ബാലൻസ് നഷ്ടപ്പെടാതെ ഇൻഡിക്കേറ്റർ ഇടാം /scooty driving/scooty indicator /handle balance

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ബാലൻസ് നഷ്ടപ്പെടാതെ ഇൻഡിക്കേറ്റർ ഇടാം /scooty driving/scooty indicator /handle balance
    #indicatorvideomalayalam
    #handlebalance
    #indicators
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler #robin #robinbus
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler
    #twowheelerdriving
    #scootydrivingmalayalam
    #malayalamscootydriving
    #malayalamtwowheelerdriving
    #scootyaccelerator
    #scootyacceleratortips
    #handlebalance
    #handlebalancetutorialmalayalam
    #handlebalancemalayalamvideo
    #howtolearnscooty
    #twowheelerdrivinginmainroadmalayalam
    #newscootydrivingtips
    #twowheelerenganepadikkam
    #scootyhandlebalance
    #drivinglessonsforbeginnerstwowheeler
    #roadtest
    #twowheeler
    #twowheelerdriving
    #twowheelerroadtestmalayalam
    #twowheelerhandsignal
    how to easy driving simple tip
    How to learn scooty driving Malayalam,🛵two wheeler driving/
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam

Комментарии • 107

  • @user-tm9zd6qj6f
    @user-tm9zd6qj6f 7 месяцев назад +13

    എനിക്ക് ഇന്ന് ലൈസൻസ് കിട്ടി നിങ്ങളുടെ വീഡിയോസ് ഒക്കെ കുറെ ഉപകാരമായി 🥰🥰🥰

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад +1

      താങ്ക്സ് ഡിയർ 🥰🥰🥰🥰❤️❤️❤️❤️💕💕💕💕

  • @bendobendo2206
    @bendobendo2206 17 дней назад +1

    thanks ഇന്നാണ് ഞാൻ ഇതൊക്കെ ഡ്രൈ ചെയ്യുന്നേ ജസ്റ്റ്‌ vandy ഓടിക്കാൻ പഠിച്ചതെ ഉള്ളു സൂപ്പർ വീഡിയോ

  • @user-iy8vt3ef2v
    @user-iy8vt3ef2v 5 месяцев назад +3

    എന്റെപേര് ഉസൈബ ടെസ്റ്റ്‌ കഴിഞ്ഞു 8പാസായി റോഡ് ടെസ്റ്റ് പോയി എനിക്ക് നല്ല പേടിയായിരുന്നു നിങ്ങളുടെ ക്ലാസ് കേട്ടപ്പോൾ പേടിമാറി റോഡ് ടെസ്റ്റിനു പോവാൻ ധൈര്യം വന്നിട്ടുണ്ട് നിങ്ങളുടെ ക്‌ളാസ്‌ കേട്ടതിനു ശേഷം ഞാൻ വണ്ടി ഓടിക്കന്തുടങ്ങി റോഡിൽ ഇറങ്ങി തിരക്കുള്ള റോഡിലൂടെയും ഓടിച്ചുതുടങ്ങി നന്നിയുണ്ട് ഉണ്ണിയുടെയും സഹോദരന്റെയും ക്ലാസ് ഒരുപാടുപേർക് ഉപകാരപ്രദ മകട്ടെ കയറ്റം കയറി ഉറങ്ങാനും എതിരെ വരുന്ന വണ്ടികളെ കാണുമ്പോൾ പേടിയായിരുന്നു എല്ലാംമറി വണ്ടി എടുത്തു തുടങ്ങി indiceater ഇടാനും പഠിച്ചു നന്ദി

    • @simpletipsunni7911
      @simpletipsunni7911  5 месяцев назад

      വീഡിയോ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ടെസ്റ്റ് പാസാവാൻ പറ്റാത്തത് അന്നേരത്തെ ഒരു അൺലക്ക് മാത്രമാണ്...എന്ന് വിചാരിച്ച് അവർക്ക് വണ്ടി ഓടിക്കാൻ അറിയില്ല എന്നില്ല... അടുത്ത പ്രാവശ്യത്തെ ടെസ്റ്റിന് റോ ടെസ്റ്റ് നിങ്ങൾക്ക് കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു... എല്ലാദിവസവും വണ്ടിയോടിച്ച് പേടി മാറ്റുക...എല്ലാവിധ ആശംസകളും🥰🫂

    • @SaranyaAneesh-bl1od
      @SaranyaAneesh-bl1od 3 месяца назад

      Enikkum 8 kitty road poyi ....indicator maarippoyi.....ini july 30 aanu test....vallya reethiyil practice kittiyirunnilla .strike aayrunna time aayrunnakond...avde road test chyyunnth nokki chythathanu ...cheriya mistakel poyi

    • @adithyaCB
      @adithyaCB 3 месяца назад

      8 കിട്ടി റോഡ് ടെസ്റ്റ് പോയി .
      ഇനി റോഡ് ടെസ്റ്റ് mathramalle Attend ചെയ്യേണ്ടതുള്ളൂ.

    • @SaranyaAneesh-bl1od
      @SaranyaAneesh-bl1od 2 месяца назад +1

      @@adithyaCB road maathram ennanu arinjathu ....eni new mattam undonn aryilla

    • @tasi1983
      @tasi1983 Месяц назад

      Yes ​@@adithyaCB

  • @ShahulHameed-mk2oo
    @ShahulHameed-mk2oo 7 месяцев назад +1

    നല്ല ഒരു സപ്പോർട്ട് ആണ് ഈ വീഡിയോ മനസ്സിലാക്കാൻ എല്ലാ വിധ ആശംസകൾ നേരുന്നു

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад

      വീഡിയോ ഇഷ്ടമായെന്ന് അറിയുന്നത് വളരെ സന്തോഷമുണ്ട് ഒരായിരം നന്ദി 🥰❤️

  • @user-rz3iv7xt3b
    @user-rz3iv7xt3b 7 месяцев назад +1

    ഞാൻ മോനോട് പറയും honadikkan എത്തുന്നില്ലന്ന് പിന്നെ ഓടിച്ചു ഓടിച്ചു എനിക്ക് സ്വന്തം മനസിലായി കൈ അടുപ്പിച്ചു പിടിക്കണം എന്ന്. അങ്ങനെ ഓരോ കാര്യം മനസിലായി വരുന്നു. നിങ്ങളെ വീഡിയോ കണ്ടിട്ടാണ് വണ്ടി ഓടിക്കാൻ ധൈര്യം. വന്നത് ❤

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад +2

      ഈ കമന്റ് കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നി.....ഒരുപാട് താങ്ക്സ് 🥰🥰🥰🥰🫂🫂🫂

  • @Mgmg-zw2dw
    @Mgmg-zw2dw 7 месяцев назад +4

    ഞാൻ പഠിക്കാൻ പോകുന്നിടത് ഒന്നും പറഞ്ഞു തന്നിട്ടില്ല... വെറുതെ വണ്ടി എടുത്തു തരും.. ഒരു മാസം ആയപ്പോൾ സ്കൂട്ടി യിൽ കാല് കയറ്റി വെച്ചത്. എന്നിട്ട് 8 എടുക്കാൻ ഇതുവരെ പ്രാപ്തി ആയില്ല ആ വണ്ടി ഇതിലും കഷ്ടം 😒

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад +1

      എന്ത് സംശയം ഉണ്ടെങ്കിലും ഞങ്ങളോട് ചോദിച്ചോളൂ..... ഞങ്ങളുണ്ട് കൂടെ🥰🥰😍😍😍

  • @csgamer4839
    @csgamer4839 6 месяцев назад +1

    എല്ലാം മനസിലാക്കിത്തരുന്നതിനു ഒരുപാട് നന്ദി വണ്ടിയോടിച്ചുപഠിക്കാൻ ഇറങ്ങി മണിക്കൂറിനു 300 രൂപ ഒരുപാട് ക്യാഷ് പോയ്‌ കൊല്ലം ആസ്രാമത്താണ് പഠിക്കാൻ പോയത് എന്നും പോകാനും പറ്റുന്നില്ല ജോലിക്ക് പോകും നിങ്ങടെ ക്ലാസ് കൊളളാം

    • @simpletipsunni7911
      @simpletipsunni7911  5 месяцев назад +1

      താങ്ക്യൂ 🥰🥰🥰
      കഴിയുമെങ്കിൽ ഡെയിലി പോകുന്നതാണ് നല്ലത് 👍🏻

  • @sandhyarenjith9654
    @sandhyarenjith9654 7 месяцев назад +2

    കുറച്ചു നാളായിട്ടേ ഉള്ളൂ Video കാണാൻ തുടങ്ങിയിട്ട്. വളരെ usefulആണ്.. 2003 മുതൽ വണ്ടി എടുക്കുന്നുണ്ട്. എന്നാലും ഇടത്കൈ വണ്ടിയിൽ നിന്നെടുത്ത് ഓടിക്കാൻ പേടിയാ..balance പോവുന്ന പോലെ തോന്നും. ആളൊഴിഞ്ഞ സ്ഥലത്തൊക്കെ ഒന്നു try ചെയ്തു നോക്കും..പക്ഷേ 😢.എന്തെങ്കിലും trick ഉണ്ടോ ഇത് പോലെ

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад

      കൈയെടുത്ത് നമ്മൾ അങ്ങനെ ഓടിക്കണം എങ്കിൽ നന്നായിട്ട് പ്രാക്ടീസ് ആകണം.... ഒറ്റയടിക്ക് കൈയെടുക്കാൻ നോക്കിയാൽ നമ്മൾ മറിഞ്ഞുവീഴുകയും ബാലൻസ് തെറ്റുകയും ചെയ്യും.... അതുകൊണ്ട് നമ്മൾ ആദ്യം തന്നെ ഹാൻഡിൽ കൈ ചെറുതായി ലൂസാക്കി ലൂസാക്കി പിടിക്കാൻ ശ്രദ്ധിക്കണം....അങ്ങനെ ലൂസ് ആയി പിടിച്ചതിനുശേഷം ഓട്ടോമാറ്റിക്കലി നമുക്ക് അവിടെ കൈ ഇല്ലെങ്കിലും കുഴപ്പമില്ല എന്നുള്ള അവസ്ഥ വരും.....അപ്പോൾ ബാലൻസ് തെറ്റാതെ കൈ മാറ്റാനും പറ്റുന്നതാണ്...🥰🥰🥰 ഇനിയും മനസ്സിലായില്ല എങ്കിൽ ഇതിനെക്കുറിച്ച് ഒരു വീഡിയോ പയ്യെ ചെയ്യുന്നതാണ് ട്ടോ 🥰🥰🥰🥰

    • @sandhyarenjith9654
      @sandhyarenjith9654 7 месяцев назад

      ഇടക്ക് അങ്ങനെ ചെയ്തു നോക്കാറുണ്ട്.. പക്ഷേ കുറച്ചധികം സമയം കിട്ടിയാലേ ഒന്നു Practice ആവുള്ളല്ലോ..എന്തായാലും try ചെ ചെയ്തോണ്ടിരിക്കാം.. video ൽ കാണിച്ചാൽ കൂടുതൽ നന്നായി. Thank you So Much

  • @muhsinamn8967
    @muhsinamn8967 7 месяцев назад +4

    Nalla driving class ane.❤sthiram viewer ane..1st chance poyi ente test l😢

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад +1

      വിഷമം വേണ്ടട്ടോ.... നമുക്ക് അടുത്ത ടെസ്റ്റ് നോക്കാന്നെ ഞങ്ങൾ ഇല്ലേ കൂടെ 😍😍🥰🥰🥰

    • @muhsinamn8967
      @muhsinamn8967 7 месяцев назад

  • @shahiraameer956
    @shahiraameer956 4 месяца назад +1

    Good information ❤

  • @najafathimapk6200
    @najafathimapk6200 7 месяцев назад +1

    സൂപ്പർ നല്ലണം ഇഷ്ടപ്പെട്ടു

  • @sruthivinesh118
    @sruthivinesh118 18 дней назад

    Thanks dears

  • @ajayakumar8998
    @ajayakumar8998 7 месяцев назад +1

    ഞാൻ ഈ ഇടക്കാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയെ. വീഡിയോകൾ എല്ലാം സൂപ്പറാ. ഉണ്ണി എന്തു ജോലിയാ ചെയ്യുന്നേ

  • @hakeemmullappalli821
    @hakeemmullappalli821 2 месяца назад

    👍🏻👍🏻valare upakaramayii

  • @faseel-jf4ef
    @faseel-jf4ef 6 месяцев назад +1

    Very useful vidio❤

  • @sherlysomu9120
    @sherlysomu9120 7 месяцев назад +2

    ഒപോസിറ്റ് വണ്ടി വരുമ്പോൾ ഉള്ള പേടി മാറ്റാനുള്ള ടിപ്സ് പറഞ്ഞു തരാമോ

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад

      ഉറപ്പായും അതിനെ കുറിച്ചുള്ള ഒരു വീഡിയോ വരുന്നതാണ് ട്ടോ 🥰🥰

  • @vinodanc8559
    @vinodanc8559 7 месяцев назад +1

    Thanks

  • @sobhav9097
    @sobhav9097 7 месяцев назад +5

    Schoolil ithonnum parajutharilla

  • @lekshmir3676
    @lekshmir3676 Месяц назад

    Ente kalinu belamilla oru side thirnjirikkunnavare kayattan pattunnilla kayarumbol vandi oru sidilekku mariyunnu. Odikkan presnamilla kayarunna samayathanu problem Enthenkilum tip undo bro

    • @simpletipsunni7911
      @simpletipsunni7911  Месяц назад

      വാഹനം വളക്കുമ്പോൾ ആണ് ബുദ്ധിമുട്ട് ഉള്ളത് എന്ന് എനിക്ക് ഇതിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. വാഹനം വളയ്ക്കുമ്പോൾ ഏതു സൈഡിലേക്കാണോ വളക്കേണ്ടത് വാഹനത്തെ പൂർണ്ണമായും വളക്കുന്നതിന് പകരം അല്പം വളക്കുന്നതിനൊപ്പം ആ ഭാഗത്തെ കാൽ മട്ട് കൊണ്ട് അല്പം വിടർത്തി ബാലൻസ് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. ഇത് 8 എടുക്കുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട് അത് കാണുമ്പോൾ ഒരു ഐഡിയ കിട്ടും. അത് വളരെ ഉപകാരപ്രദമായ ഒരു ടിപ്പാണ് വളരെയധികം ആൾക്കാർക്ക് അത് പ്രയോജനം ചെയ്തിട്ടുണ്ട്. മെസ്സേജിൽ കൂടി എത്രത്തോളം അത് പറഞ്ഞു തരാൻ കഴിയുമെന്ന് എനിക്കറിയില്ല അതുകൊണ്ടാണ് വീഡിയോ സജസ്റ്റ് ചെയ്യുന്നത്. അതൊന്നു കണ്ടു നോക്കി പ്രയോജനം ആകുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കുക

  • @muthoosvlog8994
    @muthoosvlog8994 7 месяцев назад +1

    രാവിലെ വണ്ടി എടുക്കുമ്പോൾ എന്താണ് സ്റ്റാർട്ട് ആവാൻ പ്രയാസം സ്റ്റാർട്ട് ആയാൽ അപ്പോൾത്തന്നെ ഓഫ് ആവുകയും ചെയ്യുന്നുകാരണംഎന്താണ്പറയുമോ

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад

      കാർബറേറ്റർ ഉള്ള പഴയ മോഡൽ വണ്ടികൾക്ക് അങ്ങനെ ഉണ്ടാകാറുണ്ട്. കാർബറേറ്റർ എയർ ഫിൽട്ടർ ഒക്കെ ക്ലീൻ ചെയ്താൽ ഒരു പരിധി വരെ അത് മാറിക്കിട്ടും. പെട്രോൾ ടാങ്കിൽ ബ്രീത്തറിന്റെ ഒരു പോർഷൻ ഉണ്ട് അത് ബ്ലോക്ക് ആയാലും ഇങ്ങനെ സംഭവിക്കാം. വർക്ക്ഷോപ്പിൽ കാണിക്കുമ്പോൾ സ്പാർക്ക് പ്ലഗ് കൂടി ക്ലീൻ ചെയ്യുന്നത് നന്നായിരിക്കും.

  • @sanahh-mn5cd
    @sanahh-mn5cd 6 месяцев назад

    Usefull video👍

  • @girijababu8603
    @girijababu8603 6 месяцев назад

    Good information

  • @reeemmaaa600
    @reeemmaaa600 2 месяца назад

    nte veed te thazhethane erakam aan valavum aan ahum full looryum
    roadm mosm
    ennut enk erkaan pedi aaan oruvattam. Vezhem chhthu nnit ipo pedi aayt erkaar ilaa

    • @simpletipsunni7911
      @simpletipsunni7911  Месяц назад +1

      ശരിക്കും നിങ്ങൾക്ക് നന്നായി വാഹനം ഓടിക്കാൻ അറിയാം ചെറിയൊരു പേടി കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. മനസ്സിലെ പേടി സ്വയം മാറ്റിയെടുക്കേണ്ടതാണ്. റോഡിലൂടെ ഓടിച്ച് എക്സ്പീരിയൻസ് ചെയ്തെങ്കിൽ മാത്രമേ ആ പേടി മാറു. പിന്നെ നിങ്ങൾ ഇത് എന്നല്ല ഏത് റോഡിൽ കൂടി ഓടിക്കും 100% ഉറപ്പ്

    • @reeemmaaa600
      @reeemmaaa600 Месяц назад

      @@simpletipsunni7911 ayrkaam
      pettenn lorry oka oposute vannal paanic aakan chnc nd apol comtrol pokum
      so veezhum
      ath engnyaa aa pedi maara

  • @user-gp9mz8gk7w
    @user-gp9mz8gk7w 7 месяцев назад

    Thanks ❤

  • @ratheeshlatha3283
    @ratheeshlatha3283 7 месяцев назад

    Chetta cutter il engane vandi odikanam.detail video idanae.plz .plz.plz

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад +1

      കട്ടറിൽ കൂടി വണ്ടി ഓടിക്കേണ്ട ഒരു വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് എങ്കിലും ഇനിയും നമ്മൾ ചെയ്യുന്നതായിരിക്കും ട്ടോ 🥰🥰🥰🥰

    • @ratheeshlatha3283
      @ratheeshlatha3283 7 месяцев назад

      Thankyou sis​@@simpletipsunni7911

  • @Ammussanisha
    @Ammussanisha 6 месяцев назад

    Ratri light dim. Cheyyulle.. Athuoode paranju tharuo?? Enk arilla athegana nnu plss...

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад +1

      രാത്രി വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ഒരു വീഡിയോ ഉടൻ തന്നെ ചെയ്യുന്നുണ്ട് അതിൽ എല്ലാം പറഞ്ഞു തരാം...

  • @muhammedmusthafa2794
    @muhammedmusthafa2794 7 месяцев назад

    Njan horun padichu, ini intecater padikkanam😃

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад +2

      അടിപൊളി👍🏻👍🏻👍🏻👍🏻
      വണ്ടി ഓടുമ്പോൾ ഹോൺ അടിക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ അടുത്തത് ഇൻഡിക്കേറ്റർ ട്രൈ ചെയ്യൂ. 🥰🥰🥰

    • @muhammedmusthafa2794
      @muhammedmusthafa2794 7 месяцев назад

      Cheyyam unni🥰🥰

  • @jefinphilipsaju9143
    @jefinphilipsaju9143 7 месяцев назад

    Forntill ulla storage extra set cheyth ano
    Shoroomill ano cheyth

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад

      എക്സ്ട്രാ ഫിറ്റിംഗ് ആണ്. വണ്ടിയെടുത്തപ്പോൾ ഷോറൂമിൽ നിന്ന് ഫിറ്റ് ചെയ്യിച്ചതാണ്.

  • @RaseenaRawoof-df3ql
    @RaseenaRawoof-df3ql 7 месяцев назад

    Ningalude vedio kandu njn epol odikkum

  • @sahlabathool2631
    @sahlabathool2631 3 месяца назад

    Electric scooter ന്റെ ഒന്ന് പറയാമോ

    • @simpletipsunni7911
      @simpletipsunni7911  3 месяца назад

      ഇലക്ട്രിക് സ്കൂട്ടർ ഇതുവരെ ഞാൻ ഓടിച്ചു നോക്കിയിട്ട് ഒന്നുമില്ല അതുകൊണ്ടുതന്നെ അതിനെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല പറഞ്ഞു തരാൻ ഇനി അറിയാവുന്ന ഒരാളോട് ചോദിച്ചിട്ട് പറ്റുമെങ്കിൽ ഞാൻ അങ്ങനെ ഒരു വീഡിയോ ചെയ്യാൻ കേട്ടോ

  • @user-dw7mc8xk2u
    @user-dw7mc8xk2u 6 месяцев назад

    എനിക്ക് joint കൾക്ക് വേദനയുണ്ട്. എനിക്ക് വണ്ടി ഓടിക്കാൻ പറ്റുമോ... വണ്ടി വാങ്ങാൻ താല്പര്യമുണ്ട്

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      ശാരീരികമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഡോക്ടറുമായി കൺസൾട്ട് ചെയ്തതിനുശേഷം മാത്രം വണ്ടി ഓടിക്കാൻ തുടങ്ങുക. ചില ആരോഗ്യപ്രശ്നങ്ങൾക്ക് വണ്ടി ഓടിക്കാൻ പാടില്ല അതുകൊണ്ടാണ്

  • @faiha-xb6gm
    @faiha-xb6gm 7 месяцев назад

    ഞാൻ ഇന്നലെ ചോദിച്ചിരുന്നില്ലേ 8 എടുക്കാൻ ഏത് വണ്ടിയിലാ നല്ലത് എന്ന് ഇന്ന് ആ വീഡിയോ ഉണ്ടാവും എന്ന് കരുതി😢 ഒന്ന് പറഞ്ഞു തരോ എന്നിട്ട് വേണം ലൈസൻസിന് കൊടുക്കാൻ

    • @N4shanoos
      @N4shanoos 7 месяцев назад +1

      ജില്ല ഏദ. കണ്ണൂര് ആണെങ്കിൽ ബൈക്ക് ആണ് ഒരു വിധം സ്ഥലത്തു

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад

      ഒരുവിധം എല്ലായിടത്തും ബൈക്ക് ആണ്. സമയ ക്കുറവ് കൊണ്ടാണ് വീഡിയോ ചെയ്യാൻ കഴിയാഞ്ഞത്. 🥰🥰🥰🥰👍🏻

    • @faiha-xb6gm
      @faiha-xb6gm 7 месяцев назад

      @@N4shanoos Palakkad

  • @Sindhan-ku2ss
    @Sindhan-ku2ss 7 месяцев назад

    8 edan eluppam engane padikam ennu parayamo

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад

      എട്ടെടുത്ത് പഠിക്കുന്നതിന് മുമ്പായി ആദ്യം ഗ്രൗണ്ടിൽ വട്ടം ഓടിക്കാൻ പഠിക്കണം അത് ഒരു വർഷത്തേക്ക് മാത്രമല്ല രണ്ടു വശത്തേക്കും വട്ടം ഓടിച്ച് പഠിക്കണം. പിന്നെ ഞങ്ങൾ ഇതിന് മുൻപ് ഒരു വീഡിയോയിൽ കാണിച്ചിട്ടുള്ളത് പോലെ കല്ലുകൾ നിരത്തി വച്ചിട്ട് അതിന് ഇടയിലൂടെ ഓടിച്ചു പഠിക്കണം. അതിനുശേഷം മാത്രമേ 8 ഓടിക്കാൻ ശ്രമിക്കാവൂ അപ്പോൾ കാര്യങ്ങൾ കൂടുതൽ ഈസി ആകും എട്ട് എടുക്കുന്ന വീഡിയോയും കല്ല് നിരത്തി വെച്ചുള്ള പരിശീലനവും ഞങ്ങൾ വീഡിയോയിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്

  • @hasna3574
    @hasna3574 5 месяцев назад

    വളവിൽ ബാലൻസ് പോവുന്നു.
    വളവിൽ വണ്ടി നേരെ പോയി മതിലിൽ ഇടിക്കാൻ പോവുകയാണ്.
    നിർത്തി നിർത്തി പോവാം.
    അല്ലാതെ ശരിക്കും പറ്റുന്നില്ല 😢
    ഒരു തവണ വീണു

    • @simpletipsunni7911
      @simpletipsunni7911  4 месяца назад +1

      ആദ്യമായി ഓടിക്കുന്ന എല്ലാവർക്കും പറ്റുന്ന അതേ തെറ്റുകൾ തന്നെയാണ് താങ്കൾക്കും സംഭവിക്കുന്നത്..വളവുകൾ എത്തുമ്പോൾ നമ്മൾ ആക്സിലറേറ്റർ കുറച്ചിട്ട് മുന്നോട്ടു മാത്രം നോക്കി പോകുക സൈഡിലുള്ള മതിലിനെ ഒന്നും നോക്കാതെ നേരെ മുമ്പോട്ട് മുമ്പോട്ട് വളവിന്റെ നേരെ മുമ്പോട്ട് തന്നെ റോഡിലേക്ക് തന്നെ നോക്കി നോക്കി പോവുക...ഒരുപാട് സ്പീഡ് കൂടി പോയാൽ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല അതുകൊണ്ടുതന്നെ ആദ്യമൊക്കെ ചിലപ്പോൾ കാലുകുത്തി ഓടിക്കേണ്ടി വരും.അതിൽ ഒരു നാണക്കേടും വിചാരിക്കേണ്ട കാര്യമില്ല കുറച്ചു കഴിയുമ്പോൾ ചെറിയ സ്പീഡിൽ വളവുകൾ തിരിച്ച് പഠിച്ചു കഴിയുമ്പോൾ നമ്മൾക്ക് എല്ലാം ഒക്കെയായിട്ട് ഓടിക്കാൻ പറ്റും👍🫂

  • @sanliyasworld3593
    @sanliyasworld3593 7 месяцев назад

    Vanddi ഓടിച്ചു കൊണ്ട് handil സിഗ്നൽ കാണിക്കുമ്പോൾ സ്പീഡ് kuraju balance പോകുന്നു... അതെന്തു കൊണ്ടാണ് ഒന്ന് paraju തരാവോ unni

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад +4

      എനിക്കും ആദ്യം ആ പ്രശ്നം ഉണ്ടായിരുന്നു. ഹാൻഡ് സിഗ്നൽ കാണിക്കേണ്ട സമയത്തിന് തൊട്ടുമുൻപ് കുറച്ച് ആക്സിലേറ്റർ കൊടുത്ത് വണ്ടി നന്നായി മുന്നോട്ടു നീക്കിയതിനു ശേഷം ബാലൻസ് ചെയ്യാൻ പറ്റുന്ന രീതിയിൽ സ്പീഡ് ആകുമ്പോൾ മാത്രം ഹാൻഡ് സിഗ്നൽ മൂന്ന് സെക്കൻഡ് മാത്രം കാണിക്കുക. നന്നായി പരിശീലിച്ചാൽ ഒറ്റ ദിവസം കൊണ്ട് തന്നെ അത് ക്ലിയർ ആകും

    • @nmuhammadnasif7020
      @nmuhammadnasif7020 7 месяцев назад +2

      Enteyum problem.ithu.thanne

    • @sanliyasworld3593
      @sanliyasworld3593 7 месяцев назад

      @@simpletipsunni7911 thank u🥰🥰

    • @akhilava8839
      @akhilava8839 7 месяцев назад

      ​@@simpletipsunni7911oru video cheyyamo

  • @aryaas2273
    @aryaas2273 7 месяцев назад

    ഞാനിപ്പോ വണ്ടി ജസ്റ്റ് ഒന്ന് ഓടിക്കുന്നുണ്ട് പക്ഷെ hump കടക്കാൻ വല്യ പാട അതിനു എന്താ ചെയ്യാ

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад

      ഹംബ് എങ്ങനെ ഈസിയായി കയറ്റി ഇറക്കാം എന്നൊരു വീഡിയോ ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് ഉടൻതന്നെ അങ്ങനെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാം

    • @aryaas2273
      @aryaas2273 6 месяцев назад

      @@simpletipsunni7911 ok mam

    • @aryaas2273
      @aryaas2273 6 месяцев назад

      aa video varumpo ariyan pattuvo

  • @devikrishnasajan4999
    @devikrishnasajan4999 27 дней назад

    Enikku 27 anu test date ellavarum prarthikkane

  • @hasna3574
    @hasna3574 5 месяцев назад

    നിങ്ങളെ വീഡിയോ കണ്ടതിനു ശേഷമാണു മറ്റു വണ്ടികൾ കാണുമ്പോ ഉള്ള പേടി മാറിയത്.

    • @simpletipsunni7911
      @simpletipsunni7911  5 месяцев назад

      Comment kandappo santhoshamayi...orupadu nannniii🙏❤️❤️🥰

  • @Vimala-tg3uy
    @Vimala-tg3uy 2 месяца назад

    How to learn in 4f girl

  • @shajilasharaf1493
    @shajilasharaf1493 7 месяцев назад

    എനിക്ക് 52 വയസ്സ് ഒണ്ട് ഇനി പഠിക്കാൻ സാധിക്കുമോ

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад

      പ്രായം ഒരു നമ്പർ മാത്രം ആണ്. പഠിക്കാൻ ഉറപ്പായും സാധിക്കും. ഞങ്ങൾ ഇല്ലേ കൂടെ എന്ത് ആശയവും ചോദിക്കു... ഞങ്ങൾ സഹായിക്കാം
      All the very best🥰🥰😍😍💕💕

    • @shajilasharaf1493
      @shajilasharaf1493 7 месяцев назад

      @@simpletipsunni7911 താങ്ക്യൂ സൈക്കിൾ ബാലൻസ് പോലും ഇല്ല അതാണ് ഞാൻ chodhichatu

    • @susmimanesh
      @susmimanesh 7 месяцев назад

      ruclips.net/video/kSZDtEblj4M/видео.htmlsi=D_mUysEooYBUEOYW

    • @susmimanesh
      @susmimanesh 7 месяцев назад

      ruclips.net/video/kSZDtEblj4M/видео.htmlsi=D_mUysEooYBUEOYW

  • @shamseenarijas2141
    @shamseenarijas2141 7 месяцев назад

    Indicator ittal off cheyyana marannu pokunne😂

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад +2

      അങ്ങനെ ഒരു പ്രശ്നം ഉണ്ടെങ്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ കാണിച്ച് ഒരു ബസാർ പിടിപ്പിച്ചാൽ മതി. ഇൻഡിക്കേറ്റർ ഇടുമ്പോൾ അതിൽ സൗണ്ട് ഉണ്ടാകും ആവശ്യം കഴിയുമ്പോൾ മറക്കാതെ നമുക്ക് ഓഫ് ചെയ്യാൻ കഴിയും

  • @RuksanaMuhammed-of9jj
    @RuksanaMuhammed-of9jj 3 месяца назад

    ചേച്ചിക് എന്താ ജോലി job?

    • @simpletipsunni7911
      @simpletipsunni7911  3 месяца назад

      ഞാൻ ബ്യൂട്ടീഷ്യൻ ആണ് 🥰

  • @MuhsinaBegum-k2v
    @MuhsinaBegum-k2v 2 месяца назад

    Ningale number tharo

    • @simpletipsunni7911
      @simpletipsunni7911  Месяц назад

      instagram.com/simple_tips_unni?igsh=MW1iMTVmc3lienZraA==

  • @MuhsinaBegum-k2v
    @MuhsinaBegum-k2v 2 месяца назад

    Ningale number tharo

    • @simpletipsunni7911
      @simpletipsunni7911  Месяц назад

      instagram.com/simple_tips_unni?igsh=MW1iMTVmc3lienZraA==