദേഹത്തെയും വിലക്കി മാറ്റി നിർത്തി 🙄

  • @Vedadev_Laiju
    @Vedadev_Laiju 22 дня назад +7

    വിനയൻ 👍👍👍👍🙏

  • @binilacb9859
    @binilacb9859 20 дней назад +25

    1. വലത്തോട്ട് ചെരിഞ്ഞു നടക്കുന്ന നടൻ 2. ഗൗരവത്തിൽ (മസിൽ പിടിച്ച് നടക്കുന്ന ഡാൻസ് അധികം ചെയ്യാത്ത നടൻ 3. അതിജീവിത യുടെ കേസിൽ പെട്ട നടൻ 4. മന്ത്രി 5. മാതാവിൻ്റെ പ്രസിഡൻ്റ് 6. ഇൻ്റർവെൽ ....... ബു 7. എംഎൽഎ (എം പി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ പരാജയപ്പെട്ടു) 8. ഒരു പീഡനക്കേസിൽ പെട്ട നടൻ ... Success എന്നത് മലയാളത്തിൽ ആക്കിയാൽ ആദ്യ പേര് വരും ..9. ....പെരുമ്പാവൂർ (നിർമാതാവ്) 10. ..........രാജു 11. .......... ഷ 12. ......ദർശൻ .13. നന്ത്യാട്ട്

  • @user-os8kg5th4c
    @user-os8kg5th4c 19 дней назад +1

    I Salute Mr. Vinayan for his strong approach towards this situation.

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 24 дня назад +46

    മലയാള സിനിമയ്ക്കു ആദരാ ഞ്ജലികൾ

  • @paulnk968
    @paulnk968 19 дней назад +1

    Very good and daring declaration.
    Press and media should themselves investgate and come out with the 15 member power group details.
    Media's attempt to insist Mr. Vinayan for details is most irrelevant and doubtful.

  • @danielkoshy1493
    @danielkoshy1493 20 дней назад +5

    Yes you're right .

  • @nafla8311
    @nafla8311 20 дней назад +12

    1)Ganesh
    2)Mukesh
    3)Dileep
    4)Edavela babu
    5)Ranjith director
    6)sidiq
    7)Mohanlal
    8)priyadarshan
    9)vijay babu
    10)Mammutty
    11)Antony perumbavur
    12)Nadirsha
    13)sibi malayil
    14)?
    15)?

  • @dennisthekeparambil5444
    @dennisthekeparambil5444 21 день назад +15

    Well done mr. Vinayan sir

  • @PreethiSNair-ud6dx
    @PreethiSNair-ud6dx 21 день назад +5

    100%👌

  • @kurianvm6963
    @kurianvm6963 21 день назад +10

    പവർ ഗ്രുപ്പിൽ പെട്ടവർ ഉൾപ്പെട്ട സിനിമ ഇനി ജാൻ കാണില്ല

  • @sivadastv9187
    @sivadastv9187 24 дня назад +16

    എനിക്കറിയാം - എനിക്കറിയാം എന്നു എല്ലാവരും പറയുന്നു.😮 അന്നാൽ അങ്ങു പേരു പറഞ്ഞാൽ പോരേ😊 അതിന് ആർക്കും നട്ടെല്ലില്ല എല്ലാവർക്കും വാഴപ്പിണ്ടി കൊണ്ടു ള്ള നട്ടെല്ല് കഷ്ടം😮

    • @hariharannair3662
      @hariharannair3662 21 день назад

      നിങ്ങൾക്കും😮

    • @heather5037
      @heather5037 18 дней назад +1

      സത്യം... ഇവരെ എന്തിന് പേടിക്കണം

  • @thomasjoseph5945
    @thomasjoseph5945 24 дня назад +23

    അറിയാമെങ്കിൽ 1,2 .. ഇങ്ങനെ പറയൂ. ധൈര്യമില്ലെങ്കിൽ വാചകമടിക്കരുത്.

  • @santhoshcc5286
    @santhoshcc5286 23 дня назад +9

    കേരള സിനി പൗവർ "കോഴി" ഗ്രൂപ്പിനും,അവരെ കഴിഞ്ഞ 4 വർഷവും നിതാന്ത സംരക്ഷണം നൽകുന്ന ഞമ്മടെ വിപ്ലവ ചിറി നക്കികൾക്കും അഭിവാദ്യങ്ങൾ..😝😝😝

  • @goprovision5258
    @goprovision5258 21 день назад +5

    Support vinayan❤❤

  • @ravikumarnr8016
    @ravikumarnr8016 24 дня назад +31

    Idhehathod പോകാൻ പറ.എല്ലാവരെയും അറിയാമെങ്കിൽ പേര് പറ. അല്ല പിന്നെ.കുറച്ച് ദിവസമായി കിടന്നു ഉരുളുന്നു.കേരൽത്തിൻ്റെ മുഖ്യമന്ത്രിയുടെ വരെ പേര് പറഞ്ഞു ഉമ്മൻ ചാണ്ടി എന്ന്.അദ്ദേഹത്തിന് ilaatha എന്ത് privlliage ആണ് ഈ സിനിമ നടന്മാർ,അല്ലെങ്കിൽ nadigalkulathu

    • @mariajane2502
      @mariajane2502 24 дня назад +2

      Sathyam.

    • @rajeshnair6006
      @rajeshnair6006 24 дня назад +1

      ചുമ്മാ show..... അല്ലാതെന്തു....

  • @georgeml1966
    @georgeml1966 22 дня назад +10

    എല്ലാ സാമൂഹ്യനീതി വികസന ഇൻഡക്സുകളിലും മുമ്പിൽ നിൽക്കുന്ന രാജ്യങ്ങളിലോക്കെ സ്ത്രീകൾ പല പൊതുസ്ഥലങ്ങളിലും അൽപ വസ്ത്രധാരികളായിട്ടാണ് മിക്കവാറും കാണപ്പെടുന്നത്. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഏറ്റവും കുറവ് ഈ രാജ്യങ്ങളിലാണ്. അപ്പോൾ എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്. നമ്മുടെ സംസ്കാരം വളർന്നിട്ടില്ല. ബീച്ചുകളിലോക്കെ പൂർണ്ണ നഗ്നയായി കിടക്കുന്ന സ്ത്രീകളെ പോലും തൊട്ടടുത്തു നിൽക്കുന്ന സായിപ്പ് ശ്രദ്ധിക്കാറെയില്ല. എന്നാൽ നമ്മുടെ ബീച്ചുകളിലോക്കെയുള്ള തുറിച്ചുനോട്ടവും മറ്റ് ഹീനമായ പ്രവർത്തികളും നാം സ്ഥിരം കാണാറുള്ള സംഭവമാണ്. നമ്മൾ സാംസ്കാരികമായി വളരെ പിറകിലാണ്. നമ്മുടെ വിദ്യാഭ്യാസത്തിൻറെ ഒരു പോരായ്മയാണിത് കാണിക്കുന്നത്. ഒരു സ്ത്രീയുടെ സുരക്ഷിതത്വം 95 ശതമാനവും അവളുടെ തന്നെ കയ്യിലാണ്. സിനിമാമേഖല ഇങ്ങനെയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രശസ്തിക്കും പണത്തിനും വേണ്ടി എന്തിനും തയ്യാറാണല്ലോ. അതുകൊണ്ടാണല്ലോ അവർ ചൂഷണങ്ങൾക്ക് വിധേയമാകുന്നത്. ഇതെല്ലാം കഴിഞ്ഞ് പേരും പ്രശസ്തിയും കിട്ടിയതിനുശേഷം അല്ലെങ്കിൽ ഒന്നും ഇല്ലാതായതിനു ശേഷം ഉഭയകക്ഷി സമ്മതപ്രകാരം ഉണ്ടായിട്ടുള്ള പഴയ ദുരനുഭവങ്ങളെക്കുറിച്ച് പരാതിപ്പെടുന്നതിൽ അർത്ഥമില്ല. അങ്ങനെയൊരു സംഭവം ഉണ്ടായതിനുശേഷം ഉടനടി അല്ലെങ്കിൽ അതിന് മുന്നോടിയായി പരാതിപ്പെട്ടാൽ അർത്ഥമുണ്ട്. അതുണ്ടാകാത്തത് പേരിനും പ്രശസ്തിക്കുംവേണ്ടിയുള്ള അവരുടെ അദമ്യമായ ആഗ്രഹമാണ് കാരണം. ആരാണ് കുറ്റക്കാർ എന്നുള്ളത് വ്യക്തമാണല്ലോ. ആടിക്കൊണ്ടിരിക്കുന്ന ഒരു സൂചിയിലൂടെ അല്ലെങ്കിൽ ആവശ്യത്തിന് ദ്വാരം ഇല്ലാത്ത സൂചിയിലൂടെ നൂൽ കയറ്റുവാൻ സാധിക്കുകയില്ലല്ലോ. സൂചി നിശ്ചലമാകാതെ ഇല്ലെങ്കിൽ ആവശ്യത്തിനു ദ്വാരമുണ്ടാകാതെ എങ്ങനെ നൂലിന് കയറുവാൻ സാധിക്കും. ഇവിടെ പരാമർശിച്ച നടിയേ ആക്രമിച്ചതിന് സൂത്രധാരത്വം വഹിച്ച നടന്റെ പേരിലുള്ള അഞ്ചുവർഷം മുമ്പ് ആരംഭിച്ച കേസിൽ നടൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പാശ്ചാത്യ രാജ്യങ്ങളിലെ പോലെ അധികഠിനമായ ശിക്ഷ തന്നെ കൊടുക്കണം. ഇ കേസ് ആദ്യം പറഞ്ഞതിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ നടി ഉടൻ തന്നെ പരാതി നൽകി. നടിയുടെ സമ്മതമില്ലാതെ നടത്തപ്പെട്ട ആക്രമണമാണിത്. അത് ക്രിമിനൽ കുറ്റമാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ്. നടിയുടെ ഭാഗം ശരിയാണെങ്കിൽ അവർക്ക് നീതി നടത്തി ക്കൊടുക്കുവാൻ സാധിക്കാത്തത് നമ്മുടെ വ്യവസ്ഥകളുടെ ഒരു സമ്പൂർണ്ണ പരാജയമാണെന്നാണ് വിലയിരുത്തപ്പെടേണ്ടത്. നമ്മുടെ വ്യവസ്ഥകളിലുള്ള അഴിമതികൾ മൂലമാണ് ഇന്ത്യ എല്ലാ വികസന സാമൂഹിക നീതി സൂചകങ്ങളിലും പിറകിൽ നിൽക്കുന്നത്. നിയമം പാലിക്കാത്തവരെയും അഴിമതി നടത്തുന്നവരെയും പൗരന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാത്തവരെയും രാജ്യദ്രോഹികളെന്ന് തന്നെ വിശേഷിപ്പിക്കാം

    • @girishgirishbalan5466
      @girishgirishbalan5466 20 дней назад

      Sondam veetill Amma
      Yum sahodariyum ethupole thane darichukanuna sayipumare sareeram pralobipikunilla avark athu sobavikam. Moodipothiyumthorum ..ethu koodukayeullu bodyguard veendivarum

  • @georgejohn3150
    @georgejohn3150 24 дня назад +10

    Vinayan is correct

  • @ull893
    @ull893 14 дней назад

    Real Hero വിനയൻ സാർ ❤️🙏❤️🙏❤️❤️🙏❤️🙏

  • @sojajose9886
    @sojajose9886 18 дней назад

    വിനയൻ താങ്കൾ ആണ് യഥാർഥ അന്തസ്സ് ഉള്ള കലാ കാരൻ👍👍💯👏👏

  • @user-yz2dq1ii4g
    @user-yz2dq1ii4g 21 день назад +7

    Congrats for your open talk.

  • @Ashok-bt5jw
    @Ashok-bt5jw 20 дней назад +2

    കേരളത്തിൽ സിനിമകൾ നിരോധിക്കണം..... തീയേറ്ററുകൾ അടച്ചു പൂട്ടണം.. അപ്പോൾ പഠിക്കും...

  • @BastinKanjirappallyUK
    @BastinKanjirappallyUK 20 дней назад +8

    പുതിയ തലമുറ വന്നാൽ കണക്കാ എതവനാ അഭിനയം അറിയാവുന്നത്? മലയാള സിനിമ മരിച്ചു. ആദരാഞ്ജലികൾ

  • @samjadvolgs8503
    @samjadvolgs8503 17 дней назад +1

    മാക്റ്റ തിരിച്ചുവരണം 👌👌👌👌👌

  • @PaulMathew-hn5le
    @PaulMathew-hn5le 18 дней назад

    You are a powerful man. Your words are trustworthy.

  • @RamachandranChooravila-rj4qo
    @RamachandranChooravila-rj4qo 19 дней назад +1

    വിനയൻ, ഇതു ഇതിനു മുൻപ് എത്ര പേര് അവരുടെ അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട് അന്ന് ഒന്നും എന്തു കൊണ്ട് ആരും പ്രതീകരിച്ചില്ല.

  • @shammyP-n5x
    @shammyP-n5x 23 дня назад +3

    Power Group members - മോഹൻ ലാൽ , ഗണേഷ് ,മുകേഷ്, ദിലീപ്,സിദ്ദിഖ് , ഇടവേള ബാബു ,ബാബു രാജ്,മണിയൻപിള്ള രാജു ,ബാദുഷ, പ്രിയദർശൻ ,ആന്റണി പെരുമ്പാവൂർ, etc..

  • @Cinema_niroopakan
    @Cinema_niroopakan 23 дня назад +10

    പ്രമുഖ നടൻ്റെ പേര് പറയാനുള്ള ആർജ്ജവം കാണിക്കണം

  • @ibrahimvk4019
    @ibrahimvk4019 19 дней назад +1

    മാക്ട വിനയൻ്റെ
    നേതൃത്വത്തിൽ
    തിരികെ വരട്ടെ

  • @ashrafakashrafak4771
    @ashrafakashrafak4771 24 дня назад +18

    ഗണേഷ് ആയിരിക്കും

  • @arjplusgentrading8655
    @arjplusgentrading8655 16 дней назад

    Well said ..Vinayan

  • @Neelakurinji161
    @Neelakurinji161 20 дней назад +1

    അവരുടെ പേര് പറയു മിസ്റ്റർ ജനങ്ങൾ അറിയട്ടെ, എങ്കിലേ അവരുടെ സിനിമ ബഹിഷ്കരിക്കാൻ പറ്റു 👍

  • @user-jd5nv3jd9
    @user-jd5nv3jd9 20 дней назад +2

    എല്ലാ നടന്മാർക്കും നടിമാർക്കും താക്കോലും പൂട്ടും വച്ച ഇരുമ്പു ജെട്ടി നിർബന്ധമാക്കണം . താക്കോൽ ആർക്കാണ് വേണ്ടത് ? ടെൻഡർ നോട്ടീസ് വിളിക്കണം

  • @vijayanpillai1169
    @vijayanpillai1169 18 дней назад

    You sre very great mr. Vinayan
    You remember sbt parvathy
    Omanskuttan. I appreciate her abt her decision.

  • @arjplusgentrading8655
    @arjplusgentrading8655 16 дней назад

    Best wishes Mr. Vinayan.. please make a movie about AMMA and it's atrocities ..

  • @MrSuresh1541
    @MrSuresh1541 20 дней назад

    God bless you n your family dear Vinayan. You are the real hero the real director

  • @Bradpitl-e8w
    @Bradpitl-e8w 24 дня назад +7

    ലാലപ്പൻ , ഇടവേള, സിദ്ധിക്ക്, ഗണേഷ്,ബാദുഷ, ആന്റണി പെരുമ്പാവൂർ, മഞ്ജു വാര്യർ,മുകേഷ്, വിജയ് ബാബു, പ്രൊഡ്യൂസർ രഞ്ജിത്ത് എല്ലാവർക്കും വേണ്ടി പ്രാർത്ഥന ഉണ്ടാകണം, ഹല്ലേലുയ

  • @Sivan-hg6qt
    @Sivan-hg6qt 20 дней назад +2

    GOD BLESS YOU.SiR.EkM

  • @rajr1694
    @rajr1694 24 дня назад +15

    കമലുദീൻ, സിദിക്ക്‌, മുകേഷ്, രഞ്ജിത് 😂

    • @sarunkumar6753
      @sarunkumar6753 23 дня назад +1

      സുരേഷ് കോഴി sorry ഗോപി 🤣

    • @RajeevRajeev-rx7im
      @RajeevRajeev-rx7im 21 день назад

      Ninte kunjamme panitho......athu mmadaniya.​@@sarunkumar6753

  • @bijupt-uk9zt
    @bijupt-uk9zt 19 дней назад +1

    ഈ തായോ. പാർട്ടിയല്ല ഒന്നിനെയും ഒരു തയോ.... പാർട്ടി ... സപ്പോർട്ടുചെയ്യുന്നില്ല നമ്മുടെ സഹോദരിമാരെയും സംരക്ഷിക്കണം അതാണ് കേരളത്തിൻ്റെ മന്നസ്സ് സഹോദരിമാരെ നിങ്ങൾ ശക്തമാകണം നിങ്ങളുടെ ശക്തിയാണ് ലോകത്തിൻ്റെ ശക്തി ലോകഞ്ഞിൻ്റെ പവ്വർ ഞങ്ങൾ നിങ്ങളോട് ഒപ്പം ലാൽ സലാം

  • @shihabraj5786
    @shihabraj5786 18 дней назад

    താങ്കൾ പറഞ്ഞത് സെരിയാണ്.. ഇവന്മാർ പടത്തിൽ അഭിനയിക്കരുത് അതിന് വേണ്ടി പ്രേക്ഷകർ മുന്നോട്ട് വരും ഉടൻ ഒരു പ്രേക്ഷക സംഘടന ഉണ്ടാകണം. ഞങ്ങളെ വിഡ്ഢികൾ ആക്കിയതിനു പ്രതികരിക്കും

  • @sunishav1
    @sunishav1 22 дня назад +3

    Moahanlal and Mammooty are God fathers of power group...😒😒😒😒

  • @sangeethnairnair8649
    @sangeethnairnair8649 23 дня назад +7

    നിങ്ങളാണ് ശരി നിങ്ങളെ വാക്കിലുണ്ട്.. എല്ലാം 🙏

  • @Omnipotent8899
    @Omnipotent8899 24 дня назад +4

    ഇല്ല വിനയൻ സർ താങ്കളോട് തികഞ്ഞ ബഹുമാനം ആണ്, എന്നാലും W_C അംഗങ്ങൾക്കും ചില പ്രേത്യേക താല്പര്യം ഉണ്ട് അത് നേടി കഴിയുമ്പോൾ, അവളുമാരും ഒതുങ്ങും, അല്ലെങ്കിൽ ഇത്രയും ഒക്കെ ആയിട്ടും ആരുടെ പേരുകൾ വെളിപ്പെടുത്താൻ ഇവളുമാർ തയാറാക്കുന്നില്ല

  • @sreekumar7083
    @sreekumar7083 24 дня назад +23

    തനിക്കറിയാവുന്ന കാര്യവും പേരുകളും ധൈര്യമായി പറയാൻ ആർജ്ജവം ഉണ്ടങ്കിൽ പറയണം അല്ലാതെ കണ കുണാ പറയല്ല്😊

    • @thomasjoseph5945
      @thomasjoseph5945 24 дня назад

      മൂത്രം പോകും തുട വഴി.😂😂 ഇങ്ങനെ ചുമ്മാ പറയാൻ ആർക്കും കഴിയും . ഏതു ധൈര്യവാനും കഴിയും.😂😂

    • @angel0fangelsangel504
      @angel0fangelsangel504 24 дня назад

      ഇവനും പേടി ഉണ്ട് .... കള്ളും പാള ഐറ്റം😂

  • @Crossmox111
    @Crossmox111 17 дней назад

    Your great my brother ❤

  • @safeeqrahman7180
    @safeeqrahman7180 21 день назад +3

    പവർ ഗ്രൂപ്പ് എന്ന പേരിൽ വിനയൻ സാർ ഒരു സിനിമയിറക്കണം. സകല തെമ്മാടിത്തരവും അതിൽ തുറന്ന് കാണിക്കണം... അഡ്ജസ്റ്റ്മെൻ്റിൽ പിടികൊടുക്കാത്തവരായിരിക്കണം നായികമാർ. നടൻമാരും സത്യസന്ധത പുലർത്തിയർ മാത്രം... ഒന്നു ശ്രമിക്കൂന്നെ...

  • @DharmanKn-ke8rx
    @DharmanKn-ke8rx 17 дней назад

    പഴയ സിനിമ പലതും ഒരു നല്ല പാഠം കൂടി ആയിരുന്നു. പുതിയ സിനിമകൾ അധികവും. യുവ തലമുറയെ കേടുവരുത്തുന്നു
    ബലാത്സംഗം, കുടി, അടി, മുതലായ ചീത്ത സീനുകൾ ഒഴിവാക്കണം 🙏

  • @sudhakaranb775
    @sudhakaranb775 20 дней назад

    Namaskaram.
    Hare Krishna.
    Well spoken Mr.Vinayan. Come out with facts.

  • @ManikandanMani-wj1dd
    @ManikandanMani-wj1dd 19 дней назад +1

    ആരും സിനിമ കാണരുത് ജനങ്ങൾ തന്നെ മറുവടി കൊടുക്കണം