എന്ത് രസാ കാണാന്‍ |adios amigo| asifali |suraj venjarammoodu

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #adiosamigo #asiafali #surajvenjaramoodu
    എന്ത് രസാ കാണാന്‍

Комментарии • 28

  • @hishamdrockzz3007
    @hishamdrockzz3007 28 дней назад +13

    സിനിമയാണേലും അവസാനം കിട്ടി എന്ന് പറഞ്ഞ് കെട്ടി പിടിക്കുന്ന scene കണ്ട് സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഇത് പോലെ ഗതി കെട്ട് മറ്റുള്ളവരുടെ കയ്യും കാലും പിടിച്ച അനുഭവം എനിക്കും ഉണ്ടായിട്ടുണ്ടേ 😔

  • @whatthehell.....3948
    @whatthehell.....3948 28 дней назад +4

    കവിതപോലെ സുന്ദരമാണ്. Twist, surprise turns,mass fight onnum ഇല്ലാതെ simple but പവർഫുൾ സന്തോഷിച്ച് കണ്ട് ....

  • @ratheeshmanikyan5162
    @ratheeshmanikyan5162 28 дней назад +4

    സിനിമയിൽ ഏറ്റവും മനസ് നിറച്ച രംഗം..,ആസിഫ് അലിയും, കാമുകിയുമായുള്ള കോമ്പിനേഷൻ സീൻ.. 👌👌👌❤❤❤

    • @whatthehell.....3948
      @whatthehell.....3948 28 дней назад +3

      ശരിയാണ് എങ്കിലും അതിലും കൂടുതലായി എനിക്കിഷ്ടപ്പെട്ടത്. ആസിഫും ഭാര്യയുമായുള്ള കണക്ഷനാണ്...
      അവസാനം സുരാജിനെ കഥാപാത്രത്തിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് അവൾ അങ്ങനെയാണ് ആദ്യം എന്തൊക്കെ പറഞ്ഞാലും എൻറെ കൂടെ കട്ടക്ക് നിൽക്കും എന്ന്. Wht a combo partners.
      പൊതുവേ സിനിമകളിലും റിലീസിൽ ഒക്കെ കാണാറും കേൾക്കാറുള്ളത് ഇതൊക്കെ കാണുമ്പോഴാണ് വീട്ടിലുള്ളത് എടുത്ത് കിണറ്റിൽ ഇടാൻ തോന്നുക എന്ന അറുബോറൻ തമാശകൾ ആയിരിക്കും. അതിനിടയിൽ ഇങ്ങനെയുള്ള ഡയലോഗും ആ സീനും...wooov❤❤❤

  • @newsathouse5338
    @newsathouse5338  28 дней назад +1

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @kirankarthi5056
    @kirankarthi5056 28 дней назад +6

    👍👍👍👍❤

  • @nizarm7235
    @nizarm7235 28 дней назад +1

    തുടക്കം മുതൽ ഒടുക്കം വരെ ഒരു രസകരമായ ത്രില്ല് ഉള്ള film.. ഒരു നാടകം പോലെ... Enjoyed

  • @noushadali1189
    @noushadali1189 28 дней назад +2

    We *Toi Cafe* there in the movie at Vyttila Hub. Thanks to Adios Amigo Team ❤🎉

  • @MYVOICE1232
    @MYVOICE1232 28 дней назад +1

    മനസ്സിൽ തൊട്ട ഒരു പടം 👌🏻👌🏻👌🏻😍

  • @beenasam879
    @beenasam879 28 дней назад +3

    The way you say....enakk ....😊🤗
    Good review .
    Both r good actors.
    Adios Amigo....Goodbye ,my buddy👋

  • @anilkrishnagopalakrishnan510
    @anilkrishnagopalakrishnan510 25 дней назад

    അക്കാദമി അനുഭവം.. 👍
    മധുവിന്റെ അവതരണ ഭംഗി.. നന്നായി.. സിനിമ കാണാൻ പറ്റിയില്ല. 👍

  • @rajeshrajan3124
    @rajeshrajan3124 27 дней назад

    എന്തായാലും കാണണം താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതു കൊണ്ട് കൊള്ളാം എന്ന് പ്രതീക്ഷിക്കുന്നു

  • @BeenaDileep-f36
    @BeenaDileep-f36 28 дней назад +1

    ഒരാൾ വീഴുമ്പോൾ ചിരിക്കാൻ പാടുണ്ടോ ചിരി നന്നായിട്ടുണ്ട്

  • @mohammedjamseer1356
    @mohammedjamseer1356 28 дней назад +4

    ഏതോ ഒരു പടത്തിൽ പറഞ്ഞ പോലെ "ഇങ്ങൾ ഒരു മാന്യൻ ആണ്, ഇങ്ങളെ അവതരണം കേൾക്കാൻ നല്ല രസം ആണ്". കൈരളി, The Cue, The Fourth, Malabar Journal, Think പോലോത്ത ചാനലുകളിൽ പ്രവർത്തിക്കുന്നത് നന്നവും. പ്രത്യേകിച്ച് നിങ്ങളുടെ ഇൻ്റർവ്യൂവർ ആവുന്നത് കാണാൻ നല്ല താൽപര്യമുണ്ട് .

  • @shahulhameed1776
    @shahulhameed1776 27 дней назад

    Good filim

  • @kabeersulaiman3984
    @kabeersulaiman3984 27 дней назад

    ❤❤

  • @rahular1582
    @rahular1582 27 дней назад

    🙌🏻😎

  • @sureshanc.m6728
    @sureshanc.m6728 28 дней назад +1

    വൈറ്റില റെ .സ്റ്റേഷൻ എവിടെയാണ്

    • @newsathouse5338
      @newsathouse5338  28 дней назад +1

      അയ്യോ, സോറി. അങ്ങനെയല്ല, വൈറ്റില ബസ്് സ്റ്റാന്റ്.

  • @sarathogr
    @sarathogr 28 дней назад +3

    അക്കാദമി ഹോസ്റ്റല്‍ 😂

  • @muraleedharanomanat3939
    @muraleedharanomanat3939 27 дней назад

    Hai

  • @kbfc557
    @kbfc557 28 дней назад +2

    Fake screenshot ne kurich oru video cheyyanam patumo ninak dyfi block president undakiye para mone 😂

    • @anseenafaizal1988
      @anseenafaizal1988 28 дней назад +1

      Ingane oru request Nalla reethyilum parayam... Fake screenshot video cheyu enn... Allathe svantham Vila kalayaruth...

    • @kbfc557
      @kbfc557 28 дней назад +1

      @@anseenafaizal1988 enth Vila aanu kalanje njn valla theri um use cheytho naatil kalaapam undaakkan nokiyavare kurich paryanam ithu oru adima channel aanu nn enik ariyaam athu kond thanne aa chodichathum

    • @marigoldtalks6774
      @marigoldtalks6774 27 дней назад

      ​@@kbfc557screenshot undakeethu ആരാ എന്ന് പറഞ്ഞോ.. അതിനു... Aa screenshot മുസ്ലിം ലീഗുകാരുടെ anennu കരുതി idathupakshakkar spread chythu... അത് എല്ലാം amgane തന്നെ അല്ലെ

  • @deeparhituparna1189
    @deeparhituparna1189 27 дней назад

    Sorry to say, but it was a bad experience for us and some other friends of us also shared the same experience..

  • @ashifachu77
    @ashifachu77 27 дней назад

    ennale kandu kandu bro manasu nirachu film

  • @surajpr8795
    @surajpr8795 27 дней назад

    എൻ്റെ പൊണ്ണന്ന വലിച്ചു നീട്ടി കൊല്ലാതെ 😂