Mammukka Talks | Mammootty | DC Books | Vayana Vaaram | Francis Itty Cora | TD Ramakrishnan

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 2 тыс.

  • @nithairine6386
    @nithairine6386 4 года назад +298

    എത്ര ലളിതമായാണ് സംസാരിക്കുന്നത് ക്യാമറയോടല്ല... നേരിട്ടെന്നു തോന്നും..... പരിവേഷങ്ങളില്ലാത്ത നല്ല മനുഷ്യൻ ❤️

  • @OppenChad
    @OppenChad 4 года назад +2148

    Imagine an Audiobook with Ikka's voice.

  • @jerinjoseph3512
    @jerinjoseph3512 4 года назад +334

    ഈ മനുഷ്യൻ എന്നെ എത്ര രീതിയിലാണ് സ്വാധീനിക്കുന്നത്... ആർക്കും പ്രചോദനം നൽകുന്ന ജീവിതം ആണ് അങ്ങയുടേത്...Love You Mammookka 😘

  • @abhijithr3629
    @abhijithr3629 4 года назад +283

    വായിച്ച് തരുന്നത് മമ്മൂക്ക ആകുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക അനുഭൂതി. കാരണം ഒരോവാക്കിലും അതിന്റെ അർഥം പ്രതിഫലിക്കുന്നുണ്ട് 🔥
    Sound ❣️

  • @thepcbuilder8429
    @thepcbuilder8429 4 года назад +243

    ഈ മനുഷ്യൻ എങ്ങനെയൊക്കെയാണ് മനുഷ്യനെ സ്വാധീനിക്കുന്നത്.. മമ്മുക്ക u r the real hero.. real super hero..

  • @masstalkies2.0
    @masstalkies2.0 4 года назад +112

    മമ്മൂക്കയുടെ ശബ്ദം അത് ഒരു അമ്പാണ് മനസ്സിൽ തറച്ചു കേറുന്ന അമ്പ്..... love u ikka

  • @പ്രണവം-ഛ2പ
    @പ്രണവം-ഛ2പ 4 года назад +243

    ഹൃദയം കൊണ്ട് സംസാരിക്കും ഒരു മറയും ഇല്ലാതെ. മെഗാസ്റ്റാറിന്റെ. ഒരു ജാടയും ഇല്ലാതെ, ഇക്ക ജീവനാണ്. Love u mammookka

  • @jayaramj9630
    @jayaramj9630 4 года назад +934

    Mammooty should do an audiobook series of basheer stories.

    • @sajidmoideen
      @sajidmoideen 4 года назад +1

      🔥❤

    • @vediospot9676
      @vediospot9676 4 года назад +20

      No mammooty only
      Mammukka give him some respect ❤️💪🤗🤗✌️

    • @shamilpp451
      @shamilpp451 4 года назад +24

      @@vediospot9676 മഹാ നടന്മാരെ സത്യൻ നസീർ എന്നൊക്കെയായിരുന്നു പൊന്നേ വിളിച്ചത്
      ഇതൊരുമാതിരി പാണ്ടികളെപ്പോലെ

    • @jithinraveendran6131
      @jithinraveendran6131 4 года назад

      Ee coment ikka kanunnundavum

    • @nithinprasad2921
      @nithinprasad2921 4 года назад +17

      @@vediospot9676 there's no disrespect in calling someone by their name!!

  • @newlaketrolls
    @newlaketrolls 4 года назад +118

    'മടി ശീലമുള്ളവന്റെ മടിശീലയിൽ ഒന്നും കാണില്ല'... ഇട്ടിക്കോര റോക്ക്‌സ്🤗🤗 പൊതുവെ വായിക്കാൻ മടി ശീലമുള്ള ഈയുള്ളവനും വായിക്കാനൊരു ഇഷ്ട്ടം തോന്നുന്നു... Thank U Mammookka...

  • @aravindsamyr9365
    @aravindsamyr9365 4 года назад +410

    I didnt understand a single world. But like hearing him speak

    • @adithyanasaj3130
      @adithyanasaj3130 4 года назад +57

      Mamooka Sir said about the importance of reading in every day life and it's began to fade in these days. Sir motivates us to never to loose this boon and enjoy the joy of reading.

    • @MohammedAfsalM
      @MohammedAfsalM 4 года назад +15

      @@silverman7486 He didn't endorse any special book but read out to us a part from the book he was reading currently, ' Francis Itty Cora' by T.D. Ramakrishnan. And his narration was heavenly.

    • @syedsabic
      @syedsabic 4 года назад +1

      hahh..me too

    • @aswathitk3386
      @aswathitk3386 4 года назад +1

      💕💕💕

  • @SJ-oc5fk
    @SJ-oc5fk 4 года назад +280

    Mammookka your voice goes directly to heart and mind🌷😊

    • @Felix-tr9ct
      @Felix-tr9ct 4 года назад +2

      Oh really

    • @SJ-oc5fk
      @SJ-oc5fk 4 года назад +9

      @@Felix-tr9ct If Mammokka had read my study lessons i would get A+ in my course......

    • @mammukafanboy2592
      @mammukafanboy2592 4 года назад +1

      True 😍

  • @ashishabraham8473
    @ashishabraham8473 4 года назад +251

    ഹൃദയം കൊണ്ട് സംസരിച് മനുഷ്യ മനസ്സിനെ സ്പർശിക്കാൻ കഴിവുള്ള ഒരു ജിന്ന് 😍❤️😘 ikka luv u😍😘

  • @sahar7340
    @sahar7340 4 года назад +276

    ഇക്കയോട് എനിക്കുള്ള ഇഷ്ടം പറഞ്ഞാ തീരില്ല.. ഒരു നടനെന്നതിലുപരി ഇക്കയെന്ന വ്യക്തിയെ വളരെയധികം ഇഷ്ടപെടുന്നു..

    • @shaheervm6644
      @shaheervm6644 4 года назад +6

      Ys.. നല്ല വ്യക്തിത്വം.

    • @krishnapriya5117
      @krishnapriya5117 4 года назад +16

      Adhe, malayala cinemayill njan etavum koodudhal snehikugayum, aaradhikugayum, orikallengilum kanam enn vijarikunna ore oru actor... Megastar mammootty😍😘

    • @nuhman3304
      @nuhman3304 4 года назад

      @@krishnapriya5117 ❣️

    • @aloshigaming2560
      @aloshigaming2560 4 года назад

      @@krishnapriya5117 😊

    • @zerah7130
      @zerah7130 4 года назад +6

      100% Trueee...... Mammookede acting orupaadu ishtaaanu but athilum orupaaadu orupaaadu mammookkaa enna person oru rakshemillaaa.....😍😍😍😘😘😘😘😘😘😘😘😘 As a human Mammoookkaaa mwuthaaanuuu ......😘😘😘😘😘

  • @ayishasalma3858
    @ayishasalma3858 4 года назад +245

    ഒരു ചെറിയ കുട്ടിയെ പോലെ ഇക്കയുടെ വായന ശ്രദ്ധിച്ചുപോയി hands off you mammuka😇

    • @JustD3
      @JustD3 4 года назад

      Njanum

  • @aminulbadhon7659
    @aminulbadhon7659 4 года назад +15

    Didn't understand anything. I'm here only to hear Mamukka's voice! ❤
    Love from Bangladesh ❤🇧🇩

  • @ameenaami4581
    @ameenaami4581 4 года назад +244

    വായിക്കുന്നതിലും തനതായ തന്റെ രീതി കാണിച്ചു മമ്മൂക്ക.... vayana with movements... 😍😍 Nalla rasund... Kelkkaanum.. kettirikkanum...

  • @MrJayBee_YT
    @MrJayBee_YT 4 года назад +106

    ഇതാണ് മമ്മുക്ക എന്ന മനുഷ്യനെ ഇത്ര അധികം ഇഷ്ടം ആകാൻ കാരണം....😊😘

  • @libinchacko369
    @libinchacko369 4 года назад +455

    മമ്മൂക്ക ഈ ലുക്കിൽ ഒരു സിനിമ ഇറങ്ങിയാൽ പൊളിക്കും 👌🔥❤️

    • @muhamadsanu9533
      @muhamadsanu9533 4 года назад +7

      Priest

    • @sahar7340
      @sahar7340 4 года назад +25

      @@amcenigmaticmechanicaledit430 ഭ്രമരം അല്ല.. വർഷം

    • @zerobulb8825
      @zerobulb8825 4 года назад

      @@amcenigmaticmechanicaledit430 😂😂😘😘😘

    • @eshaneshca64
      @eshaneshca64 4 года назад

      Sheriya

    • @Rejoice809
      @Rejoice809 4 года назад +3

      Ore kadal

  • @athiravnair4681
    @athiravnair4681 4 года назад +41

    Feeling more and more respect to this man while listening him each time. mammooka... ❤️

  • @refasali2277
    @refasali2277 4 года назад +171

    "ഫ്രാൻസിസ് ഇട്ടിക്കോര" മുൻപ് വായിച്ചിട്ടുള്ളതാണ് എങ്കിലും മമ്മൂക്ക വായിച്ച് കേട്ടപ്പോൾ ഇട്ടിക്കോരയുടെ dialogue മമ്മൂക്ക പറഞ്ഞു കേട്ടപ്പോൾ എന്താണെന്നറിയില്ല പെട്ടെന്ന് മമ്മൂക്കയെ തന്നെ ആ കഥാപാത്രമായി സങ്കൽപ്പിക്കാൻ തോന്നുന്നു.

  • @pradeepkurian10
    @pradeepkurian10 4 года назад +72

    കുഞ്ഞിക്കാ മമ്മൂക്ക ഇഷ്ട്ടം ❤️❤️ മമ്മൂക്കയുടെ voice 🔥

  • @nandhukarazhma
    @nandhukarazhma 4 года назад +56

    ലുക്ക് കണ്ട് വന്ന് വായനയെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി 🤗♥️ നന്ദി മമ്മുക്ക 😘

  • @Indianbiker
    @Indianbiker 4 года назад +317

    _I have heard that Mammukka is a Avid reader and a person who reads extensively. It is really surprising to know that he is driven by ideologies_

  • @jobinfredy6454
    @jobinfredy6454 4 года назад +58

    ക്യാമറക്കു പുറത്ത് ഒട്ടും അഭിനയിക്കാത്ത ഒരേ ഒരു സൂപ്പർതാരം 💓. ഒരു മുന്നൊരുക്കവും ഇല്ലാതെ വന്നിരുന്നു , പറയാനുള്ളത് സ്വന്തം ശൈലിയിൽ പറഞ്ഞു തീർത്തു. ലളിതം സുന്ദരം. സിനിമയിൽ മികച്ച നടൻ. ജീവിതത്തിൽ താരജാഡകൾ ഇല്ലാത്ത സാധാരണ മനുഷ്യൻ 😍.

  • @dilip_s
    @dilip_s 4 года назад +27

    മമ്മൂക്ക ഞാനൊരു സിനിമ സംവിധാനം സ്വപ്നം കണ്ട് നടക്കുന്ന ഒരു ചെറുപ്പക്കാരനാണ് മമ്മൂക്കയെ നേരിൽ കണ്ട് അനുഗ്രഹം മേടിച്ചു എന്റെ career തുടങ്ങുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം അതുടനെ നടക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുമുണ്ട് എന്നും ഇത് പോലെ ആയുരാരോഗ്യ സൗഖ്യത്തോടെ മമ്മൂക്ക ജീവിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️

    • @ansariansari3025
      @ansariansari3025 4 года назад +1

      എത്രയും പെട്ടെന്നു തന്നെ താങ്കളുടെ ആഗ്രഹം നിറവേറ്റിത്തരാൻ സർവ്വശക്തനോട് പ്രാർഥിക്കുന്നു . ഒപ്പം നിറവേറും എന്ന വിശ്വാസവും..
      BEST OF LUCK Dear Brother...

    • @dilip_s
      @dilip_s 4 года назад

      @@ansariansari3025 🙏❤️

    • @sajithanisar1647
      @sajithanisar1647 4 года назад

      All the best from a die hard ikka fan

    • @RafiRafi-rv4pl
      @RafiRafi-rv4pl 4 года назад

      നല്ലൊരു സംവിധായകൻ ആവട്ടെ... സ്വപ്നങ്ങൾ ഒക്കെ പൂവണിയട്ടെ

  • @BeenasKitchenkerala
    @BeenasKitchenkerala 4 года назад +60

    അക്ഷരങ്ങളുടെ ലോകത്തേക്ക് ഈ തലമുറയെ കൈപിടിച്ചു നടത്താൻ മമ്മൂക്ക കാണിക്കുന്ന ഈ നല്ല അനുഭവം ഒരുത്തിയായി കൊടുംകാറ്റായി ഉയരട്ടെ👍👍👍 ഞങ്ങളെയും കാണാൻ മറക്കരുത് കുക്കിംഗ് ഇഷ്ടപ്പെടുന്നവർ ഫാൻസിന് സ്വാഗതം uppum

  • @kirankevin3657
    @kirankevin3657 4 года назад +463

    ചെറുപ്പത്തിൽ ഒരു പക്കാ ലാലേട്ടൻ ഫാൻ ആയിരുന്നു.ഇപ്പോഴും ആണ്.മോഹൻലാൽ സിനിമ മമ്മൂട്ടി സിനിമ എന്ന് അവരെ പേര് പറഞ്ഞായിരുന്നു സ്കൂൾ കുട്ടികൾ പോലും അവരെ വിളിച്ചിരുന്നത്..അന്ന് മമ്മൂട്ടി എന്റെ മനസ്സിൽ ഒരു ജാഡ ഉള്ള നടൻ ,പിന്നെ സുന്ദരൻ ആയത് കൊണ്ട് കുശുമ്പും തോന്നാറുണ്ടായിന്നു.വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ
    ചെറുപ്പക്കാരും മുതിർന്നവരും അവരെ മമ്മൂക്ക ലാലേട്ടൻ എന്ന് മാത്രമേ വിളിക്കാറുള്ളു.വർഷങ്ങൾ പിന്നിട്ടപ്പോൾ മമ്മൂക്ക എന്റെ മനസ്സിൽ വളർന്നു വളർന്നു അദ്ദേഹത്തിനോടുള്ള ബഹുമാനം കൂടി കൂടി പടർന്നു പന്തലിച്ചു കെടക്കുവാണ്.മമ്മൂക്ക എന്നോട് ക്ഷെമിക്കണം. You are gem of a person.

    • @leohafi119
      @leohafi119 4 года назад +1

      ഒന്നു പോ ചെങ്ങായി ഔട്ന്ന്

    • @jerinjoseph3512
      @jerinjoseph3512 4 года назад +3

      Same here

    • @zerah7130
      @zerah7130 4 года назад +8

      Satyam..... 100%👌👌

    • @anasashar6909
      @anasashar6909 4 года назад

      ❤️

    • @pravasivlogz8119
      @pravasivlogz8119 4 года назад +11

      "അന്ന് മമ്മൂട്ടി എന്റെ മനസ്സിൽ ജാടയുള്ള നടൻ, പിന്നെ സുന്ദരൻ ആയതുകൊണ്ട് കുശുമ്പും തോന്നാറുണ്ടായിരുന്നു " ഇത്രേം ഡയലോഗ് കേട്ടപ്പോൾ എന്റെ മനസ്സിൽ വന്നത് പോക്കിരിരാജയിലെ സീനാണ്... "തമിഴ്നാട്ടീന്ന് ഒരു ഗുണ്ട കെട്ടിയെടുക്കുന്നു എന്ന് കേട്ടപ്പോൾ ഇത്ര 'ഗ്ലാമർ' പ്രതീക്ഷിച്ചില്ല " ഈ ഡയലോഗ് പറയുമ്പോ ഇക്കേടെ മുഖത്തെ expressions കണ്ടിട്ടില്ലേ... ധത്....ആ ദത്‌ ഇക്ക ഈ cmnt വായിക്കുകയാണേൽ ഇവിടെ ഉണ്ടാവുമോ 😜...
      .
      .
      ഒന്നും തോന്നരുത്...
      Just fun cmnt മൊതലാളീ 😉

  • @god_isgreat4911
    @god_isgreat4911 4 года назад +65

    ഒന്നേ പറയാൻ ഒള്ളു മമ്മൂക്ക ഇഷ്ടം 😍 🥰 😘

  • @VishnuRaj-bc4sl
    @VishnuRaj-bc4sl 4 года назад +34

    വായിച്ച പുസ്തകം ആണ്. ഒരിക്കൽ വായിച്ച വരികൾ ആ ശബ്ദത്തിൽ കേൾക്കുമ്പോൾ.. ❤

  • @nandanaskumar834
    @nandanaskumar834 4 года назад +53

    Everything is fine, but mannn his look!😍

  • @ajojolly
    @ajojolly 4 года назад +232

    മമ്മൂക്ക ഞാനും ഒരു നാട്ടുകാരൻ ആണ്...മരവന്തുരുത്...ചെമ്പിനടുത്തു...
    മമ്മൂക്ക നോവൽ വായിക്കുന്ന രീതി ഭയങ്കരമായി ഇഷ്ടപെട്ടൂ....ലുക്ക് അടിപൊളി...

    • @mayboy5564
      @mayboy5564 4 года назад +2

      Evde aan ee chemb
      Ikka janichu valarnna veedokke ippozhum undo,oru dhivasam kaanana,pls reply

    • @akshaysreeram2215
      @akshaysreeram2215 4 года назад

      @@mayboy5564 chembu vaikathanu

    • @albosang8452
      @albosang8452 4 года назад

      Chembil janichatu anu pulide daurbagyam ennu paranja aala...

    • @mayboy5564
      @mayboy5564 4 года назад

      @@albosang8452 aar??

    • @mayboy5564
      @mayboy5564 4 года назад

      @@akshaysreeram2215 ok

  • @silentguardian4956
    @silentguardian4956 4 года назад +709

    മൊബൈലും ഇന്റർനെറ്റും വന്നപ്പോൾ ബുക്കുകളെയും വായനയേയും നമ്മൾ മറന്നു, ചെറുപ്പത്തിൽ വെള്ളിയായ്ച്ച വരുന്ന ബാലരമയും,ബാലഭൂമിയും.കൂടാതെ എസ് കെ പൊറ്റെക്കാടിന്റെ യാത്രവിവരണവും തന്ന ഒരു സുഖം ഉണ്ടല്ലോ മറ്റൊന്നിൽ നിന്നും കിട്ടിയിട്ടില്ല കാലം പോകുംതോറും വായനയിൽ നിന്നും ബുക്കുകളിൽ നിന്നും നമ്മൾ അകന്ന് ഒരു സ്ക്രീനിലെ വെളിച്ചത്തിലേയ്ക്കു കണ്ണുംനട്ടിരിക്കുന്നു. പഴയ കാലം എന്നും ഒരു നെടുവീർപ്പാണ് മായാത്ത നല്ല ഓർമ്മകൾ.

    • @f_bruce_wayne
      @f_bruce_wayne 4 года назад +1

      Ofcrs bro

    • @harishr9071
      @harishr9071 4 года назад +37

      ഇപ്പോളത്തെ ബാലരമയ്ക്ക് ഒക്കെ പണ്ടെത്തെ ഒരു ഭംഗിയില്ല. കച്ചവട ലക്ഷ്യത്തോടെ അച്ചടിച്ചു കൂട്ടുന്ന പുസ്തകം പോലെയായി

    • @dr.mohammedfaizalmm9347
      @dr.mohammedfaizalmm9347 4 года назад +1

      True

    • @user-km6fr9bp9i
      @user-km6fr9bp9i 4 года назад +7

      ആ..പണ്ടൊക്കെ കഥബുക്ക് എത്രേ വായിച്ചിരുന്നു😍😪

    • @fire3692
      @fire3692 4 года назад

      @@harishr9071 true

  • @midhungsundar6901
    @midhungsundar6901 4 года назад +207

    എപ്പോഴാ ഞങ്ങളുടെ മുത്തിനെ ഒന്ന് ബിഗ് സ്ക്രീനിൽ കാണുക ..... wait ചെയ്യുന്നവർ ലൈക്

  • @sumisworld1449
    @sumisworld1449 4 года назад +23

    Love him as an actor and a good person

  • @lenindasyesudasan3362
    @lenindasyesudasan3362 4 года назад +16

    🥰 മമ്മുക്കയുടെ ആ ഘനഗാംഭീര്യമാർന്ന ശബ്ദവും ആ BGM ഉം... 😍😍ആഹാ... അന്തസ്.. 🥰🥰🥰💕💕

  • @vishnugtda
    @vishnugtda 4 года назад +169

    this is so interesting (ittikora)and mammooty sir can take this interesting character to a different level. we are looking such characters from him.........terrific actor!!!!!!!!!!!

    • @honeyhasbro8965
      @honeyhasbro8965 4 года назад +2

      The story is dangerously beautiful. Malayalee audience won't be able to handle the level of sensitive contents in that book

    • @shababulhisham9328
      @shababulhisham9328 4 года назад

      @@honeyhasbro8965 name of book ?

  • @shefinjoshy4918
    @shefinjoshy4918 4 года назад +40

    Mammukka’s voice is like music with its own rythm. It changes from words to words giving life to every phrases he speaks or reads.

  • @ahmmedmahshush6463
    @ahmmedmahshush6463 4 года назад +197

    Ikka ജീവൻ❤️, Waiting for the deadly entry of Bilal John Kurishingal🖤

  • @jm4087
    @jm4087 4 года назад +1214

    മമ്മുക്ക കഥകൾ പറയാൻ ഒരു യുട്യൂബ് ചാനെൽ തുടങ്ങണമെന്ന് ആർക്കൊക്കെ ആഗ്രഹം ഉണ്ട്????????😊😊
    മമ്മൂക്കയുടെ കഥ പറച്ചിലിന് അത്ര ഭംഗിയാണ്

    • @shefinebrahim1604
      @shefinebrahim1604 4 года назад +7

      Mammooty chosen TD Ramakrishna's novel named Francis Ittikkora, it describes what is real illuminati.... !!!

    • @ashnasalman231
      @ashnasalman231 4 года назад +1

      😍

    • @Sadiqali-mq5go
      @Sadiqali-mq5go 4 года назад +1

      കറക്റ്റ്

    • @zahal_razi
      @zahal_razi 4 года назад +1

      Pinnalla💯💯♥️

    • @mirashmanoharan
      @mirashmanoharan 4 года назад +1

      എനിക്ക്

  • @mrarun9098
    @mrarun9098 4 года назад +12

    The man with sense and sensibility....mamooka....beyond ages...He is something special❤️

  • @fahis_hamsa
    @fahis_hamsa 4 года назад +45

    ഞാൻ വിചാരിക്കുന്നത്... ഇക്ക ഈ ശബ്ദം വെച്ച് ബിലാലിൽ വന്നാൽ ഉള്ള അവസ്ഥ.. 😍uuf.... with bgm 🥳

  • @heyitsme5408
    @heyitsme5408 4 года назад +33

    ഈ വായനാ വാരത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് വളരെ നല്ല കാര്യം♥️

  • @TachoosDad
    @TachoosDad 4 года назад +119

    വായനക്ക് കൂടുതല്‍ പ്രചാരം നല്‍കണം.. നാട്ടില്‍ നല്ല സാഹിത്യം എന്നാലെ ഉണ്ടാവൂ .. ഇക്ക എന്നും മുത്താണ്

  • @IGNOSI
    @IGNOSI 4 года назад +73

    Smell of pages... the feeling when fingers run through those printed words....
    Nothing can replace it... oohh i miss being inside library.... ❤️❤️❤️❤️😇😇

    • @JustD3
      @JustD3 4 года назад +1

      Right broo

  • @razeenrafi7094
    @razeenrafi7094 9 месяцев назад +2

    Thought Ittikora would have been a film... But brahmayugham mesmerized

  • @shinebabu7436
    @shinebabu7436 4 года назад +15

    എന്റെ പൊന്ന് മമ്മൂക്കാ.. ഉമ്മാ 💋💋🤩
    Waiting For #One 💥

  • @EuroTraveller
    @EuroTraveller 4 года назад +62

    മമ്മൂക്കയെ ഇപ്പൊൾ കണ്ടാൽ അദ്ദേഹം ചെയ്ത ഒരു കോളേജ് അധ്യാപകൻ കാരക്ടർ പോലെ ഉണ്ട്. ആ ബുക്കും, കണ്ണടയും എല്ലാം സൂപ്പർ ❤️❤️❤️

  • @shafeelbilal369
    @shafeelbilal369 4 года назад +42

    താടി സൂപ്പർ👌👌 ഈ ലുക്കിൽ ഒരു പടം ഇറക്കിയാൽ പൊളിക്കും 💯💗💗

    • @Knowledgefollower
      @Knowledgefollower 4 года назад

      പത്തേമാരി, ഏതാണ്ട് ഇതേ ലുക്കാണ്

  • @muhammedfavas3991
    @muhammedfavas3991 4 года назад +11

    മനസ്സിൽ തൊട്ടുള്ള സംസാരം..
    എത്ര ലളിതമാണ് ആശയത്തോടെ ഇന്ന് നാം തൻ നാടിൻ ആവശ്യക്ത...
    നല്ല വായനകൾ ഉടലെടുക്കാൻ...💯

  • @saphire7693
    @saphire7693 4 года назад +21

    Wow.. that sound modulation with the change of character..reader switching to actor..Mammukka kadha vayichu tharuka...enthalle..🥰

  • @bitzmalayalam7427
    @bitzmalayalam7427 4 года назад +31

    Mammookka❤❤❤Fans like adi 👍👍👍

  • @jijojeevan6577
    @jijojeevan6577 4 года назад +28

    His voice modulation oh my god mind blowing

  • @multimedia1213
    @multimedia1213 4 года назад +29

    *വായിച്ചാൽ വളരും വായിച്ചില്ലെക്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെക്കിൽ വളയും* 🔥😍🔥

  • @jeyanthis444
    @jeyanthis444 4 года назад +2

    Understood nothing..but only for you dear sir..a majestic personality..

  • @arunparvathimuthu2567
    @arunparvathimuthu2567 4 года назад +265

    Tamilnadu fans like podungga... Om siva siva..

  • @ManojGhasan
    @ManojGhasan 4 года назад +38

    Thank you for done Peranbu father role. the best thing ever done by you. Soulful film and I also love your performance in Kandukondain Kandukondain. Charismatic expression :)

  • @redrose4993
    @redrose4993 4 года назад +22

    ന്റെ റബ്ബേ.. മമ്മൂക്ക ലുക്ക്‌ 🔥🔥🔥🔥🔥

  • @safwansan178
    @safwansan178 4 года назад +87

    When i was 14 Mammooka ( DHRONA) same ✓ 2010 - 2020 ( Ten years ago)

  • @meerarenjith6406
    @meerarenjith6406 4 года назад +1

    Mammukka vayikunnathe kettirikan nalla rasamunde. Pande malayalam 2nd testle kadhakal njangalide sir vayichutharunnathu pole.Aa kadhayile bhavagalum,arthagalum ellam mammukka yude vayanayilum mukhathum kannam. my all time favourite.

  • @kp_kovilakam
    @kp_kovilakam 4 года назад +44

    ഒരായിരം നന്ദി പ്രിയ മമ്മൂക്കാ... ഫ്രാൻസിസ് ഇട്ടിക്കോരയെ പരിചയപ്പെടുത്തിയതിനും, മനോഹരമായി വായിച്ചു തന്നതിനും...💕👏

  • @irshadrockz1
    @irshadrockz1 4 года назад +17

    DQ MAMMOOOKKAA.. 😘😘😘❤️❤️❤️❤️😍😍😍😍😍

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +623

    എന്റെ പൊന്നു മമ്മൂക്ക ..... കുഞ്ഞിക്കയും ഇബ്രാഹീംക്കയും ചാനെൽ തുടങ്ങി ..... ഇനി മമ്മൂക്കയും കൂടി ഒരു ചാനെൽ തുടങ്ങിയാൽ പൊളിക്കും .... മമ്മൂക്ക ഒരു ചാനെൽ തുടങ്ങണമെന്നു അഭിപ്രായമുള്ള ചങ്കുകളെ ദേ നോക്കിയേ

    • @soudhakk200
      @soudhakk200 4 года назад +2

      Channelil korach kudi active avvu plsss

    • @BertRussie
      @BertRussie 4 года назад +26

      No. Mammooka channel onnum thudanganda. Ennum korachu doore ulla nakshathram aayi thanne mammooka nilkatte

    • @farisjaan1928
      @farisjaan1928 4 года назад

      Makanu vendi ithil mammookka vannal madhi

    • @espritdecorps1993
      @espritdecorps1993 4 года назад

      Ipo chila nadanmar varum ethelum workout video yum aayittu😅😅

  • @AkhilCa1992
    @AkhilCa1992 4 года назад +43

    Ufff ,,,,, what a look😍

    • @ManojGhasan
      @ManojGhasan 4 года назад

      just can't wait for mammuka's next film

  • @MoZiyad
    @MoZiyad 4 года назад +6

    Mammootty’s quarantine look seems so cool. Longer hair & beard. So handsome! This one here is a good video about reading. Good message. Reading is always a good habit & the time spent for reading good content is never wasted. No digital books or audio books could give the feeling of reading a real book. Totally agree!

  • @pradeeeplearn
    @pradeeeplearn 4 года назад +185

    See..മമ്മൂട്ടി സർ വായിക്കുന്ന ശൈലി കണ്ടില്ലേ...ഒരധ്യാപകനെ പോലെ..ഇങ്ങനെ ഒരധ്യാപകൻ നമ്മളെ പഠിപ്പിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോയി...

  • @ManojGhasan
    @ManojGhasan 4 года назад +25

    Mammooty sir the legend

  • @themalludoc
    @themalludoc 4 года назад +43

    Ikka🔥♥️🙌🏾..From a Katta Lalettan Fan

  • @aboobackersiddikh6115
    @aboobackersiddikh6115 4 года назад +20

    Mammookka should start his own youtube channel and talk about his movie experiences, life experiences and share his knowledge ❤️❤️ ANYONE AGREE??

  • @deepsJins
    @deepsJins 4 года назад +7

    His voice modulation even while reading a book! 😍😍❤️❤️🙏🙏

  • @aswathymohan6160
    @aswathymohan6160 4 года назад +63

    Oh. Wanted to hear the whole book read by u ikka.

  • @pesgames251
    @pesgames251 4 года назад +24

    Spreading positivity through his each and every words❤️😍

  • @sreyarameshsreyaramesh2533
    @sreyarameshsreyaramesh2533 4 года назад +27

    വായിക്കാൻ മറന്നുപോയവർകായി ഈ ഒരു വീഡിയോ നല്ലതാണ്...👍😊🤗

  • @huh4206
    @huh4206 4 года назад +37

    4:50 that smile. that damned smile

    • @GeoMariaGeorge
      @GeoMariaGeorge 4 года назад

      And those damned lights that twinkle in his eyes.

  • @vahabvahu2078
    @vahabvahu2078 4 года назад +7

    നടൻ മാത്രമല്ല ജീവിതത്തിൽ യഥാർത്ഥ മനുഷ്യ സ്നേഹം ഉള്ള വ്യക്തി കൂടിയാണ് നമ്മുടെ ഇക്കാ 👌

  • @statuscaptain4623
    @statuscaptain4623 4 года назад +66

    കുഞ്ഞിക്ക.... കുറുപ്പ്♥️ ഇറങ്ങാൻ കാത്തിരിക്കുന്നവർ like അടിക്ക് 💪💥🥳

  • @sharhaddavood5443
    @sharhaddavood5443 4 года назад +142

    ചേട്ടനും അനിയനും(ibroos ഡയറി) കൂടി ഒന്നിച്ചൊരു കഥ പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നു... 😍

    • @antopgeorge2778
      @antopgeorge2778 4 года назад

      ഇബ്രാഹിം ഇക്ക സംസാരിക്കുന്ന രീതിയിൽ തന്നെയാണ് മമ്മൂക്ക ഈ വീഡിയോയിൽ സംസാരിക്കുന്നത്. 😍

  • @arunababu6047
    @arunababu6047 4 года назад +128

    While Mammookka😍 reading this book I was thinking about kunjikka's daughter Mariyam..😍
    I hope and I wish her life may fill with the beautiful stories and care of this sweet Grandpa..♥️ May God bless theM...

  • @RamadasNarayanan
    @RamadasNarayanan 4 года назад +5

    എന്റെ മനസ്സിൽ സ്വപ്നം കണ്ട ആ നിമിഷം.. മമ്മൂക്കയുടെ ആ മാസ്മരിക ശബ്ദത്തിൽ ഒരു പുസ്തകം വായിച്ചു കേൾക്കൽ.... സുകൃതം... ☺️

    • @ansariansari3025
      @ansariansari3025 4 года назад +1

      U r a lucky man.... Ur dream became fulfilled... 💪💪

  • @jasiekojasieko3486
    @jasiekojasieko3486 4 года назад +5

    എന്ത് മനോഹരമായിട്ടാണ് മമ്മൂക്ക ആ കഥ വായിച്ചത് ❤

  • @nikhilbm3921
    @nikhilbm3921 4 года назад +60

    THE FACE OF INDIAN CINEMA

  • @sas143sudheer
    @sas143sudheer 4 года назад +40

    *മമ്മൂക്ക വായിച്ച രംഗം സ്‌ക്രീനിൽ കണ്ടത് ഞാൻ മാത്രമാണോ*
    🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘

  • @adil7946
    @adil7946 4 года назад +10

    Mammookkkaa🤩 whhaa look 🔥

  • @chinnunifuvlog5747
    @chinnunifuvlog5747 4 года назад +43

    the face of Indian cinema megastar mammookka 🔥🔥🔥

    • @akhilraj316
      @akhilraj316 4 года назад

      Parallel worldil, mathram

  • @Monkiii2
    @Monkiii2 4 года назад +80

    Mi suegro mammukka. You have fans in Mexico including my mom hehe. Wish I could understand this and everything Malayalam! ☹️

    • @jashirhmn7192
      @jashirhmn7192 4 года назад +7

      He is describing about the important of reading habit. And he is reading a great book of malayalam story

    • @abukhalid222
      @abukhalid222 4 года назад

      Como estas amigo..

  • @abel6896
    @abel6896 4 года назад +159

    ഇക്കയുടെ ഈ ലുക്കിൽ ഒരു മാസ്സ് പടം വേണന്നുള്ളവർ ലൈക് അടി 👍😍

    • @fxswinger5922
      @fxswinger5922 4 года назад +3

      @Vijayalakshmi S Shenoy chila aalkkarude perumaattavum samsaravum kaanumpol namukku vendapetta chilare orma varum...... For eg enikku ippol orma varunnathu vandhanam cinemayile gaadhaye Aanu...😄

    • @Listopia10
      @Listopia10 4 года назад

      @@fxswinger5922 എനിട്ട്‌ അ ഗാഥ ഇപ്പോൾ എവിടാണ് സഹോ... കൂടെ ഉണ്ടോ അതോ തേച്ചിട്ടു പോയോ 🤣🤣🤣

    • @fxswinger5922
      @fxswinger5922 4 года назад

      Pulaya raja saho,.. Ningalkku kittiyitundo theppu?!!!

    • @fxswinger5922
      @fxswinger5922 4 года назад +1

      @Vijayalakshmi S Shenoy onnum illa kanna ,njan chuma paranjatha......

  • @ranjithav2674
    @ranjithav2674 4 года назад +17

    മമ്മുക്ക ❤️

  • @ajmaloachira8986
    @ajmaloachira8986 4 года назад +9

    Ikka look aayittund....😍and kunjikkzz advance happy birthday❤️😇

  • @deepachandran7420
    @deepachandran7420 4 года назад +6

    My first word to "Mamooty" - വല്ലാത്ത ഒരു അനുഭവം തന്നു അങ്ങ്.

  • @lastphoenix9647
    @lastphoenix9647 4 года назад +3

    mammooka sir ne njaan oru pithaav enna sthaanathaan kaanunnath
    mammookayude abinayam allengil heroism ithonnuvalla enikkishtam sunmanassum ellaathinoodumulla thaalparyam ithaan mammooka I LOVE MAMMOOKA😘😘😘😘😘😘

  • @nandhuzzajay8030
    @nandhuzzajay8030 4 года назад +39

    കുഞ്ഞിക്ക ഇക്കയുടെ ഈ ലുക്കിൽ ഒരു നല്ലൊരു pic എടുത്ത് ഒന്ന് സോഷ്യൽ medial ഇട്ടു നോക്ക്......
    ഇജ്ജാതി 😘😘

  • @issacvarughese6897
    @issacvarughese6897 4 года назад +65

    MASS KA BAAP LEGEND IS LEGEND FOREVER,,,,,,...

  • @sreethukrishna573
    @sreethukrishna573 4 года назад +11

    Aaha favorite book 'Francis ittikkora'
    "Bindhuvil ninnu thudangi Reshmiyiloode Rekhayilekku"

  • @siyasidhi4078
    @siyasidhi4078 4 года назад +103

    മമ്മൂക്കയുടെ ലുക്കിനെ പറ്റി ചില വേദികളില്‍ ഒക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ പൊക്കി പറഞ്ഞ് വെറുപ്പീരാക്കുന്നത് പോലെ ഒരു തരം അരോചകമായി ശരിക്കും തോന്നാറുണ്ട്.. പക്ഷേ പറയാതിരിക്കാന്‍ വയ്യ ഇപ്പോഴത്തെ ലുക്ക് ശരിക്കും ക്ലാസായിട്ടുണ്ട് കോളേജ് സ്റ്റുഡന്‍റിനെ പോലെയൊന്നുമില്ലെങ്കിലും മധ്യവയസിന്‍റെ ആരംഭത്തിലുളള ഒരു സുന്ദര സുമുഖന്‍റെ അഴകും ശരീരഭാഷയും പൗരുഷവും കാണാം എനിക്ക് ഇത്തരത്തില്‍ ഫീല്‍ ചെയ്ത രണ്ട്പേര്‍ ഒന്ന് അരവിന്ദ് സാമിയും തല അജിതിനേയുമാണ് ഈ ലുക്കില്‍ ഒരു കഥാപാത്രത്തെ കണ്ടിരുന്നെങ്കില്‍ എന്നൊരാഗ്രഹം... 🥰

  • @noushadkhd4381
    @noushadkhd4381 4 года назад +5

    ചന്തക്കാട് വിശ്വനെ ഓർമ വന്ന് പോയി, ഇക്കയുടെ ഈ ലുക്ക്‌ കണ്ടപ്പോൾ 😍😍

  • @feelmylive79
    @feelmylive79 4 года назад +20

    Need Subtitle 😭😭😭
    Love from #Bangladesh 🇧🇩
    Dulquer Salmaan 😍 Mammukka 🥰

  • @MODERNTRICKS
    @MODERNTRICKS 4 года назад +107

    IKKAYUDE താടി ഇഷ്ടപെട്ടവർ LIKE❤❤❤

    • @ajmalsw
      @ajmalsw 3 года назад

      Ivankk endella aryendee😂😂

  • @shemiash1278
    @shemiash1278 4 года назад +12

    കുഞ്ഞിക്ക ഇഷ്ടം♥️മമ്മൂക്ക പെരുത്തിഷ്ടം♥️♥️

  • @MalcolmX0
    @MalcolmX0 4 года назад +3

    ആ ഗ്ലാസും കൂടെ വെച്ചപ്പോ എൻ്റെ സാറേ❤️

  • @praveenjob8037
    @praveenjob8037 4 года назад +1

    മമ്മുക്കയുടെ വായന ശൈലി കേൾക്കുമ്പോൾ, "വേഷം" സിനിമയുടെ സംസാര രീതി ഓർമ്മ വരുന്നു

  • @Goatifiedfootball
    @Goatifiedfootball 4 года назад +80

    *മമ്മൂക്കയും barrozൽ ഉണ്ടോ ഇജ്ജാതി beard Look👌🔥*