ഒരു കുഞ്ഞ് ഉള്ളപ്പോൾ ഇങ്ങനെ. രണ്ടും മൂന്നും ഒക്കെ ആകുമ്പോൾ ഇതിന്റെ ഇരട്ടി ആയിരിക്കും അവസ്ഥ. ചെറിയ കുഞ്ഞിനേയും നോക്കണം മൂത്ത കുട്ടികളെയും നോക്കണം. കൃത്യ സമയത്ത് സ്കൂൾ ബസ് വരുന്നതിനു മുമ്പുള്ള ഓട്ടം അത് ഒരു ഒന്നൊന്നൊരാ ഓട്ടം ആണ്. അത് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഞാൻ 🥺🥺🥺🥺
I am really fortunate to have a mom like the second one. ..She cares and understands me so much.. Always support us without any complaints... Thank you God
നിങ്ങളുടെ വീഡിയോ അടുത്തിടെയാണ് കണ്ടു തുടങ്ങിയത്... ഓരോന്നും നമ്മൾ പലരുടെയും ജീവിതവുമായി ഒരുപാട് ബന്ധമുണ്ട് ഇത് കൂടി കണ്ടപ്പോൾ ഉടൻ തന്നെ സബ്സ്ക്രൈബ് ചെയ്തു...
First ammayanu enikkum undarnnadh. Ippo second delivery kazinju. Njangal vere veetil seperatanu. Enikk pattunnadh cheythal mathi. Aareyum pedikkenda bodhippikenda. Now I am happy. Thank god.
5 month Pregnent aaya njan sherikkum ente Ammaye Miss cheyyunnu. Ente Mother in law enne vannu nokkilla.Pavam ente Husband enikku vendi orupad kashttapedunnu. Thank god.engane oru husband ne enikku thannathinu 🙏🙏
My amma ( hubby's mom) is exactly like second one. Athu kandapo enta veetila sameaitu thoniya. I thank to God to give my such a beautiful hubby and a lovely mom and my loveble daughter nw i have a little prince tooo🥰🥰🥰
പണികളെല്ലാം ചെയ്താലും കുഴപ്പമില്ല.. സ്നേഹത്തോടെ ഒരു വാക്ക് ഭർത്താവിൽ നിന്നോ അയാൾ ടെ മാതാവിൽനിന്നോ ഉണ്ടെങ്കിൽ 🤔.. എല്ലാം ചെയ്താലും .. നിനക്കെന്താ ഇവിടെ മല മറിക്കണ പണി യല്ലെ..എന്ന് ചോദിച്ചായിരിക്കും തുടങ്ങുന്നത്.. 😢 ആ ചിലരൊക്കെ inganeya😔,.......
ഇവിടെ രണ്ടിലും ഉള്ള വ്യത്യാസം എന്തെന്നാൽ ആദ്യത്തേത് യഥാർത്ഥ ജീവിതം രണ്ടാമത്തേത് നമ്മൾ ആഗ്രഹിക്കുന്ന ജീവിതം😊
Sheriya
അമ്മായി അമ്മമാർ എങ്ങനെ എങ്കിലും ആവട്ടെ. പക്ഷെ hus ന്റെ സപ്പോർട്ട് ഉണ്ടെങ്കിൽ no problems 😘പക്ഷെ അതും ഇല്ലാത്ത എത്ര ആൾക്കാർ ഉണ്ട് ലേ 😔
Yes
ശരിയാ..
അങ്ങനെ തന്നെയാ
എന്റെ അനുഭവവും
Crt
Yes
എന്റെ അമ്മായിഅമ്മ നേരിട്ട് പറയില്ല. അയൽവാസി കളോടും ആരെങ്കിലും കാണുമ്പോൾ പാര വെച്ചും പറയും
Sathyam.enta ammayiamma um agne ആണ്
Enteyum
സൂപ്പർ വീഡിയോ ആയിരുന്നു❤️.
രണ്ടാമത്തെ അമ്മയെ ആയിരിക്കും എല്ലാർക്കും ഇഷ്ട്ടപെട്ടത്. അമ്മ &സന്ധ്യ ചേച്ചി ❤️U😘
സത്യം
Ys😞😞
ഒരു കുഞ്ഞ് ഉള്ളപ്പോൾ ഇങ്ങനെ. രണ്ടും മൂന്നും ഒക്കെ ആകുമ്പോൾ ഇതിന്റെ ഇരട്ടി ആയിരിക്കും അവസ്ഥ. ചെറിയ കുഞ്ഞിനേയും നോക്കണം മൂത്ത കുട്ടികളെയും നോക്കണം. കൃത്യ സമയത്ത് സ്കൂൾ ബസ് വരുന്നതിനു മുമ്പുള്ള ഓട്ടം അത് ഒരു ഒന്നൊന്നൊരാ ഓട്ടം ആണ്. അത് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഞാൻ 🥺🥺🥺🥺
Njanum
Njanum☺️
Njanum😊
Njanum
Njanum
രണ്ടാമത്തെ കണ്ടപ്പോൾ എൻ്റെ അമ്മയെ ഓർത്തു, അമ്മയില്ലിത്ത എനിക്ക് ഏട്ടന്റെ അമ്മയായിരുന്നു എല്ലാം,
Awesome message Sujith 👌👌👌
Thank you
I am really fortunate to have a mom like the second one. ..She cares and understands me so much.. Always support us without any complaints... Thank you God
നിങ്ങളുടെ വീഡിയോ അടുത്തിടെയാണ് കണ്ടു തുടങ്ങിയത്... ഓരോന്നും നമ്മൾ പലരുടെയും ജീവിതവുമായി ഒരുപാട് ബന്ധമുണ്ട് ഇത് കൂടി കണ്ടപ്പോൾ ഉടൻ തന്നെ സബ്സ്ക്രൈബ് ചെയ്തു...
❤️❤️
നല്ല വിഡിയോ 👌👌👌ഞാൻ ഇത് രണ്ടു പ്രാവശ്യം കണ്ടു ❤️❤️
Amma ingane aavendatto nalla amma aayal mathi amma ishttam 🥰🥰🥰🥰🥰🥰
നിങ്ങളുടെ വീട്ടിൽ ശെരിക്കും ആരൊക്കെ ഉണ്ട് ഒന്ന് പരിജയ പെടുത്തോ ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് എനിക്ക് നല്ല ഇഷ്ട്ടമായി
Very true 👌👌👌👏👏👏👏👏
രണ്ടാമത്തെ വീഡിയോ സൂപ്പർ അതു പോലെ അമ്മയെ ആയിരിക്കണം പക്ഷെ കിട്ടുന്നത് നേരെ തിരിച്
First ammayanu enikkum undarnnadh. Ippo second delivery kazinju. Njangal vere veetil seperatanu. Enikk pattunnadh cheythal mathi. Aareyum pedikkenda bodhippikenda. Now I am happy. Thank god.
പ്രസവം കഴിഞ്ഞ് 15 ദിവസം വരെ കിടന്നു ഞാൻ. പതിനാറാമത്തെ ദിവസം അമ്മായി അമ്മ പറഞ്ഞു 15 ദിവസം വരെ കിടന്നില്ല അതു മതിയെന്ന് ഈ വീഡിയോ അവർക്കായി കാണിക്കുന്നു
എന്തൊരു ക്രൂരത യാ 😔
തിരിച്ചു പ്രതികരിക്കാൻഅറിയത്തില്ലേപ്രസവം കഴിഞ്ഞു മൂന്നു മാസം എങ്കിലും നല്ലവിശ്രമം വേണം
Ente situation match aaya vishayam😂😂
Fist vidio same ende situation
പിന്നെ പണിയെടുക്കാൻ അല്ലേ മകനെ കല്യാണംകഴിപ്പിക്കുന്നത്ഇപ്പോൾ ഒന്നും ഇങ്ങനെ അമ്മായി കളി നടക്കുകയില്ല
Valare Nalla videos aanu ningal idaarullathu.ella videoslum Nalla contend aanu ningal tharaarullathu
Good message
Ippolan onn samadanam ayed.sachhune istam🥰🥰
5 month Pregnent aaya njan sherikkum ente Ammaye Miss cheyyunnu. Ente Mother in law enne vannu nokkilla.Pavam ente Husband enikku vendi orupad kashttapedunnu. Thank god.engane oru husband ne enikku thannathinu 🙏🙏
Blu top meesholnn vangiyadano soopper
My amma ( hubby's mom) is exactly like second one. Athu kandapo enta veetila sameaitu thoniya. I thank to God to give my such a beautiful hubby and a lovely mom and my loveble daughter nw i have a little prince tooo🥰🥰🥰
Ur so lucky,my mother in law is like 1 St one ,but husband is like second one
@@fidhazzworld6713 ☺☺
Super വീഡിയോ 👍👍
Great work 🤝🤝🤝 nalla content allavarum ariju erikanam
പണികളെല്ലാം ചെയ്താലും കുഴപ്പമില്ല.. സ്നേഹത്തോടെ ഒരു വാക്ക് ഭർത്താവിൽ നിന്നോ അയാൾ ടെ മാതാവിൽനിന്നോ ഉണ്ടെങ്കിൽ 🤔..
എല്ലാം ചെയ്താലും .. നിനക്കെന്താ ഇവിടെ മല മറിക്കണ പണി യല്ലെ..എന്ന് ചോദിച്ചായിരിക്കും തുടങ്ങുന്നത്.. 😢
ആ ചിലരൊക്കെ inganeya😔,.......
എന്റെ അവസ്ഥ യും ഇങ്ങനെ യാ എത്ര പണി എടുത്താലും ഒരു നല്ല വാക്ക് പറിയില്ല 😪
Crct
Sooper video 😍🥰
Oru Q&A cheyyamo pls
Ente life 2amathe polule anu❤️
Hai chechi vanappol kuduthal polichu vavayude perentha
Hetwik ❤️❤️
എത്ര correct 👍☹️
Sandhya വന്നത് നന്നായി ഇപ്പോഴാണ് അമ്മയും മക്കളും ആയത്
Ee സന്ധ്യ ഇവരുടെ ആരാ.. അറിയില്ല അതുകൊണ്ട് ചോദിച്ചതാ
Sandhya ammayude marumakal
@@anuranjranugraha-r6144 ok👍
well said Bro
Chechiyum kunjum veetil vannu le✨️. Ini family aayitulla video idanam
Sure❤️❤️
2nd house anu ende🥰🥰🥰
Supper vidio god biesyoual
Ente ammayi ammene polonnu ee bhoomiyilundavillaaa. Avaru nokem illam nokkunnavare athinu sammathikem illaa. Veedu mari 2.9 masam prayamulla moothamonum 3 month mathram prayamulla cheruthinem kootti puthiya veettilek marittund .. entammayodu 1 month nikkanamnnu paranjittu ettan gulfil poyi.. loan ellam ullathukond povathem patillaa. Ente pavam amma 1 month kond mathiyayi avaru vannum ninnum onnullaa but entamma ninnathinu enthellam paranjuu..
😔ende anubhavam
സച്ചു പ്രസവിച്ചു വന്നതാണ് എന്ന് പറയില്ല കണ്ടാൽ ഇപ്പളും പഴേ പോലെ തന്നെ ആണലോ തടി
Nalla oru topic.........
സത്യം
Ammayi ammayude aa karudal kanumbbo tanne veetile ella joliyum cheyyan endhu ulsahamayirikkum entallaha kanumbbo kodiyavunnu
ഈ അമ്മക്ക് എത്ര മകളാണ് ആരൊക്കെയാ...... ആരാ മരുമകൾ
New babyum sandhyayum veettil vanno✌️✌️
Yes
I have a doubt !
Sharikum chettante marriage kazhinjathano?chettante wife arraaaaa😌 sachuchechi ishttammm❤️❤️❤️❤️
Sachu anu wife
Appo matte chachi
@@ammayummakkalum5604 ❤️❤️nalla match annn randuperum🥰
Same situation
Su super.
നിങ്ങടെ ഫാമിലിയെ ഒന്ന് പരിചയപെടുത്തിതരുമോ
Verygood
2nd Amma,💚💚💚💚
Crct😍😍
Ammu nalla abinayam
Njanum orupad ottappettu, 😪😪😪😪
Iy videole fast anubavaman ente jivitham
Njan randamathe pole aayirunnu
Athrayoo shariyaan a good content
സച്ചുവിന് ഓപ്പറേഷൻ ആയിരുന്നോ itreem കാലം കണ്ടില്ലലോ
Yes
Sandya kallepully ano. Evideyo kandaoru orma
Tik Tok ayirikkum
Really tru
Very ഗുഡ് ഞാനും orammaya
ente anubhavam
Super
ആ രണ്ടാമത്തെ അമ്മേടെ വാക്ക് മതി കംപ്ലീറ്റ് joliyum ചെയ്യാൻ
ഇങ്ങനെ വേണം
Shariyane orupad vedhanakal enikum undayittund... Ippozhum oru maatamilla... Ingane oru video kandapo enik ennaya ormayayadh
Pls introduce your family
ഒരു q&a ഇടോ
എല്ലാ പേരും കാണിക്കുന്നുണ്ടല്ലോ ഫാമിലിയെ so നിങ്ങളും പറയു
Njan okey 90kayigappale pani aduthu
സത്യം 🤣
Nice one
👍👍👍
Nice
👌👌👌
🥰🥰🥰
Sandhya vano super
Comparison kandu maduthu
Engana okke nadakkumayirunenkil ethra penkuttikal samadanathoda jeevichana...
Randamathe typp swapnagalil mathram .allengil seandam vtile idhu polulla care kittu
Chechi vayaru kurayan entha cheythe
2 mathe ammaye pole parayum... Enit nattukarod parayum epozhum kuttyne kond roomilann...... Oru paniyum cheyilan
🥰👍❤👌
Vere oru veettilthe amma aayal mathi tto ente nalla ammayalle
👌👌😍❤️
Ente hus ellathinum support aanu
സെക്കന്റ് ഉള്ളത് സ്വപനം മാത്രം
Nanum prasavichu kidakuva 29 days ayi
Njanum. 30 day aayi
എന്നിട്ട് ഇപ്പോൾ മൊബൈൽ നോക്കിനിൽക്കാനോ
@@azhafpayyanakkal3295 ys
😄
@@azhafpayyanakkal3295 നോക്കി നിൽക്കയല്ല കിടക്കുകയല്ലേ 😀
👍
😘😘
Eanteyum ithu poleya 🥰
Pavam
സന്ധ്യ ആണോ ചേട്ടന്റെ വൈഫ് അപ്പോൾ സച്ചു ആരാ
Njaan ella thum kanalund
ഇതിൽ ഏതാണ് നിങ്ങളുടെ ഭാര്യ
Athenne ente samshayam
Ithanu e chettante bharya
ഇതാണ് wife
@@ammayummakkalum5604 apo matte kutti aara
ഇതൊക്ക നേരത്തെ ഇട്ടതാണല്ലോ!
Oru washing machine vangenda samayam kazhinju
അമ്മു ഒർജിനൽ ആയിട്ടും നിങ്ങടെ മരുമകൾ ആണോ
അതേ original name sandhya
Eattante wife aayi abhinayicha matte kutti aara
Hello
Blue top meeshonne vaangeeke njaanum 250rs 👍👍
Ethe awastha ullawar eppalum und
ഇതാണോ മോന്റെ ശരിക്കും ഉള്ള ഭാര്യ
Yes