MC Road Lunch Near Kottayam - Old Karimpumkala Non-Veg Restaurant

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 244

  • @sijuadimali
    @sijuadimali 3 месяца назад +2

    എബിൻ ചേട്ടൻറെ വീഡിയോ കാണുമ്പോൾ സന്തോഷം❤❤❤❤❤ നാവിൽ കപ്പലോടുന്ന രുചിഭേദം വീഡിയോ ങ്ങളുമായി വരുന്നു❤❤❤

    • @josephgoebbels112
      @josephgoebbels112 3 месяца назад +1

      രുചി വേദം അല്ല രുചിഭേദം..

    • @FoodNTravel
      @FoodNTravel  3 месяца назад +1

      താങ്ക്സ് ബ്രോ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗🤗

  • @eswarynair2736
    @eswarynair2736 3 месяца назад +1

    ഇന്നത്തെ കറി ഐറ്റെംസ് എല്ലാം സൂപ്പർ 😋

  • @nikhilaravind8871
    @nikhilaravind8871 3 месяца назад +1

    Ebbin chettayi kidukki super presentation
    Super video
    All the best ebbin chettayi

  • @rajalakshmitotathil7276
    @rajalakshmitotathil7276 3 месяца назад

    Hello Ebbin , I am from kottayam and now staying in US. I like your Videos.We go to Karimpumkala Restaurant whenever we visit Kottayam. There karimeen pollichathu is super. Happy to see that you enjoy food and eat. Some days i don't like some curries and i have to eat food what i will do is i watch your videos and eat food. Your videos are superb.

    • @FoodNTravel
      @FoodNTravel  3 месяца назад

      Thank you Rajalekshmi.. So glad to hear that.. Thank you so much 😍😍

  • @amruthoo
    @amruthoo 3 месяца назад

    Probably the tastiest Kareemen polichadu I ve had in Kerala .. After seeing this video I want to go there again ..

  • @nijokongapally4791
    @nijokongapally4791 3 месяца назад

    ഒരുപാട് തവണ ടേസ്റ്റ് ചെയ്യാൻപറ്റി അവിടെ 👍❤️സൂപ്പർ വീഡിയോ 🥰❤️

    • @FoodNTravel
      @FoodNTravel  3 месяца назад

      താങ്ക്സ് ബ്രോ 🥰

  • @johnraju3434
    @johnraju3434 3 месяца назад +1

    ♥️♥️♥️♥️♥️♥️ സൂപ്പർ വീഡിയോ എബിൻ ചേട്ടാ 👌

    • @FoodNTravel
      @FoodNTravel  3 месяца назад +1

      താങ്ക്സ് ഉണ്ട് ജോൺ 🥰🥰

  • @jcubeentertainers
    @jcubeentertainers 3 месяца назад +2

    Hyped shop .nearby plenty of good places

    • @FoodNTravel
      @FoodNTravel  3 месяца назад +1

      Suggest a few please🙏🏼🙏🏼

    • @jcubeentertainers
      @jcubeentertainers 3 месяца назад

      @@FoodNTravel Dear Ebin It’s a big responsibility if I recommend & the shop don’t hold the same quality .I will be in trouble.
      Good restaurant food depends on multiple factors : quality of the produce & ingredients they buy . The cook or chef & passion to serve good quality food.
      Many small shops survive for generations because of above reasons with very small menu

  • @siniseelas9056
    @siniseelas9056 3 месяца назад +1

    എബിൻ ചേട്ടാ കപ്പയും മീൻകറി യും കൊതിപ്പിച്ചു 😋😋😋😋

  • @DileepKumar-m6c
    @DileepKumar-m6c 3 месяца назад

    Super video.. 👍
    കരിമ്പുകാല പൊളിയാ....
    Enjoy...

  • @suhailvlog1233
    @suhailvlog1233 3 месяца назад

    വീഡിയോ പൊളിച്ചു കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞിട്ട് പറയാൻ തന്നെ പറ്റുന്നില്ല 👌🏻👍🏻😋😋

    • @FoodNTravel
      @FoodNTravel  3 месяца назад

      വളരെ സന്തോഷം 😄😄

  • @gazzadazza8341
    @gazzadazza8341 3 месяца назад

    Hi Ebbin, I want to thank you for all your fantastic videos, keep up the great work. Regards from Australia. Gary.

    • @FoodNTravel
      @FoodNTravel  3 месяца назад +1

      Thank you so much 😍🙏

  • @sanithajayan3617
    @sanithajayan3617 3 месяца назад

    Video super aayittundu ebinchetta curry ellam nannayittundu

    • @FoodNTravel
      @FoodNTravel  3 месяца назад

      Thanks und Sanitha 🥰🥰

  • @SanathBabu-vm1em
    @SanathBabu-vm1em 3 месяца назад +1

    ❤❤❤❤❤❤❤ Ebi chetta oru valiyaa fan ane

  • @Alpha90200
    @Alpha90200 3 месяца назад

    Ellam അടിപൊളി ആയിട്ടുണ്ടല്ലോ 😋 സൂപ്പർ വീഡിയോ 😍🥰

    • @FoodNTravel
      @FoodNTravel  3 месяца назад +1

      താങ്ക്സ് ഉണ്ട് ആൽഫ ❤️

    • @Alpha90200
      @Alpha90200 3 месяца назад

      @@FoodNTravel 😍🥰

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 месяца назад

    ചേട്ടായി ... നമസ്ക്കാരം 🙏
    കരിമ്പുംകാല ഫുഡ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ..
    അമ്മേ ഹോസ്പിറ്റലിൽ ചെക്കപ്പിന് കൊണ്ടുപോകുമ്പോൾ ഓരോ മാസവും തിരിച്ചുവരുമ്പോൾ
    ഞങ്ങൾ കയറും 👍👍 . എന്താ രുചി 🥰🥰 . ഇന്ന് അമ്മയില്ല ഒപ്പം ... എന്നാലും ആ ഓർമ്മകൾ മനസ്സിൽ , മായാതെ തങ്ങിനിൽക്കുന്നു .
    അമ്മ കഴിക്കില്ല .. ക്ഷീണം ആരിക്കും . അപ്പം കഴിക്കും .. ഞാൻ ചോറ് .. കൊഞ്ചു 👌👌
    ഒത്തിരി സന്തോഷം ... ഒരുപാട് ഇഷ്ട്ടം ... ഒരുപാട് സംശയവും ഇല്ലാതെ പറയാം കിടു ഊണ് 👍

    • @FoodNTravel
      @FoodNTravel  3 месяца назад

      Thanks for sharing your experience.. ശരിയാണ്.. ഊണ് അടിപൊളി ആയിരുന്നു.. 👌👌

  • @jennisjacob7803
    @jennisjacob7803 3 месяца назад

    Hi, ebbin chetta video kanuvan alppam late aayi anyways nice video aane kanumbozhea ariyam super tasty food aane enne price oru ithiri kooduthal anno ennu thonunnu

    • @FoodNTravel
      @FoodNTravel  3 месяца назад

      Thank you.. Aviduthe ruchi kollam 👌

  • @jayamenon1279
    @jayamenon1279 3 месяца назад

    PAZHAMAYUDE PERUMA 👌👌👌Nice Video 👌👌👌

  • @johnraju3434
    @johnraju3434 3 месяца назад +1

    എബിൻ ചേട്ടാ സൂപ്പർ സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  3 месяца назад

      താങ്ക്സ് ഉണ്ട് ജോൺ 🥰🥰

  • @anandhusnair
    @anandhusnair 3 месяца назад

    Meen pollichathu adipoli🎉🎉

  • @JessyMathew-q8i
    @JessyMathew-q8i 3 месяца назад

    എബിൻചേട്ടാ കരിമ്പുകാല പള്ളം എന്റെ നാട്. അവിടെയും വന്നുവല്ലേ കരിമീൻ പൊളിച്ചത് അവിടുത്തെ സൂപ്പർ.

    • @FoodNTravel
      @FoodNTravel  3 месяца назад +1

      വന്നിരുന്നു.. കരിമീൻ അടിപൊളി ആയിരുന്നു 👌

  • @rafeequemohamed3728
    @rafeequemohamed3728 3 месяца назад

    Amazing camera, loved the aerial view. keep going

  • @prajeesh_abraham
    @prajeesh_abraham 3 месяца назад

    അടിപൊളി God blessing 🙏🇮🇳🙏

    • @FoodNTravel
      @FoodNTravel  3 месяца назад

      Thank you Prajeesh 😍🤗

  • @andrewakslee6441
    @andrewakslee6441 3 месяца назад

    Belle..belle...again
    Mansoon..hungamma
    Carry..on..

  • @dileep-u3e
    @dileep-u3e 3 месяца назад +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  3 месяца назад

      താങ്ക്സ് ഉണ്ട് അജിത്ത് 😍

  • @bluejackk
    @bluejackk 3 месяца назад +1

    just curious.. baaki varunna food okke entha cheyyaru?

    • @FoodNTravel
      @FoodNTravel  3 месяца назад +1

      Njangal food waste aakkarilla.. Kazhichu theerkkarund. 🙂

  • @bijupv6572
    @bijupv6572 3 месяца назад

    അടിപൊളി വീഡിയോ ❤️❤️❤️❤️❤️❤️

  • @BindukkBindukk
    @BindukkBindukk 3 месяца назад

    എബിനേട്ടാ അടിപൊളി വിഡിയോ ❤️❤️❤️❤️❤️👍

    • @FoodNTravel
      @FoodNTravel  3 месяца назад

      താങ്ക്സ് ഉണ്ട് ബിന്ദു 🥰

  • @sijuadimali
    @sijuadimali 3 месяца назад +1

    ആദ്യത്തെ കമൻറ് എൻറെ വക❤❤

    • @FoodNTravel
      @FoodNTravel  3 месяца назад +1

      Thank you 💖

    • @sijuadimali
      @sijuadimali 3 месяца назад

      @@FoodNTravel ❤️❤️❤️

  • @gireeshkumarkp710
    @gireeshkumarkp710 3 месяца назад

    ഹായ്,എബിൻചേട്ട,തണ്ണിർമുക്കംബണ്ടിന്റെകാഴ്ചയും, കരിമ്പുകാലറെസ്റ്റോറന്റ്ലെ,നോൺവെജ്ഊണുംസൂപ്പർ,❤

    • @FoodNTravel
      @FoodNTravel  3 месяца назад

      താങ്ക്സ് ഉണ്ട് ഗിരീഷ്.. ഒത്തിരി സന്തോഷം 😍😍

  • @thampikuruvilla3201
    @thampikuruvilla3201 3 месяца назад

    Thanks. Left one sell sweet toddy also

  • @binusajeev9518
    @binusajeev9518 3 месяца назад

    തണ്ണീർ മുക്കം ,കരിമ്പുംകാല 👍👌❤

  • @bobbymathews5568
    @bobbymathews5568 3 месяца назад

    Ebbin i like the way you are tasting the delicacies nibble each item and make a comment that is way to go .GodBless you Brother.

    • @FoodNTravel
      @FoodNTravel  3 месяца назад

      Thank you so much❤️❤️

  • @BeautifulSignature-16
    @BeautifulSignature-16 3 месяца назад

    എബിൻ ചേട്ടോ.... സൂപ്പർ

    • @FoodNTravel
      @FoodNTravel  3 месяца назад +1

      താങ്ക്സ് ഉണ്ട് ഡിയർ 🥰🥰

  • @nishantbalakrishnan
    @nishantbalakrishnan 3 месяца назад

    Wah wah wah, 😍 😳 😋 adipoli❤❤❤

  • @shafeekmr6148
    @shafeekmr6148 3 месяца назад +2

    Hi ebin chetta... Sukhamalle

    • @FoodNTravel
      @FoodNTravel  3 месяца назад

      Sukamayirikkunnu bro 😍

  • @jiteshjayendran2638
    @jiteshjayendran2638 3 месяца назад

    Ebbin bro really superb 💓💓💓

  • @tgno.1676
    @tgno.1676 3 месяца назад

    അടിപൊളി വീഡിയോ 🥰👌👍

    • @FoodNTravel
      @FoodNTravel  3 месяца назад

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @mathewjacob2967
    @mathewjacob2967 3 месяца назад

    Changanacherrykkaran aayittum Karumpumkala cover cheyyaan late aayello.. 😅

    • @FoodNTravel
      @FoodNTravel  3 месяца назад

      Ellathinum athintethaya samayamille bro😂

  • @premretheesh4678
    @premretheesh4678 3 месяца назад

    അടിപൊളി ♥️

  • @renjithchandra2843
    @renjithchandra2843 3 месяца назад

    Ebin chetta eni thaneermukam varumbol thakarkam ❤

  • @hareamz
    @hareamz 2 месяца назад

    എബിൻ ചേട്ടൻ ❤️❤️

  • @alfredalfred5319
    @alfredalfred5319 2 месяца назад

    Super 👍👍👍💯😁😄👏😊

  • @jeffyfrancis1878
    @jeffyfrancis1878 3 месяца назад

    Polichu. 🙌🙌😍😍

    • @FoodNTravel
      @FoodNTravel  3 месяца назад +1

      Thanks und dear 🥰🥰

  • @shijithkumarp7837
    @shijithkumarp7837 3 месяца назад

    Do you eat all ltems Completely ?

  • @unnikottayam4973
    @unnikottayam4973 3 месяца назад +14

    വിഡിയോയിൽ രുചി കണ്ടു മടുത്തു കുറച്ച് ആൾക്കാരെ വിളിച്ചു ഭക്ഷണം കൊടുക്ക്. വിഡിയോ എല്ലാം നല്ലത്. കൊതി കിട്ടാതെ നോക്കണം.... 💕

  • @kuriakosebaby2476
    @kuriakosebaby2476 3 месяца назад

    Itinte edak olla bgm oru sugholaa,🙂baakibokke set

  • @sundaramvenkitarama3956
    @sundaramvenkitarama3956 3 месяца назад

    wonderful video 👌👌

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 3 месяца назад

    എത്ര തവണ കണ്ടാലും മതിവരാത്ത "തൂവാനത്തുമ്പികൾ" പോലെ, വേണ്ടൂം പോകാൻ കൊതിക്കുന്ന *കരിമ്പിൻ കാല*....

  • @TheS-Man
    @TheS-Man 3 месяца назад

    Camera change cheythirunno? Something has changed

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 3 месяца назад

    Super Ebbin bro❤

  • @arjunasok9947
    @arjunasok9947 3 месяца назад +1

    Ebbin chetta nice

  • @BaijuTs-dv8ue
    @BaijuTs-dv8ue 3 месяца назад

    സൂപ്പർ 👌👌👌💞💞💞

    • @FoodNTravel
      @FoodNTravel  3 месяца назад

      താങ്ക്സ് ഉണ്ട് ബൈജു 💖

  • @akhilbabu262
    @akhilbabu262 3 месяца назад

    Abin chettan like … njan kayicha curry ningalk chelappo ishtapedum, chelappo ishtapedoola.
    Ishtapettenkil commentil parayu

  • @thampikuruvilla3201
    @thampikuruvilla3201 3 месяца назад +1

    There is two restaurants. While traveling from KOTTAYAM one in left side and other in right side. Which one is this Restaurant

    • @Rengip
      @Rengip 3 месяца назад

      @thampikuruvilla3201
      From kottayam side , Hotel on right side is oldest one..this should be the right side one. the hotel on left side is Karimpin Land(new)..both owned by same management.

    • @FoodNTravel
      @FoodNTravel  3 месяца назад

      Already answered

    • @KarimpumkalaRestaurant
      @KarimpumkalaRestaurant 23 дня назад

      Karimpumkala Restaurant located at Pallom, while traveling from Kottayam to changasseri the shop is in the right side.
      We only have a single restaurant since 66 years which is located in Pallom,
      We don't have any other branches inside or outside kerala

    • @KarimpumkalaRestaurant
      @KarimpumkalaRestaurant 23 дня назад

      ​@@Rengip Karimpumkala Restaurant don't have any other branches inside or outside kerala.
      We only have a single restaurant since 1958 which is located in pallom,

  • @razaksk6653
    @razaksk6653 3 месяца назад

    പൊളി

    • @FoodNTravel
      @FoodNTravel  3 месяца назад

      താങ്ക്സ് ഉണ്ട് റസാഖ് 😍😍

  • @sandy____697
    @sandy____697 3 месяца назад

    Super ❤❤

    • @FoodNTravel
      @FoodNTravel  3 месяца назад +1

      Thank you ❤️❤️

  • @MillerXavier-j4s
    @MillerXavier-j4s 3 месяца назад

    Super pro 😊❤🎉🎉🎉

  • @suneeraziz9238
    @suneeraziz9238 3 месяца назад

    Suuuper❤❤❤❤❤❤

  • @gijosamuel9096
    @gijosamuel9096 3 месяца назад

    Superb ❤️

  • @sarithps8265
    @sarithps8265 3 месяца назад

    Aduth month varuvoo

  • @MohammedNihal-pv8fv
    @MohammedNihal-pv8fv 3 месяца назад

    കൂടെ നമ്മളും ഉണ്ട്🤜🤛

  • @rehanavettamukkil7223
    @rehanavettamukkil7223 3 месяца назад

    Adipoli 👌👌

  • @AadilSathyajith
    @AadilSathyajith 3 месяца назад

    Super food❤️❤️👌👌👍👍

  • @mohammadfaizal8461
    @mohammadfaizal8461 3 месяца назад

    Nice....

  • @ismailch8277
    @ismailch8277 3 месяца назад

    super👍👍👌👌😘😘

  • @lizziejohny8730
    @lizziejohny8730 3 месяца назад

    Wow great 🎉🎉🎉 brother

    • @FoodNTravel
      @FoodNTravel  3 месяца назад

      Thank you so much 🤗🤗

  • @reshmiks3140
    @reshmiks3140 3 месяца назад

    👌👌👌👍

  • @antonydevasy3532
    @antonydevasy3532 3 месяца назад +1

    Background music വേണ്ടായിരുന്നു

  • @ajeshga4594
    @ajeshga4594 3 месяца назад

    👍

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 3 месяца назад +1

    Karimpinkala. Pande
    Ruchekke. Perukettathane

  • @Raveendran1962
    @Raveendran1962 3 месяца назад +8

    Background music അരോചകമായി തോന്നി. വേണ്ടായിരുന്നു.

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 3 месяца назад

    👍👌

  • @chethanreddy4547
    @chethanreddy4547 3 месяца назад

    Super Food Bro🍗🍗🍗🦀🦀🦀🐠🐠🐠🍤🍤🍤

  • @sagar19408
    @sagar19408 3 месяца назад

    😋😋😋

  • @arjunpc3346
    @arjunpc3346 3 месяца назад

    😊😊😊😊😊😊😊😊😊😊

  • @dheerajchanchal326
    @dheerajchanchal326 3 месяца назад

    ❤❤❤❤

  • @arjunpc3346
    @arjunpc3346 3 месяца назад

    👏🏾👏🏾👏🏾👏🏾👏🏾👏🏾

  • @RKV-f7f
    @RKV-f7f 3 месяца назад

    ❤️❤️❤️❤️❤️❤️❤️

  • @renjithchandra2843
    @renjithchandra2843 3 месяца назад

    🎉

  • @nizamashraf1577
    @nizamashraf1577 3 месяца назад

    ❤👍🥰

  • @shameemali9046
    @shameemali9046 3 месяца назад

    🎖️🎖️🎖️

  • @suvithnair1556
    @suvithnair1556 3 месяца назад

    👌🏻👌🏻👌🏻👌🏻

  • @sajanthomas1300
    @sajanthomas1300 3 месяца назад

    അടിവാക്കൽ ഭാസ്കരൻ എന്ന ആളുടെ മകൻ ശശി നടത്തുന്ന റസ്റ്റോറന്റ്. അനിയൻ ഷിബു "ഗീത" എന്ന പേരിലുള്ള കോട്ടയം കോളനി മൂലേടംവഴി ബസ് സർവീസ് നടത്തുന്നു. എബിന്റെ ഇത്തിത്താനം വീടിന് അടുത്ത് വരെ വളരെ പഴക്കമുള്ള ഈ സർവീസ് എത്തിച്ചേരുന്നു. (പടിക്കൽ കുഞ്ഞ്, കുറിയാക്കോച്ചൻ ഒക്കെ കൂടി നടത്തിയ St. മേരി എന്ന ബസ് റൂട്ട് ഏറ്റെടുത്തു ഇവർ വർഷങ്ങളായി സർവീസ് നടത്തുന്നു.)

    • @FoodNTravel
      @FoodNTravel  3 месяца назад

      Ok

    • @sajanthomas1300
      @sajanthomas1300 3 месяца назад

      @@FoodNTravel എബിൻ മണർകാട് എട്ടു നോയമ്പ് അടുക്കുന്നു.

    • @AnnoyedBabyKittens-ir1nm
      @AnnoyedBabyKittens-ir1nm 3 месяца назад

      ​@@FoodNTravelwhere is Ebbins house? Kottayam?

  • @Barnu_Voyageur
    @Barnu_Voyageur 3 месяца назад

    🤤🤤🤤🤤

  • @sonusoman2648
    @sonusoman2648 3 месяца назад

    എബിൻ ചേട്ടാ bgm ഒഴിവാക്കു 🙂❤️

  • @arjunpc3346
    @arjunpc3346 3 месяца назад

    🐟🐟🐟🐟🐟🐟🐟🐟🐟🐟

  • @Janemedia1
    @Janemedia1 3 месяца назад

    🌹🌹🌹🌹🎉🎉🎉🎉

  • @sarithps8265
    @sarithps8265 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 месяца назад

      Thank you sarith ❤️❤️

  • @rajukn6346
    @rajukn6346 3 месяца назад

    TOTAL AMOUNT ETHRA

    • @rajendrannair6804
      @rajendrannair6804 3 месяца назад

      10000+

    • @rajendrannair6804
      @rajendrannair6804 3 месяца назад

      3000+ ആകേണ്ടതാ. ഇയാൾ വ്ലോഗ്ഗർ ആയതുകൊണ്ട് നല്ല ഡിസ്‌കൗണ്ട് കൊടുക്കും.

    • @FoodNTravel
      @FoodNTravel  3 месяца назад

      Please go through the description

  • @-amosc.presley-7192
    @-amosc.presley-7192 3 месяца назад

    Stay hungry and Eat well my Dude😋🍽🥄

  • @maniksks5867
    @maniksks5867 3 месяца назад +3

    വീഡിയോ എടുക്കുന്ന അഭിലാഷഇന്റെ അവസ്ഥ 🤣🤣

  • @hsragvendra4665
    @hsragvendra4665 3 месяца назад

    Change the background music 🎶 ebin chetta

  • @ashokanms1511
    @ashokanms1511 3 месяца назад

    Karimbumkalakallushapilpoganam. Madurakalladikanam. Kariminpollichadumkazhikanam

  • @Shibinbasheer007
    @Shibinbasheer007 3 месяца назад +1

    Kottayam🌿💙🫂

  • @baijub8017
    @baijub8017 3 месяца назад +1

    തള്ളിക്കോ ഇമ്മാതിരി തള്ളൽ വേണ്ട..... കരിമീൻ പൊള്ളിച്ചത് ഒക്കെ നമ്മുടെ പഴയ ആലപ്പുഴക്കാർ ഉണ്ടാക്കിയതാണ്.. ഇമ്മാതിരി തള്ളലൊക്കെ കേട്ട് ഫുഡ് കഴിക്കാൻ പോകുന്നത് വെറും... പിന്നെ ഞാൻ ഇവിടുത്തെ ഫുഡ് കഴിച്ചിട്ടില്ല... കഴിച്ചതിനുശേഷം നല്ലൊരു അഭിപ്രായം പറയും

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 месяца назад

    Oh inganeyum kodippikkamo

  • @anishbharathan2014
    @anishbharathan2014 3 месяца назад

    കരിമീൻ പൊള്ളിച്ചതിൻ്റെ ഉറവിടം😅😅😅

  • @--..--.-.
    @--..--.-. 2 месяца назад

    New one better. Went there a yr ago,not so good.

  • @dileeparyavartham3011
    @dileeparyavartham3011 3 месяца назад +2

    കരിമ്പിങ്കാല ഒരു 15-20 വർഷം മുൻപ് വരെ നല്ലതായിരുന്നു. ഇപ്പൊ അത്ര പോരാ.