കല്യാണ കച്ചവടം | Malayalam Short Film

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 151

  • @rajiraghu8472
    @rajiraghu8472 2 часа назад +34

    പത്തു രൂപ ഗതിയില്ലാത്ത പെൺവീട്ടു കാർക്ക് കൊടുത്ത നല്ല ചുട്ട മറുപടി യാണ്‌ ഈ വീഡിയോ 👍👍👍👍

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 часа назад +14

    പൊളിച്ചു സുജിത്തേ അമ്മക്കും മകൾക്കും chutta മറുവടി കൊടുത്ത സുജിത്തിനു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌. സുപ്പർ വീഡിയോ

  • @AnjalyKlmr
    @AnjalyKlmr 29 минут назад +1

    അത് കലക്കി വനജമ്മ സൂപ്പർ അമ്മയുടെ ഡയലോഗ് അടിപൊളി പെട്ടന്ന് കളക്ടറുടെ അമ്മ ഇന്ന് പറഞ്ഞപ്പോൾ വന്ന വ്യത്യാസങ്ങൾ 😂😂😂

  • @razwamol346
    @razwamol346 11 минут назад +1

    Ammayum makhanum polichu🤣.. Prathekich amma.. 👍

  • @Sajiniaksajiniak
    @Sajiniaksajiniak 2 часа назад +7

    സുജിത്തേ 😊 Super 👏🏻👏🏻👏🏻 വളരെ നന്നായിട്ടുണ്ട് 😊അമ്മ കലക്കി ❤️❤️❤️

  • @su84713
    @su84713 2 часа назад +10

    ഈ വനജേച്ചിനേ കൊണ്ട് തോറ്റു😂😂😂 എന്ത് രസാ😂😂....... സിനിമക്കാർ പിടിച്ചോണ്ട് പോവും താമസിക്കാതെ👌👌👌👌👌🤣🤣🤣👏👏👏👍👍👍👍💪💪💪ഗോഡ് ബ്ലസ് യൂ ഡിയർ🥰🥰🥰🥰🥰 മൂന്നാളും അടിപൊളി👌👌👌🥰🥰🥰🥰😂😂😂

    • @ammayummakkalum5604
      @ammayummakkalum5604  2 часа назад +2

      Thank you sooo much ❤️❤️❤️❤️❤️🙏🙏

    • @sheebanoushad2164
      @sheebanoushad2164 2 часа назад +2

      അത്രക്കൊന്നും ഇല്ല

    • @sheebanoushad2164
      @sheebanoushad2164 2 часа назад

      പിള്ളേര് കൊള്ളാം

    • @rajiraghu8472
      @rajiraghu8472 2 часа назад

      @@su84713 അതെ, വനജ യെ ബിഗ്സ്‌ക്രീനിൽ കാണാൻ ആഗ്രഹം ഉണ്ട് ♥️♥️♥️♥️

  • @santhimk866
    @santhimk866 2 часа назад +7

    രമേശ സമകാലിക ചിന്തകൾ ആണ് പെണ്ണിന്റെ അമ്മയ്ക്കു 😂😂. അമ്മ കില്ലാഡി ആണ്. 😂

  • @sudhashankar6379
    @sudhashankar6379 3 часа назад +12

    👌👌👌ഉഗ്രൻ! ആണായാലും, പെണ്ണായാലും, മക്കളുടെ കല്യാണക്കാര്യം ആലോചിക്കുമ്പോൾ, ആദ്യം സ്വന്തം സ്ഥിതിയും, ശക്തിയും തിരിച്ചറിയണം

  • @ushamurali3804
    @ushamurali3804 36 минут назад +1

    ഇത്രയും സ്പീഡിൽ പറയണോ അല്പം കൂടി പോയി സൂപ്പർ ആയിട്ടുണ്ട് 👌👌👌

  • @sujamenon3069
    @sujamenon3069 10 минут назад +1

    Super video and good message 👌👌🥰🥰

  • @-sheebapm
    @-sheebapm 59 минут назад +3

    അമ്മാ പൊളിയാണ്.... ഇന്ന് എല്ലാവർക്കും എന്തിലും ഏതിലും പൊങ്ങച്ചം കാണിക്കണം അത്രയേയുള്ളൂ ഭവിഷ്യത്തു ആരും ആലോചിക്കുന്നില്ല...

  • @lakshmilachu3958
    @lakshmilachu3958 3 часа назад +10

    അതു ശെരിയാ അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിക്കും അമ്മ

    • @ammayummakkalum5604
      @ammayummakkalum5604  2 часа назад +2

      ❤️❤️❤️😌❤️😌❤️😌😌

    • @sheebanoushad2164
      @sheebanoushad2164 2 часа назад +1

      നല്ല കമന്റ്‌ മാത്രേ marupadiyullu

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 49 минут назад +1

    സൂപ്പർ സുജിത്തേ.. സൂപ്പർ.. അവനവൻ ആരെന്നു നോക്കാതെ നല്ലതും മുഴുത്തതും ഇങ്ങോട്ട് പോരട്ടെ എന്നു ചിന്തിക്കുന്നോർക്ക് ഒരു മറുപടി... ആദ്യം അവനവനെ ഒന്ന് വിലയിരുത്തി ഒരു പൊടിക്ക് എളിമപ്പെടണം... വീട്ടുകാർക്കില്ലാത്ത വിവരം ബ്രോക്കർക്ക് ഉണ്ടായതു നന്നായി..

  • @santhalayamchoorakode5385
    @santhalayamchoorakode5385 3 часа назад +8

    നല്ല മെസ്സേജ് ഇന്ന് നാട്ടിൽ നടക്കുന്ന കാര്യം

  • @subaidat5652
    @subaidat5652 Час назад +3

    ഗവൺ മെൻ്റ് ജോലിക്കാരനെ കെട്ടിയത് കാരണമാണ് വിസ്മയ ആത്മഹത്യ ചെയേണ്ടിവന്നത്

  • @AnakhaSekhar
    @AnakhaSekhar Час назад +2

    Enthayalum polichu..... ❤❤❤😂😂😂

  • @ambikasundaran8863
    @ambikasundaran8863 2 часа назад +3

    Sujith super message E video Absolutely correct good good message super ❤❤

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Час назад +3

    ഒന്നും ഇല്ല താനും എന്നിട്ട് കോടിശ്യരൻ തന്നെ വേണം അമ്മയും മോളു തന്നെ അന്യോഷിക്കട്ടെ

  • @Prameeladevadasan
    @Prameeladevadasan 3 часа назад +6

    സൂപ്പർ സുജിത് സൂപ്പർ ❤️❤️❤️

  • @Life_today428
    @Life_today428 2 часа назад +4

    വനജേച്ചി ചിരിച്ചുകൊണ്ട് കിളിമോനെ..... പുഞ്ചിരി ബസിലെ കിളി....😅😅😅😂😂

  • @BeeranKutty-u6q
    @BeeranKutty-u6q 33 минуты назад +1

    അടിപൊളിbro👍👍👍

  • @MoniBabu-wo7js
    @MoniBabu-wo7js 2 часа назад +2

    Adi poli അമ്മ... സൂപ്പർ
    ..

  • @mallikasiva3487
    @mallikasiva3487 Час назад +1

    Amma yude acting adipoli❤❤

  • @aswathydas1523
    @aswathydas1523 6 минут назад

    God bless you

  • @indirasa8404
    @indirasa8404 Час назад +1

    സൂപ്പർ ❤️❤️👍👌

  • @remajnair4682
    @remajnair4682 Час назад +1

    പരമാർത്ഥം ,👆💯👆💞💞💞💞

  • @jayasreeShobi
    @jayasreeShobi 2 часа назад +2

    Good message 👍👍🥰

  • @anjupillai1342
    @anjupillai1342 Час назад +2

    Super video nice message 👍

  • @PraseethaR-s6x
    @PraseethaR-s6x Час назад +2

    സൂപ്പർ❤❤❤

  • @leelapaul3591
    @leelapaul3591 Час назад +2

    Adipoli ❤

  • @SafeeraAhammed
    @SafeeraAhammed 2 часа назад +2

    വേഗം വിട്ടോ എല്ലാരും കൊയിലാണ്ടിയിൽ പുഞ്ചിരി ബസ്സിൽ കിളി ലീവാ 😂

  • @AdhilAdhil-x8g
    @AdhilAdhil-x8g 13 минут назад +1

    പെൺകുട്ടികൾക്കു സങ്കൽപ്പങ്ങൾ ഉണ്ടെങ്കിൽ ആൺ കുട്ടികൾക്കും ഇതൊക്കെ ആവാലോ

  • @sheelav.r.9200
    @sheelav.r.9200 Час назад +1

    Super video👌👌

  • @Glamdays-q6m
    @Glamdays-q6m Час назад +1

    വയനാട്... My place ❤❤❤

  • @SakeelaP-m1r
    @SakeelaP-m1r 25 минут назад +1

    Super

  • @premakumarik3732
    @premakumarik3732 Час назад +2

    അമ്മ suuuuuper

  • @RemadeviUnnikrishnan-i1b
    @RemadeviUnnikrishnan-i1b 3 часа назад +1

    😂😂😂 ponno ethanu eppozhathe avastha onnum illenkilum sarkkar jolikkar venam sujithe oru karyam cheyyam namukku sandheye kettam ❤

  • @annajose342
    @annajose342 Час назад +1

    എന്റെ വനജാന്റീ 😁😁😁😁😁

  • @nadvi2007
    @nadvi2007 2 часа назад +2

    ഇങ്ങനെയാകുമ്പോൾ മൂക്കിൽ പല്ല് മുളച്ചാലും പെണ്ണ് അവിടെ തന്നെ ഇരുന്നോളും

  • @jayasreerang2927
    @jayasreerang2927 3 часа назад +3

    happy 😁😁😁😁😁😁😁😁

  • @afseenaafsi3994
    @afseenaafsi3994 2 часа назад +1

    Super ❤❤❤

  • @he__m_an__t_h
    @he__m_an__t_h 2 часа назад +2

    Good msg 🌹

  • @sheejas9175
    @sheejas9175 Час назад +1

    വളരെ നല്ല ഒരു സ്ക്രിപ്റ്റ്

  • @nayanannair7421
    @nayanannair7421 5 минут назад

    9:18 athu correct ❤😊

  • @Najmunniyas
    @Najmunniyas 51 минуту назад +1

    😂❤❤❤❤❤❤

  • @chithravaidyanathan2316
    @chithravaidyanathan2316 Час назад +1

    Super video

  • @fathimamuneer998
    @fathimamuneer998 57 минут назад +1

    ❤❤❤❤❤

  • @haskarap175
    @haskarap175 2 часа назад +1

    Super 💯

  • @sijotintu6267
    @sijotintu6267 3 часа назад +2

    ❤❤❤❤❤

  • @rishwanalulu1308
    @rishwanalulu1308 2 часа назад

    Sukumari chechiyude samsaram

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 2 часа назад +1

    👌👌❤️❤️

  • @ajmalhanan9797
    @ajmalhanan9797 Час назад +1

    Vanajechi ha ha house wife 😂

  • @sinu903
    @sinu903 3 часа назад +3

    Pin chymo.first comment 🎉

  • @saranyaratheesh3000
    @saranyaratheesh3000 3 часа назад +2

    😃😃kiduu😃

  • @SheejaVarghese-gw2xm
    @SheejaVarghese-gw2xm 2 часа назад +2

    ❤❤❤❤❤

  • @sushamakumarik3033
    @sushamakumarik3033 Час назад +1

  • @Seenaivlogs
    @Seenaivlogs 2 часа назад +1

    സൂപ്പർ

  • @sumak.v.4801
    @sumak.v.4801 3 часа назад +11

    ഇങ്ങനെ ഉള്ള ഫാമിലി നമുക്കിടയിൽ ഉണ്ട്. എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ കുഴങ്ങി പോകും 😄😄

    • @ammayummakkalum5604
      @ammayummakkalum5604  2 часа назад +1

      Yes👍👍👍👍❤️

    • @ramanikrishnan4087
      @ramanikrishnan4087 2 часа назад

      True

    • @RaheemRichu-l9m
      @RaheemRichu-l9m 2 часа назад +2

      അച്ഛൻ എവിടെ പോയി വീഡിയോയിൽ ഒന്നും കാണാറില്ല

  • @aswathisuresh8912
    @aswathisuresh8912 2 часа назад +2

    സുജിത്ത് കലക്കി പറഞ്ഞ വാക്കുകൾ കറക്റ്റ് all the best

  • @donaalex3767
    @donaalex3767 37 минут назад +1

    😂😂😂😂😂

  • @സയനു
    @സയനു 3 часа назад +12

    കല്യാണം ആലോചിച്ചുപോകുമ്പോൾ ചെക്കന് ഗവണ്മെന്റ് ജോലി വേണം ഒളിച്ചോടിപോകാൻ ഒരുബൈക്കും ക്കാടുപോലെ വളർത്തിയ മുടിയുള്ള ഒരുത്തൻ മതി

  • @safuvansafuvan7907
    @safuvansafuvan7907 Час назад +1

    Nattil yathiyoo

  • @selmanassar8820
    @selmanassar8820 36 минут назад +1

    👍👍

  • @MuthushemiMuthu
    @MuthushemiMuthu Час назад +1

    🥰🩷🩷🩷🩷

  • @aishwaryavinod9625
    @aishwaryavinod9625 Час назад +2

    Awesome content

  • @Lakshmi_Ashii
    @Lakshmi_Ashii 3 часа назад +7

    അച്ഛനെ ഇപ്പം കാണുന്നില്ലല്ലോ... നിങ്ങൾ ഇനിയും നാട്ടിലേക്ക് വരുന്നില്ലേ

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 3 часа назад

      ഇല്ലാ എന്തേ അനക്ക് വല്ല കുഴപ്പവും ഉണ്ടോ 🤪😡😄😅അല്ല പിന്നെ 😄😅

    • @ardraramesan2385
      @ardraramesan2385 Час назад

      @@NaeemaMaryam-z7t🤣🤣🤣😁😁

  • @Zaihafathima-r9q
    @Zaihafathima-r9q 3 часа назад +2

    😊😅😮😢🎉😂❤

  • @MuhammadA-ez2tr
    @MuhammadA-ez2tr 3 часа назад +3

    😂😂😂😂

  • @anniethomas8599
    @anniethomas8599 2 часа назад +1

    Everything is overacting in this episode

  • @Lalitha-uz4zj
    @Lalitha-uz4zj 2 часа назад +1

    Ippozhangana monea status mathram mathi

  • @alhamdulillaaaa
    @alhamdulillaaaa 2 часа назад +1

    എൻ്റെ മാമൻ്റെ മോളുണ്ട്
    ഇങ്ങനെ തന്നെ
    ഇപ്പോ 27 വയസായി
    ഒന്നും ശരിയായില്ല
    ഓരോ കാരണം പറഞ്ഞ് ഒഴിവാക്കും

  • @Sreela-h2o
    @Sreela-h2o 40 минут назад +1

    Adipoli 👌👌😊👍❤️❤️❤️😀😀😀😀

  • @vismiponnu2624
    @vismiponnu2624 8 минут назад +1

    Adipoli❤

  • @shailasamil7451
    @shailasamil7451 26 минут назад +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🏼👍👍👍👍👍🏼👍🏼👍👍👍👍

  • @ManjuArun-qs7jf
    @ManjuArun-qs7jf Час назад +1