T D Ramakrishnan 15 | Charithram Enniloode 1708 | SafariTV

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 230

  • @shamilvakkaloor3183
    @shamilvakkaloor3183 4 года назад +184

    ഒരു ദിവസം വൈകുന്നേരം 3:30 am ന് കയ്യിൽ ഇട്ടിക്കോര തടഞ്ഞു. രണ്ടു മൂന്നു പേജിന് ശേഷം വായന തലക്ക് പിടിച്ചു. പിറ്റേന്നത്തെ പരീക്ഷ പോലും അവഗണിച്ചു വായന തുടർന്നു. അവസാനം രാത്രി 01:45 am ന് ഇട്ടിക്കോര വധിക്കപ്പെട്ടു...
    ഇഷ്ടം സർ.. ♥️♥️♥️
    വിനീത വായനക്കാരന്റെ പ്രണാമം...

  • @aneeshakp3393
    @aneeshakp3393 4 года назад +324

    ഇട്ടിക്കോര വായിച്ചു കഴിഞ്ഞ് അങ്ങനെ ഒരാൾ ഉണ്ടായിരുന്നു എന്ന് പോലും തോന്നി net il ഒക്കെ search ചെയ്തു. അത്രയ്ക്ക് realistic ആയിരുന്നു.

  • @rinuar7414
    @rinuar7414 4 года назад +102

    ശരിക്കും,,, ഒരു ഹോളിവുഡ് മൂവി കാണുന്ന ,,ഫീൽ ആണ് ,,T D രാമകൃഷ്ണൻ സാറിൻെറ രചനകൾ പലതും ,,,ഫ്രാൻസിസ് ഇട്ടിക്കോര ഇഷ്ടം

    • @adithyalal8197
      @adithyalal8197 3 года назад +6

      ശെരിയ ഫ്രാൻസിസ് ഇട്ടിക്കോര ശെരിക്കും ഒരു ഇംഗ്ലീഷ് മൂവി പോലെ തന്നെ ആണ്

    • @insanegirl9282
      @insanegirl9282 Год назад +1

      Sathyam..vayichu vaayum thurannu irunnupoyitunde😮

  • @suchizz8938
    @suchizz8938 4 года назад +124

    മികച്ച ഒരു സൃഷ്ട്ടിയാണ് ഫ്രാൻസിസ് ഇട്ടിക്കോര ❣️..... അങ്ങനെ ഒരു വ്യക്തി കേരളത്തിൽ ജീവിച്ചിരുന്നു എന്നുപോലും ചിന്തിച് പോകും..... അത്രയ്ക്ക് മികച്ച എഴുത്ത്...

  • @Georgm789
    @Georgm789 4 года назад +94

    Sir പറഞ്ഞിട്ടുപോലും ഇട്ടിക്കോര ഒരു സങ്കല്പകഥ ആണെന്ന് വിശ്വാസം വരുന്നില്ല. Sir അവസാനം പറഞ്ഞത് പോലെ ഈ നോവലുകൾ ഞാനുൾപ്പെടെ പലരേയും വായനയിലേക്കു തിരിച്ചു കൊണ്ടുവന്നു......😍😍😍

    • @shajivc9820
      @shajivc9820 2 года назад +2

      സാഹിത്യത്തിൽ പിന്നെയും പിന്നെയും മാക്കൊ ണ്ടകൾ അവതരിച്ചു കൊണ്ടേയിരിക്കുന്നു. പൂക്കൾ വിരിയുമ്പോൾ വസന്തം ആഗമിക്കുകയാണു പോലും

    • @MidhunRajanMDR
      @MidhunRajanMDR 2 года назад

      Sathyam

  • @swapnasairaj8502
    @swapnasairaj8502 Год назад +15

    മികച്ച രചന. അങ്ങനെ ഒരു സംഭവം നടക്കുന്നുണ്ടോ എന്ന് പോലും സംശയിച്ചുബ്പോയി അത്ര മനോഹരം. എത്ര ആവർത്തി വായിച്ചു എന്നറിയില്ല

  • @Babie_girl07
    @Babie_girl07 10 месяцев назад +15

    വായിച്ചു കൊണ്ട് ഇരിക്കുന്നു കഴിയാറായി 🥹❤️❤️
    Cora with love❤️

    • @rosemaryphilip5820
      @rosemaryphilip5820 10 месяцев назад

      From where did you got this novel

    • @Babie_girl07
      @Babie_girl07 9 месяцев назад

      @@rosemaryphilip5820 college library nnu eduthathaa

  • @amruthat361
    @amruthat361 4 года назад +65

    Manjaveyil maranangal Francis itty kora, amazing novels

  • @anarghaantony6718
    @anarghaantony6718 Год назад +14

    Such a genius writer.... He connected each historical figures and legends in such a manipulative way.... That makes us think Ittycora was a real person😮

  • @KIRANPONGANADU
    @KIRANPONGANADU 4 года назад +27

    Ittikora is a fantastic novel....
    വായിക്കുമ്പോൾ ഒരു reality feel ചെയ്യും....

  • @harijithrs2887
    @harijithrs2887 4 года назад +17

    2011 ഇൽ ആണ് ഞാൻ ഫ്രാൻസിസ് ഇട്ടിക്കോര വായിക്കുന്നത്. സാർ പറയുംപോലെ ഞാൻ പ്രതീക്ഷിച്ച ഒരു ഇതിവൃത്തമോ അവതരണമോ ആയിരുന്നില്ല അതിന്. തീർത്തും നെഗറ്റീവ് ആയ രീതിയിൽ വായന തുടങ്ങി മുന്നോട്ടു പോയി. എന്നാൽ വായന തീരുമ്പോൾ അപ്രതീക്ഷിതമായി പുതിയ ഒരു വായനാലോകത്ത് എത്തിപെട്ടു. ഇട്ടിക്കോര നൽകിയ ആ പുതുമയുടെ ലോകത്തിന്റെ ഹാങ്ങോവർ ദിവസങ്ങൾ നീണ്ടു. അതിനിടയിൽ മനസ്സിലായില്ല എന്ന് തോന്നിയ ഭാഗങ്ങൾ പരീക്ഷയടുത്ത ഒരു വിദ്യാർത്ഥിയുടെ ആശങ്കയോടെ പല തവണ വായിച്ചു. ഈ ഹാങ്ങോവർ എന്റെ പല സുഹൃത്തുക്കൾക്കും നിർബന്ധിച്ചു പകർന്നു നൽകി.

  • @nijoalex2326
    @nijoalex2326 2 года назад +12

    'ഫ്രാൻസിസ് ഇട്ടിക്കോര' മികച്ച ഒരു നോവൽ തന്നെയാണ് .
    നോവലിലുടനീളം ഇതൊക്കെ സത്യമാണെന്ന് നമ്മളറിയാതെ വിശ്വസിച്ചു പോകുന്നുണ്ട്.
    ടി ഡി. രാമകൃഷ്ണൻ സാറിൻറെ നോവൽ ആദ്യമായിട്ടാണ് ഞാൻ വായിക്കുന്നത്.
    ഒരേ ഒരു വാക്കു മാത്രമേ പറയാനുള്ളൂ "മാസ്മരികം".

  • @advkurianjoseph5514
    @advkurianjoseph5514 4 года назад +8

    തീർത്തും സ്വാ ഥികൻ, എന്ന് ഞാൻ താങ്കളുടെ ഈ പ്രോഗ്രാമിൽ കൂടി താങ്കള് മനസ്സിലാക്കുമ്പോഴും എനിക്ക് അതിശയവും ബഹുമാനവും തോന്നുന്നു, കച്ചവട സമ്പദ് വ്യവസ്ഥിതിയെ ഇത്രയും നല്ല രീതിയിൽ , താങ്കൾ അവതരിപിച്ചതിന്റെ പശ്ചാത്തലം അറിയാൻ സാധിച്ചതിൽ സന്തോഷം . എന്തു തന്നെയായാലും ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ. ഞാൻ വാങ്ങി വായിച്ചു You are a great man.

  • @si1847
    @si1847 4 года назад +22

    2011ൽ ഒരു ലൈബ്രറിയിൽ നിന്നും ഇട്ടിക്കോര ഞാൻ കയ്യിലെടുത്തതാണ്. പക്ഷേ വെറുതേ ഒരു പേജെടുത്തു വായിച്ചപ്പോൾ തോന്നിയത് വായനക്കാരെ ആകർഷിക്കാൻ അശ്ളീലമെഴുതിയിരിക്കുന്നു എന്നാണ്. പിന്നീട് ഈ വർഷമാദ്യം ഒരു സുഹൃത്താണ് ഈ പുസ്തകമെനിക്കു തരുന്നത്. വായിച്ചപ്പോൾ തോന്നി അന്നു വായിക്കാതിരുന്നത് നന്നായി എന്ന്. കാരണം വായിച്ച പലതിന്റേയും അർത്ഥ തീവ്രത അനുഭവിക്കാൻ ഞാൻ അന്ന് പാകമായിരുന്നില്ല

  • @MrBijumons
    @MrBijumons 4 года назад +33

    ഇട്ടിക്കോര ഒരു ഒന്നൊന്നര നോവൽ ആണ്... 👍👍👍

    • @codwalkeryt
      @codwalkeryt 4 года назад

      Bro channel onnu subscribe cheyyamo

  • @7378angel
    @7378angel 10 месяцев назад +2

    ഫ്രാൻസിസ് ഇട്ടിക്കോര, (ടി.ഡി. രാമകൃഷ്ണൻ)മഞ്ഞവെയിൽ മരണങ്ങൾ ( ബെന്യാമീൻ) രണ്ടും ഇഷ്ടം.. cannot distinguish between the reality and fiction on both the novels... brilliant writing... ഇദ്ദേഹത്തിൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഇത് ഭ്രമയുഗമാ.. എന്നു വച്ചാൽ കലിയുഗത്തിൻ്റെ ഒരു അപഭ്രംശം...❤

  • @subinthomaskd254
    @subinthomaskd254 3 месяца назад +3

    ഈ പുസ്തകം വാങ്ങി വായിക്കുമ്പോൾ കുന്നംകുളം അടുത്ത് ചാവക്കാട് വർക്ക്‌ ചെയ്യുകയായിരുന്നു. ആ നാട്ടിൽ തന്നെ വന്നു ആ പുസ്തകം വായിച്ചപ്പോൾ വല്ലാത്ത ഒരു അനുഭൂതി തോന്നി 👌👌👌

  • @abhijithanandnewyork
    @abhijithanandnewyork 4 года назад +6

    Valare enjoy cheytha oru book. I read on my flight from Singapore to Melbourne - in the dark with just reading lights on- still cant forget that reading experience as that ambience enhanced all the flavours of the story. Still hard to believe ittikkora is not real

  • @aneeshambalath7757
    @aneeshambalath7757 11 месяцев назад +4

    ഒരു രക്ഷയില്ലാത്ത നോവൽ ആണ്.. 🙏😍

  • @paulkollanoor
    @paulkollanoor 4 года назад +13

    Thanks SGK to introduce such great writers. Best narration of his life as a journey. Keep waiting. Ramakrishnan sir all the very best for your future endeavours.

  • @ambadypayyappilly6108
    @ambadypayyappilly6108 3 года назад +14

    എന്തൊരു എഴുത്താണ്.. 🔥 അസാമാന്യ നോവൽ..❤️ കോരപാപ്പനെ വായിച്ചു കിളി പറന്നു പോയിരുന്ന ദിവസങ്ങൾ ഇന്നുമോർക്കുമ്പോഴും വെല്ലാത്ത രെസ്സാണ്..🔥

  • @nishanthvt2969
    @nishanthvt2969 4 года назад +13

    ഇട്ടിക്കോര എന്നെ അത്ഭുതപ്പെടുത്തിയ നോവലാണ്. ഒറ്റയിരുപ്പിൽ വായിക്കാവുന്ന ഒരു ത്രില്ലർ. അതിൻ്റെ പിന്നാമ്പുറം വിശദമാക്കിയ കഥാകാരന് പ്രണാമം.

  • @ihsanbinsayeed8982
    @ihsanbinsayeed8982 4 года назад +17

    ജീവിതത്തിൽ അൽക്കമിസ്സ് കഴിഞ്ഞാൽ ഏറ്റവും പെട്ടന്ന് വായിച്ചു തീർത്ത നോവൽ (അൽകെമിസ്റ്റു മറ്റ് നോവലുകളും ഇട്ടിക്കൊരെയാക്കാൾ ധൈർഗ്യം കുറവാണ്)യഥാർത്ഥ ചരിത്രമാണ് ഇതെന്ന് വിശ്വസിക്കേണ്ടി വരും ഇട്ടികോര വായിക്കുമ്പോൾ അത്രത്തോളം വസ്തുക്കൾ വെച്ച് വായനയടെ ആകർശകമായാ ആസ്വദകരമായ രീതി ഇതിനു വേണ്ടി താങ്കൾ നടത്തിയ പരിശ്രമത്തെക്കുറിചോർച്ച് അത്ഭുദപ്പെട്ടിട്ടുണ്ട്

  • @j-canelife653
    @j-canelife653 4 года назад +31

    ഒട്ടും വഴക്കം തോന്നാത്ത ഭാഷ ആയിരുന്നു ഇട്ടികൊരായുടെത്. പ്രത്യേകിച്ച് ഗണിതം കൂടെ ആയപ്പോൾ. പക്ഷേ എന്നിട്ടും ഓരോ പേജും വായിച്ചു തീർത്തത് അതിയായ ആവേശത്തോടെ ആയിരുന്നു.

  • @dibinnainan
    @dibinnainan Год назад +9

    I searched in google for the details of Ittikkora after reading the book😢 I really feel sad after knowing that character was not real☹️

  • @parvathyvrameshkumar
    @parvathyvrameshkumar 4 года назад +50

    കുന്നംകുളത്ത് ജനിച്ചു വളർന്നിട്ടും ഇതൊന്നും സത്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാതെ ഈ ബുക്ക് വായിച്ചു അന്തം വിട്ടുനിൽക്കുന്ന ഞാൻ
    ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ എന്തോ?🤔
    ഇങ്ങനെയൊക്കെ ആൾക്കാര് ആലോചിച്ചു കഥ ഉണ്ടാകുമോ?
    എന്തായാലും വേണ്ടില്ല ഒറ്റയിരുപ്പിനു വായിച്ചു തീർത്തു ഇന്ട്രെസ്റ്റിംഗ്🤩

    • @niyasshamsudheen8894
      @niyasshamsudheen8894 3 года назад +6

      Suganthi vayichu njanum ethu thanneyanu chinthichupoyathu,ee manusyan oru level anu

    • @അന്തസ്സുണ്ടല്ലോടാ
      @അന്തസ്സുണ്ടല്ലോടാ 3 года назад +3

      ഹിസ്റ്ററി ഒരു വലിയ loophole ആണ്. ഭാവന പരമാവധി ഉപയോഗിയ്ക്കാം. കാരണം ചത്തു പോയവർ തിരിച്ചു വരില്ലലോ കഥ പറയാൻ. ചരിത്രമെഴുതുന്നതും മനുഷ്യാനായത് കൊണ്ട് തന്നെ മറ്റൊരു മനുഷ്യന് അത് തിരിത്തുയും എഴുതാം

    • @Athirabalasubramanyan
      @Athirabalasubramanyan 9 месяцев назад

      Mo o

    • @calisthenicaksh-27
      @calisthenicaksh-27 8 месяцев назад +2

      Itticora sherikkum undenkilo? T D eni pathinettkoottukaaran aanelo😝

  • @muhammedrijas445
    @muhammedrijas445 4 года назад +42

    " നന്നായി അഭിനയിക്കാൻ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാൻ പറ്റൂ. സ്നേഹവും, അടുപ്പവുമെല്ലാം ഭംഗിയായി അഭിനയിക്കണം.കഴുത്തറക്കുമ്പോഴും പുഞ്ചിരിക്കണം.ചതിക്കുമ്പോഴും സഹായിക്കുകയാണെന്ന് തോന്നണം. നുണ പറയുമ്പോഴും സത്യപ്രഭാഷണം നടത്തുന്ന വിശുദ്ധന്റെ മുഖഭാവമായിരിക്കണം. ഒരിക്കലും മുഖത്ത് ദേഷ്യം വരാൻ പാടില്ല."
    ഫ്രാൻസിസ് ഇട്ടിക്കോര
    ചരിത്രവും, ശാസ്ത്രവും, ഗണിതവും, വിപ്ലവവും പിന്നെ ഒരു വലിയ കെട്ടുകഥയും ചേർന്ന ഒരപൂർവ്വ വായനാനുഭവമാണ് ഫ്രാൻസിസ് ഇട്ടിക്കോര...

  • @joisonjoseph3330
    @joisonjoseph3330 4 года назад +10

    This novel turned my life to different level. This is amazing..........

    • @greenoxy8273
      @greenoxy8273 3 года назад +1

      ഏങ്ങനെ ആണ് സാർ. അറിയാൻ വളരെ താല്പര്യം ഉണ്ട്

  • @creeder99
    @creeder99 3 года назад +12

    This book was in a different level🔥🔥🔥🔥 what a writing

  • @saatyaki357
    @saatyaki357 4 месяца назад

    Ee aduth oru friend paranjaanu noveline patti ariyane.....after two days njn book medichu....Vayich kazhnjappo athinte Authorne kaanan oru agraham.....orupad naalk shesham nalloru book vayichu❤

  • @muhammadshafipk4155
    @muhammadshafipk4155 4 года назад +21

    സാറിന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും , മാമ ആഫ്രിക്കയും, അന്ധർ ബധിരർ മുകരും വായിച്ചു. അടുത്തത് ഫ്രാൻസിസ് ഇട്ടിക്കോരയാണ് വായിക്കുന്നത്

  • @Ceepion
    @Ceepion 4 года назад +11

    Waiting for that moment Safari Tv hitting 1million subscribers 😍

  • @fyodordostoyevski0
    @fyodordostoyevski0 Год назад +4

    one of greatest book i ever read

  • @Abhijith.bharathan
    @Abhijith.bharathan 4 года назад +6

    his works are Really unreal pictures.
    ❤️

  • @praveenkattungal
    @praveenkattungal 4 года назад +26

    ഓരോ പേജും ഉത്കണ്ഠയോടെ വായിച്ചു കടന്നു പോയി നോവൽ തീരുമ്പോൾ കഴിഞ്ഞല്ലോ എന്ന നിരാശ തന്ന ഒരു അനുഭവം ആയിരുന്നു ഫ്രാൻസിസ് ഇട്ടിക്കോര

  • @mapletreerocker
    @mapletreerocker 10 месяцев назад +2

    എത്രയോ ത്രസിച്ചിരുന്നു വായിച്ച നോവൽ ആണ് ഇട്ടിക്കോര. വായനാശീലം തീരെ ഇല്ലാതിരുന്ന എന്നെ പിടിച്ചിരുത്തി വായിപ്പിച്ച കഥ. മമ്മൂട്ടി കോര പാപ്പനായി ഇത് സിനിമ ആയിരുന്നെങ്കിൽ എന്ന് അന്ന് മുതൽ ഇന്ന് വരെ ആഗ്രഹിക്കുന്നു. 🔥🔥

  • @nura137
    @nura137 3 года назад +6

    എൻ്റെ നാട് എൻ്റെ അടുത്തുള്ള സ്ഥലങ്ങൾ വായിച്ചപ്പോൾ വളരെ റിയലിസ്റ്റക്ക് ആയി തോന്നിപോക്കുന്ന സൃഷ്ടി

  • @georgeabhijith3509
    @georgeabhijith3509 11 месяцев назад +15

    2024 വായിച്ച ഞാൻ 🤯🤯

    • @binoybruno2418
      @binoybruno2418 10 месяцев назад

      കിളി പോയ 😂

    • @rosemaryphilip5820
      @rosemaryphilip5820 10 месяцев назад

      From where did you got book online?

    • @binoybruno2418
      @binoybruno2418 10 месяцев назад

      @@rosemaryphilip5820 kukku fm audio book

    • @mohdnajadh
      @mohdnajadh 9 месяцев назад

      Ithinte climax onn paranj tharuo enikk manassilayilla. cora familiye expose cheyyan kazhinjillalo?

  • @thomsongeorge552
    @thomsongeorge552 4 года назад +6

    Njan itticora vaichathu college librariyil ninnum anu...Alfa yum sugadhiyum agane thannea....athum kunnamkulathu ninnu thannea
    Annu entea frndsinu njan itticora eduth kouthirunn...avarodu njan paranjirunnath oru Indian Dan Brown novel anenna....sirne danbrown swatinihichirunnu ennu kettappo njetti...

  • @alimohamed9408
    @alimohamed9408 4 года назад +3

    The taste of a personal talk !
    Commendable.

  • @shobhhh6544
    @shobhhh6544 Год назад +4

    ഈ നോവൽ വായിച് ഇട്ടികോരാ എന്ന് ആരൊക്ക ഗൂഗിളിൽ search ചെയ്തു...... എല്ലാ character ഉം ഞാനും search ചെയ്തു

  • @thrissivaperooraan
    @thrissivaperooraan 4 года назад +53

    🙋‍♂ഒരു ഇട്ടിക്കോര ഫാൻ....
    നോവൽ വായിച്ച് ഇട്ടിക്കോര യഥാർത്ഥത്തിൽ ജീവിച്ചിരുന്നു എന്ന് പോലും തോന്നിയിരുന്നു. ചെറിയ രീതിയിൽ ഒരന്വേഷണവും നടത്തി. ചമ്മിപ്പോയി എന്നു മാത്രം.

  • @adhervba1518
    @adhervba1518 2 года назад +10

    ഇന്ന് കോളേജ് ലൈബ്രറിയിൽ വെറുതെ പോയിരുന്നപ്പോൾ കൈയിൽ തടഞ്ഞ പുസ്തകം,മൂന്ന് അദ്ധ്യായം വായിചു കഴിഞ്ഞതും ബെല്ല് അടിച്ചു,പുസ്തകം അവിടെ വെച്ചിട്ട് വന്നു,വീട്ടിൽ എത്തിയിട്ടും കഥ മനസ്സിൽ നിന്നും പോകുന്നില്ല,അങ്ങനെ യൂട്യൂബിൽ റീവ്യൂ നോക്കിയപ്പോൾ ആകാംഷ വീണ്ടും കൂടി,ഇനി അടുത്ത ദിവസം പോയി എടുക്കണം.....

    • @anonymousobvi4924
      @anonymousobvi4924 2 года назад +11

      Update : book eduthu..vaayichu..ippol frnds inu kadha paranj kodukkunnu 😼

    • @ajithej5718
      @ajithej5718 2 года назад +8

      😼bank is here

  • @askmajeed
    @askmajeed Год назад +2

    It was great charector. Very great work

  • @lifeofarsh4993
    @lifeofarsh4993 4 года назад +10

    Addicted!!😍

    • @codwalkeryt
      @codwalkeryt 4 года назад

      Bro ente channel subscribe cheyyumo

    • @vinodsathiprasad3796
      @vinodsathiprasad3796 4 года назад

      ജേക്കബ് പുന്നൂസ്, ഹോർമിസ്തര കൻ, അലക്സാണ്ടർ ജേക്കബ് ഒക്കെ ഈ പരിപാടിയിൽ വന്നു പോയിരുന്നു!

  • @Europetourer
    @Europetourer 3 года назад +11

    It can be made as a Netflix series

  • @manomi1008
    @manomi1008 11 месяцев назад +1

    Realistic one.... Itticora ❤️
    യാഥാർഥ്യം ആണെന്ന് വായനയിലുടനീളം അല്ല വായിച്ചു കഴിഞ്ഞതിനു ശേഷവും തോന്നിപ്പിച്ച നോവൽ... ❤️
    ഇങ്ങനെയൊരു കഥ മുന്നേ നടന്നിട്ടുണ്ടോന്ന് വരെ ചിന്തിച്ചു... ഇട്ടിക്കോര ആരെന്ന് പോയി അന്വേഷിച്ചു 😁.... Great novel 🤍

  • @RaqibRasheed781
    @RaqibRasheed781 2 года назад +12

    "വെറും സാങ്കൽപിക കഥാപാത്രം"... ശരി വിശ്വസിച്ചു😛

  • @reshmareshma5338
    @reshmareshma5338 3 года назад +2

    ഇട്ടി കോര super നോവൽ.... Thrilling ആണ്. പതിനെട്ടാം കൂറ്റു കാരും കോര പാപ്പനും ഒരിക്കലും മനസ്സിൽ നിന്ന് പോകില്ല

  • @roshancr6713
    @roshancr6713 5 месяцев назад +1

    Cora with love🙂❤️...!!...

  • @kavilsasi
    @kavilsasi 4 года назад +3

    ഇട്ടിക്കോര ഫാൻ...നന്ദി സർ..

  • @ananthusureshs8895
    @ananthusureshs8895 6 месяцев назад +14

    ഇട്ടിക്കോരയിൽ നിറഞ്ഞു നിന്നിരുന്ന കണക്കുകൾ എന്റെ വായനയുടെ രസം കൊല്ലിയായി. ആദ്യ കുറെ പേജുകൾ ആർത്തിയോടെ വായിച്ച എനിക്ക് ശേഷം വിക്കിപീടിയാ കട്ട്‌ ആൻഡ് പേസ്റ്റ് പോലെ തോന്നിപോയി. ആദ്യം കിട്ടിയ വായന അനുഭവം എവിടെയോ മറഞ്ഞു പോയി.നോവലിന്റെ അവസാനവും ഒരു ലക്ഷ്യം ഇല്ലാതെ അവസാനിപ്പിച്ചത് പോലെ തോന്നി.കമന്റ്ബോക്സിൽ കാണുമ്പോലെ ഒരു വായന അനുഭവം എനിക്ക് കിട്ടിയില്ല 😒.
    Nb: personal opinion /-

    • @anishabraham5580
      @anishabraham5580 5 месяцев назад +1

      ആ book അത്ര നല്ല വായനാനുഭവമായി തോന്നിയില്ല

    • @Series9-y5g
      @Series9-y5g 4 месяца назад +1

      തുടക്കം ഗംഭീരമായി...ഒടുക്കം നൂല് പൊട്ടിയ പട്ടം പോലെ ആയിരുന്നു...😢

  • @solomonnambadan4175
    @solomonnambadan4175 3 года назад +9

    ഇതു വരെ മലയാളത്തില്‍ കാണാത്ത ഒരു ശൈലിയാണ് ഇട്ടികൊരയുടെത് . തീര്‍ച്ചയായും വായിച്ചിരിക്കണം.

  • @georgedominic1094
    @georgedominic1094 4 года назад +14

    ഈ നോവൽ സിനിമ ആഴി കാണാൻ ആഗ്രഹിക്കുന്നു

    • @georgedominic1094
      @georgedominic1094 4 года назад +4

      @Vijayalakshmi S Shenoy ഈ നോവൽ ഉം മഞ്ഞ വെയിൽ മരണങ്ങൾ ഉം സിനിമ ആഴി കാണാൻ ആഗ്രഹo und.

    • @abhijithmk698
      @abhijithmk698 4 года назад +5

      @Vijayalakshmi S Shenoy yes.അത് സിനിമ ആക്കാൻ ശ്രമിക്കേണ്ട. എഴുതപ്പെട്ടത്തിന്റെ ഏഴയലത്ത് വരും എന്ന് തോന്നുന്നില്ല.so haunted...

    • @MrAlphy111
      @MrAlphy111 3 года назад

      @Vijayalakshmi S Shenoy yes u said it

    • @krrishk8233
      @krrishk8233 3 года назад

      Novel pole thanne cinema aakiyal 100% flop sure

    • @jibincyriac508
      @jibincyriac508 3 месяца назад

      ആട് ജീവിതം പോലെ ആകും. ചിലതു വയ്ക്കുന്നത് പോലെ സിനിമയിൽ ആസ്വതിക്കാൻ കഴിയില്ല

  • @jalajabhaskar6490
    @jalajabhaskar6490 4 года назад +2

    Very informative..and interesting

  • @malluscoucer3463
    @malluscoucer3463 3 года назад +3

    Novel vayichapol, Umberto eco swadheenichu enn manasilayi, ippo urapichu😃

  • @LateNightVideozz
    @LateNightVideozz Год назад +5

    The automated subtitles were superb

    • @Gunter06
      @Gunter06 11 месяцев назад

      😂😂🤣🤣🤣🤣🤣😹🤣😹🤣😹🤣😹🤣😹🤣😹🤣🤣😹😹😹🤣🤣😹🤣😹🤣😅😂😂😂😂😅🤣🤣😅😂😹🤣🤣😅😂😂😅😅🤣🤣🥲😹😅😂😹🤣😹😅😂😹🤣🤣😅😂😹😹😂😹🤣🤣😹😹😂😂😅😹😹🤣😹😂😂😹🤣🤣🤣😹😅😂😂😹😹

    • @abithkomban1158
      @abithkomban1158 11 месяцев назад

      😂😂😂

  • @vishnupmkl007
    @vishnupmkl007 4 года назад +22

    എന്റെ ഇട്ടിക്കോര ഫാനിസം കാരണം ഞാൻ വാങ്ങിയ 3 പുസ്തകങ്ങൾ ആണ് പലർക്കായി വായിക്കാൻ കൊടുത്തേ, അത്ര ഏറെ വായിക്കാനും വായിപ്പിക്കാനും തോന്നുന്ന നോവൽ

  • @cloud_media
    @cloud_media 4 года назад +17

    Ittikore oru webseries akan kodukkanam sir ,i am interested 😍🔥

  • @Abi-u1y
    @Abi-u1y 3 месяца назад +2

    Kinda disappointed after knowing itticora is not real... I think that's the biggest achievement of a writer.. Still wondering how a person can write something like itticora just by imagination!

  • @anishlazar8453
    @anishlazar8453 4 года назад +16

    യാഥാർഥ്യത്തിന്റെയും ഭാവനയുടെയും ഇടയിലൂടെ ഉന്മാദത്തിന്റെ വരമ്പു വരെ എത്തിച്ച നോവൽ...

  • @spbtm4472
    @spbtm4472 9 месяцев назад +1

    Cora with love ❤

  • @surajcr370
    @surajcr370 2 года назад +1

    ഇട്ടിക്കോര ,അതിശയിപ്പിച്ചു കളഞ്ഞു. മനോഹരം മാഷെ

  • @anjugeorge6665
    @anjugeorge6665 4 года назад +2

    Francis ittikora.... super novel..parayan vakkukal illa.

  • @omanaroy1635
    @omanaroy1635 4 года назад +1

    Sirente novel yellam valare super aanu

  • @aparnanair734
    @aparnanair734 3 месяца назад

    Awsome writing❤

  • @veenasatheeshts4983
    @veenasatheeshts4983 4 года назад +3

    Njan 'sugandhi enna aandal devanayaki' vayichitta, ittikkora vayichath..... so devanayaki aanu interesting aayi thonniyath. Ittikkora vayichittanu devanayaki vayikkendiyirunnath.....

  • @krishnamohanmn
    @krishnamohanmn 4 года назад +4

    Hoping to read Ittikora Sequel!.

  • @jayeshpk4467
    @jayeshpk4467 4 года назад +3

    ഇവിടെ മുതൽ ഞങ്ങൾ കാത്തിരുന്നത് സംഭവിക്കുന്നു....

  • @prameelavinayakumar4746
    @prameelavinayakumar4746 4 года назад +3

    Fantastic novel

  • @kannanks1131
    @kannanks1131 3 года назад +16

    ഈ നോവൽ ഒരു സീരീസ് ആയാൽ അത് വൻ വിജയം ആകും, പക്ഷേ ഇന്ത്യയിലെ സംവിധാന രീതിയും BGM ഒക്കെയാണ് വെക്കുന്നെ എങ്കിൽ ഇതിനെ നശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്

    • @അന്തസ്സുണ്ടല്ലോടാ
      @അന്തസ്സുണ്ടല്ലോടാ 3 года назад

      ആയിരത്തിൽ ഒരുവൻ എടുത്ത സെൽവരാജിനെയോ ലിജോ ജോസ് പെല്ലിശ്ശേരിയെയോ എല്ല്പിയ്ക്കാം ☠️

  • @tintumons2822
    @tintumons2822 4 года назад +2

    Waiting... waiting.... waiting.....4 ..... SREENIVASAN

  • @athulsuresh220
    @athulsuresh220 2 года назад +37

    Netflix series ആക്കിയെങ്കിൽ എന്ന് ആഗ്രഹിച്ച പുസ്തകം

    • @jeniles7394
      @jeniles7394 Год назад

      Mamooka polum pranja dialogues

  • @roshanjacob8721
    @roshanjacob8721 4 года назад +2

    First like and comment

  • @leemajobyvargheese7744
    @leemajobyvargheese7744 3 месяца назад

    Wonderful novel

  • @jonsbaiju
    @jonsbaiju 4 года назад +1

    Good interview

  • @vijilavijayan1215
    @vijilavijayan1215 6 месяцев назад

    എന്റെ പൊന്നു സാറേ.. നമിച്ചു 😍😍😍

  • @rinuar7414
    @rinuar7414 4 года назад +6

    അതുവരെയും സാഹിത്യത്തിൽ ആരും സഞ്ചരിക്കാത്ത വഴികൾ മാസ്സ്,,,

  • @arunjoshik2531
    @arunjoshik2531 6 месяцев назад

    Genius 👍👍👍💕

  • @jobymon4356
    @jobymon4356 4 года назад +12

    മുൻ ഡിജിപി ജേക്കബ് പൊന്നൂസ് സർ നെ ഇ പ്രോഗ്രാമിൽ കാണാൻ ആഗ്രഹിക്കുന്നു. പുള്ളിടെ കേസ് അന്വേഷണ കഥകൾ കേൾക്കാൻ രസം ആണ്...

    • @codwalkeryt
      @codwalkeryt 4 года назад

      Chetta channel subscribe cheyyamo

    • @rodrigorodrigo2509
      @rodrigorodrigo2509 4 года назад

      Moder of prandy 👍👍👍👍

    • @JJOSE87
      @JJOSE87 2 года назад +1

      @@rodrigorodrigo2509 modus operandi .. i think

  • @00badsha
    @00badsha 2 года назад

    Thanks for sharing

  • @fayismahmood8612
    @fayismahmood8612 4 года назад +4

    He is looking likely to Dan Brown,
    Interesting stories hiding some facts in it

  • @jithinjayakumar9286
    @jithinjayakumar9286 11 месяцев назад

    എഴുത്ത് 👌🏻👌🏻👌🏻❤

  • @abhijithmk698
    @abhijithmk698 4 года назад +5

    അടുത്ത കാലത്ത് ഇത്രയും ഓളം എന്നിൽ ഉണ്ടാക്കിയ മറ്റൊരു നോവൽ ഇല്ല.വായന കഴിഞ്ഞിട്ടും അതിന്റെ ഹാങ് ഓവറിൽ തന്നെയായിരുന്നു.കുറച്ചു ദിവസങ്ങളിൽ...

  • @keyaar3393
    @keyaar3393 6 месяцев назад

    അതു ഒരു വെറും കഥയായി തോന്നിയില്ല... അവിടെയാണ് td യുടെ വിജയം

  • @HariKrishnan-ls8gr
    @HariKrishnan-ls8gr 6 месяцев назад

    കുന്നംകുളം ❤

  • @sreehariytb
    @sreehariytb 5 месяцев назад

    3:52 which all book/ authors is he refering to, can someone help me out ?

  • @litcoffeehouse6076
    @litcoffeehouse6076 4 года назад +4

    3:30
    4:05
    7:47

  • @binus4690
    @binus4690 4 года назад +3

    It increased selling of madyamam weekly

  • @amalashok7638
    @amalashok7638 4 года назад +1

    Pls upload episode 16

  • @randomtraveller8209
    @randomtraveller8209 3 месяца назад

    Kora with ❤️

  • @santhosh7176
    @santhosh7176 Год назад

    TDR ❤❤❤

  • @rainbowdiamond7885
    @rainbowdiamond7885 4 года назад +1

    How can read in internet malayalam itticora

  • @adhervba1518
    @adhervba1518 2 года назад +4

    ഇതിൽ പറയുന്നതൊക്കെ കേരളത്തിൽ നടക്കുമായിരിക്കുമോ എന്ന് ചിന്തിച്ച ഇടത് നിന്ന് നരബലിയും നഗ്നത പൂജയെയും കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ ഈ പുസ്തകത്തിലെ ഓരോ കാര്യങ്ങൾ ആണ് ആദ്യം ഓർമയിൽ വരുന്നത്.

  • @gijeshsimon1149
    @gijeshsimon1149 4 года назад +1

    Please bring... sherif Ibrahim

  • @latha9605196506
    @latha9605196506 4 года назад +6

    ഇട്ടിക്കോര ഞെട്ടിച്ച കോരയായിരുന്നു ... ചുരുങ്ങിയ സമയം കൊണ്ട് വായിച്ചു തീർത്തു ... എന്നാൽ ഇനിയൊരു തവണ വായിക്കണമെന്നില്ല .. ഒരു വ്യത്യസ്തത തരുന്ന ഷോക്ക്... അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് അനുഭവപ്പെട്ടത് .. പലപ്പോഴും esp പകുതി കഴിഞ്ഞ് ഇതിന്റെ നരേഷനിൽ നോവലിസ്റ്റിന് നിയന്ത്രണം നഷ്ടപ്പെട്ടു എന്നും തോന്നിപ്പോയി .. ഒരു പക്ഷേ ഒരു രണ്ടാം വായനയിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകാം ...

  • @azadpi7272
    @azadpi7272 Год назад +3

    Ettikora ennale vayichu 😮 sir paranjatonnumalla thread sarinu vere entokeyo ariyam

  • @johnyv.k3746
    @johnyv.k3746 11 месяцев назад

    വായനക്കാരനെന്ന നിലയിൽ ഡാൻ ബ്രൗണിന്റെ സ്വാധീനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയിൽ കാണുന്നത്. ചരിത്രവും ഐതിഹ്യങ്ങളും യാഥാർത്ഥ്യവും ഭാവനയും എതേതെന്ന് തിരിച്ചറിയാനാവാത്ത തരത്തിൽ സമന്വയിപ്പിച്ചിരിക്കുന്നിടത്താണ് ഫ്രാൻസിസ് ഇട്ടിക്കോരയുടെ വിജയം. അമേരിക്കൻ ബ്രിട്ടീഷ് എഴുത്തുകാർ പിന്തുടരുന്ന രീതിയിൽ ഗഹനമായ ഗവേഷണങ്ങൾ ഇട്ടിക്കോരയുടെ പിന്നിലുണ്ടെന്ന് വായിക്കുമ്പോൾ മനസിലാവും.

  • @jessypinkman5816
    @jessypinkman5816 4 года назад +4

    Pls upload Gs pratheep episodes

  • @annat770
    @annat770 3 месяца назад

    ഇട്ടിക്കോര എന്നൊരാൾ ഉണ്ടെന്നായിരുന്നു ഇപ്പോൾ വരെ ഞാൻ വിശ്വസിച്ചിരുന്നത്. ഒറ്റ ഇരിപ്പിൽ വായിച്ച നോവൽ.