ഷറഫുദ്ധീൻ മധുര മനോഹര മോഹം ഡയറക്ടർ സ്റ്റെഫിയെ set ൽ വെച്ച് കളിയാക്കിയിട്ടുണ്ട് costume designer director ആയതിന്റെ ഒരു കളിയാക്കൽ mostly അയാളെ ആയിരിക്കും ഉദ്ദേശ്ശിച്ചത്
പ്രിയ അനിയാ ഈ സിനിമ ഫീൽഡിൽ സാദാരണ സർക്കാർ അതേപോലെ പ്രൈവറ് സ്ഥാപനങ്ങൾ പോലെ മാസ ശമ്പളം കൊടുത്താൽ തീരാവുന്ന കാര്യമേ ഉള്ളു. പൈസ യുടെ അഹങ്കാരം ആണിവക്കെല്ലാം.. പിന്നെ പൊതു ജനങ്ങൾ ഇവരെ കാണുമ്പോൾ ദൈവത്തെ കാണും പോലെ ഉള്ള സ്വാഭാവം മാറ്റണം. അവരും നമ്മളെ പോലെ തന്നെ വെറും സാധാരണ ആളുകൾ മാത്രം. അപ്പോൾ തീരും പകുതി പ്രശ്നം
അത് മാറില്ല കാരണം, ഒരു സിനിമയുടെ ഷൂട്ടിംഗ് സമയം ആവറേജ് 60 ദിവസമാണെന്ന് വിചാരിക്കുക.അതിൽ നിന്ന് കിട്ടുന്ന ഔട്ട്പുട്ട് കോടികളും പ്രശസ്തിയുമാണ്. 60 ദിവസം കൊണ്ട് കോടികളും പ്രശസ്തിയും ഉണ്ടാക്കുന്ന വേറെ ഒരു ബിസിനസും ഇല്ല.
not about any movie.If you listen to the whole interview you can hear Dhyan mention about Neeraj's ego which caused him to complain about being served tea in steel cup@@sufiyanps8009
Asif Ali, Neeraj Madhav, Tovino Thomas, Kunchacko or Sharafudeen. Ivaril aarum aakam. Ivar ellarum clean image ulla alkar aanu. There were complaints from directors in movies acted by these people. Arum athra nallathonum alla.Kalam ellam theliyikum.
ഏതൊരു ഡിഗ്രിയും മോശമല്ല..പക്ഷേ താത്പര്യമുണ്ടാവണം ആ വിഷയത്തിൽ. ബിടെക് ഒരു ഡിഗ്രി എന്ന നിലയിലും മോശമല്ല..അതൊരു ബേയ്സാണു..എങ്ങോട്ട് വേണമെങ്കിലും തിരിഞ്ഞ് പോകാം.. ബിടെക് എടുത്ത് സിനിമയിലേക്ക് വരുന്നതിൽ എന്താ കുഴപ്പം. കൃത്യമായി വിഷനോട് കൂടി ബിടെക്ക് എടുത്ത ആൾക്ക് ഇവിടെ ജോലി കിട്ടാതിരിക്കില്ല..ആദ്യ സെമസ്റ്റർ മുതൽ എന്താണു തനിക്ക് വേണ്ടത് അതിനു വേണ്ടി ശ്രമിച്ച് തുടങ്ങണം.
@@ARYANarushi-kv2tn ethu?, Athil dhayan arudem Peru paryunilalo pne nink egane urapikam sharfudrrn anenu? Pne dhyan director ayal ena prnje apo athu sthree director akan chance ela
@@siyadmuhammed8075പത്മിനി എവിടെയാ ഓടിയത് പൊട്ടാ എട്ടു നിലയിൽ പൊട്ടി. ആൾ ശറഫുദ്ധീൻ ആണ് മൂവി : മധുരം മനോഹരം ഡയറക്ടർ : stefy xavier ഇവൾ dyaninte friend ആണ്
നീ പറഞ്ഞ ആ ആൾ ടോവിനോ ആയിരുന്നെങ്കിൽ ഒരിക്കലും കള , മിന്നൽ മുരളി പോലെ യുള്ള പരീക്ഷണ ചിത്രങ്ങൾ ഉണ്ടാവില്ലായിരുന്നു ,കാരണം തരുന്ന സ്‌ക്രിപ്റ്റിൽ പൂർണമായും വിശ്വസിച്ചെങ്കിൽ മാത്രമേ അതുപോലുള്ള പടങ്ങൾ ചെയ്യാൻ പറ്റു 🙄
ഒരാൾ അയാൾ ചെയ്യുന്ന മേഖലയിൽ കഴിവ് തെളിയിച്ചവൻ ആണോ അയാൾ തീർച്ചയായും ബഹുമാനം അർഹിക്കുന്നുണ്ട്.. താങ്കളുടെ മേഖല തീർച്ചയായും ഇൻറർവ്യൂ കൊടുക്കൽ അല്ലാത്തിടത്തോളം താങ്കൾ ഒരുപാട് ഇമ്പ്രൂവ് ചെയ്യാൻ ഉണ്ട് സിനിമയിൽ. ഇവിടെ വെറുതെ വായാട്ടം നടത്തിയിട്ട് ഒരു കാര്യവുമില്ല. താങ്കൾ അത്യാവശ്യം ഒരു കൂർമ ബുദ്ധിയുള്ളവൻ തന്നെയാണ്.. ചുറ്റുമുള്ള എല്ലാവരും മണ്ടന്മാരാണ്, തനിക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്ന താങ്കളുടെ അച്ഛൻറെ വഴിയേ പോയി സ്വയം അപഹാസ്യൻ ആകാതിരിക്കാൻ വേണമെങ്കിൽ ശ്രദ്ധിക്കാം.
Btech കൊണ്ട് ഒരു കാര്യവുമില്ല.. ഒന്ന് പോടാ മണ്ടാ നന്നായിട്ട് പഠിച്ചിറങ്ങിയവർ.. കിടിലൻ ജോലിയിൽ ജോലി ചെയ്യുന്നു...പഠിക്കേണ്ട സമയത്ത് പോക്രിത്തരം കാണിച്ചു നടന്നിട്ട് സപ്പ്ളി അടിച്ചു കോൺ തെറ്റിയിട്ട് ബിടെക്കിന് കുറ്റം
പച്ചയായ സത്യങ്ങൾ തുറന്നു പറയുന്ന ഒരേ ഒരു നടൻ 💚
ധ്യാൻ ശ്രീനിവാസൻ ❤️
😁😁 ബാക്കി ഉള്ളവര് പറയുന്ന സത്യം ഏതാ കളർ?
@@seekzugzwangful ipo paranja chaliyude same colour 😆
Andi po myre
ഒലക്ക. എന്നിട്ടെന്തേ നടന്റെ പേര് പറയാഞ്ഞേ. എന്നിട്ട് ചത്യം പറയുന്നവൻ ആണത്രേ
@@shakthiman1993❤
കുടുംബത്തിനെ മുഴുവൻ കളിയാക്കുന്നവൻ എന്ന് മറ്റുള്ളവരെ തോന്നിപ്പിച്ചു, സ്വന്തം അച്ഛന് വാല്യൂ ഉയർത്തുന്ന ധ്യാൻ ❤
ഷറഫുദ്ധീൻ മധുര മനോഹര മോഹം ഡയറക്ടർ സ്റ്റെഫിയെ set ൽ വെച്ച് കളിയാക്കിയിട്ടുണ്ട് costume designer director ആയതിന്റെ ഒരു കളിയാക്കൽ mostly അയാളെ ആയിരിക്കും ഉദ്ദേശ്ശിച്ചത്
he is reinventing himself, quite amazing
ആര് കാരവനിൽ നിന്ന് ആദ്യം ഇറങ്ങുന്നു ,അവിടെ മുതൽ ഈഗോ problems തുടങ്ങുന്നു..'' True work ego issues..
യൂത്ത് ആണ് പ്രശ്നം
@@farisfaris1803 അയ്യോ ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾ എന്താ പുണ്യാളന്മാർ ആണോ 😂😂
@@farisfaris1803 Mammootty de ego problems akke film industriyil famous aan
പ്രിയ അനിയാ ഈ സിനിമ ഫീൽഡിൽ സാദാരണ സർക്കാർ അതേപോലെ പ്രൈവറ് സ്ഥാപനങ്ങൾ പോലെ മാസ ശമ്പളം കൊടുത്താൽ തീരാവുന്ന കാര്യമേ ഉള്ളു. പൈസ യുടെ അഹങ്കാരം ആണിവക്കെല്ലാം.. പിന്നെ പൊതു ജനങ്ങൾ ഇവരെ കാണുമ്പോൾ ദൈവത്തെ കാണും പോലെ ഉള്ള സ്വാഭാവം മാറ്റണം. അവരും നമ്മളെ പോലെ തന്നെ വെറും സാധാരണ ആളുകൾ മാത്രം. അപ്പോൾ തീരും പകുതി പ്രശ്നം
അത് മാറില്ല കാരണം, ഒരു സിനിമയുടെ ഷൂട്ടിംഗ് സമയം ആവറേജ് 60 ദിവസമാണെന്ന് വിചാരിക്കുക.അതിൽ നിന്ന് കിട്ടുന്ന ഔട്ട്പുട്ട് കോടികളും പ്രശസ്തിയുമാണ്. 60 ദിവസം കൊണ്ട് കോടികളും പ്രശസ്തിയും ഉണ്ടാക്കുന്ന വേറെ ഒരു ബിസിനസും ഇല്ല.
angane pattilla.oru nadanae vach avarude fmevach panamundakumbolathinte oru vihitham avarkum kodukendi varum
Vivaram illayma at its peak😂
Genuineness in his every single word 💯👌
Question standard ayal dhayan super anuu
Dhyan us alway super..❤ dude
06:59 Neeraj Haha so true. He is so silly!
Which movie
not about any movie.If you listen to the whole interview you can hear Dhyan mention about Neeraj's ego which caused him to complain about being served tea in steel cup@@sufiyanps8009
നീരജിൻ്റെ rdx അല്ലാതെ വേറെ ഏത് പടം ആണ് ഹിറ്റ്, നീരജ് മലയാളത്തിൽ അഭിനയിച്ചത് long gapin ശേഷം ആണ്
listen to the interview. he is talking about Neeraj's issue of being given tea in steel cup@@afridbacker2142
@@afridbacker2142പക്ഷെ നീരജ് ന്റെ ആവശ്യങ്ങൾ കേട്ടാൽ ചിരി വരും. Success ആയതുകൊണ്ട് ആളുകൾ കളിയാക്കുന്നില്ല ന്ന് മാത്രം
ശറഫുദ്ധീൻ മധുരം മനോഹരം 😭😭😭
Dey athinte director lady anu
@@dinkan2109athin
മധുരമനോഹരമോഹം ആയിരിക്കും ശറഫുദ്ധീൻ പ്രൊമോഷന് പോലും വന്നിട്ടില്ല
Dhyan ❤❤
Actor - Sharfuddin.
Director - Steffy Xavier.
Film - Madura Manohara Moham.
Hit Padam ennalle paranjath
Nee paranja padam floppaaaaa
ഊമ്പിയ പടം
Average hit ayi
@@somehmansarerelybadatbeinghumn Hit padam flop anennu thanne angu theerumanicho ne? A hit is a hit, you can't change that.
@@MathsFactory. oooho anganayooo
ആ നടന്റെ പേര് പറയാൻ ധൈര്യം. ഇല്ലെങ്കി അറ്റവും മൂലയും പറയാൻ നിൽക്കരുത്. കാരണം നിങ്ങൾ കാരണം ഒരു കൂട്ടം നടന്മാർ സംശയത്തിൽ നിൽക്കും.
അത് അറിയാതെ ഒരു ഇരിക്കപ്പൊറുതി ഇല്ലല്ലേ 😂😂😂
@@Arunpala666 അതല്ല ഇവിടെ ഓരോരുത്തന്മാര് പല നടന്മാരെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നു
അത് മനസ്സിലാവേണ്ടവർക്ക് മനസ്സിലായിക്കോളും ..
Suresh Kumar oru interview il paranjirunnu - new lady director movie le hero ingane okke issues undakiyenn
@@jaganchaഷൈൻ ?
Nice interview
All Neppo kids say that they are not interested in cinema but unfortunately came tho that field. How humble.
Good interview
Genuineness എന്ന വാക്കിനു ധ്യാൻ ശ്രീനിവാസൻ എന്നു വിളിക്കാം 😍
That actor name ..sharafudeen
Cillian murphy : Oppenheimer 😐
Asif Ali, Neeraj Madhav, Tovino Thomas, Kunchacko or Sharafudeen. Ivaril aarum aakam. Ivar ellarum clean image ulla alkar aanu. There were complaints from directors in movies acted by these people. Arum athra nallathonum alla.Kalam ellam theliyikum.
Tovino ഒകെ ആദ്യത്തെ ബോംബ് ആണോ ഇഷ്ടം പോലെ ബോംബ് ഒണ്ട് പുള്ളിക്... പിന്നെ പുള്ളി കൊറച്ചൂടെ neat ആണ് ബാക്കി ഉള്ളവൻമാരെ അപേക്ഷിച്ചു
ടോവിനോ ആകാൻ ആണ് ചാൻസ്
Sharafudheen madhura manoharam
@@jijogeorge8404 pulik athin munne bomb ondallo
pepe ano
Education minister has failed 10th class😂 and am going abroad because evide nashikan pokuva
❤❤❤❤❤
Cinemaye just entertainment ayi kanuka... namude cash koduthu kurach samayam onnu relax akal.. alathe athinu shehsam ee fan enna label thernal ellam thazhe vanolum... celebritye kandal mobile pidichondu odi chelathirunal theerum elathinteyum thalakanam.....
Well said
സിനിമയിൽ പൊട്ടി യാൽ ജീവിച്ചുപോകണ്ടേ
ഏതൊരു ഡിഗ്രിയും മോശമല്ല..പക്ഷേ താത്പര്യമുണ്ടാവണം ആ വിഷയത്തിൽ. ബിടെക് ഒരു ഡിഗ്രി എന്ന നിലയിലും മോശമല്ല..അതൊരു ബേയ്സാണു..എങ്ങോട്ട് വേണമെങ്കിലും തിരിഞ്ഞ് പോകാം.. ബിടെക് എടുത്ത് സിനിമയിലേക്ക് വരുന്നതിൽ എന്താ കുഴപ്പം. കൃത്യമായി വിഷനോട് കൂടി ബിടെക്ക് എടുത്ത ആൾക്ക് ഇവിടെ ജോലി കിട്ടാതിരിക്കില്ല..ആദ്യ സെമസ്റ്റർ മുതൽ എന്താണു തനിക്ക് വേണ്ടത് അതിനു വേണ്ടി ശ്രമിച്ച് തുടങ്ങണം.
Sharafudheen🤔🤔
ചാക്കോച്ചൻ ആണ്.
Movie എന്താ 🤔
No… that movie director is not lady
Srk to atlee 🙌🏻.... Itryathikam copy അടിച്ചിട്ടും hit ആക്കിയാലോ😌🙌🏻
കുഞ്ചാക്കോ ബോബൻ
പദ്മിനി സിനിമ
Sharfu...Madhura Manohara Moham
പദ്മിനി ഓടിയില്ല
ശറഫുദ്ധീൻ ആണ് പടം മധുരം മനോഹരം മോഹം
ആരാണവൻ
Ivar annu a actors
Sharafudeen - madhura manohara moham
Kunchacko boban - Padmini
Sharafudeen 👎
ഷറഫുദ്ദീൻ
Kunchacko in Padmini aano udeshichath?
ഇവരൊക്കെ അടിസ്ഥാനപരമായി cash ഉണ്ടാക്കുന്നുണ്ട്
കുഞ്ചാക്കോ ബോബൻ
🌳പാഴ്
ഷറഫു.... ഷറഫുദീൻ😅
Sharfudheen oke pottiya padangal ind
Dey athinte director lady anu
@@dinkan2109 അതെ ചങ്ങാതി.... മധുര മനോഹര മോഹം സിനിമയുടെ വനിതാ സംവിധായികയോട് അതിലെ നായകൻ ഷറഫുദ്ദീൻ പറഞ്ഞ ഡയലോഗാണ് ധ്യാൻ ശ്രീനിവാസൻ സൂചിപ്പിച്ചത്.....👍
@@ARYANarushi-kv2tn ethu?,
Athil dhayan arudem Peru paryunilalo pne nink egane urapikam sharfudrrn anenu?
Pne dhyan director ayal ena prnje apo athu sthree director akan chance ela
Education system okke waste anu
💯
ധ്യാൻ ഈ പറഞ്ഞതൊക്കെ പണ്ടേ ഞാൻ എന്റെ ചാനലിൽ പറഞ്ഞിട്ടുണ്ട്. . ഇവിടുത്തെ നടൻമാർ പലരും പുറമെ ഉള്ള ഇമേജ് മാത്രമേ ഉള്ളു 😂😂
ഏതാണ് ആഫിലിം ആർക്കെങ്കിലും അറിയുമോ
@@_QWERTY___അതിനു ആ പടം സംവിധായികയാണ്
പദ്മിനി ആണെന്നാണ് അറിയാൻ സാധിച്ചത്
Madura manohara moham
@@Carl-hh8vypadmini hit anno?
👍🏻
Dhileesh pothan 😌 ano aa nadan
Dulqar ennoke parayumbo enthenkilum okke thelivu undenkil viswasikam ayirunu..😂
Pulli udeshicjth outside padavum reachum ane
Fafa dq തന്നെ alle ollu vdenn
@@sreehari1bunny24എന്താണേലും fafa ആയിരിക്കില്ല 🙄
Interval babu
Shane Nigam in RDX?
No No padhmini
No not Shane...He didn't say anything against the director.
Kunchacko anu
@@siyadmuhammed8075പത്മിനി എവിടെയാ ഓടിയത് പൊട്ടാ എട്ടു നിലയിൽ പൊട്ടി.
ആൾ ശറഫുദ്ധീൻ ആണ് മൂവി : മധുരം മനോഹരം ഡയറക്ടർ : stefy xavier ഇവൾ dyaninte friend ആണ്
Shain nigam anu avnte padm hit anu? Pulli alle idapedal nadathiyath anger paryunnudalo ente thala ente body shain nigam issue anu
Ah parnja Nadan Dulquer aanu, Movie Varane Avishymund
aha director thankalano😂
Pulli alle Producer of the movie 😅
I think it is suraj venjyaramood. In film Higuita.
കുഞ്ചകോബോബൻ മൂവി പത്മിനി 😄😄
Duquer orikkalum bomb ennonnum parayum enn thonnunnilla..dulquer nannayi samsarikan ariyavunna aalayitta thonnittulle..
Its about tovino😁
No sharafudheen movie : maduram manoharam
No... Dulqar or fahad alel asif ali
he is talking about tovino lol
Oru uluppimillathe oru thelivumillathe orronn vilich parayunnu😤
നീ പറഞ്ഞ ആ ആൾ ടോവിനോ ആയിരുന്നെങ്കിൽ ഒരിക്കലും കള , മിന്നൽ മുരളി പോലെ യുള്ള പരീക്ഷണ ചിത്രങ്ങൾ ഉണ്ടാവില്ലായിരുന്നു ,കാരണം തരുന്ന സ്‌ക്രിപ്റ്റിൽ പൂർണമായും വിശ്വസിച്ചെങ്കിൽ മാത്രമേ അതുപോലുള്ള പടങ്ങൾ ചെയ്യാൻ പറ്റു 🙄
Never tovino , his only hit was 2018 this year , which was super duper hit already. Pinne enthinu angane parayanam.
കുഞ്ചക്കോ ആണോ
ശറഫുദ്ധീൻ ആണ് movie : മധുരം മനോഹരം
Kunchako Padmini
Padmini onnum ഓടിയില്ല
മധുരം മനോഹരം മോഹം ആണ്
@@sasi9916 സാധ്യത ഇല്ലാതില്ല... പക്ഷേ അതിൻ്റെ ഡയറക്ടർ സ്ത്രീ ആണ്... അത് അല്ലാതെ തന്നെ ഷറഫുദ്ദീൻ ബോംബ് ഇട്ടിടുണ്ടല്ലോ
ആദ്യം ഇന്റർവ്യൂ (മണ്ടത്തരം ) കേൾക്കാൻ ഒരു രസമായിരുന്നു ഇപ്പൊ തള്ളു കൂടി അതുകൊണ്ടു കേൾക്കാൻ താല്പര്യം കുറഞ്ഞു
😵😵😵
Rajni sirnu mammoottykkum mthre ollo passion
70+ vayassulla super stars avaru mathramullu. Pinne mammukka okke ee 72 vayassilum commit cheyyunna exciting project and characters ippozhathe yuthanmaru polum cheyunnilla athaanu passion.
@@sajithaboobacker6842010mithal bheeshma vare commit chei4ththu ormippikkalle😅
kunchako😁
Sharafudheeen
Degree cheidha njhanum munji
Nivin pauly
No way
No chance
Aranu aa നടൻ
Dulqar ennu chumma ororuthar parayunu..alkarl entha patanjoodathe😂
🤔🤔
മമൂക്കോയ
I think padmini movie
ടോം ക്രൂസാവാനാണ് സാധ്യത😂😂😂
Kunchcko boban , padmini
Arum vazhakk undakkanda. Aa nadan nhan anu.
😂😂 Super Hit Biriyani 😂😂
Absolutely a product of nepotism. കൊള്ളാവുന്ന അഭിനയം ആകെ കുഞ്ഞി രാമായണം മാത്രം ആണ്.. at least ഞാൻ കണ്ടതിൽ.. 😜😜😜
Udal kandile
Tira
Thira. Let him explore bro!
Tira knditunduoo..
Pine adi kapyare kootamani athum kollam
ഒരാൾ അയാൾ ചെയ്യുന്ന മേഖലയിൽ കഴിവ് തെളിയിച്ചവൻ ആണോ അയാൾ തീർച്ചയായും ബഹുമാനം അർഹിക്കുന്നുണ്ട്.. താങ്കളുടെ മേഖല തീർച്ചയായും ഇൻറർവ്യൂ കൊടുക്കൽ അല്ലാത്തിടത്തോളം താങ്കൾ ഒരുപാട് ഇമ്പ്രൂവ് ചെയ്യാൻ ഉണ്ട് സിനിമയിൽ. ഇവിടെ വെറുതെ വായാട്ടം നടത്തിയിട്ട് ഒരു കാര്യവുമില്ല. താങ്കൾ അത്യാവശ്യം ഒരു കൂർമ ബുദ്ധിയുള്ളവൻ തന്നെയാണ്.. ചുറ്റുമുള്ള എല്ലാവരും മണ്ടന്മാരാണ്, തനിക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്ന താങ്കളുടെ അച്ഛൻറെ വഴിയേ പോയി സ്വയം അപഹാസ്യൻ ആകാതിരിക്കാൻ വേണമെങ്കിൽ ശ്രദ്ധിക്കാം.
ningalkum athe thonnalalle.ningalude ee vakukalil und baaki ulloroke pottanmarum ningal bayangara budhimanumanenna vijaram
നിനക്ക് അതാണ് നല്ലത് അല്ലാതെ ഒരു പടം ഹിറ്റ് ആകില്ല 😂
താങ്കൾ എല്ലാം തുറന്ന് പച്ചയായി പറയുന്നു.. ഇടക്ക് ചിലത് വിഴുങ്ങുന്ന. അങ്ങ് പറയു ആരാന്ന്..
Kuncjako.. Padmini
Njn shooting setil ondarnnu
Entha scene
Padmini ഹിറ്റ് അല്ലല്ലോ അതിന്
പത്മിനി പൊട്ടി ഇല്ലേ പൊട്ടാ
ഇത് മധുരം മനോഹരം മോഹം മൂവി ആണ്. Actor : sharfudheen
Srk😁
Btech കൊണ്ട് ഒരു കാര്യവുമില്ല.. ഒന്ന് പോടാ മണ്ടാ നന്നായിട്ട് പഠിച്ചിറങ്ങിയവർ.. കിടിലൻ
ജോലിയിൽ ജോലി ചെയ്യുന്നു...പഠിക്കേണ്ട സമയത്ത് പോക്രിത്തരം കാണിച്ചു നടന്നിട്ട് സപ്പ്ളി അടിച്ചു കോൺ തെറ്റിയിട്ട് ബിടെക്കിന് കുറ്റം
മലയാളം അറിയില്ലേ സാറിന് 😏
@@avilmilkYes അത് തന്നെ. പഠിക്കുമ്പോൾ മൂഞ്ചിതെറ്റി നടക്കുന്നവന്മാരാണ് course നെ കുറ്റം പറയുന്നത്
ഉണ്ണി മുകുന്ദൻ
കരിയർ വിജയിച്ച 2, പടം ഉള്ളു