ഹാവൂ... ദേ എന്നെ പോലെ ഒരാൾ... ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല...വായിച്ചു കഴിഞ്ഞു കുറച്ചു നാളത്തേക്ക് പരിചയം ഇല്ലാത്ത ആരേലും ചിരിച്ചു കാണിച്ചാൽ cannibal ആണോ എന്നാരുന്നു doubt... climax കൂടെ കഴിഞ്ഞപ്പോ വായിച്ചത് novel തന്നെ ആരുന്നോ അതോ കുറച്ചു നാൾ മുന്നേ പത്രത്തിൽ വായിച്ച news തന്നെ ആരുന്നോ എന്നൊരു doubt.... ബല്ലാത്ത ജാതി കഥ... ന്റെ പൊന്നോ... 😰😰😰
രണ്ടുവർഷം മുൻപാണ് ഞാൻ ഇട്ടിക്കോര വായിച്ചത് ഡിഗ്രിക്ക് പഠിക്കുമ്പോൾ. ഇത് വായിക്കുമ്പോൾ വല്ലാത്ത തലവേദന തോന്നിയിരുന്നു ഒരു മാതിരി രാക്ഷസൻ ഫിലിം കാണുമ്പോലെ. എന്നാലും ഇന്റെരെസ്റ്റ് കൊണ്ട് ഫുൾ ആക്കി.ഈ ബുക്ക് എഴുതുമ്പോൾ ഇദ്ദേഹം വളരെ ഭ്രാന്തമായി പെരുമാറിയിരുന്നത്രെ. എന്റെ സാറിന്റെ ഫ്രണ്ട് ആയിരുന്നു ഇദ്ദേഹത്തിന്റെ മകൻ ഇതെഴുതുമ്പോൾ അയാൾ തന്റെ അമ്മയെയും കൂട്ടി വേറെ മാറി താമസിച്ചൂത്രേ.
കിളിപോവും.... മനുഷ്യമാംസം thinnunnathokke ശെരിക്കും വേറെ ലെവൽ വായന അനുഭവം tharunnu... കണക്കിനെ പറ്റിയുള്ള വിവരണങ്ങൾ madupichu... ബുദ്ധിജീവികൾക്ക് പറ്റും 🙏👌
Best book I ever read മനുഷ്യ മാംസം ഭോജനവും ബ്ലാക്ക് വർഷിപ്പും ഇത്രയും ആഴത്തിൽ പറഞ്ഞു തന്ന മറ്റൊരു കൃതി മലയാളത്തിൽ ഇല്ല. പക്ഷേ പുസ്തകം വായിച്ചു. കഴിഞ്ഞപ്പോൾ ഞാൻ ഇട്ടിക്കോ രാപ്പാപ്പന്റെ വലിയ ഫാനയി ഈ വിവരണം കേട്ടിട്ടല്ല ഞാൻ വായിച്ചതെങ്കിലും ഇതു കേട്ടപ്പോൾ ഒന്നുകൂടി വായിക്കാൻ തോന്നി
Actually manja veyil maranangal ahn francis ittikorede pole. Njn randum vayichand. When we compare F.I, is really mind-blowing. Manja veyil maranangal nalla book okke ahn pakshe F.I ath vere thanne feel aa vayich kazhiyumnbo
T D രാമകൃഷ്ണന്റെ കോരയും അണ്ടാലും വായിച്ചിരിക്കുന്നു. ഇപ്പോൾ സഫാരി യൂട്യൂബിൽ അദ്ദേഹം അവതരിപ്പിക്കുന്ന 'ചരിത്രം എന്നിലൂടെ' എന്ന ആത്മകഥാപരമായ പരിപാടിയും കാണുന്നു. ഒരു യഥാർഥ അക്ഷര മാന്ത്രികൻ.
odiyan seerilinod anubandichum josrphinod samyamula shareerashastram ipol francis itty korayum.... great work sudheeshetta... waiting.... for upcomming vedios
നോവൽ..... നോവൽ ..... എന്നൊക്കെ പറഞ്ഞാൽ...... അത് Roberto Bolano യുടെ The Skating rink തന്നെയാണ്.ഒരു കാര്യം അത് 3 പേർ കാണുന്നതും മനസിലാക്കുന്നതും എങ്ങനെ എന്ന് വ്യക്തമായി പറയുന്നു. ഒരുവിധം Novel എന്ന് പറയാം എങ്കിലും വേറെരു രീതി കഥയിലും ആഖ്യാനത്തിലും കൊണ്ടുവന്നത്. Great Novel from Roberto.
നല്ല thriller ആണ്.. കുറെച് വർഷങ്ങൾക് മുൻപ് വായിച്ചതാണ്.. താങ്കൾക് ഇട്ടിക്കോര ഇഷ്ടപ്പെട്ടെങ്കിൽ.. ബെന്യാമിന്റെ "മഞ്ഞവെയിൽ മരണങ്ങൾ " ഇഷ്ടപെടും... അവിടെയും ഇവിടെയും രണ്ട് novels തമ്മിൽ similarity ഉണ്ട്
@@sreeram_d manja veyil maranangal ake thrill adichirunna vayichu but finally athu orupadu chodyangal bakkiyakki nirthi...athu konda chodiche...anyway vangi vayikan alle
ഇഷ്ടപെട്ട നോവലുകളിൽ ഒന്ന്... ഈ നോവലും ടി പി രാജീവന്റെ പാലേരി മാണിക്യം -ഒരു പാതിരാകൊലപാതകത്തിന്റെ കഥയും അടുത്തടുത്ത ദിവസങ്ങളിൽ ആയിരുന്നു വായിക്കുന്നത്. മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയും ഫ്രാൻസിസ് ഇട്ടിക്കോരയും ചില കാര്യങ്ങളിൽ ചില സാമ്യങ്ങൾ തോന്നിയിരുന്നു.
One of the best ever novel i hav ever read.. alphayum sukandiyum tharunnathinekal valiya factional elements.. vaayanakkaaarane otta irippil vaayichu theerkkan prerippikkuna rachanaa shaili... orupad reviews kettittundenkilum.. sir ur’s is the best👏🏻👏🏻👏🏻👏🏻 Vaayikkathavar vayikkanam.. malayalam novel narrative style ithrem valarnnallo enn aashcharyappedanam... fiction ethaa history ethaaa enn ariyathe kuzhanj mariyanam... Vayikkunna oroo vyekthiyum vaayana kazhinjaal udan google cheyyum “francis ittykkora really exist or not??” Ith authorinte vijayamaan.. “Its not history, just an attempt to mix history and fiction..” As umberto eco said..” why write fictions.., rewrite history..!!”” Thank u sir
Nalla thriller and suspense aayitte vaayichupoyi..climax ettiyappol, kadha pettennu teernnu. Climax koode adipoli aayirunnel oru memorable story aayene..overall super interesting👍
ഒരുപാട് കാലമായി ഇതിന് വേണ്ടി കാത്തിരിക്കുന്നു..... ഒടിയൻ നോവലുകളെ കുറിച്ച് വീഡിയോ ചെയ്തപ്പോൾ ... ഇങ്ങനെ ഉള്ള ബുക്സ്നെ കുറിച്ച് വീഡിയോ ചെയ്യണം എന്ന് കമൻറ് ചെയ്തിരുന്നു.... ചെയ്യാം എന്ന് സുധീഷേട്ടൻ വാക്ക് തന്നിരുന്നു.... thanks സുധീഷേട്ടാ...., mansoon media ......
4 വർഷം മുൻപ് ചേന്ദമംഗലം നായർ സമാജം ലൈബ്രറിയിൽ നിന്നു എടുത്തു ഒറ്റ ഇരിപ്പിന് വായിച്ചു തീർത്ത ഈ പുസ്തകം 1 വർഷം മുൻപ് ഓൺലൈനായി വാങ്ങി വീണ്ടും വായിച്ചു... വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, വായിച്ചു തീർക്കുന്ന ഓരോ അധ്യായങ്ങളും കൂടുതൽ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ടുപോകുന്ന ഈ നോവൽ ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്... വായിക്കാത്തവർ വായിക്കുക... മിക്ക ലൈബ്രറികളിലും കോപ്പികൾ കാണാൻ സാധ്യതയുണ്ട്....
ഡാ വിഞ്ചി കോഡ്.. ആദ്യം വായിച്ചതുകൊണ്ടാണെന്നു തോന്നുന്നു ഈ ഒരു കോൺസ്പിരസി ത്രില്ലെർ ചിലയിടങ്ങളിൽ അത്രത്തോളം ഉയർന്നില്ല എന്ന് തോന്നി.. എങ്കിലും വ്യത്യസ്തമായ വായന അനുഭവം.
TD രാമകൃഷ്ണന്റെ 'സുഗന്ധി'യും,'ഇട്ടിക്കോര'യും വായനയുടെ വ്യത്യസ്ത അനുഭൂതിയാണ് നൽകുന്നത്.രണ്ടിലുമുണ്ട് കഥകളും ഉപകഥകളും ചരിത്രവും!'ഇട്ടിക്കോര'യിലെ ചില കഥാപാത്രങ്ങളെ ഗൂഗ്ൾ സെർച്ചിൽ അറിയാം.നോവലിസ്റ്റ് അവകാശപ്പെടുന്നത് പോലെ തന്നെ ചരിത്രവും ഭാവനയും സമീപകാല ലോകസംഭവങ്ങളും കോർത്തിണക്കി അരോചകമല്ലാത്ത ശൈലിയിൽ എഴുതിയ പുതുമയുള്ള നോവൽ!
'ഫ്രാൻസിസ് ഇട്ടിക്കോര' മികച്ച ഒരു നോവൽ തന്നെയാണ് . നോവലിലുടനീളം ഇതൊക്കെ സത്യമാണെന്ന് നമ്മളറിയാതെ വിശ്വസിച്ചു പോകുന്നുണ്ട്. ടി ഡി. രാമകൃഷ്ണൻ സാറിൻറെ നോവൽ ആദ്യമായിട്ടാണ് ഞാൻ വായിക്കുന്നത്. ഒരേ ഒരു വാക്കു മാത്രമേ പറയാനുള്ളൂ "മാസ്മരികം".
ഇട്ടിക്കോരയെപ്പറ്റി ഒരു തമാശ പറയാം. ഇട്ടിക്കോര നോവൽ ആളുകൾ വായിച്ച് പ്രസിദ്ധി നേടി തുടങ്ങിയിട്ടുള്ളു. നല്ല വായനക്കാർക്കേ ഇത് പുസ്തകത്തിന്റെ പേരാണെന്നറിയൂ. ഒരു വായനാ വാരം .ജൂണിൽ 'ഒരാഴ്ച ലൈബ്രറിയിൽ ചർച്ചകൾ പുസ്തകങ്ങളെനറിച്ച് ഉണ്ടാകം. മിക്ക ദിവസങ്ങളിലും കഥാകാരന്മാരും ഉണ്ടാകാറുണ്ട്.. സ്ഥലത്തെ രാഷ്ട്രീയക്കാരെയും പങ്കെടുപ്പിക്കാറുണ്ട്.ഒരു നേതാവു വൈകി വന്ന് നോട്ടീസ് നോക്കി എല്ലാവർക്കും ആശംസകൾ പറഞ്ഞു.അതോടൊപ്പം ഫ്രാൻസീസ് ഇട്ടിക്കോര ക്കും: ''ആൾക്കു മനസ്സിലായില്ല ഇതു പുസ്തകത്തിന്റെ പേരാണെന്ന്
ഇട്ടിക്കോര:ചരിത്രത്തിന്റെ കറുത്ത വൈതരണികൾ താണ്ടി.. സമൂഹത്തിന്റെ ഇരുളിടങ്ങളെ വലിച്ചിഴച്ചും, മിത്തുകൾക്കു മേൽ ഭാവനയുടെ ലോക സഞ്ചാരം നടത്തിയും, ചരിത്രത്തിന്റെ ജനപ്രിയവൽക്കരണത്തിലൂടെയും ഡാൻ ബ്രൗണിന്റെ 'ഡാവിഞ്ചി കോഡ്' പോലെ(ഒരു താരതമ്യം വേണ്ടതില്ല, എന്നാലും) ഭ്രമിപ്പിക്കുന്ന ആഖ്യാനം. മലയാളത്തിൽ വേറിട്ടൊരു വായന സമ്മാനിക്കും ഒരു 15 വയസ്സുകാരനായ ഞാൻ വായിക്കേണ്ടതല്ല, പക്ഷെ violence തിരിച്ചറിയുന്നവർക്ക് വായിക്കാം. എല്ലാ ആഘോഷങ്ങളും ഹിംസയുടെ കേളിയാണ്-francis ittikkora -Sreeram
മൂന്നു വർഷങ്ങൾക്കിപ്പുറമുള്ള രണ്ടാം വായനയിലും തരിമ്പും ചോരാത്ത എക്സൈറ്റ്മെന്റും വായനാ സുഖവും.. കോരപ്പൂട്ടിൽ പെടുന്നത് വായനക്കാർ തന്നെയാണ്.. സുഗന്ധിയെയും അൽഫയെയുംകാൾ ഇഷ്ടപ്പെട്ട കൃതി.
നല്ലൊരു മിസ്റ്ററി ത്രില്ലർ മൂഡ് ക്രിയേറ്റ് ചെയ്യുന്ന നോവലിൽ ഇടയ്ക്കിടയ്ക്ക് വരുന്ന ഹൈപേഷ്യൻ ഗണിതകഥകൾ കുറച്ചെങ്കിലും രസംകൊല്ലി ആകുന്നുണ്ട്. നോവൽ ഒടുക്കിയ രീതിയും നിരാശയാണ് നൽകിയത്. പതിനെട്ടാം കൂറ്റുകാരുടെ ബ്ലാക്ക് മാജിക്കിനെ ഒക്കെ കുറേകൂടി കവർ ചെയ്തിരുന്നെങ്കിൽ നല്ലൊരു സിനിമയ്ക്കുള്ള സ്കോപ്പ് ഉണ്ടായിരുന്നു. ഇങ്ങനെ abrupt ആയിട്ടുള്ള അവസാനം കാരണമായിരിക്കും ആരും സിനിമ ആക്കാൻ ശ്രമിക്കാത്തത്.
അതെ, വായിച്ചിട്ടു വർഷങ്ങളായെങ്കിലും താങ്കൾ പറഞ്ഞ പോലെ വായനയുടെ ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു അത് ... ഓർമ്മിപ്പിച്ചതിന് നന്ദി! മലയാളത്തിൽ പുസ്തകങ്ങളെക്കുറിച്ചുള്ള ഒരു റിവ്യു കാണാനില്ലല്ലോ എന്ന് സന്ദേഹിച്ചിരിക്കുമ്പോൾ ലഭിച്ച ഈ വ്ലോഗിന് നന്ദി, ശ്രമം നല്ലത്, കൂടുതൽ കൂടുതൽ കാണാനും, അറിയാനും ഇടവരട്ടെ!
ടി. ഡി രാമകൃഷ്ണൻ" സുഗന്ധി എന്ന ആണ്ടാൾ ദേവനായകി", എന്ന പുസ്തകം കൂടി ഫ്രാൻസിസ് ഇട്ടിക്കോരക്കുശേഷം വായിച്ചു നോക്കൂ... മനോഹരമായ എഴുത്ത്.. ചരിത്രവും യാഥാർത്ഥ്യവും എല്ലാം ഇഴപിരിഞ്ഞു വേർതിരിക്കാൻ കഴിയാത്ത പോലെ ഉള്ള ഒരു നോവലാണ് അത്. ഫ്രാൻസിസ് ഇട്ടിക്കോരയുടെ രചനാശൈലി തന്നെ.
3 ആം നൂറ്റാണ്ടിന്റെ ഹൈപ്പേഷ്യ ക്ക് ഇറാഖിൽ ക്രൂരതയുടെ പര്യായമായ ഒരു നരഭോജി യുമായി ബന്ധം ഉണ്ടെന്നു സ്ഥാപിച്ചെടുത്ത വിസമയം. അതിടയിൽ ഇവരെ രണ്ടിനെയും കണക്ട് ചെയ്ത് അവിശ്വസിനീയമായ ഒരു ജന്മം ഫ്രാൻസിസ് ഇട്ടിക്കോര. ഹൈപ്പർലിങ്കോട് ഹൈപ്പർലിങ്ക്.
ഇട്ടിക്കൊര വായിച്ചു.സത്യം പറയാമല്ലോ ഇഷ്ടപ്പെട്ടില്ല. എൻറെ പ്രായത്തിന്റെ ആണോ എന്നറിയില്ല.sex,violence ഇവ കൂടിച്ചേർന്ന് ഒരു ഭീകരത് സൃഷ്ടിച്ചിരിക്കുന്നു.t d ramakrishnanന്റെ പച്ച മഞ്ഞ ചുവപ്പ് മാതൃഭൂമി യിൽ വായിച്ചപ്പോൾ അദ്ദേഹത്തെ യൂ ട്യൂബിൽ തിരഞ്ഞു.അങ്ങനെയാണ് നോവൽ വായിച്ചത്.7 ക്ലാസ്സമുതൽ ഇന്ദുലേഖ യിൽ തുടങ്ങിയ വായന ഇന്ന് 57 വയസ്സിലും തുടരുകയാണ്. പക്ഷേ ഈ നോവൽ എനിക് തീരെ സന്തോഷം നൽകിയില്ല.ഇനി ആൽഫ വായി ചു നോക്കട്ടെ.
Vayichittulla novelukalil ettavum thrilling thanne arnnu Francis ittikora... The best of thrillers.. randamathum adyam muthal avasanam vare vayikan thonniya novel..
കുന്നംകുളത്ത് ജനിച്ചു വളർന്നിട്ടും ഇതൊന്നും സത്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാതെ ഈ ബുക്ക് വായിച്ചു അന്തം വിട്ടുനിൽക്കുന്ന ഞാൻ ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ എന്തോ?🤔 ഇങ്ങനെയൊക്കെ ആൾക്കാര് ആലോചിച്ചു കഥ ഉണ്ടാകുമോ? എന്തായാലും വേണ്ടില്ല ഒറ്റയിരുപ്പിനു വായിച്ചു തീർത്തു ഇന്ട്രെസ്റ്റിംഗ്🤩
നോവൽ നല്ലത് തന്നെയാണ്... But എവിടെയും എത്താത്തത് കൊണ്ട് പെട്ടെന്ന് അവസാനിപ്പിച്ചത് പോലെയുണ്ട്. ബെന്യാമിന്റെ മഞ്ഞ വെയിൽ മരണങ്ങളും ഇത് പോലെ തന്നെ.... പക്ഷെ എനിക്ക് കൂടുതൽ സാദൃശ്യം തോന്നിയത് ഡാൻ ബ്രൗണിന്റെ davinci code നോടാണ്. അതിന്റെ ഏഴകലത്ത് ഫ്രാൻസിസ് ഇട്ടിക്കോര എത്തില്ലായെങ്കിലും,.. ലാങ്ഡൺ എന്ന ചിഹ്ന ശാസ്ത്രജ്ഞൻ കേന്ദ്ര കഥാപാത്രമായി വരുന്ന ആ നോവലിന്റെ ഒഴുക്കും ത്രില്ലും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഷെർലക്ക് ഹോംസിനെ പോലെ അല്ലെങ്കിൽ അതിനേക്കാൾ ഒരടി മുകളിലാണ് ലാങ്ഡൺ എന്ന കഥാപാത്രം. ഇദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രമായി വരുന്ന മാലാഖമാരും ചെകുത്താന്മാരും, ഇൻഫെർണോ തുടങ്ങിങ്ങിയ നോവലും വളരെ മികച്ചതാണ്..
ഈ വിവരണം കേട്ട് ബുക്ക് വായിക്കാൻ തോന്നിയവർ like അടി
Book vedichu 🧿
ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചിട്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയ ആവസ്ഥയിലായ ആളാണ് ഞാൻ..അതിനിഗൂഢമായ ചരിത്രത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്ന, സമാനതകൾ അവകാശപ്പെടാനില്ലാത്ത, നോവൽ..ആഖ്യാനം അടിപൊളി..❤️❤️
😄👍
ഹാവൂ... ദേ എന്നെ പോലെ ഒരാൾ... ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല...വായിച്ചു കഴിഞ്ഞു കുറച്ചു നാളത്തേക്ക് പരിചയം ഇല്ലാത്ത ആരേലും ചിരിച്ചു കാണിച്ചാൽ cannibal ആണോ എന്നാരുന്നു doubt... climax കൂടെ കഴിഞ്ഞപ്പോ വായിച്ചത് novel തന്നെ ആരുന്നോ അതോ കുറച്ചു നാൾ മുന്നേ പത്രത്തിൽ വായിച്ച news തന്നെ ആരുന്നോ എന്നൊരു doubt.... ബല്ലാത്ത ജാതി കഥ... ന്റെ പൊന്നോ... 😰😰😰
ആകെ മൊത്തം മൂന്നു വായന കഴിഞ്ഞു😍
രണ്ടുവർഷം മുൻപാണ് ഞാൻ ഇട്ടിക്കോര വായിച്ചത് ഡിഗ്രിക്ക് പഠിക്കുമ്പോൾ. ഇത് വായിക്കുമ്പോൾ വല്ലാത്ത തലവേദന തോന്നിയിരുന്നു ഒരു മാതിരി രാക്ഷസൻ ഫിലിം കാണുമ്പോലെ. എന്നാലും ഇന്റെരെസ്റ്റ് കൊണ്ട് ഫുൾ ആക്കി.ഈ ബുക്ക് എഴുതുമ്പോൾ ഇദ്ദേഹം വളരെ ഭ്രാന്തമായി പെരുമാറിയിരുന്നത്രെ. എന്റെ സാറിന്റെ ഫ്രണ്ട് ആയിരുന്നു ഇദ്ദേഹത്തിന്റെ മകൻ ഇതെഴുതുമ്പോൾ അയാൾ തന്റെ അമ്മയെയും കൂട്ടി വേറെ മാറി താമസിച്ചൂത്രേ.
വായിച്ചു തുടങ്ങിയപ്പോൾ മൊത്തം ഭീകരത ,അപ്പോ നോവലിനെ കുറിച്ചുള്ള റിവ്യൂ നോക്കിയപ്പോൾ അവിടെ സുധീശേട്ടൻ 😍
*എന്താ ഒരു വിവരണം 👌കേട്ടിരുന്നുപോകും ങ്ങള് പോളിയാണ് ചേട്ടായി*
കിളിപോവും.... മനുഷ്യമാംസം thinnunnathokke ശെരിക്കും വേറെ ലെവൽ വായന അനുഭവം tharunnu... കണക്കിനെ പറ്റിയുള്ള വിവരണങ്ങൾ madupichu... ബുദ്ധിജീവികൾക്ക് പറ്റും 🙏👌
ഇട്ടിക്കോര വായിച്ചോണ്ടിരിക്കുമ്പോൾ തന്നെ സുധിഷേട്ടന്റെ നോട്ടിഫിക്കേഷൻ !!എജ്ജായി ..
എല്ലാം കോരപ്പാപ്പന്റെ ലീലകൾ 🙄🧔
@@Bizzzz-g3y🤣
ILLUMINAATTI 😮
വായനാവാരത്തോടനുബന്ധിച്ച് (24.06.2020) മമ്മൂട്ടി ഇട്ടിക്കോരയെ പറ്റി പറഞ്ഞത് കേട്ട് ഇവിടെയെത്തിയ ഞാൻ..!!! 😇
👍
Me also
മാധ്യമത്തില്‍ നിന്നും ചില അധ്യായങ്ങള്‍ വായിച്ചിരുന്നു..
@@ashrafpt3712 ഖസാക്കിന്റെ ഇതിഹാസം പോലെയാണോ?
Best book I ever read മനുഷ്യ മാംസം ഭോജനവും ബ്ലാക്ക് വർഷിപ്പും ഇത്രയും ആഴത്തിൽ പറഞ്ഞു തന്ന മറ്റൊരു കൃതി മലയാളത്തിൽ ഇല്ല. പക്ഷേ പുസ്തകം വായിച്ചു. കഴിഞ്ഞപ്പോൾ ഞാൻ ഇട്ടിക്കോ രാപ്പാപ്പന്റെ വലിയ ഫാനയി ഈ വിവരണം കേട്ടിട്ടല്ല ഞാൻ വായിച്ചതെങ്കിലും ഇതു കേട്ടപ്പോൾ ഒന്നുകൂടി വായിക്കാൻ തോന്നി
വായനയുടെ പുതിയ തലങ്ങൾ തുറക്കുന്ന, ആരെയും പിടിച്ചിരുത്തന്ന അവതരണം... HATS OFF rama krishnan sir. Excellent Review... Thanks very much.
ഇട്ടിക്കോര ശരിക്കും വേറെ ലെവൽ ആണ് ടാ..
റിവ്യൂ അതിന്റെ സത്ത ഉൾക്കൊണ്ട് ചെയ്തു.
മലയാള സാഹ്യതത്തിലെ വ്യത്യസ്തമായൊരു ആവിഷ്കാരം. തീർച്ചയായും വായികേണ്ട നോവൽ. Francis ittikora - one of the best thriller in malayalam
വ്യത്യസ്തമായ വായാനാ അനുഭവം.
ബെന്യാമിന്റെ "മഞ്ഞവെയിൽ മരണങ്ങൾ" ടെ ശൈലി പോലെ .
Actually manja veyil maranangal ahn francis ittikorede pole. Njn randum vayichand. When we compare F.I, is really mind-blowing. Manja veyil maranangal nalla book okke ahn pakshe F.I ath vere thanne feel aa vayich kazhiyumnbo
@@DevapriyaCPradeepanenikk ath vayichitt kili poyi
' Francis Ittikora' is a Bahubali in malayalam literature..
TD Ramakrishnan is an amazing writer..
T D രാമകൃഷ്ണന്റെ കോരയും അണ്ടാലും വായിച്ചിരിക്കുന്നു. ഇപ്പോൾ സഫാരി യൂട്യൂബിൽ അദ്ദേഹം അവതരിപ്പിക്കുന്ന 'ചരിത്രം എന്നിലൂടെ' എന്ന ആത്മകഥാപരമായ പരിപാടിയും കാണുന്നു. ഒരു യഥാർഥ അക്ഷര മാന്ത്രികൻ.
His MAMA AFRICA is also good.
സുഗന്ധി എന്ന അണ്ടാൽദേവനയാക്കി എന്ന പുസ്തകം വായിച്ചിട്ടുണ്ട്.. മിത്തും റീലിറ്റിയും എല്ലാം കൂടികലർന്ന നോവൽ..
സുഗന്തി ഇപ്പഴും അവളുടെ മുഖം മനസ്സിൽ നിന്നും പോണില്ല such a haunting story
odiyan seerilinod anubandichum
josrphinod samyamula shareerashastram ipol francis itty korayum.... great work sudheeshetta... waiting.... for upcomming vedios
നോവൽ..... നോവൽ ..... എന്നൊക്കെ പറഞ്ഞാൽ...... അത് Roberto Bolano യുടെ The Skating rink തന്നെയാണ്.ഒരു കാര്യം അത് 3 പേർ കാണുന്നതും മനസിലാക്കുന്നതും എങ്ങനെ എന്ന് വ്യക്തമായി പറയുന്നു. ഒരുവിധം Novel എന്ന് പറയാം എങ്കിലും വേറെരു രീതി കഥയിലും ആഖ്യാനത്തിലും കൊണ്ടുവന്നത്. Great Novel from Roberto.
Bro..കൂടുതൽ books റീവ്യൂസ് പ്രതീക്ഷിക്കുന്നു..Waiting..😍
നല്ല thriller ആണ്.. കുറെച് വർഷങ്ങൾക് മുൻപ് വായിച്ചതാണ്..
താങ്കൾക് ഇട്ടിക്കോര ഇഷ്ടപ്പെട്ടെങ്കിൽ.. ബെന്യാമിന്റെ "മഞ്ഞവെയിൽ മരണങ്ങൾ " ഇഷ്ടപെടും... അവിടെയും ഇവിടെയും രണ്ട് novels തമ്മിൽ similarity ഉണ്ട്
But manja veyil maranangal oru incomplete novel ayi thonnunnu....athu poleyano ethum...atho ..m
@@manjulinu7214
അല്ല
പക്ഷേ അന്ത്യം അതു വരെയുള്ള ത്രില്ലർ അനുഭവത്തെ പൂർത്തിയിയാക്കുന്നില്ല
ഒരു മോശം ക്ലൈമാക്സ് ആണ്
പക്ഷെ കഥ പൂര്ണമാകുന്നുണ്ട്
@@sreeram_d manja veyil maranangal ake thrill adichirunna vayichu but finally athu orupadu chodyangal bakkiyakki nirthi...athu konda chodiche...anyway vangi vayikan alle
Both are superb novels
Enik manjaveyil maranangal othiri ishtamayi. Ittikkora vayichilla ithuvare
വിശ്വസികാൻ പ്രയാസം തോന്നുന്ന കാര്യങ്ങൾ നിറഞ്ഞ മികച്ച വയനാനുഭവം തരുന്ന നോവൽ 👍
ഈ അവതരണം കണ്ടാല്‍ ആ നോവല്‍ വായിക്കാതിരിക്കാന്‍ ആവില്ല. അത് മാതിരി അവതരണം ...
ഇഷ്ടപെട്ട നോവലുകളിൽ ഒന്ന്... ഈ നോവലും ടി പി രാജീവന്റെ പാലേരി മാണിക്യം -ഒരു പാതിരാകൊലപാതകത്തിന്റെ കഥയും അടുത്തടുത്ത ദിവസങ്ങളിൽ ആയിരുന്നു വായിക്കുന്നത്. മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയും ഫ്രാൻസിസ് ഇട്ടിക്കോരയും ചില കാര്യങ്ങളിൽ ചില സാമ്യങ്ങൾ തോന്നിയിരുന്നു.
You would be happy today watching Mammukka's reading of this same novel 😊
വായിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു പുസ്തകം. അവതരണം വേറെ ലെവലാണ്
ഏജ്‌ജാതി presentation!! ഇങ്ങള് പൊളി ആണ് 😎
വായിക്കും. ഇമ്മായിരി items ഉണ്ടേൽ ഇനിയും അറിയിക്കണേ.. 😍
Kidilan. Bought this book in 2012 and read it. Your review took me that reading experience into another level. Expecting more reviews from you... ❤️❤️
Malayalam or English which is better to read
ഹെന്റമ്മോ എന്തൊരു റിവ്യൂ ❤️
ഇത് കണ്ടാൽ ഈ ബുക്ക് വായിക്കാതിരിക്കാൻ പറ്റുമോ ❓️
❤️❤️❤️❤️❤️❤️❤️❤️❤️
Super chetaa 👌👌👌.. Review kettit book vayikkan orupaad agraham thonnunnu... Thanks cheta
One of the best ever novel i hav ever read.. alphayum sukandiyum tharunnathinekal valiya factional elements.. vaayanakkaaarane otta irippil vaayichu theerkkan prerippikkuna rachanaa shaili... orupad reviews kettittundenkilum.. sir ur’s is the best👏🏻👏🏻👏🏻👏🏻
Vaayikkathavar vayikkanam.. malayalam novel narrative style ithrem valarnnallo enn aashcharyappedanam... fiction ethaa history ethaaa enn ariyathe kuzhanj mariyanam...
Vayikkunna oroo vyekthiyum vaayana kazhinjaal udan google cheyyum “francis ittykkora really exist or not??”
Ith authorinte vijayamaan..
“Its not history, just an attempt to mix history and fiction..”
As umberto eco said..” why write fictions.., rewrite history..!!””
Thank u sir
K r മീരയുടെ ആരാച്ചാർ എങ്ങനെ.വായിച്ചാർന്നോ...
charlie jaami ...
“Mattoraalude maranathin karanamaakaan aarkum pattilla..,, upakaranamaakaane namukku sadhikooo”
vaayichu.., ottayirippin vayichutheertha aadhyathe novel “aarachaar” aann.. narrative cunningnessum aalkare vishvasippikkanulla tricks nd techniquesum valare ujithamaaya reethiyil koottikkalarthi namk munnil vilambi vecha oru brilliant novel..👏🏻👏🏻👏🏻
Otta vaayanayil aarachaarude kadha parayumbol, feminism niranju thulumbi, thilachu mariyunna mattoru mukham koode ulla oru extra brilliant work..👏🏻👍🏻
“Idaykokke nivarnnu nilkanamenkil valanju kodukkanamennaan sthreekal aadhyam padikkenda paadam”
Meerayude mattu workukal pole evdeyokkeyoo sadrshyangal thonnunnundenkilum,, vaayanakkarane pidichiruthaan vendathellaam ithil cherthittund..👏🏻👍🏻
“Snehikkukayum vishvasikkukayum cheyyunna purushan pettennu karam neetti kazhuthu pidichu njerikkumbol anubhavappedaavunna avishvasaneeyamaya vedhana ente shareeravum anusmarichu...”
@@Irshadapv 👌👌👌👍
@irshad
ഇത്ര നല്ലെഴുത്ത് മലയാളത്തിൽ ആയിക്കൂടായിയിരുന്നോ 😊
ഇങ്ങടെ narration .. aivaa....❤️
എന്താ വിവരണം.. നിങ്ങൾ പൊളിയാണ് ❤️
Nalla thriller and suspense aayitte vaayichupoyi..climax ettiyappol, kadha pettennu teernnu. Climax koode adipoli aayirunnel oru memorable story aayene..overall super interesting👍
Today completed the book...mindblowing...a. Kunnamkulamkkaran
ഒരുപാട് കാലമായി ഇതിന് വേണ്ടി കാത്തിരിക്കുന്നു..... ഒടിയൻ നോവലുകളെ കുറിച്ച് വീഡിയോ ചെയ്തപ്പോൾ ... ഇങ്ങനെ ഉള്ള ബുക്സ്നെ കുറിച്ച് വീഡിയോ ചെയ്യണം എന്ന് കമൻറ് ചെയ്തിരുന്നു.... ചെയ്യാം എന്ന് സുധീഷേട്ടൻ വാക്ക് തന്നിരുന്നു.... thanks സുധീഷേട്ടാ...., mansoon media ......
അവസാനം ഇട്ടിക്കോര എത്തി...💛💛💛
സുധീഷേട്ടാ .. പൊളിച്ചു ......ഈ book വായിച്ചപ്പോൾ കിട്ടാഞ്ഞ എന്തോ ഒരു kick .. ഇപ്പൊ തലയ്ക്കു പിടിച്ചു .. ഒന്നുകൂടി വായിക്കാൻ ഒരു കൊതി ....
ഇപ്പൊ വായിച്ചു പകുതിയായി... So far soo good 👌🏻❤️.. കിടു പുസ്തകം
Powerful writing..🔥
4 വർഷം മുൻപ് ചേന്ദമംഗലം നായർ സമാജം ലൈബ്രറിയിൽ നിന്നു എടുത്തു ഒറ്റ ഇരിപ്പിന് വായിച്ചു തീർത്ത ഈ പുസ്തകം 1 വർഷം മുൻപ് ഓൺലൈനായി വാങ്ങി വീണ്ടും വായിച്ചു... വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, വായിച്ചു തീർക്കുന്ന ഓരോ അധ്യായങ്ങളും കൂടുതൽ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ടുപോകുന്ന ഈ നോവൽ ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്...
വായിക്കാത്തവർ വായിക്കുക...
മിക്ക ലൈബ്രറികളിലും കോപ്പികൾ കാണാൻ സാധ്യതയുണ്ട്....
I had forgotten about this book,I remember how fascinated and creepy i felt while reading it!thanks for the review!
ഡാ വിഞ്ചി കോഡ്.. ആദ്യം വായിച്ചതുകൊണ്ടാണെന്നു തോന്നുന്നു ഈ ഒരു കോൺസ്പിരസി ത്രില്ലെർ ചിലയിടങ്ങളിൽ അത്രത്തോളം ഉയർന്നില്ല എന്ന് തോന്നി.. എങ്കിലും വ്യത്യസ്തമായ വായന അനുഭവം.
ഈ വിവരണം കേട്ടാൽ ആരായാലും വായിച്ചു പോകും :)
Cinemaye vellunna novel review Sudhish, first time I’m seeing a book review in ur channel keep going👍Anyway waiting for Illuminati book review 😉👍
TD രാമകൃഷ്ണന്റെ 'സുഗന്ധി'യും,'ഇട്ടിക്കോര'യും വായനയുടെ വ്യത്യസ്ത അനുഭൂതിയാണ് നൽകുന്നത്.രണ്ടിലുമുണ്ട് കഥകളും ഉപകഥകളും ചരിത്രവും!'ഇട്ടിക്കോര'യിലെ ചില കഥാപാത്രങ്ങളെ ഗൂഗ്ൾ സെർച്ചിൽ അറിയാം.നോവലിസ്റ്റ് അവകാശപ്പെടുന്നത് പോലെ തന്നെ ചരിത്രവും ഭാവനയും സമീപകാല ലോകസംഭവങ്ങളും കോർത്തിണക്കി അരോചകമല്ലാത്ത ശൈലിയിൽ എഴുതിയ പുതുമയുള്ള നോവൽ!
'ഫ്രാൻസിസ് ഇട്ടിക്കോര' മികച്ച ഒരു നോവൽ തന്നെയാണ് .
നോവലിലുടനീളം ഇതൊക്കെ സത്യമാണെന്ന് നമ്മളറിയാതെ വിശ്വസിച്ചു പോകുന്നുണ്ട്.
ടി ഡി. രാമകൃഷ്ണൻ സാറിൻറെ നോവൽ ആദ്യമായിട്ടാണ് ഞാൻ വായിക്കുന്നത്.
ഒരേ ഒരു വാക്കു മാത്രമേ പറയാനുള്ളൂ "മാസ്മരികം".
ittikkora yadhardham anennu thonniyal manjaveyil maranangal enthakum appo.🎉ippazhum athu nadannathanennu njan vishvasiykkunnu
കോരപ്പാപ്പൻ ന്നാ സുമ്മാവാ 🖤🖤
The way you are speaking is excellent 😊
ചേട്ടൻ പൊളിയാണ്
വായിച്ച കൊണ്ടിരിക്കുന്നു. ഇജ്ജാതി ഹൈപ്പ് ഫ്രാൻസിസ് ഇട്ടിക്കൊര. ആമിസ് കണ്ടതിനു ശേഷം ഫ്രാൻസിസ് ഇട്ടിക്കോര വായിക്കുന്നവർ ഉണ്ടോ?
Aamis assamese film alle
Super bookanu.... Ellarum vayichirikkenda bookanu.. Vayich thrill adicha bookukalil onnu fr. Ittikora😍
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വായിച്ചിട്ടുണ്ടോ
ഇട്ടിക്കോരയെപ്പറ്റി ഒരു തമാശ പറയാം. ഇട്ടിക്കോര നോവൽ ആളുകൾ വായിച്ച് പ്രസിദ്ധി നേടി തുടങ്ങിയിട്ടുള്ളു. നല്ല വായനക്കാർക്കേ ഇത് പുസ്തകത്തിന്റെ പേരാണെന്നറിയൂ. ഒരു വായനാ വാരം .ജൂണിൽ 'ഒരാഴ്ച ലൈബ്രറിയിൽ ചർച്ചകൾ പുസ്തകങ്ങളെനറിച്ച് ഉണ്ടാകം. മിക്ക ദിവസങ്ങളിലും കഥാകാരന്മാരും ഉണ്ടാകാറുണ്ട്.. സ്ഥലത്തെ രാഷ്ട്രീയക്കാരെയും പങ്കെടുപ്പിക്കാറുണ്ട്.ഒരു നേതാവു വൈകി വന്ന് നോട്ടീസ് നോക്കി എല്ലാവർക്കും ആശംസകൾ പറഞ്ഞു.അതോടൊപ്പം ഫ്രാൻസീസ് ഇട്ടിക്കോര ക്കും: ''ആൾക്കു മനസ്സിലായില്ല ഇതു പുസ്തകത്തിന്റെ പേരാണെന്ന്
ഇട്ടിക്കോര:ചരിത്രത്തിന്റെ കറുത്ത വൈതരണികൾ താണ്ടി..
സമൂഹത്തിന്റെ ഇരുളിടങ്ങളെ വലിച്ചിഴച്ചും, മിത്തുകൾക്കു മേൽ ഭാവനയുടെ ലോക സഞ്ചാരം നടത്തിയും, ചരിത്രത്തിന്റെ ജനപ്രിയവൽക്കരണത്തിലൂടെയും
ഡാൻ ബ്രൗണിന്റെ 'ഡാവിഞ്ചി കോഡ്' പോലെ(ഒരു താരതമ്യം വേണ്ടതില്ല, എന്നാലും) ഭ്രമിപ്പിക്കുന്ന ആഖ്യാനം.
മലയാളത്തിൽ വേറിട്ടൊരു വായന സമ്മാനിക്കും
ഒരു 15 വയസ്സുകാരനായ ഞാൻ വായിക്കേണ്ടതല്ല, പക്ഷെ violence തിരിച്ചറിയുന്നവർക്ക് വായിക്കാം.
എല്ലാ ആഘോഷങ്ങളും ഹിംസയുടെ കേളിയാണ്-francis ittikkora
-Sreeram
സുധീഷ് ഏട്ടന്റെ റിവ്യൂ ഗംഭീരം ആയി
മികച്ച അവതരണം
One of my favourite books.TD yude sugandhavalli enna andal devanayaki enna novel also super.
വായിച്ചു കൊണ്ടിരിക്കുന്ന..അപ്പൊ ഇവിടെ വന്നു കേട്ട്❤️
പറഞ്ഞു കൊതിപ്പിച്ചിട്ട് ഇനി വായിക്കാതെങ്ങനെ...😌
DC VOLUNTEERS??😊
Vayich thudangiyappo vaykkandrnnunnu thonni. Onnum mansilavunnum illa. Brandhpidikkunna pole... Bt vayana nirthiyilla full vayichuu... Oru book mm full vayich thirkknd judge cheyrthen mansilakki thanna book...vayichittullathil vech thikachum different aay onn.. amazing 🙌💯
മൂന്നു വർഷങ്ങൾക്കിപ്പുറമുള്ള രണ്ടാം വായനയിലും തരിമ്പും ചോരാത്ത എക്സൈറ്റ്മെന്റും വായനാ സുഖവും.. കോരപ്പൂട്ടിൽ പെടുന്നത് വായനക്കാർ തന്നെയാണ്.. സുഗന്ധിയെയും അൽഫയെയുംകാൾ ഇഷ്ടപ്പെട്ട കൃതി.
After mammooka's video ❤️
നല്ലൊരു മിസ്റ്ററി ത്രില്ലർ മൂഡ് ക്രിയേറ്റ് ചെയ്യുന്ന നോവലിൽ ഇടയ്ക്കിടയ്ക്ക് വരുന്ന ഹൈപേഷ്യൻ ഗണിതകഥകൾ കുറച്ചെങ്കിലും രസംകൊല്ലി ആകുന്നുണ്ട്. നോവൽ ഒടുക്കിയ രീതിയും നിരാശയാണ് നൽകിയത്. പതിനെട്ടാം കൂറ്റുകാരുടെ ബ്ലാക്ക് മാജിക്കിനെ ഒക്കെ കുറേകൂടി കവർ ചെയ്തിരുന്നെങ്കിൽ നല്ലൊരു സിനിമയ്ക്കുള്ള സ്കോപ്പ് ഉണ്ടായിരുന്നു. ഇങ്ങനെ abrupt ആയിട്ടുള്ള അവസാനം കാരണമായിരിക്കും ആരും സിനിമ ആക്കാൻ ശ്രമിക്കാത്തത്.
Sathyam para nigal thanneyale Illuminaty🤣🤣🤣Super avatharanam Njn vayichathanu aake oru kilipoya anubhavam🤗
susheeshettante kadha parachip kelkkan nall resamunf
ith kelkunna arkayalum e pusthakam onnu vayicha kollm ennu thonum😍
munpum paranjittund cenim niroopanm pole sudheeshettan book reviewso allenkil oro pusthakam kathayayi parayalo cheythude enikkurappan ellavakum katta support undavum..
വേറെ ലെവല്‍....!!!!
Presentation pwoliii
മലയാളത്തിന്റെ Da Vinci Code..... അതാണ് ഇട്ടി കോര...
നല്ല റിവ്യു.
ഇപ്പോൾ മറ്റ് ചില വായനകളിലാണ്.
അതിനു ശേഷം അടുത്തത് ഫ്രാൻസിസ് ഇട്ടിക്കോര തന്നെ.
പുസ്തക നിരൂപണം തുടരുക.
വളരെ ഉപകാരപ്രദമാണ്.😊👍
Ezhuthukaran dharalam effort eduthittundu. Ennal ezhuthinte oru soundharyam illathe, history, myth, sex, violence enna elements muzhachunilkkunnathupole thonni. Pusthakathil oru shock value theerchayayum undu.
Enikku entho aake reviewers abhiprayappedunna pole extraordinary aayi thonniyilla. Ezhuthinte soundharyamo deptho illathapole thonni. Sugandhiyepattiyum ekadesham ithe abhiprayam aanu.
ക്ലൈമാക്സ് ഇഷ്ട്ടപെട്ടില്ല. മാസ്സ് ആയികൊണ്ടുവന്നു ലാസ്റ്റ് ചാപ്റ്റർ ആയെപ്പോ കുറേ ചോദ്യങ്ങൾ നിറുത്തി അവസാനിപ്പിച്ചു.
Awesome! Please do more book(Malayalam) reviews 🙏
Njn Ippo vayichondirikkna book😍
Illuminati ye kurichulla video kandappol manassil vanna novel aanu Ittikkora. 5-6 varsham munp vayichittulla book aanu. Palathum vayichittu google cheythu nokkiyittund.. ithokke nadanna/ ulla karyangal ano ennu.. athu pole aanu bookile vivaranangal.. kidu book.
Sudheeshettaaa... Nalla vivaranam... Annu njan paranja aaa bookinte karyam "mercuric island".
ithuvare vayichittilla saho
@@sudhishpayyanur9344 vayichu nokku...Thankalkkishtapettal review idu...
@@sarathsasikumar2092 സമയം കുറവാണ്. ഒരിക്കൽ നോക്കിയപ്പോൾ available അല്ലായിരുന്നു.. പിന്നെ നോക്കിയതും ഇല്ല.
a good character for thrilling violence movie
അതെ, വായിച്ചിട്ടു വർഷങ്ങളായെങ്കിലും താങ്കൾ പറഞ്ഞ പോലെ വായനയുടെ ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു അത് ...
ഓർമ്മിപ്പിച്ചതിന് നന്ദി!
മലയാളത്തിൽ പുസ്തകങ്ങളെക്കുറിച്ചുള്ള ഒരു റിവ്യു കാണാനില്ലല്ലോ എന്ന് സന്ദേഹിച്ചിരിക്കുമ്പോൾ ലഭിച്ച ഈ വ്ലോഗിന് നന്ദി, ശ്രമം നല്ലത്, കൂടുതൽ കൂടുതൽ കാണാനും, അറിയാനും ഇടവരട്ടെ!
മഞ്ഞവെയിൽ മരണങ്ങൾ ഒരു റിവ്യൂ ചെയ്യാമോ ?
വായിച്ചു കൊണ്ടിരിക്കുന്നു☺️
Eganud
ടി. ഡി രാമകൃഷ്ണൻ" സുഗന്ധി എന്ന ആണ്ടാൾ ദേവനായകി", എന്ന പുസ്തകം കൂടി ഫ്രാൻസിസ് ഇട്ടിക്കോരക്കുശേഷം വായിച്ചു നോക്കൂ...
മനോഹരമായ എഴുത്ത്.. ചരിത്രവും യാഥാർത്ഥ്യവും എല്ലാം ഇഴപിരിഞ്ഞു വേർതിരിക്കാൻ കഴിയാത്ത പോലെ ഉള്ള ഒരു നോവലാണ് അത്. ഫ്രാൻസിസ് ഇട്ടിക്കോരയുടെ രചനാശൈലി തന്നെ.
സത്യമാണ്. 10 ആം നൂറ്റാണ്ടിന്റെ ആണ്ടലും 20 ആം നൂറ്റാണ്ടിന്റെ രജനി തിരണഗാമയും 21 ആം നൂറ്റാണ്ടിന്റെ സുഗന്ധിയിലേക് ആവാഹിച്ച അത്ഭുദം.
3 ആം നൂറ്റാണ്ടിന്റെ ഹൈപ്പേഷ്യ ക്ക് ഇറാഖിൽ ക്രൂരതയുടെ പര്യായമായ ഒരു നരഭോജി യുമായി ബന്ധം ഉണ്ടെന്നു സ്ഥാപിച്ചെടുത്ത വിസമയം. അതിടയിൽ ഇവരെ രണ്ടിനെയും കണക്ട് ചെയ്ത് അവിശ്വസിനീയമായ ഒരു ജന്മം ഫ്രാൻസിസ് ഇട്ടിക്കോര. ഹൈപ്പർലിങ്കോട് ഹൈപ്പർലിങ്ക്.
ഇട്ടിക്കൊര വായിച്ചു.സത്യം പറയാമല്ലോ ഇഷ്ടപ്പെട്ടില്ല. എൻറെ പ്രായത്തിന്റെ ആണോ എന്നറിയില്ല.sex,violence ഇവ കൂടിച്ചേർന്ന് ഒരു ഭീകരത് സൃഷ്ടിച്ചിരിക്കുന്നു.t d ramakrishnanന്റെ പച്ച മഞ്ഞ ചുവപ്പ് മാതൃഭൂമി യിൽ വായിച്ചപ്പോൾ അദ്ദേഹത്തെ യൂ ട്യൂബിൽ തിരഞ്ഞു.അങ്ങനെയാണ് നോവൽ വായിച്ചത്.7 ക്ലാസ്സമുതൽ ഇന്ദുലേഖ യിൽ തുടങ്ങിയ വായന ഇന്ന് 57 വയസ്സിലും തുടരുകയാണ്. പക്ഷേ ഈ നോവൽ എനിക് തീരെ സന്തോഷം നൽകിയില്ല.ഇനി ആൽഫ വായി ചു നോക്കട്ടെ.
Njan yojikkunnu. Ezhuthukaran dharalam effort eduthittundu. Ennal ezhuthinte oru soundharyam illathe, melparanja elements muzhachunilkkunnathupole thonni.
Enikku entho aake reviewers abhiprayappedunna pole extraordinary aayi thonniyilla.
ഫാന്റസിയുടേയും മിത്തിന്റെയും ചരിത്രത്തിന്റെയും പിന്നെ എന്തോക്കേയോന്റെയും combination ആണ് നോവൽ.. അത് Demand ചെയ്യുന്ന വിവരണവും .
kidu experience ayirunnu, adhyam vayichath ittikora anu pinne thedi nadannu alpha yum sugandi yum vayichu theerthu
After മമ്മൂട്ടി reading..
Ur narration 🔥
Its a nice bookkkk....i completed it in last week.....
Bro vayichu kondirikkunnu oru rekshayumillla sooperb
Superb 😍😘 bro
Vayichittulla novelukalil ettavum thrilling thanne arnnu Francis ittikora... The best of thrillers.. randamathum adyam muthal avasanam vare vayikan thonniya novel..
Proud to be a KUNNAMKULAM kaaran 😵😵😎
കുന്നംകുളത്ത് ജനിച്ചു വളർന്നിട്ടും ഇതൊന്നും സത്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാതെ ഈ ബുക്ക് വായിച്ചു അന്തം വിട്ടുനിൽക്കുന്ന ഞാൻ
ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ എന്തോ?🤔
ഇങ്ങനെയൊക്കെ ആൾക്കാര് ആലോചിച്ചു കഥ ഉണ്ടാകുമോ?
എന്തായാലും വേണ്ടില്ല ഒറ്റയിരുപ്പിനു വായിച്ചു തീർത്തു ഇന്ട്രെസ്റ്റിംഗ്🤩
Vaayichavarum vaayikkaathavarum ore pole kettirunna kidilan vivaranam, ingal vere level aanu , like it
Super presentation
വളരെ മികച്ച ആഖ്യാനം ✨
"കാളീഘണ്ഡകി" Review ചെയ്യുമോ??
പൊളി റിവ്യൂ 👍👍വായിക്കണം
Le adam joan reference kand vanna njn😁
Mammookka innale vaayicha book🤗🤗 dq channellil post cheythath
Interesting
നോവൽ നല്ലത് തന്നെയാണ്...
But എവിടെയും എത്താത്തത് കൊണ്ട് പെട്ടെന്ന് അവസാനിപ്പിച്ചത് പോലെയുണ്ട്.
ബെന്യാമിന്റെ മഞ്ഞ വെയിൽ മരണങ്ങളും ഇത് പോലെ തന്നെ....
പക്ഷെ എനിക്ക് കൂടുതൽ സാദൃശ്യം തോന്നിയത് ഡാൻ ബ്രൗണിന്റെ davinci code നോടാണ്.
അതിന്റെ ഏഴകലത്ത് ഫ്രാൻസിസ് ഇട്ടിക്കോര എത്തില്ലായെങ്കിലും,..
ലാങ്ഡൺ എന്ന ചിഹ്ന ശാസ്ത്രജ്ഞൻ കേന്ദ്ര കഥാപാത്രമായി വരുന്ന ആ നോവലിന്റെ ഒഴുക്കും ത്രില്ലും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഷെർലക്ക് ഹോംസിനെ പോലെ അല്ലെങ്കിൽ അതിനേക്കാൾ ഒരടി മുകളിലാണ് ലാങ്ഡൺ എന്ന കഥാപാത്രം. ഇദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രമായി വരുന്ന മാലാഖമാരും ചെകുത്താന്മാരും, ഇൻഫെർണോ തുടങ്ങിങ്ങിയ നോവലും വളരെ മികച്ചതാണ്..
'ടി.ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര മാത്രമല്ല. സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും ഇതേ തരത്തിലുള്ള വായനാനുഭവം തരുന്ന പുസ്തകമാണ്.
Real ആണെന്നു ചിന്തിച്ചു പോകും
chettt angels and demonsinte review cheyu plzz plzz plZz anglels and demon plzz